തീരാനോവായി വെള്ളാർമല സ്‌കൂൾ; ഹൃദയം നുറുങ്ങി ഉണ്ണിമാഷ്

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • തീരാനോവായി വെള്ളാർമല സ്‌കൂൾ; ഹൃദയം നുറുങ്ങി ഉണ്ണിമാഷ്
    #WayanadLandslide #Kerala #WayanadDisaster #mundakkai
    #wayanad #chooralmala #landslide #naturaldisaster #24News

ความคิดเห็น • 642

  • @hemalgeorge841
    @hemalgeorge841 หลายเดือนก่อน +767

    അദ്ദേഹം ആ സ്കൂളിനെയും ആ കുഞ്ഞുങ്ങളെയും ആ നാടിനെയും ആ മാതാപിതാക്കളെയും അത്രയേറെ സ്നേഹിച്ചു ഹൃദയം പിടയുന്ന കാഴ്ച

  • @sujithmaster9199
    @sujithmaster9199 หลายเดือนก่อน +235

    ഉണ്ണി മാഷേ.. സഹിക്കാൻ കഴിയുന്നില്ല.
    കുന്നോളം നന്മയും,സ്നേഹവും മനസിൽ നിറച്ച് വെച്ച മനുഷ്യൻ.
    ഞാനും ഒരു അദ്ധ്യാപകനാണ്
    ഇത്രമേൽ സ്കൂളിനെ സ്നേഹിക്കുന്ന ,കുട്ടികളെ സ്നേഹിക്കുന്ന ,നാടിനെ സ്നേഹിക്കുന്ന, സഹ പ്രവർത്തകരെ സ്നേഹിക്കുന്ന പ്രിയപ്പെട്ട അദ്ധ്യാപകൻ...❤❤❤
    ഈ കെട്ട സമയത്തെയും നമുക്ക് അതിജീവിക്കാം എന്നല്ലാതെ എന്താ പറയണ്ടേ.!!
    അറിയില്ല.
    സ്നേഹം❤❤❤❤😢😢😢😢

    • @user-jw8nu5vj1u
      @user-jw8nu5vj1u หลายเดือนก่อน +3

      Kaanan kaziyunilla,orupad karajupoyi.

  • @MyBapputty
    @MyBapputty หลายเดือนก่อน +418

    സ്വന്തം മക്കളെപ്പോലെ കണ്ട അധ്യാപകന് അച്ഛന്റെ മുഖമാണ്... അവരുടെ സങ്കടം നമ്മിലേക്ക് അതേപോലെ കടന്നു വരുകയാണ്...

  • @carshow2654
    @carshow2654 หลายเดือนก่อน +652

    എന്തൊക്കെ വഴക്ക് പറഞ്ഞാലും മാഷ്മാരും ടീചെര്മാര്ക്കും കുട്ടികളെ ജീവന്നാണ്

    • @user-mx7ub7tq9i
      @user-mx7ub7tq9i หลายเดือนก่อน +15

      ശരിയാ. സ്കൂൾ വിട്ട് അവര് പോവുമ്പോ വിഷമം.

    • @Shemeemakk
      @Shemeemakk หลายเดือนก่อน +4

      Sathymaan

    • @rasheed992
      @rasheed992 หลายเดือนก่อน +4

      Pakshey oru enne padicppicha oru myranodu mathram Nan kshamichu. Kodukillaa..

    • @Sudhi1212
      @Sudhi1212 หลายเดือนก่อน

      ​@@rasheed992why?

    • @sreekumarisanthosh6070
      @sreekumarisanthosh6070 หลายเดือนก่อน

      വഴക്ക് പറയുന്നത് അവർക്ക് നല്ല ജീവിതം ഉണ്ടാകാൻ അല്ലെ 💖💖​@@user-mx7ub7tq9i

  • @user-bt8cr4qg4h
    @user-bt8cr4qg4h หลายเดือนก่อน +292

    നമുക്ക് പോലും കാണാനാവില്ല.ഞാനും ഒരു അധ്യാപികയാണ്.. സഹിക്കാനാവുന്നില്ല 😢😢. ദൈവമെ അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏

  • @seenasunil6339
    @seenasunil6339 หลายเดือนก่อน +228

    ഉണ്ണിമാഷിൻ്റെ വേദന കണ്ടൂ നിൽക്കാൻ ആവുന്നില്ല 😢😢..സ്വന്തം മക്കളോളം സ്നേഹിച്ച കുഞ്ഞുമക്കളുടെ വേർപാട് എങ്ങനെ സഹിക്കും അദ്ദേഹം.. എല്ലാം കണ്ടും കേട്ടും മനസ്സ് മരവിച്ചുപോയി..5 ദിവസം ആയി ശരിക്ക് ഒന്ന് ഉറങ്ങിയിട്ട്..വാർത്ത കാണുന്ന ഞങ്ങൾക്ക് ഇങ്ങനെ ആണെങ്കിൽ നേരിട്ട് അനുഭവിക്കുന്നവരുടെ വേദന എത്ര മാത്രം ആയിരിക്കും😭😭

  • @maadhu481
    @maadhu481 หลายเดือนก่อน +86

    സ്കൂളിന്റെ പ്രധാന അധ്യാപകൻ ആ സ്കൂളിന് ഒരച്ഛനെ പോലെയാണ് ഒരച്ഛന്റെ വേദനയാണ് നമ്മൾ ഈ കാണുന്നത് 😔

  • @SmilingBasketball-mp6pf
    @SmilingBasketball-mp6pf หลายเดือนก่อน +464

    ഇതിനാവും , ഇവരൊക്കെ ഇത്രത്തോളം ഈ സ്കൂളിനെയും, കുട്ടികളെയും,നാടിനേയും നാട്ടുകാരെയും സ്നേഹിച്ചത്...😢😢😢

