1:16 -1:47❤️ " കഥ നാട്ടിൽ ആരുമേ അറിയാതെ കാറ്റുപോലും അറിയാതെ അവൾ പോലുമറിയാതെ "❤️🩹 fav part എന്തോ ഒരു ഫീൽ ഉണ്ട് ഈ പാട്ടിൻ ആ പ്രിയപ്പെട്ട ഒരാൾക്കു വേണ്ടി നമ്മൾ സ്വയം പാടുന്നത് പോലെ 🙂❤️
ഒരു പെരുന്നാള് കൂടിയ പ്രതീതിയാണ് ഒരു ഗൃഹാതുരത്വം നമ്മുടെയൊക്കെ ബാല്യം പോലെ. പെരുന്നാളിന് പള്ളിയിൽ പോകുന്നത് അന്ന് എനിക്കും (നിങ്ങൾക്കും) മനസിൽ ഉണ്ടായിരുന്നു ഒരു കരിനീല കണ്ണുള്ള ഒരു ക്രിസ്ത്യാനി പെണ്ണ് . കഴുന്നെടുത്തു കൽകുരിശിന് പ്രദക്ഷിണം വെക്കുമ്പോൾ അവൾക്കൊപ്പം ഒറ്റമുണ്ടും മാടി പിടിച്ചുപോയൊരു കാലം. കുർബാന സ്വീകരിക്കാൻ വരിനിൽക്കുമ്പോൾ അവൾക്കൊപ്പം എത്താൻ മാറി നിന്നു അവസരം കാത്തു നിന്ന ഒരു കൗമാരം. പ്രദക്ഷണത്തിനു അവൾ എടുക്കുന്ന മുത്തുക്കുട യുടെ നിറം തിരഞ്ഞു പിടിച്ചു വരിയൊപ്പിച്ചു നടന്നു പോയൊരു കാലം, കരിനീല കണ്ണുകൾ കൊണ്ടെയ്യുന്നതു കണ്ടില്ലന്നു നടിച്ചു പറയാതെ പറഞ്ഞ ഒരു പ്രണയ കാലം , അവൾക്കു മുന്നിൽ ആളാവാൻ പള്ളി മണികൾ ഒറ്റയും പേട്ടയും തൂങ്ങി അടിച്ച കാലം, അവൾ പോകുന്ന ചിന്തി കടകളിൽ പിന്തുടർന്ന, അവൾ കൈലിട്ടു ഊരി വച്ച കുപ്പിവളകൾ സ്വന്തമാക്കിയ കാലം. ഒരു സൈക്കിളിൽ എത്തി ചവിട്ടി അവൾക്കു പിന്നാലെ പോയ നാളുകൾ. നാടകം കാണാൻ മൈതാനത്തു അവൾ ഇരിക്കുന്നതിന് ചുറ്റും ഒരായിരം വട്ടം മുണ്ടും മാടി കുത്തി സുഗന്ധ മുറുക്കാനും ചവച്ചു വട്ടമിട്ടു നടന്ന കാലം. നാടകം പൊടി പൊടിക്കുമ്പോളും അവളെ കാണാൻ മണിമാളികയിൽ കയറി ഇരുന്ന കാലം. ഒടുവിൽ കുറെ നിറമുള്ള വളപ്പൊട്ടുകൾ അവശേഷിപ്പിച്ചു ഇഷ്ടങ്ങൾ പകരാതെ, അവളെങ്ങോ മാഞ്ഞതിന്റെ വേദന കൊണ്ടുനടന്ന ഒരു പറയാതെ പോയ പ്രണയം . അതൊക്കെ ശരിക്കും ഓർമിപ്പിക്കും ഈ പാട്ട്
എന്റെ പ്ലസ് ടു ദിവസങ്ങൾ ഓർമ്മ വരുന്നു. ചെമ്മണ്ണാറിലെ എന്റെ ദിനങ്ങൾ.. ഭാവഗായകൻ ജയചന്ദ്രൻ ചേട്ടന്റെ ശബ്ദം സൂപ്പറാണ്. സ്വർഗീയ വരികൾ..പ്രണയം ഒഴുകുകയാണ് മനസ്സിൽ.. മനസ്സു നിറച്ച ഗാനം.. എത്ര തവണ കേട്ടാലും മതിവരില്ല..ചിത്രീകരണം ഗംഭീരം.
മലയാളികളുടെ പെരുന്നാൾപ്പാട്ടാണ് ജയേട്ടന്റെ ഈ പൊടിമീശപ്പാട്ട്! കൗമാരക്കാരുടെ ഉയിർപ്പാട്ടും ഉണർത്തുപാട്ടും ഇതുതന്നെ!ദേവഗായകൻ ശ്രീ. പി. ജയചന്ദ്രന്റെ അതീവഹൃദ്യമായ ആലാപനം...ഈ പ്രകൃതിയിലെ വിസ്മയമായ കാലം കാത്തുസൂക്ഷിച്ച നിത്യഹരിതസ്വരത്തിൽ വിരിഞ്ഞ സുന്ദരഗാനകുസുമം..എക്കാലവും മനുഷ്യഹൃദയങ്ങളിൽ നിറഞ്ഞുനിൽക്കും ഈ മനോഹരഗാനം..ഒരു കൗമാരക്കാരന്റെ വികാരങ്ങളിലൂടെ സഞ്ചരിക്കുന്ന ദേവസ്വരവും അനുപമമായ ആലാപനം..പതിനഞ്ചുകാരന്റെ സ്വരത്തിൽ പ്രണയത്തിന്റെ ആനന്ദാനുഭൂതികൾ പകരുന്ന പുതുഗീതം..!
മലയാളത്തിന്റെ ഭാവ ഗായകൻ പാടുന്ന വരികൾ നമ്മുടെ മനസിലേക്ക് എത്തിക്കുന്ന മായാജാലം ജയേട്ടന്റെ മാത്രം കഴിവ്. അതാണ് യുവ തലമുറ പോലും അദ്ദേഹത്തെ ഇഷ്ടപെടുന്നത്.
ദേവഗായകൻ ശ്രീ. പി. ജയചന്ദ്രന്റെ അതീവഹൃദ്യമായ ആലാപനം...ഈ പ്രകൃതിയിലെ വിസ്മയമായ കാലം കാത്തുസൂക്ഷിച്ച നിത്യഹരിതസ്വരത്തിൽ വിരിഞ്ഞ മറ്റൊരു സുന്ദരഗാനകുസുമം..എക്കാലവും മനുഷ്യഹൃദയങ്ങളിൽ നിറഞ്ഞുനിൽക്കും ഈ മനോഹരഗാനം..ഒരു കൗമാരക്കാരന്റെ വികാരങ്ങളിലൂടെ സഞ്ചരിക്കുന്ന ദേവസ്വരവും അനുപമമായ ആലാപനം..പതിനഞ്ചുകാരന്റെ സ്വരത്തിൽ പ്രണയത്തിന്റെ ആനന്ദാനുഭൂതികൾ പകരുന്ന പുതുഗീതം..!
