19 വയസ്സുകാരിയുടെ ആത്മഹത്യക്ക് പിന്നിൽ..😭😭

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 306

  • @IMDADISVLOG
    @IMDADISVLOG  14 วันที่ผ่านมา +94

    *നമ്മുടെ പൊന്നുമക്കൾക്ക് അല്ലാഹു കാവൽ നൽകട്ടെ... ഈ വീഡിയോ ഷെയർ ചെയ്യാൻ മറക്കരുതേ*

    • @mohammedajmalkvm656
      @mohammedajmalkvm656 14 วันที่ผ่านมา +4

      ആമീൻ

    • @basheerkulambil1134
      @basheerkulambil1134 14 วันที่ผ่านมา +1

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @saeerkp3740
      @saeerkp3740 14 วันที่ผ่านมา

      ആമീൻ 🤲

    • @mishnaashik1490
      @mishnaashik1490 14 วันที่ผ่านมา

      Aameen 🤲🏻🤲🏻

    • @shamnathaha5981
      @shamnathaha5981 14 วันที่ผ่านมา

      ആമീൻ

  • @hafsathm7020
    @hafsathm7020 14 วันที่ผ่านมา +11

    അള്ളാ തൂങ്ങി മരണം ഒന്നിനും ഒരു പരിഹാരമില്ല🤲🏻അള്ളാ ഞങ്ങളെ പൊന്ന് മക്കൾളെ നീ കാക്കണേ കെട്ടിച്ചു വിട്ടവർക്ക് അവരുടെ ജീവിധത്തിൽ ഹൈർ കൊടുക്കണേ അള്ളാ 🤲🏻ആ മരിച്ച പെൺകുട്ടിക്ക് നീ പോർത്തു കൊടുക്കണേ അള്ളാ 🤲🏻🤲🏻😢ആമീൻ

  • @muhsinabava8511
    @muhsinabava8511 14 วันที่ผ่านมา +37

    ഞാൻ +1 ൽ പഠിക്കുമ്പോൾ ആയിരുന്നു എന്റെ നിക്കാഹ് കഴിഞ്ഞിരുന്നത് ഒരു കൊല്ലം കഴിഞ്ഞപ്പോൾ ഞങ്ങൽ ഡിവോയ്സ് ആയി ഞാൻ + 2 കഴിഞ്ഞിട്ടൊള്ളൂ എന്റെ കൂടെ ഉള്ളവരൊക്കെ കല്ലിയാണം കഴിഞ്ഞു പോവുമ്പോൾ ഞാൻ ഒരുപാട് വിഷമിച്ചു ഞാൻ മാത്രം ഈ 18 vayyas ആയപോത്തിന് ഡിവോയ്സ് ആയല്ലോ എന്ന് ആലോചിച്ചു എപ്പോഴും കരഞ്ഞിരിക്കും.എന്റെ കാലിൽ വില്ലിച്ച യുടെ അസുഖം ഉണ്ടായിരുന്നു അത് അവൻ അറിയില്ലായിരുന്നു അതായിരുന്നു അവൻ ഡിവോയ്സ് വേണം എന്ന് പറയാൻ കാരണം ഒരു കൊല്ലം ഞാൻ നിക്കാഹ് കഴിഞ്ഞു അവന്റെ പെങ്ങൾ തന്നെ ഞങ്ങളുടെ നിക്കാഹിനു മുന്നോട്ട് വന്നത് അവർ എല്ലാം പറഞ്ഞിട്ടുണ്ടാവുംന്ന് കരുതി ഞങ്ങൽ പറയാതിരുന്നതാ പിന്നെ വില്ലിച്ച ഒകെ അതികം കുട്ടികളുടെ കാലിൽ ഉണ്ടാവുന്നതല്ലേ ഞങ്ങൽ അത്ര കാര്യമായി എടുത്തില്ല അങ്ങെനെ നിക്കാഹിന്റെ കഴിഞ്ഞു പിറ്റേ ദിവസം അവൻ എന്നെ പുറത്ത് കൊണ്ടുപോയി പോയപ്പോൾ ആണ് അവൻ എന്റെ കാലിൽ വില്ലിച്ച ഉള്ളത് കാണുന്നത് എന്നെ തിരിച്ചു വീട്ടിൽ കൊണ്ട് വന്നാക്കി അവൻ വീട്ടിൽ പോയി അവന്റെ ഉമ്മാനോട് കാര്യങ്ങൽ paranju ഉമ്മ അത് കാര്യമായി എടുത്തില്ല സാധാരണ എല്ലാര്ക്കും ഉണ്ടാവുന്നത് എല്ലേ കരുതി പിന്നെ ഒരു കൊല്ലം കഴിഞ്ഞിട്ടു കല്യാണത്തിന്റെ വാർത്തമാങ്ങളൊന്നും അവനിൽ നിന്ന് ഇല്ല എന്റെ ഉപ്പ കല്ലിയാണം നടതല്ലേ എന്ന് പറഞ്ഞു മുന്നിട്ട് ഇറങ്ങിയപ്പോൾ അവൻ ഡിവോയ്സ് വണമെന്ന് പറഞ്ഞത് ഞാൻ അകെ തളർന്നു പോയി എന്നെ സ്നേഹിക്കാത്തവനെ ആണല്ലോ ഞൻ സ്നേഹിച്ചത് അവന്റെ ഉമ്മാക് എന്നെ വല്യ കാര്യമായിരുന്നു അവരൊക്കെ എന്നെ ഫോൺ വിളിച്ച സമാധാനിപ്പിക്കും ഇപ്പോ ഞാൻ വേറെ വിവാഹം കഴിഞ്ഞു 2 ആൺകുട്ടികളുടെ ഉമ്മയാണ് എന്നെ ഒരുപാട് സ്നേഹിക്കുന്ന ഒരു ഭർത്താവിനെയിം കിട്ടി alhamthulillah alhamthulillah ആത്മഹത്യ ഒന്നിനും ഒരു പരിഹാരം അല്ല എല്ലാം ക്ഷമിക്കണം എല്ലാത്തിനും അള്ളാഹു ഒരു പരിഹാരം തരും

