രാഹുലേ ഉടനേ ഹിമാചലിലേക്ക് ചെല്ലൂ ! | ABC MALAYALAM NEWS | ABC CHAT| 12-09-24

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • മുസ്ലിം പള്ളി പൊളിക്കാൻ കോൺഗ്രസ്സ്
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #himachalpradesh #muslem #congress
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 67

  • @sarovaramaravind_1961
    @sarovaramaravind_1961 5 วันที่ผ่านมา +48

    എല്ലാ സ്ഥലങ്ങളിലും ഇത് വ്യാപകമാണ്. കേരളത്തീലെ കാര്യമെടുത്താലും, റോഡിന്റെ ഇരുവശത്തും നിറയെ പ്ലാസ്റ്റീക്ക് ഷീറ്റിട്ട കടകൾ തുരുതുരെ തുടങ്ങുന്നു. എല്ലാം ഒരു പ്രത്യേക മത വിഭാഗത്തിന്റെ. മറ്റുള്ള മതവിഭാഗങ്ങൾ ഇത് തുടങ്ങിയാൽ, പഞ്ചായത്തും, മുൻസിപ്പാലിറ്റിയും, പോലീസും എന്നു വേണ്ടാ ഇല്ലാത്ത പൊല്ലാപ്പുകൾ എപ്പോഴും. എന്നാൽ ഈ പ്രത്യേക വിഭാഗങ്ങൾക്ക് ഒരു കൂട്ടരും ഒരു പ്രശ്നവും ഉണ്ടാക്കുന്നുമില്ലാ, എല്ലാവരും ഒന്നും കണ്ടില്ലെന്ന് നടിച്ച് പോവുകയും ചെയ്യുന്നു.

    • @sabusaraswathysailesh714
      @sabusaraswathysailesh714 5 วันที่ผ่านมา +2

      ❤❤❤❤❤❤❤❤❤0
      Mp

    • @esnarayanan2499
      @esnarayanan2499 2 วันที่ผ่านมา +2

      അപകടകരമായ പോക്ക്...

    • @MohandasMohandask-nt2gv
      @MohandasMohandask-nt2gv วันที่ผ่านมา +1

      പ്രത്യേക വിഭാഗക്കാരുടെ ആരാധനാലയങ്ങൾ പുതുക്കി പണിയുമ്പോൾ പോലും ഒരു ഇഞ്ച് പോലും പിറകോട്ടു എടുക്കാനോ കെട്ടിട നിയമ ചട്ടമോ പാലിക്കാൻ അതിനു അധികാര മുള്ളവർ തുനിയുന്നില്ല. അതിനു കാരണം അറിഞ്ഞത് അത് മാറ്റി സ്ഥാപിക്കാൻ ഉത്തരവിടുന്ന ഉദ്യോഗസ്ഥൻ വേറെവിഭാഗം ആവുമ്പോൾ അത് പ്രീണനം ആക്കി ബഹളം ഉണ്ടാക്കി വർഗീയതയുടെ പട്ടം ചാർത്തും. അത് പേടിച്ചു അതിനു ഉത്തര വാദിത്തം ഉള്ളവർ പേടിച്ചു കണ്ടില്ലെന്നു നടിക്കുന്നു....

  • @ravikumarvk8794
    @ravikumarvk8794 5 วันที่ผ่านมา +9

    പെർമിഷൻ ഇല്ലാതെ. മോസ്‌കും ചർച്ചും. അമ്പലവും. വേണ്ട പൊളിച്ചു മാറ്റണം

    • @sayoojp2166
      @sayoojp2166 วันที่ผ่านมา

      Lllllllll❤pllllpl😂
      L😊pp

  • @user-xv3yb6il4w
    @user-xv3yb6il4w 5 วันที่ผ่านมา +19

    53 വയസ്സിൽ ആറു വയസ്സുള്ള പെൺകുട്ടിയെ വിവാഹം ചെയ്ത പ്രവാചകന്റെ പൊത്തകം ഇനി ബുദ്ധി ഉള്ള ആരും അംഗീകരിക്കില്ല....😹

    • @bhaskarannairsureshkumar7893
      @bhaskarannairsureshkumar7893 5 วันที่ผ่านมา

      150വയസ്സ് ഉണ്ടായിരുന്ന പരാഷരമഹർഷി പ്രാവിച്ചത് മൂന്നു ചെറുപ്പകാരികളെ അമ്പാ, അംബിക, അംബാലിക അവിടെ തുടങ്ങുന്നു മഹാഭാരത ചരിത്രം. അത് തെറ്റോ ശെരിയോ പോസ്റ്റ് മാനെ.

