10 ലക്ഷം രൂപയുടെ കിളിക്കൂടും മീനും!!! Aviary Expansion Into MiniForest

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 11K

  • @fishingfreaks
    @fishingfreaks  3 ปีที่แล้ว +1303

    Muuchstac Herbal Skin Lightening Oil and Ocean Face Wash:-
    Flipkart: bit.ly/g621fkslofw
    Amazon: bit.ly/g621azslofw

    Muuchstac Skin lightening Oil, Beard Growth Oil & Face Wash
    (3 Products In Best Price):-
    Flipkart: bit.ly/g644fkslobofw
    Amazon: bit.ly/g644azslobofw
    Muuchstac Herbal Skin Lightening Oil:-
    Flipkart: bit.ly/g620fkslo
    Amazon: bit.ly/g620azslo
    Muuchstac Ocean Face Wash:-
    Flipkart: bit.ly/g646fkfw
    Amazon: bit.ly/g646azfw
    Amazon (Canada): bit.ly/g637azcfw
    Order on whatsapp: bit.ly/g621waslofw
    Call Muuchstac customer care (9892599660)
    Muuchstac Instagram: bit.ly/Muuchstac

    • @sharminbabu23
      @sharminbabu23 3 ปีที่แล้ว +4

      First

    • @London_Hacks
      @London_Hacks 3 ปีที่แล้ว +8

      കുറച്ചു വാച്ച് ടൈം തരാമോ 🤗😁🤍

    • @കമന്റ്തൊഴിലാളി
      @കമന്റ്തൊഴിലാളി 3 ปีที่แล้ว +6

      ഞാൻ ഒരു കമന്റ്‌ ഇടുന്ന ആളാണ് 🤗
      👈നിങ്ങൾ ഇവിടെ ഞെക്കി ആ ചുവന്ന ബട്ടൺ അമർത്തുക 😜

    • @KADUKUMANIONE
      @KADUKUMANIONE 3 ปีที่แล้ว +2

      😍😍❤

    • @London_Hacks
      @London_Hacks 3 ปีที่แล้ว +2

      1സ്റ്റ് അടിച്ചെ 😁🤣😂

  • @dibudasvlogs
    @dibudasvlogs 3 ปีที่แล้ว +690

    കിടുക്കി തിമിർത്തു കലക്കി 😍👍👌❤️

    • @akkuperlavlog4928
      @akkuperlavlog4928 3 ปีที่แล้ว +1

      330 subscribe akane plss

    • @akkuperlavlog4928
      @akkuperlavlog4928 3 ปีที่แล้ว

      ❤️❤️

    • @aimalayalamdubb
      @aimalayalamdubb 3 ปีที่แล้ว +1

      15 ആകാൻ സഹായിക്കയുമോ plizz

    • @sreedev9479
      @sreedev9479 3 ปีที่แล้ว +1

      Atheyo😌😌

    • @sologamer9468
      @sologamer9468 3 ปีที่แล้ว +1

      200 ആകാൻ സഹായിക്കുമോ പ്ലീസ്.

  • @techyalay5911
    @techyalay5911 3 ปีที่แล้ว +418

    കിളിക്കൂടി കുറച്ച് fruits ൻ്റെ മരം വെച്ചാൽ കൊള്ളാം എന്നുള്ളവർ like അടി

  • @ki_rayn
    @ki_rayn 3 ปีที่แล้ว +86

    *"കിളികൂട്ടിലേക്ക് കടയിലെ മുഴുവൻ ജീവനുള്ള സാധനങ്ങളെയും വാങ്ങി"* വരുന്ന ദിവസങ്ങളിൽ ഫിഷിങ് ഫ്രീക്സിൽ കാണാൻ സാധ്യതയുള്ള തലക്കെട്ട് 😅

  • @palakkadanpets
    @palakkadanpets 3 ปีที่แล้ว +49

    Bro ഇനിയും കിളികളെ വാങ്ങണെ
    പിന്നെ സപ്പോട്ട മരം കൂട്ടിൽ വയ്ക്കു

  • @babystrong2168
    @babystrong2168 3 ปีที่แล้ว +59

    പുതിയ ആളെ പരിചയപെടുത്തിയില്ല ട്ടോ🥰🥰🥰🥰🥰

    • @na-dhil4227
      @na-dhil4227 3 ปีที่แล้ว

      40ആവാൻ 4ആൾ സഹായിച്ചാൽ മതി പ്ലീസ്

    • @_afsal.qx1
      @_afsal.qx1 3 ปีที่แล้ว

      Aann🤣

    • @LOGAN-et1cx
      @LOGAN-et1cx 3 ปีที่แล้ว

      Athe 😂

  • @harshithamedutech
    @harshithamedutech 3 ปีที่แล้ว +598

    കാണാൻ നല്ല രസം ♥️😍

    • @akkuperlavlog4928
      @akkuperlavlog4928 3 ปีที่แล้ว +4

      320 subscribe akane

    • @instathug4169
      @instathug4169 3 ปีที่แล้ว +1

      Plzസബ്

    • @London_Hacks
      @London_Hacks 3 ปีที่แล้ว +3

      100,000 please 😁 watch time🤗

    • @craftyagriworld957
      @craftyagriworld957 3 ปีที่แล้ว +2

      എന്നെ 1k ആവാൻ എല്ലാരും സഹായിക്കുമോ പ്ലീസ്😊😊😊😇😇😊😊

    • @sologamer9468
      @sologamer9468 3 ปีที่แล้ว +2

      200 ആകാൻ സഹായിക്കുമോ പ്ലീസ്.

