Flowers Top Singer | Musical Reality Show | Ep# 281 ( Part -B )

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

ความคิดเห็น • 565

  • @anithavarma5207
    @anithavarma5207 5 ปีที่แล้ว +13

    ഉണ്ണി കണ്ണാ ....സുന്ദരകുട്ട പാട്ട് നന്നായി പാടി കണ്ണനെ കാണാൻ ഓരോ ദിവസവും കാത്തിരിക്കുകയാണ്പനി വേഗം മാറാൻ പ്രാർത്ഥിക്കാം ❤

  • @jahfarsadiquejapu5371
    @jahfarsadiquejapu5371 5 ปีที่แล้ว +54

    പാവം റിച്ചു മോൻ നല്ലപോലെ പാടി നീ വയ്യാതെ പാടുമ്പോൾ ശരിക്കും സങ്കടം വന്നു😥😥

  • @creativewithmeisham4188
    @creativewithmeisham4188 5 ปีที่แล้ว +56

    പാവം റിച്ചുമോൻ അവന്റെ അസുഖം പെട്ടെന്ന് സുഖമാകാൻ നമുക്ക് എല്ലാവർക്കും പ്രാർത്ഥിക്കാം

  • @fathimarifa.8297
    @fathimarifa.8297 5 ปีที่แล้ว +17

    റിച്ചു കുട്ടാ....മോന്റെ പനി പെട്ടെന്ന് ഭേദമാവട്ടെ..... കാണുമ്പോൾ സങ്കടം തോന്നുന്നു... 😔😔.....മോന്റെ പാട്ടെല്ലാം ഒന്നിനൊന്നു മെച്ചാ🥰👌👌... പിന്നെ നമ്മുടെ സിത്തു മാം എവിടെപ്പോയി........ കുറെ ആയല്ലോ കണ്ടിട്ട്...... വേഗം വരാൻ പറ സിത്തുമാമിനോട്... ട്ടോ .... മോനു....... 😘😘😘😘😘top singerinte.... റിച്ചുസ്.... കുട്ടൂസ്.... KMR.... കിളിയൻ........ യമണ്ടൻ....😍😍😍😘😘😘😘

  • @miniremeshminiremesh4728
    @miniremeshminiremesh4728 5 ปีที่แล้ว +50

    റിച്ചു കുട്ടാ ചക്കര മുത്തേ ചക്കര ഉമ്മ paniokke പെട്ടെന്ന് മാറട്ടെ 👏👏👏👏👏❤️❤️❣️❣️❣️💝💞💞💞😍😍😍💕💕💕💕

  • @jinsu6696
    @jinsu6696 5 ปีที่แล้ว +290

    എല്ലാവരും എവിടെ പോയി?ഒാടിവായോ നമ്മുടെ റിച്ചുകുട്ടൻ വന്നിട്ടുണ്ടേ...അസുഖങ്ങളെല്ലാം വേഗം മാറട്ടേ

    • @vini9968
      @vini9968 5 ปีที่แล้ว +2

      Richu fan me present ✋

  • @rethikakalesh815
    @rethikakalesh815 5 ปีที่แล้ว +76

    റിച്ചു കുട്ടൻ പാടിയപ്പോൾ എനിക്ക് വിഷമം ആയി. മോന്റെ അസുഖം വേഗം മാറട്ടേ...
    നേഹൽ പാട്ടു പോലെ തന്നെ പൊളിച്ചു .ആ "ചിരി" എന്ത് സുന്ദരമായിരുന്നു. കോറസ് full energy എന്ത് സന്തോഷമാണ് അവരുടെ മുഖത്ത്,
    എനിക്ക് ഒറിജിനൽ പാട്ടിനേക്കാൾ ഇതാണ് ഇഷ്ടമായത് .ഇത് എന്റെ വ്യക്തിപരമായ അഭിപ്രായം

  • @ajmalajmalrahman5098
    @ajmalajmalrahman5098 5 ปีที่แล้ว +82

    എൻ്റെ റിച്ചുട്ടന് വയ്യത്തതു കൊണ്ടാ...... നന്നായി പാടാൻ കഴിഞ്ഞില്ല സാരമില്ല ട്ടോ .....അടുത്ത പാട്ടിൽ പൊളിച്ചടുക്കും ......😘😘😘😘😘😘😘😍😍😍

    • @ajmalajmalrahman5098
      @ajmalajmalrahman5098 5 ปีที่แล้ว +1

      റിച്ചുട്ടനെ എനിക്ക് വല്ല്യ ഇഷ്ട്ടമാ-........
      അതു പോലെ നേഹൽ മോളെ അതിലേറെ ഇഷ്ട്ട്യാ......😘😘😘😘

  • @annaann115
    @annaann115 5 ปีที่แล้ว +34

    richuttan nte jeevante jeevanaanu... get wel soon muthe...