Govindan Puthumana th-cam.com/video/eFwAzpBI7EU/w-d-xo.html എത്ര ജന്മം ജനിച്ചാലും ഒരുത്തിയുടെ ആങ്ങളായി ജനിക്കാൻ കഴിയണം ഈ Voice ഇഷ്ടപ്പെട്ടാൽ ഈ ചാനൽ subscribe ചെയ്യുക
ഇതുപോലെ ഒരു പ്രണയം എനിക്കും ഉണ്ടായിരുന്നു. പെരുന്നാളിനും ഞായറാഴ്ച കുര്ബാനക്കും ഒക്കെ പതിയിരുന്നു കാണുന്ന ഒരു one way പ്രണയം. പിന്നീട് ഞങ്ങൾ കണ്ണുകൾ കൊണ്ട് സംസാരിച്ചു തുടങ്ങി. അങ്ങനെ എപ്പഴോ ഞങ്ങൾ പ്രണയസ്തബ്തരായി. പഠിക്കാൻ ശരാശരിയിൽ താഴെയായിരുന്ന എനിക്ക് കെട്ടിച്ചു തരാൻ അവളുടെ വീട്ടുക്കാർ ഒരുക്കം അല്ലായിരുന്നു. പഠിക്കാൻ മണ്ടനായിരുന്ന ഞാൻ എന്റെ മണ്ടത്തരങ്ങൾ മാറ്റിവെച്ചു അവൾക്കു വേണ്ടി ആഞ്ഞു പഠിച്ചു. പക്ഷെ എന്റെ പഠിത്തം തീരാൻ അവളുടെ വീട്ടുക്കാർ കാത്തിരുന്നില്ല. ലീവിനു നാട്ടിൽ വന്ന ഒരു സുമുഖനായ ദുഫായ് ക്കാരനെ കൊണ്ട് അവളെ കെട്ടിച്ചു. മാനസീകമായി തകർന്ന ആ കാലങ്ങൾ ഒരു വല്ലാത്ത അവസ്ഥ തന്നെയായിരുന്നു. ഏതായാലും അവൾക്ക് വേണ്ടി കഷ്ടപ്പെട്ട് പഠിച്ചത് വെറുതെയായില്ല . 25 വര്ഷങ്ങള്ക്കു ശേഷം ഞാൻ ഇന്ന് നാസയിലെ ചൊവ്വാ പര്യവഷേണ സംഘത്തിന്റെ തലവനായി ഭൂമിയിൽ നിന്ന് 408km അകലെയുള്ള international space സെന്ററിൽ നിന്ന് ഈ പാട്ടു കേട്ടപ്പോൾ എല്ലാം ഇന്നലെ കഴിഞ്ഞപ്പോലെ തോന്നുന്നു. അധികം ഞാൻ വലിച്ചു നീട്ടുന്നില്ല. ഭൂമിയിലേക്ക് പോകുന്ന അടുത്ത സംഘത്തിന് പരീക്ഷണത്തിന് കൊടുത്തിവിടാൻ ഉള്ള മണലിന്റെ സാംപിള് വാരാൻ സമയമായി .. ബൈ ബൈ 😎
Pakuthy vare oru sed life story annen vichaarichu. Pineedalle nasa Ile pariveshana director annennu manasilaye. Avide ippo life enganeyund . 20 Yrs back I was there as senior correspondent to deshabhimaani. 😂😂 😅
പറയാൻ വാക്കുകളില്ല കിടിലൻ കമ്പോസിംഗ് സോങ്ങ് പൊളിച്ചു എടുത്തുപറയാനുള്ളത് ഈ ഗാനം പാടാൻ തിരഞ്ഞെടുത്ത ഗായകന്റേതാണ് ജയചന്ദ്രൻ സാർ അസാദ്യമായ ആലാപനം കൂടെ രചയിതാവിന്റെയും സംഗീത സംവിധായകന്റെയും കഴിവ് കൂടി ചേർന്നപ്പോൾ സംഭവം ക്ലാസ്സായി ...അഭിനന്ദനങ്ങൾ
ജയചന്ദ്രനെ യേശുദാസുമായി താരതമ്യപ്പെടുത്തുമ്പോൾ അധികമാരും പറയാത്തൊരു കാര്യം അദ്ദേഹം പാട്ടിനെ സ്വന്തമാക്കുന്ന ഒരു ഗായകനാണ് എന്നതാണ്!. യേശുദാസിൻ്റെ മിക്ക പാട്ടും 90 ശതമാത്തിലധികം നന്നായി പാടാൻ ഇവിടെ മറ്റു ഗായകർക്കാവും എന്നാൽ ജയചന്ദ്രൻ പാടിയ പാട്ടുകൾ 50 ശതമാനം പോലും പാടി ഒപ്പിക്കാൻ ആളില്ല എന്നത് വസ്തുതയാണ്....
2:14 - 2:16 അവരുടെ eye contact 👌👌👌 1:15 - 1:32 എത്ര മനോഹരമായ visualisation 👌👌 ഭാവ ഗായകൻ 100%%%❤❤അവസാനത്തെ പൊടി മീശ മുളക്കണ കാലം visual ന് ഉചിതമായ ഭാവത്തിൽ ആലാപനം ❤❤❤ നല്ല scenario👍👍
ഈ പാട്ട് ഇറങ്ങിയ സമയത്ത് വല്ല്യ ഇഷ്ടായിലെല്ലും ഇപ്പോ... പറയാതെ... ഓ.. ഓ... ഒരു വാക്കുപോലുമേ പറയാതെ.. അകലങ്ങൾ മായാതെ ഇഷ്ടങ്ങൾ പകരതെ.. അവളെങ്ങോ മാഞ്ഞതിലിങ്ങനെ വേദന എന്താണ്.. ആ പുണ്യമനസ്സിലോളിച്ചുകിടന്നത് ആരുടെ പേരാണ്.. അതിനുത്തമെന്താണ്... ❤
Me christian my hus hindu njangal premikuna time hus family carl pokumbo avaloru christyani pennu lyric varumbo husnte achan makane nokumayrunnu kalla chiriyode.. ipo we got married and achan njangalde koode illa.. 😰
പ്രയാഗയെ കാണാൻ പഴയ ഷീലയെ പോലെ ഉണ്ട്❤️❤️ .. ഈ പാട്ടിലൂടെ Prayaga വന്നപ്പോൾ എല്ലാവരും എന്ത് ഇഷ്ടമായിരുന്നു, പക്ഷെ പിന്നീട് troll വഴി വല്ലാതെ fame നഷ്ടപ്പെട്ടു
ഇടത്തും, വലത്തും സൗണ്ട് ബോക്സ് പോലെയാണ് യേശുദാസും ജയചന്ദ്രനും. ഈ രണ്ടു പേരുടെ പാട്ടുകൾ ഒരു ദിവസമെങ്കിലും കേട്ടില്ലെങ്കിൽ ഉപ്പില്ലാത്ത കഞ്ഞി കുടിക്കുന്ന പോലെ.
വീണ്ടും ഒരു ക്ലാസ് വൺ ..... ക്രിസ്തിയാനിയാണേൽ അവൻ പള്ളിയിൽ പെരുന്നാളിന് പോകും . അങ്ങനെ പോയാൽ നല്ല സുന്ദരി കൊച്ചുങ്ങളെ നോക്കിയിരിക്കും . അതൊരു പ്രത്യേക സുഖമുള്ള ഒന്നാണ്. ഇ പാട്ടു ആ ഓർമകളിലേക്ക് നമ്മെ എത്തിക്കും .
