നരിമാൻ യോഗിയെ മാത്രം ടാർഗറ്റ് ചെയ്തതെന്ത്? | ABC MALAYALAM NEWS | ABC TALKS | RAMACHANDRAN

แชร์
ฝัง
  • เผยแพร่เมื่อ 22 ก.พ. 2024
  • നരിമാൻ : ആരും പറയാത്ത കാര്യങ്ങൾ
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #abctalks #abcdailytalks
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 205

  • @a.run143
    @a.run143 4 หลายเดือนก่อน +64

    എനിക്കും ആദ്യം യോഗിയോട് അത്ര താല്പര്യം ഇല്ലായിരുന്നു... ഇങ്ങേര് ശെരിക്ക് ഭരിക്കുമോ എന്ന് തോന്നിയിരുന്നു
    പക്ഷേ ഇപ്പോൾ ഇന്ത്യ യിൽ തന്നെ top മുഖ്യമന്ത്രി മാരിൽ ഒരാൾ ആണ് യോഗി❤️👍

    • @BharatRice
      @BharatRice 4 หลายเดือนก่อน +12

      ഒന്നാമത് കുട്ടിയും കുടുംബവും ഇല്ല
      രണ്ടാമത് അടിസ്ഥാന വിദ്യാഭ്യാസം ഉണ്ട്
      മൂന്നാമത് ഇവർക്കൊക്കെ ബന്ധുക്കളെയും സുഹൃത്തുക്കളെയും അകറ്റി നിർത്താൻ ആർജ്ജവം ഉണ്ട്
      നാലാമത് ഇവർക്ക് ദേശീയ കാഴ്ച്ചപ്പാട് ഉണ്ട്
      അതുകൊണ്ട് നമ്മുടെ വിയർപ്പിന്റെ ഗുണം അഴിമതി കാട്ടി കട്ടെടുക്കില്ല. അതല്ലേ പ്രധാനം? എന്തിന് ഭരണം മാറണം! ഞാൻ ബിജെപിക്ക് മാത്രമേ വോട്ട് ചെയ്യൂ.

    • @a.run143
      @a.run143 4 หลายเดือนก่อน +2

      @@BharatRice - മാറിയാലും വരുന്നത് best ആൾക്കാർ ആണ്
      അതുകൊണ്ട് ജനങ്ങൾ risk എടുക്കില്ല ❤️

    • @NerdCentral_
      @NerdCentral_ 4 หลายเดือนก่อน

      പണ്ട് ജയ് ശ്രീറാം എന്നും ഭാരത് മാതാ കീ ജയ് എന്ന് ഒക്കെ കേൾക്കുമ്പോ ഉള്ളിൽ ഒരു ശക്തി ഇല്ലെങ്കിൽ സമാധാനം തോന്നും ആയിരുന്നു ഇന്ന് ഇപ്പോൾ ഒരു ഭയം ആയി മാറുന്നു ഇസ്ലാമിസ്റ്റസിന്റെ അള്ളാഹു അക്ബർ പോലെ 😔😖

    • @harris566
      @harris566 4 หลายเดือนก่อน

      Yogi പഴയ SFI turned BJP .
      UP population 22 കോടി
      കേരളം 3.5 കോടി.

  • @cherupushpamthankappan7635
    @cherupushpamthankappan7635 4 หลายเดือนก่อน +34

    സുനിലിൻ്റെ മറുപടി കൊള്ളാം😂 എത്ര നല്ല അറിവുകളാണ് രാമചന്ദ്രൻ സാർ പകർന്നു തന്നു കൊണ്ടിരിക്കുന്നത് പലതും പുതിയഅറിവാണ്.

  • @syamraveendran9996
    @syamraveendran9996 4 หลายเดือนก่อน +25

    ഓൺലൈൻ ചാനലുകളിൽ എറ്റവും നിലവാരം ഇങ്ങക്കാണ്...കേട്ടാ...congrats...കേട്ടു തീരുന്നത് അറിയില്ല...very good presentation...👍👍👍

  • @premierprocess7652
    @premierprocess7652 4 หลายเดือนก่อน +29

    മൂടികിടന്ന നല്ലഅറിവുകൾ.

  • @manurkgs
    @manurkgs 4 หลายเดือนก่อน +39

    ഇറാൻറ്റെ പഴയ പേര് "പേർഷ്യ" എന്നായിരുന്നു.. അവിടത്തെ മതം ആയിരുന്നു പാർസി അഥവാ
    സ്വെരാഷ്ട്ര മതം. അവരെ ജിഹാദികൾ ആക്രമിച്ചു നദിപ്പിച്ചപ്പോൾ അവിടുന്ന് കുഞ്ഞുകുട്ടി പരാധീനവുമായി ഭാരതത്തിൽ വന്നു.. അവരെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു, അവരുടെ മതാചാരങ്ങൾ പാലിച്ചു ജീവിക്കാൻ സ്വുകര്യം ചെയ്തു കൊടുത്തു.. അങ്ങനെ പേർഷ്യൻ ജനങ്ങൾ ഭാരതത്തിൽ പാർസികൾ ആയി ഭാരതത്തിലെ പ്രബല ബിസിനസ് വിഭാഗം ആയി ഭാരതീയർ ആയി ജീവിക്കുന്നു..

    • @indian5227
      @indian5227 4 หลายเดือนก่อน +2

      Exactly

    • @999kpr
      @999kpr 4 หลายเดือนก่อน

      Parsis, have always been very grateful to our Sanatana Dharma. It seems that this bloody fellow, Nariman is an exception. Perhaps he was getting money from the Jihadi gangsters.

    • @harris566
      @harris566 4 หลายเดือนก่อน

      They never ask for reservation.
      Nor do they say they are persecuted........