  • @Zinan7510
    @Zinan7510 3 ปีที่แล้ว +64

    സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട് .....! ❤️❤️

  • @bijumonkk6312
    @bijumonkk6312 3 ปีที่แล้ว +104

    ഏറുമാടം വേണമെന്നുള്ളവർ like അടി

  • @ffdikkanyt5015
    @ffdikkanyt5015 3 ปีที่แล้ว +270

    ഹരികുട്ടനെ കാണാൻ ആഗ്രഹം ഉള്ളവർ like👍👍adi

    • @ffdikkanyt5015
      @ffdikkanyt5015 3 ปีที่แล้ว +1

      @@madhavankutty.a2496 athe

    • @aneeshpa7988
      @aneeshpa7988 3 ปีที่แล้ว +1

      👍👍👍👍

    • @tbvlogs4994
      @tbvlogs4994 3 ปีที่แล้ว +1

      @@aneeshpa7988 onnu subscribe chayamo plzzz 😭

    • @ffdikkanyt5015
      @ffdikkanyt5015 3 ปีที่แล้ว

      @@tbvlogs4994 chethu

    • @ffdikkanyt5015
      @ffdikkanyt5015 3 ปีที่แล้ว +1

      @@aneeshpa7988 👏👏👏👏👏bro

  • @muhammedanshid9764
    @muhammedanshid9764 3 ปีที่แล้ว +94

    [കിളിക്കൂടിന്റെ ആഗാഷ കായ്ച്ച കാണിച്ചു തരോ... ഡ്രോൺ ഉപയോഗിച്ചുള്ള ആകാശ കായ്ച്ച 😍😍😘]❤]

  • @abdullaishaq
    @abdullaishaq 3 ปีที่แล้ว +39

    00:57 വെയിലോ 🙄, ഇപ്പൊ എല്ലായിടത്തും മഴയാനല്ലോ 😁 .
    എന്നാലും സെബിൻ ചേട്ടൻ പൊളിയാ 😘

    • @ki_rayn
      @ki_rayn 3 ปีที่แล้ว +1

      😅

  • @worldcircle3182
    @worldcircle3182 3 ปีที่แล้ว

    കടയിൽ പോവുക കിളിയെ മേടിക്ക കൂട്ടിലിടുക ......
    കടയിൽപോവുക മീനിനെവാങ്ങുക കുളത്തിൽ ഇടുക....
    സ്ഥിരം ക്ലിഷേ......
    Content ദാരിദ്രം ആണോ സേട്ടാ......♥️♥️♥️

  • @shahanmt9038
    @shahanmt9038 3 ปีที่แล้ว +115

    ബ്രോയുടെ കിളി കൂട് വീട് കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ ❤

    • @sabiviog6323
      @sabiviog6323 3 ปีที่แล้ว +1

      മക്കളെ

    • @shahanmt9038
      @shahanmt9038 3 ปีที่แล้ว +1

      @@sabiviog6323 aa

    • @malayalammoviestorage7744
      @malayalammoviestorage7744 3 ปีที่แล้ว +1

      @@sabiviog6323 എന്റെ channel sapport chyumo

    • @mixedyoutube2694
      @mixedyoutube2694 3 ปีที่แล้ว +1

      ഉണ്ട്

    • @shacreations6217
      @shacreations6217 3 ปีที่แล้ว +1

      Bro കിള്ളികൂടിൽ എല്ലാം തരം ഫ്രൂട്ട് മരം നാട്ടു വളർത്തുക. ചാമ്പ, മുള്ളാത്ത, etc..

  • @ki_rayn
    @ki_rayn 3 ปีที่แล้ว +22

    അരാപൈമ Pever 🔥18:45 ചേച്ചി വിജലംഭിച്ച് പോയി😅

  • @SOLO-vu7vg
    @SOLO-vu7vg 3 ปีที่แล้ว +140

    *ആട് എവിടെ പാപ്പാനെ 😁*

  • @althafabdulla2789
    @althafabdulla2789 3 ปีที่แล้ว +8

    Macaw ആണേൽ പൊളിക്കും 💥💥💥

  • @reasoul6614
    @reasoul6614 3 ปีที่แล้ว +93

    Arapima pond എങ്ങാനും കിളി കൂടിൻ്റെ അകത്ത് ആയിരുന്നേൽ കുളിക്കാന് വരുന്ന കിളിയുടെ അവസ്ഥ🦴

    • @m_hd_unais
      @m_hd_unais 3 ปีที่แล้ว +3

      😅

    • @hrishikeshk7957
      @hrishikeshk7957 3 ปีที่แล้ว +3

      😂😂

    • @VivaEfstore
      @VivaEfstore 3 ปีที่แล้ว +3

      Onnum bakiyudavumilla😀😀😃😃😃😅😅😅🤣😂

    • @lucifer_samael852
      @lucifer_samael852 3 ปีที่แล้ว +3

      Durantham😂

    • @Shaadil07
      @Shaadil07 3 ปีที่แล้ว +4

      plukk oru sound kelkolum pinne onnum nokenda

  • @milkyway-id7uc
    @milkyway-id7uc 3 ปีที่แล้ว +162

    ഒരു ഇരിക്കുന്ന ബെഞ്ച് വാങ്ങണം, വൈകുന്നേരങ്ങളിൽ അവിടെ ഇരുന്ന് സമയം ചിലവ് ആക്കാം

  • @nomadcap7
    @nomadcap7 3 ปีที่แล้ว +111

    ഇങ്ങനെപോയാൽ ഒരു കൊല്ലം കൂടി കഴിയുമ്പൊഴേക്കും സെബിൻ ബ്രോയുടെ വീടും Aviaryക്ക് അകത്താകും...😅

    • @ki_rayn
      @ki_rayn 3 ปีที่แล้ว +4

      😅

    • @pabloescobar1485
      @pabloescobar1485 3 ปีที่แล้ว +5

      അതിനു മുൻപ് ഇതൊരു മൃഗശാല ആയി പ്രഖ്യാപിക്കേണ്ടി വരും 😂

    • @nomadcap7
      @nomadcap7 3 ปีที่แล้ว +1

      @@pabloescobar1485 😅

    • @pabloescobar1485
      @pabloescobar1485 3 ปีที่แล้ว

      @@jsmotovlogs96 കൊള്ളാം

  • @parrassinivlog
    @parrassinivlog 3 ปีที่แล้ว

    കൂടിപ്പോൾ സൂപ്പറായിട്ടുണ്ട്.
    അതിൽ കിളികൾക്കിരിക്കാനും തിന്നാനും ഒക്കെ പറ്റുന്ന കായ്കനികൾ ഉണ്ടാകുന്ന മരങ്ങൾ വച്ചു പിടിപ്പിക്കുവാണേൽ നന്നാകും എന്നു തോന്നുന്നു.

