200 വർഷം പഴക്കമുള്ള ഈ ചായക്കടയിൽ ഒരു ചായ ഉണ്ട് ? ആ ചായക്ക് ഒരു രഹസ്യമുണ്ട് | 200 Years Old Teashop..

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น •

  • @noufalnoufal8815
    @noufalnoufal8815 2 ปีที่แล้ว +33

    വികസനത്തിന്റെ പേരിൽ ഈ പാവത്തിന്റെ കട മാറ്റരുത് 🙏🙏🙏ഇതൊക്കെ ഒരു അഭൂർവ കാഴ്ചയാണ്..

    • @binoyvishnu.
      @binoyvishnu. 2 ปีที่แล้ว +1

      75,000 രൂപ കട നഷ്ടപ്പെട്ട ഓരോ കച്ചവടക്കാരനും പ്രത്യേക ധനസഹായം നൽകുന്നുണ്ട് . സ്ഥലത്തിന് കുറഞ്ഞത് പത്തുലക്ഷത്തിൽ മുകളിൽ ഒരു സെന്റിന് നഷ്ടപരി നൽകുന്നുണ്ട് NHAI . കെട്ടിടത്തിന് സ്ക്വയർ ഫീറ്റ് കണക്കാക്കി ഒരു സ്ക്വയർഫീറ്റിന് 2100 രൂപ നിരക്കിലും നഷ്ടപരിഹാരം നൽകുന്നുണ്ട്

    • @ravandajjallucifer
      @ravandajjallucifer 2 ปีที่แล้ว

      @@binoyvishnu. pakshe palrkkm varshangal kazhinjan kittunnath.pinne janich valrnna mannil ninn povmpo undavnna personal traumaakl onnum aarum paryaarilla.. Swanthm sthalm poyale manssilavoo..

    • @sivaramanmv4285
      @sivaramanmv4285 2 ปีที่แล้ว

      @@binoyvishnu. ith okke ennu kittan.10-15 yr kayinjal engilum ith kittumo.nammude sarkkar alle.kittiyal kitti

    • @binoyvishnu.
      @binoyvishnu. 2 ปีที่แล้ว

      @@sivaramanmv4285 കിട്ടി തുടങ്ങി

  • @sureshkumar-jg8mi
    @sureshkumar-jg8mi 2 ปีที่แล้ว +8

    പാവങ്ങൾ.. അവരെ ജീവിത മാർഗ്ഗം മുട്ടിക്കരുത്.. നല്ലവരായ നാട്ടുകാർ അവരെ സപ്പോർട്ട് ചെയ്യുക.. 🙏

  • @anishvmathew4679
    @anishvmathew4679 2 ปีที่แล้ว +25

    200 വർഷം പഴക്കം ഉള്ള കട. പൈതൃകം ആയി സൂക്ഷിക്കാവുന്നതാണ്

  • @aaradhyasworld1990
    @aaradhyasworld1990 2 ปีที่แล้ว +19

    ഇതെക്കെ കാണുമ്പോ വളരെ സന്തോഷം തോനുന്നു നമ്മുടെ വികസനം വരുമ്പോള്‍ ഇത് നാളെ ഇല്ലാതകുന്നു

  • @princedavidqatarblog6343
    @princedavidqatarblog6343 2 ปีที่แล้ว +4

    200 വർഷം എന്നത് അത്ര കണ്ട് ആർക്കും അറിയില്ല പക്ഷെ ഒരു നാട്ടിൻ പുറത്ത്കാരൻ 🙏എന്നും നന്മകൾ മാത്രമുള്ള സാദാരണക്കാരൻ അതുവഴി പോകുമ്പോൾ കാണാറുണ്ട് ഇത്തവണ അവിടെ കേറണം 🙏🙏🙏

  • @passionplusful
    @passionplusful 2 ปีที่แล้ว +6

    അച്ഛനും അപ്പൂപ്പനും ഒക്കെ ഉണ്ടല്ലോ,അവർക്ക് ...ശരിക്കും ഹൃദയത്തില് തട്ടുന്ന വാക്കുകൾ

  • @manunair8653
    @manunair8653 2 ปีที่แล้ว +12

    ഞാനും അവിടെ നിന്ന് ചായ കുടിച്ചിട്ട് ഉണ്ട് 2001 ൽ

  • @muhammedjafeel2309
    @muhammedjafeel2309 2 ปีที่แล้ว +4

    Evidunn chaya kudikkumpol oru pretheka feel anu....ethra mind distrub anelm onn relax avum.....back sidil Kadal....ola menja koora...angane angane.....200 varshathe pazhakkam undayirnnu enn ippozhan Ariyan kazhinjath....