    • @BushraBushraa-kj4mq
      @BushraBushraa-kj4mq 14 วันที่ผ่านมา

      നിന്റെ കാലിന്റെ വിളിച്ചക് ഫൂട്ട് കൃമ്എന്ന പേര് ഉളള ഒരു മരുന്ന് ഉണ്ട് അത് വാങ്ങി തേച്ചാൽ മതി നിന്റെ വീട് എവിടെയാണ് പറയൂ

    • @shahana785
      @shahana785 14 วันที่ผ่านมา

      ​@@BushraBushraa-kj4mqevide kittum ith ayurvedha shopilo

    • @shajeenahussain
      @shajeenahussain 14 วันที่ผ่านมา

      Mashaallha ❤

    • @AlshanAlshan
      @AlshanAlshan 14 วันที่ผ่านมา

      ഈ മരുന്ന് എവിടെ കിട്ടും എൻ്റെ മോൻ ke ഉണ്ട് ​@@BushraBushraa-kj4mq

    • @anonymous56631
      @anonymous56631 14 วันที่ผ่านมา

      No para

  • @user-qi5ri2qs8j
    @user-qi5ri2qs8j 14 วันที่ผ่านมา +5

    സത്യമാണ് ഉസ്താദ് പറയുന്നത്. ദാമ്പത്യജീവിതത്തിൽ . പ്രശ്നങ്ങൾ അനുഭവിക്കുന്ന കേസിൽ അധികവും ദീൻ കുറവായത് കൊണ്ട് മാത്രമാണ് . ഉസ്താദിന്റെ പ്രസംഗം ഒരാളെങ്കിലും ഹൃദയം കൊണ്ട് കേട്ട്. അതുൾക്കൊണ്ടാൽ ഭാഗ്യം. കല്യാണം എന്താണ് ഭാര്യ ആരാണ്. ജീവിതം എന്താണ് എന്നറിയാത്തതിന്റെ ഒരെറ്റക്കാരണമാണ്. എല്ലാ പ്രശ്നങ്ങളും ഉണ്ടാകുന്നത്. റബ്ബ് എല്ലാവരേയും കാക്കട്ടെ. ആമീൻ.

