ഇങ്ങനെ ഒരു പാലസ് മധുരയിൽ ഉള്ള കാര്യം ഇപ്പോഴാണ് അറിയുന്നത്. മധുര എന്നുപറഞ്ഞാൽ മീനാക്ഷി ക്ഷേത്രം ആണ് മനസ്സിൽ വരുന്നത്. പലപ്രാവശ്യം മധുരയിൽ പോയിട്ടുണ്ടെങ്കിലും കൊട്ടാരം കാണാൻ സാധിച്ചില്ല ഇനി പോകുമ്പോൾ കാണണം എന്ന് ആഗ്രഹിക്കുന്നു എല്ലാ ആശംസകളും സ്നേഹപൂർവ്വം കുട്ടപ്പൻ ചേട്ടൻ🚴🚴🚴🚴
@@jithinhridayaragam ചെറിയ കാഴ്ചകൾ എന്നത് കൊണ്ട് ഉദേശിച്ചത് അധികമാരും കാണാതെ പോകുന്ന കാഴ്ചകൾ എന്നാണ്.. മധുരയിൽ മീനാക്ഷി ക്ഷേത്രം മാത്രം കണ്ടു തിരിച്ചു പോരേണ്ടി വന്നു.. അന്നൊന്നും അറിയില്ലായിരുന്നു ഇങ്ങനെ കാണേണ്ട മറ്റൊരു അത്ഭുതം കൂടിയുണ്ടെന്നു.... ശെരിക്കും ആ വഴിയോര കാഴ്ചകൾ കാണുമ്പോൾ ഒരു യാത്ര ചെയ്ത ഫീൽ കിട്ടാറുണ്ട്
ഇത്ര വലിയ നിർമ്മിതിക്കു വേണ്ടി ഒരു ഫെസിലിറ്റീസും ഇല്ലാതിരുന്ന ആ കാലത്തു ഇതു നിർമിച്ചവർ അറിയപാടാത്തവരായി രേഖ പെടുത്തിയാലും അവർക്ക് പുതിയ ജനറഷൻ്റെ ബിഗ് സല്യൂട്ട്... സൂക്ഷിച്ചു നോക്കിയാൽ ആ തൂണുകളുടെ അരുകിൽ കാവൽ നിൽക്കുന്ന പടയാളികളും.. സിംഹസനത്തിൽ രാജാവും... പിന്നെ കൊട്ടാരത്തിൽ ഉള്ള എല്ലാവരേയും കണ്ട പോലെ ഫീൽ ചെയ്തു. ഹൃദയ രാഗം ഒരുപാടിഷ്ടം 🥰🥰🥰
ഇത് കൊള്ളാം നമുക്ക് കാടും മലയുമൊക്കെ ഒന്നുമാറ്റിവച്ചിട്ട് കുറച്ചുനാൾ ഇങ്ങനെ കുറച്ച് വീഡിയോ ആയാൽ കൊള്ളാം. നിങ്ങളുടെ വിവരണങ്ങളുടെയാകുമ്പോൾ അവിടെ ചെന്നൊരു ഫീൽ തോന്നും 😍😍
ഞാൻ 8 ഇൽ (2012 )പഠിക്കുമ്പോൾ സ്കൂൾ ടൂർ പോയിട്ടുണ്ട് അപ്പോൾ മധുരയിലെ ഈ palace ലും പോയിട്ടുണ്ട് ഗംഭീരമായ നിർമ്മിതിയാണ് കണ്ടിരിക്കേണ്ട പാലസ് ആണ് ഇനി ഒന്നും കൂടെ പോകണമെന്നാണ് ആഗ്രഹം കൂട്ടുകാരുടെ കൂടെ
14:40 അവർ എങ്ങനെ unknown ആകും ഈ നിർമിതി തന്നെ അവരുടെ കരസ്പര്ശം ഏറ്റു ഇപ്പോളും നിലകൊള്ളുന്നു ...പിന്നെ Roman നിർമ്മിതികൾ സത്യത്തിൽ ഗ്രീക്ക് കാരിൽ നിന്ന് ഉൾക്കൊണ്ടതാണ്..ഗ്രീക്ക് കാർ ഈജിപ്ത് കരിൽ നിന്നും അവർ ഇന്ത്യയിൽ നിന്നും 😀 കാരണം egypt-mesapotamia-sumeria-indus valley തമ്മിൽ പരസ്പരം കലാ സാംസ്കാരിക വ്യാപാര ശാസ്ത്ര കൈമാറ്റം നടത്തിയിരുന്നു