    • @Aboottyhaji
      @Aboottyhaji หลายเดือนก่อน

      😢😰ദുരിതാശ്വാസ ഫണ്ട്‌ വിഷയം എങ്ങനെ ആക്കാം എന്ന ഉചിതമായ വിഡിയോ ഈ ഐക്കണിൽ ക്ലിക്ക് ചെയ്താൽ കിട്ടും

    • @Sheeja-zs2pu
      @Sheeja-zs2pu หลายเดือนก่อน +7

      Sathaym

    • @AyishaMusrhida
      @AyishaMusrhida หลายเดือนก่อน +2

      Alllhuvaaaa😢

    • @PMHasan313
      @PMHasan313 หลายเดือนก่อน +1

      അല്ലാഹുവേ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @asiyak415
      @asiyak415 หลายเดือนก่อน

      Ol Aa❤❤qa❤ 12:20 ​@@Sheeja-zs2pu

  • @BluebeeMedia7760
    @BluebeeMedia7760 หลายเดือนก่อน +122

    അക്ഷരം തെറ്റാതെ വിളികാം സാർ 🔥

  • @bushranassar9679
    @bushranassar9679 หลายเดือนก่อน +70

    ഒരു അധ്യാപകനും ഒരു സ്കൂളിനും.... മക്കൾക്കും ഈ ഗതി വരുത്തരുതേ 🙏... ഞാനും ഒരു അധ്യാപികയാണ്.... ഇതു താങ്ങാൻ ആവുന്നില്ല ദൈവമേ.....😢😢മാഷിന്റെ സങ്കടം കണ്ട് സഹിക്കാൻ കഴിയുന്നില്ല 😢😢

  • @suharasalimzenha7558
    @suharasalimzenha7558 หลายเดือนก่อน +73

    നെഞ്ച് പൊട്ടുന്ന കാഴ്ചകളാണകാണുന്നത്. ഉണ്ണികൃഷണൻ സാറും കുട്ടികളും തമ്മിലുള്ള സ്നേഹ ബന്ധങ്ങളാണ് നമുക്ക് 'കാണാൻ കഴിഞ്ഞത്.. സാറിന് എല്ലാം സഹിക്കാനുള്ള ശക്തി ദൈവം നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ഈ മാതൃകാ അധ്യാപകന് ഇനിയും നല്ലൊരു തലമുറയെ വാർത്തെടുക്കാൻ ആയുസ്സും ആരോഗ്യവും ദൈവം നൽകട്ടെയെന്ന പ്രാർത്ഥനയോടെ 🙏

  • @user-xz1he4ty8l
    @user-xz1he4ty8l หลายเดือนก่อน +78

    വർഷങ്ങളോളം സ്വന്തം വീട് പോലെ സ്വന്തം മക്കളെ പോലെ അവിടെ ചിലവഴിച്ചതല്ലേ അദ്ദേഹത്തിന് താങ്ങാൻ പറ്റുന്നതിനപ്പുറമാണ് എല്ലാം സഹിക്കാനും ക്ഷമിക്കാനും ഉള്ള ഒരു മനസ്സ് കൊടുക്കട്ടെ

  • @thezleena4930
    @thezleena4930 หลายเดือนก่อน +16

    കുറച്ചു ദിവസമായി കണ്ണീർ മാത്രമാണ് ... 😢😢😢😢 എത്രത്തോളം ഭീകരമാണ് റബ്ബേ അവിടുത്തെ അവസ്ഥ .. യാ അള്ളാഹു എല്ലാർക്കും നീ സമാധാനം കൊടുക്കു തമ്പുരാനെ ... 🤲🤲🤲🤲🤲 എങ്ങനെ ഇതൊക്കെ സഹിക്കും . ആ മാഷ്മാർക് ആ നാടും നാട്ടുകാരും കുട്ടികളും എത്രയോ പ്രിയപ്പെട്ടതാണ് ആ നാട്ടുകാർക്കും സ്കൂളും അധ്യാപകരും തിരിച്ചും പ്രിയപ്പെട്ടതാണ് ... ആ നാട് എത്രത്തോളം നല്ല നാടാണെന്നും സുന്ദരമായ നാടാണെന്നും ഈ ലോകത്തിനു മനസിലായിട്ടുണ്ടാകും ... അല്ലാഹ്ഹ്ഹ്ഹ് നീ എല്ലാവരെയും കാത്തു രക്ഷിക്കൂ .. കുട്ടികളൊന്നും മരിക്കണ്ടായിരുന്നു ...😢😢😢

  • @salymadathil9247
    @salymadathil9247 หลายเดือนก่อน +38

    ഞാനും ഒരു അധ്യാപിക. സഹിക്കാൻ കഴിയുന്നില്ല ഉണ്ണിമാഷേ തളരരുത്. ബാക്കിയുള്ള മക്കളെ മുന്നോട്ട് കൊണ്ടുപോകണ്ടേ..

