പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും || For kerala psc preliminary exam || syllabus chapter 7

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 278

  • @akhilkn8992
    @akhilkn8992 4 ปีที่แล้ว +101

    മണി സാർ ഫാൻസ്‌ ഇങ്ങ് പോര് 👌
    🔥🔥🔥
    👇💯

  • @nakshathra.k8815
    @nakshathra.k8815 4 ปีที่แล้ว +70

    Sirnte ആയുസിനും ആരോഗ്യത്തിനും vendi പ്രാർത്ഥിക്കുന്നു

  • @srnk2126
    @srnk2126 4 ปีที่แล้ว +43

    സർന്റെ ഈ പ്രായത്തിലും സർ ഇത്ര നന്നായി ക്ലാസ്സ്‌ എടുക്കുന്നെങ്കിൽ സാർന്റെ ചെറുപ്പകാലത്തെ ക്ലാസ്സ്‌ എങ്ങന്യായിരിക്കും 👍👍👍👍 സൂപ്പർ ക്ലാസ് സർ 👌👌👌👌

  • @vikasbabu4047
    @vikasbabu4047 4 ปีที่แล้ว +16

    ഇതിലും വലിയ ക്ലാസുകൾ സ്വപ്നങ്ങളിൽ പോലും കിട്ടില്ല.മറ്റൊരു റെഫെറെൻസിനും തരാൻ കഴിയാത്ത മഹത്തരമായ റാങ്ക് മേക്കിങ് ചോദ്യങ്ങൾ.Thank u sir 😍😍😍😍

  • @jubily4898
    @jubily4898 4 ปีที่แล้ว +6

    സാർ ഒരുപാട് പുണ്യവാനാണ്. പ്രകൃതിയുടെ പോസിറ്റീവ് ഊർജം ആവാഹിച്ചെടുത്തു ഒരുപാട് അറിവുകൾ കുട്ടികൾക്ക് നൽകണം

  • @christyvarkey2905
    @christyvarkey2905 4 ปีที่แล้ว +21

    Respect you.salute for your hardwork

  • @soumyavs4146
    @soumyavs4146 4 ปีที่แล้ว +8

    സർ ന്റെ ക്ലാസുകൾ ഞാൻ പരമാവധി വൃത്തിയിൽ ആണ് എഴുതിയെടുക്കുന്നത്. സർ എഴുതുന്ന കണ്ട് അത് പോലെയാക്കാൻ വേണ്ടി നോക്കും.👌👌👌👌👌 0p

  • @sarikacs1534
    @sarikacs1534 4 ปีที่แล้ว +22

    ഒരുപാട് ബഹുമാനം ഉണ്ട് സർ നോട്‌. Really great teaching സർ 👍👍👍

    • @hema8859
      @hema8859 4 ปีที่แล้ว

      Vere channelkarakm dislike cheyyunne....

    • @sarikacs1534
      @sarikacs1534 4 ปีที่แล้ว

      @@hema8859 yes വേറെ ആയിരിക്കും

  • @bedoonessm1645
    @bedoonessm1645 4 ปีที่แล้ว +16

    മണി സാർ ഉയിർ 👍👍👍👍❤❤😘🙏🙏🙏🙏

  • @anilaanila8406
    @anilaanila8406 4 ปีที่แล้ว +14

    🙏🙏🙏 മണിസാറിനേയും സാറിന്റെ ക്ലാസ്സും❤️❤️❤️❤️❤️🙏🙏🙏

  • @shubhavasundharan3658
    @shubhavasundharan3658 ปีที่แล้ว

    Really full rank making questions....Thanks sir

  • @pscaudiostudy6103
    @pscaudiostudy6103 4 ปีที่แล้ว +3

    സർ യൂണിഫോം exam എഴുതുന്നവരെ സഹായിക്കണം.... ഇംഗ്ലീഷ് ക്ലാസ്സ്‌ തിരിച്ചു കൊണ്ട് വരണം..... ഒരുപാട് നാളത്തെ കാത്തിരിപ്പ് ആണ്... കൈ വെടിയരുത്.... അങ്ങേയ്ക്കു മാത്രമേ ഞങ്ങളുടെ ലെവൽ അറിഞ്ഞു ഇംഗ്ലീഷ് പഠിപ്പിക്കാൻ സാധിക്കു... 🙏🙏🙏🙏🙏🙏🙏

