തെറ്റ് ചെയ്യാത്ത ഇവരെ തൊടാൻ ഞാൻ സമ്മതിക്കില്ല | Sundarakilladi | Dileep Malayalam Movie

แชร์
ฝัง
  • เผยแพร่เมื่อ 4 ธ.ค. 2024

ความคิดเห็น • 15

  • @hareeshap5621
    @hareeshap5621 3 หลายเดือนก่อน +62

    പപ്പു ചേട്ടൻ വിളിച്ചില്ലായിരുന്നെങ്കിൽ ഒരു ദിവസം കൊണ്ട് തന്നെ കിണറ് കുഴിച്ച് ആ നാട്ടില് നിന്ന് പോവായിരുന്നു... 😁

  • @Jzla4521
    @Jzla4521 3 หลายเดือนก่อน +8

    ഇത് കേരളത്തിൽ എവിടെയാ സ്ഥലം 🤔 ഒരു രാജസ്ഥാനി മരുഭൂമി പോലെ

    • @shifanashifashifana7922
      @shifanashifashifana7922 2 หลายเดือนก่อน

      Attapadi ആണ്

    • @binukrishnanv1342
      @binukrishnanv1342 2 หลายเดือนก่อน +1

      പൊള്ളാച്ചി ആണ്... പപ്പുന്റെ മകന്റെ ഇന്റർവ്യൂൽ ഇത് പറയുന്നുണ്ട്

  • @yadhumohan7781
    @yadhumohan7781 2 หลายเดือนก่อน +2

    ആ പച്ച ഷർട്ട് ഇട്ട പയ്യൻ ആരാണ്

    • @theloser1314
      @theloser1314 2 หลายเดือนก่อน +2

      അതു അവൻ തന്നെയാ, അവൻ തന്നെയാണ് ഇപ്പോഴത്തെ അവനും

    • @digiivault
      @digiivault 2 หลายเดือนก่อน

      😅😅​@@theloser1314

  • @Thashinlovesfood
    @Thashinlovesfood 3 หลายเดือนก่อน +1

    Dressnte color maari 1:28