അതിഗംഭീരമായ കൊട്ടാരം , സിനിമക്ക് സെറ്റിട്ടതുപോലെ . നമ്മുടെ നാട്ടിലെ പ്രധാന പ്രശ്നം ഇത്തരം നിർമിതികൾക്ക് ഒട്ടും ചേരാത്ത പെയിന്റ് അടിക്കും എന്നുള്ളതാണ് . കരിങ്കല്ലിൽ പണിത ക്ഷേത്ര ഗോപുരങ്ങൾക്ക് പെയിന്റ് അടിക്കുന്നതാണ് ഇപ്പോഴത്തെ രീതി . പൗരാണികത തോന്നണമെങ്കിൽ പെയിന്റ് അടിക്കരുത് എന്നാണ് എനിക്ക് തോന്നുന്നത്...
2020 മുഴുവൻ ഞാൻ ചിലവഴിച്ച ഇടമാണ് മധുരൈ... രാത്രിയിലെ ഷോ കാണാതെ പോന്നത് നഷ്ടമാണ്... വർണങ്ങൾ അണിഞ്ഞ പാലസ് കാണാൻ വേറെ ഒരു ലുക്കാണ്... പാലസിന്റെ വലിപ്പം കുറയാനുള്ള മറ്റൊരു കാരണം കയ്യേറ്റവും ആദ്യ കാല ഭരണകർത്താക്കളുടെ ചരിത്ര ബോധ്യമില്ലാത്ത വികസനവും മൂലമാണ്
അതേ എല്ലാം നശിക്കാനുള്ളത് ഒന്നും ശാശ്വതമെല്ല പിന്നെ ഏതൊരു നിർമിതിക്കും പിന്നിൽ വെറും ഭക്ഷണവും വെള്ളവും മാത്രം ലഭിച്ച് ജോലി ചെയ്ത നമ്മുടെ പൂർവികർ എത്ര യാതനകൾ അനുഭവിച്ചിട്ടുണ്ടാകും "മിട്ടായിതെരുവിൽ നിന്നും ഞാൻ സഫർ "
ആന മുന്നിൽ വന്ന മേഘമല യാത്ര
th-cam.com/video/a_1W7v_Oso8/w-d-xo.html
അധികമാരും എത്തിപ്പെടാത്ത സ്ഥലങ്ങൾ ഞങ്ങൾക്ക് കാട്ടി തരികയും ഭംഗിയായി വിവരിച്ചു തരികയും ചെയ്യുന്ന അങ്ങയ്ക്ക് എന്റെ Golden 🏆
ഇങ്ങനെ ഒരു പാലസ് മധുരയിൽ ഉള്ള കാര്യം ഇപ്പോഴാണ് അറിയുന്നത്. മധുര എന്നുപറഞ്ഞാൽ മീനാക്ഷി ക്ഷേത്രം ആണ് മനസ്സിൽ വരുന്നത്. പലപ്രാവശ്യം മധുരയിൽ പോയിട്ടുണ്ടെങ്കിലും കൊട്ടാരം കാണാൻ സാധിച്ചില്ല ഇനി പോകുമ്പോൾ കാണണം എന്ന് ആഗ്രഹിക്കുന്നു എല്ലാ ആശംസകളും സ്നേഹപൂർവ്വം കുട്ടപ്പൻ ചേട്ടൻ🚴🚴🚴🚴
🥰🥰🥰🥰
മധുര കാഴ്ച്ചകൾ എത്ര മധുരതരം....അറിയുന്ന വലിയ കാഴ്ചകളേക്കാൾ അറിയാതെ മാഞ്ഞു തുടങ്ങുന്ന ചെറിയ കാഴ്ചകൾ എത്ര ഭംഗി നിറഞ്ഞതാണ്... 👌👌👌👌
ഇതൊരു ചെറിയ കാഴ്ച ആയി തോന്നി അല്ലേ