  • @nmckannurvibes
    @nmckannurvibes 5 ปีที่แล้ว +34

    വയ്യാത്ത റിച്ചൂട്ടനെകൊണ്ട് പാടിക്കണ്ടായിരുന്നു എന്നുതോന്നിപോയി പാട്ട് കേട്ടപ്പോൾ. എങ്കിലും നന്നായിതന്നെ പാടി പാവം KMR 😍
    നേഹൽകുട്ടി ഇന്ന് തകര്‍ത്തു പാടി സൂപ്പർ 👍👍👍

  • @sandhyabalakrishnan4884
    @sandhyabalakrishnan4884 5 ปีที่แล้ว +18

    റിച്ചു കുട്ടാ മോനെ പനി വേഗം മാറട്ടെ നന്നായി പാടി tta എന്റെ മുത്തു റിച്ചു കുട്ടന് ummaaaaaaaaaaa

  • @sujasuja2469
    @sujasuja2469 5 ปีที่แล้ว +15

    Richukutta love you. Pani pettannu maratte.

  • @mithram2430
    @mithram2430 5 ปีที่แล้ว +14

    സ്നേഹൽ സൂപ്പർ.....ഒരിജനലിലും നന്നായി ok...... ശരി 100 % പാട്ടിനു ജീവൻ ഉണ്ടായിരുന്നു .പാട്ടിന് ജീവൻ അതിന് ഉദാഹരണമാണ് ഈ പാട്ട് ..........

  • @sumishamsu7489
    @sumishamsu7489 5 ปีที่แล้ว +27

    പനി ചുമ ഒക്കെ ഉള്ളപ്പോൾ കുട്ടികൾ പാടുന്നത് കാണുമ്പോൾ നെഞ്ച് പൊട്ടുന്ന വേദന ആണ് പനി ഒക്കെ വരുബോൾ നമ്മുടെ മക്കൾ നമ്മുടെ അടുത്ത് നിന്നും മാറി നിൽക്കില്ലല്ലോ അതാണ് ടിയർ

  • @reshmianilkumar7999
    @reshmianilkumar7999 5 ปีที่แล้ว +5

    Both Richu & Nehal.. superb... my favourite contestants..... റിച്ചു വാവേടെ അസുഖങ്ങൾ പെട്ടെന്ന് മാറട്ടെ... രണ്ടു പേർക്കും ആശംസകൾ..

  • @joben.t.kurian4582
    @joben.t.kurian4582 5 ปีที่แล้ว +72

    റിച്ചൂസ് ... പനി മാറുന്നതു വരെ നല്ല കുട്ടപ്പനായി അടങ്ങി ഇരുന്നോണം കേട്ടോ ... അതു കഴിഞ്ഞ് ഒരു വരവ് ഇങ്ങ് വന്നേക്കണം... THE REAL RAJA.... Get well soon vavaaa,.... Nahal Mol ഇന്ന് കലക്കി.....

  • @soniyaugin7769
    @soniyaugin7769 5 ปีที่แล้ว +5

    Richukuttaaa... മുത്തുമണി പെരുത്തിഷ്ടായീടാ ... ഇത്ര ബുദ്ധിമുട്ടുള്ള സമയത്ത് ഈ കുഞ്ഞിനെക്കൊണ്ടു പാടിച്ചതു ശെരിയായില്ല ... പാട്ടിന്റെ ഇടയിലുള്ള ബുദ്ധിമുട്ടു കണ്ടു കണ്ണു നിറഞ്ഞു പോയി ... വേണ്ടിയിരുന്നില്ല ... റിച്ചു കുട്ടന്റെ പാട്ടിനു വേണ്ടി ഞങ്ങൾ എത്ര വേണേലും കാത്തിരുന്നോളാം .... ആ കുഞ്ഞിനേ ബുദ്ധിമുട്ടിക്കല്ലേ .... മോനുട്ടന്റെ അസുഖം വേഗം മാറാൻ പ്രാർത്ഥിക്കുന്നു ....God bless uu.... Ummmaaahhh...

  • @haseenahasi8614
    @haseenahasi8614 5 ปีที่แล้ว +9

    നേഹൽ നമ്മടെ ചക്കരയാണ്. എന്താ പാട്ട്. എന്താ വോയിസ്‌. Superrrr.. പിന്നെ എപ്പഴും പറയണം എന്ന് കരുതും. നേഹലിന്റെ അച്ഛനും അമ്മയും എന്തൊരു ഗ്ലാമറാ. അവരുടെ ചിരി സൂപ്പർ ..രണ്ടുപേരും നല്ല മേച്ചാണ് ട്ടോ...

  • @revathileela833
    @revathileela833 5 ปีที่แล้ว +63

    പല്ലില്ലാത്ത കള്ളകൃഷ്ണൻ. റിച്ചു മ്മടെ മുത്താണ്. ഉമ്മ😍🥰😍 വാവേ .. പെട്ടെന്ന് സുഖമാവട്ടെ..

