ഇവരെവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ സ്ഥിതി.!! Troll Video | BJP Troll | Albin Joshy
ฝัง
- เผยแพร่เมื่อ 6 ต.ค. 2024
- Follow Me On Instagram - albin__joshy
Like My Facebook Page - albintrolls
Follow On Twitter - Albinjoshy19Aj
Add Me On Snapchat - albinjoshy.aj
--------------------------------------------------------------
For Advertisement
Contact - albinjoshy9591@gmail.com
--------------------------------------------------------------
My PC Spec
-----------------------:
Processor - amzn.to/2Z9lQH4
Graphics Card - amzn.to/2VYyRBe
Motherboard - amzn.to/2OaMyJ3
Liquid Cooler - amzn.to/2DsoEa9
RAM - amzn.to/38HcHZK
SSD - amzn.to/2BIUejp
SMPS - amzn.to/2OeEXZX
CPU Case - amzn.to/3fX32R8
Monitor - amzn.to/2ZR3QAv
Keyboard & Mouse - amzn.to/2YtisXk
External Hard Disk - amzn.to/3iIE0qY & amzn.to/3gFygMN
Monitor Stand - amzn.to/2W0sXj0
Cables - amzn.to/32bDR9V , amzn.to/2ZPVLvX
My Other Stuffs
---------------:
My Camera - amzn.to/2W2M38j
Lens 50mm - amzn.to/2W0rM34
Lens 55-250mm - amzn.to/3gJl3Ts
Tripod - amzn.to/38FDLIx
Wearing Band - amzn.to/31Uezge
Home Theatre - amzn.to/2DiGXyc
Ear Headphone - amzn.to/2BxkjS9
Wireless Headphone - amzn.to/38JHp4b
Wireless Earphone - amzn.to/3iOsk6i
USB Port Hub - amzn.to/2YRKxI8
Led Strips - amzn.to/3gHqrGE
----------------------------------------------------------------
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
ˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍ
#albinjoshy #albinjoshytrolls #albintrolls #albinjoshytrollvideos
----------------------------------------------------------------
*ചോദിച്ചു വാങ്ങിക്കുന്നത് ശീലമായി പോയി ,കുറ്റം പറഞ്ഞിട്ടു ഒരു കാര്യമില്ല🤐*
bundiyim vidyabyasamulla oral bjpyilekk varumbol elama payam polay yendo onth kodukkuthund athine shesham ivaruday bundiyum bodavum nashttapeduthu yendaane thothuthathe😂
*ഇവരൊക്കെ LKG പത്തിരുപതു കൊല്ലം പഠിച്ചതിന്റെ Experience ൽ പറയുന്നതാ കാര്യമാക്കണ്ട Relatable Highly Relatable 👼🥂...!*
😂😂
Pwolii🔥
ഞാൻ എങ്ങാനും ആയിരുന്നു എങ്കിൽ മൈക്കും തല്ലി പൊട്ടിച്ചു ഓന്റെ തലയിൽ ഗോലി കളിച്ചേനെ
ആ കുട്ടിക്ക് എന്തൊരു മര്യാദ 👌
പ്രായം വെറും ഒരു സംഖ്യ മാത്രം ആണ്
അതാണ് ഞാനും ശ്രെദ്ധിച്ചേ ഇത്രെയും വികാര നിർഭയആയിട്ടും ഒരു വാക്ക് പോലും കൈയ് വിട്ട്പോയിട്ട് ഇല്ല👌.. പക്വത അളക്കാൻ വന്നവന് വയറു വീത്തു
😂😂😂
😁
@@alfiya7684 athe 😂
മേയർ ആള് പുലിയാണ് ... ചുമ്മാ ഒലത്തല്ലേ അല്ലപിന്നെ 🤪🤩💪
😌ഇതൊക്കെ കൂടെ ചേർത്ത് വെച്ചാൽ
😂ഒര് കോമഡി short ഫിലിം😂
ഇറക്കാനുള്ള മരുന്നുണ്ട്😂
*ലെ മിത്രം : ആഴ്ചയിൽ ഒരിക്കലെങ്കിലും എയറിൽക്കേറിയില്ലെങ്കിൽ ഒരു സമാധാനവുമില്ല...!*
*പക്ഷേ ഇപ്പൊ എയറീന്നു ഇറങ്ങാൻ പറ്റുന്നില്ല അതാ പ്രശ്നം... 😂😂*
😂
😂
Ee mandan bjp illayirunnenkil trollenmaru onnumallathayene😂😂😂
കിട്ടിയോ...?