ആദ്യ പ്രണയം ആദ്യാനുരാഗം ആരും കൊതിക്കും വസന്തകാലം ആദ്യമായി കാണുമ്പോൾ അതുവരെ കാണാത്ത ആകർഷകത്വം (ആദ്യ പ്രണയം...) അരികിലെത്താൻ മനം തുടിക്കും ആയിരം മോഹങ്ങൾ പൂത്തു വിടരും മിന്നാമിന്നി പോൽ പാറിപ്പറക്കും കണ്ടു തീരില്ലാ സ്വപ്നങ്ങൾ കാതിൻ വിടരും പുന്നാരങ്ങളിൽ (ആദ്യ പ്രണയം...) ആഗ്രഹമാം തോണി തുഴഞ്ഞു വരാം അടുത്തു വരാൻ അനുവാദമുണ്ടെങ്കിൽ എന്നെ നിൻ സവിധത്തിൻ ഏകാന്തമാം സുന്ദരീ തീരത്തിൽ എന്നെന്നും വരവേൽക്കുമെങ്കിൽ (ആദ്യ പ്രണയം...)
@@kingofazkaban Onne poda, ente English ninte ayiram ereti nallara. Just for a moment I slipped because I type fast unlike you. Secondly you copied my comment with a full stop after the question mark which is incorrect and you missed a full stop. Where's your punctuation mr.PERFECT?
ആരെങ്കിലും 🙋🏼♂️🙋🏼♂️ 2024... ൽ ഈ വഴിയ്ക്ക് വന്നിട്ടുണ്ടോ....???🎉🎉🎉
അങ്ങനെ ഒന്നും മറക്കാൻ പറ്റില്ല...
Yes
വന്നു 👋
2025 lla enthey 🗿
Dhe njen
Varathe irikan patto
എന്നെപോലെ .യേശുദാസിനെക്കാൾ ജയചന്ദ്രൻസാറിനെ ഇഷ്ട്ടം ഉള്ളവർ ഉണ്ടോ?
🙋
ഉണ്ടേ....❤
Illa
Undaa
ദാസേട്ടന്റെ വാലിൽ കെട്ടാൻ ഇല്ല ജയചന്ദ്രൻ, എന്നൽ ഫോർമൽ ആയി സംഗീതം പഠിക്കാതെ ഇങ്ങനെ പാടണം എങ്കിൽ അങ്ങേരു ഒരു വല്ലാത്ത മുതൽ ആണ്....
മറ്റ് ആര് പാടിയാലും സാധാരണ പാട്ടു മാത്രം ആകുമായിരുന്ന ഒന്നിനെ പ്രണയാതുരമാക്കി തീർക്കാൻ കഴിയുന്ന ഒരേ ഒരു ശബ്ദം അതാണ് ഭാവഗായകൻ ജയചന്ദ്രന്റെത്..
Sanal Krishnakumar.... Except one yesudas.... Athu level verai aanu
th-cam.com/video/eFwAzpBI7EU/w-d-xo.html
എത്ര ജന്മം ജനിച്ചാലും ഒരുത്തിയുടെ ആങ്ങളായി ജനിക്കാൻ കഴിയണം
ഈ Voice ഇഷ്ടപ്പെട്ടാൽ ഈ ചാനൽ subscribe ചെയ്യുക
True comment
@@amarsagar9328 koppanu
@@amarsagar9328 jayachandran voice is something unique, yeshudas sir voice is silky. feeling wise jayachandran voice got nostalgic
1:33 "..മണി മാളിക ഒടിക്കേറിയതെന്ത് കൊതിച്ചാണ് ..." ആ flute portion 😌☺️🔥🔥🔥🔥
Awww🤍🍃
💯
Leeeee💗
sthym😌❤️
Aaaw💕
പ്രായം കൂടുംതോറും ചെറുപ്പമാവുന്ന ശബ്ദം.. ജയേട്ടൻ.. 😍😍😍
1:16 -1:47❤️
" കഥ നാട്ടിൽ ആരുമേ അറിയാതെ
കാറ്റുപോലും അറിയാതെ അവൾ പോലുമറിയാതെ "❤️🩹 fav part എന്തോ ഒരു ഫീൽ ഉണ്ട് ഈ പാട്ടിൻ ആ പ്രിയപ്പെട്ട ഒരാൾക്കു വേണ്ടി നമ്മൾ സ്വയം പാടുന്നത് പോലെ 🙂❤️
Prayaga യെ കാണാൻ എന്ത് ഭംഗിയാ ഇതിൽ 😍 ഇപ്പോഴോത്തെ കാണുമ്പോ വിഷമം തോനുന്നു 😌
Sathyam
Praayam aville bro, avar ath marachu vekkan sremikkunnu atrem ullu, enik sankadam onnum thoniyilla natural alle ath angu accept cheythal theeruvannullu ellarkum age aavum🤷🏻♂️
@@amalrajpr6800 Bro 29 allai age ullu. Puthiya trendintai koodai poyathanu kozhappam 😊
എല്ലാവരുടേയും ഉളളി ലുണ്ട് ഒരു നിശബ്ദ പ്രണയ താളം.. അതാണ് ഈ ഗാനo ... Very soothing and natural ..
Juliya David 000111111
Yes
👍👍👍♥️
സൺഡേ സ്കൂൾ പ്രേമം ❤
❤️
പൊടിമീശ മുളയ്ക്കണ കാലം…. ഇടനെഞ്ചില് ബാന്‍ഡടി മേളം…
പൊടിമീശ മുളയ്ക്കണ കാലം, ഇടനെഞ്ചില് ബാന്‍ഡടി മേളം…
പെരുന്നാളിന് പള്ളിയിലെത്തിയത് എന്ത് കൊതിച്ചാണ്
അന്നാവഴി വരവിനു കാരണമവളുടെ കരിനീലക്കണ്ണ്,
അവളൊരു ക്രിസ്ത്യാനിപ്പെണ്ണ്…
പൊടിമീശ മുളയ്ക്കണ കാലം, ഇടനെഞ്ചില് ബാന്‍ഡടി മേളം…
അറിയാതെ…. ഓ… കഥ നാട്ടിലാരുമേ അറിയാതെ
കാറ്റ് പോലുമറിയാതെ, അവള്‍ പോലുമറിയാതെ
മണിമാളികയോടിക്കേറിയതെന്ത് കൊതിച്ചാണ്
അവളെ കാണണമൊരുകുറി കാണണമെന്നൊരു തോന്നല് കൊണ്ടാണ്
അവളാരുടെ പെണ്ണാണ്…
പൊടിമീശ മുളയ്ക്കണ കാലം, ഇടനെഞ്ചില് ബാന്‍ഡടി മേളം…
പറയാതെ… ഓ… ഒരു വാക്ക്പോലുമേ പറയാതെ
അകലങ്ങള്‍ മായാതെ, ഇഷ്ടങ്ങള്‍ പകരാതെ
അവളെങ്ങോ മാഞ്ഞതിലിങ്ങനെ വേദനയെന്താണ്,
ആ പുണ്യ മനസ്സിലൊളിച്ചു കിടന്നത് ആരുടെ പേരാണ് ,
അതിനുത്തരമെന്താണ്…
പൊടിമീശ മുളയ്ക്കണ കാലം…. ഇടനെഞ്ചില് ബാന്‍ഡടി മേളം…
പൊടിമീശ മുളയ്ക്കണ കാലം, ഇടനെഞ്ചില് ബാന്‍ഡടി മേളം…
പെരുന്നാളിന് പള്ളിയിലെത്തിയത് എന്ത് കൊതിച്ചാണ്
അന്നാവഴി വരവിനു കാരണമവളുടെ കരിനീലക്കണ്ണ്,
അവളൊരു ക്രിസ്ത്യാനിപ്പെണ്ണ്…
പൊടിമീശ മുളയ്ക്കണ കാലം…. ഇടനെഞ്ചില് ബാന്‍ഡടി മേളം…
Thank you for giving lyrics
@@ShajiPg-kq7ys welcome...dear sir
2024....ഞാൻ ഇതുവരെ ഈ movie കണ്ടിട്ടില്ല... Movie യുടെ കഥ എന്താണെന്ന് പോലും അറിയില്ല.. But this song❤️🦋🤍
Same to uuhh .....thzz song always fvrytt🥺🤍
@@Fathimaliyyaa😊
Same here
Same bro😊
I had seen this movie from evm theater, perumbavoor.Actually this movie didn't worth to watch but song gives real feels
മലയാളം സിനിമയിൽ അന്നും ഇന്നും തന്റെ പാട്ടിലേ ഭാവം മാറാത്ത ഒരേഒരു വ്യക്തി.... ജയേട്ടൻ 🙏😘
ശ്രീ . ജയചന്ദ്രൻ, ശ്രീ. യേശുദാസ്....എന്നിവരുടെ കാലഘട്ടത്തിൽ ജീവിക്കുവാൻ കഴിയുന്നത് തന്നെ വലിയ ഭാഗ്യമാണ്.......