  • @ajmalajmalrahman5098
    @ajmalajmalrahman5098 5 ปีที่แล้ว +54

    നേഹൽ കുട്ടി തകർത്തു..... ടാ.... മുത്തുമണി .....
    നേഹൽകുട്ടിക്ക് പാടാൻ മാത്രമല്ല കഴിവ് അഭിനയിക്കാൻ നന്നായി അറിയാം .... ആ.... കണ്ണുകൾ കൊണ്ടുള്ള ആക്ഷൻ സൂപ്പർ മോളെ.... എനിക്ക് മോളുടെ ആ... ചുറു ചുറുക്കും എനർജ്ജിയും കാണുമ്പോൾ നവ്യ നായരുടെ പോലെ ഉണ്ട് ഭാവിൽ പാട്ടുക്കാരി മാത്രമല്ല നടിയും ആകും
    God bless you 😘😘😘😘😘😍😍😍😍👏👏👏👏👏👍

  • @vineethakannan3647
    @vineethakannan3647 5 ปีที่แล้ว +3

    Super richoo...😘😘😘😘.Patine kurichu onnum ariyathavaranu dislike cheyyunathu. Vayyand ithra bhangi ayi padiya richu Mone super.....

  • @greeshmareji9148
    @greeshmareji9148 5 ปีที่แล้ว +1

    10.08 Richu 😪 Agane paranjapol Nenjiloru Pidappu anubhavapettuuu.. Love you Ponneee

  • @athiraannu7208
    @athiraannu7208 5 ปีที่แล้ว +6

    Nehal mole.... super 👍👍👍❤️♥️❤️ parayaan vakkukal illaa...God bless you 😘😘😘😘😍

  • @leenapeter3753
    @leenapeter3753 5 ปีที่แล้ว +18

    ഋതുരാജ് സൂപ്പർ സൂപ്പർ.,...ഗോഡ് ബ്ലസി യു

  • @BipinKumar-xn3jg
    @BipinKumar-xn3jg 5 ปีที่แล้ว +15

    Nehel kutty😍😘😘.. polichuu.. molde song njan 4 times kandu.. superr chakkare😍😘😘

  • @aparnachithira
    @aparnachithira 5 ปีที่แล้ว +56

    റിതുക്കുട്ടാ ചക്കരേ വയ്യാഞ്ഞിട്ടും നന്നായി പാടി ...ദയവു ചെയ്ത് വയ്യാത്ത കുഞ്ഞുങ്ങൾക്ക് വിശ്രമം നൽകി വേറൊരു ദിവസം പെർഫോമൻസ് വച്ചു കൂടേ ??റിതുക്കുട്ടന്റെ പനിയൊക്കെ മാറട്ടെ ..നെഹെൽ കുട്ടീ സൂപ്പർ പെർഫോമൻസ് ..അടിച്ചു പൊളിച്ചു പാടി ..എ ഡബിൾ വൗ എ ട്രിപ്പിൾ വൗ തുടങ്ങിയ പ്രഹസനങ്ങൾ ഒഴിവാക്കൂ ..തോന്നുമ്പോൾ ഇങ്ങനെ ഓരോ ഗ്രേഡ് കൊടുക്കുന്ന രീതി അവസാനിപ്പിക്കൂ ..സ്ഥിരമായൊരു ഗ്രേഡിംഗ് സിസ്‌റ്റം നിലനിർത്തുക

  • @galcrazy
    @galcrazy 5 ปีที่แล้ว +3

    Enik shwasam kittiyilla...10.09....ho! Aa kunju angene paranjathu kettittu felt so so sad...paavem vaava.

  • @ameenaashkaradhammuhammed618
    @ameenaashkaradhammuhammed618 5 ปีที่แล้ว +46

    Nehal മോളെ പൊളിച്ചടുക്കിയല്ലോ......... 👏👏👏👏👏👏👏എന്താ expresion 👍👍👍എനർജി ലെവൽ കിടു ✌✌.... അഫ്സൽ ഇക്ക വരണം ഈ ഫ്ലോറിൽ...
    .......

  • @anju7469
    @anju7469 5 ปีที่แล้ว +47

    Nehal adichupolichu. Extreme thanne pratheekshichu. adichupoli songsil nehaline kavachuvakkan vere aalilla ennu veendum theliyichukondirikkunnu

  • @krishnapriyapriya9317
    @krishnapriyapriya9317 5 ปีที่แล้ว +21

    റിച്ചുകുട്ടന്റെ മുഖം ഒന്ന് വാടിയപ്പൊഴേക്കും അറിയാതെ കണ്ണ് നിറഞ്ഞു പോയി...

  • @subairmonu1342
    @subairmonu1342 5 ปีที่แล้ว +27

    റിതുമോൻക്ക് ഇന്ന് തീരേ വയ്യ സാരമില്ല മുത്തേ ദൈവം അനുഗ്രഹികെട്ടേ

  • @reshmar3318
    @reshmar3318 5 ปีที่แล้ว +66

    Richu fans like 😍😍😍😍

  • @jonathan.kannurjokannur9235
    @jonathan.kannurjokannur9235 5 ปีที่แล้ว +2

    നേഹൽ...അതിഗംഭീരം...!!! അഭിനന്ദനങ്ങൾ..

