ന്യൂസ്‌ കോമഡിയാക്കാൻ പറ്റുമോ സക്കീർ ഭായ്ക്ക് ! Troll Video | 24 News Arunkumar Troll | Ubaid Ibrahim

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • ന്യൂസ്‌ കോമഡിയാക്കാൻ പറ്റുമോ സക്കീർ ഭായ്ക്ക് ! Troll Video | 24 News Arunkumar Troll | Ubaid Ibrahim

ความคิดเห็น • 2.1K

  • @naseemsabah5519
    @naseemsabah5519 3 ปีที่แล้ว +4583

    😍2 years കൊണ്ട് ഇത്രയും അതികം reach കിട്ടിയ മലയാള news ചാനെൽ വേറെ ഇല്ല 🎊🔥🔥🔥

    • @aboobackerkalappattil6224
      @aboobackerkalappattil6224 3 ปีที่แล้ว +38

      🔥👍true

    • @shafeerkwt9700
      @shafeerkwt9700 3 ปีที่แล้ว +17

      Correct

    • @basim0007.
      @basim0007. 3 ปีที่แล้ว +39

      മീഡിയാവൺ ഉയിര്💪
      ഇങ്ങനെയുള്ള പൊട്ടത്തരങ്ങൾ ചെയ്യുന്ന ചാനലിനെ(24)സപ്പോട്ട് ചെയ്യരുത്😬😬🙏

    • @vinayakshanu8712
      @vinayakshanu8712 3 ปีที่แล้ว +71

      @@basim0007. than ellaidathum indala ningalku entha prashn

    • @AjithKumar-tn3gb
      @AjithKumar-tn3gb 3 ปีที่แล้ว +52

      @@basim0007. മണ്ണാങ്കട്ടയാണ്

  • @rubingeorge98
    @rubingeorge98 3 ปีที่แล้ว +4570

    ഇംഗ്ലീഷ് സിനിമകളിൽ നായകന്മാർക് മാത്രമല്ല ഞങ്ങൾക്കുമുണ്ട് സൈക്കിൾ മുതൽ വിമാനം വരെ ഓടിക്കാൻ അറിയുന്ന ആൾക്കാർ 😁😁.

    • @T4_TROLLS_
      @T4_TROLLS_ 3 ปีที่แล้ว +12

      Haaa

    • @jeevanmathew5267
      @jeevanmathew5267 3 ปีที่แล้ว +25

      Correct ആണ്
      ഇന്നത്തെ pin അനക്കാ 🤩💪💪

    • @basim0007.
      @basim0007. 3 ปีที่แล้ว +5

      മീഡിയാവൺ ഉയിര്💪
      ഇങ്ങനെയുള്ള പൊട്ടത്തരങ്ങൾ ചെയ്യുന്ന ചാനലിനെ(24)സപ്പോട്ട് ചെയ്യരുത്😬😬🙏

    • @abhiramcutzzs7740
      @abhiramcutzzs7740 3 ปีที่แล้ว +9

      24 uyir

    • @dhananjaiaji
      @dhananjaiaji 3 ปีที่แล้ว +6

      Athum cinemayil alla, newsil vare, #MALAYALI

  • @thisisepic7
    @thisisepic7 3 ปีที่แล้ว +994

    ചെറുപ്പക്കാരെ വാർത്ത കാണാന്‍ പഠിപ്പിച്ച ചാനൽ.... 2️⃣4️⃣♥️

  • @rijeshgajendran8923
    @rijeshgajendran8923 3 ปีที่แล้ว +89

    Asianet ലെ കോമഡി സ്റ്റാർസിനെക്കാൾ എന്റർടൈൻമെന്റ് ആണ് 24 ലെ ന്യൂസ് കാണുന്നത്....ഇജ്ജാതി ന്യൂസ് റീഡർമാരും ഒടുക്കത്തെ VFX ടീമും...🔥🔥🔥😍😍

  • @hideoutspot3980
    @hideoutspot3980 3 ปีที่แล้ว +336

    വാർത്ത കാണാത്തവരെക്കൊണ്ടുപോലും വാർത്ത കാണിപ്പിക്കുന്ന ഒരേയൊരു ചാനൽ 24💥💥💥

    • @Christhu111
      @Christhu111 3 ปีที่แล้ว +7

      അതിന് ഒരു ഉദാഹരണം *ഞാൻ തന്നെ.*
      വാർത്ത ചാനലുകൾ മാക്സിമം 10 മിനിറ്റ് മാത്രം കണ്ടുകൊണ്ട് ഇരുന്ന ഞാൻ ഇപ്പോൾ മണിക്കൂകൾ ന്യൂസ് ചാനൽ (24) കാണുന്നു...

    • @geethugopal7969
      @geethugopal7969 3 ปีที่แล้ว +1

      Sathiyam

    • @Romy24502
      @Romy24502 2 ปีที่แล้ว +1

      @@Christhu111 ഞാനും

  • @sillythings221
    @sillythings221 3 ปีที่แล้ว +2296

    പുള്ളി ബൈജുസ് ആപ്പ് നോക്കിയാണ് പഠിച്ചത്. അതാ ഇങ്ങനെ. കോൺസെപ്റ്റ് മനസ്സിലാക്കി സിനിമ പോലുള്ള ലെസ്സൺസ് നോക്കി പഠിച്ചതാ, ഇത് എന്ത്...ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു 🤣

    • @NSDDROID
      @NSDDROID 3 ปีที่แล้ว +21

      Y😂

    • @prithviprasad5648
      @prithviprasad5648 3 ปีที่แล้ว +12

      😂😂

    • @Krishhnaa.c
      @Krishhnaa.c 3 ปีที่แล้ว +25

      Kiduve😂... നീ byju's app ന്റെ ad കണ്ടിട്ടാവും അല്ലെ കയറിയത് 😂

    • @mohdyousufsj3935
      @mohdyousufsj3935 3 ปีที่แล้ว +31

      Ninta budhi vimanam😂

    • @neethu9343
      @neethu9343 3 ปีที่แล้ว +7

      😆😆

  • @unpredictablesupporter6774
    @unpredictablesupporter6774 3 ปีที่แล้ว +747

    ലെ കാർട്ടൂൺ ചാനൽസ് .:എന്നാൽ ഞാൻ അങ്ങോട്ട്..
    24 ന്യൂസ്‌ : ഓഹ് ആയിക്കോട്ടെ....