  • @shalini894
    @shalini894 4 ปีที่แล้ว +3

    Ethrayum arivupakarunna adhyapakare kittiyathil nammal bhaghyamullavaranu❤❤❤💯💯💯🙏🙏🙏🙏🙏🙏🙏

  • @shameemaabdu4044
    @shameemaabdu4044 4 ปีที่แล้ว +9

    മണി സാർ പ്രിയപ്പെട്ട ഗുരു 🙏🙏🙏🙏🙏ഈ age ലും ഞങ്ങൾ ക്കു വേണ്ടി ❤️❤️❤️❤️

  • @joselinepramod8913
    @joselinepramod8913 4 ปีที่แล้ว +8

    Good Evening Sir....superb class sir.....ithreyum experienced teachersnte keezhil padikan sadhichad blessing aan...Handwriting super...😍😍😍😍

  • @vijishanmu7352
    @vijishanmu7352 3 ปีที่แล้ว +1

    Kollam jillayile ettavum valiya kaavu thazhavayil aanennu oru thazhavakkaari aayittum enikkuariyillaayirunnu

  • @vijinapalathody9584
    @vijinapalathody9584 4 ปีที่แล้ว +3

    Good evening Sir... 🙏🙏Don't know how to thank great people like you for your great effort.. Sir.
    A request to people those who put dislike.. Please keep yourself away from this channel..No one compels you to watch these videos.It is like you can't stand the growth of others .If you don't feel these classes as good enough then go elsewhere n follow any other channels.There are many psc aspirants who feels those classes in this channel like breathing air.
    Once again thank you so much to each n every teachers associated with Chakrapani Classes, who is a great helping hand for people like me🙏🙏🙏🙏

  • @shubhavasundharan3658
    @shubhavasundharan3658 ปีที่แล้ว

    Very very effective and informative class

  • @aneesabeevi4648
    @aneesabeevi4648 4 ปีที่แล้ว +4

    Korona lock down okke ayathukondu sir ne poleyulla nalla mashmarude class kittan bhagyamundayi.

  • @ranjuranju6770
    @ranjuranju6770 4 ปีที่แล้ว +67

    സാറിനെ തൊട്ട് തൊഴുതു പഠിക്കാൻ തോന്നുന്നു

    • @rahulrajjr4611
      @rahulrajjr4611 4 ปีที่แล้ว +1

      Sathyamanu sirine thott thozhuth anugraham vangikanamenn orupad agrahikunnu

    • @sajithkumar4429
      @sajithkumar4429 4 ปีที่แล้ว

      🙏👍👍👍

  • @gireeshkuthanur2463
    @gireeshkuthanur2463 4 ปีที่แล้ว +12

    എനിക്ക് ഈ സാറിനെ ഇഷ്ടപെട്ടു ഇവരുടെ ഫാമിലിയിൽ ഉള്ളവരുടെയൊക്കെ ഭാഗ്യം

  • @arunradhakrishnan4086
    @arunradhakrishnan4086 3 ปีที่แล้ว +1

    വളരെ നന്ദി സാർ 🥰🥰🥰🥰🥰

  • @anoopaniyan4899
    @anoopaniyan4899 3 ปีที่แล้ว +1

    ദൈവം അറിവ് നമുക്ക് പകർന്നു നൽകുന്നു..

  • @nazilasn83
    @nazilasn83 4 ปีที่แล้ว +11

    നമസ്കാരം സർ....🙏

  • @shafeenasiradh2249
    @shafeenasiradh2249 4 ปีที่แล้ว +3

    Thank u so much mani sir...Itrem nalla class kitteettum aaarkkaa dislike adikkaan thonane ...ningalk kaanendenkil kaananda..

