താങ്കൾ ഒരു നല്ല മനസ്സിന്റെ ഉടമയാണ് 🙏 വിലയേറിയ അറിവുകൾ..... എന്റെ സ്വപ്നങ്ങൾ പൂവണിയാനുള്ള നോട്ട്ബുക്കിൽ പുതിയ ചാപ്റ്റർ തന്നതിനായി നന്ദി. Waiting for Part III 🙏
Excellent topic... So relevant to Kerala environment.... Completey in agreement regarding Jersey choice.... For those depending on society, few HF could be unavoidable to maintain quantity..... Thanks a lot for the wonderful coverage
ഞാൻ പശുക്കളുടെ ഫീഡിങ് ക്രമത്തെപ്പറ്റി ഒരു വീഡിയോ ചെയ്തിട്ടുണ്ട്. ദയവായി കാണുക. കോൺസെൻട്രേറ്റ്സ് കൊടുത്തില്ലെങ്കിൽ പശുക്കൾ ചത്തുപോകില്ല, പക്ഷേ ഉത്പാപനവും, പ്രത്യുത്പാദനവും തകരാറിലാകും. ഫാം വിജയകരമായി മുന്നോട്ടു പോകില്ല
ജേഴ്സിയുടെ മിൽക്ക് ഫാറ്റ് സാധാരണ 5 നു പുറത്ത് കാണേണ്ടതാണ്. നല്ലതുപോലെ ഫോറേജ് നൽകുക. സോഡ ബൈ കാർബോണേറ്റ് , ഈസ്റ്റ് എന്നിവ നൽകിയാൽ ദഹനം നന്നായി നടക്കുകയും, ഫാറ്റ് ഇൽ വ്യത്യാസം വരികയും ചെയ്തേക്കാം.
Kldb semen എല്ലായിടത്തും പ്രൊഡക്ഷൻ കൂടിയത് കിട്ടില്ല അത് അവർ അലോട്ട് ചെയ്തു തരുന്നതാണ്, നല്ലത് nddb അല്ലെങ്കിൽ മറ്റേതെങ്കിലും 10000ലിറ്റർ നു മുകളിൽ പ്രൊഡക്ഷൻ ഉള്ള semen നോക്കി കുത്തി വെക്കുന്നതാണ്
HF പശുകൾ കേരള കാലാവസ്ഥ പറ്റില്ല ജഴ്സി പശു കളെ കിട്ടാനുമില്ല HF ക്രോസ് പല തരക്കാർ ആണ് കേരളത്തിൽ എന്റെ ഫാമിലുള്ള പശു HF ക്രോസ് ആണ് പാലിന് കട്ടിയുണ്ട് നല്ല സ്വഭാവ ഗുണവുമുണ്ട് ആരോഗ്യ ഗുണം പേരാ മാത്രമല്ല ചൂടിനെ സഹിക്കാൻ കഴിവ് ല്ല അതിനു ണ്ടായ കുട്ടിക്ക് ഈ പ്രശ്നങ്ങൾ കാണുന്നില്ല 2മാസമേ ആയിട്ടുള്ളൂ
നല്ല അറിവുകൾക്ക് നന്ദി🙏
നന്ദി 🙏🙏🙏
നല്ല അറിവുകൾ പകർന്നു തരുന്നു thank you sir
വളരെ നന്ദി, അനുമോദനത്തിന്…..🙏🙏🙏
താങ്കൾ ഒരു നല്ല മനസ്സിന്റെ ഉടമയാണ് 🙏
വിലയേറിയ അറിവുകൾ.....
എന്റെ സ്വപ്നങ്ങൾ പൂവണിയാനുള്ള നോട്ട്ബുക്കിൽ പുതിയ ചാപ്റ്റർ തന്നതിനായി നന്ദി.
Waiting for Part III
🙏
വളരെ നന്ദി…. ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ
❤❤❤❤
🙏
Jersy ye kittumo
നല്ലയിനം ജേഴ്സിയെ കിട്ടാൻ ബുദ്ധിമുട്ടാണ്
Excellent topic... So relevant to Kerala environment.... Completey in agreement regarding Jersey choice.... For those depending on society, few HF could be unavoidable to maintain quantity..... Thanks a lot for the wonderful coverage
Thank you for watching! Thank you for responding….🙏🙏🙏
Great 👍
Thank you 👍
Nalla aruve
🙏🙏🙏🙏🙏നന്ദി.
Hi... I am from Mangalore... I have interest in starting dairy farming... Do you provide any farm training for cattle breeding....
Pls give me a call on 9567765059.
👍👍🌹
🙏🙏🙏
കാത്തിരിക്കുകയായിരുന്നു വീഡിയോക്ക് വേണ്ടി❤❤
നന്ദി 🙏
thanks Mr.JK...
