@@mehajibali6047 noo..njan phoninte karyam matre paranjollu...pinne... android is amazing android system ne udheshichanu..as a tech freak,Iam honest... Sadharana alukalkk ath overkill thanneyanu...
Nithin Etta 1 : android vs ios 2 : siri vs Google assistant 3 : SD vs A bionic chipsets 4 : gaming performance which better Please make a video Just request
My phone huawei p smart 2019.. Only 13px.. But still super quality images.. 😍.. Comperie Samsung A50. 20px. Adhinekaal etrayo color full image aanu details aanu ente camerayil. 😍
സത്യം പറയാമല്ലോ ഇതൊക്കെ ഞാൻ കുറേ കൂട്ടുകാരെ പറഞ്ഞ് മനസിലാക്കാൻ നോക്കിയതാ.എന്റെ Nokia 7+ (12+13mp) വെച്ചു poco,realmi 5 pro compare chythu.picture clarity is much better than other 2 phones🤘. ഇൗ വീഡിയോ തന്നതിന് നന്ദി .ഇനി ഇത് കാണിച്ച് കൊടുക്കാമല്ലോ
Pixel എന്റെ ഏഴ് അയലത് എത്താൻ ഉള്ള ഒരു ഫോൺ ഇപ്പോഴും ഇറങ്ങിയിട്ടില്ല...pixel ന്റെ night mode നോട് മത്സരിക്കാൻ ഒക്കെ ആപ്പിൾ ഇനിയും മുക്ര ഇടേണ്ടി ഇരിക്കുന്നു
Njan korach late aayipoyallo ente bro..🙆🙆... redmi not 7 (48 mega pixel) & redmi not 8 Pro ( 64 mega pixel) ith randum vangiyath mega pixel nokiyanu... mooonji...!! superb bro..✌️✌️... Thank uuu for valuable information..❤️❤️💖.. ini iPhone only...💪💪
Exactly true bro. Many companies have been bluffing us giving importance to camera resolutions only !!! WE NEED TO UNDERSTAND. NICE VIDEO 👍 Come up with many more like dis😁
Pixels matter only when you need to get a large printed photo. What matters more is the image sensor used in a phone and the software . Pixel and iPhones use 12 megapixel for one more reason that these two phones don't have external storage as more pixels mean more storage requirements. Night pictures can only be better if the device has perfect aperture value.Huawei phones miss out on playstore but it can be easily side loaded.
Bro I just love your videos, the presentation, variety in videos and over all product is good and unique comparing others. Keep going. And I subscribed now 👍 അതേ പോലെ പഴയ നോക്കിയ N75 ൽ 2 മെഗാ പിക്സൽ carl zeis ലെന്സില് എടുത്ത ഫോട്ടോസ് പ്രിന്റ് ചെയ്തു ഇപ്പഴും വെച്ചിട്ടുണ്ട്. എന്തൊരു ക്ലാരിട്ടി ആയിരുന്നു ആ ഫോട്ടോസ്.
Ente aduth Samsung a30 aayirunnu 12MP main cam but ente frnd inte aduth vivo nte etho 64MP yidethaan but vivo yil edukkunnathinekkal nalla pictures kittiyirunnath a30 ilayirunnu ithinte karyam ippozha manasilayath😍😍