  • @amalkr5795
    @amalkr5795 3 ปีที่แล้ว +1

    Nalla class's❤️❤️

  • @getready9065
    @getready9065 4 ปีที่แล้ว

    Orupadu bahumanatode nandi arykunu sir

  • @RAJESHKUMAR-oy1gl
    @RAJESHKUMAR-oy1gl 4 ปีที่แล้ว +1

    Good evening sir🖐️🖐️ stay healthy take care👍👍👍.thnkuu so much for your dedication sir🙏🙏🙏🙏🙏🙏

  • @ammukannan3504
    @ammukannan3504 3 ปีที่แล้ว +1

    Useful ക്ലസ്... മണിസാർ 🙏🙏🙏🙏😍😍👍🏻👍🏻👍🏻

  • @anjana4112
    @anjana4112 4 ปีที่แล้ว +5

    Gudeveningggg sirr😍🙏Maths clsukal daily vnm .....illengii...padich theerth povan valarey bhudimutt anu...tensionanu chilPo

  • @vidhyamidhya5959
    @vidhyamidhya5959 3 ปีที่แล้ว

    ആദ്യമയാണ് സാറിന്റെ ക്ലാസ്സ് കാണുന്നത്. നല്ല ക്ലാസ്സ്

  • @sivanishiji669
    @sivanishiji669 4 ปีที่แล้ว

    Ethra manoharamaya class.. Thank you sr

  • @anjana5802
    @anjana5802 4 ปีที่แล้ว +1

    I don't know why 14 dislike for such a wonderful class..

  • @amithaamitha1646
    @amithaamitha1646 4 ปีที่แล้ว +1

    Njangale anugrahikanam sir

  • @anjalips8014
    @anjalips8014 4 ปีที่แล้ว

    Thank you sir.orupadu upakarapradhamaya class.

  • @honeypthomas8867
    @honeypthomas8867 2 ปีที่แล้ว

    Nalla class

  • @abilashmnair9425
    @abilashmnair9425 4 ปีที่แล้ว

    Thanks beloved mani sir..

  • @KrishnaAnil-o7n
    @KrishnaAnil-o7n 2 หลายเดือนก่อน

    റിവിഷൻ 🎉🎉🎉🎉

  • @remyamolpc5548
    @remyamolpc5548 4 ปีที่แล้ว +1

    Thank you sir May God bless you ❤️❤️❤️❤️

  • @greeshmaaroor5935
    @greeshmaaroor5935 4 ปีที่แล้ว

    Thanks sir very helpful and thanks very much

  • @shamnashameer285
    @shamnashameer285 3 ปีที่แล้ว

    It's our great blessing sir🙏🙏🙏👍👍👍👍💞💞💞💞💞

  • @sreejavinod8725
    @sreejavinod8725 4 ปีที่แล้ว +1

    Thankyou സാർ, 🙏🙏

  • @athirashaji6170
    @athirashaji6170 4 ปีที่แล้ว

    Respect you sir.. Salute you...

  • @sinip.ssini.p.s9285
    @sinip.ssini.p.s9285 4 ปีที่แล้ว +1

    Good class.

  • @prasadpayyanur1604
    @prasadpayyanur1604 4 ปีที่แล้ว

    സാറിന് ഒരു പാട് നന്ദി

  • @ameen1450
    @ameen1450 4 ปีที่แล้ว +5

    ഞാൻ കണ്ട renaissance leader...
    Part 2 ന് waiting

  • @raghudasraghu8600
    @raghudasraghu8600 3 ปีที่แล้ว +1

    Repetition is the mother of teaching

  • @ArathiAradraArdav
    @ArathiAradraArdav 3 ปีที่แล้ว

    നമസ്തേ sir....❤️❤️🙏🙏👍👍

  • @vikasvinod3775
    @vikasvinod3775 4 ปีที่แล้ว +1

    mani sir 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @remananremanan8829
    @remananremanan8829 4 ปีที่แล้ว

