പുത്തൻ സാങ്കേതിക വിദ്യകളുമായൊരു ഡയറി ഫാം | Elamkulam MS Dairy farm | Haritham Sundaram EP 406

แชร์
ฝัง
  • เผยแพร่เมื่อ 12 พ.ย. 2022
  • Dangerous toxins and chemicals in our food are ruining our health and destroying the planet. Organic farming is the only way we can keep our food clean and our earth green. Haritham Sundaram aims to promote and encourage people to return to nature in their farming practices. On the show, an organic farming expert speaks about various types of organic farming - agriculture, poultry, fisheries etc.
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    #msdairyfarm #elamkulam #harithamsundaram

ความคิดเห็น • 36

  • @success4u132
    @success4u132 ปีที่แล้ว +26

    ക്ഷീര സംഘങ്ങളിൽ നിന്ന് കിട്ടുന്നത് ഉണ്ടയാണ് ഉണ്ട,
    പാലുകൾ കഴിയുന്നതും വീടുകളിൽ കൊടുത്ത് പൈസ മേടിക്കാൻ ശ്രമിക്കുക തീരാത്ത പാല് മാത്രം ക്ഷീര സംഘങ്ങൾക്ക് കൊടുക്കുക ഇല്ലെങ്കിൽ കർഷകന് അധപതനം തീർച്ചയാണ്

    • @peeyooshkumarbiju6739
      @peeyooshkumarbiju6739 ปีที่แล้ว

      മന്ത്രി പറയുന്നത് കേട്ട് ആരും ഇറങ്ങി പുറപ്പെടല്ലേ പാൽ കഴിയുന്നതും ലോക്കൽ വില്പന നടത്തുക ഇല്ലെങ്കിൽ കുത്തുപാള എടുക്കും പാലിന്റെ വിലകൂട്ടുന്നതിന് മുൻപ് കാലിതീ റ്റ ക്ക് വിലകൂട്ടിയ അത്ഭുത പ്രതിഭാസം

    • @kevin-ry6tg
      @kevin-ry6tg 10 หลายเดือนก่อน

      Oru paridhi vare athokke nadakku nalloru sadhamanam alkarum samayathinu paisa tharathilla,pinne samayam thikayille allenkil staff venom angane nokkubol chila sthalangalil sangamanu better

  • @kappilkappil9024
    @kappilkappil9024 ปีที่แล้ว +33

    കേൾക്കാൻ നല്ല രസം ഫാമിനെ പറ്റി ബാലപാഠം അറിയാത്തവർ ചാടി ഇറങ്ങി യാൽ കൈ പൊള്ളും

    • @naslinajeeb
      @naslinajeeb ปีที่แล้ว

      Contact me.... Farming എങ്ങിനെ തുടങ്ങാം സമ്പത് ഇരട്ടി യായി വർധിപ്പിക്കാമെന്ന് പറഞ്ഞു തരുന്നു

    • @_GK_krpl_
      @_GK_krpl_ ปีที่แล้ว

      @@naslinajeebനമ്പർ

    • @althafmuhammed5434
      @althafmuhammed5434 ปีที่แล้ว

      @@naslinajeeb number ondo bro?

  • @priyasunilkumar1221
    @priyasunilkumar1221 ปีที่แล้ว +6

    നല്ല ലാഭം കിട്ടുന്നത് കാരണം എല്ലാവരും ഇത് തന്നെ തുടങ്ങണം . കാമറയുടെ മുമ്പിൽ തേനിൽ ചാലിച്ച് തന്നെ വിവരിച്ചിട്ടുണ്ട്.

  • @biniltb
    @biniltb ปีที่แล้ว +4

    ഇവിടെ എന്താണ് പുതിയ സാങ്കേതിക വിദ്യായെന്ന് കാണിച്ച് തരാമോ

  • @kannanvtd9816
    @kannanvtd9816 ปีที่แล้ว +1

    Feed rate kurakumo?

  • @devavineeth5469
    @devavineeth5469 10 หลายเดือนก่อน

    Thane middedda thanikk akkikkoddirikkan adikkan veettiluddallo

  • @travelraj7365
    @travelraj7365 ปีที่แล้ว +4

    😍💙👌👍👍👍👍👍

  • @gmkvlog8627
    @gmkvlog8627 ปีที่แล้ว +9

    വസ്തു ഇല്ലാത്തവർ എങ്ങനെ ഫാം തുടങ്ങും, അതിനെ പറ്റി ഒരു വീഡിയോ ചെയ്യുക

    • @anoopsivadas
      @anoopsivadas 10 หลายเดือนก่อน

      സ്ഥലം ലീസ് ന് എടുത്തു തുടങ്ങാം.