  • @athhashimparambil
    @athhashimparambil หลายเดือนก่อน +36

    സഹിക്കാൻ പറ്റുന്നില്ല ഈ കാഴ്ച്ച ഇതാണ് യതാർത്ഥ അധ്യാപകൻ മക്കളെ അത്രമേൽ സ്നേഹിച്ചു എന്നതാണ് വാസ്തവം ദൈവം എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ആമീൻ

  • @mohammedaboobacker9260
    @mohammedaboobacker9260 หลายเดือนก่อน +29

    നല്ല ഒരു അധ്യാപകൻ, ഇത് പോലുള്ള ആളുകളിൽ നിന്നാണ് നാം അറിവ് പകർത്തേണ്ടത്, നമ്മുടെ കുട്ടികളെ പഠിപ്പിക്കേണ്ടതും. He is a Sincere person

  • @ashrafckd1332
    @ashrafckd1332 หลายเดือนก่อน +42

    Sk അദ്ദേഹത്തിൻ്റെ കരച്ചിൽ
    കണ്ട് ഞാനും കരഞ്ഞു പോയി

  • @jaleelakv9685
    @jaleelakv9685 หลายเดือนก่อน +68

    പാവം അദ്ദേഹത്തെ അവിടെ നിന്ന് എത്രയും പെട്ടന്ന് മാറ്റു 😢😢

  • @fairuza5069
    @fairuza5069 หลายเดือนก่อน +126

    ഇങ്ങനെ അവസ്ഥ ആര്‍ക്കും വരാതെ ഇരിക്കട്ടെ

  • @Kimon3x
    @Kimon3x หลายเดือนก่อน +45

    മനസ്സിന് താങ്ങാനുള്ള ശക്തി നൽകണേ റബ്ബേ 🤲😭

  • @Manukumar-oe6ll
    @Manukumar-oe6ll หลายเดือนก่อน +58

    കുട്ടികളുടെ body കിട്ടുമ്പോൾ സാറിനെ identify ചെയ്യാൻ വിളിക്കല്ലേ 🙏സാർ സഹിക്കില്ല...... 😢😢ഞാനും ഒരധ്യാപിക ആണ്.. ആ മക്കളെ സ്നേഹിച്ച മനസ് മനസിലാക്കാൻ കഴിയും 😢😢

    • @TheRumblestripes
      @TheRumblestripes หลายเดือนก่อน

      @@Manukumar-oe6ll 😥😥🙏🏼

  • @bindukt1920
    @bindukt1920 หลายเดือนก่อน +50

    ഞാനും ഒരു അധ്യാപിക ആണ്. ഒരു നല്ല അധ്യാപകന്‍ നല്ല സുഹൃത്ത് ആണ്. അതില്‍ ഉപരി തന്റെ കുട്ടികളുടെ എല്ലാം ആണ്.ഒരു നല്ല തലമുറയെ വാർത്തു എടുക്കാന്‍ ഉള്ള പങ്ക്‌ അവർക്ക് ഉണ്ട്. എന്ത് ചെയ്യാം മാഷേ 😢എല്ലാം സഹിക്കാന്‍ ഉള്ള ശക്തി ദൈവം തരട്ടെ.🙏🙏🙏🙏🙏

  • @sandhyaeappen5362
    @sandhyaeappen5362 หลายเดือนก่อน +52

    ഇദ്ദേഹം ഇനി എങ്ങനെ മുന്നോട്ടു ജീവിക്കും. 😢😢😢😢

  • @rajeshkumars9120
    @rajeshkumars9120 หลายเดือนก่อน +67

    ഇനിയെങ്കിലും കാടുകൾ വെട്ടിത്തെളിച്ചു എസ്റ്റേറ്റുകളും ക്വാറിയും നിർത്തിക്കൂടെ. മനുഷ്യ ജീവനകൾക്കു ഒരു വിലയുമില്ലേ.

    • @sujalasjayapal
      @sujalasjayapal หลายเดือนก่อน +1

      Estates oru problem അല്ല becuase അവര് അധികം കെട്ടിടങ്ങൾ പണിയുന്നില്ല 😢 but ക്വാറി is the real reason

    • @menonsdoha
      @menonsdoha หลายเดือนก่อน +3

      ​@@sujalasjayapalക്വാറി നിർത്തിയാൽ m sand ഉണ്ടാവില്ല... മണൽ വാരൽ നിർത്തിയാൽ തേപ്പിന് മണലും കിട്ടില്ല... ഓരോ മലയാളിയും 2000 മുതൽ 3000 squre feet വീടും വെക്കും... നമ്മൾ ആണ് ക്വാറി മാഫിയ യെയും
      മണൽ മാഫിയ യെയും ഇത്ര വളർത്തിയത്... ആദ്യം നമ്മൾ നമ്മുടെ വീടിന്റെ concept തന്നെ മാറ്റേണ്ടി വരും...കൺസ്ട്രക്ഷൻ concept മാറ്റേണ്ടി വരും... M sand, മണൽ, ഇത് രണ്ടിന്റെയും ഡിമാൻഡ് കുറച്ചേ ഇത് സാധ്യ മാവുകയുള്ളു...

  • @Cutiefulstories
    @Cutiefulstories หลายเดือนก่อน +32

    വരേണ്ടിയിരുന്നില്ല മാഷേ കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല

  • @asippajeddha1221
    @asippajeddha1221 หลายเดือนก่อน +62

    അദ്ദേഹത്തിന്ന് ഒരാപത്തും വരാതിരിക്കട്ടെ. അദ്ദേഹത്തെ ഇപ്പോൾ അങ്ങോട്ട് കൊണ്ട് പോകാൻ പാടില്ലായിരുന്നു.