  • @afiachu821
    @afiachu821 14 วันที่ผ่านมา +18

    എങ്ങനെ എങ്കിലും ഒരു പെണ്ണിനെ കിട്ടിയാൽ മതി എന്ന് കരുതുന്ന ആണുങ്ങളും കുടുംബക്കാരും ഉണ്ട് ഉസ്താദേ... എന്നെയും വീട്ടുകാരെയും കളവ് പറഞ്ഞു പറ്റിച്ച് ആണ് എന്നെ കെട്ടിയത്...ഇന്ന് 10വർഷം കഴിഞ്ഞു... അല്ലാഹു ഒരു ഖൈർ വെച്ചിട്ടുണ്ട് അതുകൊണ്ട് അൽഹംദുലില്ലാഹ് ജീവിക്കുന്നു... അവരുടെ വീട്ടുകാർക്ക് ബന്ധം മുറിക്കാൻ ഒരു മടിയുമില്ല... അവരുടെ കുറവുകൾ ഒന്നും അവർ മനസ്സിലാക്കുന്നില്ല.. ഞാനും ഡിഗ്രി പഠിക്കുമ്പോൾ ആയിരുന്നു വിവാഹം... ഒരുപാട് തകർന്നു ഞാനും അന്ന്.... പക്ഷേ ആത്മഹത്യ അല്ലാഹുവിന് ഇഷ്ടമല്ലാത്തോണ്ട് ഞാൻ അത് ചെയ്തില്ല... എന്റെ നബിയോടുള്ള (സ്വ)പ്രണയം കൊണ്ട് ഞാൻ ഇന്നും ജീവിക്കുന്നു... എല്ലാ വേദനക്കും ഒരു നന്മ വരാനുണ്ട്... എല്ലാം ദീൻ പഠിപ്പിച്ചതിന്റെ അനുഗ്രഹം.. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്....

  • @NaseeraNaseera-q9e
    @NaseeraNaseera-q9e 13 วันที่ผ่านมา +7

    ഈ age ഇൽ ഡിവോഴ്സ് വാങ്ങി ഞാൻ വീട്ടിൽ തിരിച്ചെത്തി.. Degree, b ed complete ചെയ്തു.. After 10 yrs second mrg.. ഇപ്പൊ 2 കുട്ടികൾ ഞാൻ happy അൽഹംദുലില്ലാഹ് ❤️❤️.. തോല്പ്പിക്കണം.. അല്ലാതെ തോറ്റു കൊടുക്കരുത്

  • @RiyanabayaBaya
    @RiyanabayaBaya 14 วันที่ผ่านมา +4

    അല്ലാഹുവേ മൂന്നു പെൺമക്കളുടെ ഉമ്മയാണ് ഉസ്താദ് ഞാൻ ഇത് കേട്ടപ്പോൾ മുതൽ ഖൽബിന് ഭയമാണ്😭 ആ മോൾക്ക് പൊറുത്തു കൊടുക്കണേ അള്ളാ 😭 ആ മാതാപിതാക്കൾക്ക് ക്ഷമ കൊടുക്കണേ അള്ളാ 😭😭🤲 എന്റെ മക്കൾക്ക് ആഫിയത്തുള്ള ആരോഗ്യമുള്ള ദീർഘായുസ്സ് ഉണ്ടാകുവാനും😭😭 അവർക്ക് ഏറ്റവും ഹൈറായ ഭാവി ഉണ്ടാകുവാനും ഉസ്താദിന്റെ വിലപ്പെട്ട🤲യിൽ ഉൾപ്പെടുത്തണേ ഉസ്താദ്😭😭😭😭🤲🤲

    • @monsterff6150
      @monsterff6150 12 วันที่ผ่านมา +1

      ഒരിക്കലും സാമ്പത്തികം ജോലി നോക്കി മക്കളെ കെട്ടിച്ചു കൊടുക്കരുത് ഉമ്മ, ചെക്കനെ കുറിച്ച് നന്നായി അന്വേഷിച്ചു കുടുംബം പോറ്റുന്ന നന്നായി അധ്വാനിക്കുന്ന ഒരുപാട് ചെക്കന്മാർ ഉണ്ട് അവർക്ക് കെട്ടിച്ചു കൊടുക്കണം

  • @safvanashameer292
    @safvanashameer292 14 วันที่ผ่านมา +13

    10 വർഷം മുമ്പ് ഞാൻ ഇങ്ങനെ അനുഭവിച്ചിരുന്നു വിവാഹം കഴിച്ച് ഉടനെ മോളും ഉണ്ടായി ഇങ്ങനെ അനുഭവിച്ചപ്പോൾ ഞാനും ആലോചിച്ചിട്ടുണ്ട് ആത്മഹത്യ ചെയ്താലോ എന്നു പക്ഷെ പടച്ചോനെ എനിക്കു പേടിയായിരുന്നു പിന്നീടുള്ള ഖബർ ജീവിതം ആലോചിച്ചു😢 മോളെയും വിചാരിച്ചു ചെയ്തില്ല അൽഹംദുലില്ല ഇപ്പോൾ ജീവിതം ഹാപ്പിയാണ് എനിക്കു 3മക്കലും വീടും അൽഹംദുലില്ല

    • @user-qi5ri2qs8j
      @user-qi5ri2qs8j 14 วันที่ผ่านมา +4

      അല്ലാഹുവിനെ പേടിച്ചാൽ അവൻ നമ്മെ കൈ വെടിയുകയില്ല. ക്ഷമിക്കുന്നവരുടെ കൂടെ തീച്ചയായും അല്ലാഹു ഉണ്ട്

