ഈ കൈയിൽ കാണുന്ന സാധനം ആണോ 19/19.. അവതരണം ഇങ്ങനെ ആയാൽ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ലല്ലോ. താങ്കളുടെ പല വീഡിയോയും ഞാൻ കാണും. പക്ഷെ എന്തു എങ്ങനെ എപ്പോൾ എന്നൊന്നും പറയില്ല. എങ്ങോ തുടങ്ങി എങ്ങോ അവസാനിപ്പിക്കും.
വീഡിയോയ്ക്ക് ലൈക്കും ഷെയറും കിട്ടാൻ വേണ്ടി മാത്രം അവതരിപ്പിക്കരുത് കേൾക്കുന്നവർക്ക് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചാൽ വളരെ നന്നായിരിക്കും അല്ലാതെ എവിടെയോ തുടങ്ങി എവിടെയൊക്കെയോ പോയി അവസാനിപ്പിക്കുന്നു വീഡിയോ ചെയ്യാൻ വേണ്ടി മാത്രമാകരുത് ഈ അവതരണം അടുത്ത വീഡിയോ ചെയ്യുമ്പോൾ ശ്രദ്ധിച്ചാൽ വളരെ നന്നായിരുന്നു
വാഴ കൃഷിയെ കുറിച്ച് a2 z എല്ലാം പറഞ്ഞു തന്നു. ഇത്ര ഉപയോഗം ഉള്ള വീഡിയോ ഞാൻ കണ്ടിട്ടേ ഇല്ല. വളരെ നന്ദി....
Aa athe
19 19 19 നു പകര० 18 18 18 5gm 1ltr വെള്ളത്തിൽ കലത്തി spray ചെയ്യാ०. വിലയു० കുറവ്
അങ്ങനെയും ചെയ്യാം
Very useful video
Nice Presentation 👍
Thank you 🙂
Informative
Thanks
Super👌👌L👍
നന്ദി 🙏
Very helpful video. Foliar വളങ്ങൾ 1 month എത്ര തവണ apply ചെയ്യും?
20**1
@PankuNannuOfficial ?
20 22 day ഒന്ന് ചെയ്യാം
@@anoopasvlog thank you so much for the reply
വാഴകൃഷി ക്ക് നൽകുന്ന വിഷവും രാസവളവും വളരെ കൂടുതൽ .
ഞാൻ ജൈവ വളം കൂടുതൽ
Suppar
Thanks
7മാസം ആയ വഴക്ക് ഇതു അടിക്കാൻ പറ്റോ?
അടിക്കാം
പിന്നെന്താ റിസൾട്ട് കുറയും
ഹയർ ഞാൻ വാങ്ങിയത് ഈ പ്രാവശ്യം 70 രുമ്പ കഴിഞ്ഞ തവണ 60 അതിന് മുന്നേ 50 ആണ്
വില എല്ലാ സാധനങ്ങൾക്കും കൂടി
ഹയർ എവിടെന്ന് കിട്ടി സുഹുർത്തെ
ഞാൻ ഇന്നലെ വാങ്ങി, 60 രൂപ. കർഷക കൂട്ടായ്മയുടെ വിപണിയിൽ നിന്ന്. VFPCK യുടെ ഔട്ട്ലെറ്റിൽ നിന്നും വാങ്ങിയിട്ടുണ്ട്.
അയർ ആണേ ഉദ്ദേശിച്ചത്..
500രൂപയ്ക്കു 50കിലോ രാജ്ഫോസ് എവിടെയാണ് എനിക്ക് 2ചാക്ക് വേണം
സുഹൃത്തേ രാജ്ഫോസ് രാസവളത്തിന് ഏതാണ്ട് 500 രൂപയുടെ അടുത്ത് വിലയേ ഉളളൂ പ്രദേശികമായി ചെറിയ മാറ്റം ഉണ്ടാകാം
@unnik6018 ദേ പിന്നേം, rajfos എങ്ങനാ സുഹൃത്തേ രാസവളം ആകുന്നെ
രാജ്ഫോസ് മണ്ണാണ്.. അത് 50 kg ചാക്ക് കഴിഞ്ഞ സീസൺ 500 ഇപ്പൊ 560 വാങ്ങി... വേര് പിടിക്കാൻ super...
550 രൂപ ഉള്ളു എല്ലാ വള കടയിലും ഉണ്ട്
@@unnik6018രാജസ്ഥാനിൽ നിന്നും കൊണ്ട് വരുന്ന ഒരു മണ്ണാണ് ഇത് ഫോസ്ഫറസ് മൂലകം കൂടുതൽ അടിവളം ആണ് ആദ്യത്തെ 3 വളത്തിന് 300gm ഒന്നിന് എന്ന തോതിൽ ഉപയോഗിക്കാം
ഈ കൈയിൽ കാണുന്ന സാധനം ആണോ 19/19.. അവതരണം ഇങ്ങനെ ആയാൽ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ലല്ലോ. താങ്കളുടെ പല വീഡിയോയും ഞാൻ കാണും. പക്ഷെ എന്തു എങ്ങനെ എപ്പോൾ എന്നൊന്നും പറയില്ല. എങ്ങോ തുടങ്ങി എങ്ങോ അവസാനിപ്പിക്കും.
ആ കുറവ് പരിഹരിക്കാം
Boron ആണ്.
വീഡിയോയ്ക്ക് ലൈക്കും ഷെയറും കിട്ടാൻ വേണ്ടി മാത്രം അവതരിപ്പിക്കരുത് കേൾക്കുന്നവർക്ക് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചാൽ വളരെ നന്നായിരിക്കും അല്ലാതെ എവിടെയോ തുടങ്ങി എവിടെയൊക്കെയോ പോയി അവസാനിപ്പിക്കുന്നു വീഡിയോ ചെയ്യാൻ വേണ്ടി മാത്രമാകരുത് ഈ അവതരണം അടുത്ത വീഡിയോ ചെയ്യുമ്പോൾ ശ്രദ്ധിച്ചാൽ വളരെ നന്നായിരുന്നു
ഇനി അങ്ങനെ ചെയ്യാം