  • @hafsafathima2599
    @hafsafathima2599 หลายเดือนก่อน +27

    അക്ഷരം തെറ്റാതെ വിളിക്കാം "അധ്യാപകൻ"❤

  • @veenasam8324
    @veenasam8324 หลายเดือนก่อน +7

    Sire 🙏🏻🙏🏻🙏🏻🙏🏻 കരയല്ലേ സാറേ സഹിക്കാൻ പറ്റുന്നില്ല,,,, ദൈവം ആശ്വസിപ്പിക്കട്ടെ ഈ അധ്യാപകരെ 🙏🏻🙏🏻🙏🏻

  • @karthikakochumon4822
    @karthikakochumon4822 หลายเดือนก่อน +27

    ദൈവം എല്ലാവർക്കും ക്ഷമിക്കാനും സഹിക്കാനും മനസിന് ശക്തി തരട്ടെ.....ഞാനും ഒരു ടീച്ചർ ആയിരുന്നു......സഹിക്കാന് കഴിയുന്നില്ല , അവരെ നമ്മുടെ മക്കളായി കാണുവാനായി കഴിയൂ.......😢😢😢😢

  • @Leo-vb6dd
    @Leo-vb6dd หลายเดือนก่อน +42

    മാഷേ... മാഷേ.. എന്ന് വിളിക്കാൻ കുട്ടികൾ ഇല്ല.. എന്തൊരു മനസ്സ് തകരുന്ന നിമിഷങ്ങൾ 😢😢

  • @Shahaz1
    @Shahaz1 หลายเดือนก่อน +12

    ഇത് കണ്ട ഞങ്ങളും കരഞ്ഞു പോയി മാഷേ

  • @user-hh3oq4lj9d
    @user-hh3oq4lj9d หลายเดือนก่อน +21

    ഉണ്ണികൃഷ്ണൻ മാഷേപോലുള്ളവർ ശെരിക്കും ദേഇവമാണ്

  • @mylifemyjourney9306
    @mylifemyjourney9306 หลายเดือนก่อน +21

    അവിടെ കുട്ടികൾ നഷ്ടപെട്ട ബന്ധുക്കൾക് പലർക്കും ആ കുട്ടികളെ മാത്രമേ ചിലപ്പോൾ അറിയുകയുള്ളു പക്ഷെ ഉണ്ണി മാഷിന് എല്ലാ കുട്ടികളെയും സ്വന്തം കുട്ടികളായിരുന്നു അതാണ്‌ ഈ സ്കൂളും നഷ്ടപെട്ട എല്ലാ കുട്ടികളെയും ആലോചിച് ഹൃദയം പൊട്ടുന്നുണ്ടാകും

  • @seenseena4079
    @seenseena4079 หลายเดือนก่อน +44

    എന്തിനാ sir ഇപ്പൊ അങ്ങോട്ട് പോയത്..... വേണ്ടായിരുന്നു സർ

  • @sajimathew2772
    @sajimathew2772 หลายเดือนก่อน +21

    സ്നേഹം മാത്രം ഉള്ള മാഷ്

  • @abuibraheemibraheem2514
    @abuibraheemibraheem2514 หลายเดือนก่อน +51

    കരയാതെ കാണാൻ കഴിയില്ല. വല്ലാത്ത ഒരു വേദന

  • @badbad-cat
    @badbad-cat หลายเดือนก่อน +18

    ഗ്രാമങ്ങളിൽ ജീവിക്കുന്നവർക്ക് അതാണ് അവരുടെ ലോകം. ഈ മാഷിന്റെ ലോകം മുഴുവൻ മണ്ണിനടിയിൽ. എങ്ങനെ സഹിക്കുമിത്. നാട് മുഴുവൻ പോയി

  • @graphics4ever
    @graphics4ever หลายเดือนก่อน +22

    ഒരു രക്ഷയുമില്ല... മാഷിൻ്റെ വിഷമം കണ്ടിട്ട് എനിക്ക് തന്നെ കരച്ചിൽ വരുന്നു...😢😢😢

  • @AswathyNair-bq2rl
    @AswathyNair-bq2rl หลายเดือนก่อน +4

    മാതൃകാ അധ്യാപകൻ അങ്ങയോടു സ്നേഹവും ബഹുമാനവും മാത്രം 🙏🏻

  • @BijuOc
    @BijuOc หลายเดือนก่อน +16

    ഞാനും കരഞ്ഞു പോയി

  • @fousiyasaleem5779
    @fousiyasaleem5779 หลายเดือนก่อน +21

    വാക്കുകൾ കിട്ടുന്നില്... മാഷിൻ്റെ കരച്ചിൽ..... എന്താ ചെയ്യാ..ആരാ ... എപ്പോഴ: എവിടെ. ഒന്നിച്ചു കൊണ്ടുപോകാം എന്ന ചിന്തയിലാണ് നാം ഓരോരുത്തരും ജീവിക്കുന്നത്.... അങ്ങനെയൊന്നും സംഭവിക്കല്ലെ...? നാഥ കാത്തോളണെ...എല്ലാവരെയും തൊട്ട് കാത്തു രക്ഷിക്കട്ടെ സർവ്വശക്തൻ...😢😢😢😢🤲🤲

  • @siddiquekollam329
    @siddiquekollam329 หลายเดือนก่อน +54

    നന്മയുള്ള മനുഷ്യർ ജീവിച്ച നന്മയുടെ നാട് ഇന്ന് തേങ്ങലാവുന്നു.
    ആശ്വസിപ്പിക്കാൻ കഴിയാത്ത വേദന ആ അധ്യാപകന്റെ മുഖത്തുണ്ട്.
    പറയാൻ വാക്കുകളില്ല.