  • @binoyvishnu.
    @binoyvishnu. 2 ปีที่แล้ว +4

    75,000 രൂപ കട നഷ്ടപ്പെട്ട ഓരോ കച്ചവടക്കാരനും പ്രത്യേക ധനസഹായം നൽകുന്നുണ്ട് . സ്ഥലത്തിന് കുറഞ്ഞത് പത്തുലക്ഷത്തിൽ മുകളിൽ ഒരു സെന്റിന് നഷ്ടപരി നൽകുന്നുണ്ട് NHAI . കെട്ടിടത്തിന് സ്ക്വയർ ഫീറ്റ് കണക്കാക്കി ഒരു സ്ക്വയർഫീറ്റിന് 2100 രൂപ നിരക്കിലും നഷ്ടപരിഹാരം നൽകുന്നുണ്ട്

    • @IypeVallikadan
      @IypeVallikadan  2 ปีที่แล้ว

      ഇയാള് വാടകക്കാരൻ

  • @indian2975
    @indian2975 2 ปีที่แล้ว +8

    പാവം ചേട്ടൻ..എന്തൊരു നിഷ്കളങ്കമായ സംസാരം 🙏🙏🙏

  • @haneefa14
    @haneefa14 2 ปีที่แล้ว

    ഒത്തിരി ഒത്തിരി ആളുകളെ , സാധാരണക്കാരെ പാവപ്പെട്ടവരുടെ നന്മയ്ക്ക് വേണ്ടി ജീവിതം മാറ്റി വെച്ച എല്ലാവരുടെയും സ്വന്തം Open Valikadan sarinu all the besti

  • @bijuabraham6587
    @bijuabraham6587 2 ปีที่แล้ว +2

    Enik eshtam ethu polathe kadayanu...Iype...cheta..thanks

  • @ഹാഷിംകാസറഗോഡ്-ഭ4ഫ
    @ഹാഷിംകാസറഗോഡ്-ഭ4ഫ 2 ปีที่แล้ว +6

    പച്ചയായ മനുഷ്യൻ 👌👌👌👌

  • @sancharitj5938
    @sancharitj5938 2 ปีที่แล้ว +1

    Iype orupadu santhoshavum, sankadavam orupadu news pakarnnakada

  • @shylajakumaris9513
    @shylajakumaris9513 2 ปีที่แล้ว +19

    ദയവുചെയ്ത്ഈചായക്കട
    നിർത്തരുത്
    അവർജീവിച്ചോട്ടെ

  • @binojohna614
    @binojohna614 2 ปีที่แล้ว +3

    എന്റെ ഐപ്പേ നീ ഒരു സംഭവം തന്നെ

  • @ichus946
    @ichus946 2 ปีที่แล้ว +2

    4:52 ലെ ചേട്ടന്റെ മറുപടി അടിപൊളി 😁😁🙏

  • @pradeepchandran6950
    @pradeepchandran6950 2 ปีที่แล้ว +1

    Njan kulichittu undu avide ninnum chaya.

  • @cooldaddy.
    @cooldaddy. 2 ปีที่แล้ว +3

    5:08 തന്നോട് ചോദിയ്ക്കാൻ വന്ന എന്നേ വേണം തല്ലാൻ 😛

  • @mohdmuneerkalikavu4342
    @mohdmuneerkalikavu4342 2 ปีที่แล้ว +1

    ദൈവം അനുഗ്രഹിക്കട്ടെ

  • @hussainneethuhussainneethu5629
    @hussainneethuhussainneethu5629 2 ปีที่แล้ว +1

    please all support dont stop this shop helping all peoples and mla

  • @rasheedorikkalil85
    @rasheedorikkalil85 2 ปีที่แล้ว +4

    ഒരു ചായ കുടിക്കാൻ പോണം 🏍️

  • @abdulshukkur2630
    @abdulshukkur2630 2 ปีที่แล้ว +1

    HI IYPE
    👍👍

  • @asfydhgegadfgsgdhh3220
    @asfydhgegadfgsgdhh3220 2 ปีที่แล้ว +2

    Pawam kala kalangalolam.. Pavatinta aa kada 😶 ❤

  • @HarigeethapuramHaripad
    @HarigeethapuramHaripad 2 ปีที่แล้ว +2

    കട കണ്ടിട്ടുണ്ട്

  • @sonymj2607
    @sonymj2607 2 ปีที่แล้ว +1

    Vallikado

  • @Monstermax2024
    @Monstermax2024 2 ปีที่แล้ว +1

    namma thottappally🤩

  • @kuriyakoskuriyakos8840
    @kuriyakoskuriyakos8840 2 ปีที่แล้ว +1

    Thanks sir

  • @vampirecouples
    @vampirecouples 2 ปีที่แล้ว +1

    പഴമയുടെ ഓർമ്മകൾ...
    പുതുമയോടെ ഓർക്കാൻ ഇനി പറ്റുമോ...