    • @aleemaali9454
      @aleemaali9454 14 วันที่ผ่านมา +2

      ഇന്ന് ഇതിലും ഒക്കെ പ്രയാസത്തിൽ കഴിഞ്ഞ് കൂടുന്ന ഒരുപാടു സ്ത്രീകൾ ഉണ്ട്. ആൺമക്കളുടെ ഉമ്മമാർക്ക് കെട്ടികൊണ്ട് വരുന്ന പെൺകുട്ടികളോട് എന്തുമാകാം എന്നതോന്നലുണ്ട്. നമ്മുടെ സമുദായത്തിൽ നാല് കട്ടാം എപ്പ വേണ്ടങ്കിലും വിവാഹമാചനം നടത്താം ഇതെല്ലാം പെൺകുട്ടികളുടെ ടജീവിതം ദുരിതത്തിലാക്കുന്നു ഇനി വേറെ ചിലരുണ്ട് സ്ത്രീകളുടെ സ്വത്തും അല്ലങ്കിൽ അവളുടെ ജോലി അതിൽ നിന്ന് കിട്ടുന്ന വരുമാനം ഇതിൽ മാത്രമായിരിക്കും ലക്ഷ്യം.

    • @Fousiya-nm2tg
      @Fousiya-nm2tg 14 วันที่ผ่านมา

      സത്യം ആണ്.... ജീവിക്കാൻ കൊതി ഉണ്ടായിട്ട് അല്ല... കബർ മഹ്ശറയും.... വിജയിക്കണം എന്ന ഒരു ലക്ഷ്യം ഉള്ളത് കൊണ്ട് മാത്രം ആണ്... അത് വഴി ഒന്നും ചിന്തിക്കാത്തത്.. 🤲😥

  • @nachustechnics2037
    @nachustechnics2037 13 วันที่ผ่านมา +12

    പൊന്നിൻ്റെയും പണത്തിൻ്റെയും പേരിൽ അമ്മായി ഉമ്മയും ബാക്കിൽന്നിന്ന് കുത്താൻ മൂത്തച്ചിയും നാത്തൂനും ആരോടും പ്രതികരിക്കാത ഭർത്താവും ഇതിനൊക്കെ ഇടയിൽ സ്വയം നിലനി ൽ പിന്ന് വേണ്ടി പ്രതികരിച്ചപ്പോൾ എനിക്ക് കിട്ടിയ ഒരു പേരുണ്ട് ഒന്നുമില്ലാത്തിടത്ത് നിന്ന് വന്ന തൻ്റേടി എന്നാലും അൽഹംദുലില്ലാഹ് ഇപ്പോ റബ്ബിൻ്റെ സഹായം കൊണ്ട് രണ്ട് മക്കളും വീടും ഒക്കെയായി സന്തോഷത്തോടെ ജീവിക്കുന്നു റബ്ബിനെ വീണ്ടും വീണ്ടും സ്തുതി അവരൊക്കെ ഇപ്പോഴും പഴയത് പോലെ തന്നെ😂

    • @asiyaahammed3101
      @asiyaahammed3101 13 วันที่ผ่านมา +1

      അൽഹംദുലില്ലാഹ് 😊

  • @hajarav8387
    @hajarav8387 14 วันที่ผ่านมา +4

    ആ മോൾക്ക് അള്ളാഹു പൊറുത്തു കൊടുക്കട്ടെ കുടുംബത്തിന്ന് ക്ഷമ കൊടുക്കട്ടെ ആമീൻ

  • @FathimaRafseena.TFathimaRafsee
    @FathimaRafseena.TFathimaRafsee 14 วันที่ผ่านมา +7

    ഉസ്താദേ എന്റെ ഭർത്താവും ഇങ്ങനെയാണ് ഞാൻ കറുത്തിട്ടാ എന്നെ എന്നും കളിയാക്കും എന്റെ ചെറിയ മോൾ അവൾ എന്നെ പോലെ നിറമില്ല എന്റെ പൊന്നുമോളെ ഭർത്താവിന്റെ ഉപ്പ പറയും അവൾ കരിമാടി ആണ് എന്നൊക്കെ പറയും ഞാൻ അൽഹംദുലില്ലാഹ് പറയുന്നു അവർക്ക് അല്ലാഹ് കൊടുക്കും

    • @tRifavlogzz
      @tRifavlogzz 14 วันที่ผ่านมา +1

      @@FathimaRafseena.TFathimaRafseeസഹിച്ചു ജീവിക്കേണ്ട ആവശ്യമില്ല.നമ്മളെ വേണ്ടതവർക്ക് നമുക്കും വേണ്ട എന്ന് ആണ് എൻ്റെ അഭിപ്രായം