  • @ShahulHameed-yc2ve
    @ShahulHameed-yc2ve หลายเดือนก่อน +12

    ഇദ്ദേഹം ഒരു മാഷല്ല😢 മറിച്ച്.....മറ്റ് എന്തൊക്കെയോ ആണ്

  • @RamlathCK-vh2gc
    @RamlathCK-vh2gc หลายเดือนก่อน +40

    ദയവുചെയ്ത് മാഷിനെ കൊണ്ട് പോകരുതായിരുന്നു പെട്ടെന്ന് ഹറ്റാക്ക് വരെ വന്നു പോകും

  • @remyasanal1894
    @remyasanal1894 หลายเดือนก่อน +18

    സാറിന്റെ കരച്ചിൽ നെഞ്ചുപൊട്ടി പോകുന്നു. ഏത് ഒരദ്ധ്യാപകനും കുട്ടികൾ സ്വന്തം മക്കളാണ് എന്റെ മക്കളെ എന്നുള്ള വിളിയും കരച്ചിലും സഹിക്കാൻ പറ്റുന്നില്ലാ ദൈവമേ ഉണ്ണി സാറേ ബീഗ് സല്യൂട്ട്

  • @user-se9qg6up3z
    @user-se9qg6up3z หลายเดือนก่อน +3

    ഇദ്ദേഹത്തിന്റെ കണ്ണുനീരിൽ നിന്നറിയാം ആ നാട്ടിലെ മണ്മറഞ്ഞു പോയ മനുഷ്യരുടെ സ്നേഹം ❤

  • @ashrafmohammed1490
    @ashrafmohammed1490 หลายเดือนก่อน +8

    സ്കൂൾ പോയാലും ആ കുട്ടികൾ ജീവനോടെ ഉണ്ടായാൽ മതിയായിരുന്നു 😭

  • @divyaaneesh9376
    @divyaaneesh9376 หลายเดือนก่อน +15

    Sir ne angott ippo kondupovandayirunnu😢

  • @Jeevasojan
    @Jeevasojan หลายเดือนก่อน +9

    കണ്ണ് നിറഞ്ഞിട്ട് ഒന്നും കാണാൻ വയ്യ 😭😭😭

  • @subaidakp7490
    @subaidakp7490 หลายเดือนก่อน +3

    എനിക്ക് പോലും ഈ നീറുന്ന അവസ്ഥ കണ്ട് കരച്ചിൽ വരുന്നു. ഞാനും ഒരധ്യാപികയാണ് ഇത്തരം Seen കാണാൻ കഴിയുന്നില്ല😢😢😢 കുട്ടികളെ ഇത്രത്തോളം സ്നേഹിച്ച ഉണ്ണിമാഷേ...

  • @SujithaGeorge-zh1gb
    @SujithaGeorge-zh1gb หลายเดือนก่อน +17

    ഈ വെള്ളാർ മലയോ.ചൂരൽ മലയോ മുണ്ടാക്കയോ ഇതൊന്നും ഇതിന് മുമ്പ് കേക്കുകയോ കാണുകയോ ചെയ്തിട്ടില്ല പക്ഷെ ഇപ്പൊ ഈ പേരുകൾ കേക്കുമ്പോ ചങ്ക് പിടയാണ്. വല്ലാത്ത നൊമ്പരം കണ്ണിൽ നിന്നും കണീരു ഞാൻ അറിയാതെ മാല മാല പോലെ പൊട്ടി വരുന്നു.....പിന്നെ ഈ മാഷിൻ്റെ കാര്യം പറയണോ....

    • @smartcoder5722
      @smartcoder5722 หลายเดือนก่อน +3

      @@SujithaGeorge-zh1gb njagal December il poyirunu athrayum manoharamaya naadu anu athpole manoharamaya naatukarum

    • @joicesimon8087
      @joicesimon8087 หลายเดือนก่อน

      Meppadi ketitundu oru Suresh meppady undallo ayalde vivaram onnum ella.

    • @SujithaGeorge-zh1gb
      @SujithaGeorge-zh1gb หลายเดือนก่อน

      @@smartcoder5722 കഷ്ട്ടം അല്ലത് എന്തു പറയാൻ

  • @user-vl4ut9ne9n
    @user-vl4ut9ne9n หลายเดือนก่อน +7

    ഇത് കാണുമ്പോൾ 😳പേടിയാകുന്നു 😭😭വയ്യ മാഷിന്റെ വിഷമം കാണാൻ പറ്റുന്നില്ല 😭😭😭

  • @faseelahabeeb7221
    @faseelahabeeb7221 หลายเดือนก่อน +2

    Yes തീർച്ചയായും ഞാൻ ഒരു teacher ആണ് നമ്മൾ പഠിപ്പിക്കുന്ന സ്കൂൾ കുട്ടികളും നമ്മുടെ സ്വന്തം മക്കളാണ് വീടും പോലെ ഇത് കാണുമ്പോൾ കണ്ണ് നീര് വരും

  • @pradeepkp5334
    @pradeepkp5334 หลายเดือนก่อน +6

    🙏🙏🙏😢😢😭😭😭 kandittu sahikkan kazhiyunnilla ..... 1000 makkaley nashttappetta oru achantey vedana .... Oru tharavadiney ketti paduthuyarthiya kudumba nadhantey vedana 🙏😭😢😭

  • @princyjoby5976
    @princyjoby5976 หลายเดือนก่อน +6

    കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. സാറെന്റെ സങ്കടം നേരത്തെയും കണ്ടിരുന്നു. അപ്പോൾ പോലും കാണാൻ പറ്റില്ലായിരുന്നു. Sir aa സ്കൂളിലെ കുട്ടികളെ മാത്രമല്ല aa നാടിനെ മുഴുവൻ അത്ര മാത്രം സ്നേഹിച്ചിരുന്നു.

