🙏🙏🙏. എന്ത് വേദന മനസിലാക്കാൻ മാഡം. സ്നേഹത്തിനേക്കാളും പണത്തിനെ സ്നേഹിക്കുന്ന വെക്തി. ഇന്നലെ എന്റെ നമ്പർ ബ്ലോക്ക് ചെയ്തിട്ടു ആഴ്ചകൾ ആയി. ഇന്നലെ ഐഎംഒ ബ്ലോക്ക് ചെയ്തു. എന്റെ കണ്ണ് നീറിന്റെ യും വേദനയുടെയും ഫലം കിട്ടുക തന്നെ ചെയ്യും മാഡം
അവരെ ആഗ്രഹിക്കാതെ സ്വതന്ത്രരാക്കി വിടുക. അവർ നിങ്ങൾക്കുള്ളതാണെങ്കിൽ തിരിച്ചു വരും. സ്വന്തം വില മനസിലാക്കുക.ഉയരുക നിങ്ങൾക്ക് അതിനു കഴിയും സാവധാനമാണെങ്കിലും .
Ma'am nde reading kett kett enikk positive aayi matram chindikkan ulla oru power Kitty..person vannu but Ma'am പറയുന്നപോലെ എന്തോ hide cheyunnund. തുറന്നു samsaramilla. But enne venam on other part. Thank God . Thank you Universe. Itrayengilum kittunnundallo.🙏എല്ലാത്തിനുമുപരി Ma'am nde reading num ആശ്വാസ വാക്കിനും ഒരുപാട് നന്ദി.❤..സ്വന്തം അമ്മ, സഹോദരി ഒക്കെ പോലെ ഫീൽ ചെയ്യുന്നു...നല്ലത് മാത്രം വരട്ടെ...
താങ്ക് യു യൂണിവേഴ്സ് 🙏🙏🙏താങ്ക് u മാം 🙏🙏🙏🙏. തേർഡ് partyk വേണ്ടി എന്നെയും മോനെയും ഉപേക്ഷിച്ചു പോയ ആൾ 2വര്ഷങ്ങള്ക്കു ശേഷം ഇപ്പോ ഭാര്യ വേണമെന്ന് പറഞ്ഞു തിരിച്ചു വന്നിട്ടുണ്ട്. പക്ഷെ അയാളുടെ സ്വഭാവത്തിൽ ഒരു തരി പോലും മാറ്റം വന്നിട്ടില്ല. ദൈവം വിചാരിച്ചാൽ മാത്രേ അയാളെ നന്നാകാൻ പറ്റുള്ളൂ. അല്ലാതെ ഞാൻ നന്നായി എന്ന് സ്വയം പറഞ്ഞു വന്ന അയാളെ എനിക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്. യൂണിവേഴ്സിൽ വിശ്വസിക്കുന്നു ദൈവത്തിൽ വിശ്വസിക്കുന്നു. തേർഡ് പാർട്ടി ഇപ്പോഴും ഉണ്ട് അയാളുടെ വീടിന്റെ അടുത്താണ് താമസം. Enthu തീരുമാനം എടുക്കണമെന്നു അറിയില്ല
കൂടെ നിന്ന് ചതിച്ചു. നമുക്ക് മനസിലായിട്ടില്ലാന്നാ ആളുടെ വിചാരo പക്ഷെ എന്നു പറഞ്ഞാലും സമ്മതിക്കില്ല. തല വെട്ടുന്ന് പറഞ്ഞാലും തെറ്റ് സമ്മതിക്കില്ല തെളിവ് സഹിതം ഒരിക്കൽ കിട്ടും' അപ്പോൾ എന്നെ അംഗീകരിച്ചാൽ മതി. ദൈവം കാണുന്നുണ്ട് എന്റെ കണ്ണൂർ: ഉറങ്ങാൻ പറ്റാതെ കരഞ് തീർത്ത രാത്രികൾ നന്ദി. ദൈവമേ എല്ലാത്തിനു ❤❤❤❤❤
ഒരു നേരം വിളിക്കും.... Ego ഉണ്ട്... ഫുൾ എന്നെ അവഗണിച്ച വ്യക്തി ആണ്...... ഇപ്പോൾ ഞാൻ മെഡിറ്റേഷൻ ചെയ്യുന്നുണ്ട്.... ഇപ്പോൾ കരയാറില്ല.... ഫിനാൻഷ്യൽ എല്ലാം hide ആണ്....