ഒരു ക്യാമറയുടെ Image Sensor ൻ്റെ Mega pixel കൾ എന്നാൽ ദൃശ്യത്തിലെ details പകർത്തിവയ്ക്കാനുള്ള സ്ഥലത്തെ ഓരോ Pin point ഇടങ്ങളാണ് - ഇവ കൂടുംതോറും ചിത്രത്തിൻ്റെ details കൂടും. പക്ഷേ ഇവ കൂടിയാലും കുറഞ്ഞ Mega pixels ഉള്ള iphone, DSLR എങ്ങനെ മികവുറ്റ ചിത്രങ്ങൾ തരുന്നു...?! മികവുറ്റ ചിത്രത്തിന് pixels കൂടുതൽ ഉണ്ടായാൽ മാത്രം പോര...!! താഴെപ്പറയുന്ന വ്യത്യാസങ്ങളാണ് പ്രധാനം. 1. Image sensor ൻ്റെ വലിപ്പം. 2. Processor ൻ്റെ നിലവാരം. 3. ഉപയോഗിക്കുന്ന സോഫ്റ്റ് വെയർ മേന്മ. S 22 ultra (108mp) sensor: 1/1.33 " വലിപ്പം (9.6mmX 7.2mm). iphone (12mp). sensor: 1/1.7" വലിപ്പം (7.6 X 5.7mm). Full frame DSLR. Sensor: 36 mmX 24mm....!!! ഇതിൽ നിന്നും വ്യത്യാസം മനസിലാക്കാം Sensor ൻ്റെ Pixels ൽ മാത്രമല്ല, sensor ൻ്റെ വലിപ്പത്തിലാണ് പ്രധാന കാര്യം. Phone Sensor കളിൽ ഓരോ Pixel കളിൽ കൂടുതൽ micro pixels ഉൾക്കൊള്ളിക്കുന്ന Binning techinology ഉപയോഗിക്കുന്നു - കൂടുതൽ മികച്ച റസെലൂഷനും, മികച്ച ചിത്രത്തിനും വേണ്ടി, എന്നാൽ ആ Technology ഇല്ലാതെ തന്നെ iphone അതിലും മികച്ച ചിത്രം തരുന്നതിന് കാരണം അവർക്ക് മികച്ച സോഫ്റ്റ് വെയറും, ഉന്നത നിലവാരമുള്ള പ്രോസസറും സ്വന്തമായുണ്ട് എന്നതാണ്. എന്നാൽ iphone ലും പത്തിരട്ടി മികച്ച ചിത്രം FF DSLR തരുന്നതിന് കാരണം iphone ൻ്റെ 35-40 ഇരട്ടി വലിയ Sensor ഉള്ളതും, ചിത്രത്തിൻ്റെ കൂടുതൽ depth ഉള്ള മികച്ച image സ്വീകരിച്ച്, Best image processr വഴി വലിയ Size of MB ചിത്രം തരുന്നു....!!
ഒരു ചെറിയ പ്രശ്നം ഉണ്ട്, ഇപ്പോൾ. ഉള്ള sony /samsung സെന്സറിൽ pixel binning ഉണ്ട്, so default ആയിട്ട് 12എംപി ആണ് shoot എടുക്കുക. അപ്പൊ ഈ , pixel size same ആണ്
12 mp camera cam2api enabled 4k ,60 fps available ❤️ tr_camera (g_cam_mod) hdr+nightmode support😌 battery oru prashname alla, 4000mhz /costom rom+kernal prefer performance over battery.
Athyavasyam vendath oru 10mp camera mathram mathi. Electronic stabilisation ulla 4k video ekukam midrange processorsin eluppam HDR, night mode process cheyyuem cheyyam.
എന്റടുത്ത് ഒരു Sony ericcson Android phone ഉണ്ടായിരുന്നു 8 വർഷം മുൻപ് 5megapixel ക്യാമറ ആയിരുന്നു അതിലെടുത്ത photos um videos um എത്ര വലിയ screenil കണ്ടലും quality super anu
ഞാൻ ആദ്യം ഉപയോഗിച്ച ഫോൺ (2010) നോക്കിയ N85 ആണ് അന്ന് 5 mp ആണ് ക്യാമറ... പിന്നീട് ബ്ലാക്ക്ബറി ബോൾഡ് അതിന്റെ ക്യാമറ 3.8 mp ആണ് ഇതിൽ രണ്ടും എടുത്ത ഫോട്ടോ ഇപ്പോഴും എന്റ കയ്യിലുണ്ട് ... അതൊക്കെ വെച്ച് നോക്കമ്പോൾ ഇപ്പോഴത്തെ ക്യാമറയ്ക്ക് വലിയ മേൻമ പറയാനില്ല....
Seriously, a very detail n informative video about pixels.. After a long gap ,Sony d camera legends, introduce a new phone , Xperia 1ll , der pixels also same as 12 MP. Just waiting..!!! Thanks a lot..