  • @muhammedrabah7670
    @muhammedrabah7670 13 วันที่ผ่านมา +2

    എല്ലാ നല്ല കാര്യങ്ങളും ചെയ്യാൻ തൗഫീക്ക് കിട്ടാൻ ധുആച്ചെയ്യണം ധുആവസിയത്ത് ഉസ്ത്താദ്

  • @muhsinamuhsinacm-pj8ti
    @muhsinamuhsinacm-pj8ti 13 วันที่ผ่านมา +7

    എന്റെ അയ ൽ വാസിയാണ്. നല്ല കുട്ടിയാ യിരുന്നു. ഒരു കാരണവശാലും നിറം കുറവാണന്നു പറയാൻ ഉള്ള ഒരു വകുപ്പും ഇല്ല

  • @SajeenaSajeenasalim
    @SajeenaSajeenasalim 14 วันที่ผ่านมา +6

    അൽഹംദുലില്ലാഹ്, ആ പൊന്ന് മോൾ അവന്റെ മുമ്പിൽ അന്തസ്സായി ജീവിച്ചു കാണിക്കണമായിരുന്നു, ഇനിയുള്ള മക്കളെങ്കിലും അല്മഹത്യ യെ കുറിച്ച് ചിന്തിക്കരുത്,, അവരുടെ മാതാ പിതാക്കളെ ഓർത്തെങ്കിലും

  • @muhammedafsal6602
    @muhammedafsal6602 14 วันที่ผ่านมา +2

    യാ അള്ളാ ഈ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറയുന്നു അല്ലാഹുവേ ഞങ്ങടെ മക്കളെ നീ കാവൽ നൽകണേ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 😭😭😭😭

  • @sumayyasumayya1925
    @sumayyasumayya1925 13 วันที่ผ่านมา +4

    ആത്മഹത്യ ഒന്നിനും പരിഹാരമല്ല ആ കുട്ടി സ്വന്തം വീട്ടിൽ പോയി നിന്ന് ആ പിശാച്ചിന് ജീവിച്ചു കാണിച്ചു കൊടുക്കാമായിരുന്നു. അള്ളാഹു ആ മോൾക്ക് പൊറുത്തു കൊടുക്കട്ടെ.

  • @JinsiJinsi-f4f
    @JinsiJinsi-f4f 14 วันที่ผ่านมา +8

    Allahu ആ കുട്ടിക്ക് പൊരുത്തപ്പെട്ടു കൊടുക്കട്ടെ 🥺🤲 അവന്റെ ഖബറിൽ നാളെ ഇംഗ്ലീഷിൽ ആയിരിക്കുമെന്ന് തോനുന്നു ചോദ്യം 😏😏

  • @muhammedafsal6602
    @muhammedafsal6602 14 วันที่ผ่านมา +3

    അല്ലാഹു ആ കുട്ടിയുടെ കബറിടം വിശാലമാക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ അല്ലാഹു എല്ലാവരുടെയും മക്കളെയും കാവൽ നൽകട്ടെ ആമീൻ ഈ വീഡിയോ കണ്ടിരിക്കുമ്പോഴും കണ്ണ് നിറഞ്ഞു പോവുകയാണ് 😭😭😭😭

  • @fasheedafiroz954
    @fasheedafiroz954 12 วันที่ผ่านมา +1

    ഞാനും കുറച്ചൊക്കെ ഇങ്ങനെ കേട്ടിട്ടുണ്ട്. But അല്ലാഹ് വിൽ എല്ലാം അർപ്പിച്ചു. ഇപ്പോ ഞമ്മള് അവരുടെ ലോകമായി മാറി. അല്ലാഹ് വലിയവനിൽ ഏറ്റവും വലിയവൻ❤

  • @mariyummaimmu2347
    @mariyummaimmu2347 13 วันที่ผ่านมา +5

    ഉസ്താദ് ഇങ്ങനെ യുള്ളവരെ നന്നാക്കിയാൽ നന്നാവില്ല അത് അനുഭവതിൽ ഉള്ളതാ 😭😭😭😭

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh 14 วันที่ผ่านมา +3

    അള്ളാ അവനൊക്കെ എന്തിനാ ഇനി ജീവിക്കുന്നേ എല്ലാ മക്കൾക്കും സന്തോഷം സമാധാനം നൽകട്ടെ അള്ളാഹു ആ കുടുബത്തിൽ സമാധാനം സന്തോഷം നൽകട്ടെ ആ കുടുബത്തിൽ അള്ളാഹു കാവൽ നൽകട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲😭😭😭