  • @muraleeharakaimal2160
    @muraleeharakaimal2160 4 หลายเดือนก่อน +29

    "അറിവ്" കൂർത്തു മൂർത്ത ഒരായുധം കൂടിയാണ്. ഡിസക്ഷൻ ടേബിളിലെ തവളയെ പോലെയാക്കി "ഫാലി S Nariman" നെ ..... Prof. രാമചന്ദ്രൻ സാർ Student ആയ സുനിലിനായി🙏🙏🙏🙏🙏

  • @alpharavi
    @alpharavi 4 หลายเดือนก่อน +10

    This channel is rocking
    അറിവിന്റെ സാഗരം
    തലമുറകൾ കേൾക്കേണ്ട കാര്യങ്ങൾ
    . 🙏🙏🙏🙏🙏🙏🙏

  • @manmohan7135
    @manmohan7135 4 หลายเดือนก่อน +41

    പപ്പു ടീമിന് 😅അധികാരം തിരിച്ചു പിടിക്കാൻ നമ്മളെന്തിനു പപ്പുമാരാകണം 😃🙋👨‍👩‍👦🙋‍♂️

  • @biniltb
    @biniltb 4 หลายเดือนก่อน +28

    കുഞ്ഞുണ്ണി മാഷ് പറഞ്ഞത് ഇവരെയൊക്കെ പറ്റിയാണ് - വായിച്ചാൽ വിളയും വായിച്ചില്ലേൽ വളയും

    • @BharatRice
      @BharatRice 4 หลายเดือนก่อน +2

      ഇവിടെയുള്ളത് മിക്കവാറും വളയന്മാർ ആണ്. വായിച്ചാൽ അല്ലേ അറിവ് ഉണ്ടാകൂ. അറിവ് ഉണ്ടായാൽ അല്ലേ ചർച്ചയിൽ കാമ്പ് ഉണ്ടാകൂ. വൃക്ഷം നന്നാവാൻ വിത്തും മണ്ണും നന്നാകണ്ടേ? 50 വയസുള്ള വിദ്യാർത്ഥി നേതാവിനെ സമരം ചെയ്യാൻ പറഞ്ഞയക്കുന്ന വിത്തും മണ്ണും എങ്ങനെ നന്നാകും? അപ്പോൾ പിഴ മരങ്ങൾ അല്ലേ ഉണ്ടാകൂ

  • @SurprisedColourfulShirt-xx6ee
    @SurprisedColourfulShirt-xx6ee 4 หลายเดือนก่อน +62

    ഹിന്ദുത്വം എന്ന് കേൾക്കുമ്പോൾ എന്തിനാണ് വിഷമിക്കുന്നത് ബാക്കിയെല്ലാം ഓം കേ യാണ് അല്ലേ

    • @sumakt6257
      @sumakt6257 4 หลายเดือนก่อน +5

      Much better than violent Islam🙏

    • @NerdCentral_
      @NerdCentral_ 4 หลายเดือนก่อน

      രണ്ടും കണക്ക് ആണ്. പണ്ട് ജയ് ശ്രീറാം എന്നും ഭാരത് മാതാ കീ ജയ് എന്ന് ഒക്കെ കേൾക്കുമ്പോ ഉള്ളിൽ ഒരു ശക്തി ഇല്ലെങ്കിൽ സമാധാനം തോന്നും ആയിരുന്നു ഇന്ന് ഇപ്പോൾ ഒരു ഭയം ആയി മാറുന്നു ഇസ്ലാമിസ്റ്റസിന്റെ അള്ളാഹു അക്ബർ പോലെ 😔😖.

    • @haridhar8620
      @haridhar8620 4 หลายเดือนก่อน +2

      ​@@NerdCentral_
      Athu thaan oru kapada mathe THARAN aayathu kondaavaam.

    • @NerdCentral_
      @NerdCentral_ 4 หลายเดือนก่อน

      @@haridhar8620 ഞാൻ കാണിച്ച കപടത നിങ്ങൾ പറയൂ കേൾക്കട്ടെ

    • @alexvjacobveloopra1898
      @alexvjacobveloopra1898 4 หลายเดือนก่อน

      ​@@NerdCentral_🤘🏻💐😆😆😆 സുടാപ്പിയ്ക്കങ്ങനല്ലേ തോന്നു...

  • @rajannair5132
    @rajannair5132 4 หลายเดือนก่อน +3

    എത്ര വലിയ പിന്നോക്ക വിശദീകരണം. ഈ ചാനൽ എന്നും നിലനില്ക്കട്ടെ. വടയാർ അനിലിന് അഭിനന്ദനങ്ങൾ. രാമചന്ദ്ര സാറിന് പ്രണാമം.

  • @rajarajakaimal701
    @rajarajakaimal701 4 หลายเดือนก่อน +16

    ഹിന്ദുത്വം എന്ന് കേട്ടാൽ വിഷമിക്കുന്ന സെമിറ്റിക് മത വിഭാഗങ്ങളിൽ ഉള്ള ചിലരുടെ മനോഭാവം മനസ്സിലാക്കാം. പക്ഷേ മറ്റു മതവിഭാഗങ്ങളിൽ പെട്ടവർ ഇതിന് വിറളി പിടിക്കേണ്ട കാര്യം എന്തെന്ന് മനസ്സിലാകുന്നില്ല.

    • @NerdCentral_
      @NerdCentral_ 4 หลายเดือนก่อน

      പണ്ട് ജയ് ശ്രീറാം എന്നും ഭാരത് മാതാ കീ ജയ് എന്ന് ഒക്കെ കേൾക്കുമ്പോ ഉള്ളിൽ ഒരു ശക്തി ഇല്ലെങ്കിൽ സമാധാനം തോന്നും ആയിരുന്നു ഇന്ന് ഇപ്പോൾ ഒരു ഭയം ആയി മാറുന്നു ഇസ്ലാമിസ്റ്റസിന്റെ അള്ളാഹു അക്ബർ പോലെ 😔😖

    • @999kpr
      @999kpr 4 หลายเดือนก่อน

      Parsis, have always been very grateful to our Sanatana Dharma. It seems that this bloody fellow, Nariman is an exception. Perhaps he was getting money from the Jihadi gangsters.

  • @shashikala111
    @shashikala111 4 หลายเดือนก่อน +16

    Such a wonderful discussion! More like this, please.