🙏🙏🙏ശരിയാണ് മാഡം ബ്ലോക്ക് ചെയ്തുപോയപ്പോൾ ആഹാരം വേണ്ടാ ഉറക്കം ഇല്ല. കണ്ണ് നീർ തോർന്നിട്ടില്ല. ടെൻഷൻ സഹിക്കാൻ പറ്റാത്ത വേദന. എല്ലാം മറക്കാൻ എങ്കിലും ദൈവം സഹായിച്ചാൽ മതി 🙏🙏🙏🙏
ഇപ്പൊൾ ആ കാര്യം മറക്കുക അവർ ചെയ്തതിനു ഡബിൾ പവറിൽ കിട്ടും അവർക്ക് കാത്തിരിക്കുക അത് കണ് മുന്നിൽ തന്നെ കാണും ഇപ്പൊൾ ഫുഡ് കഴിക്കുക നല്ലപോലെ ഒരു സഹോദരൻ്റെ മറുപടി ആയി കാണുക ...
Enda sneham manasilakitt enda valu manasilaki varan vendiya mam njan wait cheyyunne dyvam eppozhano aa time teerumaniche ath vare ipo dyvathil njan poornamayi vitt koduth vishasich irikuva enda person varum etrayum pettann maminte reading sathyavatte pararthikam mam thank you God tank you univers thank you mam ❤❤❤❤
I moved on happily from toxic, fraud, karmic, narcissist in the name of Lord Krishna, Goddess Vaarahi, Goddess Mahakali, Goddess Durga, Angels, Ancestors and the Universe forever 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
I strongly claim to remove our third parties permanently... I strongly claim hppy and prosperous married life with my person permanently... I strongly claim all positive energy.... Thanku universe thanku devine thanku angel thanku mahadeva 🙏🙏🙏
I Claim Strongly positive energies this reading 💯 I Claim Strongly permanent reunion and happy togetherness with my person ❤️ I Claim Strongly happy married life with my person ❤️ Thank you God ❤️🙏 Thank you Universe ❤️🙏 Thank you Divine ❤️🙏 Thank you Angels ❤️🙏 Thank you Mam ❤️
Thank you universe 💗 mam paranjathupole thanne njan vicharikunnath avaru varan rediyanu pakshe. Aareyo avaru bhayakunnathupole eniku feel cheyyunnu ❤thank you God 💗 thank you angelse ❤thank you mam 💗
I strongly claim all the positive energy🙏I strongly claim permanent reunion and happy togetherness with my person🙏thank you god🙏thank you angel🙏thank you divine🙏thank you universe🙏
🥰Lots of love from me maam for your comforting words🥰 I strongly claim positive changes from my person soon as you said at the end of the reading🥰 I trust your reading and i trust my gods and the Universal power 🥰thank you Universe🙏🕉️🙏🕉️🙏thank you maam🥰🥰🥰♥️♥️♥️