  • @khayerunnisabeevi9068
    @khayerunnisabeevi9068 14 วันที่ผ่านมา +4

    ആമോൾക് അല്ലാഹ് പൊറുത്തു കൊടുക്കട്ട് ആമീൻ 🤲

  • @stranger3526
    @stranger3526 12 วันที่ผ่านมา +1

    ഇപ്പോഴും ഉണ്ട് ഉസ്താദേ. എന്റെ വിവാഹം കഴിഞ്ഞിട്ട് 10വർഷം ആയി. ഭർത്താവിന്റെ ഉമ്മ ഇപ്പോഴും നിറത്തിന്റെ പേരിൽ അതിക്ഷേപിക്കുന്നുണ്ട്. ബട്ട്‌ ഞാൻ ഇപ്പോ mind ആകാറില്ല. എന്നാലും ഒറ്റക്കിരിക്കുമ്പോ ഹൃദത്തിന് വല്ലാത്തൊരു വേദനയാ.

  • @Itsmeofficial-s
    @Itsmeofficial-s 14 วันที่ผ่านมา +8

    ഓരോ നിമിഷവും മരിച്ചു ജീവിക്കുന്ന..... എത്രയോ പെൺ കുട്ടികൾ ഉണ്ട്. എതിർത്താൽ ഉപേക്ഷിക്കും ഭീഷണി..... വീട്ടുകാരെ ഓർത്തു മക്കളെ ഓർത്തു മരിച്ചു ജീവിക്കുന്നു.........ഇതിനൊക്കെ ശക്തമായ നിയമത്തിനു വേണ്ടി എല്ലാരും ഒറ്റകെട്ടായി നിൽക്കണം

    • @Abdurahman-r3m
      @Abdurahman-r3m 14 วันที่ผ่านมา

      Nammmuda makkkalkkk nallla vidyabyasam kodukkkanam kuttykal standayi nikkkanam

    • @mariyummaimmu2347
      @mariyummaimmu2347 13 วันที่ผ่านมา

      😭😭

  • @JafarJafarv-e4m
    @JafarJafarv-e4m 13 วันที่ผ่านมา +5

    ഞാനും ഇതേ വാക്കുകൾ കേട്ടതാ.ഒരു പാട് ക്ഷമിച്ചു.ഇന്ന് അൽഹംദുലില്ലാ.സുഖം

  • @shifanabdulkareem.kpabdulk3487
    @shifanabdulkareem.kpabdulk3487 14 วันที่ผ่านมา +2

    സ്നേഹ തിന് സ്ഥാനം ഇല്ല പണത്തിനും ഗ്ലാമർ നും ആണ് വില. കുടുംബ സ്വത്ത് ഇല്ല എന്നതിന്റെ പേരിൽ ഒരുപാട് പ്രശ്നം സഹിക്കുന്നുണ്ട് ഉസ്താദ്. പ്രാർത്ഥിക്കണേ ഉസ്താദ്. സങ്കടം പറയാൻ വാപ്പായും ജീവിച്ചിരിപ്പില്ല 😔😔

    • @sulaikhat2429
      @sulaikhat2429 14 วันที่ผ่านมา

      ഇഷ്ലാംകാര്യം ചോദിച്ചില്ല പൊട്ടൻ

  • @SamadAmr-b7s
    @SamadAmr-b7s 13 วันที่ผ่านมา +1

    എനിക്കുമുണ്ടായിരുന്നു ഇങ്ങനെ ഒരവസ്ഥ എല്ലാം സഹിച്ചും ക്ഷമിച്ചും പോന്നു അമ്മായിമ്മക്കാർന്നു പ്രശ്നം എന്റെ ഇക്ക കൂടുതൽ സ്നേഹിച്ചു ഇപ്പോ അൽഹംദുലില്ലാഹ് മൂന്ന് മക്കളും വീടും ഒക്കെയായി ❤️❤️❤️

  • @SuharaKm-g4g
    @SuharaKm-g4g 11 วันที่ผ่านมา +1

    ആമീൻ യാ റബ്ബൽ ആലമീൻ അല്ലാഹു പൊന്നുമോൾക്ക് പൊറുത്തു കൊടുക്കട്ടെ

  • @usmanVp-d5m
    @usmanVp-d5m 14 วันที่ผ่านมา +5

    ആകുട്ടി ഭർത്താവിനെ അതികം സ്നേഹിച്ചു പോയി

  • @NajmunneesaKm-s1y
    @NajmunneesaKm-s1y 14 วันที่ผ่านมา +3

    ഇത്ര അഹങ്കാരമുള്ളവരെ വെറുതെ വിടരുത് ജീവിതകാലം മുഴുവൻ ജയിലിലടക്കണം എന്ന ലേ മറ്റുള്ളവർക്ക് പാഠമാകൂ ഇങ്ങനത്തവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണം

  • @Happy123kerala
    @Happy123kerala 14 วันที่ผ่านมา +4

    19 വയസ്സിൽ ഞാനും ഈ ഒരു അവസ്ഥ ലൂ ടെ കടന്ന് പോയിട്ടുണ്ട് നിറ മില്ല റ്റാതിന്റെ പേരിൽ അല്ല തടി ഇല്ല എ ന്നു പറഞ്ഞു കൊണ്ട് എ ന്റൈ ഭർത്താവ് വി ന്റൈ ഉമ്മാ

  • @shafeequedzu5144
    @shafeequedzu5144 14 วันที่ผ่านมา +5

    പെണ്മക്കൾ കുറച്ചൊക്കെ ബോൾഡ് ആവണം. തന്നെ വേണ്ടാത്തവനെ തനിക്ക് ഇന്നലെ തന്നെ വേണ്ട എന്ന് വിചാരിക്കണം. കല്യാണം മാത്രം അല്ല ജീവിതത്തിന്റെപരമപ്രദാനമായ കാര്യം. യാചിച്ചു കിട്ടുന്ന സ്നേഹത്തിനു നിലനിൽപ്പില്ല. എന്റെ പൊന്നുമോളെ നീ നിന്റെ മാതാപിതാക്കളെ പറ്റി ചിന്തിച്ചില്ലല്ലോ 😪.

  • @SumayyaSumayya-lz7fm
    @SumayyaSumayya-lz7fm 13 วันที่ผ่านมา +2

    *آمِيـــــنْ آمِيـــــنْ آمِيـــــنْ يَا رَبّ الْعَالَمِين*🤲🏻

  • @Abida-tc8bo
    @Abida-tc8bo 14 วันที่ผ่านมา +1

    അള്ളാഹു നമ്മുടെ പൊന്നു മക്കളെ കാത്തു രക്ഷി ക്കട്ടെ 🤲ആമീൻ 🤲🤲🤲🤲

  • @ShakkirShakkie
    @ShakkirShakkie 14 วันที่ผ่านมา +4

    പണം ഭംഗി ഒന്നും വേണ്ടാ ആരും ശ്രദിക്കാതെ പോകുന്ന മനസ്സിന്റെ ഭംഗി ഉണ്ടല്ലോ അത് മതി എനിക്ക് ദുആ ഉൾപ്പെടുത്തനെ ഉള്ളവരും എന്നെ 🤲🤲

  • @raseenaharshadraseena7740
    @raseenaharshadraseena7740 14 วันที่ผ่านมา +3

    ഒരു പൊന്നു മോളെ കഷ്ട്ട പെട്ടു വളർത്തിയുണ്ടാക്കി ഒരു ഉമ്മക്ക് ഉപ്പക്കും അവരുടെ സ്വപ്ന എല്ലാം ആണ് എന്താണ് ലോകം വയ്യ കാണാൻ സഹിക്കുന്നില്ല 😢😢

  • @Sharfdheen
    @Sharfdheen 14 วันที่ผ่านมา +2

    ഈ പെൺകുട്ടിയുടെ മരണത്തിനു 90 % കാരണക്കാർ മാതാപിതാക്കൾ.. ചെക്കനും വീട്ടുകാർക്കും വേണ്ട എന്ന് പറഞ്ഞാൽ തിരികെ വിളിച്ചു കൊണ്ട് വരാമായിരുന്നു. അത് ചെയ്തില്ല കാരണം അന്വേഷിച്ചു നടന്നു 😢😢.. ആ മോൾക് അള്ളാഹു പൊറുത്തു കൊടുക്കട്ടെ... ആമീൻ. എല്ലാ മക്കളെ തൊട്ടും കാക്കട്ടെ..