  • @Chromehistory_
    @Chromehistory_ 3 ปีที่แล้ว +140

    ആരെങ്കിലും ഹരികുട്ടനെ മിസ്സ്‌ ചെയ്യുന്നുണ്ടോ 💔

  • @jithuarun9021
    @jithuarun9021 3 ปีที่แล้ว +62

    Bro പൂക്കൾ ഉണ്ടാകുന്ന മരങ്ങളും, ചെറിയ ഫ്രൂട്സ് ഉണ്ടാകുന്ന മരങ്ങളും വെക്കണം 😁🤩❤️🔥🔥👍

    • @aneeshpa7988
      @aneeshpa7988 3 ปีที่แล้ว +1

      👍👍👍👍👍

    • @aneeshpa7988
      @aneeshpa7988 3 ปีที่แล้ว +1

      th-cam.com/video/yy_4jIvwoQc/w-d-xo.html

    • @fishingfreaks
      @fishingfreaks  3 ปีที่แล้ว +14

      Set akam ❤️

    • @preethin1744
      @preethin1744 3 ปีที่แล้ว

      വെച്ചാൽ ഇലയും fruits ഉം കാണില്ല

    • @shiju.hishiju6119
      @shiju.hishiju6119 3 ปีที่แล้ว +1

      Hi

  • @mbappeboy6992
    @mbappeboy6992 3 ปีที่แล้ว +95

    സിബിൻ ചേട്ടൻൻ്റെ സ്ഥിരം അഞ്ചുമണി പ്രേക്ഷകർ ഉണ്ടോ....!!😄😸
    👇

    • @aimalayalamdubb
      @aimalayalamdubb 3 ปีที่แล้ว +2

      15 ആകാൻ സഹായിക്കയുമോ plizz

    • @aaryavyshak
      @aaryavyshak 3 ปีที่แล้ว +1

      Und

    • @channelstopped
      @channelstopped 3 ปีที่แล้ว +2

      350 subscribe akki tharvoo please

  • @shainichandy9743
    @shainichandy9743 3 ปีที่แล้ว

    Mango tree, Sappotta, Jathi ennivayude ottuthaikal vechal nallathanalum kilikalkku koodu koottam sthalavun , Frouts um kittum , Pinne Pera nallathalle. uyaram koodumbol thalappu neekkam cheyyalo

  • @TripplerGod
    @TripplerGod 3 ปีที่แล้ว +143

    Notification കിട്ടി അപ്പോൾ തന്നെ വന്നു.... എന്നെപ്പോലെ എത്രപേരുണ്ട്...🙂💥❤️

    • @tdmgamer5875
      @tdmgamer5875 3 ปีที่แล้ว

      Pubg tdm gameplay എന്റെ ചാനൽ ഇട്ടിട്ടുണ്ട് ഒന്ന് കേറി നോക്ക്...

    • @London_Hacks
      @London_Hacks 3 ปีที่แล้ว

      😁

    • @instathug4169
      @instathug4169 3 ปีที่แล้ว

      Plzസബ്

    • @mufeed2650
      @mufeed2650 3 ปีที่แล้ว

      ഞാൻ കാത്തിരിക്കുകയായിരുന്നു 💕💕💕

    • @renjiabhishorts3159
      @renjiabhishorts3159 3 ปีที่แล้ว

      1.20k ആക്കി തരുമോ കൂട്ടുകാരെ മനസ്സ് ഉണ്ടാവണേ ദൈവമേ..

  • @ilovemusic-qf7vy
    @ilovemusic-qf7vy 3 ปีที่แล้ว +88

    ✔️പൊക്കം വെക്കാത്ത type മരങ്ങൾ കൂട്ടിൽ വെക്കണം ഒരു ഏറുമാടം കൂടി പുതിയ കൂട്ടിൽ സെറ്റ് ചെയ്യണം . പോണ്ടിൽ water falls
    ഫിറ്റ് ചെയ്യണം. കൂറേ കിളികളെ ഇനിയും കൂട്ടിൽ വിടണം ❤😘❤️

    • @soumyapm8514
      @soumyapm8514 3 ปีที่แล้ว +1

      Pever
      Correct its look very nice

    • @mehnazkk1571
      @mehnazkk1571 3 ปีที่แล้ว

      Ath venam

    • @sabinmohanmohan1500
      @sabinmohanmohan1500 3 ปีที่แล้ว

      😠😠😠😠😠😠😠😠😠😠😠😠😠

  • @oruadaarpetlove2192
    @oruadaarpetlove2192 3 ปีที่แล้ว +78

    പുതിയ കിളികളെ വാങ്ങണം 🔥🔥
    ആടിന്റെ വീഡിയോ വേണം 👍👍

  • @akashbiju7776
    @akashbiju7776 3 ปีที่แล้ว +11

    Oru African thathene medikk rasayirikkum..🌝

  • @spotthings5583
    @spotthings5583 3 ปีที่แล้ว +56

    സ്ഥിരം പ്രക്ഷകർ അടിക്ക് മച്ചന്മാരെ ലൈക് 👍
    മീനുകളുടേയും കിളികളുടേയും ഒരു ലോകം 😍😍😍