Thank you very much…..🙏
That correct ❤
🙏🙏🙏
നല്ല അറിവ്
നന്ദി 🙏🙏🙏
Good video Sir
Thanks🙏🙏
Farm il ninnum ozhivakkunna oru pasuvine vilakku tharumo
ദയവായി ഇത്തരം ആവശ്യങ്ങൾ ഉന്നയിക്കരുത്. ഒഴിവാക്കുന്ന പശുക്കളെ വാങ്ങിയിട്ട് എന്ത് ചെയ്യാനാണ്?
നല്ല പശുക്കളെ ഫാമിൽ സൃഷ്ടിക്കൂ…. 🙏
❤👏🏻👏🏻👏🏻
🙏
❤❤❤👌👍
🙏🙏🙏
👍👍
🙏🙏🙏
Sailage and dry fodder matram koduthu cow farming cheyyan kazhiyumo?
ഞാൻ പശുക്കളുടെ ഫീഡിങ് ക്രമത്തെപ്പറ്റി ഒരു വീഡിയോ ചെയ്തിട്ടുണ്ട്. ദയവായി കാണുക. കോൺസെൻട്രേറ്റ്സ് കൊടുത്തില്ലെങ്കിൽ പശുക്കൾ ചത്തുപോകില്ല, പക്ഷേ ഉത്പാപനവും, പ്രത്യുത്പാദനവും തകരാറിലാകും. ഫാം വിജയകരമായി മുന്നോട്ടു പോകില്ല
@jkfarmsdairykollam7870 oru doubt aanu ente friend Austria aanu farm aanu work accountant aayii Avan paranju avide grass feed matre ulluu winter time matree korachu pellets polulla food kodukku pinne sailage
👍👍👍
🙏🙏🙏
Nalla vedio. Correct aanu sir. Ente hf breedine koduthu ozhivakki. Ennum kalinu problem aayirunnu. But jersykkum milk fat kuravanu. Fat increase.cheyyan enthu cheyyanam.
ജേഴ്സിയുടെ മിൽക്ക് ഫാറ്റ് സാധാരണ 5 നു പുറത്ത് കാണേണ്ടതാണ്. നല്ലതുപോലെ ഫോറേജ് നൽകുക. സോഡ ബൈ കാർബോണേറ്റ് , ഈസ്റ്റ് എന്നിവ നൽകിയാൽ ദഹനം നന്നായി നടക്കുകയും, ഫാറ്റ് ഇൽ വ്യത്യാസം വരികയും ചെയ്തേക്കാം.
@jkfarmsdairykollam7870 Njan nokkiyathanu. But dr paranjathu genetic aayirikkam ennanu. Anyway tks sir
Which Kldb jy semen best?
KLDB has some imported jersey semen. You can try out NDDB semen also. Their 40138 bull is a proven one.
Kldb semen എല്ലായിടത്തും പ്രൊഡക്ഷൻ കൂടിയത് കിട്ടില്ല അത് അവർ അലോട്ട് ചെയ്തു തരുന്നതാണ്, നല്ലത് nddb അല്ലെങ്കിൽ മറ്റേതെങ്കിലും 10000ലിറ്റർ നു മുകളിൽ പ്രൊഡക്ഷൻ ഉള്ള semen നോക്കി കുത്തി വെക്കുന്നതാണ്
Good information regarding breeding
Thank you…🙏🙏🙏
❤❤❤
🙏
❤
🙏
കുട്ടികളുടെ 6-ാം മാസം വരെയല്ലേ ഉള്ളൂ ബാക്കി കൂടി കാത്തിരിക്കുന്നു
തീർച്ചയായും ചെയ്യാം 🙏👏👏
Super❤❤
Thank You….🙏
👍🏻
🙏🙏🙏
HF പശുകൾ കേരള കാലാവസ്ഥ പറ്റില്ല
ജഴ്സി പശു കളെ കിട്ടാനുമില്ല
HF ക്രോസ് പല തരക്കാർ ആണ് കേരളത്തിൽ
എന്റെ ഫാമിലുള്ള പശു HF ക്രോസ് ആണ് പാലിന് കട്ടിയുണ്ട് നല്ല സ്വഭാവ ഗുണവുമുണ്ട്
ആരോഗ്യ ഗുണം പേരാ മാത്രമല്ല ചൂടിനെ സഹിക്കാൻ കഴിവ് ല്ല
അതിനു ണ്ടായ കുട്ടിക്ക് ഈ പ്രശ്നങ്ങൾ കാണുന്നില്ല 2മാസമേ ആയിട്ടുള്ളൂ
ജേർസി സെമൻ കുത്തിവച്ച് പരമ്പരകളെ സൃഷ്ടിക്കുക.
@jkfarmsdairykollam7870 ❤️ അത് പുതിയ ഒരു മാർഗ്ഗമാണ് പശു കുട്ടി തന്നെ
@jkfarmsdairykollam7870 പപശുക്കുട്ടിയെ തന്നെ സൃഷ്ടിചെടുക്കണം
Disgusting presentation. Curious cows , green house gases😩😩
❤❤
🙏🙏
❤❤❤
🙏
❤❤❤❤
🙏🙏🙏
❤❤❤
🙏