Iphone num pixel num photo quality koodan karanam software aanu... proprietary processing onn kond mathram.. allathe viewfinder nokkiyal aa quality kanan pattilla...ee rand devices um koodiya resolution camera upayogichal athinotha powerful pixel core software develop cheyyanam..so 12 mp is the best way as it is the best option for 4k60 quality...allathe sony xperia newer cutting edge 12mp sensor erakiyech polum software powerful illathond ee rand phones nte range ethilla
Bro...will u plz upload a long time review of poco f1 ....(I really want to know about the battery performance of this) Is it worthy to buy this phone in 2020. (or any other suggestion)
ISO കൂട്ടി ഇട്ടാൽ പിക്ചർ ക്ലാരിറ്റി കൂടും എന്ന് പറഞ്ഞിട്ട് iso 800 ഒക്കെ ഇട്ട് പിക്ചർ എടുത്തിരുന്ന ഒരു കൂട്ടുകാരൻ എനിക്ക് ഉണ്ടായിരുന്നു! ഹാ അവനിപ്പോ സ്വന്തമായിട്ട് ഒരു ഫോട്ടോ സ്റ്റുഡിയോ ഒക്കെ തുടങ്ങി ഇരിപ്പുണ്ട് !!
Njan use cheyyunnathu 8mp cam aanu ath vachu njan TH-cam channel vare use cheyyunnu 8mp yill shoot cheytha video kaananam eagill ende channel visit cheyyuka
pixel കൂടുമ്പോൾ ഡീറ്റൈൽസ് കൂടും... ലോങ്. നിൽക്കുന്ന വസ്തുവിനെ സൂം ചെയ്യുമ്പോൾ 12mb camൽ കിട്ടുന്നതിനേക്കാൾ ബെറ്റർ ഡീറ്റൈൽസ് കിട്ടും. .... അത് ഡീറ്റൈൽസ് ഇഷ്ടപ്പെടുന്നവർക്ക്. 😊 പിന്നെ dslr ന് pixel അല്ല പ്രാധ്യാനം അതിനു വരുന്ന ലെന്സ് നാണ്...!😊
മറ്റാരും ചെയ്യാത്ത ഒരു വിഷയത്തെ കുറിച്ച് ഇത്ര നല്ല ഒരു വീഡിയോ അവതരിപ്പിച്ചതിന് നന്ദി......!!!!!
സാംസങ് ഫോൺ കാമറ ഒന്നും ഇലെ നിങ്ങൾ പറയുന്നത് തെറ്റ് ആണ്
🎈
ലോകത്തിലെ ഏറ്റവും വലിയ sensor നിർമാതാക്കളാണ് Sony .. അവർ 2020 ൽ ഇറക്കിയ flagship ഫോണായ Xperia 1ii ന് 12 Mega Pixel ലെ ഉള്ളു...
Yes
Ath mathi
Athe mathiyallo pwoliyalle...😍
*Sony* Xperia 1 ii
Ee vedio cheyana Alin arinooda malayali chindhakathi
Ayinu
വിനീത് ശ്രീനിവാസന്റെ സൗണ്ട്😋
ഏറെ കുറെ
Kannadachu kelkumbol
Ya
70%
Enikkum thonni
കൊള്ളാം. അവസാനം സത്യം പറയുന്ന ഒരു channel കിട്ടി. Thanks.
Athokae Google pixel 12.2 single camera but camera quality DSLR
irumugan VS night photography പോരാ day light shot iphone ഒപ്പം ഉണ്ട്
Pixel night sight vere level aan bro
@@krishnachandranprakash1690 😍😍😘
No phone has DSLR quality bro
@@amalbabu4003 slr പറയാത്തത് ഭാഗ്യം
Enteethu honor 6x aanu 12.2mp, by sony imx 386 🔥. 3 kollam aayi, camera ippalum veera level aanu 🔥🔥🔥 and pro mode okke 💯.
എന്റെ അടുക്കൽ j7 2016 പക്ഷെ എന്റെ ക്യാമറ വെറും 13 mp. എനിക്ക് ഏറ്റവും നല്ല ക്വാളിറ്റി pictures തരുന്നുണ്ട് 😍
Sheriye 😂
J7 pakka bore quality aan
Ippo iranguna phonesinan quality kooduthal 12mp okke ille athathe pandathe 12mp oke bore aan
Processing nallath aavanam
Angane parayalle bros..njan iPhone xs um redmi 4 um ore samayam upayogikkunnund.but
iPhone xs bye camera overkill aanu.athra clarity onnum phonil photo or video kanam avasyamilla.
Ende redmi 4 ORU camera vach thanne simple portrait edukkunnund.mathramalla athile photoyum xs le photoyum enikk orupoleyanu phonil kanumbo thonnaru.