  • @divakaranmd7543
    @divakaranmd7543 4 หลายเดือนก่อน +15

    സെമറ്റിക് മതങ്ങളെപ്പോലെയാണ് ഇത്തരം ആളുകൾ ഹിന്ദുധർമത്തെ പരിഗണിക്കുന്നത്. എത്ര അബദ്ധജടിലമാണിത്. സകല അംശങ്ങളിലും ഈശ്വരീയത ദർശിക്കുന്ന സനാതനധർമത്തെ കൂട്ടിക്കെട്ടുന്നത് എത്ര ബാലിശമാണ്.

    • @haridhar8620
      @haridhar8620 4 หลายเดือนก่อน +1

      Kovar kazhuthakal aanu avar

  • @tmmenon1947
    @tmmenon1947 4 หลายเดือนก่อน +16

    My understanding was that as a Parsy he was “feeling for” the Parsi family of RahulG because Feroze Ghandy, a Parsi had changed his surname to Gandhi! There is no other apparent reason for Fali to behave in the manner he did!

    • @999kpr
      @999kpr 4 หลายเดือนก่อน +1

      Parsis, have always been very grateful to our Sanatana Dharma. It seems that this bloody fellow, Nariman is an exception. Perhaps he was getting money from the Jihadi gangsters.

    • @bhargaviamma7273
      @bhargaviamma7273 4 หลายเดือนก่อน

      ​@@999kpr
      Right...Oh... right 👍

  • @rajanpk3941
    @rajanpk3941 4 หลายเดือนก่อน +11

    Urgent attention of the central government is needed to purify the judiciary.

  • @sasikumar7224
    @sasikumar7224 4 หลายเดือนก่อน +33

    മരണം ആരെയും വിശുദ്ധനാക്കുന്നില്ല ---- രശ്മിത രാമചന്ദ്രൻ 🤣🤣🤣🤣🤣🤣🤣🤣

    • @haridhar8620
      @haridhar8620 4 หลายเดือนก่อน

      Avalude appante kaaryam aanu aval paranjathu.

    • @ngpanicker1003
      @ngpanicker1003 4 หลายเดือนก่อน

      ശശി കുമാർ... കള്ളനും കൊലപാതകം ചെയ്തവനും പെണ്ണുപിടിയനും ആയ ഒരുത്തന്റെ ശവം ഒരു പെട്ടിയിലാക്കി കൊടുത്താൽ ഏത് പള്ളീൽ അച്ചനും അവനെ വിശുദ്ധനാക്കി പ്രസംഗിച്ചു സ്വർഗത്തിൽ അയക്കും.

  • @padmakumarcr2739
    @padmakumarcr2739 4 หลายเดือนก่อน +11

    അഭയം കൊടുത്ത ജനത കാപട്യം ഉള്ളവരാണെന്ന് പറയുന്ന ഫാലി S നരിമന്റെ പേര് ഇംഗ്ലീഷിൽ എഴുതി മലയാളത്തിൽ വായിച്ചാലാണ് അർത്ഥം ശരിയാകുക.

  • @gradhakrishnan9247
    @gradhakrishnan9247 4 หลายเดือนก่อน +7

    It is a big news that Sibal is a Christian. Now we understand why he was fighting tooth and nail against Ram Mandir and also his loyalty to Sonia.

    • @rajamohananm
      @rajamohananm 4 หลายเดือนก่อน

      Is it true ?

    • @manikandanputhur
      @manikandanputhur 4 หลายเดือนก่อน

      There are many others who still lives under Hindu names to cheat the eyes of common people. Eg. Stalin family, Andhra CM Jagan (all Christians). Our Baalachandran Chullikkad is Buddhist. Recently I heard Manorama's MM family converted to Islam !

  • @geethudeepu6698
    @geethudeepu6698 4 หลายเดือนก่อน +5

    ഗുജറാത്തിൽ ഉദ്ധ് വാഡ എന്നു പറഞ്ഞ സ്ഥലത്ത് ആണ് പാഴ്സി അമ്പലവും മ്യൂസിയം വും ഉള്ളത്

  • @sasikumarn5786
    @sasikumarn5786 4 หลายเดือนก่อน +5

    എത്രയോ പുതിയ അറിവുകൾ!!!

  • @saikrishnas400
    @saikrishnas400 4 หลายเดือนก่อน +1

    How brilliant is Ramachandran sir.. highly knowledgable man

  • @rajeevnair7133
    @rajeevnair7133 4 หลายเดือนก่อน +2

    Excellent information 🎉

  • @krinair100
    @krinair100 4 หลายเดือนก่อน +3

    He appeared for UNOIN CARBIDE for bhopal tragedy case. Now you can judge his integrity

  • @sabusacaria
    @sabusacaria 4 หลายเดือนก่อน +4

    അതേ പാലി എസ് നരിമാനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എല്ലാവർക്കും ആ സംശയം ആദ്യം ഉണ്ടായിരുന്നു. ഇപ്പോൾ യോഗയുടെ പ്രവർത്തനം കൊണ്ട് അത് മാറി. അതുപോലെ നരേന്ദ്രമോഡിയുടെ പ്രവർത്തനം കൊണ്ട് ആ ഭയവും മാറി. ഇനിയും ഫാലി കുറ്റം പറഞ്ഞതിനെക്കുറിച്ച് കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

    • @noone4617
      @noone4617 4 หลายเดือนก่อน

      അതൊക്കെ കേൾക്കുന്ന ആളുകൾ സ്വയം തീരുമാനിക്കും. തനിക്ക് കേൾക്കേണ്ട എങ്കിൽ വേറെ ചാനൽ കാണ്. ചത്ത് എന്നത്കൊണ്ട് വർഗീയവാദി വിശുദ്ധൻ ആകില്ല

  • @udayealakkat
    @udayealakkat 4 หลายเดือนก่อน +12

    യോഗി is the best in best cheif minister in India ❤❤❤

  • @user-ji1vk6st3o
    @user-ji1vk6st3o 4 หลายเดือนก่อน +4

    ഇതേ ചിന്താഗതി തന്നെയല്ലേ കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കന്മാരും ഇപ്പോൾ കാട്ടിക്കുന്നത്

  • @rajamohananm
    @rajamohananm 4 หลายเดือนก่อน +1

    Thanks to both of you for exposing the truth.