  • @anandhuashokan1300
    @anandhuashokan1300 3 ปีที่แล้ว +182

    Bro മഴപെയ്യുമ്പോൾ ചെറിയ കുളത്തിലെ വെള്ളം തുളുമ്പി പോകത്തില്ലേ

  • @achup5347
    @achup5347 3 ปีที่แล้ว +45

    അതാരാ, യുദ്ധഭൂമിയിൽ പുതിയൊരു ഭടൻ 👩‍🦳🤒

    • @ki_rayn
      @ki_rayn 3 ปีที่แล้ว +2

      Evde

  • @IamExoticpetsLover
    @IamExoticpetsLover 3 ปีที่แล้ว

    Poli video poli AVAIRY SETTING😀😀😎😍 Chetta

  • @amjadroshanvlogs
    @amjadroshanvlogs 3 ปีที่แล้ว +53

    3 മാസം കഴിഞ്ഞാൽ
    Le sebin bro : കിളി കൂടു വീണ്ടും extend ചെയ്തു 😂

  • @fayizzibrahim
    @fayizzibrahim 3 ปีที่แล้ว +260

    😻😻😻😻

    • @xbea8576
      @xbea8576 3 ปีที่แล้ว +2

      Machaane😘

    • @Kambana___123
      @Kambana___123 3 ปีที่แล้ว

      Haa Ivideyum ethiyoo

    • @London_Hacks
      @London_Hacks 3 ปีที่แล้ว +1

      എന്തല്ല 😁

    • @channelstopped
      @channelstopped 3 ปีที่แล้ว

      350 akki tharvoo subscribe please

    • @malayalammoviestorage7744
      @malayalammoviestorage7744 3 ปีที่แล้ว

      @@jsmotovlogs96 എന്റെ channel sapport chyumo💞👍🙏❤

  • @najaaaaaaaaaaaaaaaaaaa
    @najaaaaaaaaaaaaaaaaaaa 3 ปีที่แล้ว +48

    *Sebin ചേട്ടന്റെ സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട്..!?* ❤🔥
    👇💥

    • @irfanvlogs1239
      @irfanvlogs1239 3 ปีที่แล้ว

      Njn

    • @ngdudesiryt2.040
      @ngdudesiryt2.040 3 ปีที่แล้ว

      നിങ്ങലെക്കെ വലിയ യൂടൂബെർ എന്നേ പോലേ പാവങ്ങൾ ഇതെക്കെ നൊക്കി ഇരിക്കും😔😔😔😔🙏നമ്മളെ പോലെ പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ആരും ഇല്ല😓😓☹️☹️😞😔

    • @mohammedameen8386
      @mohammedameen8386 3 ปีที่แล้ว

      Athin sthiram video illelo

    • @mohammedameen8386
      @mohammedameen8386 3 ปีที่แล้ว

      😂😂

    • @RasalShafeek-ub8it
      @RasalShafeek-ub8it 3 ปีที่แล้ว

      Sthiram kaanaarilla video ittaal kaanum

  • @abdulshabeer1619
    @abdulshabeer1619 3 ปีที่แล้ว +8

    അണ്ണനെ വാങ്ങൂ പെട്ടന്ന് ഇണങ്ങും പിന്നെ തത്ത മൈന 👍🏻 പോളിയാണ്

  • @erenjeager4388
    @erenjeager4388 3 ปีที่แล้ว +119

    Fishing freaks in 2030 be like : oru സിംഹം കൂടെ വാങ്ങിച്ചാൽ zoo ആക്കാം

    • @lucifer9632
      @lucifer9632 3 ปีที่แล้ว +2

      Comedy😂😂😂👍🏼

    • @ashwinmsd1512
      @ashwinmsd1512 3 ปีที่แล้ว

      @@lucifer9632 🤣🤣

    • @dcytdrawings3740
      @dcytdrawings3740 3 ปีที่แล้ว +1

      Not good joke 😂😂😂🤣🤣

    • @malayalammoviestorage7744
      @malayalammoviestorage7744 3 ปีที่แล้ว

      @@lucifer9632 എന്റെ channel sapport chyumo🙏💞❤

  • @shemitharafi7061
    @shemitharafi7061 3 ปีที่แล้ว +100

    കിളികൾ വേണം എന്ന് ഉള്ളവർ like അടിച്ചുപൊളിക്ക് 👍🏻👍🏻

  • @firstshow4889
    @firstshow4889 3 ปีที่แล้ว +115

    മക്കാവോ വേണം എന്നുള്ളവർ like അടി..✌️✌️

  • @FactQuest-FQ
    @FactQuest-FQ 3 ปีที่แล้ว

    Bonsayi try cheyth nokkooo avde usuaal cherye bonsayi alla korech nammade height nde oakuthy neelam vakkunna bknsayi trees und

  • @akhilsanthosh8825
    @akhilsanthosh8825 3 ปีที่แล้ว +75

    കല്യാണ വീഡിയോ ആണോ ചൊവ്വഴ്ചത്തെ സസ്‌പെൻസ്??

  • @fishingtech8659
    @fishingtech8659 3 ปีที่แล้ว +32

    Fishing freaksൻറെ വീഡിയോ എല്ലാദിവസവും വേണം എന്ന ആഗ്രഹം ഉള്ളവർ ഉണ്ടോ🤔

    • @craftyagriworld957
      @craftyagriworld957 3 ปีที่แล้ว +2

      എന്നെ 1k ആവാൻ എല്ലാരും സഹായിക്കുമോ പ്ലീസ്😊😊😊😇😇😊😊

    • @neenaroy6771
      @neenaroy6771 3 ปีที่แล้ว +1

      Yes

  • @jensoncochin8728
    @jensoncochin8728 3 ปีที่แล้ว +15

    സൂപ്പര്‍ 🌹കിളി കൂടിനു മുകളില്‍ 🍇മുന്തിരീ 🍇 വളര്‍ത്തിയാല്‍ സൂപ്പറായിരിക്കും

  • @sunilkumarp1256
    @sunilkumarp1256 3 ปีที่แล้ว

    ഇനിയും കിളികൾ വേണം, എനിക്ക് ഒരുപാട് ഇഷ്ട്ടം ഉള്ള bird ആണ് ഫെസന്റ് (pheasant) വാങ്ങുമ്പോൾ അതിനെയും ഒന്ന് പരിഗണിക്കണേ, കരിം കോഴികളെ വാങ്ങിയത് കണ്ടു, വെറൈറ്റി അതല്ലേ ഹൈലൈറ്റ്... പഴയ അക്വാറിയം update ഒന്നും കാണുന്നില്ല, terrarium.. I am waiting♥️

  • @muhammadshameel9892
    @muhammadshameel9892 3 ปีที่แล้ว +87

    തൊമ്മനെ കാണുന്നില്ലല്ലോ. Were is the thomman😍

  • @Anshidbinali
    @Anshidbinali 3 ปีที่แล้ว +88

    Sebin ചേട്ടന്റെ സ്ഥിരം പ്രേക്ഷകർ ആരൊക്കെ ❤️😍

    • @tdmgamer5875
      @tdmgamer5875 3 ปีที่แล้ว +1

      Pubg tdm gameplay എന്റെ ചാനൽ ഇട്ടിട്ടുണ്ട് ഒന്ന് കേറി നോക്ക്...