    • @_sneha._.k_
      @_sneha._.k_ 3 ปีที่แล้ว +1

      Ente channelum onnu nokkane... Ishttam aayal support undaavanam 👍😊

    • @Your_mentorbro
      @Your_mentorbro 3 ปีที่แล้ว

      👈Click my pic👈👈👈👈Colgate Fry Colgate Experiment 😁😁😁
      കാണാൻ marakanda

    • @manjujayasree7040
      @manjujayasree7040 3 ปีที่แล้ว

      Randum koodi cherumbol ulla avastha 😨😨😨😨

  • @dilisjo4038
    @dilisjo4038 3 ปีที่แล้ว +812

    ഈ ചുരുങ്ങിയ കാലം കൊണ്ടു ഇത്രേം പബ്ലിസിറ്റി കിട്ടിയ ചാനൽ വേറെ ഇല്ല. ശ്രീകണ്ഠൻ നായരെ സമ്മതിച്ചേ ഒക്കുള്ളു 🔥🔥🔥

    • @basim0007.
      @basim0007. 3 ปีที่แล้ว +5

      മീഡിയാവൺ ഉയിര്💪
      ഇങ്ങനെയുള്ള പൊട്ടത്തരങ്ങൾ ചെയ്യുന്ന ചാനലിനെ(24)സപ്പോട്ട് ചെയ്യരുത്😬😬🙏

    • @dilisjo4038
      @dilisjo4038 3 ปีที่แล้ว +42

      @@basim0007. ഇതും ഒരു കഴിവാണ് ബ്രോ. നല്ല ടീം ആണ്... 24 ന്യൂസ്‌. Personal opinion❤️

    • @sanapk9584
      @sanapk9584 3 ปีที่แล้ว +39

      @@basim0007. inger ith ellaavdem ndello media one nem ketti pidichoond.. avr cash kodth erakkiya bot velloom aano😂😂

    • @dhanushbinu7527
      @dhanushbinu7527 3 ปีที่แล้ว +7

      @@sanapk9584 ആണെന്ന് തോന്നുന്നു 🙄

    • @_sneha._.k_
      @_sneha._.k_ 3 ปีที่แล้ว +2

      Ente channelum onnu nokkane... Ishttam aayal support undaavanam 👍😊

  • @ഡിങ്കൻ-ഫ1ഛ
    @ഡിങ്കൻ-ഫ1ഛ 3 ปีที่แล้ว +561

    വെറും രണ്ട് വർഷം കൊണ്ട് 24 ഉണ്ടാക്കിയ ഓളമൊന്നും മറ്റൊരു മലയാള ചാനലും ഉണ്ടാക്കിയിട്ടില്ല
    കണ്ടൻ സേട്ടൻ & മൊട്ട ഉയിർ🔥🔥

  • @sawastudio9220
    @sawastudio9220 3 ปีที่แล้ว +319

    അച്ഛന് ന്യൂസും കാണാം ചേട്ടന് കോമഡിം കാണാം എനിക്ക് കാർട്ടൂൺ കാണാം അമ്മയ്ക്ക് കാണാൻ സീരിയൽ ടച്ചും കൂടെ അയാൽ പിന്നെ ഞങ്ങളെ വീട്ടിൽ റിമോർട്ടിന്റെ ആവശ്യമേ ഇല്ല ഒറ്റചാനലിൽ എല്ലാം കാണാം 😄😂

  • @satheeshkumar400
    @satheeshkumar400 3 ปีที่แล้ว +252

    മുതിർനവരുടെ കൊച്ചു ടീവി 24😃😃😃😃😃😃😃

  • @GAMETHERAPISTYT
    @GAMETHERAPISTYT 3 ปีที่แล้ว +3858

    VFX um വാരി ഇട്ട് സ്വയം ട്രോളി നടക്കുന്ന 24 😂😂

    • @Mupztalks
      @Mupztalks 3 ปีที่แล้ว +20

      😁😂

    • @StonerMallu
      @StonerMallu 3 ปีที่แล้ว +74

      Buisnnes tricks അണ്ണന്മാരെ വെല്ലാൻ ആരും ഇല്ല 🤣

    • @TRAVELvsKITCHEN2005
      @TRAVELvsKITCHEN2005 3 ปีที่แล้ว +1

      @@Mupztalks hello...😁❤️

    • @roshanjr8264
      @roshanjr8264 3 ปีที่แล้ว +1

      @@TRAVELvsKITCHEN2005 ʜɪɪɪɪɪɪɪɪ

    • @GAMETHERAPISTYT
      @GAMETHERAPISTYT 3 ปีที่แล้ว +4

      @@Mupztalks 😂

  • @twowheels002
    @twowheels002 3 ปีที่แล้ว +3013

    എല്ലാർക്കും ഫാൻസ്‌ ആണ് ഇപ്പൊ അരുൺ ഫാൻസ്‌ ആരുമില്ലേ 🤩

    • @basim0007.
      @basim0007. 3 ปีที่แล้ว +13

      മീഡിയാവൺ ഉയിര്💪
      ഇങ്ങനെയുള്ള പൊട്ടത്തരങ്ങൾ ചെയ്യുന്ന ചാനലിനെ(24)സപ്പോട്ട് ചെയ്യരുത്😬😬🙏

    • @DainSabu
      @DainSabu 3 ปีที่แล้ว +66

      @@basim0007. Media one മൈര്

    • @strangeme8609
      @strangeme8609 3 ปีที่แล้ว +46

      @@basim0007. ഒന്ന് പോടോ...

    • @nandgovindanil3643
      @nandgovindanil3643 3 ปีที่แล้ว +26

      @@basim0007. media one ande @#*##@*#

    • @nandgovindanil3643
      @nandgovindanil3643 3 ปีที่แล้ว +11

      @@strangeme8609 sathyam

  • @Christhu111
    @Christhu111 3 ปีที่แล้ว +141

    *ചാനൽ തുടങ്ങി ഒരു വർഷം ആകുമ്പോൾ തന്നെ TOP ലെവലിൽ വരാനും റേറ്റിംഗിൽ രണ്ടാം സ്ഥാനവും ജനമനസ്സുകളിൽ ഒന്നാം സ്ഥാനവും നേടാൻ 24 ന് സാധിച്ചു. അത് ചെറിയ കാര്യം അല്ല.*

  • @ajeshkollam5937
    @ajeshkollam5937 3 ปีที่แล้ว +574

    ബലം പിടിച്ച് വാർത്ത വായിക്കുന്ന കാലമൊക്കെ പോയി SK യും അരുണും നല്ല അവതരണ രീതിയാണ് 😎

    • @geethugopal7969
      @geethugopal7969 3 ปีที่แล้ว +4

      Pinnalla vere leval 🔥 🔥 🔥 ❤️

  • @zubair.makasaragod
    @zubair.makasaragod 3 ปีที่แล้ว +945

    *24 കാണുകയാണെങ്കിൽ ന്യൂസും കാണാം, കൂടാതെ thugs 🤷‍♂️🤷‍♂️🤷‍♂️ഒപ്പം കാർട്ടൂണ് 😂😂😂😂👍👍*

    • @Pathubathi
      @Pathubathi 3 ปีที่แล้ว +8

      Sathyam😂

    • @cpkpfunstreaming7779
      @cpkpfunstreaming7779 3 ปีที่แล้ว +2

      👍

    • @rgjasim2316
      @rgjasim2316 3 ปีที่แล้ว +4

      Ithu ippo labam ayallo

    • @basim0007.
      @basim0007. 3 ปีที่แล้ว

      മീഡിയാവൺ ഉയിര്💪
      ഇങ്ങനെയുള്ള പൊട്ടത്തരങ്ങൾ ചെയ്യുന്ന ചാനലിനെ(24)സപ്പോട്ട് ചെയ്യരുത്😬😬🙏

    • @Rozzzzzzzzzzz
      @Rozzzzzzzzzzz 3 ปีที่แล้ว +4

      @DIMETRIC GAMING 😅😅😅😅

  • @mohammednihal9968
    @mohammednihal9968 3 ปีที่แล้ว +96

    സിനിമക്കിടയിലും കുറച്ച് നേരം News ന് വേണ്ടി മാറ്റിവെക്കുന്നുണ്ടെങ്കിൽ
    ഒരറ്റ പേര് 🔥24 News🔥

    • @manjujayasree7040
      @manjujayasree7040 3 ปีที่แล้ว +1

      Evide veettil cinema ettal Njan udan mattum

  • @reshmaraj1776
    @reshmaraj1776 3 ปีที่แล้ว +200

    എന്തൊക്കെ പറഞ്ഞാലും 24 വേറെ ലെവൽ ആണ്.. വാർത്ത കാണാൻ തോന്നുമ്പോ 24 മാത്രമേ കാണാൻ തോന്നാറുള്ളൂ 👏👏👏

  • @homosapiyan.3090
    @homosapiyan.3090 3 ปีที่แล้ว +529

    അരുണേട്ടൻ ഉള്ളത് കൊണ്ടാണ് 24 മികച്ചത് ആയത്.. ട്രോളിയത് കൊണ്ട് പബ്ലിസിറ്റി കൂടുകയേ ഉള്ളു.....