  • @ramsheenamuneer4824
    @ramsheenamuneer4824 5 ปีที่แล้ว +11

    *Nehal... one of my favourite singer♡♥*

  • @hareesh.m.pillai7458
    @hareesh.m.pillai7458 5 ปีที่แล้ว +1

    നേഹൽ നേഹൽ നേഹൽ തകർത്തൂ തകർത്ത് പൊളിച്ചടുക്കി
    അത്യുഗ്രൻ Perfomamce...
    കിടുക്കാച്ചി...
    ഒന്നും പറയാനില്ല...
    നേഹൽ മോളുടെ പാട്ട് കേട്ടാൽ ഉറങ്ങി കിടക്കുന്നവർ വരെ എണീറ്റ് ഡാൻസ് കളിക്കും...
    അതിഗംഭീരം...
    ഒന്നും പറയാൻ ഇല്ല...
    Keep it up...

  • @vishnusasidharan3422
    @vishnusasidharan3422 5 ปีที่แล้ว +15

    ഭാവിയിലെ ഭാവ ഗായകൻ റിച്ചു കുട്ടൻ

  • @surajashyam8800
    @surajashyam8800 5 ปีที่แล้ว +35

    Rithu andhina mona ethrakkum vayyanjittum mon padan ninnath love u chakkara umma.

  • @sunithasanthosh5630
    @sunithasanthosh5630 5 ปีที่แล้ว +34

    Mone chakkare etra innocent aya mon nillkunne chakkarayumma muthe pettennu sugam avatte mone ingine vayyatu kanan vayya

  • @nanditarajeev5891
    @nanditarajeev5891 5 ปีที่แล้ว +15

    Get well soon dear Richuoos

  • @sheejavarghese5470
    @sheejavarghese5470 5 ปีที่แล้ว +11

    Ricthutta super..u r so great..love u so much.we know u r so sick.even..u go head..its wow

  • @Shameer-gh2ps
    @Shameer-gh2ps 5 ปีที่แล้ว +115

    mrs sidhu madaM : ഈ പിള്ളേരെ വയ്യാതെ എന്തിനാണ് ഇങ്ങനെ ഇടങ്ങേറാകുന്നെ വേറെ ഒരു ദിവസത്തേക്ക് മാറ്റിവെച്ചു കൂടെ ... റിച്ചുട്ടനെ കണ്ടിട്ട് ഇന്ന് മനസ്സൊരുപാട് വിഷമിച്ചു ... ഞങ്ങൾ ഈ പ്രോഗ്രാം കാണുന്നത് സങ്കടപെടാനല്ല സന്തോഷം കൊണ്ട് പുളകിതരാവാനാണ് അപ്പൊ ഇനിയെങ്കിലും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുമല്ലോ ... എന്ന് വിശ്വസിക്കുന്നു

    • @jasteenasanthosh3984
      @jasteenasanthosh3984 5 ปีที่แล้ว +4

      Pavam, kungu, mon padumbol, vayyallo annnorthu, oru neetel manasil, aniykum und ee,.prayathil oru mon, ...ankilum nannay paddy mon,..midukanatto, chakarayane,..

  • @vineethababu7
    @vineethababu7 5 ปีที่แล้ว +15

    അടുത്ത പ്രാവശ്യം എന്റെ മോൻ നന്നായി പാടും

  • @BeautywithMaadhuLongHairTips
    @BeautywithMaadhuLongHairTips 5 ปีที่แล้ว +33

    റിച്ചു ഫാൻസ് ഉണ്ടോ??😍😍😘

  • @sumeshmkiliyangad607
    @sumeshmkiliyangad607 5 ปีที่แล้ว +9

    Richukkuttaaa paniyokke maarittt thakarth polikkkanam
    Kochu melody raja

  • @febinraju609
    @febinraju609 5 ปีที่แล้ว +22

    Anu mam പറഞ്ഞപോലെ നെഹലിനെ MJ സർ ഉയർത്തികൊണ്ടുവരണം...... അദ്ദേഹം ശ്രേയ കുട്ടിയെ കൊണ്ടുവന്നപോലെ.... MJ സർ ഇല്ലെങ്കിൽ ശ്രെയകുട്ടിക്കു ഈ നിലയിൽ എത്തുക പ്രയാസം ആയിരുന്നു.

  • @sureshgupthatunesmkd9448
    @sureshgupthatunesmkd9448 5 ปีที่แล้ว +89

    നേഹൽ കുട്ടിക്ക് a extrem കൊടുക്കാമായിരുന്നു മോള് അത്രക്കും ഗംഭീരമായി പാടിലെ ഞങ്ങൾ ആരാധകർ പ്രതീക്ഷിച്ചു

  • @ajithkumaruruvechedu
    @ajithkumaruruvechedu 5 ปีที่แล้ว +2

    സ്നേഹക്കുട്ടി വളരെ കൂളായി നിന്ന് പാടി പൊളിച്ചു മുത്തേ......