    • @zappsytgmailcom3139
      @zappsytgmailcom3139 3 ปีที่แล้ว

      Ella

    • @renjiabhiss5715
      @renjiabhiss5715 3 ปีที่แล้ว

      1.20k ആക്കി തരുമോ കൂട്ടുകാരെ മനസ്സ് ഉണ്ടാവണേ ദൈവമേ..

    • @jeevan738
      @jeevan738 3 ปีที่แล้ว

      @@tdmgamer5875 pubg is noob player play FF is pubg's dad

    • @craftyagriworld957
      @craftyagriworld957 3 ปีที่แล้ว

      എന്നെ 1k ആവാൻ എല്ലാരും സഹായിക്കുമോ പ്ലീസ്😊😊😊😇😇😊😊

  • @rislalife
    @rislalife 3 ปีที่แล้ว +7

    കിളികൂട് സൂപ്പർ ഇനിയും birds വേണം 😊😊😊

  • @rumpellstinkin8961
    @rumpellstinkin8961 3 ปีที่แล้ว

    Purchase new birds my suggestion😍😍😍pin tailed whydah, red bishop, parrot finches, white headed nun finch, indigo finch, fire finch, waxbill finch, cotton blue finch, jumbo finches, umbrella crested finches, star finch, lutino star finch, long tail finch, red winged pytilia finch, zebra dove, diamond dove...etc..

  • @zOuL_FF
    @zOuL_FF 3 ปีที่แล้ว +8

    ഞാൻ ഒരു bengali ആണ് എന്നിക്കു ഈ video ഒരുപാടു ഇഷ്ടമായി 💗💗ഈ കമന്റ്‌ മലയാളത്തിൽ type ചെയ്യ്തത് എൻന്റെ മുതലാല്ലിയാണ് 😎😎

    • @ajmalaju5073
      @ajmalaju5073 3 ปีที่แล้ว +4

      മുതലാള്ളിയും മലയാളി അന്നെന്നു തോന്നുന്നില്ല 😎

  • @AmalGaming07
    @AmalGaming07 3 ปีที่แล้ว +34

    അടുത്ത വീഡിയോ fishing video ആണെന്ന് പ്രതീക്ഷിക്കുന്നു 🥰🥰

    • @Its_Me_Yadhu4663
      @Its_Me_Yadhu4663 3 ปีที่แล้ว +1

      കാണാം video super ആണ്

  • @anandanunni5479
    @anandanunni5479 3 ปีที่แล้ว +25

    ഈ വീഡിയോയിക്ക് വേണ്ടി ആണ് ഞാൻ ഇത്രെയും നാൾ കാത്തിരുന്നത്. 🐇🐦🕊️🐠🦋

    • @fathimanasha1572
      @fathimanasha1572 3 ปีที่แล้ว +1

      Naanum

    • @aimalayalamdubb
      @aimalayalamdubb 3 ปีที่แล้ว

      15 ആകാൻ സഹായിക്കയുമോ plizz

    • @akkuperlavlog4928
      @akkuperlavlog4928 3 ปีที่แล้ว

      Enik 350 subscribe akane

    • @sologamer9468
      @sologamer9468 3 ปีที่แล้ว

      200 ആകാൻ സഹായിക്കുമോ പ്ലീസ്.

    • @craftyagriworld957
      @craftyagriworld957 3 ปีที่แล้ว

      എന്നെ 1k ആവാൻ എല്ലാരും സഹായിക്കുമോ പ്ലീസ്😊😊😊😇😇😊

  • @nihalnihal1978
    @nihalnihal1978 3 ปีที่แล้ว +1

    Kaakka ye vang polikkum😃😎😎

  • @irfan5796
    @irfan5796 3 ปีที่แล้ว +9

    കൊറോണ എല്ലാം മാറിയ ശേഷം സെബിൻ ചേട്ടന്റെ കിളിക്കൂട് വിസിറ്റ് ചെയ്യാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ..... 💖💖💕💓
    Fishing freak ഇഷ്ട്ടം...😍😍

  • @shiboosvlog1706
    @shiboosvlog1706 3 ปีที่แล้ว +65

    അറിയാത്ത ഒരാളുണ്ടല്ലോ അതാരാ പരിചയപെടുത്തിയില്ല 😍

  • @asif5110
    @asif5110 3 ปีที่แล้ว +166

    പുതിയ കിളിക്കുടിൽ തത്തയെ കുടി വാങ്ങണം അന്ന് ഉള്ളവർ like 👍💖

    • @pcgamingtroll5151
      @pcgamingtroll5151 3 ปีที่แล้ว +1

      Ath matram all yarmadam kudi

    • @asif5110
      @asif5110 3 ปีที่แล้ว

      @@pcgamingtroll5151 sebin chettan athu undakkum annu paranjirunnalo

    • @pcgamingtroll5151
      @pcgamingtroll5151 3 ปีที่แล้ว

      @@asif5110 a parannirunnu undakko avam

    • @athulagney5823
      @athulagney5823 3 ปีที่แล้ว

      100 akki thanittunde

    • @pcgamingtroll5151
      @pcgamingtroll5151 3 ปีที่แล้ว

      @@athulagney5823 yanta

  • @devasuryao.s609
    @devasuryao.s609 3 ปีที่แล้ว +8

    Bro macaw medikkunnille
    Macawine medikkan ullavar like adi❤️❤️❤️❤️❤️

  • @mrug8584
    @mrug8584 3 ปีที่แล้ว +45

    @Sebin Bro ദയവ് ചെയ്ത് കിളികളെ വാങ്ങുന്ന shop മാറ്റണം.. പരിജയം ഇല്ലാത്ത ഷോപ്പിൽ പോകൂ... അയാൾ നല്ലോണം നിങ്ങളെ വഞ്ചിക്കുന്നുണ്ട് 🙏🙏