@@jithinhridayaragam ചെറിയ കാഴ്ചകൾ എന്നത് കൊണ്ട് ഉദേശിച്ചത് അധികമാരും കാണാതെ പോകുന്ന കാഴ്ചകൾ എന്നാണ്.. മധുരയിൽ മീനാക്ഷി ക്ഷേത്രം മാത്രം കണ്ടു തിരിച്ചു പോരേണ്ടി വന്നു.. അന്നൊന്നും അറിയില്ലായിരുന്നു ഇങ്ങനെ കാണേണ്ട മറ്റൊരു അത്ഭുതം കൂടിയുണ്ടെന്നു.... ശെരിക്കും ആ വഴിയോര കാഴ്ചകൾ കാണുമ്പോൾ ഒരു യാത്ര ചെയ്ത ഫീൽ കിട്ടാറുണ്ട്
അല്ലെങ്കിലും, പിന്നിൽ പ്രവർത്തിക്കുന്ന ആളുകളെ ആരും അറിയില്ല. അപ്പൂപ്പന്റെ..... കൊണ്ട് കൊച്ചുമോന്റെ തൊപ്പി ..അത് കലക്കി.👍
😂😂😂
🌹TPC
കൊള്ളാം - മനോഹരമായ - ചരിത്രമുറങ്ങുന്ന കാഴ്ചകൾ കാണിച്ചുതന്ന കുട്ടിക്ക് നന്ദി സന്തോഷപൂർവ്വം
🥰🥰രാധാമണിയമ്മ
ഇത്ര വലിയ നിർമ്മിതിക്കു വേണ്ടി ഒരു ഫെസിലിറ്റീസും ഇല്ലാതിരുന്ന ആ കാലത്തു ഇതു നിർമിച്ചവർ അറിയപാടാത്തവരായി രേഖ പെടുത്തിയാലും അവർക്ക് പുതിയ ജനറഷൻ്റെ ബിഗ് സല്യൂട്ട്... സൂക്ഷിച്ചു നോക്കിയാൽ ആ തൂണുകളുടെ അരുകിൽ കാവൽ നിൽക്കുന്ന പടയാളികളും.. സിംഹസനത്തിൽ രാജാവും... പിന്നെ കൊട്ടാരത്തിൽ ഉള്ള എല്ലാവരേയും കണ്ട പോലെ ഫീൽ ചെയ്തു. ഹൃദയ രാഗം ഒരുപാടിഷ്ടം 🥰🥰🥰
അവരുടെ മുന്നിൽ പെട്ടാൽ പിടിച്ച് തടവിൽ ഇടും കേട്ടോ 😄
@@jithinhridayaragam രാജ കൊട്ടാരത്തിലെ ജയിൽ വാസം 🤔🤔😄
Spr chetto poli poli video kiduve verreitty 😍👍👍👍😍😍
വീഡിയോ അടിപൊളി
ആദ്യം കാണുന്നതും കേൾക്കുന്നതും ആണ് ഈ മഹൽ
കിടു ആണ്. ഒരിക്കൽ പൊകൂ... 👍
ഇത് കൊള്ളാം നമുക്ക് കാടും മലയുമൊക്കെ ഒന്നുമാറ്റിവച്ചിട്ട് കുറച്ചുനാൾ ഇങ്ങനെ കുറച്ച് വീഡിയോ ആയാൽ കൊള്ളാം. നിങ്ങളുടെ വിവരണങ്ങളുടെയാകുമ്പോൾ അവിടെ ചെന്നൊരു ഫീൽ തോന്നും 😍😍
ഒരുപാട് നന്ദി hiran kannan 🥰
അപ്പോ കാടു വേണ്ട... Mmmmmmmm.. Ok
Super ♥️♥️കൊച്ചുമോൻ ആള് പോളിയാണ് 😀😀😀
🥰🥰🥰🥰
ഇത്രേം വലിയ കൊട്ടാരം അന്നത്തെകാലത് നിർമിച്ച അവര്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 🤗
വീഡിയോ കിടുക്കി ......