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 4 หลายเดือนก่อน +18

    നാമിപ്പോൾ പലതും മനസ്സിലാക്കുന്നു, പക്ഷേ ബി ജെ പിയെ മാത്രം വെറുക്കുന്നു 😢

    • @balanbalan2680
      @balanbalan2680 4 หลายเดือนก่อน

      വെറുക്കുന്നത് ഒരു വിഭാഗം മാത്രം അവർ 2047 സ്വപ്നം കണ്ടു നടക്കുന്നവരാണ്

  • @gdp8489
    @gdp8489 4 หลายเดือนก่อน +3

    During 1986 I was working for Fitoz Colabawala in Mumbai

  • @kunhiramankp
    @kunhiramankp 4 หลายเดือนก่อน +2

    Great speech

  • @ananthalakshmip.e5926
    @ananthalakshmip.e5926 4 หลายเดือนก่อน +2

    Valuable information, thanks

  • @999kpr
    @999kpr 4 หลายเดือนก่อน

    Excellent discussion. I got confirmation regarding Kapil Sibal, whom I had suspected as yet another Crypto Christian, because of his extremely prejudiced behaviour on different issues when he was active in Congress. Now, Ramachandran Sir has confirmed that what I had suspected - he is a Presbyterian a fanatic Evangelical Christian. 😊

  • @paritejas6767
    @paritejas6767 4 หลายเดือนก่อน +5

    ഇറാനിലെ പാഴ്സി കൾ
    അഭയാർത്ഥികളായി ഗുജറാത്തിലെ തീരത്ത്
    എത്തി അവിടത്തെ രാജാവിനോട് അനുമതി
    ചോദിച്ചപ്പോൾ രാജാവ് പറഞ്ഞുവത്രെ ഇവിടെ തന്നെ ജനസംഖ്യ അധികമാണ് അപ്പോൾ എന്താ ചെയ്യുകയെന്ന്
    അതിന് പാഴ്സി പുരോഹിതൻ മറുപടി പറഞ്ഞത് ഇതായിരുന്നു
    ഒരു ഗ്ലാസ്സിലെ പാലിൽ കുറച്ച് പഞ്ചസാര ചേർത്താൽ അത് തുളുമ്പി
    പോകില്ല പകരം മധുരം
    കൂടും

  • @manoje.p7869
    @manoje.p7869 4 หลายเดือนก่อน +2

    Supper sir waiting for that ...sir

  • @sasindrannair2653
    @sasindrannair2653 4 หลายเดือนก่อน +1

    Sunils interview, pushing and supporting to get the right word out, seems to be appreciated

  • @anilmadhu8904
    @anilmadhu8904 4 หลายเดือนก่อน

    Beautiful and facinating episode.

  • @BharatRice
    @BharatRice 4 หลายเดือนก่อน +10

    ഞാൻ അങ്ങേർക്കുള്ള ആദരാഞ്ജലികൾ അർപ്പിച്ചു കുറിച്ചപ്പോൾ അതിൽ പറഞ്ഞു എനിക്ക് അങ്ങേരുടെ പല നിയമോപദേശങ്ങളിലും എതിരായ അഭിപ്രായങ്ങൾ ഉണ്ടായിരുന്നു എന്നാണ്.

    • @balanbalan2680
      @balanbalan2680 4 หลายเดือนก่อน

      അങ്ങിനെയും നിരവധി സത്യസന്ധരായ നിസ്വാർത്ഥരായ ധാരാളം പേർ ഉണ്ട് എന്നത് കൊണ്ട്
      നമുക്ക് അഭിമാനക്കാം

  • @gopalakrishnanc3857
    @gopalakrishnanc3857 4 หลายเดือนก่อน +1

    Bhopal teagedy ൽ Union Carbide ന് വേണ്ടി വാദിച്ച വക്കീൽ ആണ് ഈ നരിമാൻ

  • @jayapradeepm4308
    @jayapradeepm4308 4 หลายเดือนก่อน +1

    നൂറു വയസ്സായപ്പോൾ വട്ടായി പോയ കേസ് ആണ് നരി. വിട്ടുകള, അയാളെ ആഘോഷികാതിരുനാൾ മതി

  • @govindpadmakumar8242
    @govindpadmakumar8242 4 หลายเดือนก่อน

    Valuable information

  • @vijayalekshmyv5525
    @vijayalekshmyv5525 4 หลายเดือนก่อน

    Very well said.

  • @kaladharanvp3834
    @kaladharanvp3834 4 หลายเดือนก่อน

    Keep going.... Doing well

  • @thadiyoor1
    @thadiyoor1 4 หลายเดือนก่อน +1

    *പല ആളുകൾ എന്നതിനു പകരം ക്യത്യമായി ആരൊക്കെ എന്നു പറയേണ്ടയോ?*

  • @sasikumarbbhaskaran7942
    @sasikumarbbhaskaran7942 4 หลายเดือนก่อน

    👍... 🙏

  • @malayalam1
    @malayalam1 4 หลายเดือนก่อน

    Very well narrated

  • @saikrishnas400
    @saikrishnas400 4 หลายเดือนก่อน

    Correct comparison. Valli kalasavum Bermuda yum

  • @sivasankarannair833
    @sivasankarannair833 4 หลายเดือนก่อน +1

    Zoroastrianism is an old religion as old as Buddhism. They escaped from Muslim persecution and reached Gujarat coast and a local king gave them refuge like our kings in old Kerala. The story said by Mr Ramachandran was told to me by my Parsi friend in Mumbai. From south Gujarat they migrated to then Bombay when British invited Gujaratis to migrate to Bombay to start various businesses. Earlier in Gujarat they were vegetarians, now they eat non-veg food. Fali Nariman was one of the best constitutional lawyers. Unfortunately later in his life he became an anti-Hindu. Parsi fire temples can be seen in
    many places in Mumbai .Non-Parsis have no entry there.