15:28 ❤
Thank you universe 🙏❤
വളരെ ശരിയാണ് madam.. വേദനിക്കാണ് എന്നും
Mam റീഡിങ് ഒത്തിരി ഇഷ്ടം വിശ്വാസം ആണ് ❤️thanks universe താങ്ക്സ് 🙏angels 🙏
മനസ്സിലാക്കാൻ പറ്റാത്തവർ പൊയ്ക്കോട്ടേ, ദൈവം സത്യം ആണെങ്കിൽ അവരൊക്കെ ഇതിനു അനുഭവിക്കും. 💔😭
❤very nice thanku mom😊❤
Thanks ❤❤
thankyou 🙏🏻🙏🏻🙏🏻❤️❤️❤️god god god
🙏🙏🙏. എന്ത് വേദന മനസിലാക്കാൻ മാഡം. സ്നേഹത്തിനേക്കാളും പണത്തിനെ സ്നേഹിക്കുന്ന വെക്തി. ഇന്നലെ എന്റെ നമ്പർ ബ്ലോക്ക് ചെയ്തിട്ടു ആഴ്ചകൾ ആയി. ഇന്നലെ ഐഎംഒ ബ്ലോക്ക് ചെയ്തു. എന്റെ കണ്ണ് നീറിന്റെ യും വേദനയുടെയും ഫലം കിട്ടുക തന്നെ ചെയ്യും മാഡം
❤❤❤
സാരമില്ല
പോസറ്റീവ് ആയിരിക്കുക
അവരെ ആഗ്രഹിക്കാതെ സ്വതന്ത്രരാക്കി വിടുക. അവർ നിങ്ങൾക്കുള്ളതാണെങ്കിൽ തിരിച്ചു വരും. സ്വന്തം വില മനസിലാക്കുക.ഉയരുക നിങ്ങൾക്ക് അതിനു കഴിയും സാവധാനമാണെങ്കിലും .
Eyaalude ethe avasthayila njaanum.ayaalkku panamthanneyaayirunnu valuth.24th ayaalude mariage aanu.
നിങ്ങൾപറഞ്ഞതു എല്ലാം സത്യം
ഒരിക്കലും, ഇല്ല. പണം, അതാണ്. മേഡം
Thank you universe ❤ i positively claim all the energies
Ma'am nde reading kett kett enikk positive aayi matram chindikkan ulla oru power Kitty..person vannu but Ma'am പറയുന്നപോലെ എന്തോ hide cheyunnund. തുറന്നു samsaramilla. But enne venam on other part. Thank God . Thank you Universe. Itrayengilum kittunnundallo.🙏എല്ലാത്തിനുമുപരി Ma'am nde reading num ആശ്വാസ വാക്കിനും ഒരുപാട് നന്ദി.❤..സ്വന്തം അമ്മ, സഹോദരി ഒക്കെ പോലെ ഫീൽ ചെയ്യുന്നു...നല്ലത് മാത്രം വരട്ടെ...
Chechi avante bagath ninn cheriyoru mattam vannittund ❤ thank you 🙏🙏
താങ്ക്യു mem മാറ്റം ഉണ്ട് എന്നാലും വിഷമത്തിലാണ് എല്ലാം ശരിയാവട്ടെ mem പ്രാർത്ഥിക്കണം താങ്ക്യു യൂണിവേഴ്‌സ് 🙏🙏🙏
Yesmem.very.caract
Reading sathyam aanu.. mam.
Readigil paranjathu 100%Same sittuation.
Valare valare currect reading anu mam ante current energy anu mam reading cheyyunnath. Thank you mam
Enne.orupadu.bedhanipichitundu.enne.manasilaki.kodukum..mahadhevan.
താങ്ക്സ് ഗോഡ് 🙏🙏🙏🙏❤️❤️❤️. താങ്ക്സ് മാം 🙏🙏🙏🙏🙏❤️❤️❤️❤️.
Mam.. 3rdparty chathichu kondupoya personte avastha parithapakaramanu ee chathicha 3rdpartykku udan karma Labhiykkumo..oru video cheyyumo...? Pls this is rmy equst 🙏🙏🙏
Crct aanu mom reading.