@@AndroidisAmazing channel name kandal mansilavum redmidem x nte camera same pole thoniyath enth kondanenn
@@mehajibali6047 noo..njan phoninte karyam matre paranjollu...pinne... android is amazing android system ne udheshichanu..as a tech freak,Iam honest...
Sadharana alukalkk ath overkill thanneyanu...
J 7 pro.same opinion here
ഇത്രയും Simple ആയി technologies പറഞ്ഞ് തരുന്ന താങ്കളെ എങ്ങനെ support/ Subscribe ചെയ്യാതിരിക്കും... keep going bro....
Nithin Etta
1 : android vs ios
2 : siri vs Google assistant
3 : SD vs A bionic chipsets
4 : gaming performance which better
Please make a video
Just request
Ios
Onnum parayanilla Njan android user aan but IOS aaan best
ALWAYS APPLE
Apple product is best bro
Android vs ios
മലയാളത്തിൽ ഇത്ര നന്നായി വീഡിയോ ചെയ്യുന്ന വേറെ ആരും ഇല്ല ഇദ്ദേഹം പെട്ടന് യൂട്യൂബിൽ വളരും എനിക്ക് ഉറപ്പുണ്ട്
വളരെ നാളായി പ്രതീക്ഷിച്ചിരുന്ന video ❤️
My phone huawei p smart 2019.. Only 13px.. But still super quality images.. 😍.. Comperie Samsung A50. 20px. Adhinekaal etrayo color full image aanu details aanu ente camerayil. 😍
Dual Camera
13 MP, f/2.0, PDAF
5 MP, f/2.4, (depth)
Nokia 5.1plus
Nokia poli alle...
48 mp ഉള്ള A51 നെ കാൽ ക്ലാരിറ്റി എന്റെ പഴയ s8 ന്റെ 12mp ഫോട്ടോയിൽ ഉണ്ട്
satyam 😂
Hi, ഡെയിഞ്ചർ ആയ ഫോണുകളെ കുറിച്ച് ഒരു വീഡിയോ ഇടുമോ
MIA1
@Rogue Samurai china enggana danger phone aakuvado.. 🥴🥴 athokke pand ആണ്..
സത്യം പറയാമല്ലോ ഇതൊക്കെ ഞാൻ കുറേ കൂട്ടുകാരെ പറഞ്ഞ് മനസിലാക്കാൻ നോക്കിയതാ.എന്റെ Nokia 7+ (12+13mp) വെച്ചു poco,realmi 5 pro compare chythu.picture clarity is much better than other 2 phones🤘.
ഇൗ വീഡിയോ തന്നതിന് നന്ദി .ഇനി ഇത് കാണിച്ച് കൊടുക്കാമല്ലോ
Good info 👍
Njn munne iPhone X user ayirunnu, ippam realme x2pro user aanu , verea oru phonilum iphoninte poolathea quality feel chaithatilla...
Iphone😍
ചില ബ്രാൻഡുകൾ കുറച്ചു കാലം ഉപയോഗിക്കുമ്പോൾ ക്യാമറ ക്ലാരിറ്റി കുറയുന്നു അത് എന്ത് കൊണ്ടാണ്
Updation
Sensor weak aavum..
Update bugs in software,. Gcam upayogichal consistancy indaum photosil.. Videos pokkan but photos quality indavum
Nammal ariyathe thanne camerakk scratch veezhum
Ullil podi kayarunnadh kondh anganee varaan chance undh
Only 5 mega pixel😢😢😢😢
Pazhaya mobile aanu 😢😢😢😣
😢😢😢
Sed
Me too
Samsung Galaxy j2😆
Me too Gionee p5w
Thanks broo. ഇങ്ങനെ ഒരു ഇൻഫർമേഷൻ തന്നതിന് വളരെ നന്ദി. എല്ലാവർക്കും ഇത് ഉപകാരപ്പെടും. thanks🥰🥰
8 MP digital cam upayogichittulla njan.
Enna clarity aayirunnu 😍
സൂപ്പർ അവതരണം . എനിക്ക് കുറേ കാലമായുള്ള സംശയമായിരുന്നു ബ്രോ . Thanks
The best tech channel i ever seen...