  • @janardhannair7732
    @janardhannair7732 4 หลายเดือนก่อน

    Very nice discussions , presently yogi Adithyanathj is the fit and suitable C..M of U.P.

  • @classic.blossom2664
    @classic.blossom2664 4 หลายเดือนก่อน +2

    OVER 75 years of Independence of INDIA, JUDICIARY have failed to regulate the norms in terms of legacy of ADVOCATES who accept heavy fees for their appearance which prevents sanctity of JUDICIARY..... LAW is bound to balance the weightage.....

  • @vkxvibe
    @vkxvibe 4 หลายเดือนก่อน +1

    Ee constituncy book enthaa kittaathathu?
    Evide ithu kittum ?

  • @viswambharannair5476
    @viswambharannair5476 4 หลายเดือนก่อน

    👍👍

  • @subramanians.6989
    @subramanians.6989 4 หลายเดือนก่อน +2

    Sir, even today Parsis will not mingle with Hindus. They treat others as 2nd class humans.

  • @pras89820
    @pras89820 4 หลายเดือนก่อน

    Super..

  • @rameshv9512
    @rameshv9512 4 หลายเดือนก่อน +1

    കോൺഗ്രസിലെ വൻകിട അഴിമതിക്കാരും കള്ളപ്പണക്കാരും BJP യിൽ ചേർന്ന് മന്ത്രിമാരും ഉന്നത സ്ഥാനീയരും ആകുന്നതിനെ പറ്റി ചർച്ച ചെയ്യാമോ?

  • @purushothamannair2490
    @purushothamannair2490 4 หลายเดือนก่อน

    Is there any relation between NRiman point and Nariman family?

  • @sudhakarannairnair6602
    @sudhakarannairnair6602 4 หลายเดือนก่อน

    അന്ന് താഴെത്തട്ട് വരെ കറക്റ്റ് ആയിരുന്നു കൈക്കൂലി കൊടുക്കണ്ടായിരുന്നു എല്ലാ കാര്യവും കറക്റ്റ് ആയിരുന്നു

  • @user-vn4rj8ct7s
    @user-vn4rj8ct7s 4 หลายเดือนก่อน

    👍❤️😍

  • @sabulallal5010
    @sabulallal5010 4 หลายเดือนก่อน

    👍🏻🌹

  • @santoshnair007
    @santoshnair007 4 หลายเดือนก่อน +3

    Please do some research on who were the beneficiaries and suppliers of opium to British East India Company when Britain was engaged with China in the opium war - you will be surprised to discover some of names; today these are household and most respected ones in our society. As for Fali S Nariman, he was just a sophisticated and dignified buccaneer - nothing else

    • @nishanthvt2969
      @nishanthvt2969 4 หลายเดือนก่อน +2

      Exactly. The Sassoons made huge fortune through opium business.

  • @sudarsanangurukripa7370
    @sudarsanangurukripa7370 4 หลายเดือนก่อน +1

    🇮🇳 🇮🇳 🇮🇳👌🏻

  • @joel8083
    @joel8083 4 หลายเดือนก่อน

    ഒരു വക്കീൽ മുപ്പതോ നാല്പത് അമ്പതോ ലക്ഷം വാങ്ങുന്നതിൽ തെറ്റില്ല. എത്രമാത്രം പഠിച്ചു അധ്വാനിച്ചും കഷ്ടപ്പെട്ടിട്ടാണ് എന്നറിയാമോ ഇത്രയും വാങ്ങുന്നത്. അതിനുള്ള പ്രതിഫലം ചോദിച്ചു വാങ്ങുക തന്നെ ചെയ്യും. പ്രാക്ടീസ് ചെയ്യുന്ന സമയത്ത് അഞ്ചിന്റെ പൈസ കാണില്ല കൂടെയും ആരും കാണില്ല അവിടുന്ന് പോരാടി നേടിയതാണ് കോടിയും ലക്ഷങ്ങൾ വാങ്ങി തന്നെയായിരിക്കണം അങ്ങനെയുള്ളവൻ വന്നാൽ മതി. നമ്മൾ ചെയ്യുന്ന ചാരിറ്റി അല്ല എന്ന് മനസ്സിലാക്കണം. ഈ കുറ്റം പറയുന്നവർ ഒരു ജൂനിയർ അഡ്വക്കേറ്റ് കഷ്ടപ്പാടോ ബുദ്ധിമുട്ടോ മനസ്സിലാക്കാനോ അതിന് സഹായിക്കാനോ ആരും കാണില്ല. ഒരു ഹോസ്പിറ്റലും ഡോക്ടറും അടുത്ത് ലക്ഷങ്ങളും കോടികളും മുടക്കിയാണ് നിങ്ങൾ പോകുന്നത്. കഴിവുണ്ടേൽ ഇനിയും വാങ്ങും കോടികളും ലക്ഷങ്ങളും വാങ്ങും 🔥🔥🔥

  • @omasktrading1732
    @omasktrading1732 4 หลายเดือนก่อน +2

    പാഴ്സികൾ സൗരഷ്ട്രീയർ പുരാതന വേദ കാലത്തു ഭാരതത്തിൽ നിന്നും വേർപെട്ടുപോയ ജനങ്ങളാണ് പാഴ്സികൾ . അവരെയാണ് നമ്മുടെ പുരാണങ്ങളിൽ അസുരന്മാർ എന്ന് വിളിക്കുന്നത്. അവരുടെ ദൈവം അഹൂറ മസ്ദ - നമ്മുടെ വേദത്തിലെ മിത്ര വരുണന്മാരാണ്. അവരുടെ ശത്രുക്കളായി അവർ കരുതുന്ന ദേവന്മാർ ഇന്ദ്രനും വായുവും (അഹ്യ മന്യു, അഹൂറ മസ്‌ദയുടെ ഇരട്ട സഹോദരനാണ് അവരുടെ ശത്രു) അവരുടെ വേദ ഗ്രന്ഥമായ സിന്റ്റ് അവസ്ത യിൽ കാണുന്നത് ഋഗ് വേദത്തിലെയും അഥർവ്വ വേദത്തിലെയും മന്ത്രങ്ങളാണ്.