Thanku
💯crct
താങ്ക് യു യൂണിവേഴ്സ് 🙏🙏🙏താങ്ക് u മാം 🙏🙏🙏🙏. തേർഡ് partyk വേണ്ടി എന്നെയും മോനെയും ഉപേക്ഷിച്ചു പോയ ആൾ 2വര്ഷങ്ങള്ക്കു ശേഷം ഇപ്പോ ഭാര്യ വേണമെന്ന് പറഞ്ഞു തിരിച്ചു വന്നിട്ടുണ്ട്. പക്ഷെ അയാളുടെ സ്വഭാവത്തിൽ ഒരു തരി പോലും മാറ്റം വന്നിട്ടില്ല. ദൈവം വിചാരിച്ചാൽ മാത്രേ അയാളെ നന്നാകാൻ പറ്റുള്ളൂ. അല്ലാതെ ഞാൻ നന്നായി എന്ന് സ്വയം പറഞ്ഞു വന്ന അയാളെ എനിക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്. യൂണിവേഴ്സിൽ വിശ്വസിക്കുന്നു ദൈവത്തിൽ വിശ്വസിക്കുന്നു. തേർഡ് പാർട്ടി ഇപ്പോഴും ഉണ്ട് അയാളുടെ വീടിന്റെ അടുത്താണ് താമസം. Enthu തീരുമാനം എടുക്കണമെന്നു അറിയില്ല
2 year ayit ithoke kanubo ayal varum mattam kanunnu ennu kelkunne allathe onnum nadakunnila😪
കൂടെ നിന്ന് ചതിച്ചു. നമുക്ക് മനസിലായിട്ടില്ലാന്നാ ആളുടെ വിചാരo പക്ഷെ എന്നു പറഞ്ഞാലും സമ്മതിക്കില്ല. തല വെട്ടുന്ന് പറഞ്ഞാലും തെറ്റ് സമ്മതിക്കില്ല തെളിവ് സഹിതം ഒരിക്കൽ കിട്ടും' അപ്പോൾ എന്നെ അംഗീകരിച്ചാൽ മതി. ദൈവം കാണുന്നുണ്ട് എന്റെ കണ്ണൂർ: ഉറങ്ങാൻ പറ്റാതെ കരഞ് തീർത്ത രാത്രികൾ നന്ദി. ദൈവമേ എല്ലാത്തിനു ❤❤❤❤❤
സാരമില്ല
ക്ഷമിക്ക്
Eniku persnal reading venam
ഒരു നേരം വിളിക്കും.... Ego ഉണ്ട്... ഫുൾ എന്നെ അവഗണിച്ച വ്യക്തി ആണ്...... ഇപ്പോൾ ഞാൻ മെഡിറ്റേഷൻ ചെയ്യുന്നുണ്ട്.... ഇപ്പോൾ കരയാറില്ല.... ഫിനാൻഷ്യൽ എല്ലാം hide ആണ്....
Shariya madam
Ennodu open aittu person entta sad all details ennodu share cheyyan prayer cheyyavo mam
Njan Avaneesh marannuthudayirunnu varunnundenkill variate ennui vicharichu appol contact cheyythu
🙏🙏🙏ശരിയാണ് മാഡം ബ്ലോക്ക് ചെയ്തുപോയപ്പോൾ ആഹാരം വേണ്ടാ ഉറക്കം ഇല്ല. കണ്ണ് നീർ തോർന്നിട്ടില്ല. ടെൻഷൻ സഹിക്കാൻ പറ്റാത്ത വേദന. എല്ലാം മറക്കാൻ എങ്കിലും ദൈവം സഹായിച്ചാൽ മതി 🙏🙏🙏🙏
ഇപ്പൊൾ ആ കാര്യം മറക്കുക അവർ ചെയ്തതിനു ഡബിൾ പവറിൽ കിട്ടും അവർക്ക് കാത്തിരിക്കുക അത് കണ് മുന്നിൽ തന്നെ കാണും ഇപ്പൊൾ ഫുഡ് കഴിക്കുക നല്ലപോലെ ഒരു സഹോദരൻ്റെ മറുപടി ആയി കാണുക ...
8 months nu shesham inn vilichu mam
Thank you universe ♥🙏🙏🙏
Thank you God ♥🙏🙏🙏
Thank you Angeles ♥🙏🙏🙏
Thank you Divine ♥🙏🙏🙏
മാം... ഇന്നലെ രാത്രി മുഴുവൻ ഞാൻ സ്വപ്നം കണ്ടു.... ഇന്ന് എന്റെ ഭർത്ഥിടെ ആണ് appo എന്നെ ഓർത്തു കാണും എന്ന്ഞാൻ വിചാരിച്ചു..