    • @Mr.unknown.K
      @Mr.unknown.K 3 ปีที่แล้ว +1

      ബെല്ലാരി നാഗ 👉🏼th-cam.com/video/rSUesQtMeOw/w-d-xo.html😂😂😂😂😂😂😂🤣🤣🤣

    • @എന്തോഎങ്ങനെ
      @എന്തോഎങ്ങനെ 3 ปีที่แล้ว +2

      എന്ത് സുത്ര പണി ഉണ്ടെങ്കിലും ഇവനെ ഏല്പിൽച്ചാമതി ഇത് ഏത് സിനിമയിലാണ്

    • @_adheeb.
      @_adheeb. 3 ปีที่แล้ว +4

      12:56 bgm name entha ?

    • @ripzzy777
      @ripzzy777 3 ปีที่แล้ว

      Aano Kunjeeey... Oro Colonykal

    • @explodus9311
      @explodus9311 3 ปีที่แล้ว +5

      No. SK nair de kayiv aan. Flowers tv ye within months pulli top channel aakki. Ella channelileyum serial karkk award oke sankadipich. Marketing king aan

  • @abhinava.t8881
    @abhinava.t8881 3 ปีที่แล้ว +449

    മലയത്തിൽ കുറെ News Channel ഉണ്ട് പക്ഷെ അവർക്കിടയിൽ ഇങ്ങനെ മാറ്റം കൊണ്ടുവരാൻ
    ശ്രമിക്കുന്ന 24 അല്ലെ പൊളി?

    • @Manjumanju-yu8fs
      @Manjumanju-yu8fs 3 ปีที่แล้ว +1

      Athe

    • @mariyamshahana4781
      @mariyamshahana4781 3 ปีที่แล้ว +1

      👍

    • @shameerakbar2162
      @shameerakbar2162 3 ปีที่แล้ว +4

      @Abhinav A. T Athe, no doubt. പലരും അത് കണ്ട് അനുകരിക്കാൻ നോക്കുന്നുണ്ട്. പക്ഷേ കോമഡി ആണ്. 24 ൻ്റേ എനർജി ലെവൽ വേറെയാണ് ബ്രോ

    • @Manjumanju-yu8fs
      @Manjumanju-yu8fs 3 ปีที่แล้ว

      @@shameerakbar2162 Athe

    • @akkoos359
      @akkoos359 3 ปีที่แล้ว +1

      ✌️

  • @NoName-cb3im
    @NoName-cb3im 3 ปีที่แล้ว +485

    24 ന്യൂസ്‌ വായിപ്പൊക്കെ കയിഞ്ഞ് റോട്ടിൽ പോയി vfx ആണ് ന്നും പറഞ്ഞ് ksrtc മുന്നിലൊന്നും പോയി നിക്കല്ലേ പൊന്നണ്ണാ 😁

    • @vidhuk5547
      @vidhuk5547 3 ปีที่แล้ว +4

      👍👍😅🤣🤣

    • @coolguru_moviereview
      @coolguru_moviereview 3 ปีที่แล้ว +1

      @@vidhuk5547 ദുൽഖറിൻ്റെ സിനിമയെ തേച്ചു ഒട്ടിച്ചു കൊന്നു കൊല വിളിച്ചു
      ഇങ്ങനെ ഒക്കെ ചെയ്യാമോ ?
      🤣🤣🤣🤣🤣🤣🤣
      th-cam.com/video/mYyNsEr0lqo/w-d-xo.html

    • @vpgvpgvibes7471
      @vpgvpgvibes7471 3 ปีที่แล้ว

      th-cam.com/video/FlVIlEjwDPw/w-d-xo.html&t pls do watch the new malayalam song promo.

    • @munawirmunnu1703
      @munawirmunnu1703 3 ปีที่แล้ว +3

      @@coolguru_moviereview ഒരിക്കലും ചെയ്യാൻ പാടില്ലായിരുന്നു☹

  • @arathirameshthehappysoul691
    @arathirameshthehappysoul691 3 ปีที่แล้ว +202

    24ഇന്റെ മാണിക്യം dr അരുൺ കുമാർ 😁കൊച്ചു കുട്ടികൾ പോലും ഇപ്പൊ വാർത്ത കാണാൻ തുടങ്ങി അതാണ് ഈ ചാനലിന്റെ കഴിവ് ഉഫ് 🔥🔥🔥

    • @afal007
      @afal007 3 ปีที่แล้ว +9

      Eg: ആരതി 😌

  • @earlragner9748
    @earlragner9748 3 ปีที่แล้ว +641

    ഇതിനിടയിലും ലെ വേഷ്യാനെറ്റ് ' ഞങ്ങളാണ് ഇപ്പോഴും മുന്നിട്ട് നില്‍ക്കുന്നത്'

    • @corporatelifestylebyriaz
      @corporatelifestylebyriaz 3 ปีที่แล้ว +56

      Kaanunnavar pottanmar allallo,
      24 News 1,81,000 viewers il nikkumbo Asianet 80k aayirunnu,
      Avar aareyaa pattikunne..

    • @shanumarley3871
      @shanumarley3871 3 ปีที่แล้ว

      ഇപ്പോഴത്തെ PRANK SHOW എല്ലാം A പടമായി മാറിയോ 😂😂Prank show Troll video 🔞🔞🔞
      th-cam.com/video/sYRBRa_Mnss/w-d-xo.html

    • @basim0007.
      @basim0007. 3 ปีที่แล้ว +5

      മീഡിയാവൺ ഉയിര്💪
      ഇങ്ങനെയുള്ള പൊട്ടത്തരങ്ങൾ ചെയ്യുന്ന ചാനലിനെ(24)സപ്പോട്ട് ചെയ്യരുത്😬😬🙏

    • @shijinbalakrishnanshijinba8774
      @shijinbalakrishnanshijinba8774 3 ปีที่แล้ว +41

      @@basim0007. ഇത് പുത്തൻ രീതിയല്ലേ ജനങ്ങൾക്ക് ഇഷ്ടമായി

    • @corporatelifestylebyriaz
      @corporatelifestylebyriaz 3 ปีที่แล้ว +29

      @@basim0007. media one is a big joke, 24 is way ahead of Media One,

  • @mrbeats123_
    @mrbeats123_ 3 ปีที่แล้ว +713

    Verumoru Gilladi onnum alla 😄💥 pever koodiya Gilladi ann 🤭

    • @HEISENBERG-vj3nb
      @HEISENBERG-vj3nb 3 ปีที่แล้ว +3

      🤣

    • @freethinker2559
      @freethinker2559 3 ปีที่แล้ว +3

      Arun kurachu over aano ennu palappozhum thonniyittundu..
      😃😃
      Koottinu Sreekandan Nair koodi aayappol “Vattu “ full aayi 😜😜