  • @viraltike3046
    @viraltike3046 5 ปีที่แล้ว +52

    Richu rocks... Top singerinte അഭിമാനം

  • @bskardesh1879
    @bskardesh1879 5 ปีที่แล้ว +15

    Violin vazhikkunna chettan vare sagadam kondu nookkunnu richuttan igane padinnath kand paavam pettannu shariyaavatte allaah...😘😘😘

  • @seenasajeevan4978
    @seenasajeevan4978 5 ปีที่แล้ว +2

    Chakkara muthayyy.....andhinada kanannaaa.....ethra risk aduth padiyath.....annittum super aeirunnu.... muth padiyath kayttappol kannu niranju poi da......bagavanday anugraham appozhum undagattyyy 👍👍👍

  • @ponoose945
    @ponoose945 5 ปีที่แล้ว +8

    Richuse nammude muthanuu....

  • @nrk_queen_of_dreams
    @nrk_queen_of_dreams 5 ปีที่แล้ว +6

    എന്റെ richu മുത്തേ 😘😘😘

  • @k.pjaisal4242
    @k.pjaisal4242 5 ปีที่แล้ว +2

    പൊളിച്ചു നേഹൽ അടിപൊളി എന്താ ഫീൽ മോളുട്ടി സൂപ്പർ

  • @sunithasanthosh5630
    @sunithasanthosh5630 5 ปีที่แล้ว +110

    Mone richoosine snehikkunnavarude manasil monu extreme anu

  • @suchitraspsujimanu593
    @suchitraspsujimanu593 5 ปีที่แล้ว +98

    പാവം കുഞ്ഞു അവനു ഒട്ടും വയ്യ വോയിസ് കേൾക്കുമ്പോൾ അറിയാം

  • @ArunKumarAttuvassery
    @ArunKumarAttuvassery 5 ปีที่แล้ว +79

    ആകാശദീപങ്ങൾ സാക്ഷി
    ആഗ്നേയശൈലങ്ങൾ സാക്ഷി
    അകമെരിയും ആരണ്യതീരങ്ങളിൽ
    ഹിമമുടിയിൽ ചായുന്ന വിൺഗംഗയിൽ
    മറയുകയായ് നീയാം ജ്വാലാമുഖം (ആകാശ...)
    ഹൃദയത്തിൽ നിൻ മൂക പ്രണയത്തിൻ ഭാവങ്ങൾ
    പഞ്ചാഗ്നിനാളമായെരിഞ്ഞിരുന്നൂ
    തുടുവിരലിൻ തുമ്പാൽ നിൻ തിരുനെറ്റിയിലെന്നെ നീ
    സിന്ദൂരരേണുവായണിഞ്ഞിരുന്നൂ
    മിഴികളിലൂറും ജപലയമണികൾ
    കറുകകളണിയും കണിമലരഴകായ്
    വിട പറയും പ്രിയസഖിയുടെ മൗനനൊമ്പരങ്ങളറിയൂ (ആകാശ...)
    മനസ്സിൽ നീയെപ്പോഴും മന്ത്രാനുഭൂതിയാം
    മഞ്ഞിന്റെ വൽക്കലം പുതച്ചിരുന്നൂ
    തുടിയായ് ഞാനുണരുമ്പോൾ ഇടനെഞ്ചിൽ നീയെന്നും
    ഒരു രുദ്രതാളമായ് ചേർന്നിരുന്നു
    താണ്ഡവമാടും മനസ്സിലെയിരുളിൽ
    ഓർമ്മകളെഴുതും തരള നിലാവേ
    വിട പറയും പ്രിയസഖിയുടെ മൗനനൊമ്പരങ്ങളറിയൂ (ആകാശ...)

    • @deepadeepa2621
      @deepadeepa2621 5 ปีที่แล้ว +1

      👍👍👍👍💕💕💞💞👌

    • @HuaweiY-vo8dy
      @HuaweiY-vo8dy 5 ปีที่แล้ว +1

      താങ്ക്സ് അരുൺ

    • @ViviVivi-qi5wd
      @ViviVivi-qi5wd 5 ปีที่แล้ว +1

      🙌🙌🙌🙌🎶🎶🎶🎶🎼🎼🎼🎼🎵🎵🎵🎻🎻🎻🎻🎺🎺🎸🎸🎸🎤🎤🎹🎹🎹

    • @ViviVivi-qi5wd
      @ViviVivi-qi5wd 5 ปีที่แล้ว +1

      Thanks

    • @ViviVivi-qi5wd
      @ViviVivi-qi5wd 5 ปีที่แล้ว +2

      Entho ee song kelkkupol oru vedana

  • @jayakumarg6417
    @jayakumarg6417 5 ปีที่แล้ว +81

    നെഹലിന്റെ കുതിപ്പ് ഫൈനൽ ചെന്നു നിൽക്കണം മോളെ. വിജയാശംസകൾ.