    • @Kalikkaran-y4c
      @Kalikkaran-y4c 3 ปีที่แล้ว +2

      എനിക്കും തോന്നി

    • @rohithkasrod6601
      @rohithkasrod6601 3 ปีที่แล้ว +2

      💯എനിക്കും തോന്നി

    • @yasirat488
      @yasirat488 3 ปีที่แล้ว

      Karate

    • @Vysh_GK
      @Vysh_GK 3 ปีที่แล้ว

      Entha sambavm

  • @safwanpk1314
    @safwanpk1314 3 ปีที่แล้ว +18

    കിളിക്കുഡ് നേരിട്ടു കാണണം എന്നുള്ളവർ ലൈക്‌ adi❤😍😍

    • @adithyana1046
      @adithyana1046 3 ปีที่แล้ว +1

      Kondu kanikuvo

    • @sologamer9468
      @sologamer9468 3 ปีที่แล้ว +1

      200 ആകാൻ സഹായിക്കുമോ പ്ലീസ്.

    • @craftyagriworld957
      @craftyagriworld957 3 ปีที่แล้ว +1

      എന്നെ 1k ആവാൻ എല്ലാരും സഹായിക്കുമോ പ്ലീസ്😊😊😊😇😇😊

  • @sanutalkshorts5227
    @sanutalkshorts5227 3 ปีที่แล้ว +8

    എനിക്ക് സെബീനച്ചായനെ ഭയങ്കര ഇഷ്ടം ആണ് 🥰🥰🥰🥰💪❤😜❤💞❤😜❤😜🥰😜❤😜❤😜❤😜❤😜

    • @craftyagriworld957
      @craftyagriworld957 3 ปีที่แล้ว

      എന്നെ 1k ആവാൻ എല്ലാരും സഹായിക്കുമോ പ്ലീസ്😊😊😊😇😇😊😊

  • @Anilsonworld
    @Anilsonworld 3 ปีที่แล้ว +2

    Expansion is great. But need to add more birds, remove some clutter and organize it well for a classy look.

  • @jintoaugustine1810
    @jintoaugustine1810 3 ปีที่แล้ว +78

    ഒരു wedding ബിരിയാണി ടെ smell വരുന്നെല്ലോ സെബിച്ച.....,

    • @fayizz7537
      @fayizz7537 3 ปีที่แล้ว +4

      1❤

    • @aloshyasaby
      @aloshyasaby 3 ปีที่แล้ว +2

      🤣🤣😁

    • @aloshyasaby
      @aloshyasaby 3 ปีที่แล้ว +7

      പുതുതായി കണ്ട മുഖം ആണ് , ഒരു സംശയം

    • @LOGAN-et1cx
      @LOGAN-et1cx 3 ปีที่แล้ว +1

      😂😂

  • @abinmathew8456
    @abinmathew8456 3 ปีที่แล้ว +11

    10:42 കിളികൾക്ക് അത്യാവശ്യം Freedom അനുവദിച്ചു കൊടുക്കുന്ന ഒരു modern family ആ ഞങ്ങടെ 😂😂😂❤

    • @shahalsidheek
      @shahalsidheek 3 ปีที่แล้ว

      😂😂😂😂

    • @unknownstranger7064
      @unknownstranger7064 3 ปีที่แล้ว

      അത് പൊളിച് 😂😂👌

    • @tbvlogs4994
      @tbvlogs4994 3 ปีที่แล้ว

      @@shahalsidheek onnu subscribe chayamo plzzz 😭😭

  • @aravindakshank4481
    @aravindakshank4481 3 ปีที่แล้ว +28

    മാക്കാവോ വാങ്ങണം എന്നുള്ളവർ ലൈക്‌ അടി ❤❤

  • @sreelekshmi8261
    @sreelekshmi8261 3 ปีที่แล้ว

    Kidu ane kurachu weraiti kilikale medikkanam👌👌👌😍😍😍❤️❤️❤️

  • @ManuSMedia123
    @ManuSMedia123 3 ปีที่แล้ว +22

    നമ്മളെ ഇൻസ്പൈറിങ് youtuber സെബിൻ ബ്രോ 😍😍👍👍.. ബ്രോ മകാവ് തത്തകളെ വാങ്ങണേ 👍👍

    • @featherhunder
      @featherhunder 3 ปีที่แล้ว +2

      Yes, chechi njan kure ayi parayunnu...😍😍👍🤩🤩🤩🖤🖤

    • @ManuSMedia123
      @ManuSMedia123 3 ปีที่แล้ว

      @@featherhunder 😍😍👍👍

    • @featherhunder
      @featherhunder 3 ปีที่แล้ว +1

      @@ManuSMedia123 vangunilla, chechi, vangiyath thanne aan vangunnath, nammal okke anenkil ith alle vangoooo...

    • @ki_rayn
      @ki_rayn 3 ปีที่แล้ว +1

      Vangum... Wait

    • @ManuSMedia123
      @ManuSMedia123 3 ปีที่แล้ว +2

      @@featherhunder entelum karanam kanum bro.. chilappol macaw birdinu itrem kilikalude koode idan pattillayirikkum

  • @alenaluzz7981
    @alenaluzz7981 3 ปีที่แล้ว +116

    "5 മണി "ഫാൻസ്‌ undo😁🙂❤️💕
    👇

    • @sj4topics713
      @sj4topics713 3 ปีที่แล้ว +2

      Nooo

    • @hela-knox5163
      @hela-knox5163 3 ปีที่แล้ว +2

      Illa 🥴🥴

    • @tdmgamer5875
      @tdmgamer5875 3 ปีที่แล้ว +1

      Pubg tdm gameplay എന്റെ ചാനൽ ഇട്ടിട്ടുണ്ട് ഒന്ന് കേറി നോക്ക്...