ഇല്ല ചോദിച്ചു മേടിച്ചു 😆🤭...
മണ്ടൻന്മാർ എന്നു വിളിച്ചാൽ കൂടി പോവും ,സങ്കി എന്നു വിളിച്ചാൽ മതി ,ഇതിൽ കൂടുതൽ എന്തു പറഞ്ഞു കളിയാക്കാനാണ് ഇവന്മാരെയൊക്കെ ...
കാലമിനിയുമുരുളും...
മഴ വരും മഞ്ഞു വരും...
പക്ഷെ... സതീർത്യൻ... അത് അവിടെ തന്നെ ഉണ്ടാവും 😂...
അണികൾ മുതൽ നേതാക്കന്മാർ വരെ മണ്ടന്മാരായുള്ള സംഘികളെ മുഴുവൻ ഒരൊറ്റ ഡയലോഗിലൂടെ ഇരുത്തി വിറപ്പിച്ച സംഘികൾ LKG കാരി എന്ന് പറഞ്ഞ അധിക്ഷേപിച്ച സഖാവ് ആര്യ രാജേന്ദന് ഹൃദയത്തിൽ നിന്ന് കേരളത്തിന്റെ ബിഗ് സല്യൂട്ട് 😍
Le poster പിടിച്ച ചേച്ചി :സ്വല്പം ബുദ്ധി കൂടിപ്പോയി.... ഒരു kayyabatham നാറ്റിക്കരുത്..
എത്ര വയസ്സായാലും വിവരമില്ലാത്തവർ ഇങ്ങനെയൊക്കെ ചോദിക്കു...😌
ലേ... ചേച്ചി മാസ്ക് വച്ചത് നന്നായി ഇല്ലേൽ ഞാൻ ഇതിൽ ഒറ്റപ്പെട്ട് പോയേനെ...😂😂
🤣
Petrol vila sentuary adichu -DYFI😂😂
😂😂
2:01 എടാ.. 😅😄
Eth onnu nirthan para 🤦 vittukar indavum 😵😵
Pwolichu machane
Idhu eangene
Parayamo pls
@@sreejaashok1192 enth parayan
ലെ സേച്ചി : ഞങ്ങളെ ട്രോളാൻ ഞങ്ങൾക്ക് വേറെ ആര്ടേം സഹായം വ്യേണ്ട 😂
3:21 Eniku Ezhuthan Alle sir Ariyullu vayikan ariyillallo 😂
ന്നാലും ഇന്ന് എല്ലാരും പഠിച്ച കോളേജിനെക്കുറിച്ചും മറ്റും വാചാലരാവുമ്പോൾ കോളേജിന്റെ പടി ചവിട്ടാത്തതിനാൽ ഒന്നും മിണ്ടാൻ പറ്റാതിരുന്ന ജി യുടെ കാര്യം ഓർക്കുമ്പോൾ സങ്കടം വരുന്നു 😪😪😪
ലെ ചേച്ചി :എനിക്ക് എഴുതാനല്ലേ അറിയൂ സാറെ വായിക്കാൻ അറിയില്ലാലോ 🤭🤭🤭🤭💥💥💥💥
@@frod7647 Sheriyanna 😌😌😌
@@frod7647 Mayorina Allaa Mishter paranjath Aaah Bjp sechii Dyfi'de Placard pidichathineyaa paranjath..😂
എനിക്ക് എഴുതാനല്ലേ സാറേ അറിയൂ വായിക്കാൻ അറിയില്ലല്ലോ 😂😂😂 Ellam perfect ok
Haa.ha.perfect k Gokul
ഇവനൊക്കെ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതു തന്നെയാണല്ലോ അവസ്ഥ 😁😁മേയർ മരണമാസ്സ് 👏👏👏👏
വിദ്യാഭ്യാസം ഇല്ലാത്തത് ഒരു തെറ്റാണോ?