Thank God...
Sathya
എന്റെ സ്കൂൾ ജീവിതത്തിൽ കേട്ട പാട്ടാണ് ഇപ്പോൾ കോളേജിലും കഴിഞ്ഞു എന്നിട്ടും കേൾക്കുന്നു ..എന്തൊരു feel ആണ് ..❤️
Same pich..njan 9th il ullappo first kettatha💙🥹but still🫶
പൊടിമീശ മുളക്കണ കാലം..
ഇടനെഞ്ചില് ബാൻഡടി മേളം...
പൊടിമീശ മുളക്കണ കാലം..
ഇടനെഞ്ചില് ബാൻഡടി മേളം...
പെരുന്നാളിന് പള്ളിയിലെത്തിയതെന്തു കൊതിച്ചാണ്...
അന്നാവഴി വരവിന് കാരണമവളുടെ കരിനീലക്കണ്ണ്...
അവളൊരു കൃസ്ത്യാനിപ്പെണ്ണ്...
പൊടിമീശ മുളക്കണ കാലം..
ഇടനെഞ്ചില് ബാൻഡടി മേളം...
അറിയാതേ... ഓ...
കഥ നാട്ടിലാരുമേ അറിയാതേ...
കാറ്റു പോലുമറിയാതേ...
അവൾ പോലുമറിയാതേ...
മണിമാളികയോടിക്കേറിയതെന്തു കൊതിച്ചാണ്...
അവളെ കാണണമൊരു കുറി-
കാണണമെന്നൊരു തോന്നലു കൊണ്ടാണ്...
അവളാരുടെ പെണ്ണാണ്...
പൊടിമീശ മുളക്കണ കാലം..
ഇടനെഞ്ചില് ബാൻഡടി മേളം...
പറയാതേ.... ഓ...
ഒരു വാക്ക് പോലുമേ പറയാതേ...
അകലങ്ങൾ മായാതേ...
ഇഷ്ടങ്ങൾ പകരാതേ...
അവളെങ്ങോ മാഞ്ഞതിലിങ്ങനെ വേദനയെന്താണ്...
ആ പുണ്യമനസ്സിലൊളിച്ചു കിടന്നത് ആരുടെ പേരാണ്...
അതിനുത്തരമെന്താണ്...

Thanks
Tankiyou
Sanjay C.U D
Sanjay C.U G
Thanks bro
ഇതിന്റെ music director ആരാണെന്നു മനസിലാക്കി വന്നവരുണ്ടോ... വിശേഷം മൂവി ഹീറോ 2024..👌🏻
Yes😮
Athetha movie
Yes
ഒരു പെരുന്നാള് കൂടിയ പ്രതീതിയാണ് ഒരു ഗൃഹാതുരത്വം നമ്മുടെയൊക്കെ ബാല്യം പോലെ.
പെരുന്നാളിന് പള്ളിയിൽ പോകുന്നത് അന്ന് എനിക്കും (നിങ്ങൾക്കും) മനസിൽ ഉണ്ടായിരുന്നു ഒരു കരിനീല കണ്ണുള്ള ഒരു ക്രിസ്ത്യാനി പെണ്ണ് . കഴുന്നെടുത്തു കൽകുരിശിന് പ്രദക്ഷിണം വെക്കുമ്പോൾ അവൾക്കൊപ്പം ഒറ്റമുണ്ടും മാടി പിടിച്ചുപോയൊരു കാലം. കുർബാന സ്വീകരിക്കാൻ വരിനിൽക്കുമ്പോൾ അവൾക്കൊപ്പം എത്താൻ മാറി നിന്നു അവസരം കാത്തു നിന്ന ഒരു കൗമാരം. പ്രദക്ഷണത്തിനു അവൾ എടുക്കുന്ന മുത്തുക്കുട യുടെ നിറം തിരഞ്ഞു പിടിച്ചു വരിയൊപ്പിച്ചു നടന്നു പോയൊരു കാലം,
കരിനീല കണ്ണുകൾ കൊണ്ടെയ്യുന്നതു കണ്ടില്ലന്നു നടിച്ചു പറയാതെ പറഞ്ഞ ഒരു പ്രണയ കാലം ,
അവൾക്കു മുന്നിൽ ആളാവാൻ പള്ളി മണികൾ ഒറ്റയും പേട്ടയും തൂങ്ങി അടിച്ച കാലം, അവൾ പോകുന്ന ചിന്തി കടകളിൽ പിന്തുടർന്ന, അവൾ കൈലിട്ടു ഊരി വച്ച കുപ്പിവളകൾ സ്വന്തമാക്കിയ കാലം.
ഒരു സൈക്കിളിൽ എത്തി ചവിട്ടി അവൾക്കു പിന്നാലെ പോയ നാളുകൾ.
നാടകം കാണാൻ മൈതാനത്തു അവൾ ഇരിക്കുന്നതിന് ചുറ്റും ഒരായിരം വട്ടം മുണ്ടും മാടി കുത്തി സുഗന്ധ മുറുക്കാനും ചവച്ചു വട്ടമിട്ടു നടന്ന കാലം.
നാടകം പൊടി പൊടിക്കുമ്പോളും അവളെ കാണാൻ മണിമാളികയിൽ കയറി ഇരുന്ന കാലം.
ഒടുവിൽ കുറെ നിറമുള്ള വളപ്പൊട്ടുകൾ അവശേഷിപ്പിച്ചു ഇഷ്ടങ്ങൾ പകരാതെ, അവളെങ്ങോ മാഞ്ഞതിന്റെ വേദന കൊണ്ടുനടന്ന ഒരു പറയാതെ പോയ പ്രണയം . അതൊക്കെ ശരിക്കും ഓർമിപ്പിക്കും ഈ പാട്ട്
chettan parayunne vaayikumbol thanne manasil oru sukham.👍👍👍
Shyjo 👍
This song and Shyjo's narration. ahaaa.. what a feeling! Excellent Shyjo!
super dear
adipoli chetta
എന്റെ പ്ലസ് ടു ദിവസങ്ങൾ ഓർമ്മ വരുന്നു. ചെമ്മണ്ണാറിലെ എന്റെ ദിനങ്ങൾ.. ഭാവഗായകൻ ജയചന്ദ്രൻ ചേട്ടന്റെ ശബ്ദം സൂപ്പറാണ്. സ്വർഗീയ വരികൾ..പ്രണയം ഒഴുകുകയാണ് മനസ്സിൽ.. മനസ്സു നിറച്ച ഗാനം.. എത്ര തവണ കേട്ടാലും മതിവരില്ല..ചിത്രീകരണം ഗംഭീരം.