Just refer GADGETS ONE MALAYALAM
You should watch MKBHD's channel😁
@@amardeshpm1146 Mr who's the boss vere level anu... In my opinion better than mkbhd
@@AsifIqbal-nx9jh both are good 👍
@@AsifIqbal-nx9jh അവൻ പൊട്ടനാണ് നിതിൻ പൊളിയാ
Nokia 8.1❤️ 12MP+13MP
It is enough.. Really awesome ❤️
Best camera
Mine 6s 12 mp 🔥 im happy
Pixel എന്റെ ഏഴ് അയലത് എത്താൻ ഉള്ള ഒരു ഫോൺ ഇപ്പോഴും ഇറങ്ങിയിട്ടില്ല...pixel ന്റെ night mode നോട് മത്സരിക്കാൻ ഒക്കെ ആപ്പിൾ ഇനിയും മുക്ര ഇടേണ്ടി ഇരിക്കുന്നു
Of course bruh
Design koode set aneel uff🥵💯
💯
@@Adwyt77 i phoneinte design enthapo 😂 11 muthaln14 vare ore design
100 % correct
8 mp തന്നെ ധാരാളം... 😎😎
Njan korach late aayipoyallo ente bro..🙆🙆... redmi not 7 (48 mega pixel) & redmi not 8 Pro ( 64 mega pixel) ith randum vangiyath mega pixel nokiyanu... mooonji...!!
superb bro..✌️✌️... Thank uuu for valuable information..❤️❤️💖.. ini iPhone only...💪💪
Le note 8 pro edutha njan....😪
Exactly true bro. Many companies have been bluffing us giving importance to camera resolutions only !!! WE NEED TO UNDERSTAND.
NICE VIDEO 👍 Come up with many more like dis😁
Chettan vere level ann....Nan ennum kannum vedio.....alla samshayavum povvum orapa....
This is a underrated ,channel everyone support him
വളരെ നാളത്തെ സംശയം മാറ്റി തന്നു thx bro
Ente camera 12.1mp aanu
Samsung camera resolution koottiyath 8k video edukkan veandi aanu..
12 mp il ath pattoolla
redmi note 3 16mp
best phone i ever bought
using for 4yrs
Pixels matter only when you need to get a large printed photo. What matters more is the image sensor used in a phone and the software . Pixel and iPhones use 12 megapixel for one more reason that these two phones don't have external storage as more pixels mean more storage requirements. Night pictures can only be better if the device has perfect aperture value.Huawei phones miss out on playstore but it can be easily side loaded.
Adipoli channel...
His way of presentation is superb...
Nice smile...
Bro I just love your videos, the presentation, variety in videos and over all product is good and unique comparing others. Keep going. And I subscribed now 👍
അതേ പോലെ പഴയ നോക്കിയ N75 ൽ 2 മെഗാ പിക്സൽ carl zeis ലെന്സില് എടുത്ത ഫോട്ടോസ് പ്രിന്റ് ചെയ്തു ഇപ്പഴും വെച്ചിട്ടുണ്ട്. എന്തൊരു ക്ലാരിട്ടി ആയിരുന്നു ആ ഫോട്ടോസ്.
I am using Google Pixel 3A XL with an incredible camera, having 12 megapixel....But superb performance
Ente aduth Samsung a30 aayirunnu 12MP main cam but ente frnd inte aduth vivo nte etho 64MP yidethaan but vivo yil edukkunnathinekkal nalla pictures kittiyirunnath a30 ilayirunnu ithinte karyam ippozha manasilayath😍😍
ഒരു ക്യാമറയുടെ Image Sensor ൻ്റെ Mega pixel കൾ എന്നാൽ ദൃശ്യത്തിലെ details പകർത്തിവയ്ക്കാനുള്ള സ്ഥലത്തെ ഓരോ Pin point ഇടങ്ങളാണ് - ഇവ കൂടുംതോറും ചിത്രത്തിൻ്റെ details കൂടും. പക്ഷേ ഇവ കൂടിയാലും കുറഞ്ഞ Mega pixels ഉള്ള iphone, DSLR എങ്ങനെ മികവുറ്റ ചിത്രങ്ങൾ തരുന്നു...?! മികവുറ്റ ചിത്രത്തിന് pixels കൂടുതൽ ഉണ്ടായാൽ മാത്രം പോര...!! താഴെപ്പറയുന്ന വ്യത്യാസങ്ങളാണ് പ്രധാനം.