  • @muneerabdulrahuman2301
    @muneerabdulrahuman2301 2 ปีที่แล้ว +2

    നല്ല അയൽകാരൻ ഒരു വിഷമവും ഇല്ല 🤣🤣🤣

    • @xhkmt2314
      @xhkmt2314 2 ปีที่แล้ว

      മലയാളി ഡാ 💪💪 😎😀😀😷

  • @salamck6705
    @salamck6705 2 ปีที่แล้ว +1

    ബാംഗ്ളൂരിലെ ചേരിയിൽ ചായ കടകളിൽ കാണുന്ന ഗ്ലാസ്

  • @avinashtilak3441
    @avinashtilak3441 2 ปีที่แล้ว

    Subscribed @ Dubai from Alappuzha 🙋‍♂

  • @SK-yy6ez
    @SK-yy6ez 2 ปีที่แล้ว +2

    4:48 😂

  • @prasadm2934
    @prasadm2934 2 ปีที่แล้ว +1

    Super

  • @cooldaddy.
    @cooldaddy. 2 ปีที่แล้ว +2

    4:55 😛

  • @adhiladhilkm2388
    @adhiladhilkm2388 2 ปีที่แล้ว +1

    Kidu

  • @umma_kitchen_
    @umma_kitchen_ ปีที่แล้ว

    ❤❤❤❤❤❤ supper

  • @thumkeshp3835
    @thumkeshp3835 2 ปีที่แล้ว +1

    ആലപ്പുഴ തോട്ടപ്പള്ളി ആണോ
    കൂട്ടുകാരാ ഒന്നു പറയണേ (പാലം കഴിഞ്ഞു ആണോ ഈ കട

  • @SatheeshKumar-kp5ro
    @SatheeshKumar-kp5ro 2 ปีที่แล้ว

    കേട്ടപ്പോൾ ഒരുപാടു വിഷമം തോന്നി.
    ദയവായി വേണ്ടപ്പെട്ടവർ റോഡ് വികസിക്കുമ്പോൾ ഈ കട എടുക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു. 😟😟😟

  • @rajukrishnan6752
    @rajukrishnan6752 2 ปีที่แล้ว +1

    ഹായ് ഐപ്പ് വള്ളിക്കാടൻ....

  • @philipjoseph3583
    @philipjoseph3583 2 ปีที่แล้ว

    Super 👌

  • @shijojohn2545
    @shijojohn2545 2 ปีที่แล้ว +1

    Ente ayippe niyum thodagiyoda uvve ithu🙄 its too late bro... Ippol ano youtubil cash varam ennu arinje😀

  • @Neelaambari476
    @Neelaambari476 2 ปีที่แล้ว +1

    ഇന്നലെ പത്തനാപുരം പോയിട്ട് വന്ന വഴിയിൽ എടുത്തതാണ് അല്ലെ..... 🤔

    • @IypeVallikadan
      @IypeVallikadan  2 ปีที่แล้ว

      അതേപ്പാ

    • @Neelaambari476
      @Neelaambari476 2 ปีที่แล้ว

      @@IypeVallikadan ഗാന്ധിഭവനിൽ പോയപ്പോ ഉള്ള അതെ ഷർട്ട്‌ ആണല്ലോ.... 😄😄

  • @lilykuty682
    @lilykuty682 2 ปีที่แล้ว

    just oru prethishetha samaram pattumo yenu valikadan nokiyayha munchi poyi

    • @IypeVallikadan
      @IypeVallikadan  2 ปีที่แล้ว

      റോഡ് വലുതാകണം അതാണ് എന്റെ ലൈൻ സാറിനറിയാത്തതുകൊണ്ടാ

  • @rajeshkc1749
    @rajeshkc1749 2 ปีที่แล้ว

    ഫെൽഘുനൻ അചാച്ചൻ്റെ ചായ കട ഓർമ്മകളിൽ ഒതുങ്ങുന്നതല്ല.

  • @FaisalFaisal-hw4ln
    @FaisalFaisal-hw4ln ปีที่แล้ว

    Good

  • @rajankrishnan1032
    @rajankrishnan1032 2 ปีที่แล้ว

    200 yers old, heyidetory one, innocent man
    Very pain to hear that it will be removed due to expansion of road.