    • @vasu_gaming_ff4683
      @vasu_gaming_ff4683 3 ปีที่แล้ว

      No

    • @sj4topics713
      @sj4topics713 3 ปีที่แล้ว

      Noo

  • @prakashbabum6015
    @prakashbabum6015 3 ปีที่แล้ว +49

    എപ്പഴാ കിളിക്കൂട്ടിൽ വെള്ളച്ചാട്ടം ഉണ്ടാക്കുന്നത് 😊😊
    മക്കാവുനെ വാങ്ങുമോ please 🦜🦜

  • @pablogamingyt9519
    @pablogamingyt9519 3 ปีที่แล้ว +1

    Bro kulathil bridge undakiyille ath pwole mate shedil kurachu pokiyitt oru nadkan patunna palam undakoo nallam pokannam first oru stepp,,, step keriyal palathil ethum enitt athinmel nadkam palam pokamulathu kond ella birdsineyum kannam pine athinte adiyil mate video paranjille vellachattam ath undakiko patonghil para

  • @luttappi8322
    @luttappi8322 3 ปีที่แล้ว +17

    അവസാനം ആ റംപൂട്ടൻ ഷെയർ ചെയ്തത് പ്വോളിച്ചു പണിക്കാരെയും വീട്ടിലെ ഒരു അങ്കമായ് കാണുന്ന സെബി ചേട്ടാ 🔥🔥🔥🔥🔥

  • @pabloescobar1485
    @pabloescobar1485 3 ปีที่แล้ว +25

    18:08 *ഒന്നൂടെ കേട്ട് നോക്കെ... ഇത്രേം വലിയ മീൻ ആരാപൈമ നെ കഴിക്കുമോന്ന്* 😂

    • @ki_rayn
      @ki_rayn 3 ปีที่แล้ว

      😅

  • @ArjfoodingVlogs
    @ArjfoodingVlogs 3 ปีที่แล้ว +7

    പുതിയ കിളിക്കുടു പൊളിച്ചു 😍
    പുതിയതിൽ കിളികളെ നിറയ്ക്കണം 💯
    Full on full pewar ആകണം 🔥🔥💯❤❤❤

  • @nithinr1261
    @nithinr1261 3 ปีที่แล้ว +1

    Bro plese put grass inside all the cage it look very beautiful

  • @swalihsali5737
    @swalihsali5737 3 ปีที่แล้ว +43

    Fishing freeks ഫാൻസ്‌ പവർ കാണിക്ക് 💥💥💫💥

    • @channelstopped
      @channelstopped 3 ปีที่แล้ว

      350 subscribe akki tharvoo please

  • @Yoohohohohooooo
    @Yoohohohohooooo 3 ปีที่แล้ว +77

    2025 ആവുമ്പോയേകും sebin ith oru മിനി zoo ആക്കും എന്ന് തോന്നുന്നുണ്ടോ

    • @na-dhil4227
      @na-dhil4227 3 ปีที่แล้ว +2

      40ആവാൻ 4ആൾ സഹായിച്ചാൽ മതി പ്ലീസ്

    • @krishnanprakash6399
      @krishnanprakash6399 3 ปีที่แล้ว +4

      Ippozhee mini zoo anu..
      Appo 2025 ilo🤣🤣🐼

    • @shutupakshai
      @shutupakshai 3 ปีที่แล้ว +1

      Athinte clue sebin bro paranjttund

    • @airdropfromafxy
      @airdropfromafxy 3 ปีที่แล้ว +2

      @@krishnanprakash6399 Amazon forest aavum😁😝

    • @airdropfromafxy
      @airdropfromafxy 3 ปีที่แล้ว +2

      Bro enthina 25 22 Petten aavum 😝😁

  • @muhammedanshid9764
    @muhammedanshid9764 3 ปีที่แล้ว +13

    😍കിളികളെ ഇനിയും വേടിക്കണം ❤😍

    • @rejimanoj7590
      @rejimanoj7590 3 ปีที่แล้ว +1

      Fantail pigeon vago please

  • @sachinkumar-wp8jk
    @sachinkumar-wp8jk 3 ปีที่แล้ว

    Miracle fruit, Rambutan chadi vechal adipoli avum..