Njanum chemmnnar😍
2016 aano plus 2 pass aaye?
@@abhinavbhaskar20 2014
മലയാളത്തിലെ ഏറ്റവും മികച്ച എക്കാലത്തെ ഗായകൻ പി.ജയച്ചന്ദ്രൻ - ഭാവസാന്ദ്രത, ഭാവപൂർണ്ണിമ, ഭാവനാലോലം.
പൊന്നളിയാ. .. 7 വർഷം പോയ പോക്ക് 😢❤
Athe😢
Yes😢
😢❤
😮
😢hmm
മലയാളികളുടെ പെരുന്നാൾപ്പാട്ടാണ് ജയേട്ടന്റെ ഈ പൊടിമീശപ്പാട്ട്! കൗമാരക്കാരുടെ ഉയിർപ്പാട്ടും ഉണർത്തുപാട്ടും ഇതുതന്നെ!ദേവഗായകൻ ശ്രീ. പി. ജയചന്ദ്രന്റെ അതീവഹൃദ്യമായ ആലാപനം...ഈ പ്രകൃതിയിലെ വിസ്മയമായ കാലം കാത്തുസൂക്ഷിച്ച നിത്യഹരിതസ്വരത്തിൽ വിരിഞ്ഞ സുന്ദരഗാനകുസുമം..എക്കാലവും മനുഷ്യഹൃദയങ്ങളിൽ നിറഞ്ഞുനിൽക്കും ഈ മനോഹരഗാനം..ഒരു കൗമാരക്കാരന്റെ വികാരങ്ങളിലൂടെ സഞ്ചരിക്കുന്ന ദേവസ്വരവും അനുപമമായ ആലാപനം..പതിനഞ്ചുകാരന്റെ സ്വരത്തിൽ പ്രണയത്തിന്റെ ആനന്ദാനുഭൂതികൾ പകരുന്ന പുതുഗീതം..!
എന്താന്ന് അറിയില്ല ജയചന്ദ്രൻ sir songs earphone വച്ചു😍😍 കേൾക്കുമ്പോ വല്ലാത്ത ഫീൽ.. 😍😍😍❤❤❤
മലയാളത്തിന്റെ ഭാവ ഗായകൻ പാടുന്ന വരികൾ നമ്മുടെ മനസിലേക്ക് എത്തിക്കുന്ന മായാജാലം ജയേട്ടന്റെ മാത്രം കഴിവ്. അതാണ് യുവ തലമുറ പോലും അദ്ദേഹത്തെ ഇഷ്ടപെടുന്നത്.
വിശേഷം മൂവി കണ്ടതിനു ശേഷം
ഈ പാട്ട് വന്നു കേട്ടവർ ഉണ്ടോ?
വിശേഷം മൂവി യിലെ നായകൻ ആണ് ഈ പാട്ടിന്റെ മ്യൂസിക് ചെയ്തേക്കുന്നത് ❤❤
Yes, ആനന്ദാണെന്ന് ഇപ്പോഴാ അറിഞ്ഞത്
❤
അന്നാവഴി വരവിന് കാരണമവളുടെ കരിനീല കണ്ണ്---!!!!
അവളൊരു കൃസ്ത്യാനി പെണ്ണ് ..................കിടു പാട്ടു....................... വാരിതകര്തുട്ടആആ
അറിയാതെ...... കഥനാട്ടിലാരുമേ അറിയാതെ... കാറ്റുപോലുമറിയാതെ.. അവൾ പോലുമറിയാതെ....❣️
ആ പുണ്യമനസ്സിൽ ഒളിച്ചു കിടന്നത് ആരുടെ പേരാണ് എന്താ ഒരു feel അത് feel ചെയ്തവർ like here
😌
ആ പുണ്യമനസ്സിൽ ഒളിച്ചു കിടന്നത് എന്നുടെ പേരാണ്.. അതിനുത്തരം ഞാനാണ് 😊
പ്രയാഗയെ ഇതിലും സുന്ദരിയായി ഇനി കാണാൻ കഴിയും എന്ന് തോന്നുന്നില്ല
Sathym ... EA look vere level
സത്യം
Ippo makeup aake moonjippichooo... But ith maarakm🤩🥰😍
Epl full putya
True😍🤗
ആ പുണ്യമനസ്സിലൊളിച്ചു കിടന്നത് ആരുടെ പേരാണ് ... അതിനുത്തരം എന്താണ്...... 🫠🫠♥️❤️❤️ ufff ... എന്ത് വരികളാണ് ♥️❤️❤️🙌🏻🫠🫠
ദേവഗായകൻ ശ്രീ. പി. ജയചന്ദ്രന്റെ അതീവഹൃദ്യമായ ആലാപനം...ഈ പ്രകൃതിയിലെ വിസ്മയമായ കാലം കാത്തുസൂക്ഷിച്ച നിത്യഹരിതസ്വരത്തിൽ വിരിഞ്ഞ മറ്റൊരു സുന്ദരഗാനകുസുമം..എക്കാലവും മനുഷ്യഹൃദയങ്ങളിൽ നിറഞ്ഞുനിൽക്കും ഈ മനോഹരഗാനം..ഒരു കൗമാരക്കാരന്റെ വികാരങ്ങളിലൂടെ സഞ്ചരിക്കുന്ന ദേവസ്വരവും അനുപമമായ ആലാപനം..പതിനഞ്ചുകാരന്റെ സ്വരത്തിൽ പ്രണയത്തിന്റെ ആനന്ദാനുഭൂതികൾ പകരുന്ന പുതുഗീതം..!
Govindan Puthumana th-cam.com/video/eFwAzpBI7EU/w-d-xo.html
എത്ര ജന്മം ജനിച്ചാലും ഒരുത്തിയുടെ ആങ്ങളായി ജനിക്കാൻ കഴിയണം
ഈ Voice ഇഷ്ടപ്പെട്ടാൽ ഈ ചാനൽ subscribe ചെയ്യുക
Correct
ഇതുപോലെ ഒരു പ്രണയം എനിക്കും ഉണ്ടായിരുന്നു. പെരുന്നാളിനും ഞായറാഴ്ച കുര്ബാനക്കും ഒക്കെ പതിയിരുന്നു കാണുന്ന ഒരു one way പ്രണയം. പിന്നീട് ഞങ്ങൾ കണ്ണുകൾ കൊണ്ട് സംസാരിച്ചു തുടങ്ങി. അങ്ങനെ എപ്പഴോ ഞങ്ങൾ പ്രണയസ്തബ്തരായി. പഠിക്കാൻ ശരാശരിയിൽ താഴെയായിരുന്ന എനിക്ക് കെട്ടിച്ചു തരാൻ അവളുടെ വീട്ടുക്കാർ ഒരുക്കം അല്ലായിരുന്നു. പഠിക്കാൻ മണ്ടനായിരുന്ന ഞാൻ എന്റെ മണ്ടത്തരങ്ങൾ മാറ്റിവെച്ചു അവൾക്കു വേണ്ടി ആഞ്ഞു പഠിച്ചു. പക്ഷെ എന്റെ പഠിത്തം തീരാൻ അവളുടെ വീട്ടുക്കാർ കാത്തിരുന്നില്ല. ലീവിനു നാട്ടിൽ വന്ന ഒരു സുമുഖനായ ദുഫായ് ക്കാരനെ കൊണ്ട് അവളെ കെട്ടിച്ചു. മാനസീകമായി തകർന്ന ആ കാലങ്ങൾ ഒരു വല്ലാത്ത അവസ്ഥ തന്നെയായിരുന്നു. ഏതായാലും അവൾക്ക് വേണ്ടി കഷ്ടപ്പെട്ട് പഠിച്ചത് വെറുതെയായില്ല . 25 വര്ഷങ്ങള്ക്കു ശേഷം ഞാൻ ഇന്ന് നാസയിലെ ചൊവ്വാ പര്യവഷേണ സംഘത്തിന്റെ തലവനായി ഭൂമിയിൽ നിന്ന് 408km അകലെയുള്ള international space സെന്ററിൽ നിന്ന് ഈ പാട്ടു കേട്ടപ്പോൾ എല്ലാം ഇന്നലെ കഴിഞ്ഞപ്പോലെ തോന്നുന്നു. അധികം ഞാൻ വലിച്ചു നീട്ടുന്നില്ല. ഭൂമിയിലേക്ക് പോകുന്ന അടുത്ത സംഘത്തിന് പരീക്ഷണത്തിന് കൊടുത്തിവിടാൻ ഉള്ള മണലിന്റെ സാംപിള് വാരാൻ സമയമായി ..