    • @imraniqbal7447
      @imraniqbal7447 4 วันที่ผ่านมา

      @@bhaskarannairsureshkumar7893 കഥയും യാഥാര്‍ഥ്യവും തിരിച്ചറിയാന്‍ പഠിക്ക്.

    • @happygirl3571
      @happygirl3571 วันที่ผ่านมา +1

      ​@@bhaskarannairsureshkumar7893പേര് മാറ്റിയാലും അഛരപിശാശുണ്ട്.....😅😅😅😅😅

    • @bhaskarannairsureshkumar7893
      @bhaskarannairsureshkumar7893 วันที่ผ่านมา

      @@happygirl3571 അയ്യോ പാവം കണ്ടുപിടിച്ചു കളഞ്ഞു.

    • @user-xv3yb6il4w
      @user-xv3yb6il4w 19 ชั่วโมงที่ผ่านมา

      @@bhaskarannairsureshkumar7893 തെറ്റ് തെറ്റാണ് എന്ന് തന്നെ പറയും അതിനെ വെളുപ്പിക്കാൻ ഏതെങ്കിലും ഹിന്ദു വരുന്നത് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നീ കണ്ടിട്ടുണ്ടോ 👉 53 വയസ്സിൽ ആറു വയസ്സുള്ള പെൺകുട്ടിയെ വിവാഹം ചെയ്ത വളർത്തു മകൻറെ ഭാര്യയെ കല്യാണം കഴിച്ച ഗോത്രങ്ങളെ കൊള്ളയടിച്ച മാനവരിൽ മഹാനതന്റെ ചെറ്റത്തരം ഒരു ഉളുപ്പുമില്ലാതെ ഇന്നും ന്യായീകരിച്ചു കൊണ്ടിരിക്കുകയല്ലേ..... 😹

  • @suryanarayanans8837
    @suryanarayanans8837 5 วันที่ผ่านมา +12

    വമ്പൻ ചതി. പ്രതിപക്ഷ നേതാവ് സിംലയിൽ ഉടൻ വരണം

  • @mrbinuram9889
    @mrbinuram9889 5 วันที่ผ่านมา +36

    ഭാരതത്തിൽ പോപ്പുലേഷൻ നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു അതുകൊണ്ടാണ് ഇത്രയും ഭയാനകമായ വിപത്തുകൾ രാജ്യത്ത് വന്നുകൊണ്ടിരിക്കുന്നത്😢😢😢😢😢

    • @JoyPunnamattathil
      @JoyPunnamattathil 5 วันที่ผ่านมา

      BJPയല്ലെ ഭരിയ്ക്കുന്നത്, മുസ്ലീങ്ങളുടെ സുന്നത്തിന് പകരം, ലിംഗം കണ്ടിച്ചു കളയാൻ ആവശ്യപ്പെടുക, അപ്പോ പിന്നെ ഉൽപാദനം നിലച്ചോളും, ഈ വിഷം തന്നെയല്ലെ വ്യാജ ബിരുദൻ 10 വർഷമായി ചീറ്റിക്കൊണ്ടിരുന്നത്? ഏത് മതത്തിലും ജാതിയിലുമുള്ള എല്ലാവർക്കും , ഉൽപാദനം കൂട്ടാം, അതിനായി ശ്രമിയ്ക്കൂ, മറ്റുള്ളവരെ കണ് അസൂയപ്പെടാതെ😂😂😂😂😂