പ്ലേക്കാർഡ്കണ്ട് ചിരിച്ചു ഒരു പരുവമായി.. 😂😂😂😂
Albin ചേട്ടൻ സ്ഥിരം പ്രേക്ഷകർ....!😉👇👇😌😎😌
ശെരിക്കും LKG കുട്ടികളുടെ വിവരം പോലും ഇല്ല എന്ന് ബിജെപി തെളിച്ചു 😂
അവരെന്താ പറയാണെന്ന് അവർക് പോലും മനസിലാവണില്ല പിന്നെയാ നമ്മക്🥴😅
Aah Satheerthyo entry.....uff😍😍😍
Fans indo Satheerthyokk
2:22 ivde prematile whistle scene aairunnengl...🔥🔥🔥
മേയർ പ്രതിപക്ഷ മിത്രങ്ങളെ എയറിയിലേക്ക് വിട്ടപ്പോൾ.
ലെ പെട്രോൾ പോസ്റ്റർ ചേച്ചി:അതുക്കു० മേലെ
ഒന്ന് ദങ്ങോട്ടോ ഒന്ന് ദിങ്ങോട്ടോ മാറിയാൽ
എല്ലാം ധിം തരികിട തോം..
കിട്ടിയില്ലെങ്കിലും ചോദിച്ചു ചോദിച്ചു വാങ്ങി
കൊണ്ടിരിക്കുന്ന കുറെ എണ്ണം..😅😅
ദൈവമേ മൂർകനെ ആണല്ലോ ചവിട്ടിയത്
ഈ പൂജേപിക്കാർ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതന്നെ ക്ഥിതി
ഇവർ എവിടെ പരിപ്പാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ....😄😄😂😂🏃♂️🏃♂️🏃♂️
വിവരമില്ലായ്ക ആണെന്ന് തോന്നുന്നു ബിജെപി പാർട്ടിയിൽ അംഗമാകാനുള്ള യോഗ്യത😆😆
അല്ല.. അത് അങ്ങനെ അല്ല 😂😂
മിത്രം comment ചെയ്യുമ്പോള് അവര് അനാഥരാണ് സൂർത്തുക്കളെ അനാഥരാണ്... 🤣🤣😂😂
In every state BJP members are like this 👌
വലിയ അത്ഭുതം തോന്നുന്നില്ല സ്ഥിരം ഇത് തന്നെയാണല്ലോ പണി പൂജപി 😃😃😃
*സങ്കി എയറിൽ എന്നു കണ്ടു. ഒന്നും നോക്കിയില്ല. ലൈക്ക് ചെയ്തു.*
Big fan anee oru hi tharumoo 🥰🥰
Hi
Edhengilum mithr comment boxil undo enn nokan vanna le njan😌😌
3:50 time nokk perfect ok for you😂😂
First❤❤❤❤❤
alla
😁
Post of mayor has some dignity. With raising your voice & fingers doesn't hide your failures.
ഇതുവരെ 1k ആകാത്തവർ ഇവിടെ കൂടിക്കോളൂ. നമുക്ക് ഒരുമിച്ച് മുന്നേറിപ്പോകാം 😇..
ഹലോ ആൽബിൻ ഭായ് എല്ലാ പാർട്ടിയെയും ട്രോൾ ചെയ്യണം നിങ്ങളുടെ ട്രോളുകൾ സ്ഥിരമായി കാണുന്ന വ്യക്തിയാണ് ഞാൻ.