  • @harithas5358
    @harithas5358 5 ปีที่แล้ว +37

    Richun oru chancekudi kodukkarunnu..love u richoottaaa....

  • @_nabeel__muhammed
    @_nabeel__muhammed 5 ปีที่แล้ว +8

    അസുഖമാണെങ്കിലും... നമ്മുടെ റിച്ചു നന്നായി പാടി

  • @tharunms8175
    @tharunms8175 5 ปีที่แล้ว +5

    Richu ഇപ്പൊ പാടിയപ്പോൾ കണ്ണ് നിറഞ്ഞു പോയി.... അത് പാട്ടിന്റെ feel ആണോ അതോ അവന് വയ്യാത്തത് കൊണ്ടാണോ എന്നറിയില്ല... എന്തായാലും ഋതു ഈ പാട്ട് ഒന്നുകൂടി പാടി കേൾക്കാൻ ആഗ്രഹമുണ്ട്... പെട്ടെന്ന് പാടി തരണേ RITHU KUTTA... LOVE YOU...💞💞💞😘😘😘

  • @mercyphilip9242
    @mercyphilip9242 5 ปีที่แล้ว +39

    Rithukutta super keep it up, God bless you 😇

  • @joyputhenveedu5381
    @joyputhenveedu5381 5 ปีที่แล้ว +150

    റിച്ചു കുട്ടാ വിഷമിക്കേണ്ട , നമുക്ക് ശക്തമായി തിരിച്ചു വരാം ദൈവം നിന്നെ അനുഗ്രഹിക്കട്ടെ

  • @soofiharis6427
    @soofiharis6427 5 ปีที่แล้ว +13

    ponn monte asukham pettenn maaratte lve u chakkkare...Mg sr paranjath sathya njnglde okke muthan richu mon...😍😘

  • @amruthachinchu2162
    @amruthachinchu2162 5 ปีที่แล้ว +44

    Nehal molee superb..., 👍👌😍

    • @gopinathannambiarc2298
      @gopinathannambiarc2298 7 หลายเดือนก่อน

      നേഹലിന്റെ മാട്ടുപ്പെട്ടി പാട്ട് rocking... ♥️♥️

  • @anumoljibi691
    @anumoljibi691 5 ปีที่แล้ว +6

    Muthe sheenamanalloda kanaa saramilla too God bless u😘😘😘😘

  • @rishalmaloor683
    @rishalmaloor683 5 ปีที่แล้ว +3

    റിച്ചുകുട്ടനെ കണ്ടിട്ട് സങ്കടമായി... മോന് വേഗം സുഖമാവട്ടേ

  • @sunnykadayil3009
    @sunnykadayil3009 5 ปีที่แล้ว +1

    Richukuttan you are the great.....
    I love you too baby

  • @ajithanair9123
    @ajithanair9123 5 ปีที่แล้ว +31

    ഇത്രയും വയ്യാതിരുന്നിട്ടും മോൻ പാടിയത് തന്നെ അത്ഭുതം ആണ് . 30% of total ability മാത്രമേ deliver ചെയ്യാൻ കഴിഞ്ഞുള്ളൂ എന്നു ജഡ്ജസ് തന്നെ സമ്മതിച്ച സ്ഥിതിക്ക് അവന് ഒരു ചാൻസ് കൂടി കൊടുക്കാമായിരുന്നു. അന്ന് ഒരു കുട്ടി യാതൊരു കാരണവും കൂടാതെ പാട്ടു തെറ്റിച്ചപ്പോൾ ,അവന്റെ സങ്കടം കണ്ട് ഒരു ചാൻസു കൂടി പാടാൻ കൊടുത്ത ജഡ്ജസിനെ ഞങ്ങൾ വാനോളം പുകഴ്ത്തി. എത്ര വേറിട്ട ഒരു പരിപാടി എന്ന് അഭിമാനിച്ചു. ഈ പാർഷ്യാലിറ്റി ടോപ് സിംഗറിന്റെ ശാപമാണ്. ഈ 22 കുട്ടികൾ ഞങ്ങളുടെ ജീവന്റെ ഭാഗമായിപ്പോയി. അതു കൊണ്ട് ഇത് അവസാനം വരെ കാണും. പക്ഷേ ഇതിന് ഒരു second Season വന്നാൽ, MG പറഞ്ഞപോലെ നൂറുകണക്കിന് contestants നെ കിട്ടുമായിരിക്കും. പക്ഷേ സപ്പോർട്ടു ചെയ്തു വിജയിപ്പിക്കാൻ ഞങ്ങളെപ്പോലെ സത്യസന്ധരായ പ്രേക്ഷകർ ഉണ്ടാകില്ല.