  • @santhoshjacobsanthoshjacob8809
    @santhoshjacobsanthoshjacob8809 ปีที่แล้ว

    Ippo kittum nokkiyirunno
    22 years caring cow farm

  • @kannanvtd9816
    @kannanvtd9816 ปีที่แล้ว +1

    Feed details

  • @nmtp
    @nmtp ปีที่แล้ว +4

    UK ഇരുന്ന് മനസ്സ് ഒന്ന് തണുക്കാൻ ഇതെക്കെ ആണ് ഒരു മാർഗ്ഗം.

    • @ajeeshpaulose111
      @ajeeshpaulose111 ปีที่แล้ว

      അതെന്താ

    • @nmtp
      @nmtp ปีที่แล้ว

      @@ajeeshpaulose111 കൃഷിയോടും കാർഷിക പ്രവർത്തനത്തോടും ഒരു ഇഷ്ടമുണ്ട്.

    • @riyasmthampi391
      @riyasmthampi391 ปีที่แล้ว

      ഞാനും uk യിൽ ഇരുന്നു എല്ലാ വീഡിയോസ് കാണും 🫣🤣 ഒരു മനസുഖം 😎

  • @geevarsabu688
    @geevarsabu688 ปีที่แล้ว +1

    Ee farminte number kittan vazhi undo

  • @rasheedk7316
    @rasheedk7316 ปีที่แล้ว +1

    ഒരു പാട് കാലമായി സൗണ്ട് കേട്ടിട്ട്

  • @reghukumarpathanamthittase3460
    @reghukumarpathanamthittase3460 ปีที่แล้ว

    ചേട്ടാ പത്തനംതിട്ട ഫാം ഇൽ വീടുകളിൽ ലിറ്ററിന് 66/- രൂപയ്ക്ക് പാല് തരുന്നത്... ഈ 48/- രൂപ ചേട്ടന് എങ്ങനെ മുതലാകും

    • @MoneylsWhatMoneyDoes
      @MoneylsWhatMoneyDoes ปีที่แล้ว

      Ippo society പോലും പാൽ എടുക്കുന്നില്ല ചിലവില്ല വില കൂടിയതും പശു വളർത്തൽ കൂടി 🙄

  • @vishnudas6397
    @vishnudas6397 ปีที่แล้ว +3

    നമ്പർ പ്ലീസ്

  • @kappilkappil9024
    @kappilkappil9024 ปีที่แล้ว +1

    ഫാം ഒന്നുകൂടി ഹൈജീനിക്ക് ആവേണ്ടതുണ്ട് പിന്നെ പാലിന് സ്വന്തമായി വിപണി കണ്ടെത്തണം ഇരുപത്തിഅഞ്ച് ലിറ്റർ പാലിൽ കുറവുള്ള പശുക്കൾ ലാഭകരമല്ല

    • @Sanju-te7nu
      @Sanju-te7nu ปีที่แล้ว

      Ithil kooduthal Enthuuu heigne nee poyiiii vrithiyakiii kodukedaaaa

    • @naslinajeeb
      @naslinajeeb ปีที่แล้ว

      Contact me

  • @devavineeth5469
    @devavineeth5469 10 หลายเดือนก่อน

    Koottinirthi

  • @renjithshaji6
    @renjithshaji6 ปีที่แล้ว

    ജോലിക്കാരെ കിട്ടാൻ ഇല്ല

    • @Sanju-te7nu
      @Sanju-te7nu ปีที่แล้ว +1

      Njan varateee jolikuuuu

  • @intradsl
    @intradsl ปีที่แล้ว +1

    ഇങ്ങനെ ഉള്ളവരെ interview ചെയ്തിട്ട് എന്ത് കാര്യം. അഭിലാഷിന് ഒന്നും പറയാൻ അറിയില്ല. എല്ലാം ഒറ്റ വാക്കിൽ ആണ് ഉത്തരം. ഇങ്ങനെയാണോ ഒരു ഇന്റർവ്യൂവിന് സംസാരിക്കേണ്ടത്.

    • @_GK_krpl_
      @_GK_krpl_ 11 หลายเดือนก่อน

      അത് സത്യം