    • @roykalam
      @roykalam 4 วันที่ผ่านมา

      അല്ല പൊതു മുതൽ കയ്യെറിയാൽ പൊളിച്ചു കളയുക. ഒരു കോടതിയും വേണ്ട

  • @Kalki123-c5f
    @Kalki123-c5f 5 วันที่ผ่านมา +30

    ഭാരതം മുഴുവനും രാഹുൽ ഗന്ധികു എതിരാണ്,,,,,, കോൺഗ്രസ്‌കാർ ക് പോലും പുറത്തിറങ്ങി നടക്കാൻ സാധിക്കാതെ ആയി,,,,, ഇയാൾക്ക് വല പ്രശ്നം ഉണ്ടോ അതോ അഭിനയിക്കുക ആന്നോ അതോ ജന്മനാ ഇങ്ങനെ ആന്നോ 😂

    • @balachandranramakrishnan1421
      @balachandranramakrishnan1421 5 วันที่ผ่านมา +3

      Pappu Khan would be a disaster for Khangress and Nehruvian Dynasty. No doubt.😂

    • @janardhanancheerath8401
      @janardhanancheerath8401 5 วันที่ผ่านมา

      Manufacturing defects !!!!

    • @rangithamkp7793
      @rangithamkp7793 4 วันที่ผ่านมา

      ELLAM CHEYTHU KOOTTIYITTU NJAN ITTALI PAURAN ANU , AMERICAN PAURAN ANU INDIAKKU ARREST CHEYYAN VAKUPPILLANNU PARANJU MUNGAM ENNU VICHARICHITTUND . IYALUDE AMMA ARIYATHEY ONNUM NADAKKILLALLO AMMAYUM EE BAHALATHINIDAYIL ENTHENKILUM KATTI KOOTTUNNUNDO AVO 🤔

  • @hillarytm6766
    @hillarytm6766 5 วันที่ผ่านมา +13

    കേരളത്തിലെ മാദ്ധ്യമങ്ങളുടെ സ്വഭാവം എന്താണ് ഇങ്ങനെ ആയതു ബീജ സങ്കരം ആവും അല്ലേ

  • @sajeeshkumar2624
    @sajeeshkumar2624 5 วันที่ผ่านมา +18

    മാപ്ലമാരുടെ ലാൻഡ് ജിഹാദ് നിർത്തലാക്കുക... 🌸🌸☘️☘️☘️

    • @sumathip6020
      @sumathip6020 5 วันที่ผ่านมา +1

      കൂട്ടത്തിൽ പട്ടിസ്സായിപ്പ് ഉഛിഷ്ടങ്ങളുടേയു൦.

  • @ExcitedDove-gl6vw
    @ExcitedDove-gl6vw 5 วันที่ผ่านมา +11

    പള്ളി പൊളിക്കാൻ ജനാബ് പപ്പു ഭായ് അനവദിക്കുമോ എന്തോ....

  • @User938-fc4up
    @User938-fc4up 5 วันที่ผ่านมา +4

    Take action

  • @prakashmathew3668
    @prakashmathew3668 5 วันที่ผ่านมา +7

    ഇത് ഹലാലും നോൺ ഹലാലും എന്ന രീതിയിൽ ബോഡു വച്ചാൽ പോരേ ഇല്ലേങ്കിൽ ഹലാൽഎന്ന പേരിൽ കച്ചവടം ഒരു മതത്തിൻ്റേതായി മാറില്ലേ അതുകൊണ്ട് ഹലാൽ ബോർഡ് തിരോധിച്ച് സർക്കാർ ബിസിനസുകാരൻ്റെ ലൈസൻസു പ്രദർശിപ്പിച്ച് സുദാര്യമാക്കുക