1. Image sensor ൻ്റെ വലിപ്പം.
2. Processor ൻ്റെ നിലവാരം.
3. ഉപയോഗിക്കുന്ന സോഫ്റ്റ് വെയർ മേന്മ.
S 22 ultra (108mp)
sensor: 1/1.33 " വലിപ്പം (9.6mmX 7.2mm).
iphone (12mp).
sensor: 1/1.7" വലിപ്പം (7.6 X 5.7mm).
Full frame DSLR.
Sensor: 36 mmX 24mm....!!!
ഇതിൽ നിന്നും വ്യത്യാസം മനസിലാക്കാം Sensor ൻ്റെ Pixels ൽ മാത്രമല്ല, sensor ൻ്റെ വലിപ്പത്തിലാണ് പ്രധാന കാര്യം.
Phone Sensor കളിൽ ഓരോ Pixel കളിൽ കൂടുതൽ micro pixels ഉൾക്കൊള്ളിക്കുന്ന Binning techinology ഉപയോഗിക്കുന്നു - കൂടുതൽ മികച്ച റസെലൂഷനും, മികച്ച ചിത്രത്തിനും വേണ്ടി, എന്നാൽ ആ Technology ഇല്ലാതെ തന്നെ iphone അതിലും മികച്ച ചിത്രം തരുന്നതിന് കാരണം അവർക്ക് മികച്ച സോഫ്റ്റ് വെയറും, ഉന്നത നിലവാരമുള്ള പ്രോസസറും സ്വന്തമായുണ്ട് എന്നതാണ്. എന്നാൽ iphone ലും പത്തിരട്ടി മികച്ച ചിത്രം FF DSLR തരുന്നതിന് കാരണം iphone ൻ്റെ 35-40 ഇരട്ടി വലിയ Sensor ഉള്ളതും, ചിത്രത്തിൻ്റെ കൂടുതൽ depth ഉള്ള മികച്ച image സ്വീകരിച്ച്, Best image processr വഴി വലിയ Size of MB ചിത്രം തരുന്നു....!!
Phone root ങ്ങിനെ കുറിച്ച് video ചെയ്യോമോ?
ഒരു ചെറിയ പ്രശ്നം ഉണ്ട്, ഇപ്പോൾ. ഉള്ള sony /samsung സെന്സറിൽ pixel binning ഉണ്ട്, so default ആയിട്ട് 12എംപി ആണ് shoot എടുക്കുക. അപ്പൊ ഈ , pixel size same ആണ്
നന്നായി photo എടുക്കാൻ അറിയുന്നവന് mega pixel ഒരു വിഷയം അല്ല....❣️
Earekkre
Hm....Realme c2 kond nte friend edukkunnth kand Kann thalli poyikn
,❤️🥀
💯
Bro.. 10000 budget mobile suggest ചെയ്യാമോ, ക്യാമറ കുഴപ്പമില്ല, പെർഫോമൻസ് മതി
Samsung s3 mini annu ente phone
ende s3 neo ann
Enikum undayirunnu s3 mini 5mp camera
FASSAL A B eppol etha upayogikunne
@@editzzguru2.08 samsung a6
Enikum undayirunnu i love that camera quality poli ayirunnu
Am using I phone xs good camera qualityand today taken my Pixel 4xl😍😍😍😍 too
19MP Sony Xperia XZ Premium with 4K Display
12 mp camera
cam2api enabled
4k ,60 fps available ❤️
tr_camera (g_cam_mod)
hdr+nightmode support😌
battery oru prashname alla, 4000mhz
/costom rom+kernal
prefer performance over battery.
Sathyam battery nokkanel samsung m31 okke nalla back up aa but processer pakka shokam. Kayyunnathum Snapdragon 8 series phone edukkuka.👍👍👍
Processor adichu pokum
You nailed it mahn
Nice work
You done it right to make that fools understand about that marketing tricks😂😂
Athyavasyam vendath oru 10mp camera mathram mathi. Electronic stabilisation ulla 4k video ekukam midrange processorsin eluppam HDR, night mode process cheyyuem cheyyam.
ചേട്ടാ ഇതുപോലെ Sony phone ന്റെ കാര്യങ്ങൾ പറയാമോ?