ബൈ ബൈ 😎
🤣🤣🤣
😂😂
Kuzhapilla mwonuzz...
Pakuthy vare oru sed life story annen vichaarichu. Pineedalle nasa Ile pariveshana director annennu manasilaye. Avide ippo life enganeyund . 20 Yrs back I was there as senior correspondent to deshabhimaani. 😂😂 😅
Bro😂😂😂
ഞാൻ ജാതു സ്പേസിൽ നിന്ന് വന്നതാണ് ..എനിക്ക് ഇ സോങ് വളരെ അധികം ഇഷ്ടമായി
😅😅
പള്ളിയിൽ പോയി എത്ര തവണ ഇങ്ങനെ നിന്നിരിക്കുന്നു .......
ആരെയൊക്കെയോ ഓർത്തു പോകുന്നു .....
haha sathyam
th-cam.com/video/eFwAzpBI7EU/w-d-xo.html
എത്ര ജന്മം ജനിച്ചാലും ഒരുത്തിയുടെ ആങ്ങളായി ജനിക്കാൻ കഴിയണം
ഈ Voice ഇഷ്ടപ്പെട്ടാൽ ഈ ചാനൽ subscribe ചെയ്യുക
സത്യം ബ്രോ 🥲❤
ഈ പാട്ട് പാടിയത് പി. ജയചന്ദ്രൻ ആണെന്നത് വിശ്വസിക്കാൻ പ്രയാസം. What a voice👍👌
2019 ആരൊക്കെ ❤❤
പ്രയാഗ വെറുപ്പിക്കാത്ത song😜❤
Ennalum chila expressionsokke kurachu overanu
Correct
2020
2024😂
2024🤣
ജയേട്ടാ... എഴുപതാം വയസ്സിലും ഈ ശബ്ദമാധുര്യം...
70 vayasilla.. but he is awesome
+mahi b cool 70 illa 72 aayullu
Rahul Kattoor
Surya Venkadesh jb
th-cam.com/video/eFwAzpBI7EU/w-d-xo.html
എത്ര ജന്മം ജനിച്ചാലും ഒരുത്തിയുടെ ആങ്ങളായി ജനിക്കാൻ കഴിയണം
ഈ Voice ഇഷ്ടപ്പെട്ടാൽ ഈ ചാനൽ subscribe ചെയ്യുക
പറയാൻ വാക്കുകളില്ല കിടിലൻ കമ്പോസിംഗ് സോങ്ങ് പൊളിച്ചു എടുത്തുപറയാനുള്ളത് ഈ ഗാനം പാടാൻ തിരഞ്ഞെടുത്ത ഗായകന്റേതാണ് ജയചന്ദ്രൻ സാർ അസാദ്യമായ ആലാപനം കൂടെ രചയിതാവിന്റെയും സംഗീത സംവിധായകന്റെയും കഴിവ് കൂടി ചേർന്നപ്പോൾ സംഭവം ക്ലാസ്സായി ...അഭിനന്ദനങ്ങൾ
👍🏼
പടം പത്തു പൈസയ്ക്കില്ല. പാട്ട് ഒരേ പൊളി ❤️❤️
Nalla padam alle
Nalla movie anu
ഏത് മൂവി ആണ് ഇത്
@@dreaminggirl2652 പാവ
Nalla movie
ജയചന്ദ്രനെ യേശുദാസുമായി താരതമ്യപ്പെടുത്തുമ്പോൾ അധികമാരും പറയാത്തൊരു കാര്യം അദ്ദേഹം പാട്ടിനെ സ്വന്തമാക്കുന്ന ഒരു ഗായകനാണ് എന്നതാണ്!. യേശുദാസിൻ്റെ മിക്ക പാട്ടും 90 ശതമാത്തിലധികം നന്നായി പാടാൻ ഇവിടെ മറ്റു ഗായകർക്കാവും എന്നാൽ ജയചന്ദ്രൻ പാടിയ പാട്ടുകൾ 50 ശതമാനം പോലും പാടി ഒപ്പിക്കാൻ ആളില്ല എന്നത് വസ്തുതയാണ്....
ആദ്യമായി കേട്ടപ്പോ mind ആക്കിയില്ല. ഇപ്പോ റീൽ വഴി തിരക്കി വന്നതാ🙌🏻❤️
2024✨
ജയേട്ടൻ ഈ പാട്ടിൽ ഒരു പ്രത്യേക അനുഭവം ആണ് തരുന്നത്..
Yes bro
Anyone in 2024🥹❤️🩹
Yah😁
Nope 2027
@@thejinz6961 🤣🤣🤣🤣🤣
Yhahh
@@sujapk2750❤❤❤❤❤❤❤❤❤❤❤
1:38 💓 "...അവളെ കാണണം ഒരു കൊതി കാണണം എന്നൊരു തോന്നല് കൊണ്ടാണ്.... അവളാരുടെ പെണ്ണാണ് ❤️💘😚
2:14 - 2:16 അവരുടെ eye contact 👌👌👌
1:15 - 1:32 എത്ര മനോഹരമായ visualisation 👌👌
ഭാവ ഗായകൻ 100%%%❤❤അവസാനത്തെ പൊടി മീശ മുളക്കണ കാലം visual ന് ഉചിതമായ ഭാവത്തിൽ ആലാപനം ❤❤❤
നല്ല scenario👍👍
ആനന്ദ് മധുസൂതനന്റെ വിശേഷം കണ്ടിട്ട് വന്നവരുണ്ടോ....... 🫣🫣🫣🫣🫣
പെരുന്നാളിന് പള്ളിയിലെത്തിയതെന്തു കൊതിച്ചാണ് 😍 അന്നാ വഴി വരവിനു കാരണം അവളുടെ കരിനീലക്കണ്ണ് 😘 അവളൊരു ക്രിസ്ത്യാനി പെണ്ണ് 💑
ചെറുപ്പത്തിൽ പള്ളി പെരുന്നാളിന് പോയവർക്കെല്ലാം ഇതു ഒരു ഗൃഹാതുരത്വം തന്നെ ...