  • @djhannu2588
    @djhannu2588 4 วันที่ผ่านมา +1

    നല്ല കാര്യം

  • @abdulgafoor6146
    @abdulgafoor6146 5 วันที่ผ่านมา +3

    രാഹുൽ ഗാന്ധിയുടെ പിതൃത്വത്തിന്റെ വല്ല സൂചനയും കിട്ടിയോ 🤩

    • @kvn1044
      @kvn1044 4 วันที่ผ่านมา

      ശരിക്കും പപ്പുവിന്റെ അപ്പൻ ആരാ? അൻവർ പറഞ്ഞത് പോലെ പപ്പുവിന്റെ DNA പരിശോധിക്കണം

    • @abdulgafoor6146
      @abdulgafoor6146 4 วันที่ผ่านมา

      @@kvn1044 മോഡി 😄

  • @user-bj5pl4oz3t
    @user-bj5pl4oz3t 5 วันที่ผ่านมา +2

    "അയ്യാ വണക്കം" നിർത്തല്ലേ ധനുഷേ!!! 👍

  • @ShineKumar-rn3no
    @ShineKumar-rn3no 5 วันที่ผ่านมา +1

    ജയ് ഹിന്ദ്

  • @chandranpillai2940
    @chandranpillai2940 5 วันที่ผ่านมา +3

    കുളിപ്പിച്ച് കുളിപ്പിച്ച് കുഞ്ഞില്ലാതാകരുത്

  • @PradeepKumar-ll4id
    @PradeepKumar-ll4id 5 วันที่ผ่านมา +1

    🙏🇮🇳🙏🇮🇳🙏🇮🇳🙏🇮🇳🙏

  • @SushiKumar-qy5wm
    @SushiKumar-qy5wm 5 วันที่ผ่านมา +1

    നമ്മൾ സീരിയസായിട്ട് ചർച്ച ചെയ്യണ്ട ഒരു വിഷയം ഉണ്ട്
    എന്നെ ഒഴിവുള്ളപ്പോൾ ഒന്ന് കാൾ ചെയ്യാമോ
    please

  • @sunithasunitha3156
    @sunithasunitha3156 วันที่ผ่านมา

    ❤️👍❤️❤️❤️

  • @rangithamkp7793
    @rangithamkp7793 4 วันที่ผ่านมา

    🙏🏾 Thank you ABC Malayalam ! Thank you Brothers ! RAHUL SANTHOSHIKKUNNUNDAKUM ORO STATEILUM KALAPAM THUDANGUNNALLO .☹

  • @vijayana43
    @vijayana43 4 วันที่ผ่านมา

    🎉🎉🎉🎉🎉.....,

  • @archivedmemories4617
    @archivedmemories4617 5 วันที่ผ่านมา +3

    Just 1 law must be implemented. If you're making any religious place you must gather noc from near by houses that they're ready tolerate the noice pollution from the religious building. Then all this issues will be solved. Almost all hindu temples and Christ churches have removed the loudspeaker. But the muslims have special law... wtf!!!????

  • @rejikumar2122
    @rejikumar2122 5 วันที่ผ่านมา +1

    Mr. Dhanush is wrong. In Kerala for constructing a mosque local body's consent is needed. What is withdrawn is the consent o 17:01 f Dt. Administration

  • @bhadrana.v.8489
    @bhadrana.v.8489 4 วันที่ผ่านมา

    🚩🙏👍👍👍👍🙏🚩

  • @esnarayanan2499
    @esnarayanan2499 2 วันที่ผ่านมา

    റൗലഗാണ്ടി ഗണ്ടി യെ സൂക്ഷിക്കണം....അയാളുടെ പോക്ക് സംശയസ്പടമാണ്....

  • @sadasivanp773
    @sadasivanp773 2 วันที่ผ่านมา

    സ്നേഹത്തിന്റെ മുസ്ലീം
    മോസ്ക്ക് കോൺഗ്രസ്
    പൊളിച്ചോ ഹിമാചലിൽ?

  • @roykalam
    @roykalam 4 วันที่ผ่านมา

    പുതിയതായി ഒരു church, മസ്ജിദ്, temple, വേണ്ട എന്നു വയ്ക്കുക

  • @rahulraj.r5485
    @rahulraj.r5485 5 วันที่ผ่านมา +1

    Snehathinte kada

  • @SushiKumar-qy5wm
    @SushiKumar-qy5wm 5 วันที่ผ่านมา

    Danush hi

  • @shipandshippinglifebysanth3169
    @shipandshippinglifebysanth3169 5 วันที่ผ่านมา +9

    ഹിമാചൽ ക്കാർ എന്റെ കൂടെ work ചെയ്യുന്നുണ്ട്... ഹിമചലി ലെ കോൺഗ്രസ്‌ ബിജെപി യെക്കാളും strong ആണ് പൊളിക്കും