  • @moosankutty9091
    @moosankutty9091 2 ปีที่แล้ว +1

    വികസനം നടക്കട്ടെ നഷ്ട്ടം കൊടുക്കാൻ ഗവണ്മെന്റ് തയ്യാറാവണം

  • @sathyantk8996
    @sathyantk8996 2 ปีที่แล้ว +4

    200 വർഷം ചെയ്തിട്ടും ഒന്നും ബാക്കി വെച്ചില്ലെന്ന് തോന്നുന്നു

  • @rasikan1247
    @rasikan1247 2 ปีที่แล้ว +1

    Ilove ഈ ചായ കട പഴമകൾ മരി കരുത് 😢

  • @jimbrucook4783
    @jimbrucook4783 2 ปีที่แล้ว +1

    👌👌👌👍👍

  • @babuperuveettil4921
    @babuperuveettil4921 2 ปีที่แล้ว +2

    🙏🏻❤️

  • @suluptbvlogs3495
    @suluptbvlogs3495 2 ปีที่แล้ว +1

    Hi

  • @salisalie8793
    @salisalie8793 2 ปีที่แล้ว +1

    👍👍👍

  • @bvskitchen1045
    @bvskitchen1045 2 ปีที่แล้ว +1

    👌

  • @jyothish16
    @jyothish16 2 ปีที่แล้ว

    👌👍👍

  • @myfishingtales4208
    @myfishingtales4208 2 ปีที่แล้ว

    Video eduth theernu vannappozha njan kadel vannath.. chaya kudichu kond irunnappol anu chettan pokannu paranj camera mane vilichath.. pettannu chaya kudichu vannappozhekkum ningal caril kayari poyi.. KL 02 baleno… parichayappedan pattiyilla.. ningal poyi kazhinj njan chenn pullikk paranju koduthu ningale patti… Nithin Thottappally..

  • @cooldaddy.
    @cooldaddy. 2 ปีที่แล้ว +2

    4:50 ടിപ്പിക്കൽ മലയാളി 😂😂😂

    • @binoyvishnu.
      @binoyvishnu. 2 ปีที่แล้ว

      മലയാളികളുടെ പൊതുവേ ഉള്ള ഒരു സഹതാപം അവനവൻറെ വീടിൻറെ പടിക്കൽ വരെ മാത്രം . അകത്തേക്ക് കയറ്റത്തില്ല .....ഇത്രയും കാപട്യം കപട നിറഞ്ഞ ഒരു സമൂഹം ഇന്ത്യ മഹാരാജ്യത്ത് മറ്റൊരു സംസ്ഥാനത്തും കാണില്ല

  • @HarigeethapuramHaripad
    @HarigeethapuramHaripad 2 ปีที่แล้ว +4

    അമ്പലപ്പുഴ കാക്കാഴം (4പൊറോട്ട ബീഫ് 50rs ) ആ കടകളുടെ വീഡിയോ കൂടി എടുക്ക് അവിടെ 3 കടകൾ ഉണ്ട് .....കേരളത്തിൽ മറ്റെവിടെയും ഇത് കാണാൻ സാധിക്കില്ല

    • @binoyvishnu.
      @binoyvishnu. 2 ปีที่แล้ว

      ഉപയോഗിക്കുന്ന എണ്ണ ?
      പലതവണ ഉപയോഗിച്ച എണ്ണയാണ് അത് ഫിൽറ്റർ ചെയ്തിട്ട് പാക്കറ്റ് ൽ ആക്കി വരുന്നത് കൊണ്ട് ഉണ്ടാക്കുന്ന ആഹാരം . ആണ് ഇത്രയും വില കുറച്ചു കൊടുക്കാൻ പറ്റുന്നത് .
      പല മികച്ച ഹോട്ടലുകളിൽ നിന്നും ഒരു ലിറ്റർ ഉപയോഗിച്ച് എണ്ണ 25 രൂപ നിരക്ക് വാങ്ങിക്കൊണ്ടു പോകാൻ ആളുകളുണ്ട് . അത് വീണ്ടും പാക്കറ്റിൽ കടകളിലേക്ക് വരും അത് വാങ്ങിയ ആഹാരം ഉണ്ടാക്കുന്നവർ ഒട്ടനവധി കേരളത്തിലുണ്ട്