    • @shalyjoby5484
      @shalyjoby5484 5 ปีที่แล้ว +2

      Satyam.season 2 kanilla.ithe polum ippol kanan thonunnilla

    • @galcrazy
      @galcrazy 5 ปีที่แล้ว +5

      Sughamillatha kunjine paadichathu thanne thettaanu. Bayemgara temperature ennu Meenakshi paranjallo .. enthinu kunjine kandal thanne ariyaallo. Mon enthu happy aayi oadi chadi varunnatha... It was so painful seeing him like this. Still he sang it nicely.. Proud of this small baby.

    • @ajitemo8114
      @ajitemo8114 5 ปีที่แล้ว

      Full a wow vangi kondirunna nehal oru pravashyam marannu poyapo a+ koduthatho?

    • @galcrazy
      @galcrazy 5 ปีที่แล้ว +3

      @@ajitemo8114 Richuttan marannu poyapozhum A Plus aanu koduthathu .. Song..Oru mugham mathrem kannil...Nehal first two stages ilum valare pirakil aarnnu... Ranking..Richu consistent aayi Top 5 ilulla kunjaanu.. When he forgot lyrics he was not given any chance instead they reduced grade.

  • @sureshgupthatunesmkd9448
    @sureshgupthatunesmkd9448 5 ปีที่แล้ว +14

    നേഹൽ ചക്കരെ പൊളിച്ചടിക്കി സത്യം പറഞ്ഞാൽ കണ്ടിരിന്നപ്പോ എണീറ്റു ഡാൻസ് കളിക്കാൻ തോന്നി 👌👌👌👌👌👌✌✌😘😘😘💪💪💪💪

  • @mastergaming-hk6qv
    @mastergaming-hk6qv 5 ปีที่แล้ว +69

    അനു മാം aarupadiyalum എഴുന്നേറ്റു nilkumallo. ഗ്രേറ്റ്

  • @rajlakshmy
    @rajlakshmy 5 ปีที่แล้ว +5

    Suuuperdaaa ende kannaa... you are the BEST!!!!!!

  • @bijithaprasad195
    @bijithaprasad195 5 ปีที่แล้ว +3

    Richukuttante asukham vegam maranayi prarthikam kto.... Kunjishnante vesham. Chakkarakku nannayi cherunnunduto.. 😍

  • @kp-xs3gr
    @kp-xs3gr 5 ปีที่แล้ว +2

    Paavam kunjhanu paniyumanu pallum poittundu athinde budhimuttundavum ennittum ithrem manoharamayi paadi 😙😙🤗🤗

  • @athirabiju3245
    @athirabiju3245 5 ปีที่แล้ว +4

    paavam Ente kunju paadunnathu kandappol sangadam aayi.saarillatto paniyoke maari midukkanayit pettannu thirichu varane.love u da chakkare

  • @anususan9761
    @anususan9761 5 ปีที่แล้ว +8

    പാവം മോൻ അസുഖം മാറട്ടെ ട്ടൊ. മോന്റെ ദൈവം അനുഗ്രഹിക്കട്ടെ

  • @flyingfabskl1620
    @flyingfabskl1620 5 ปีที่แล้ว +1

    നേഹൽ നീയാണ് കിടിലൻ....
    നേഹൽ & റിച്ചു...... ഇഷ്ടം 😘

  • @ajitharajan3990
    @ajitharajan3990 5 ปีที่แล้ว +9

    പോനുസേ റിച്ചുസ് ഉമ്മ മുത്തേ

  • @smithapa4949
    @smithapa4949 5 ปีที่แล้ว +3

    നേഹൽ മോളേ പൊളിച്ചു കിടുക്കി

  • @aswathyrathish3561
    @aswathyrathish3561 5 ปีที่แล้ว +20

    namnade richoottanu porette oru 100 Like,😍😘

  • @bindureghu8693
    @bindureghu8693 15 ชั่วโมงที่ผ่านมา

    ഇതു കാണുമ്പോഴെല്ലാം എന്റെ കണ്ണു നിറയും.. ചങ്ക് പിടക്കും.. കുഞ്ഞിന്റെ ഇടറിയ സ്വരം കേൾക്കുമ്പോ സങ്കടം വരും... പനിയില്ലായിരുന്നെങ്കിൽ ഈ പാട്ട് വേറെ ലെവലാകുമാ യിരുന്നു... ലവ് യൂ റിച്ചു ട്ടാ❤

  • @bijumaryvarghese4741
    @bijumaryvarghese4741 5 ปีที่แล้ว +2

    Nehakutty adipoli
    God bless u molu

  • @ananthum3179
    @ananthum3179 3 ปีที่แล้ว +1

    Pavam richukuttan vayathe mone kond paaddippikunth😔 seriyalla😔 vayathe ayallum serikku song polichuuu mutherrr😘😘😘😘😘😘😘😘😘😘😘😘😘😘🥰🥰❤❤❤❤👍👍👍👍👍👍👍