😂😂😂😂
trollanulla vakayullathe bjp kke mathramane athukondatto.allathe ottapeduthan vendiyalla aneeshe
@@eizo8948 മുഖ്യമന്ത്രിയുടെ പത്ര സമ്മേളനം കാണാറുണ്ടോ. അതിൽ തന്നെ എന്തുമാത്രം ട്രോൾ ചെയ്യാനുള്ള വകുപ്പുണ്ട് 👍👍
ഉബൈദ് ഭായിയുടെ ട്രോളുകൾ കാണാറില്ലേ എല്ലാ പാർട്ടികളെയും അറഞ്ചം പുറഞ്ചം ട്രോളുകൾ ചെയ്കയല്ലേ. ഒരു പാർട്ടിയും വിടരുത് എല്ലാ പാർട്ടിയേയും ചെയ്യണം. 👍👍
@@aneeshkrishnan2812 modikke pinne press meet nadathan pedi ayaonde aa kuzhappamilla.yendhe trollinte vakayane press meetile ullathenne onne kanikke
എന്നാണാവോ ഇവറ്റങ്ങളെഒക്കെ സതി കൊണ്ടുവരാണാവോ
Avisham ellathadath valinj keri pradhishedich nanam kedukaya evanmarude main hobby .....otta orennathinu pathhu paisede vivavrom Ella.....mayor ethayalum polich....💪🤝🔥🔥
Adipoliiii intro adipoli thought adipoli clymax overall maranamassss👍👍👍😘❤️
ഇജ്ജാതി എയറോളികൾ 🤣🤣🤣
ഈ ഇടക്ക് ആയിട്ട് ബിജെപി ക്ക് മൊത്തം തിരിച്ചടി ആണല്ലോ🙄🙄🙄🙄😂😂😂😂😂😂
ചെറുപ്പക്കാരെ നേതൃ സ്ഥാനത്ത് കണ്ട് പരിചയമില്ലാത്തോണ്ടാ. കാര്യമാക്കണ്ട. ശീലമായിക്കോളും. പിന്നെ മണ്ടത്തരം, അത് മാറ്റാൻ ഞങ്ങൾക്ക് സാധിക്കില്ല. സാധിക്കാത്തൊണ്ടാ 😇😇
Mandatharam parayalle Indiayil ettavum kooduthal cheruppakkar nethrunirayil ullathu BJPkkaanu 😠CPM(COMMUNIST PARTY OF MAMANS)😂😂😂
അല്ലപിന്നെ 😂
Poster troll thakarthu😂😂😂😂😂😂💃💃💃💃💃
Thiruvananthapuram Mayor അവിടെ ഒത്തുക്കൻ നോക്കി ഇപ്പൊ കേരളം മൊത്തം mayor anukulikal ആക്കിമാറ്റി BJP
Athu sheriya allengilum kallanmaarkku pattiya sthalamaanu keralam .illatha pongalayude peril kodikal Mari ha lkg mayor 😂
ചന്ദനംചാരിയാൽ ....
കുട്ടികളിങ്ങനാ കൂട്ടുകൂടുന്നവരുടെ
അതേട്യൂണും സ്വഭാവവും മാത്രമല്ല
തൊട്ടിത്തരത്തിന്റെകൂടെ ബോഡീ ലാങ്വേജും കോപ്പിയടിക്കും.അതല്ലേ
നല്ലകുടുംബക്കാരൊന്നും റൗഡികളുടേം
ചെറ്റകളുടേം വീട്ടിൽ കുട്ടികളെ വിടാത്തത്. ദൈവമേ ആര്യമോളെ കാത്തോണേ🙏
എൻ്റെ മിത്രമേ 😂👊🏼🤪
Notification kandappazhe vannatha sim Vi ayond ipozha eathyee😓
വിവരമില്ലായ്മ അത് ഒരു തെറ്റല്ല....
ഒരു കവല പ്രസംഗം അതിൽ ഉപരി ഒന്നും ഇല്ല. കാണിച്ച അഴിമതി പറയൂ മാഡം .. ട്രോൾ കിടു .. as usual
Mayor chechi polichu...!! 👌✌️ LKG kutty ennu vilich kaliyaakkiyathinte pinnil mattonnum alla.. mooth muradich chathupovaarayittum adhikaarathil evideyum ethaan pattathe nikkunna thangalekkal cheriya prayathil oraal athum oru sthree Mayor padaviyil ethiyath kandappol ulla 'the bloody f*cking frustration' aanu ivattakal chorinju theerkkunnath..ithonnum sredhikkane povanda Mayor Chechi.. Hats off to you..! 🙏
Moothrangalkk ingane karayaane ariyoo chelkkan ariyillallo 🤭🤭🤭
Nalla dialogue 🔥 പക്ഷേ കള്ളി aa😂😂 fund അടിച്ചുമാറ്റിയ കള്ളി😂😂
Sheri enna nalla loka vivaram ulla kootathil aanalle😏
ആര്യേച്ചി ❤🔥
അപ്പോൾ ആറ്റുകാൽ പൊങ്കാല ഉണ്ടായിരുന്നോ ഇല്ലായിരുന്നോ. കൺഫ്യൂഷൻ ആയല്ലോ
3:20 നഗ്നസത്യം
Albin chettan 😂🔥🔥
Intro bgm vallatha ❤️ .