  • @_.Nived._431
    @_.Nived._431 หลายเดือนก่อน +6

    കണ്ടുനിൽക്കാൻ കഴിയുന്നില്ല...😢

  • @aleenavaavas786
    @aleenavaavas786 หลายเดือนก่อน +2

    അറിയാതെ കണ്ണ് nirannu poyi..😢

  • @BhadraAmal
    @BhadraAmal หลายเดือนก่อน +28

    ഈ സങ്കടം - കണ്ണീർ വിറ്റ് കാശക്കാൻ ചാനെലുകാരും... അത്... ക്രൂരതയാണ്

    • @sharafudheenk8995
      @sharafudheenk8995 หลายเดือนก่อน +12

      ഇത് സുരേഷ് ഗോപിയുടെ അഭിനയം അല്ല. ഇത് ഒറിജിനൽ ജീവിതം മാണ്. ഇതാണ് കാണേണ്ടത്

    • @funwithcomputer5279
      @funwithcomputer5279 หลายเดือนก่อน +2

      ​@@sharafudheenk8995😂vanallo

    • @unknowncreations8706
      @unknowncreations8706 หลายเดือนก่อน +2

      Chanalkaar ullath kondallee nammalkkellam ariyaan kazhiyunnath...ennitt avare kuttam parayunnu.

    • @kabcokabicomediamaniyoor9010
      @kabcokabicomediamaniyoor9010 หลายเดือนก่อน +1

      ഇതേതാ ഇനിയും നേരം വെളുക്കാത്ത ടീം... ചാനലും ഓൺലൈനും ഒക്കെ അവരുടെ പണി എടുക്കട്ടെ .

  • @reejahabeeb1875
    @reejahabeeb1875 หลายเดือนก่อน +4

    ആസാറിൻ്റെ കരച്ചിൽ കാണാൻ വയ്യ വല്ലാത്ത നൊമ്പരമാണ് ഈ കാണുന്ന ഞങ്ങൾക്ക് ഒട്ടും സഹിക്കാൻ പറ്റുന്നില്ല

  • @user-cp6cl1wt8o
    @user-cp6cl1wt8o หลายเดือนก่อน +1

    വാർത്തയിൽ ഇത് കാണുന്ന നമ്മുടെ തന്നെ കണ്ണുനിറയുന്നു, 18 കൊല്ലം ആയിട്ട് ആ സ്കൂൾ ആണ് ആ മാഷിന്റെ ലോകം, അപ്പൊ എങ്ങനെ ഇത് സഹിക്കാൻ കഴിയും 🥺🥺

  • @klsvlog2364
    @klsvlog2364 หลายเดือนก่อน +7

    Kls vlog ആ മാഷിന്റെ കരച്ചിൽ കണ്ടു നിൽക്കാൻ വയ്യ അത്രമാത്രം സ്നേഹിച്ച കുട്ടികളായിരുന്നു അത് മാഷ് അതിന്റെ മുന്നേ പറയുന്നത് ഞങ്ങൾ കേട്ടിരുന്നു

  • @siljamj4437
    @siljamj4437 หลายเดือนก่อน +2

    നമ്മുക്ക് കണ്ടിട്ട് തന്നെ സഹിക്കാൻ പറ്റുന്നില്ല God ഈ മാഷിന് ശക്തി കൊടുക്കട്ടെ.

  • @JameesainuSainuddeen
    @JameesainuSainuddeen หลายเดือนก่อน +9

    മാഷ് 😒തളരരുത് എനിക്കും സഹിക്കാൻ പറ്റുന്നില്ല ഫുഡ്‌ സന്തോഷത്തോടെ കഴിച്ചിട്ട് നാളുകൾ കഴിഞ്ഞു eniyu🎉സഹിക്കാൻ പറ്റില്ല 😢കരുത്തോടെ തിരിച്ചു വരാൻ പ്രതേകം പ്രാർത്ഥിക്കുന്നു 🤲🏻🙏🏻🤲🏻

  • @manukkdmanu7296
    @manukkdmanu7296 หลายเดือนก่อน +3

    ഇത് കാണുമ്പോൾ എൻ്റെ കണ്ണ് നിറയുന്നു ഹൃദയം പൊട്ടുന്നു...... അപ്പോൾ ആ മാഷിൻ്റെ അവസ്ഥ എന്തായിരിക്കും.....
    ആ നാടിനും മാഷിനും എല്ലാം താങ്ങുവാനുള്ള ശക്തി കൊടുക്കണമേ എന്ന് (പാർത്ഥിക്കുന്നു.

  • @hajiyahiya-ml9vp
    @hajiyahiya-ml9vp หลายเดือนก่อน +1

    ഇത് കാണുബോൾ 😥എനിക് തോന്നുന്നത് ആകുട്ടികൾ 😥ഈ സാറിനെ അവർ എത്ര മാത്രം സ്നേഹിച്ചിരുന്നു 😥എന്നാണ് 😥 കരഞ്ഞു 😥കരഞ്ഞു നെജ്ജ് വേദന വെര വന്നു 😥😥😥😥😥😥😥ഷെമ നൽകട്ടെ 😥😥😥റബ്ബ് ആമീൻ 😥😥😥

  • @Queen_of_frostweave
    @Queen_of_frostweave หลายเดือนก่อน +3

    ഇതാണ് യഥാർത്ഥ അദ്ധ്യാപകൻ.... താൻ വിദ്യപകർന്നു നൽകുന്ന ഓരോ കുഞ്ഞും തന്റെ കുഞ്ഞുങ്ങളാണെന്നു ചിന്തിക്കുന്ന സ്നേഹിക്കുന്ന അദ്ധ്യാപകൻ....