നമ്മുടെ കൂടെ നിന്നിട്ട് സ്വന്തം കുടപിറപ്പ് പറഞ്ഞു തരുപ്പോലെ തോന്നുന്നു ❤️❤️❤️
മേടത്തിന്റ വാക്കുകൾ കേൾക്കുമ്പോൾ നല്ല ഒരു സമാധാനം
Thank you universe ❤️❤️❤️🙏Thank you divine ❤️❤️❤️🙏Thank you Angels ❤️❤️❤️🙏Thank you ma'am ❤️❤️❤️🙏
Thanku universe 🙏🙏🙏 Thanku god 🙏🙏🙏❤️🌞 Thanku mam 🙏🙏🙏❤️🌞🌞🙏
I strongly claim it thank you universe ❤❤❤❤❤❤❤❤
Sathyam aanu chechi chunck potti pokunna vedhanayanu orikyalum vicharichilla inganokkey ayalkku cheyyan pattum ennu innale vilichu what's app block matti ennal njan thirichu vilichappol normal call block nthina inganokkey cheyyunney ennu eniku ariyilla kalupidichu pirakil pokunnund universinum godinum munnil ellam surrender cheyyunnu ariyilla karanju thalarnnu irikuva chechi innathey msg full nte lifil nadannukond irikunna karyam aanu pls pray for me 🙏🕯️😭
thankyou maaam😢😢😢😢😢😢😢😢😢😢❤❤❤❤❤❤❤❤❤❤❤❤❤❤
Ok ma'am .... I ll be positive from now on
Ente person enneyinnu contact cheyythu
ചേച്ചി paraje ellam Resonated anu..എല്ലാം മനസിലാക്കി തിരിച്ചു വരുമെന്ന് 100% വിശ്വസിക്കുന്നു.. I'm waiting for reunion with my person❤️❤️ thanku chechi ❤️thanku universe ❤️ please pray for me❤️
😭🙏🙏🙏
Mam...Eniyulla videoyile Background music avoid cheyyumo...???
Thank you universe thank God 🙏 thank chechi 💗
സത്യം മാം എല്ലാം ശരിയാണ്
Thank you . Madam പറയുന്നതെല്ലാം ജീവിതത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ്.
മനസിലാക്കി തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു.
TnQ universe....... ❣️
എന്നെ വിളിച്ചു... ഒരു പാട് സംസാരിച്ചു.. But.. ഉള്ളിൽ ഇപ്പോഴും പേടി ആണ് എനിക്ക്.. ഇനിയും കരയേണ്ടി വരുമോ
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ആരു വരാൻ മേടം 😔
എന്റെ നമ്പറും, ഡസ്ട്സ്അപ്പും block ചെയ്തു എന്റെ പേഴ്സൺ
ദൈവം കൊടുക്കട്ടെ അയാൾക്ക്
വന്നിട്ട്, വഴിക്കടിച്ചിട്ട്. പോയി, എല്ലാം. നഷ്ട്ടപെട്ടു, പോയി. വരും,2ദിവസം. കഴിഞ്ഞു, പോകും
Nallathi varate mam thanks angels thanks universe thank god
Enda sneham manasilakitt enda valu manasilaki varan vendiya mam njan wait cheyyunne dyvam eppozhano aa time teerumaniche ath vare ipo dyvathil njan poornamayi vitt koduth vishasich irikuva enda person varum etrayum pettann maminte reading sathyavatte pararthikam mam thank you God tank you univers thank you mam ❤❤❤❤
I strongly claim reunion with my person 🙏🙏🙏. Thank you universe🙏🙏🙏
I moved on happily from toxic, fraud, karmic, narcissist in the name of Lord Krishna, Goddess Vaarahi, Goddess Mahakali, Goddess Durga, Angels, Ancestors and the Universe forever 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Thank you mam ❤Thank you univers ❤❤❤❤
Thanku univers
Nite വിളിച്ചു ❤സത്യം ❤️
വിളിച്ചോ.