🥰🥰🥰🥰
ഞാൻ കുറച്ചു വർഷങ്ങൾക്കു മുൻപ് അവിടെ പോയിരുന്നു... Super. 🌹
🌹Wilson
First like ente
♥️ Thank You ♥️
സൂപ്പർ വീഡിയോ 👍👍❤❤
ഞാൻ 8 ഇൽ (2012 )പഠിക്കുമ്പോൾ സ്കൂൾ ടൂർ പോയിട്ടുണ്ട് അപ്പോൾ മധുരയിലെ ഈ palace ലും പോയിട്ടുണ്ട് ഗംഭീരമായ നിർമ്മിതിയാണ് കണ്ടിരിക്കേണ്ട പാലസ് ആണ് ഇനി ഒന്നും കൂടെ
പോകണമെന്നാണ് ആഗ്രഹം കൂട്ടുകാരുടെ കൂടെ
♥️ Thank You ♥️🥰🥰🌹AS
സൂപ്പർ 😍😍😍❤❤👍👍
Tere Bina song from movie Guru ...ivide aanu shoot cheythathu..I think Maniratnam's one of fav loc spots
🌹Shiyana
Kannaalane enathu kangal netrodu kaanavillai...song from BOMBAY also filmed here
ഗംഭീര സ്ഥലം, നന്നായിരുന്നു ജിതിൻ ചേട്ടാ👍👍👍🥰
🌹🌹🌹സനു
കേരളം വിട്ടു പുതിയ മേച്ചിൽപ്പുറം തേടിയുള്ള യാത്ര ഇനിയും ഉണ്ടാവട്ടെ
♥️ Thank You ♥️
ഇ പാലസ് ഫുൾ കാണിച്ചില്ലല്ലോ. ഇനിയും ഉണ്ട് കാണാൻ.. Bt അടിപൊളി
ആണോ 😥😥😥 ഞാനിത്രെ കണ്ടുള്ളൂ... വേറെ എന്താ അവിടെ ഉള്ളത്
Ah കൊള്ളാലോ പൊളിച്ചു ❤️ ബോറടിച്ചു ഇരിക്കുവായിരുന്നു എന്തായാലും പൊളിച്ചു ❤️❤️❤️❤️ സുഖമാണോ ചേട്ടായി
🌹🌹🌹നന്ദന
അടിപൊളി വീഡിയോ
ചരിത്ര വഴിയിൽ 😄😄സൂപ്പർ
🌹🌹🌹Sherleezz
ഈ കോട്ടാരം കാണിച്ചുതന്നെ.bro.നന്ദി.