Athirampuzha palliyil edutha song aanu
@@neethumolsinu6384 ettumaanoor athirampuzha aano
Pinnallaa 😘🤩😍😍
@@neethumolsinu6384 ✌️
@@midhun8869 mm
മണിമാളിക ഓടി കയറിയത് എന്ത് കൊതിച്ചാണ്...... 🙌🙌
അറിയാതെ ഓ...❤❤
കഥ നാട്ടിലാരുമറിയാതെ
കാറ്റ് പോലും അറിയാതെ
അവൾ പോലും അറിയാതെ
❤ This lyrics uff😊
എന്റെ ഇടനെഞ്ചിൽ കിടന്നുറങ്ങുന്ന എന്റെ ക്രിസ്ത്യാനിപ്പെണ്ണിന് ,
ആ പുണ്യമനസ്സിൽ ഒളിച്ചു കിടന്നത് എന്നുടെ പേരാണ്😘😘😘😘😘😘😘😘😘 .
അതിനുത്തരം ഞാനാണ്......
😘😘😘😘😘😘😘😘😘
പ്രണയ ഗാനങ്ങൾ പാടാൻ ജയചന്ദ്രൻ സാറിനുള്ള കഴിവ്..
പറയാൻ വാക്കുകൾ ഇല്ല..... ശെരിക്കും ഒരു കാമുകന്റെ ശബ്ദം
എവിടെയൊക്കെയോ കണ്ടു മറന്ന പോലെ... നല്ല ഗാനം എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ...
👌👌👌
ഈ വർഷം എനിക്കേറ്റവും ഇഷ്ടമായ പാട്ട്.
70കളിലും യുവ ഗായകരെ തോല്പിക്കുന്ന പ്രണയാർദ്രമായ ശബ്ദം. ജയേട്ടാ 🙏❤️
പ്ലസ് ടു കാലം ഓർമ്മ വരും... ഈ പാട്ടു കേൾക്കുമ്പോൾ !നൈസ് സോങ്
ഈ പാട്ട് ഇറങ്ങിയ സമയത്ത് വല്ല്യ ഇഷ്ടായിലെല്ലും ഇപ്പോ... പറയാതെ... ഓ.. ഓ... ഒരു വാക്കുപോലുമേ പറയാതെ.. അകലങ്ങൾ മായാതെ ഇഷ്ടങ്ങൾ പകരതെ.. അവളെങ്ങോ മാഞ്ഞതിലിങ്ങനെ വേദന എന്താണ്.. ആ പുണ്യമനസ്സിലോളിച്ചുകിടന്നത് ആരുടെ പേരാണ്.. അതിനുത്തമെന്താണ്... ❤
Eee songile video athe storyil ivare kond maathram abhinayippich cinima aakiyirunnenkil vere level aayane... ..👌👍👍👍👍👍👍👍👍👍
ഈ പാട്ടിൽ പ്രയാഗ ഏതൊരു ഭംഗിയാണ് 🥰
Eppo african thatthaye pole und
അവളെ കാണണം ഒരു കുറി കാണണം എന്നൊരു തോന്നല് കൊണ്ടാണ് ❤❤❤❤
എല്ലാ അച്ചായന്മാർക്കും ഒരു നൊസ്റ്റാൾജിയ ആയിരിക്കും ഈ പാട്ട് ............................മതിയാവുന്നില്ലെന്നേ കേട്ടിട്ട്
Pinnallaa 😌😌😍🙂
Me christian my hus hindu njangal premikuna time hus family carl pokumbo avaloru christyani pennu lyric varumbo husnte achan makane nokumayrunnu kalla chiriyode.. ipo we got married and achan njangalde koode illa.. 😰
ഹിന്ദുക്കൾക്ക് പറ്റില്ലേ ?♥️
@@sarilkummath പറ്റുന്നതിന് എന്താ ..ഞായറാഴ്ച sunday സ്കൂൾ life അസ്വദിച്ചവർക്ക് ഒരു നൊസ്റ്റാൾജിയ തന്നെ ആണ്..
Muslinghalk pattille
ആ പുണ്യമനസ്സിൽ ഒളിച്ചു കിടന്നത് ആരുടെ പേരാണ് അതിനുത്തരമെന്താണ്.. 😘😘
പ്രയാഗയെ കാണാൻ പഴയ ഷീലയെ പോലെ ഉണ്ട്❤️❤️ .. ഈ പാട്ടിലൂടെ Prayaga വന്നപ്പോൾ എല്ലാവരും എന്ത് ഇഷ്ടമായിരുന്നു, പക്ഷെ പിന്നീട് troll വഴി വല്ലാതെ fame നഷ്ടപ്പെട്ടു
പെരുന്നാളിനു പള്ളിയിലെത്തിയത് എന്ത് കൊതിച്ചാണ്?? ?????fealing nostalgias
"ആ പുണ്യ മനസിൽലൊളിച്ചു കിടന്നത് ആരുടെ പേരാണ് അതിനുത്തരം എന്താണ്"this portion😊😊😊❤
*2019 പാട്ട് കേൾക്കുന്നവർ ലൈക്ക് അടിക്ക്*
*ഇജ്ജാതി കിടു സോങ്* 😍❤
2020
2020
2021
2021
2021
1:24 അറിയാതെ... കഥ നാട്ടിലാരുമറിയാതെ..കാറ്റുപോലുമറിയാതെ അവൾ പോലുമറിയാതെ...🥰
jaychandran's voice is ever so young and fresh.... lovely song ...beautifully filmed!
പ്രണയം തോന്നിപ്പോകുന്നു. ഈ ഗാനത്തോട്....
എന്നാ ഒരു ഫീൽ....
Sathyam 😍😌
Ano kunjee😢
സ്വകാര്യമല്ല ....... എല്ലാ കേൾവിക്കാരൻ്റെയും അഹങ്കാരമാണ് ജയേട്ടൻ ..........❤❤❤
Aadhyamay E pattu kelkkumbol entho oru magic feel aayirunnu.... Ithilum sundharamayoru pattu njan kettitte illa. Cute actors... Prayaga E paattilum film lum sundari aayittund.
2:27 - 2:31 ❤️
Heavenly feeling 🖇️❤️
മൂവി 📽:- പാപ്പനെക്കുറിച്ചും വർക്കിയെക്കുറിച്ചും ....... (2016)
ഗാനരചന ✍ :- സന്തോഷ് വർമ്മ
ഈണം 🎹🎼 :-ആനന്ദ് മധുസൂദനൻ
രാഗം🎼:-
ആലാപനം 🎤:- പി ജയചന്ദ്രൻ
💜🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 💙🌷💛🌷💜
പൊടിമീശ മുളക്കണ കാലം....
ഇടനെഞ്ചിൽ ബാന്റടി മേളം****
പൊടിമീശ മുളക്കണ കാലം....
ഇടനെഞ്ചിൽ ബാന്റടി മേളം****
പെരുന്നാളിനു പള്ളിയിലെത്തിയത്---
എന്ത് കൊതിച്ചാണ്??
അന്നാവഴി വരവിന്
കാരണമവളുടെ കരിനീല കണ്ണ്---!!!!
അവളൊരു കൃസ്ത്യാനി പെണ്ണ്---
(പൊടിമീശ മുളക്കണ............)
അറിയാതേ--
ഓ.........ഓ........
കഥ---നാട്ടിലാരുമേ അറിയാതെ****
കാറ്റുപോലും അറിയാതേ......
അവൾ പോലും അറിയാതെ***
മണിമാളിക ഓടിക്കയറിയത്..
എന്തു കൊതിച്ചാണ്????
അവളെ കാണണമെന്നൊരു കൊതി---
കാണണമെന്നൊരു തോന്നലു കണ്ടാണ്
അവൾ ആരുടെ പെണ്ണാണ് ----
(പൊടിമീശ മുളക്കണ....)