    • @BaburajBabu-m1w
      @BaburajBabu-m1w 5 วันที่ผ่านมา +6

      അപ്പോ ബാബരി bjp പൊളിച്ചതിനു പകരം കോൺഗ്രസ്സും പൊളിച്ചു പള്ളി ഒന്ന് 😂😂😂😂

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 5 วันที่ผ่านมา +4

      നിയമ വിരുദ്ധമായാൽ പൊളിക്കും

  • @santhammaprakash169
    @santhammaprakash169 วันที่ผ่านมา

    Ameicayil pokaan pattumenkil Pappu Himachalilum pokum.

  • @harikumar4418
    @harikumar4418 5 วันที่ผ่านมา

    Dhanush മദ്യപിക്കാറുണ്ടോ?
    ശാരീരിക ലക്ഷണം ചെറുതായി അങ്ങനെ കാണിക്കുന്നു😊

  • @Mike95-yn3rf
    @Mike95-yn3rf 5 วันที่ผ่านมา

    പള്ളി എന്ന് പറയുന്നത് മുസ്ലിം പള്ളി അല്ല. മലയാളത്തിൽ ക്രിസ്ത്യൻ പള്ളിയെ മാത്രമാണ് പള്ളി എന്നു നാമകരണം ചെയ്തിരിക്കുന്നത്.

    • @gangadharannair9576
      @gangadharannair9576 วันที่ผ่านมา

      കേരളത്തിൽ ആദ്യം ഉണ്ടായതു മുസ്ലീംപള്ളികൾ ആണ്.

  • @chathankoya
    @chathankoya 5 วันที่ผ่านมา

    ഞാൻ മനസ്സിലാക്കുന്നത്...
    എന്തുവാടേ ഇത്
    News അല്ലേ 😂😂😂😂

  • @Mike95-yn3rf
    @Mike95-yn3rf 5 วันที่ผ่านมา

    പള്ളിയും പള്ളിക്കൂടം എന്നും പറയുന്നത് ക്രിസ്ത്യൻ പള്ളിയെയും ക്രിസ്ത്യൻ പള്ളിയോടനുബന്ധിച്ചുള്ള സ്കൂളു നെയും ആണ് പറയുന്നത്. പള്ളി എന്ന് പറയുന്നത് മുസ്ലിം പള്ളി അല്ല. മലയാളത്തിൽ ക്രിസ്ത്യൻ പള്ളിയെ മാത്രമാണ് പള്ളി എന്നു നാമകരണം ചെയ്തിരിക്കുന്നത്. മുസ്സിo ദേവാലയം എന്നോ മോസ്ക് എന്നോ ഒക്കെ വിളിക്കുക , പള്ളി എന്ന പദം ക്രിസ്ത്യാനികൾ നിന്നും കട്ടെടുത്തതാണ്.

    • @ShatruJeeet
      @ShatruJeeet 4 วันที่ผ่านมา +1

      പള്ളി എന്ന പദത്തിന്റെ കുത്തക ക്രിസ്ത്യാനികൾക്കല്ല. പള്ളി എത്രയോ മുൻപ്തന്നെ മലയാളത്തിലും അതിന് മുൻപ് തമിഴിലും പ്രചാരത്തിലുള്ള വാക്കാണ്. അതിന് തെളിവുകളുമുണ്ട്.

    • @അജ്ഞാതൻ.3.0
      @അജ്ഞാതൻ.3.0 4 วันที่ผ่านมา +2

      അപ്പോൾ പള്ളിക്കെട്ട് പള്ളിയുറക്കം പള്ളിയറ ഒക്കെ എന്താണ്...😂😂😂

    • @ShatruJeeet
      @ShatruJeeet 4 วันที่ผ่านมา +1

      @@അജ്ഞാതൻ.3.0 ഇത് ഇവൻമാരുടെ സ്ഥിരം പരിപാടിയാണ്😂

  • @anilkumark7910
    @anilkumark7910 2 วันที่ผ่านมา

    ജയശങ്കർ sir