🌹🌹🌹🌹🌹SNG🥰
Good one
மதுரை உங்களை அன்புடன் வரவேற்கிறது ❤️
♥️ Thank You ♥️
ഹൃദയരാഗം ❤️🥰
ഹായ് ജിതിൻചേട്ടാ സൂപ്പർ അടിപൊളി വീഡിയോ ഞാൻ അവിടെ പോയിട്ടുണ്ട് അവിടെ ഒരു കിടങ്ങ് ഉണ്ട് കൊട്ടാരത്തിന് അകത്തു
ആണോ.. എനിക്കു അറിയില്ലാരുന്നു 🌹
അടിപൊളി ഉപമ
😂😂😂😂
Madura il poyapol ee palace il keriyittundu.. Pinne nammade guru (hindi) film ile tera bina enna song shoot cheythathu ivade anu
♥️ Thank You ♥️ആനന്ദ് ♥️
First view🥰
♥️ Thank You ♥️
Very knowledgeable vedio. Getting better every day.
🥰🥰🥰
വീഡിയോ 👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍
🙏🏼ആശാൻ
❤️❤️❤️
രാത്രി പോയിരുന്നെങ്കിൽ ലൈറ്റ് ഷോ കാണാം...2 മാസം മുന്നേ പോയിരുന്നു അടിപൊളി 👌👌👌
🥰🥰🥰സുഭാഷ്
🦋🌹🦋🌹🦋
Polich 🥳
🥰🥰🥰🥰
Aduthath mysore palace💥
കൊട്ടാരങ്ങളോട് ആർക്കും വല്യ താല്പര്യമില്ല 😥
Good effort Sir,👍👍👍
♥️ Thank You ♥️Boss
Precentation ❤️
Chetay laser show adipoliyanu degreeku padikumbol poyitundu..
🥰🥰🥰🥰👍 നീതുമോൾ
👌👌👌👌👌👍👍👍👍💞💞
🥰🥰🥰
0:46 അങ്ങനെ ഹൈവേണി സംഗമവും കണ്ടു 🛤️😀
4:24 👌
14:40 അവർ എങ്ങനെ unknown ആകും ഈ നിർമിതി തന്നെ അവരുടെ കരസ്പര്ശം ഏറ്റു ഇപ്പോളും നിലകൊള്ളുന്നു ...പിന്നെ Roman നിർമ്മിതികൾ സത്യത്തിൽ ഗ്രീക്ക് കാരിൽ നിന്ന് ഉൾക്കൊണ്ടതാണ്..ഗ്രീക്ക് കാർ ഈജിപ്ത് കരിൽ നിന്നും അവർ ഇന്ത്യയിൽ നിന്നും 😀 കാരണം egypt-mesapotamia-sumeria-indus valley തമ്മിൽ പരസ്പരം കലാ സാംസ്കാരിക വ്യാപാര ശാസ്ത്ര കൈമാറ്റം നടത്തിയിരുന്നു
🙏🏼🙏🏼🙏🏼🙏🏼
നീങ്ക പെരിയ ആൾ ❤️
😂😂😂😂 അപ്പുടിയാ...
@@jithinhridayaragam yaya🌚
💞🌹
🥰🥰🥰🥰
ഈ വീഡിയോ കണ്ടപ്പോൾ ആണ് പറയണം എന്ന് തോന്നിയത് ശ്രീ കൃഷ്ണതേവരയുടെ കൊട്ടാരം എല്ലാം വരുന്ന ഒരു hampi യാത്ര നടത്തി വീഡിയോ ചെയ്യാമോ
കൊട്ടാരങ്ങളും ചരിത്രസ്മാരകങ്ങളും ഒന്നും ആർക്കും കാണേണ്ട. വെറുതെ കഷ്ടപ്പെട്ട് ചരിത്രം പഠിച്ചു മെനക്കെടാം എന്നേ ഉള്ളൂ... 😥😥😥
👍👍
🌹Abdulkareem
ജിതിൻ ബ്രോ 👏❤️❤️
🥰🥰🥰🥰
യാത്ര തുടരുക. ചരിത്രം അത്ഭുതത്തിൻ്റെ കലവറ നമുക്കായി സൂക്ഷിച്ചു വച്ചിരിയുന്നു .കാണാനും ആസ്വാധിക്കാനുള്ള മനസ്സ് മാത്രം മതി. നല്ല അവതരണം
♥️ Thank You ♥️
🥰🥰🥰🥰🥰🥰
SUPER
♥️♥️♥️
❤️❤️👍❤️❤️
♥️ Thank You ♥️
അതിഗംഭീരമായ കൊട്ടാരം , സിനിമക്ക് സെറ്റിട്ടതുപോലെ . നമ്മുടെ നാട്ടിലെ പ്രധാന പ്രശ്നം ഇത്തരം നിർമിതികൾക്ക് ഒട്ടും ചേരാത്ത പെയിന്റ് അടിക്കും എന്നുള്ളതാണ് . കരിങ്കല്ലിൽ പണിത ക്ഷേത്ര ഗോപുരങ്ങൾക്ക് പെയിന്റ് അടിക്കുന്നതാണ് ഇപ്പോഴത്തെ രീതി . പൗരാണികത തോന്നണമെങ്കിൽ പെയിന്റ് അടിക്കരുത് എന്നാണ് എനിക്ക് തോന്നുന്നത്...
