ഡൈ നല്ലതാണെന്ന് പറയൂന്നവർ അവരുടെ ആൾക്കാരാണ്. ഞാൻ ഒരു പാക്കറ്റു മേടിച്ചു ഉപയോഗിച്ചതാ ഒരു പ്രയോജനവുമില്ല, ഇപ്പോൾ ഫേസ് പാക്കിലേക്ക് തിരിഞ്ഞിരിക്കുന്നു. ഇത് പറയുന്നവരുടെ മുഖം കണ്ടില്ലേ. എന്താ പറയേണ്ടത്
30 ഗ്രാം പൗഡർ നു 150 മില്ലി ( 100ഗ്രാം നു 400 മില്ലി)എന്ന കണക്കിൽ മിക്സ് ചെയ്തു ഉടനെ തന്നെ ഉപയോഗിക്കുക. ബ്ലാക്ക് തന്നെ കിട്ടും അളവുകളിൽ. വിത്യാസം വരുത്തിയാൽ. റിസൾട്ട് മാറും
ഇവരുടെ പ്രോഡക്റ്റ് ഞങ്ങൾ യൂസ് ചെയ്യണതാണ് നല്ല പ്രോഡക്റ്റ് ആണ്. താങ്കൾ ഇത് ഉപയോഗിച്ച ആളാണോ ? ആദ്യം ഉപയോഗിക്കി എന്നിട്ട് വന്നിട്ട് കമന്റ് ഇട്. ഇവർ പറയണ രീതിക്കി ഉപയോഗിച്ചാൽ നല്ല റിസൾട്ട് ഉറപ്പാണ്.
Madam താങ്കൾ ഇത് ഉപയോഗിച്ചിട്ടാണോ മുടി പൊഴിയുന്നത്? ഞാൻ ഉപയോഗിക്കുന്നുണ്ട് എന്റെ ധാരാളം മുസ്ലിം സുഹൃത്തുക്കളും ഇവരുടെ ഹെയർ ഡൈ ഉപയോഗിക്കുന്നുണ്ട് നല്ല result ആണ്.. ആരും തന്നെ താങ്കൾ പറഞ്ഞ രീതിയിൽ ഉള്ള പ്രശ്നം പറഞ്ഞു കേട്ടില്ല . If you have serious hair fall You better consult a doctor, may be you have other health issues.. താങ്കളുടെ മുടി പൊഴിച്ചിൽ തീർച്ചയായും ഇവരുടെ product ഉപയോഗിച്ചിട്ടു ആവാൻ സാധ്യത ഇല്ല.
Valare vethyasthamaya business ❤❤❤❤
ഇദ് ഞാൻ ഉബയോഗിച്ച് സൂപ്പർ 👍🏻നല്ല പ്രൊഡക്ട്. വില കൂടുതൽ ആണ്
വെറുതെ പറയരുത്. ഞാൻ അനുഭവസ്ഥൻ ആണ്
ഫേസ്പാക് ചേച്ചി എന്താ upayogikatha
ഞാൻ വാങ്ങി ഉയോഗിച്ചു. എന്റെ തടമുടിക്ക് നീല കളർ ആണ് കിട്ടിയത്. ( കൂട്ടുകാർ ചോദിക്കുന്നത് ഉജാല ആണോ തലയിൽ പുരട്ടിയിരിക്കുന്നത് എന്നാണ്)
വളരെ നല്ല പ്രോഡക്റ്റ് ആണ് 100% result
1000😊
ഡൈ നല്ലതാണെന്ന് പറയൂന്നവർ അവരുടെ ആൾക്കാരാണ്. ഞാൻ ഒരു പാക്കറ്റു മേടിച്ചു ഉപയോഗിച്ചതാ ഒരു പ്രയോജനവുമില്ല, ഇപ്പോൾ ഫേസ് പാക്കിലേക്ക് തിരിഞ്ഞിരിക്കുന്നു. ഇത് പറയുന്നവരുടെ മുഖം കണ്ടില്ലേ. എന്താ പറയേണ്ടത്
30 ഗ്രാം പൗഡർ നു 150 മില്ലി ( 100ഗ്രാം നു 400 മില്ലി)എന്ന കണക്കിൽ മിക്സ് ചെയ്തു ഉടനെ തന്നെ ഉപയോഗിക്കുക. ബ്ലാക്ക് തന്നെ കിട്ടും അളവുകളിൽ. വിത്യാസം വരുത്തിയാൽ. റിസൾട്ട് മാറും
P P D add ചെയ്തിട്ടുണ്ടോ? Allergy ഉണ്ട്. അതുകൊണ്ടാണ് ചോദിക്കുന്നത്.
For more details please contact
PPD add ചെയ്തിട്ടില്ല. നമ്മുടേ Non chemical ആണ്.
Brown niram avunnu കruക്കുന്നില്ല
😍😍😍
തൃശ്ശൂർ പല ആൾക്കാരുടെയും സ്വപ്നസാക്ഷാത്കാരത്തിന്റെ പ്രദേശമാണ്.. 😀😀
കണ്ണൂർ ജില്ലയിൽ ഇത് കിട്ടുമോ
For more details please contact
Hair oil undo
For more details please contact
What is the price
Yes
@@ebadurahmantechഎനിക്ക ഡൈ ആവശ്യം ഉണ്ട്
Face pack കുറച്ചു മുഖത്ത് തേച്ചു വെളുപ്പിച്ചിട്ടു വന്നു നിൽക്കാമായിരുന്നു.
👍
ഇവരുടെ പ്രോഡക്റ്റ് ഞങ്ങൾ യൂസ് ചെയ്യണതാണ് നല്ല പ്രോഡക്റ്റ് ആണ്. താങ്കൾ ഇത് ഉപയോഗിച്ച ആളാണോ ? ആദ്യം ഉപയോഗിക്കി എന്നിട്ട് വന്നിട്ട് കമന്റ് ഇട്. ഇവർ പറയണ രീതിക്കി ഉപയോഗിച്ചാൽ നല്ല റിസൾട്ട് ഉറപ്പാണ്.
കറുത്ത നിറക്കാർക്ക് വരാൻ പാടില്ലേ?
Dry shampoo vinte use
enthinaa
Dye aano uddesichath
@@mumthazmuhammed5752👍👍👍🤝🤝🤝🤝🤝👏👏👏
കെമിക്കൽസ് ഒന്നും ചേർത്തിയിട്ടില്ല എന്ന സർട്ടിഫിക്കേറ്റ് പരസ്യപ്പെടുത്തുക.
Chemicals cherkkathe onnum indakkan pattilla
Certificate ഉള്ളത് കൊണ്ടാണ് അത് പബ്ലിക്കിൻ്റെ മുന്നിൽ കാണിചിരിക്കുന്നത്.😊
@@Chuchuduvava ഏതൊരാൾക്കും നമ്മുടേ പ്രോഡക്ട് വാങ്ങി കെമിക്കൽ അനാലിസിസ് ന് കൊടുക്കാവുന്നതാണ്
ഹെയർ െഡെ എത്ര വിലയാണ്
Contact Number on Description
അയച്ചു തരുമോ
Contact നമ്പർ
Verumudayippuanu mudimotham pozhinju