Ohh
അങ്ങനെ ഉണ്ടായ മതിയായിരുന്നു❤️❤️❤️🙏🙏🙏
Thankyou univers thamkyou mam
I strongly claim to remove our third parties permanently... I strongly claim hppy and prosperous married life with my person permanently... I strongly claim all positive energy.... Thanku universe thanku devine thanku angel thanku mahadeva 🙏🙏🙏
I Claim Strongly positive energies this reading 💯 I Claim Strongly permanent reunion and happy togetherness with my person ❤️ I Claim Strongly happy married life with my person ❤️ Thank you God ❤️🙏 Thank you Universe ❤️🙏 Thank you Divine ❤️🙏 Thank you Angels ❤️🙏 Thank you Mam ❤️
Thank you universe🙏🙏🙏🙏🙏
I strongly claim positive energy 🙏
Thank you ma'am
Please pray for me ❤️
താങ്ക്യൂ യൂണിവേഴ്സ് ഹൺഡ്രഡ് പ്രസിഡന്റ് സത്യമുള്ള റീഡിങ് ആണിത്.. നടന്നതാണ് നടന്നുകൊണ്ടിരിക്കുന്നതാണ് എന്റെ ജീവിതത്തിൽ 🙏 താങ്ക്യൂ സോ മച്ച് സിസ്റ്റർ
ഒരു തെറ്റും ചെയ്തില്ല എങ്കിലും പുള്ളി നേരെ ആരെ കണ്ടാലും അവരുടെ പുറകേ പോകും അംബേയും വീടില്ല
Thanku maam❤️ thanku universe 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️
ഇത് കേട്ടപ്പോൾ സമാധാനമായി
Thnku 🙏🙏🙏🙏🙏🙏
I claim this reading.thank u
Chechi 2nd category paranja allam sathyamanu. Anikku oru vilayum thannilla. Anne venda anna paryunne. Ante husband thirichu varan prarthikane chechi
Prayforme 😅😅❤
Readings resonate 🙏
100% true reading ഒന്നിന് പറ്റുന്നില്ല
Thank you universe 💗 mam paranjathupole thanne njan vicharikunnath avaru varan rediyanu pakshe. Aareyo avaru bhayakunnathupole eniku feel cheyyunnu ❤thank you God 💗 thank you angelse ❤thank you mam 💗
Thanku mam u r my actual healer. Love u so much❤
Thank you Universe ❤
Thank u universe
Thankyou mam, enikkum makkalkum vendi prarthikkannam mam
Mam paranjathu ellam ente energy anu
Good morning
I strongly claim all the positive energy🙏I strongly claim permanent reunion and happy togetherness with my person🙏thank you god🙏thank you angel🙏thank you divine🙏thank you universe🙏
Thank you universe ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Thank you God ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤❤❤❤❤❤❤❤❤❤❤❤❤❤
താങ്ക്സ്
🥰Lots of love from me maam for your comforting words🥰 I strongly claim positive changes from my person soon as you said at the end of the reading🥰 I trust your reading and i trust my gods and the Universal power 🥰thank you Universe🙏🕉️🙏🕉️🙏thank you maam🥰🥰🥰♥️♥️♥️
എന്നെയും വീടില്ല
Thenkyou universe 🙏അതെ സത്യം അറിയണം,. എന്തിനാ എന്റെ മകനെ അവൾ ഒഴിവാക്കിയത്,. ഈ കാരണം അറിഞ്ഞാമതി മേടം 🙏univers അറിയിച്ചു തരും,.
🙏🏻😞😌👍🏻
മാം എന്നെ ചതിക്കുവാ മാഷ് കുറെ കള്ളം പറയുന്നു
Thanks universe 🙏🏻🙏🏻🙏🏻
Thanks mam ❤️❤️❤️
Eniku persnal reading venam
Thanku universe ❤❤❤
Thank you universe🙏🙏🙏