  • @fflover1359
    @fflover1359 3 ปีที่แล้ว +9

    ഇനി ചെറിയകളികളില്ല വലിയകളികള്മാത്രം😎🔥

  • @sanugeorge1028
    @sanugeorge1028 3 ปีที่แล้ว +47

    Sebin ചേട്ടാ വെള്ളകാടക്കോഴിനെ വാങ്ങുമോ കിളി കൂട്ടിലേക്ക് 😊

  • @appucal6277
    @appucal6277 3 ปีที่แล้ว +74

    👍കുളത്തിലെ വെള്ളം വൃത്തിയാക്കി 👇കൂടെ അതൊരു വീഡിയോ ആക്കാം

  • @shefinshahanas3358
    @shefinshahanas3358 3 ปีที่แล้ว +1

    Chetta Sakkar fishine medikkavoo

  • @littlemichaeljackson1433
    @littlemichaeljackson1433 3 ปีที่แล้ว +31

    Ah അന്തസ് 😍 കിളികൾക്ക് വേണ്ടി ലക്ഷം മുടക്കുന്ന മച്ചാൻ 😘😘

  • @ajmalnoushad2611
    @ajmalnoushad2611 3 ปีที่แล้ว +48

    Squirrelina release cheyyanam enn ollavar like adi🐿️

    • @tbvlogs4994
      @tbvlogs4994 3 ปีที่แล้ว

      Onnu subscribe chayamo plzzz 😭

  • @mhdfayis9359
    @mhdfayis9359 3 ปีที่แล้ว +160

    ചേനയുടെ ഇല കഴിച്ചാൽ മുയലുകൾ ചത്തുപോകും careful

    • @akgvk1289
      @akgvk1289 3 ปีที่แล้ว +1

      ⚠️⚠️⚠️

    • @AminaAmina-kl9bc
      @AminaAmina-kl9bc 3 ปีที่แล้ว +2

      Mm

    • @__ZEROX_______
      @__ZEROX_______ 3 ปีที่แล้ว +3

      Chenayude കറ seen aanu❌️❌️

    • @malluboy4446
      @malluboy4446 3 ปีที่แล้ว +3

      ഷിയാര hairstyle kandu aale mansilyilla

  • @muhammedbilal4980
    @muhammedbilal4980 3 ปีที่แล้ว +1

    Oru nalla cage undakkii fantail vadikkumo nalla beautiful ayirikkum

  • @me_axwin_boy_9
    @me_axwin_boy_9 3 ปีที่แล้ว +122

    ചേട്ടാ treehouse പണിയും എന്ന് പറഞ്ഞിരുന്നല്ലോ

    • @malayalammoviestorage7744
      @malayalammoviestorage7744 3 ปีที่แล้ว +2

      എന്റെ channel sapport chyumo💞🙏

    • @noahark7777
      @noahark7777 3 ปีที่แล้ว +2

      സെബിൻ ബ്രോ. ഒരു water falls🗻 അതിൽ ചെയുന്ന കാര്യം പറഞുലോ?. വരുന്ന വീഡിയോ യിൽ അതിന്റെ update. info പ്രതീഷിക്കുന്നു..big കേജ് സൂപ്പർ 😍

    • @neymarbharath6385
      @neymarbharath6385 3 ปีที่แล้ว

      @@malayalammoviestorage7744 sure

    • @wilsonlc8614
      @wilsonlc8614 3 ปีที่แล้ว

      @@malayalammoviestorage7744 ne ana varzha

  • @4_dwaith_
    @4_dwaith_ 3 ปีที่แล้ว +43

    മുയൽ ഇനിയൊരു 20🐇🐰🐇🐰🥰🥰😍

  • @deepakledwin6677
    @deepakledwin6677 3 ปีที่แล้ว +1

    Bro tree house vachal poli ayirikkum

  • @neymerjrfan7959
    @neymerjrfan7959 3 ปีที่แล้ว +11

    ഇനിയും കിളികളും മരങ്ങളും വേണം 🔥

  • @Gaming_With_Karma
    @Gaming_With_Karma 3 ปีที่แล้ว +17

    തൊമ്മനെ miss cheyyunnavar undo 😭💓

  • @vishnuk2524
    @vishnuk2524 3 ปีที่แล้ว +8

    Poli 👍👍👍. ഇനിയും കിളികൾ വേണം❤❤

  • @kochujr.9941
    @kochujr.9941 3 ปีที่แล้ว

    Kilikkude valuthakkiya sidhikku bhanuvine kond varan pattille atho kilikkuttil bhanuvine edan pattilleiii ?

  • @AmalGaming07
    @AmalGaming07 3 ปีที่แล้ว +98

    Giveaway വേണം എന്ന് ഉള്ളവർ like adi🥰🥰

    • @ronyalexander3930
      @ronyalexander3930 3 ปีที่แล้ว +4

      ആ കട്ട്‌ ചെയ്ത് മാറ്റി വെച്ച പീസ് ഗിവ് away ആയി tharuo sebin chetta

    • @krishnanprakash6399
      @krishnanprakash6399 3 ปีที่แล้ว +7

      @@ronyalexander3930 ith sebin chettan alla bro..
      Fans aanu

    • @aswathdevk9414
      @aswathdevk9414 3 ปีที่แล้ว +2

      Ok full sopport

    • @Zzrehxr1
      @Zzrehxr1 3 ปีที่แล้ว +3

      Ok

    • @ki_rayn
      @ki_rayn 3 ปีที่แล้ว +1

      😅

  • @ajsal.
    @ajsal. 3 ปีที่แล้ว +13

    ഇനിയും കുറെ love birds വേണം

  • @malayali4544
    @malayali4544 3 ปีที่แล้ว +16

    58 ലക്ഷത്തിന്റെ കാർ വാങ്ങിയതിൽ ഒത്തിരി വിമർഷനം സഹിക്കേണ്ടി വന്നിട്ടുണ്ടാകും സെബി ചേട്ടൻ😥😥😥 അതിനെതിരെ നമുക്ക് ലൈക്കടിച്ച് സന്തോഷിപ്പിക്കാം👍👍👍

    • @craftyagriworld957
      @craftyagriworld957 3 ปีที่แล้ว

      എന്നെ 1k ആവാൻ എല്ലാരും സഹായിക്കുമോ പ്ലീസ്😊😊😊😇😇😊😊

    • @g7doctor144
      @g7doctor144 3 ปีที่แล้ว +1

      എന്നത് വിമർശനം

    • @sologamer9468
      @sologamer9468 3 ปีที่แล้ว

      200 ആകാൻ സഹായിക്കുമോ പ്ലീസ്.

  • @babukurudiyath6047
    @babukurudiyath6047 3 ปีที่แล้ว

    ഇനിയും കിളികളും വെണം 😍😍😍🤩🤩

  • @abhilashsuresh327
    @abhilashsuresh327 3 ปีที่แล้ว +159

    *Tree house* പണിയും എന്ന് പറഞ്ഞിട്ട് അതിനെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ ?????

    • @ProGaming-nf8ru
      @ProGaming-nf8ru 3 ปีที่แล้ว +2

      Atee shareanalo

    • @faheem679
      @faheem679 3 ปีที่แล้ว +3

      Chilappo athayirikum suspense ennu paranje

    • @fishingfreaks
      @fishingfreaks  3 ปีที่แล้ว +29

      Bro step by step anu ❤️next oru waterfall pinne tree house

    • @spack3867
      @spack3867 3 ปีที่แล้ว +1

      🥰

    • @abhilashsuresh327
      @abhilashsuresh327 3 ปีที่แล้ว +1

      @@fishingfreaks😍👍

  • @najid_kk
    @najid_kk 3 ปีที่แล้ว +41

    Fighter fish 🐟🐟എന്തായി എന്ന് അറിയേണ്ടവർ 😨😨

  • @muhammedbishr4717
    @muhammedbishr4717 3 ปีที่แล้ว +22

    ഇനിയും കിളികൾ വേണം
    പച്ച തത്ത വേണം 😍😁😄

  • @nithinmanu4999
    @nithinmanu4999 3 ปีที่แล้ว

    ഒന്നും പറയാൻ illa.. അടിപൊളി 😀🤝