    • @vox_blend
      @vox_blend 3 ปีที่แล้ว +2

      *ഡിസ്‌ലൈക്ക്* *മുഖ്യം* *ബിഗിലെ* *അർജുൻ ട്രോൾ 🤣* *th-cam.com/video/YluM1uDzre0/w-d-xo.html*

    • @alenjoseph777
      @alenjoseph777 3 ปีที่แล้ว +2

      th-cam.com/video/0RHZuIizlIk/w-d-xo.html

    • @mrbeats123_
      @mrbeats123_ 3 ปีที่แล้ว +1

      @@freethinker2559 🤣

  • @sangeetha1678
    @sangeetha1678 3 ปีที่แล้ว +55

    ആദ്യം കണ്ടു തുടങ്ങിയപ്പോൾ over ആയാണ് തോന്നിയത്,പക്ഷേ ഇന്ന് Dr.അരുണും vfx um ഇല്ലാത്ത 24 ഓർക്കാൻ പോലും പറ്റുന്നില്ല!!!🔥🔥

    • @SreeLakshmi-fj6fl
      @SreeLakshmi-fj6fl 11 หลายเดือนก่อน

      പക്ഷെ ഇപ്പോൾ

  • @Axh-yo4cu
    @Axh-yo4cu 3 ปีที่แล้ว +240

    24ന്റെ ഇലക്ഷൻ റിസൾട്ട് കണ്ടിട്ട് മനോരമ എംഡി നാപ്ടോളിലെ പയ്യന്മാരുടെയും ഷൈജു അണ്ണന്റെയും അടുത്തിക്ക് ആളെ വിട്ടിട്ടുണ്ട്😂😂

  • @akashshaji2430
    @akashshaji2430 3 ปีที่แล้ว +179

    മൊട്ട ഒരു കില്ലാടി തന്നെ 😂

  • @arya3773
    @arya3773 3 ปีที่แล้ว +286

    പണ്ട് ടിക്ടോക് അരുൺ ആയിരുന്നു പോപ്പുലർ.ആ സമയത്ത് എല്ലാരും ആ ചേട്ടന്റെ പുറകെ ആയിരുന്നു. ഇപ്പൊ എല്ലാരും 24 അരുൺ ന്റെ പുറകെയും. എന്തായാലും വ്യത്യസ്തമായ അവതരണം കൊണ്ട് പോപ്പുലർ ആയ ചാനൽ 😎😎👌👌🥳🥳

    • @arya3773
      @arya3773 3 ปีที่แล้ว +1

      @Gopika crct

    • @_adheeb.
      @_adheeb. 3 ปีที่แล้ว

      12:56 bgm name entha ?

  • @nithishnithi4340
    @nithishnithi4340 3 ปีที่แล้ว +56

    അങ്ങനെ മലയാളസിനിമയിലേക്ക് പരിഗണിക്കാവുന്ന ഒരു പാട്ട് Dr. അരുണിന്റെ വക, കള്ള കള കള കള......... എന്റെ മോനേ ചിരിച്ച് മണ്ണ് കപ്പി 🤣🤣🤣👍👍👍😎😎

  • @mahisplendor4500
    @mahisplendor4500 3 ปีที่แล้ว +10

    എന്റെ പൊന്നു ഉബൈദിക്കാ....നിങ്ങൾ മരണമാസ്സ് ആണ്...ചിരിപ്പിക്കുന്ന കാര്യത്തിൽ നിങ്ങൾക്ക് മേലെ ഒരു പരുന്തും പറക്കില്ല....24 ഇഷ്ടമാണ് ട്ടോ...ഒരുപാട്....♥️🤗♥️

  • @mallugamingbuddy16
    @mallugamingbuddy16 3 ปีที่แล้ว +171

    ഇതൊക്കെ എന്ത് അരുൺ ഏട്ടന്റെ കളികൾ എനിയാണ് വേറെ ലെവൽ ആകുന്നത്

  • @akhil_dinesh
    @akhil_dinesh 3 ปีที่แล้ว +274

    പണ്ടൊക്കെ വാർത്താ ചാനൽ ഭയങ്കരം മടുപ്പിക്കലായിരുന്നു. ഇപ്പം നമ്മളെ പോലെ ഉള്ള ചെറുപ്പകാർ വാർത്താ ചാനൽ മടുപ്പില്ലാതെ കാണുനുണ്ടെങ്കിൽ അതിന് കാരണം 24 എന്ന ചാനലാണ് 💪🔥😁😍❤😌 2 വർഷം കൊണ്ട് വാർത്താ ചാനൽ രംഗത്ത് ഇങ്ങനെ മാറ്റം കൊണ്ടുവരാൻ വേറ ആർക്ക് കഴിയും.
    പിന്നെ അവരെ ട്രാളാനും ഒരു റേഞ്ച് വേണം😌😍
    ഉബൈദ് ഇക്ക ഇഷ്ടം 😍💋❤

  • @darwinkuttu5957
    @darwinkuttu5957 3 ปีที่แล้ว +93

    വാർത്ത ഒരു ട്രോൾ ആണ് അതിനെ വീണ്ടും ട്രോളിയ ഉബൈദ് ഇക്കയുടെ മനസ്സ് ആരും കാണാതെ പോകരുത് 😬😬

  • @girijav1837
    @girijav1837 3 ปีที่แล้ว +45

    എന്തൊക്കെ ആയാലും 24 news ടീം ന്റെ vfx section ഉള്ളവരെ സമ്മതിക്കണം

  • @nimesh4097
    @nimesh4097 3 ปีที่แล้ว +53

    *le Asianet : Augmented Reality നാടിന് ആപത്തോ 😂

  • @sinanulameen7799
    @sinanulameen7799 3 ปีที่แล้ว +153

    കാണും.. ചിരിക്കും.. ലൈക്‌ അടിക്കും... But,...favorite എപ്പഴും 24 തന്നെ 😅😍

  • @poorneshkumar714
    @poorneshkumar714 3 ปีที่แล้ว +206

    24 കണ്ടേപ്പിന്നെയാണ് ഒന്ന് ന്യൂസൊക്കെ കാണാൻ തുടങ്ങിയത് 🤣

  • @poorneshkumar714
    @poorneshkumar714 3 ปีที่แล้ว +198

    ആ vfx കുരിപ്പിന്നിരിക്കട്ടെ ഒരു റോബസ്റ്റാ പഴം 🤣

  • @krishnamoorthi6721
    @krishnamoorthi6721 3 ปีที่แล้ว +34

    അവർക്ക് അതിനനുസരിച്ചുള്ള rating ഉണ്ട്🔥
    അതേപോലെ ട്രോളും 😭😭

  • @MopcGamer
    @MopcGamer 3 ปีที่แล้ว +32

    കാറുണ്ട്, ജീപ്പ്ണ്ട്, ബലൂണുണ്ട് ജലാസി പാർക്കുണ്ട് തീവണ്ടിണ്ട്
    😂😂😂😂
    എല്ലാം ഒരു കുടക്കീഴിയിൽ 😌😌😌