  • @indiragopinath1676
    @indiragopinath1676 5 ปีที่แล้ว +13

    Richu get well soon.still u sang well💕

  • @rahmaverkkottil4211
    @rahmaverkkottil4211 5 ปีที่แล้ว +12

    Richutta kalakki muthe 😍😍😘😘😘..Nehal u always keeping ur best perfrmnc👍👍 ♥♥..Entha ithrayokke cmmnts paranjittum extrm kodukkathe... 😠 as good as the original ennokke paranju cmmntsum gradum thammil pula bandham polum illallo 👎

  • @bashirpandiyath4747
    @bashirpandiyath4747 5 ปีที่แล้ว +2

    പാണ്ടിപ്പടയിലെ പാട്ടിന് ശേഷം
    നേഹൽ മോളുടെ എനർജറ്റിക്ക്
    പെർഫോമൻസ് 😍😍👌👌

  • @essjaykitchen67
    @essjaykitchen67 5 ปีที่แล้ว +29

    pavam muthu richumon innu padikkandayirunnu super singer anu

  • @sumishamsu7489
    @sumishamsu7489 5 ปีที่แล้ว +42

    റിച്ചൂസ് പനി എത്രയും പെട്ടന്ന് മാറും മുത്തേ വിഷമിക്കണ്ട

  • @aiswaryavarma4789
    @aiswaryavarma4789 5 ปีที่แล้ว +5

    Richukutta nannayi padi mone ninte face kanumbo sagadam ayi monuse.. vegam pani okke maran daivathode prarthikunu muthe all te best love you kanna😘😘😘

  • @madhusudhananpandikkad9634
    @madhusudhananpandikkad9634 5 ปีที่แล้ว +3

    റിതു മഹാരാജ്, ഈയുള്ളവൻ എഴുതാൻ വിചാരിച്ചതായിരുന്നു, ഈ കുഞ്ഞുണ്ണികളുടെ പാട്ട് കേൾക്കുമ്പോൾ വൃന്ദാവനത്തിലെത്തിയ പ്രതീതിയാണെന്ന്, അതെന്തായാലും ഇന്ന് അക്ഷരാരത്ഥത്തിൽ യാഥാറത്ഥ്യമായി, അനന്തമായ ആകാശത്തിൻറെ മു ഴക്കം ഈ കുഞ്ഞു കണ്ഠത്തിൽനിന്ന് വരുമെന്ന് ആരും പ്രതീക്ഷിച്ചുകാണില്ല, ആ ഒരു വരി കേട്ടപ്പോൾത്തന്നെ ഞാൻ ലയിച്ചുപോയി,,,,,,,,,,,,റിതുക്കുട്ടന് ഈ മുത്തച്ഛൻറെ ഒരായിരം ഉമ്മകൾ,,,,,,,,

  • @madhusudhananpandikkad9634
    @madhusudhananpandikkad9634 5 ปีที่แล้ว +1

    ,സ്നേഹൽ, പെർഫോമൻസ് കലക്കി.

  • @jyothishajyothisha977
    @jyothishajyothisha977 5 ปีที่แล้ว +11

    Kuttikale avar nirbhandichaalum asukham ullappol paadan anuvathikkaruth. Athu postponed cheyyanam.Flowers , please

  • @husaimamoh5213
    @husaimamoh5213 5 ปีที่แล้ว +7

    Richu vayanjittum nannai paadi muthaaaa😚😚😚😚

  • @saransurya94
    @saransurya94 5 ปีที่แล้ว +1

    *complete singer* 👌
    *പാട്ടിന്റെ മിശിഹാ* 💖

  • @fousuarshunni9911
    @fousuarshunni9911 3 ปีที่แล้ว +1

    M jayachandran sir👌👌

  • @hareesh.m.pillai7458
    @hareesh.m.pillai7458 5 ปีที่แล้ว +1

    നേഹലിന്റെ കൈയിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിച്ച Perfomance...
    Very very Good ...

  • @binishchacko447
    @binishchacko447 5 ปีที่แล้ว +8

    Richhuttan polichhu super

  • @affinashok9792
    @affinashok9792 4 ปีที่แล้ว +1

    ഗിരീഷേട്ടൻ ❤️

  • @rajeevpk2295
    @rajeevpk2295 5 ปีที่แล้ว +8

    നേഹൽ കുട്ടി കിടുക്കി

  • @lohilohidanlohilohidan3698
    @lohilohidanlohilohidan3698 5 ปีที่แล้ว +4

    നേഹൽ ..m g sir പറയുന്നത് പോലെ എനിക്കും സ്നേഹൽ എന്നു വിളിക്കാനാണ് ഇഷ്ടം തകർത്തു മോളേ
    എന്നാലും കുട്ടിക്ക് extreem കൊടുക്കാമായിരുന്നു

  • @manjusenu2417
    @manjusenu2417 5 ปีที่แล้ว +6

    I love u monu... love u muthe.....