    • @samarth4054
      @samarth4054 4 หลายเดือนก่อน

      അസുരൻമാർ പാർസികളാണോ ..തെളിവ് വേണം

    • @samarth4054
      @samarth4054 4 หลายเดือนก่อน

      തെളിവ് വേണം ഇക്കാ..അസുരനാണെന്നതിന്

    • @samarth4054
      @samarth4054 4 หลายเดือนก่อน

      മ്ലേച്ഛ ജനതയാണ് ആ മേഖല. അസുരനല്ല.അറബികളും മ്ലേച്ഛൻ

    • @omasktrading1732
      @omasktrading1732 4 หลายเดือนก่อน

      @@samarth4054 മ്ലേശ്ച ജനത എന്ന
      ആഖ്യാനം വരുന്നത് യയാതി തന്റെ പുത്രനായ അദ്രുഹ്യുവിനെയും അനുവിനെയും മ്ലേശ്ചനായി പോകാൻ ശപിക്കുമ്പോഴാണ് . മ്ലേശ്ചൻ എന്നാൽ വേദപഠിക്കാനും യജ്ഞം ചെയ്യാനും അവകാശമില്ലാത്ത ജനത എന്നാണ്.
      കൂടാതെ സൂര്യവംശ രാജാവ് സാഗരൻ തന്റെ പിതാവിനെ ചതിച്ചു രാജ്യം കവർന്ന രാജാക്കന്മാരെ താലജംഗന്മാരെ ( താലജംഗന്മാർ - തുർക്കികൾ - ഇന്നത്തെ അഫ്ഘാൻ, തുറക്കുമെനിസ്ഥാൻ , ഉസ്‌ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ , അസർബെയ്ജാൻ എന്നീട് ദേശങ്ങളിലെ ജനങ്ങളെയാണ് 'താലജംഗന്മാർ' എന്ന് വിളിക്കുന്നത്.) തോൽപ്പിച്ചു അവരെ മ്ലേശ്ചന്മാർക്കി അവർക്ക് മീശ വെക്കുന്നതിനും, മുടി വളർത്തുന്നതിനും പൂണൂൽ ധരിക്കുന്നതിനും വേദങ്ങൾ പഠിക്കുന്നതിനും യജ്ഞങ്ങൾ ചെയ്യുന്നതിന് വിലക്ക് ഉണ്ടാക്കി ഈ ജനങ്ങളാണ് മ്ലേശ്ചന്മാർ

  • @user-cf6gp9ou2r
    @user-cf6gp9ou2r 4 หลายเดือนก่อน

    ❤❤❤

  • @gopalakrishnannair8527
    @gopalakrishnannair8527 4 หลายเดือนก่อน +1

    കപിൽ സിബൽ ഒരു ഹിന്ദുവാണ്... അദ്ദേഹത്തിന്റെ പിതാവ് വിഭജനത്തെ തുടർന്ന് Jallandhar ൽ എത്തി..1964 ൽ കപിൽ സിബൽ ഡൽഹിയിൽ താമസം തുടങ്ങി... Presbyterian Church of India ഒരു Protestant ക്രിസ്ത്യൻ വിഭാഗം ആണ്. ആസ്സാമിലും മറ്റു North East സംസ്ഥാനങ്ങളിലും കോൺസെൻട്രേറ്റ് ചെയ്തിരിക്കുന്നു.

    • @prs8031
      @prs8031 4 หลายเดือนก่อน

      കബിൽ സിബൽ ക്രിസ്ത്യൻ

  • @sudhakarannairnair6602
    @sudhakarannairnair6602 4 หลายเดือนก่อน +1

    ശ്രീ ബാലകൃഷ്ണൻ യു ആർ ഗ്രേറ്റ്

  • @sureshvijayan6696
    @sureshvijayan6696 4 หลายเดือนก่อน +1

    🙏🙏🙏❤️❤️❤️❤️❤️❤️❤️🙏🙏🙏

  • @sasikumar7224
    @sasikumar7224 4 หลายเดือนก่อน +2

    അച്ചൻ മാർ രാഷ്ട്രീയ ക്കാർ ചിലർ ഉണ്ടല്ലോ,????

  • @muralithangappan7446
    @muralithangappan7446 4 หลายเดือนก่อน +1

    🙏🙏🙏🙏👍🏻👍🏻👍🏻💝💝💝

  • @saradavijayan2723
    @saradavijayan2723 4 หลายเดือนก่อน +2

    @ moon...moon.. please study

  • @Su_Desh
    @Su_Desh 4 หลายเดือนก่อน

    Zoroastrian believe in Fire god. This is also part of ancient sanathana dharma.

  • @tvsbabu
    @tvsbabu 4 หลายเดือนก่อน +1

    i ws thinking why this Kapilsibal oppose to modi.............today only knew the fact that he belongs to christian community........

  • @unnikrishnanpillai2533
    @unnikrishnanpillai2533 4 หลายเดือนก่อน

    ചില വക്കീലന്മാരെ കാണുമ്പോൾ ജഡ്ജിമാർ കവാത്ത് മറക്കുന്ന രീതി ഉണ്ട്.

  • @kumar3798
    @kumar3798 4 หลายเดือนก่อน +1

    Robinton Fali Nariman was a congress party sympathiser. It was natural that he hate Modi and Yogi.

    • @NerdCentral_
      @NerdCentral_ 4 หลายเดือนก่อน

      പണ്ട് ജയ് ശ്രീറാം എന്നും ഭാരത് മാതാ കീ ജയ് എന്ന് ഒക്കെ കേൾക്കുമ്പോ ഉള്ളിൽ ഒരു ശക്തി ഇല്ലെങ്കിൽ സമാധാനം തോന്നും ആയിരുന്നു ഇന്ന് ഇപ്പോൾ ഒരു ഭയം ആയി മാറുന്നു ഇസ്ലാമിസ്റ്റസിന്റെ അള്ളാഹു അക്ബർ പോലെ 😔😖

  • @padmanabhanthazhemalayanta9298
    @padmanabhanthazhemalayanta9298 3 หลายเดือนก่อน

    Hinduism is the mother of religion. After Hinduism, Jewdaism, almost four thousand years back Later Zoroastrian established in the era of 6th century BCE. Christian religion 2000 years back and Islam on 610 AD.