  • @anandhukannai544
    @anandhukannai544 3 ปีที่แล้ว +70

    കാലത്തിനൊപ്പം നീങ്ങുന്ന ന്യൂസ്‌ ചാനൽ 24😍😍😍

  • @Malayalam_news_Express
    @Malayalam_news_Express 3 ปีที่แล้ว +66

    ന്യൂസ് കാണുബോൾ കൊച്ചു ടീവി കാണണം എന്ന് പറഞ്ഞു കരയുന്ന മക്കളെ കൂടെയിരുത്തി ഇപ്പോൾ 24 ന്യൂസ് കാണുന്നവരാണ് മിക്ക അച്ഛന്മാരും . കിടിലം കാർട്ടൂൺ പോലെ മക്കൾക്ക് ആസ്വദിക്കാം കൂടെ വാർത്തയും കേൾക്കാം

  • @sivani86
    @sivani86 3 ปีที่แล้ว +25

    എന്താല്ലേ ന്യൂസ് വേറെ ലെവൽ. ഇങ്ങനെ വേണം നല്ല ന്യൂസ് ഒരു പോസിറ്റീവ് വൈ ബോർഡ് അവതരിപ്പിക്കാൻ പഠിക്കണം ബാക്കി ബാക്കി ചാനൽസ്

  • @ddthesailor1431
    @ddthesailor1431 3 ปีที่แล้ว +127

    ലെ ഉബൈദിക്ക : പഴയൊരു ട്രോൾ കൂടി ഇതിൽ കൂട്ടി ചേർത്തേക്കാം...
    ആർക്കും സംശയം ഒന്നും ഇല്ലല്ലോ അല്ലെ 🤭🤭

    • @Christhu111
      @Christhu111 3 ปีที่แล้ว +6

      സമയം കൂട്ടാം

    • @_adheeb.
      @_adheeb. 3 ปีที่แล้ว +2

      12:56 bgm name entha ?

    • @ajaysanthosh3068
      @ajaysanthosh3068 3 ปีที่แล้ว +2

      @@_adheeb. scam 1992 theme

  • @adarshml2339
    @adarshml2339 3 ปีที่แล้ว +10

    Arunkumar sir, he was my Teacher in University college. ❤

  • @MKK71621
    @MKK71621 3 ปีที่แล้ว +37

    വളരെ കുറച്ചു നാളുകൾ കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച ന്യൂസ്‌ ചാനൽ
    🔥24 NEWS🔥

  • @arayalentertainments8113
    @arayalentertainments8113 3 ปีที่แล้ว +89

    Le asianet :എന്ത് വില കൊടുത്തും ഇവന്മാരെ ഒതുകണം🔥🔥🔥
    വിളിക്ക്.... കോമഡി starsinu ജഗദീഷിനെയും ടിനി ടോമിനെയും വിളിക്

  • @poorneshkumar714
    @poorneshkumar714 3 ปีที่แล้ว +251

    ഇങ്ങനെ പോകുകയാണേൽ 24 ചാനൽ ന്യൂസ്‌ എന്ന ലിസ്റ്റ് മാറി എന്റർടൈൻമെന്റിൽ ആകും 🤣

    • @nibinkumar9995
      @nibinkumar9995 3 ปีที่แล้ว +2

      Ayoo allarum agu chiriche🤣🤣😜

    • @poorneshkumar714
      @poorneshkumar714 3 ปีที่แล้ว +3

      @@nibinkumar9995 ayin🤣🤪

    • @coolguru_moviereview
      @coolguru_moviereview 3 ปีที่แล้ว

      @@nibinkumar9995 ദുൽഖറിൻ്റെ സിനിമയെ തേച്ചു ഒട്ടിച്ചു കൊന്നു കൊല വിളിച്ചു
      ഇങ്ങനെ ഒക്കെ ചെയ്യാമോ ?
      🤣🤣🤣🤣🤣🤣🤣
      th-cam.com/video/mYyNsEr0lqo/w-d-xo.html

    • @coolguru_moviereview
      @coolguru_moviereview 3 ปีที่แล้ว

      @@poorneshkumar714 ദുൽഖറിൻ്റെ സിനിമയെ തേച്ചു ഒട്ടിച്ചു കൊന്നു കൊല വിളിച്ചു
      ഇങ്ങനെ ഒക്കെ ചെയ്യാമോ ?
      🤣🤣🤣🤣🤣🤣🤣
      th-cam.com/video/mYyNsEr0lqo/w-d-xo.html

  • @Indian-x5m
    @Indian-x5m 3 ปีที่แล้ว +43

    ന്യൂസ്‌റൂമിലെ മസ്സിലു പിടുത്തം ഒഴിവാക്കിയ ചാനൽ

  • @Fidhafdz
    @Fidhafdz 3 ปีที่แล้ว +14

    Nthaylum boar അടിക്കാതെ enjoy ചെയ്ത് കാണാൻ പറ്റുന്ന news aan 24😂😂👍
    VFX pinne arun sir ൻ്റെയും SKN ൻ്റെയും thug അടിയും😂😂
    അടിപൊളി ആൺ😂

  • @FUNNYVIDEOS-qd4vp
    @FUNNYVIDEOS-qd4vp 3 ปีที่แล้ว +35

    *24 ന്യൂസ്‌* 🔥🔥
    *ന്യൂസ്‌ ആയാൽ ഇങ്ങനെ വേണം എന്താ ഒരു എന്റർടൈൻമെന്റ്* 👌
    *2 വർഷം കൊണ്ട് ഹിറ്റ്‌ ആയി മാറിയ ന്യൂസ്‌ ചാനൽ* 😌💥

  • @Mr.Shuppandi
    @Mr.Shuppandi 3 ปีที่แล้ว +195

    *_എന്റെ പേടി അതല്ല ഇനി ഇവരെ തോല്പിക്കാൻ ബാക്കി ഒള്ള ചാനലുകാർ എന്താണാവോ കൊണ്ട് വരാൻ പോകുന്നേ..._* 😬

    • @Manjumanju-yu8fs
      @Manjumanju-yu8fs 3 ปีที่แล้ว +4

      Athe 😓😓😓

    • @Manjumanju-yu8fs
      @Manjumanju-yu8fs 3 ปีที่แล้ว +10

      Paksha athil onnum thalarilla SKN sirennu agu newyourkil vara alund

    • @Mr.Shuppandi
      @Mr.Shuppandi 3 ปีที่แล้ว +2

      @@Manjumanju-yu8fs 😬😬

  • @kl-2family401
    @kl-2family401 3 ปีที่แล้ว +6

    *കൊച്ചു കുട്ടികൾക്ക് അവൻ കാർട്ടൂണ്.യുവ തലമുറക്ക് അവൻ പറ്റിയ രസികൻ.മുതിർന്നവർക്ക് അവൻ നല്ലൊരു വാർത്ത ചാനെൽ.കംപ്ലീറ്റ് പാക്കേജ് 24.* 🌟

  • @msixfour9602
    @msixfour9602 3 ปีที่แล้ว +28

    Okey. ട്രോള്ളാം പക്ഷെ vxf ചെയ്യാനുള്ള ബുദ്ധിമുട്ട് മനസിലാക്കെതെ പോകരുത്

  • @Jo_2k04
    @Jo_2k04 3 ปีที่แล้ว +60

    ആദ്യം ഒക്കെ വെറുപ്പായിരുന്നു..
    എന്നാൽ വെറുത്ത് വെറുത്ത് വെറുപ്പിന്റെ അവസാനം എനിക്കിഷ്ടാ അരുണിന്റെ അവതരണം 😂😂🤧