    Dheerkkayissinum aarogyathinum Vendi prarthikkunnu maashee

  • @lakshmisujith6265
    @lakshmisujith6265 3 ปีที่แล้ว

    Our energetic gurunadhan 😍🤩🥰♥️♥️❤️🙏

  • @KunjattaAmmuss
    @KunjattaAmmuss 4 ปีที่แล้ว

    Handwriting supr sir
    Thku sir
    Big salute

  • @aneendranpillai7148
    @aneendranpillai7148 4 ปีที่แล้ว +2

    🙏🙏🙏

  • @Aparnabalamuralionair
    @Aparnabalamuralionair 3 ปีที่แล้ว +2

    Ee kavu okke chodiko🤔

  • @anilakannan2610
    @anilakannan2610 4 ปีที่แล้ว

    Thank u my dear sir

  • @koyatp6421
    @koyatp6421 4 ปีที่แล้ว

    Thank you sir❤️❤️🙏🙏🙏
    Vallare nalla cls aan🙏🙏

  • @babunk3672
    @babunk3672 4 ปีที่แล้ว

    Sir nte aarogyathinu vendi prarthana cheythu

  • @ponnnamma.kponnamma.k736
    @ponnnamma.kponnamma.k736 4 ปีที่แล้ว +13

    സത്യത്തിൽ മണി സാറിനോട് ആർക്കൊ ക്കെയോ അസൂയയുണ്ട് അതു കൊണ്ടു മാത്രമാണ് ഇങ്ങനെ dislike അടിച്ചു കളിക്കുന്നത് തീർച്ച

  • @rhythm4934
    @rhythm4934 4 ปีที่แล้ว

    സാറിനെ പോലുള്ളവരുടെ ക്ലാസുകളാണ് ഞങ്ങൾക്ക് മോട്ടിവേഷൻ നല്കുന്നത്,🙏

  • @saab6796
    @saab6796 3 ปีที่แล้ว

    Namaskaram sir

  • @maheshkumarkm8945
    @maheshkumarkm8945 4 ปีที่แล้ว

    🙏 👍🙏✌️👏 Mani Sir

  • @PrasanthgG-cx4gi
    @PrasanthgG-cx4gi 4 ปีที่แล้ว

    Thank you sir Good class

  • @അപ്പു-ഹ2ജ
    @അപ്പു-ഹ2ജ 4 ปีที่แล้ว +1

    Thanks sir 🥰😍🙏

  • @reshmapraveen8683
    @reshmapraveen8683 4 ปีที่แล้ว +2

    Good class, oru request ,, daily kurachu kudi class idana.

  • @risingknowledge3508
    @risingknowledge3508 4 ปีที่แล้ว

    Thank u somuch sir💕💕💕

  • @sheethalsworld8409
    @sheethalsworld8409 4 ปีที่แล้ว

    Sir valare nalla class thank you 🙏

  • @anshadachu4037
    @anshadachu4037 4 ปีที่แล้ว +2

    ദേശീയ കെെയ്യക്ഷര ദിനഠ :jan23

  • @gibinv_m5581
    @gibinv_m5581 4 ปีที่แล้ว

    Thank you mani sir

  • @Abhiramachu2017
    @Abhiramachu2017 4 ปีที่แล้ว +1

    Mani sir uyir

  • @raghudasraghu8600
    @raghudasraghu8600 3 ปีที่แล้ว

    🙏🏻🙏🏻🙏🏻🙏🏻

  • @vishnukannan2353
    @vishnukannan2353 2 ปีที่แล้ว

    എറണാകുളം ജില്ല - ഇരിങ്ങോൾ കാവ് 💚

  • @arjunsudesh5450
    @arjunsudesh5450 4 ปีที่แล้ว +1

    Gud evng sir

  • @reshma870
    @reshma870 4 ปีที่แล้ว +2

    Good Evening sir....

