budget used bikes collections in Zeen auto consulting || പൾസർ ബൈക്ക് 16000 രൂപയ്ക്ക്

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • budget used bikes collections in Zeen auto consulting || പൾസർ ബൈക്ക് 16000 രൂപയ്ക്ക്
    zeen auto consulting in vayyattu venjaramood Trivandrum they have lot of used bikes and more information conduct directly phone number below
    contact 9447213467, 8281836697 ,8139849293
    any video promotion contact
    നിങ്ങളുടെ സ്ഥാപനം ഈ ചാനൽ വഴി കാണിക്കുവാനായി ഈ നമ്പറിൽ വിളിക്കുക
    9497846646
    #usedbikekerala
    #usedbikes
    #usedbikeshowroom
    #usedbikeforsale
    #preownedbikes
    #secondhandbikesforsale

ความคิดเห็น • 36

  • @aminazakkir5740
    @aminazakkir5740 หลายเดือนก่อน +5

    ഇതേ പോലെ ബജറ്റ് വണ്ടികളുടെ വീഡിയോ ചെയ്യുമോ?? കൂടുതൽ ആൾക്കാരും ചെയ്യുന്ന വീഡിയോ high segment വാഹനങ്ങളുടെ ആണ്..ബജറ്റ് വണ്ടികൾ onnu consider ചെയ്യൂ😓

  • @haneefahani383
    @haneefahani383 หลายเดือนก่อน +1

    വിലകുറഞ്ഞവണ്ടിതെടിയാണ് ഞാനും നടക്കുന്നത് പക്ഷേ നമ്മൾ ഇവിടെ മലപ്പുറത്ത് ആണല്ലോ

  • @latheeflatheef1327
    @latheeflatheef1327 หลายเดือนก่อน

    Adipoli maanyamaya pric
    Ngn sooper
    Pakshe oronnindeyum cc yum selfum parayanamaayirunnu

  • @PANDA-dj5pj
    @PANDA-dj5pj หลายเดือนก่อน +1

    Yippo e vila avida chelumboll vila marummmm

  • @user-wj9rk5yz4y
    @user-wj9rk5yz4y หลายเดือนก่อน +2

    പുക പേപ്പർ കിട്ടുന്നുണ്ടോന്നു നോക്കിയിട്ട് പഴയ വണ്ടികൾ എടുക്കുക...

  • @user-pw7pw1qt1r
    @user-pw7pw1qt1r หลายเดือนก่อน

    Ithann used bike showroom paranjal❤

  • @rajmohanmanu8078
    @rajmohanmanu8078 หลายเดือนก่อน

    All the best ❤

  • @mukeshkumarmsanmkfunnymala603
    @mukeshkumarmsanmkfunnymala603 หลายเดือนก่อน +1

    Bro aaa pirakil red shirt ittavane first avidunnu purathakkanam avanu vandi vilkkan oru thalparyavumilla venonki vangikkonnulla matt anu cash kond vannittu avan karanam njan pothencode nnu vandi eduthu..... Ente frnds um paranju ee complaint... Place karette anu

    • @jcrcrzs
      @jcrcrzs หลายเดือนก่อน +2

      Same avastha karunagappallyilum കണ്ടിട്ടുണ്ട്

    • @PANDA-dj5pj
      @PANDA-dj5pj หลายเดือนก่อน +1

      Me too

    • @jcrcrzs
      @jcrcrzs หลายเดือนก่อน +1

      @@PANDA-dj5pj വേണമെങ്കിൽ നോക്കിട്ട് പോടാ എന്നൊരു ഭാവമാ കച്ചോടക്കാർക്, കടയിൽ ചെന്നാലും mobile കുത്തി ഇരിക്കും no mind

  • @ratheeshaswathy4905
    @ratheeshaswathy4905 หลายเดือนก่อน

    നല്ല മാന്യമായ വില 👌👌👌

  • @sumeshachu1986
    @sumeshachu1986 หลายเดือนก่อน

    സൂപ്പർ

  • @PANDA-dj5pj
    @PANDA-dj5pj หลายเดือนก่อน

    Adh paranjadhu maripoyyy ennokaya parayanna

  • @user-zv4oi6co9u
    @user-zv4oi6co9u หลายเดือนก่อน +1

    മലപ്പുറം ഒരുവിഡിയോ എന്ന് ചെയ്യും

  • @jeotheeshkumar9805
    @jeotheeshkumar9805 หลายเดือนก่อน

    Jeotheesh kumar Saudi

  • @dileepdili7094
    @dileepdili7094 หลายเดือนก่อน

    Evida plce

  • @User-d3u5k
    @User-d3u5k หลายเดือนก่อน

    മാന്യമായ വില❤❤❤❤

    • @user-hf9bu1sq8e
      @user-hf9bu1sq8e 29 วันที่ผ่านมา

      അതെ അതെ വർക്ഷോപ്പിൽ നിന്ന് ഇറങ്ങാൻ ടൈം കിട്ടൂല

  • @mg.BLOGchange
    @mg.BLOGchange หลายเดือนก่อน

    End price parained old first 2006 model pulser 16000 😅😅😅. rubeda vandi 😂😂😂

  • @sumesh_390
    @sumesh_390 หลายเดือนก่อน +1

    ഒഴാഴ്ച ആയതേ ഒള്ളു ഞാൻ അവിടന്ന് വണ്ടി എടുത്തിട്ട്...