Xperia ❤🔥
@@rajaneesh_vk8161 yes😍😍😘🔥🔥
Sony aaan ee phone lens provide cheyunth so 💯
@@mohammedshafi1140 aaha😍😍👍
👌❤ example Iphone / google pixal segment ❤
Android authority channelil 12 MP ne Patti oru similar video vannittundarnnuu✌️
എന്റടുത്ത് ഒരു Sony ericcson Android phone ഉണ്ടായിരുന്നു 8 വർഷം മുൻപ് 5megapixel ക്യാമറ ആയിരുന്നു അതിലെടുത്ത photos um videos um എത്ര വലിയ screenil കണ്ടലും quality super anu
❤️❤️❤️സാംസങ് പോക്കറ്റ് ❤️❤️❤️
ഞാൻ ആദ്യം ഉപയോഗിച്ച ഫോൺ (2010) നോക്കിയ N85 ആണ് അന്ന് 5 mp ആണ് ക്യാമറ... പിന്നീട് ബ്ലാക്ക്ബറി ബോൾഡ് അതിന്റെ ക്യാമറ 3.8 mp ആണ് ഇതിൽ രണ്ടും എടുത്ത ഫോട്ടോ ഇപ്പോഴും എന്റ കയ്യിലുണ്ട് ... അതൊക്കെ വെച്ച് നോക്കമ്പോൾ ഇപ്പോഴത്തെ ക്യാമറയ്ക്ക് വലിയ മേൻമ പറയാനില്ല....
4K display phones-XPERIA-1,XPERIA-5,XPERIA-1ii.
World first 4 K display z5 2014 or 2k15
Now 4k high dynamic range here xz premium and 1 mark 2
Slow mo video yum Camera Magapixel തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ അതോ Software Side ൽ നിന്നുള്ള support ആണോ ??
Bro 𝐢𝐩𝐡𝐨𝐧𝐞 6s ll photos enganundu nalla photos ano edukan pattunnathu
Seriously, a very detail n informative video about pixels..
After a long gap ,Sony d camera legends, introduce a new phone , Xperia 1ll , der pixels also same as 12 MP.
Just waiting..!!!
Thanks a lot..
നല്ല വീഡിയോ ക്വാളിറ്റി ഔട്ട്പുട്ട് നന്നായിട്ടുണ്ട്....brw
Iphone num pixel num photo quality koodan karanam software aanu... proprietary processing onn kond mathram.. allathe viewfinder nokkiyal aa quality kanan pattilla...ee rand devices um koodiya resolution camera upayogichal athinotha powerful pixel core software develop cheyyanam..so 12 mp is the best way as it is the best option for 4k60 quality...allathe sony xperia newer cutting edge 12mp sensor erakiyech polum software powerful illathond ee rand phones nte range ethilla
Wow... That was informative
കുടിയ മെകപിസൽ ഉണ്ടക്കിലും അതിൻ്റെമ്പോക്കിൽ പ്രവർത്തിക്കുന്ന ഹാഡ് പൊയർ നല്ല പണ്ണം പ്രവർത്തിക്കുന്നു അത് കൊണ്ട് നല്ല ഫോട്ടോ കിട്ടുന്നുട്ട്
Bro...will u plz upload a long time review of poco f1 ....(I really want to know about the battery performance of this) Is it worthy to buy this phone in 2020. (or any other suggestion)
Great Explanation.
Thank u👍🏻
iPhone se 2020 full review and campare iPhone 11 and 11pro ✨💥
ISO കൂട്ടി ഇട്ടാൽ പിക്ചർ ക്ലാരിറ്റി കൂടും എന്ന് പറഞ്ഞിട്ട് iso 800 ഒക്കെ ഇട്ട് പിക്ചർ എടുത്തിരുന്ന ഒരു കൂട്ടുകാരൻ എനിക്ക് ഉണ്ടായിരുന്നു! ഹാ അവനിപ്പോ സ്വന്തമായിട്ട് ഒരു ഫോട്ടോ സ്റ്റുഡിയോ ഒക്കെ തുടങ്ങി ഇരിപ്പുണ്ട് !!
*എന്റെ phone camera 5mp aanu😂😂😂*
Enikku 2.3mp ye ullu.But SONY sensor aanu.XPERIA E
ലക്കി ബോയ്‌സ്
Aadyamayaan ee chanalile video kaanunnad
Adipoli
Thiranjhedutha vishayam sooper
Oneplus 8 pro എങ്ങനെ....??ആ റേറ്റിന് എടുക്കാൻ പറ്റുമോ???