നിരീക്ഷണം അംഗീകരിച്ചു 👍
🌹സുരേഷ് ♥️
Thank you...😊
GoodVideoSoooooooSoooooper
♥️ Thank You ♥️
ഞാൻ.സാബു. കോഴിക്കോട്
🥰🥰🥰🥰
😍😍👌👌
2020 മുഴുവൻ ഞാൻ ചിലവഴിച്ച ഇടമാണ് മധുരൈ...
രാത്രിയിലെ ഷോ കാണാതെ പോന്നത് നഷ്ടമാണ്... വർണങ്ങൾ അണിഞ്ഞ പാലസ് കാണാൻ വേറെ ഒരു ലുക്കാണ്...
പാലസിന്റെ വലിപ്പം കുറയാനുള്ള മറ്റൊരു കാരണം കയ്യേറ്റവും ആദ്യ കാല ഭരണകർത്താക്കളുടെ ചരിത്ര ബോധ്യമില്ലാത്ത വികസനവും മൂലമാണ്
ഒരുപാട് നന്ദി കൂട്ടുകാരാ 🥰🥰🥰🥰
Njan thirumala nayikkan palace kandittund..1986- 88 kalathil njan ttc k padikkumbol. Thiruvalla govt TTI yil
🥰🥰🥰♥️ Thank You ♥️
Second view
എത്ര സമയം എടുക്കും ഇത് മുഴുവൻ കാണാൻ??
ഇന്നലെ....19:മെയ് 2023നു മധുരയിൽ വണ്ടികൊണ്ട് പോയി ഒരു പ്രകാരത്തിൽ പോറൽ പോലും ഏൽക്കാതെ എറണാകുളത്തു തിരിച്ചു എത്തി....
💐💐💐💐👏👏😍😍
♥️ Thank You ♥️
🥰
🥰🥰🥰
Fly over um, by pass um venam...
വേണം 🥰🥰🥰.
ഞാൻ 96 ഇൽ പോയിരുന്നു
🥰🥰🥰
അതേ എല്ലാം നശിക്കാനുള്ളത് ഒന്നും ശാശ്വതമെല്ല
പിന്നെ ഏതൊരു നിർമിതിക്കും പിന്നിൽ വെറും ഭക്ഷണവും വെള്ളവും മാത്രം ലഭിച്ച് ജോലി ചെയ്ത നമ്മുടെ പൂർവികർ എത്ര യാതനകൾ അനുഭവിച്ചിട്ടുണ്ടാകും
"മിട്ടായിതെരുവിൽ നിന്നും ഞാൻ സഫർ "
മിട്ടായിത്തെരുവുവിൽ മഴ ഉണ്ടോ 🌹
@@jithinhridayaragam മഴക്കാറ് ഉണ്ട് Bro പറ്റിക്കുമോന്നറീല
Poorly maintained
❤️❤️❤️
❤