  • @usnvpm4788
    @usnvpm4788 2 ปีที่แล้ว

    200 വർഷം... അന്ന് തേയിലയുടെ ഉപയോഗം കണ്ട് പിടിച്ചിട്ടുണ്ടോ

  • @chandrashekharanp8477
    @chandrashekharanp8477 2 ปีที่แล้ว +1

    ❤️❤️👍👍👌

  • @joyboyskyhigh
    @joyboyskyhigh 2 ปีที่แล้ว +1

    200 വർഷം ആയിട്ടി ഒരു മാറ്റവും ഇല്ലല്ലോ 😂😂

  • @balagopalsanthivila7622
    @balagopalsanthivila7622 2 ปีที่แล้ว

    🌹

  • @freshlifeinmalayalam
    @freshlifeinmalayalam 2 ปีที่แล้ว +1

    🥰👍👍👍

  • @vijayanc.p5606
    @vijayanc.p5606 2 ปีที่แล้ว +1

    Enthaayalum 200 years aayittilla ennu urappaanu.

  • @ASIA-gp4bj
    @ASIA-gp4bj 2 ปีที่แล้ว

    ചോറ് ഒക്കെ കിട്ടുന്ന ഇത് പോലെ ഉള്ള കടകൾ ഉണ്ടേൽ ഒന്ന് replay ചെയ്യുമോ,,, വിദേശം കണ്ട് മടുത്തു...

    • @IypeVallikadan
      @IypeVallikadan  2 ปีที่แล้ว

      വിളിച്ചാൽ മതി 7510173289

  • @rajeevpr581
    @rajeevpr581 2 ปีที่แล้ว +2

    ഇവരെ ഒക്കെ എങ്ങനെ കണ്ടെത്തുന്നു

    • @shajanshajan3294
      @shajanshajan3294 2 ปีที่แล้ว

      കൊറോണ കഴിഞ്ഞിട്ടു കടബാധ്യത യുളളവരെ കടനടതുവാൻ ലോണിന് മുടക്കം വന്നു രോഗം ബാധിച്ചു

  • @sharafu47
    @sharafu47 2 ปีที่แล้ว

    200 വർഷം തള്ള് കുറച്ചു കൂടി പോയില്ലേ.. കുറച്ചു എന്തെങ്കിലും കുറക്കാൻ പറ്റുമോ 😉

  • @lekhapozhoth8548
    @lekhapozhoth8548 2 ปีที่แล้ว +1

    🙏🙏🙏🙏

  • @siyasava8548
    @siyasava8548 2 ปีที่แล้ว +2

    അവരുടെ അന്നം മുട്ടിക്കല്ലേ പ്ലീസ്

  • @sulaimankunju288
    @sulaimankunju288 2 ปีที่แล้ว

    👍👍👍👍😄

  • @Babu.955
    @Babu.955 2 ปีที่แล้ว

    New generation ന് എന്ത് 200 വർഷം കുറേ തിന്നണം മദ്യം കഴിക്കണം പെൺപിള്ളേരെ വീഴ്ത്തണം 100 വയസ്സിന്റെ പകുതി ആകുമ്പോഴേക്കും ഭ്രൂമിയിൽ നിന്ന് വിട പറയുന്നു അപ്പോഴത്തെക്കും പുതിയ തലമുറ തല പൊക്കി തുടങ്ങും ഇതല്ലേ സംഭവിച്ച് കൊണ്ടിരിക്കുന്നത് അല്ലാതെ മറ്റൊരാളുടെ ദുഖത്തിൽ പങ്കുചേരാനോ സഹായിക്കാനോ നേരമില്ല mobile ലിൽ തോണ്ടാൻ ഇഷ്ടം പോലെ സമയമുണ്ട്

  • @sachuvlogvlog696
    @sachuvlogvlog696 2 ปีที่แล้ว

    അയിപ്പ് ചേട്ടൻ അവസാന പറഞ്ഞ ആദ്യം ഏഷ്യാനെറ്റിലും മാതൃഭൂമിയിലുമായിരുന്നു ഇപ്പോ സ്വന്തം നിലക്കാണ്. അതാണ് നല്ലത് ജീവിതത്തിൽ മന:സമാധാനം ഉണ്ടെല്ലോ മുഖത്ത് പ്രകടമാകുന്നുണ്ട്

  • @eliasvarghese3703
    @eliasvarghese3703 2 ปีที่แล้ว

    Poda pooo,,,,,,,,mone

    • @IypeVallikadan
      @IypeVallikadan  2 ปีที่แล้ว

      തെറി വിളിക്കാനിതെന്താ ചേട്ടാ

  • @shajimon140
    @shajimon140 2 ปีที่แล้ว

    👏👏👏👍👍👍