പശുക്കളിൽ വന്ധ്യത മറന്നേക്കൂ

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 18

  • @binukbabu9549
    @binukbabu9549 ปีที่แล้ว +4

    വൈദ്യരുടെ മരുന്നുകളെല്ലാം സൂപ്പർ ആണ് ഞാൻ എന്റെ പശുക്കൾക്ക് ഉപയോഗിച്ച് അനുഭവം ഉണ്ട് അതുകൊണ്ടാണ് ഈ കമന്റ് ഇടുന്നത്. ഞാൻ പത്തനംതിട്ടയിൽ ആണ്😅

  • @amalsudarsanan1833
    @amalsudarsanan1833 ปีที่แล้ว +3

    എന്റെ 15 മാസമായ കിടാവിന് തൈലേറിയ അസുഖം വന്നതിനെ തുടർന്ന് ഞാൻ ഈ ചാനൽ വീഡിയോ കണ്ടതിനു ശേഷം ഹരി വൈദ്യനെ തുറവൂരിൽ പോയി കാണുകയും അദ്ദേഹം മരുന്ന് തരുകയും പശുവിന് ഭേദമാവുകയും ചെയ്തു. രണ്ടാമത് ഒരു ഡോസ് കൂടി വാങ്ങി നൽകാൻ അദ്ദേഹം പറഞ്ഞതിനെ തുടർന്ന് ഞാൻ വീണ്ടും ചെന്നപ്പോൾ അദ്ദേഹം എന്നോട് പൈസ ഉണ്ടെങ്കിൽ മാത്രം തന്നാൽ മതി അല്ലെങ്കിൽ പിന്നീട് എപ്പോഴെങ്കിലും അയച്ചു തന്നാൽ മതിയൊന്നും അദ്ദേഹം പറഞ്ഞു വളരെ നല്ല ഒരു മനുഷ്യനാണ് ശ്രീ ഹരിവൈദ്യൻ.

  • @Rahul-bw9tr
    @Rahul-bw9tr ปีที่แล้ว +4

    രാജേശ്വരി ചേച്ചിയുടെ ഫാമിന്റെ ഒരു വീഡിയോ ചെയ്യാമോ സർ

  • @KiranParu-r6k
    @KiranParu-r6k ปีที่แล้ว

    🙏🏻👍🏻

  • @fedricbrokeman
    @fedricbrokeman ปีที่แล้ว +2

    എന്റെ പശുക്കളിൽ ചർമ മുഴ വന്നപ്പോ വൈദ്യരുടെ മരുന്നാണ് ഉപയോഗിച്ചത്.വൈദ്യരുടെ ചർമമുഴക്ക്‌ ഉള്ള മരുന്ന് നല്ല ഇഫക്റ്റീവ് ആണ്.

  • @AnilkumarAnu-s8f
    @AnilkumarAnu-s8f ปีที่แล้ว +2

    Sir.plas number

    • @VOICEOFKITCHEN
      @VOICEOFKITCHEN  ปีที่แล้ว

      വീഡിയോ കാണുക നമ്പർ കൊടുത്തിട്ടുണ്ട്

  • @kareemuml7423
    @kareemuml7423 ปีที่แล้ว +1

    വില എത്രയാണ്

    • @VOICEOFKITCHEN
      @VOICEOFKITCHEN  ปีที่แล้ว

      വീഡിയോയിൽ പറയുന്നുണ്ട്

    • @akhilpb4263
      @akhilpb4263 ปีที่แล้ว

      200 aano 700 aanonnu ariyilla

    • @dkumar75
      @dkumar75 9 หลายเดือนก่อน

      17:00 17:00 ​@@akhilpb4263