  • @sajeevadv4243
    @sajeevadv4243 4 หลายเดือนก่อน

    Father Nariman and son Nariman, on sabarimala issue

  • @samarth4054
    @samarth4054 4 หลายเดือนก่อน +1

    ഭാരതീയ മഹാരാജന്റെ മകനായ മ്ലേച്ഛന്റെ ഓഹരിയാണ് പടിഞ്ഞാറൻ സമുദ്ര തീരം ..അതായത് ഇടത്ത് നിന്ന് വലത്തോട്ടെഴുതുന്ന ലിപികളാണ് മ്ലേച്ഛ ലിപി( ദേവനാഗരിയല്ല) ..മ്ലേച്ഛ ദേശം എന്നാൽ ഇന്നത്തെ അറബ്-പഴയഇറാന്റെ സമുദ്ര തീരം.ബാക്കി ഇറാൻ ആര്യദേശം. മ്ലേച്ഛൻ എന്നാൽ മോശം വാക്കല്ല.😅 മ്ലേച്ഛൻ എന്നത് സനാതന രാജകുമാരന്റെ പേരാണ് ( അച്ഛനെ അനുസരിക്കാതൂതതിന് അച്ഛൻ കൊടുത്ത ശിക്ഷയാണ് ഈ ഓഹരി).

  • @RobinSudhakaran
    @RobinSudhakaran 4 หลายเดือนก่อน

    സുനിലണ്ണ ഈ കടലിനടിയിൽ മുങ്ങി തപ്പിയാൽ മുത്തും പവിഴവും കിട്ടും എന്ന് കേട്ടിട്ടുണ്ട്. നിങ്ങൾ ഈ രാമചന്ദ്രൻ സർനെ പോലുള്ള അറിവിന്റെ bhandarangale കൊണ്ട് തന്നില്ലേ

  • @haridhar8620
    @haridhar8620 4 หลายเดือนก่อน

    Sri Raamante paadhukam Bharathan Sir kodupoyappol pakaram oru paadhukam Sri Ramanu koduthirunno ?

  • @bhargaviamma7273
    @bhargaviamma7273 4 หลายเดือนก่อน

    Nari misunderstand Naran
    thats all about it 😮

  • @user-wt2mi4he5i
    @user-wt2mi4he5i 4 หลายเดือนก่อน

    Zorastrianism -Iran-3500BC
    Judaism -Israel-3400BC
    Jainism -Bharat-2600BC
    Buddhism -Bharat-2550BC
    Christianity -Israel-2000
    Islam -Arabia -1500AD
    Sikhism -India-550AD

  • @louisjnedumpara
    @louisjnedumpara 4 หลายเดือนก่อน

    He is the man who played the back door drama in the NJAC case. Dirty man. Soul is not good. Charged 50 lakhs for an advice to the Kerala government.

  • @prakashk.p9065
    @prakashk.p9065 4 หลายเดือนก่อน +1

    Fali Sam Nariman എഴുതിയ പുസ്തകം...പ്രതിപാദ്യം..സുപ്രീംകോടതി യുടെ പത്തു വിധികള്‍..ചരിത്രം മാറ്റിയത്..ആദ്യം കേരളത്തിലെ ശിവരാമ ഭാരതി കേസ്..

  • @samarth4054
    @samarth4054 4 หลายเดือนก่อน +4

    ഹിന്ദുരാജാവ് മോശം.ബ്രിട്ടീഷ് രാജ്ഞി ഗംഭീരം.അമേരിക്ക ജനാധിപത്യ രാഷ്ട്രം .ഭാരതം മതേതര രാഷ്ട്രം..പ്രയോഗം ശ്രദ്ധിക്കുക 😂

    • @NerdCentral_
      @NerdCentral_ 4 หลายเดือนก่อน

      പണ്ട് ജയ് ശ്രീറാം എന്നും ഭാരത് മാതാ കീ ജയ് എന്ന് ഒക്കെ കേൾക്കുമ്പോ ഉള്ളിൽ ഒരു ശക്തി ഇല്ലെങ്കിൽ സമാധാനം തോന്നും ആയിരുന്നു ഇന്ന് ഇപ്പോൾ ഒരു ഭയം ആയി മാറുന്നു ഇസ്ലാമിസ്റ്റസിന്റെ അള്ളാഹു അക്ബർ പോലെ 😔😖

  • @sasikumarpk7784
    @sasikumarpk7784 4 หลายเดือนก่อน

    Your comments are particen

  • @anty2105
    @anty2105 4 หลายเดือนก่อน +1

    He was paid for it.

  • @bindugovindaraj9271
    @bindugovindaraj9271 4 หลายเดือนก่อน

    👻👻😎

  • @jayachandranpillai7251
    @jayachandranpillai7251 4 หลายเดือนก่อน +1

    പാർസികളുടെ ടെമ്പിളിൽ ഹിന്ദുക്കൾക്ക് പ്രവേശനം ഇല്ല എന്നതാണ് അറിയുന്നത്

  • @saratsaratchandran3085
    @saratsaratchandran3085 4 หลายเดือนก่อน +3

    Parse religion is more akin to Sanatana Dharma! Their God ‘s name is Ahura Mazda and the evil against Ahura is Deva! Note the word Ahura is a Persian diction for Asura! The Shiva Puran describes the Shukracharya who went to Persia with his clan who fought with the Devas in Bharat periodically.They were related to the clan in Bharat who got estranged! Mr Nariman was a victim of his association and influence of the leftist ideology and Nehruism!

    • @nishanthvt2969
      @nishanthvt2969 4 หลายเดือนก่อน

      Nops. Pls don't compare Parsis with Hindus. The Parsis are intelligent and they know how to stick on to the way of life of place they live in. But they are more religious than the christians & the Muslims. In fact they are less tolerant in religious matters. Whereas Hindus are far more naive & clean in their hearts. They have no obstinacy regarding their religious peculiarities. That's why a Hindu is greater than all others around.