    • @ZainuZainudheen-cz6sq
      @ZainuZainudheen-cz6sq หลายเดือนก่อน

      എങ്ങനെ ഉണ്ട് നല്ല വണ്ടി ആണോ

    • @sumesh_390
      @sumesh_390 หลายเดือนก่อน

      @@ZainuZainudheen-cz6sq vandie okkekollam over price onnum alla pakhey one week polum enjin warranty tharathilla....

    • @ZainuZainudheen-cz6sq
      @ZainuZainudheen-cz6sq หลายเดือนก่อน

      @@sumesh_390 കുറച്ചു കഴിഞ്ഞു നോകീട്ടു പറയൂ ok

    • @sumesh_390
      @sumesh_390 หลายเดือนก่อน

      @@ZainuZainudheen-cz6sq 👍

    • @AkhilN-lo1qb
      @AkhilN-lo1qb หลายเดือนก่อน

      ​@@ZainuZainudheen-cz6sq ente Brother onn vangitt pettath aanu , RC book um samayath Mari tharilla, vandi um motham Pani aarunn
      Athum poranj full kadappuram vandiyum, chase ellam thurumb annu full udayipp

  • @joshymathew340
    @joshymathew340 หลายเดือนก่อน

    വില കൂടുതൽ

  • @stylevideoswithvinodvijaya865
    @stylevideoswithvinodvijaya865 หลายเดือนก่อน

    സ്ഥലം എവിടെയാണ്

  • @sajeevvenjaramood3244
    @sajeevvenjaramood3244 หลายเดือนก่อน

    ഇതൊക്കെ ഇനി scrap ന് കൊടുക്കാനേ കൊള്ളാവൂ. ഒന്നിനും ഇനി PUC കിട്ടില്ല.

    • @mahshadmon3868
      @mahshadmon3868 หลายเดือนก่อน

      അതെന്താ സംഭവം 🤔എല്ലാവരും പറയുന്നുണ്ടല്ലോ, ഇനി പഴയ വണ്ടി ഒന്നും പറ്റില്ലേ, ഫുൾ ഡീറ്റെയിൽസ് പറയൂ

    • @sajeevvenjaramood3244
      @sajeevvenjaramood3244 หลายเดือนก่อน

      @@mahshadmon3868 BS6 emission regulations പ്രകാരമാണ് ഇപ്പോൾ two wheelers ന് പുക പരിശോധനാ സർട്ടിഫിക്കറ്റ് കൊടുക്കുന്നത്. 2021ലാണ് BS6 വണ്ടികൾ ഇറങ്ങിത്തുടങ്ങിയത്. പഴയ വണ്ടികൾ B3 യാണ്. അവയ്ക്ക് ഈ മാനദണ്ഡപ്രകാരം PUC കിട്ടില്ല. അപൂർവ്വം പഴയ വാഹനങ്ങളൊഴികെ ഒന്നിനും ഇപ്പോൾ കിട്ടുന്നില്ല.

    • @B_lux
      @B_lux 18 วันที่ผ่านมา

      ​@@sajeevvenjaramood3244😂 enth thalla aannu bhai.. ente 2 vandi 2012 and 2000 model 2num PUC kitti

  • @vinodsv553
    @vinodsv553 หลายเดือนก่อน

    സൗണ്ട് കുറവും.....

  • @appuajayakumar7234
    @appuajayakumar7234 หลายเดือนก่อน

    ഗുഡ് ഇത്ര വില കുറച്ചു വേറെ ആരാ കൊടുക്കുന്നത്..... വാടാ..

  • @mg.BLOGchange
    @mg.BLOGchange หลายเดือนก่อน

    205 MODEL splendor 22000😂😂😂😂😂🖕🖕🖕

  • @theangler8916
    @theangler8916 14 วันที่ผ่านมา

    ഡായ് അവിടപോയി ചോദിക്കുമ്പോൾ വേറെ പ്രൈസ് ആണല്ലോ.. ഉടായിപ്പ്... വെഞ്ഞാറമൂട് വയ്യേറ്റ് ഷോപ്പിൽ ഒരു കസ്റ്റമർ സർവീസും ഇല്ലാ... 😡