Shine Joy thaan 11pro camera kandittundo
Screenil green tint varum
@@Mhmd__Malik_ tint mean
@@anasclt5688 sheriya oru green shade
@@anasclt5688 India il varumbol sheri aakum. Appozhum issue undenkil phone replace cheythu tharum
Iam an iphone user. Really happy with this. And now iam going to take a upgrade to pixel 🤩 only for camera
Same here…… w8ing for pixel 4a 5g
🔴🔴🔴🔴🔴
GTA SAN ANDEREAS kalichattundo
"LET'S ROLL "
🤣🤣🤣🤣🤣
Yeah dude you said it right
But mega pixel is a reason
Because higher the mp more the details
Ithor doubt aayirunnu Tnx chetta
Bro, ഇപ്പോൾ കിട്ടുന്ന 25000/-, 30000/- താഴെ ഉള്ള best ക്യാമറ ഫോൺ ഏതാണെന്നു പറഞ്ഞു തരാമോ, dual sim
50 k adikkanam broi full sprttt💗💗💗💗💗
Njan use cheyyunnathu 8mp cam aanu ath vachu njan TH-cam channel vare use cheyyunnu 8mp yill shoot cheytha video kaananam eagill ende channel visit cheyyuka
Bro.. iphone 6s muthal aanu 12 mp camera aayath..
My phone 50+40+8+8, huawei p40 pro plus, njn gms ബൈപാസ് cheyth, അതിനാൽ ipom perfect aayi use cheyan pattum
Bro 20k budget und athinte thazhe overall eettavum nalla phone ethaannu parayaamo
Main pubg but ellam kondum nallathu ethanu PLZZ onnu parayoo
Moto fusion plus
pixel കൂടുമ്പോൾ ഡീറ്റൈൽസ് കൂടും... ലോങ്. നിൽക്കുന്ന വസ്തുവിനെ സൂം ചെയ്യുമ്പോൾ 12mb camൽ കിട്ടുന്നതിനേക്കാൾ ബെറ്റർ ഡീറ്റൈൽസ് കിട്ടും. .... അത് ഡീറ്റൈൽസ് ഇഷ്ടപ്പെടുന്നവർക്ക്. 😊
പിന്നെ dslr ന് pixel അല്ല പ്രാധ്യാനം അതിനു വരുന്ന ലെന്സ് നാണ്...!😊
*ലോങ് ഷോട്ട് എടുക്കുന്ന pic സൂം ചെയ്യുമ്പോൾ ആണ് ട്ടാ
#Just subscribed
New subscriber
സൂപ്പർ അവതരണം
i phones ലെ പോലെ oneplus (Android)ൽ നിന്ന് instagram പോലുള്ള socialmedia ൽ videos upload ചെയുമ്പോൾ quality കിട്ടുമോ?
Enteth 5 mp😂
🤣
Ntemm
Ente 8
Ente 2mp
എന്റെ 12
Good quality video and presentation 👍👌
iPhone se 12 MP ❤️
Clear presantation
ഇത് കാണുന്ന realme 6 ഉപയോഗിക്കുന ഞൻ 😅
Realme 6 ill 64 megapixal alle
@@akshaykrishnak9320 yes
Ippol ee channel 1m il ethi nikkunnu.
8 MP pever.....
Lens adich poyi....
Ippo oottiyil poya pole aan
Nice explanation bro, technical side .
13 real me c2 satisfied
Great explanation bro....👏👏👏
ഞാൻ Google pixel 4 XL അണ് ഉപയോഗിക്കുന്നത്
iqbal khan evadnanu medichath
Mahn njan iphonil ninn athilek maran nokuvan. Indiayil ath vangan valla vazhiyum undo?
Ayin
@@sufiyanshareef4205 nop
🔥 my dream phone man
Guyz ith chavar tech channel alla,
He studied in detailed manner
Also a good explainer
Ente phone iPhone 11 aanu.Camera aaha anthass💪🏻💥
Clement's Tech. Mv im proud of it to be an owner
13 mp
Oru pavam iphone user😍😍😍😍
Flex
Samsung s20 ultra hevy cam anallo
.
?I phone vs pixel vs s20 ultra