  • @muhsinamol6761
    @muhsinamol6761 หลายเดือนก่อน +1

    😢😢😢കരച്ചിൽ അടക്കാൻ പറ്റുന്നില്ലല്ലോ

  • @achu6190godisgeat
    @achu6190godisgeat หลายเดือนก่อน +8

    ഉണ്ണി മാഷേ ഇന്നലെ വരെ സ്കൂളിലേക്ക് മറ്റുള്ളവർ കാണാൻ വീട്ടിട്ടില്ലായിരുന്നു.... മറ്റുള്ള മാഷുമാർ ഇന്നലെ പറഞ്ഞിരുന്നു... ഉണ്ണി മാഷേ സ്കൂളിലേക്ക് വിട്ടിട്ടില്ലാന്ന്.. അദ്ദേഹത്തിന് കണ്ടാൽ സഹിക്കില്ലാന്ന്

  • @sreejasanthakumar4449
    @sreejasanthakumar4449 หลายเดือนก่อน +3

    Prayers😢

  • @thomaspanickeroommen3540
    @thomaspanickeroommen3540 หลายเดือนก่อน +1

    May God give him peace and health.

  • @user-wo8ys2fv1t
    @user-wo8ys2fv1t หลายเดือนก่อน +2

    ഈ മാഷിന്റെ സങ്കടം കണ്ടപ്പോൾ സഹിക്കാൻ കഴിയുന്നില്ല എന്റെ ദൈവമേ🙏🏻

  • @user-wz3ev7em6m
    @user-wz3ev7em6m หลายเดือนก่อน +13

    മാഷിന്റെ സങ്കട സഹിക്കാൻ പറ്റുന്നില്ല 😢ഭഗവാനെ കാത്തോളണേ

  • @mohammedallipparambil
    @mohammedallipparambil หลายเดือนก่อน +2

    പ്രിയപ്പെട്ട മാഷേ.... താങ്കളുടെ മുന്നിൽ ശിരസ്സു് നമിക്കട്ടെ. നിറകണ്ണുകളോടെ, വിങ്ങലോടെ... ഈ മഹാ ദുരന്തത്തിലെ ഒരു പാട് ആളുകളുടെ കുഞ്ഞുങ്ങളുടെ വേർപാടിൽ ആദരാഞ്ജലികൾ.❤❤❤❤❤❤❤😢😢😢😢😢😢 AMD

  • @rajeshp500
    @rajeshp500 หลายเดือนก่อน +3

    സഹിക്കാൻ കഴിയുന്നില്ല 😥😥

  • @leenathomas9586
    @leenathomas9586 หลายเดือนก่อน +5

    സഹിക്കാനാവുന്നില്ല ഈ കാഴ്ച്ച. ഒരു അദ്ധ്യാപികയായ എനിക്കെങ്ങനെ ഈ കണ്ണുനീർ കാണാനാവും.. ഈ അവസ്ഥ ഇനിയും ആർക്കും ഉണ്ടാവാതെ ഇരിക്കട്ടെ 🙏🏼

  • @ratheedevi6640
    @ratheedevi6640 หลายเดือนก่อน +2

    എന്തിനാ സാർ ഇപ്പൊ അവിടേക്കു പോയത്.... പോവണ്ടായിരുന്നു.... ഞാനും ടീച്ചർ ആണ്.... സഹിക്കുന്നതിലും അപ്പുറം ആണ് വേദന 🙏🙏🙏

  • @mercyjoseph4376
    @mercyjoseph4376 หลายเดือนก่อน +1

    God give them strength to face this situation 😢😢

  • @AshikShifa-r9s
    @AshikShifa-r9s หลายเดือนก่อน +1

    Ithu kanan kazhiunnilla. Sambathikamayi sahayikkan kazhiunnilelm njn ennum duha cheyyunnund, maricha aalukalude veetkarkk kshama kodukkanm, hosptl kazhiunnavar vegam sugapedanm, miss aayavare jeevanode thirich kittanm, marich body kittathavarude body kittanm, njnm ee sankadathil panku cherunnu, kannerodallade ithu kanan kazhiunnilla

  • @munnerem8126
    @munnerem8126 หลายเดือนก่อน +1

    👍👍👍👍👍👍

  • @johaansabuabraham8980
    @johaansabuabraham8980 หลายเดือนก่อน +1

    അത്രയ്ക്കും ആത്മാർത സാറിന് കുട്ടികളോട് ഉണ്ട് ടീച്ചേഴ്സിനും ദൈവം ശക്തിപ്പെടുത്തട്ടെ🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @ajitha.p4289
    @ajitha.p4289 หลายเดือนก่อน +1

    ഞാനും ഒരധ്യാപകികയാണ് . നമ്മുടെ മക്കളെ നെഞ്ചോടു ചേർത്ത് നിർത്തുന്നതിന് ഇടയിൽ ഒരു സുപ്രഭാതത്തിൽ അവരിൽ ചിലർ ഇല്ലെന്നറിയുമ്പോഴുണ്ടാവുന്ന വേദന സഹിക്കാവുന്നതിലും അപ്പുറമാണ്.ഇങ്ങനെയൊരവസ്ഥ ആർക്കും വരാതിരിക്കട്ടെ.മനസ്സ് തകർന്നുപോകുന്നു

  • @Fainas-l2y
    @Fainas-l2y หลายเดือนก่อน +1

    ആ മാഷിന്റെ മനസ്സ് ഇത്രമേൽ വേദനിക്കുന്നുണ്ടെങ്കിൽ അദ്ദേഹം ആ മക്കളോട് എന്ത് സ്നേഹത്തോടെയാവും പെരുമാറുന്നത് സ്വന്തം മക്കളെ പോലെ കണ്ടിട്ട് നഷ്ടപെടുന്ന വേദനയാണ് മാഷിനും നമ്മൾക്കും സഹിക്കാഞ്ഞുള്ള ശകത്തി നാഥൻ നൽകട്ടെ മരണപെട്ട മക്കൾക്കു സ്വർഗം നൽകട്ടെ നിരകണ്ണുകളോടെ 😭🤲

  • @luvuzindagi2024
    @luvuzindagi2024 หลายเดือนก่อน +2

    😢.. its understandable he is the one who must have directed teachers to call the kids and check if they are safe.