ആ പ്ലേകാർഡ് എടുത്ത് കൊടുത്ത മിത്രം ഇപ്പൊ എവിടാവുമോ ആവോ 🤣🤣🤣🤣🤣
Aa Chechi mask vachath nannaayi🤣🤣🤣
No idea what is the party members are doing umfi bjp
Video ഇടാതെ 10k subscribers എത്തിച്ചു തരാൻ പറ്റുമോ മച്ചാന്മാരെ 🙂(7k+ എത്തിച്ചു തന്നതിന് നന്ദി 💕)💕
2:01😂😂😂
Le sang - Apamanichu kazhijagil njan poikkotteee 😂🥴
🤣🤣🤣🤣🤣
മേയറുടെ സംസാരം കേട്ടപ്പോൾ ബാസിദ്ധ് നെ ഓർമ വന്നവരുണ്ടോ..
എപ്പോഴും എയറിൽ കയറി ഇരിക്കുന്നതിന് ജി എസ ടി ഏർപ്പെടുത്തിയാൽ സർക്കാരിന് ഒരു സ്ഥിരവരുമാനം ആയേനെ
കിട്ടിയോ ഇല്ല ചോദിച്ച് വാങ്ങി
Pwoli machane😂😂
എഴുത്തും വായനയും അറിയാവുന്ന ആരെങ്കിലും ഇവന്മാരുടെ കൂടെ പോവുമോ 😄
Cheruppathi mayor aayenki athinotha kazhiv ollondaanu
😂😂⚪
പരുപാടി അങ്ങോട്ടോ ഇങ്ങോട്ടൊ ഒന്ന് മാറിയാൽ ഇതാകും അവസ്ഥ എന്നതാണ് സത്യം.. ചോദിച്ചു വാങ്ങൻ നിൽക്കുന്ന കുറെ എണ്ണവും അതിനു ഉത്തരം കൊടുക്കാൻ വേറെ കുറെ എണ്ണം... എന്താല്ലേ...😂
Pakshe parayunnavar kurach range koodiyathaanenn mr manassilaakkanam
Kidu vedeoo 👍👍👍
നന്നായി കിട്ടി.. 🔥 🔥 🔥
3:50 🤣
1:03 🤣
👏👏👏👏👏👏💥
മേയർ LKG യിൽ പോയിട്ടുണ്ടെന്ന് പറഞ്ഞ BJP കൗൺസിലർ നിങ്ങളുടെ പാർട്ടിയിൽ സ്കൂളിന്റെ പടി ചവിട്ടിയ ആളുണ്ടോ
അടി ഇരന്നു വാങ്ങി 😀
പ്ലാക്കാർഡ് മോഷ്ടിച്ചതിനും നശിപ്പിച്ചതിനും ചേച്ചിക്കെതിരെ ഡിഫി കേസും കൊടുത്തിട്ടുണ്ട്
Powliyee🥰🥰🥰
She is brave 🥺👍
ബുദ്ധിയാണ് സാറെ മെയിൻ 😂😂😂
Powlichuu 🔥🔥
Comment nokiya njn.... ( full first allo) 😂
Powliiiiii🥰👏👏👏👏
ഇവന്മാരെലും വലിയ തോൽവികൾ ഈ രാജ്യത്തു വേറെയില്ല
Machaaaaane polichu 👍👍👍👍
👌👌👌👌💥💥😂😂😂😂
*Mayor pwoli* ❤ 💪♨
Perfect ok 😂
Albin chetttaaaaaa poliiiiii kiidduuuuuuuu 👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Climax pwolii 🤣