പറയാതേ ---
ഓ........ഓ........
ഒരുവാക്ക് പോലുമേ പറയാതെ---
അകലങ്ങൾ മായാതേ****
ഇഷ്ടങ്ങൾ പകരാതെ അവളെങ്ങോ....
മാഞ്ഞതിലിങ്ങനെ വേദന എന്താണ്...???
ആ പുണ്യമനസ്സില് ഒളിച്ചു കിടന്നത്......
ആരുടെ പേരാണ്......???
അതിനുത്തരം എന്താണ്---
(പൊടിമീശ മുളക്കണ............)
Acters name onn parayooo
ഇടത്തും, വലത്തും സൗണ്ട് ബോക്സ് പോലെയാണ് യേശുദാസും ജയചന്ദ്രനും. ഈ രണ്ടു പേരുടെ പാട്ടുകൾ ഒരു ദിവസമെങ്കിലും കേട്ടില്ലെങ്കിൽ ഉപ്പില്ലാത്ത കഞ്ഞി കുടിക്കുന്ന പോലെ.
ഏറ്റവും ഗുഹാത്വരതം ഉള്ള വോയിസ് ..ഈയിടെ പാടിയ പാട്ടിലൊക്കെ ഒരു പഴയകാല അനുഭവം..നിലകുടമേ സോങ്..
ഗൃഹാതുരത്വം
Epo ethanallo trend ❤😌
ചെറുപ്പത്തിൽ ജയചന്ദ്രൻ ചേട്ടന്റെ പാട്ടിന് വേണ്ടി റേഡിയോ ടെ അടുത്ത് കാത്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു. Nostu.
If u r still listening to this song 2024 , u are a gem
asooya tonunnu ee sabda madhuryam kettitt..jayachandran sir is amazing
മനോഹരം.. ഒരു പനിനീർ പൂവ് പോലെ സുന്ദരമായ പാട്ട്
👍😘
വീണ്ടും ഒരു ക്ലാസ് വൺ .....
ക്രിസ്തിയാനിയാണേൽ അവൻ പള്ളിയിൽ പെരുന്നാളിന് പോകും .
അങ്ങനെ പോയാൽ നല്ല സുന്ദരി കൊച്ചുങ്ങളെ നോക്കിയിരിക്കും .
അതൊരു പ്രത്യേക സുഖമുള്ള ഒന്നാണ്.
ഇ പാട്ടു ആ ഓർമകളിലേക്ക് നമ്മെ എത്തിക്കും .
Ennal oru Muslim anganallla................
പെങ്കൊച്ചിനു ആങ്ങളമാർ ഉണ്ടെങ്കിൽ പിന്നെ പെരുന്നാൾ കഴിഞ്ഞുള്ള വെടികെട്ടായിരിക്കും 🤪
Pinnallaa 😌🥰😍
ഈ പാട്ടിന്റെ സുഖം ഒന്ന് വെറെ തന്നെയാണ്..2020 പിള്ളേർ ഉണ്ടെങ്കിൽ കേറിവാടാ മക്കളെ..
😂😍
ശോ! എന്തൊരു ഫീലാണ് ജയേട്ടന്റെ ശബ്ദം കേൾക്കാൻ!
ഞമ്മള് കോഴിക്കോട്ടുകാരനാണ്,, എന്നാലും ഇത് കേട്ടപ്പോ ഒന്ന് കൊതിചിപോയി😊 ഒരു ക്രിസ്താനി പെണ്ണിന് ബെണ്ടിറ്റ്
kristhyaani musleem hindu vuchaaram undaakkiyathaaru//
ARJUN practice Dr Cathy SSW MEGHANADH s
ARJUN PR MEGHANADH ingalu kottayatyek baripaa
Duranthammee...
Hihi... varunno pta ku
2024il e song trending aythin sheesham anne pole e song kannan vannavru indo
Ente ammayude fav paatu❤️❤️❤️
ഈ പാട്ടിലെ ഓരോ വരികളും എനിക്ക് വേണ്ടി എഴുതിയത് പോലെ ആണ് തോന്നുക.. അത്രക്ക് പെർഫെക്ട്😑🥲
ഒരു വാക്ക് പോലുമേ പറയാതേ...
അകലങ്ങൾ മായാതേ...
ഇഷ്ടങ്ങൾ പകരാതേ...
അവളെങ്ങോ മാഞ്ഞതിലിങ്ങനെ വേദനയെന്താണ്... 💔
💟💘💝💔
2020 കേൾക്കുന്നവർ ഉണ്ടോ 😢😢😢💟💟💟💟💟
Oo
Undu
2022
Nee entina karyayunadu
1:28 to 1:38And2:21 to 2:31 Flute Portion Just 💖💘
Sheriya
ആദ്യ പ്രണയം ആദ്യാനുരാഗം
ആരും കൊതിക്കും വസന്തകാലം
ആദ്യമായി കാണുമ്പോൾ
അതുവരെ കാണാത്ത ആകർഷകത്വം
(ആദ്യ പ്രണയം...)
അരികിലെത്താൻ മനം തുടിക്കും
ആയിരം മോഹങ്ങൾ പൂത്തു വിടരും
മിന്നാമിന്നി പോൽ പാറിപ്പറക്കും
കണ്ടു തീരില്ലാ സ്വപ്നങ്ങൾ
കാതിൻ വിടരും പുന്നാരങ്ങളിൽ
(ആദ്യ പ്രണയം...)
ആഗ്രഹമാം തോണി തുഴഞ്ഞു വരാം
അടുത്തു വരാൻ അനുവാദമുണ്ടെങ്കിൽ
എന്നെ നിൻ സവിധത്തിൻ
ഏകാന്തമാം സുന്ദരീ തീരത്തിൽ
എന്നെന്നും വരവേൽക്കുമെങ്കിൽ
(ആദ്യ പ്രണയം...)
ശോ... എരുമപ്പെട്ടി പള്ളി പെരുന്നാളിന് എത്ര നടന്നതാണ്... അതൊക്കെ ഒരു ഓർമ....പുല്ല്
I am mad with the song love it very much ....😍😍😍
😱😱
ഇതിന്റെ മ്യൂസിക് ഡയറക്ടർ നെ കുറിച്ചെന്താ ആരും പറയാതെ 🙌🏻👌🏻❤️
ആക്കാലത്തേയും ഈ കാലത്തെയും എന്റെ favourate ♥️👍
Music By Anand Madhusoodhan ❤❤❤
Another wonderful & unforgettable song by Jayachandran sir.
She's has one of the most beautiful eyes in Kerala...potential for great expressions too with guidance and yet so many vicious trolls!
She's has?. Go learn grammar
@@kingofazkaban Onne poda, ente English ninte ayiram ereti nallara. Just for a moment I slipped because I type fast unlike you. Secondly you copied my comment with a full stop after the question mark which is incorrect and you missed a full stop. Where's your punctuation mr.PERFECT?
Abhinayam ippo ithiri moshamaanu, nalla films kitunilla
superb song... jaya chandran sir.. ningal superaatta... santhosh varma sir Lyrics Polichu,,,,
നല്ല പാട്ട് ഗായകനും സംഗീത സംവിധായകനും അഭിനന്ദനങ്ങൾ
പി.ജയചന്ദ്രൻ സാർ സൂപ്പർ song.kunjumon cherthala.
2023കാണുന്നവരുണ്ടോ വർഷം കൂടുതോറും പാട്ട് ഇഷ്ടമാണ്