  • @error4162
    @error4162 3 ปีที่แล้ว +70

    ഇത് ഇപ്പൊ അരുണും ശ്രീകണ്ഠൻ നായരും ഒറിജിനൽ തന്നെയാണോ., 🤔😄😆😆..
    ഇതിൽ ഒറിജിനൽ ഡ്യൂപ്ലിക്കേറ്റ് എന്ന് അറിയാൻ കഴിയാത്ത അവസ്ഥ.. 😃😄😄😄

  • @BOOM-tc1lf
    @BOOM-tc1lf 3 ปีที่แล้ว +80

    VFX എഡിറ്റർ ARANO POLI👍👍👍👍❤❤❤👌👌

  • @indiancr7352
    @indiancr7352 3 ปีที่แล้ว +42

    24❤️🔥😍😆... പൊളി യാണ് ഉബൈദ് രാജാവേ.. 😆😆😆😘😍.. അരുൺ ❤️ ശ്രീകണ്ഠൻ 😍നായർ ❤️

  • @ashrafakr
    @ashrafakr 3 ปีที่แล้ว +16

    ഇപ്പോഴും കാണാൻ വന്നവർ ഇവിടെ കാമോൺട്ര

  • @reshmags8966
    @reshmags8966 3 ปีที่แล้ว +25

    ഒരുപാട് ന്യൂസ്സ് ചാനലുകൾക്ക് ഇടയിൽ ഇത്രേം പെട്ടെന്ന് പ്രേക്ഷകർക്കിടയിൽ സ്വാധീനം ചെലുത്താൻ സാധിച്ച 24...🔥✨എല്ലാ പ്രവർത്തകർക്കും അഭിനന്ദങ്ങൾ 👏🏻

  • @ashrafmry1971
    @ashrafmry1971 3 ปีที่แล้ว +119

    VFX കണ്ടു പിടിച്ചവൻ : പുല്ല്. വേണ്ടായിരുന്നു 😂😂😂😂

    • @Subi-jf5do
      @Subi-jf5do 3 ปีที่แล้ว +4

      😂

    • @_sneha._.k_
      @_sneha._.k_ 3 ปีที่แล้ว +2

      Ente channelum onnu nokkane... Ishttam aayal support undaavanam 👍😊

    • @_sneha._.k_
      @_sneha._.k_ 3 ปีที่แล้ว +2

      @@Subi-jf5do Ente channelum onnu nokkane... Ishttam aayal support undaavanam 👍😊

  • @sharjasnm9782
    @sharjasnm9782 3 ปีที่แล้ว +110

    ലെ 24: Vfx ഇടാനും അറിയാം thug അടിക്കാനും അറിയാം...
    വേണ്ടി വന്നാൽ ലൈവില് നല്ല പച്ച തെറി വിളിക്കാനും അറിയാം 😎

  • @trashtalker3241
    @trashtalker3241 3 ปีที่แล้ว +140

    Editor പണിയെടുത്തു പണിയെടുത്തു മടുത്തുകാണും 😂😂😂

    • @_sneha._.k_
      @_sneha._.k_ 3 ปีที่แล้ว

      Ente channelum onnu nokkane... Ishttam aayal support undaavanam 👍😊

  • @Ponnappanin
    @Ponnappanin 3 ปีที่แล้ว +134

    പൊളി

  • @aleenaaleena8207
    @aleenaaleena8207 3 ปีที่แล้ว +17

    Ella കമന്റിലും indavum oral media one uyir 24 ne support cheyyaruth enn paranjitt😏😏than venel kandal mathi arum നിർബന്ധിക്കുല😏😏. Alla pinne😏😏😏👈👈

    • @manjujayasree7040
      @manjujayasree7040 3 ปีที่แล้ว

      Athra ullu ente changathi Vannu kolum oro naashangal 😠😠😠

  • @achyuthprasad5075
    @achyuthprasad5075 3 ปีที่แล้ว +49

    അരുൺ ഒരു കില്ലാടി തന്നെ😅⚡️

  • @rijoroy3459
    @rijoroy3459 3 ปีที่แล้ว +30

    Vfx okke undaayathkond cartoon kandond irunna enne pole ullath okke news kaanan thudangiyittund..

  • @aswathivinu17
    @aswathivinu17 3 ปีที่แล้ว +82

    വാർത്ത ഏതായാലും ചാനൽ 24 തന്നെ 😇

  • @anjo_scaria
    @anjo_scaria 3 ปีที่แล้ว +3

    എന്റെ പൊന്നോ ഇത് പോലെ ഇരുന്ന് ഒന്ന് ചിരിച്ചിട്ട് കൊറേ നാളായിരുന്നു.... അതെല്ലാം മാറി കിട്ടി..... ഓഹ് ചിരിച് എന്റെ പരിപ്പ് ഇളകി

    • @manjujayasree7040
      @manjujayasree7040 3 ปีที่แล้ว

      Parippalla changathi mikiyaparum ellam ellavum

  • @veenasanjay1524
    @veenasanjay1524 3 ปีที่แล้ว +1

    24 news ചാനൽ ആണ്‌ എനിക്കു ഇഷ്ടം. പ്രസന്റേഷൻ കൊള്ളാം... പിന്നെ ഈ ട്രോൾ അടിപൊളി..😄😄😄😄👌👌👌👌👌👌👌

  • @visalmohanan6320
    @visalmohanan6320 3 ปีที่แล้ว +34

    Congratulations madhu😂

  • @FUNNYVIDEOS-qd4vp
    @FUNNYVIDEOS-qd4vp 3 ปีที่แล้ว +571

    *ട്രോളിന്റെ രാജാവ് ഉബൈദ്ക്ക ഫാൻസ്‌ ലൈക്‌ അടി* 👇👇🖤🖤

    • @Mupztalks
      @Mupztalks 3 ปีที่แล้ว +5

      😁💗

    • @shameemabanu7698
      @shameemabanu7698 3 ปีที่แล้ว

      @@DH-sr7dt
      😀😀

    • @shadil_tp_
      @shadil_tp_ 3 ปีที่แล้ว +2

      ubaid ibrahim ഇക്കാക്കും albin joshy ചേട്ടനും Silver Play Button കിട്ടി അടിപൊളി വീഡിയോ കണ്ടു നോക്കൂ😍😍😍

    • @maartz5486
      @maartz5486 3 ปีที่แล้ว

      Onn ente channelile last uploaded video onn kandunookkumo. Ishtappettal maatram support cheytaal mathi 🙂 ( Roasting/reaction channel aanu)

  • @athuls5122
    @athuls5122 3 ปีที่แล้ว +31

    Le skn : അരുണ്‍ താങ്കൾ ഉബൈദ് inte troll കണ്ടോ
    Arun:oh ubaid adipoliyan
    Skn:thangalkk ariyo ubaidine
    Arun: illa ennalum kedakkatte😂

  • @Vidyaaa96
    @Vidyaaa96 3 ปีที่แล้ว +7

    One of my favourite........ Pwli manushyan ✌️✌️✌️✌️✌️... കള കള കള കള. ന്ന് പറഞ്ഞിട്ട് അയാളെ തേച്ചു ഒട്ടിച്ചല്ലേ.....😂😂😂😂