  • @abdulrasheedvt9205
    @abdulrasheedvt9205 4 ปีที่แล้ว

    super class thankyou sir

  • @rishabiju3598
    @rishabiju3598 3 ปีที่แล้ว

    ഇത്രയും നല്ല clas ന് ആർക്കാണ് dislike അടിക്കാൻ കഴിയുന്നത്

  • @athul3318
    @athul3318 4 ปีที่แล้ว

    intro paranjathu..good message ann👍
    thnx sir

  • @ganeshrnath3390
    @ganeshrnath3390 3 ปีที่แล้ว

    Thankyou sirrr...❤❤❤🔥🔥🔥

  • @black_legend_720
    @black_legend_720 3 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @soorajsooraj1137
    @soorajsooraj1137 4 ปีที่แล้ว +5

    Sir plus two level preliminary class appozha start cheyyunne??

  • @Arjuneeh
    @Arjuneeh 2 ปีที่แล้ว

    Nalla akhsaram board il ezhuthunath

  • @sanithasanoj7752
    @sanithasanoj7752 3 ปีที่แล้ว

    🙏🙏🙏👌👌👌

  • @mmmmbbbbb75
    @mmmmbbbbb75 4 ปีที่แล้ว +3

    Jayan sir evide poyi sir

  • @bijulabalan2528
    @bijulabalan2528 4 ปีที่แล้ว +1

    സാറിന്റെ എഴുത്ത് കിടു

  • @adspsc4002
    @adspsc4002 4 ปีที่แล้ว +1

    മണി സർ ❤️❤️❤️❤️

  • @christyjc381
    @christyjc381 4 ปีที่แล้ว

    Thank you Sir😍😍😍

  • @sumithapramod5545
    @sumithapramod5545 4 ปีที่แล้ว +2

    🙏🙏🙏🙏

  • @Suryageetha
    @Suryageetha 4 ปีที่แล้ว +1

    Good evening Sir

  • @subithau1072
    @subithau1072 4 ปีที่แล้ว +1

    Gud evng sir 🙏🙏😍😍

  • @shajeeshunni6811
    @shajeeshunni6811 3 ปีที่แล้ว

    ആ ശബ്ദം മനസ്സിൽ ആഴത്തിൽ പതിയുന്നു 🥰🥰🥰

  • @priyankag6717
    @priyankag6717 ปีที่แล้ว

    🎉🎉🎉🎉

  • @manu-nh4mw
    @manu-nh4mw 4 ปีที่แล้ว

    നന്ദി സാർ. 😍😍

  • @jordi382
    @jordi382 3 ปีที่แล้ว

    🙏🏽🙏🏽🙏🏽🙏🏽❤️

  • @rayyan.k.arayyan.k.a6489
    @rayyan.k.arayyan.k.a6489 4 ปีที่แล้ว +1

    Thanks sir

  • @vipinaparakkal694
    @vipinaparakkal694 4 ปีที่แล้ว +2

    Good evening sir ❤️

  • @pretheeshkumark2160
    @pretheeshkumark2160 4 ปีที่แล้ว

    Thanku sir😍

  • @prajeeshkprajeeshk2071
    @prajeeshkprajeeshk2071 4 ปีที่แล้ว +2

    ദ്രവ്യവും പിണ്ഡവും

  • @sreesandhyavlogs1417
    @sreesandhyavlogs1417 4 ปีที่แล้ว

    Thanku sir🙏🙏

  • @sheenashajirp7085
    @sheenashajirp7085 4 ปีที่แล้ว

    presant sir
    Good evening sir

  • @ponnusreevedios912
    @ponnusreevedios912 4 ปีที่แล้ว

    Sir 🙏🙏🙏🙏🙏

  • @remyasamish5779
    @remyasamish5779 4 ปีที่แล้ว

    Thank you sir..