  • @aswinitv1114
    @aswinitv1114 หลายเดือนก่อน +1

    ദൈവമേ..ഇങ്ങനെ ഒരു വിധി വേണ്ടായിരുന്നു...😢

  • @sacredbell2007
    @sacredbell2007 หลายเดือนก่อน +1

    ഈ സ്‌കൂളുംപരിസരവും എല്ലാം മനുഷ്യനിർമ്മിതമാണ് മാഷേ, നമുക്ക് ഇതിലും മെച്ചപ്പെട്ട രീതിയിൽ വീണ്ടും പുനഃ സൃഷ്ടിക്കാം. പക്ഷെ ഒഴുകിപ്പോയ നല്ലവരായ നിരപരാധികളായ മനുഷ്യരെയും കുട്ടികളെയും നമുക്കൊരിക്കലും തിരികെ കിട്ടില്ല. അവർക്കു വേണ്ടി പ്രാർത്ഥിക്കാം. ഇനി ഒരു ദുരന്തം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ എടുക്കാം.

  • @rajalakshmin6669
    @rajalakshmin6669 หลายเดือนก่อน +1

    സത്യം, ഞാനും കരഞ്ഞു പോയി.

  • @BasheerkoyakkandyKalloor
    @BasheerkoyakkandyKalloor หลายเดือนก่อน +1

    സ്വന്തം മക്കളെ പോലെ വിദ്യാർതികളെ സ്നേഹിച്ച ഒരു നല്ല മനുഷ്യൻ

  • @user-bl3xw1hp4g
    @user-bl3xw1hp4g หลายเดือนก่อน

    അദ്ദേഹംആ സ്കൂളിനെയും ആകുഞ്ഞുങ്ങളെയും ആ നാടിനെയും അത്രയേറെ സ്നേഹിച്ചു ഹൃദയ നുറുങ്ങുന്ന വേദന ❤❤❤❤❤

  • @jainmary6247
    @jainmary6247 หลายเดือนก่อน +1

    ഓ ദൈവമേ കാണാൻ വയ്യ. കരഞ്ഞു പോയി, ഇ കാഴ്ച്ച കണ്ടിട്ട്. എല്ലാ സാറുമ്മാരുട അവസ്ഥ ഇത് തന്നെ

  • @sujumullool
    @sujumullool หลายเดือนก่อน +1

    കണ്ണുനിറയാതെ കാണാൻ പറ്റുന്നില്ല

  • @Innaleofficial
    @Innaleofficial หลายเดือนก่อน +18

    ഈ മാഷിന് വീട് ആയിരുന്നു സ്കൂൾ

  • @user-ml2by6zt7o
    @user-ml2by6zt7o หลายเดือนก่อน +1

    ഇത്രയും ദിവസം ഞാൻ കരയാതെ പിടിച്ചുനിന്നു. ഇപ്പൊ ഞാൻ പൊട്ടി കരഞ്ഞു. Sir😢😢

  • @sreenadanam2089
    @sreenadanam2089 หลายเดือนก่อน +3

    ട്രാൻസ്ഫർ കിട്ടിയിട്ടും പ്രിയ്യപ്പെട്ടവരെ വിട്ടുപോകാതെ പിടിച്ചു നിന്ന അദ്ധ്യാപകൻ 🥲

  • @minimols5944
    @minimols5944 หลายเดือนก่อน +2

    മാഷിനെ അങ്ങോട്ട്‌ കൊണ്ട് പോയി ഒരുപാട് stress കൊടുക്കല്ലേ. അദ്ദേഹം തീരെ അവശത ആണ്

  • @Nowfeesworld
    @Nowfeesworld หลายเดือนก่อน +2

    Ya allah😢😢😢

  • @Mehzaaa
    @Mehzaaa หลายเดือนก่อน +1

    ഹൃദയം പിടയുന്നു റബ്ബേ..

  • @ctech3984
    @ctech3984 หลายเดือนก่อน +1

    കുറച്ച് ദിവസമായി ഹൃദയം നുറുങ്ങുന്ന വേദന ..ഒന്നിലുംസന്തോഷം ക ണ്ടെത്താൻ കഴിയുന്നില്ല.

  • @abeetha8321
    @abeetha8321 หลายเดือนก่อน +1

    ഇനിയും ഇതു കാണാൻ വയ്യ 😢😢😢

  • @tilgetk16
    @tilgetk16 หลายเดือนก่อน +1

    ഞാനും ഒരു അധ്യാപകനാണ്, സ്വന്തം മക്കളല്ലേ പോയത് എങ്ങനെ സഹിക്കാൻ കഴിയും😭😭

  • @maimupk5415
    @maimupk5415 หลายเดือนก่อน +1

    മാഷേ...ക്ഷമിക്കൂ... ഞാനും ഒരു ടീച്ചറാണ്.. സഹിക്കാൻ പറ്റുന്നതിലും അപ്പുറമാണ് കാര്യങ്ങൾ എന്ന് അറിയാം. എന്നിരുന്നാലും പ്രകൃതിയുടെ വിളയാട്ടത്തിൽ നമുക്കെന്ത് ചെയ്യാൻ കഴിയും? കണ്ണീരോടെ അല്ലാതെ ഇത് കാണാൻ ആവുന്നില്ല😢