  • @abdussamad3747
    @abdussamad3747 3 ปีที่แล้ว +8

    അടുത്ത ഇലക്ഷനിൽ 24 രണ്ട് ലക്ഷം കടക്കും കാത്തിരുന്നു കാണാം

  • @danpetcreation5898
    @danpetcreation5898 3 ปีที่แล้ว +95

    ഷൈജു : അരുണേ മോനെ നീ കമന്റ്‌രൈലൊട്ടൊന്നും വരല്ലേ ന്റെ പണി പോകും 😌😌😌🤣

  • @kkpstatus10
    @kkpstatus10 3 ปีที่แล้ว +70

    അരുൺ, ശ്രീകണ്ഠൻ നായർ .😂😂❤️ എന്തായാലും മലയാളികൾക്ക് ചിരിക്കാൻ ഈ ചാനൽ ഇട്ട് തരും 😂

  • @BasiL423
    @BasiL423 3 ปีที่แล้ว +286

    Arun : കേരളത്തിൽ LDF പാട്ടുമ്പാടി ജയിച്ചു
    SKN : ആഹാ ഏതു പാട്ടു പാടി 😂

    • @basim0007.
      @basim0007. 3 ปีที่แล้ว +7

      മീഡിയാവൺ ഉയിര്💪
      ഇങ്ങനെയുള്ള പൊട്ടത്തരങ്ങൾ ചെയ്യുന്ന ചാനലിനെ(24)സപ്പോട്ട് ചെയ്യരുത്😬😬🙏

    • @anandukraj1882
      @anandukraj1882 3 ปีที่แล้ว +23

      @@basim0007. എന്ത് പൊട്ടത്തരം 🤔🤔🤔

    • @aneeshdenny7788
      @aneeshdenny7788 3 ปีที่แล้ว +24

      @@basim0007. ella cmtsilum ith tanne copy chayth idanallo

    • @123yasiray
      @123yasiray 3 ปีที่แล้ว +13

      @@basim0007. കഴിവിനെ പൊട്ടത്തരമായി കാണരുത് മരണാ

    • @Manjumanju-yu8fs
      @Manjumanju-yu8fs 3 ปีที่แล้ว +3

      @@123yasiray athe eyalk arankillum onnu paranju koduk

  • @divyan7394
    @divyan7394 3 ปีที่แล้ว +20

    08:45 ' swarna kallakadath ' ennu paranju nokiyavar evide like....

  • @ayshaathiraanna7772
    @ayshaathiraanna7772 3 ปีที่แล้ว +7

    എന്തൊക്കെ ആണേലും ഈ ചാനൽ പൊളി ആ 👏👏

  • @abhijithp2116
    @abhijithp2116 3 ปีที่แล้ว +66

    2:52 this is my entertainment koooo🤣🤣🤣🤣

  • @madlyyummy6188
    @madlyyummy6188 3 ปีที่แล้ว +29

    ഇവന്മാരുടെ ന്യൂസ് ചാനൽ കണ്ടാൽ പിന്നെ ചിരിക്കാതിരിക്കാൻ കഴിയില്ല

  • @cricketfever29
    @cricketfever29 3 ปีที่แล้ว +519

    Arun kumar fans like adiche...👇👇👇👇

  • @allencijo8863
    @allencijo8863 3 ปีที่แล้ว +14

    24 bayangara comedy ane. Athonde cheriya piller polum irunne kandollum...😂😂😂😂😂

  • @whitemusic660
    @whitemusic660 3 ปีที่แล้ว +1

    Super troll 👌👌👌👌Arun Kumar oru jagakilladi thane😜🤣🤣🤣🤣🤣

  • @rubingeorge98
    @rubingeorge98 3 ปีที่แล้ว +215

    ഒരു പ്രോട്ടോകോൾ പോലുമില്ലാതെ വൈറ്റ് ഹൗസിന്റെ കക്കൂസിൽ വരെ കയറി വാർത്ത ചെയ്ത 24 കാണിച്ച അഭ്യാസമൊന്നും ഒരു ചാനലും കാട്ടിയിട്ടില്ല 😄😄😁

  • @zey177
    @zey177 3 ปีที่แล้ว +59

    ട്രോളാൻ ഇത്ര ഏറെ contents ട്രോളന്മാർക് ഉണ്ടാക്കി കൊടുക്കുന്ന വേറെ ഒരു ചാനൽ മലയാളത്തിൽ ഉണ്ടോ
    VFX 24 uyir🔥🔥

  • @ashiquep1993
    @ashiquep1993 3 ปีที่แล้ว +246

    ആരാണ് 24റിന്റെ editar ഒന്നുകണ്ടാൽ കൊല്ലയെന്ന് ഉണ്ട് 🤣

    • @comradeleppi2000
      @comradeleppi2000 3 ปีที่แล้ว +14

      Endha variety alle ?

    • @terminator1670
      @terminator1670 3 ปีที่แล้ว +3

      Adipoli alle

    • @aquaman8086
      @aquaman8086 3 ปีที่แล้ว +3

      Nthinu

    • @basim0007.
      @basim0007. 3 ปีที่แล้ว

      മീഡിയാവൺ ഉയിര്💪
      ഇങ്ങനെയുള്ള പൊട്ടത്തരങ്ങൾ ചെയ്യുന്ന ചാനലിനെ(24)സപ്പോട്ട് ചെയ്യരുത്😬😬🙏

    • @basim0007.
      @basim0007. 3 ปีที่แล้ว

      മീഡിയാവൺ ഉയിര്💪
      ഇങ്ങനെയുള്ള പൊട്ടത്തരങ്ങൾ ചെയ്യുന്ന ചാനലിനെ(24)സപ്പോട്ട് ചെയ്യരുത്😬😬🙏

  • @karthikavm3700
    @karthikavm3700 3 ปีที่แล้ว +1

    Enthokke aanenn paranjalum 24 vannu malayala news channels motham maatti,charithram kurichu... Enthokke sambhavichalum news kaanillenn vaashi pidikkunna enne pole ullavark news interesting aayi thonniyath ippozhanu...😁🥰🥰

  • @ABC-dz
    @ABC-dz 3 ปีที่แล้ว +1

    Troll Raja..ubaid ibrahim😀🙏👍👍👍

  • @ajaykrishnan.j9067
    @ajaykrishnan.j9067 3 ปีที่แล้ว +273

    24 news channel fans നീല മുക്കിക്കോ 👇

    • @_sneha._.k_
      @_sneha._.k_ 3 ปีที่แล้ว

      Ente channelum onnu nokkane... Ishttam aayal support undaavanam 👍😊

  • @afiyalulu6942
    @afiyalulu6942 3 ปีที่แล้ว +271

    അരുൺ ഏട്ടൻ ഫാൻസ്‌ ഉണ്ടോ 😝

    • @johnvj369
      @johnvj369 3 ปีที่แล้ว +1

      😄😄😄🤣🤣🤣🤣

    • @_sneha._.k_
      @_sneha._.k_ 3 ปีที่แล้ว

      Ente channelum onnu nokkane... Ishttam aayal support undaavanam 👍😊

    • @shymishan2117
      @shymishan2117 3 ปีที่แล้ว +1

      ഇല്ലാ

    • @coolguru_moviereview
      @coolguru_moviereview 3 ปีที่แล้ว

      @@johnvj369 ദുൽഖറിൻ്റെ സിനിമയെ തേച്ചു ഒട്ടിച്ചു കൊന്നു കൊല വിളിച്ചു
      ഇങ്ങനെ ഒക്കെ ചെയ്യാമോ ?
      🤣🤣🤣🤣🤣🤣🤣
      th-cam.com/video/mYyNsEr0lqo/w-d-xo.html