  • @ravisankar8992
    @ravisankar8992 4 หลายเดือนก่อน

    നിങ്ങളെങ്ങനെ ഇവിടെ അതിജീവിക്കും എന്ന രാജാവിൻ്റെ ചോദ്യത്തിന് മറുപടിയായി പാർസി പുരോഹിതൻ കുറച്ചു പഞ്ചസാരയും പാലും വരുത്തി. അന്ന് ഭാഷാ പരിമിതിയുമുണ്ടല്ലോ കമ്മ്യൂണിക്കേഷന് '' -പാലിൽ പഞ്ചസാര കലങ്ങിയ പോലെ ഞങ്ങൾ നിങ്ങൾക്കിടയിൽ ലയിക്കും. ധാന്യം നിറഞ്ഞ ഒരു നാഴിയിൽ അതിനിടയിലേക്കു പഞ്ചസാര ഇട്ടു എന്നും ഒരു ഭാഷ്യമുണ്ട്. എത്രയോ തലമുറ എത്രയോ പേർ അങ്ങനെ കഴിഞ്ഞു. നമ്മുടെ ടാറ്റാ കുടുംബം ഉൾപ്പെടെ:-''ദാദാബായി നവറോജി സ്വാതന്ത്ര്യ സമര സേനാനി മുതൽ എത്രയോ മഹോന്നതർ നമുക്കിടയിൽ ജീവിച്ചു. ഇവിടെപരാമർശിക്കപ്പെട്ടവക്കീലന്മാർ പൊതുവേ ഒരു കുത്തൽ ശൈലി ഉള്ളവരാണ്. ഋഗ്വേദത്തിനു സമാനമായ ഒരു കൃതിയാണ് സെൻ്റ് അവേ സ്ഥ' ആഹുര മസ്ദ തുടങ്ങിയ ദൈവങ്ങൾ നമ്മുടെ ഇന്ദ്രാദികളെപ്പോലുള്ളവർ '' -'ഇസ്ലാമിക ആക്രമണത്തിൽ കുറച്ചു പേർ ഇന്ത്യയിൽ വന്നു. മറ്റുള്ളവരാണ് താടിയും തലപ്പാവു മണിഞ്ഞ് ഇറാൻ ഭരിക്കുന്നത്. 79 ലെഇസ്ലാമിക വിപ്ലവത്തിനു മുൻപ് ഇറാൻ ഭരിച്ച ഷാ പഹ് ലവി പഴയ പേർഷ്യൻ സംസ്കാരത്തിൽ അഭിമാനിച്ചിരുന്ന ആളാണ്. ഏതായാലും നരിമാൻമാർക്ക് അങ്ങോട്ടു പോകണമെന്ന് തോന്നുന്നില്ലല്ലോ. ഭാരതീയ നാഗരികതയുടെ മേന്മയാണത്.

  • @user-rw5dj8ls4f
    @user-rw5dj8ls4f 4 หลายเดือนก่อน

    I never liked Fali and his son. They were loyalists to the family and enjoyed an Aura.

  • @MohammedBappu-pz2zr
    @MohammedBappu-pz2zr 4 หลายเดือนก่อน

    കിളവൻ മോഹൻദാസിനെയും ഒപ്പം കൂട്ടമായിരുന്നു ഒരു എരിവും പുളി യുമൊക്കെ ഉണ്ടാകുമായിരുന്നു.

  • @fm5162
    @fm5162 4 หลายเดือนก่อน

    Nariman 💯 Right🫡🫡🫡🫡

  • @ramkumarsheshadrinathan7371
    @ramkumarsheshadrinathan7371 4 หลายเดือนก่อน +1

    He was a gd for nothing

  • @999kpr
    @999kpr 4 หลายเดือนก่อน

    Parsis, have always been very grateful to our Sanatana Dharma. It seems that this bloody fellow, Nariman is an exception. Perhaps he was getting money from the Jihadi gangsters.

  • @SN-xo3vv
    @SN-xo3vv 4 หลายเดือนก่อน

    Frankly, I personally don't think Ram Jethmalani or Fali Nariman or such top lawyers are so great. They are basically lawyers with criminal mentality, which they use to release hard-core criminals by using extremely small and minute loopholes. I don't think that is a virtue. But that is exactly the way the western judicial system is. However, in Bharath of yesteryears, the system of justice was one where any crime was punished. If you are found guilty, you have to face punishment irrespective of your status in society .
    In the western system, a lawyer who can outwit the law and release a criminal is considered extremely clever. Time this is changed.

  • @sivadaspc3015
    @sivadaspc3015 4 หลายเดือนก่อน

    Two jathiya kolangal. Jathiya gurnam thuthaal pokumoo ⁉️

  • @sajeevadv4243
    @sajeevadv4243 4 หลายเดือนก่อน

    Swami Agnivesh

  • @mohammedalipsahirdaya4557
    @mohammedalipsahirdaya4557 4 หลายเดือนก่อน

    അല്ല ഇപ്പോ ടി.ജി ഭാസൻ എവിടെ ?
    ഡോസ് കൂട്ടാൻ അയാളെ ഇടക്ക് കുട്ടണം.
    രാമചന്ദ്രൻ പറയുന്നത് കടുത്ത വർഗീയത ആണെങ്കിലും ടി. പി ഭാസന നോളം എത്തുന്നില്ല.

    • @sreejithnanu3686
      @sreejithnanu3686 4 หลายเดือนก่อน +1

      അതെന്താ കാക്കാ അവർക്കു് ബർമുഡ ഇട്ടൂഡെ

  • @padmanabhanthazhemalayanta9298
    @padmanabhanthazhemalayanta9298 4 หลายเดือนก่อน

    Hindu religion is the mother of all religions. Jewish is the second one emerged from Israel. Thereafter zoroastrian from Persia. Jesus Christ not established no religion, instead his deciples after so many years. And Islam 7th century AD.