    • @coolguru_moviereview
      @coolguru_moviereview 3 ปีที่แล้ว +1

      @@shymishan2117 ദുൽഖറിൻ്റെ സിനിമയെ തേച്ചു ഒട്ടിച്ചു കൊന്നു കൊല വിളിച്ചു
      ഇങ്ങനെ ഒക്കെ ചെയ്യാമോ ?
      🤣🤣🤣🤣🤣🤣🤣
      th-cam.com/video/mYyNsEr0lqo/w-d-xo.html

  • @muttapsycho
    @muttapsycho 3 ปีที่แล้ว +16

    ഒറിജിനൽ ആണന് ആരും പറയും 😂

  • @jariyath7981
    @jariyath7981 3 ปีที่แล้ว +2

    Polichu nte ponoo or rekshayum illa chirich pandaram adangi😂😂😂😂😂🤣🤣🤣🤣🤣Nik vayar vedhanikunu chirich chirich😂😂😂😂

  • @muhammedsinan4723
    @muhammedsinan4723 3 ปีที่แล้ว +1

    പ്രിയപെട്ടവരെ...
    ഞാൻ നിങ്ങളുടെ സ്വന്തം sreekandan nair....... ഞങ്ങളുടെ ന്യൂസ്‌ റൂമിലെ മനോഹരമായ ദൃശ്യങ്ങൾ ഹാസ്യ രൂപത്തിൽ... അവതരിപ്പിച്ച ഈ ചാനലിന് എന്റെ എല്ലാ ഭാവുകങ്ങളും നേരുന്നു..... ചിരിച് ഒരു വഴിക്കായി....
    എല്ലാവർക്കും നന്ദി......

  • @mansoor4023
    @mansoor4023 3 ปีที่แล้ว +20

    രാജമൗലിക്ക് വെല്ലുവിളി ആവും ഇവർ😄😄

  • @vinodvijayan2266
    @vinodvijayan2266 3 ปีที่แล้ว +66

    അല്ല ഇതിപ്പോ ലാഭം ആയല്ലോ.... പഴയ വീഞ്ഞെല്ലാം പുതിയ ഒരു വലിയ കുപ്പിയിലാക്കി ലെ 😂😂😂

  • @blestinvbency1934
    @blestinvbency1934 3 ปีที่แล้ว +85

    ആ ഹെലികോപ്റ്റർ ബോ. ചെ 500 രൂപക്ക് കൊടുത്തതാണെന്ന് എത്ര പേർക്കറിയാം

    • @shadil_tp_
      @shadil_tp_ 3 ปีที่แล้ว +2

      നമ്മളെ വീഡിയോ കേൾക്കാനും കാണാനും ഒന്നും ആരുമില്ല എല്ലാവരും ഒന്ന് കണ്ട് സപ്പോർട്ട് ചെയ്യുക പ്ലീസ് ഞാനിനി അടിപൊളി വീഡിയോകളും ആയി എത്തുന്നതാണ് എന്റെ ചാനൽ എല്ലാവരും സബ്സ്ക്രൈബ് ചെയ്യുക🙏🙏🙏🙏🙏🙏🙏🙏

    • @shadil_tp_
      @shadil_tp_ 3 ปีที่แล้ว +2

      ubaid ibrahim ഇക്കാക്കും albin joshy ചേട്ടനും Silver Play Button കിട്ടി അടിപൊളി വീഡിയോ കണ്ടു നോക്കൂ😍😍😍

    • @syamsundar8953
      @syamsundar8953 3 ปีที่แล้ว

      @@shadil_tp_ njan cheythu thirichum cheyu

  • @luvonly1043
    @luvonly1043 3 ปีที่แล้ว +6

    ഇവനെ കൊണ്ട് തോറ്റു🤣🤣🤣🤣🤣🤣🤣

  • @harikrishnankpbak6989
    @harikrishnankpbak6989 3 ปีที่แล้ว +1

    ട്രോൾ എന്ന് പറയുമ്പോൾ സത്യത്തിൽ അതൊരു കളിയാക്കൽ ആണെങ്കിലും പലരെയും പലതും അത് പഠിപ്പിക്കുന്ന ഒരു nuber one ഐറ്റം കൂടിയാണ്. ഉബൈദ് സാർ അങ്ങയോട് ഒരു റിക്വസ്റ്റ് ഉണ്ട് ട്രോളൻ മാരുടെ രാജാവ് ആണല്ലോ. അടുത്തിടെ ആണല്ലോ നമ്മുടെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടന്നത് കേരളത്തിലെ ജനങ്ങൾ മുഴുവൻ ഉറ്റുനോക്കിയിരുന്ന ഒരു പഞ്ചായത്ത് ഉണ്ട് പലരും ഈ പഞ്ചായത്തിനെ കുറിച്ച് ഈ തിരഞ്ഞെടുപ്പിനു ശേഷമാണ് അറിയുന്നത് അവരുടെ ജനസേവന പരിപാടികൾ മറ്റു ഏത് പാർട്ടിക്ക് മാതൃകാപരവും മറ്റുള്ള രാഷ്ട്രീയപാർട്ടിയിൽ അസൂയ ഉണ്ടാക്കുന്നതും ആണ്. ഈ പാർട്ടിയെക്കുറിച്ച് അറിഞ്ഞ് എല്ലാവരും ഒരേ സ്വരത്തോടു പറഞ്ഞതാണ് ഞങ്ങൾക്ക് ഇങ്ങനെയുള്ള ഒരു പാർട്ടിയാണ് വേണ്ടതെന്ന്. ജനസേവനം തുടങ്ങേണ്ടത് പഞ്ചായത്തുകളിൽ ആണെന്ന് മഹാത്മാഗാന്ധിയുടെ ആശയം അന്വർത്ഥമാക്കിയ ഒരു പാർട്ടി കൂടിയാണത്. ഞാനൊരു കോഴിക്കോട് കാരനാണ്. ട്വന്റി 20 യുടെ ഓരോ പ്രവർത്തനങ്ങളും നമ്മുടെ കേരളം മുഴുവൻ എത്തണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. നമ്മുടെ ഇന്നത്തെ കേരളത്തിലെ അവസ്ഥ ഒരു രാഷ്ട്രീയ പാർട്ടി രണ്ടു കുറ്റം മറ്റേ രാഷ്ട്രീയ പാർട്ടിയെ കുറിച്ച് പറയുമ്പോൾ അതിന്റെ എട്ടു കുറ്റം അവർക്കും പറയാനുണ്ടാവും. ഇതിൽ ജനങ്ങളാണ് ശരിക്കും നട്ടം തിരിയുന്നത്. ഇതൊക്കെ എല്ലാ കേരളീയർക്കും അറിയുന്ന കാര്യമാണ്. ഇതുമായി ബന്ധപ്പെട്ട ഒരു ട്രോൾ പ്രതീക്ഷിക്കുന്നു നിരാശപ്പെടുത്തില്ല എന്ന് വിശ്വസിക്കുന്നു.