    • @sanadilu7537
      @sanadilu7537 14 วันที่ผ่านมา +1

      Nikah kayinjittalle ollu... Avalude vtl thanne anallo

  • @NajmunneesaKm-s1y
    @NajmunneesaKm-s1y 14 วันที่ผ่านมา +4

    ഇതൊക്കെ കാണുമ്പോൾ കല്യാണം കഴിയാത്ത പെൺകുട്ടികൾക്ക് പേടിയാണ്

  • @tRifavlogzz
    @tRifavlogzz 14 วันที่ผ่านมา +5

    ആ കുട്ടിക്ക് സ്വന്തം വീട്ടിലേക്ക് പോവുന്നത് ആയിരുന്നു നല്ലത്

  • @varietydesignchannel7845
    @varietydesignchannel7845 14 วันที่ผ่านมา +2

    ഉസ്താദ് ഇന്നലെ മുതൽ കണ്ണീരാൻ നമ്മുടെ കുടുംബത്തിൽ

  • @YounusJamshi
    @YounusJamshi 13 วันที่ผ่านมา +3

    ചെക്കനും അവൻറെ വീട്ടുകാരും തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് നമുക്കറിയില്ലല്ലോ നിസ്സാരം കാര്യങ്ങൾക്കുപോലും പെൺകുട്ടികൾ പെട്ടെന്ന് ആത്മഹത്യ ചെയ്യുന്നുണ്ട്

  • @Shainu73
    @Shainu73 14 วันที่ผ่านมา +1

    Masha allah nalloru prasagham parachal enikarilla enthaan ee oru vishayathey 14:49 sambathana chayadathenn👍 padachavan aah kuttiyudey thetukuttagal portable kodukattey

  • @NafeesathNafeesath-q5r
    @NafeesathNafeesath-q5r 14 วันที่ผ่านมา +1

    Alhamdulillah usthad Puthiya പേര് സൂപ്പർ ദുഅ ചെയ്യണേ.

  • @Raseena-n8x
    @Raseena-n8x 14 วันที่ผ่านมา +1

    Alhamdulillah alhamdulillah ameen ameen yarabbalalameen duail ulpeduthene usthad 🤲

  • @muhammedsafwan4517
    @muhammedsafwan4517 13 วันที่ผ่านมา +3

    Njanum anubavichathanu ee anubavam.aarkkum varrathirrikkatte ende mamayude makal undakiya nikah aayirrunnu.engagement kazhinjapol thane mamayude makalum pengalum uyarramillann paranjirrunnu.mamayude makal barthavinte jeshtante baarya aayirrunnu.nikah kazhinjathinu sesham uyarramill,brest kuravanennu paranju,+2 padichenn vijarrichu ennokke barthavum ennod paranju mattu sthreekale nnokkumayirrunnu.18 vayass mathram ulla enikk ann ee anubavam undayi njanum veettukarrilnnum barthavilnnum.ippol enik 37vayassayi depression aanu inn enik athinu shesham orrupad vedanakal barthavinte veettukarrilnnum barthavilninnum undayi garbiniyayirrikkumbol polum manasamadanam undayittilla orru kunju athinal marranapett .ende veettukarod paranjitt karryamundayirrunnilla avar saramilla allahu chothicholum enn paranju ene barthavinte veettileku ayakkum.ippol alhamdulillah kurach samadanam und.depressionte medcinum kazhikkunnunde.enik manasamadanam kittan usthad dua cheyyane.

  • @aminafaizal4561
    @aminafaizal4561 14 วันที่ผ่านมา +1

    Niram alla, nalla Manas aan oru manusyante saundaryam..Allah tharunnath aan karuppum veluppum ellaam...ellaam alhamdulillah .. padachon ellarkum eemanod koodiyulla Manas kodukkatte.. aameen...ellam alhamdulillah

  • @fasnafasna3599
    @fasnafasna3599 14 วันที่ผ่านมา +1

    ഉസ്താദേ ദുആ യിൽ ഉൾപ്പെടുത്ത ണേ

  • @DaleelaSafir
    @DaleelaSafir 12 วันที่ผ่านมา

    മാഷാ അല്ലാഹ് ബാറകല്ലാഹ്ഫീകി ചൈതുപോയ തെറ്റിന് അല്ലാഹു പൊറുത്തു കൊടുക്കട്ടെ ആമീൻ പ്രാർത്ഥന കൊണ്ട് കാരുണൃവാനായ അല്ലാഹുആമോൾക്ക് സ്വർഗ്ഗം കൊടുക്കട്ടെ ആമീൻ ആമീൻ ആമീൻ ആകുട്ടിയുടെ മാതാപിതാക്കൾക്ക് അല്ലാഹു ക്ഷമയും സമാധാനവും കൊടുക്കട്ടെ ആമീൻ ആമീൻ ആമീൻ

  • @fousiyamuhammed8730
    @fousiyamuhammed8730 14 วันที่ผ่านมา +2

    Aa kuttik poruth kodukane allah 😭😭😭😭😭

  • @mehbinsajatt
    @mehbinsajatt 14 วันที่ผ่านมา

    Alhamdhulillah good speech Allahu anughrahikkatte aameen

  • @JafarKhan-l6x
    @JafarKhan-l6x 14 วันที่ผ่านมา

    Vallatha Vishamathilanu Usthath DUA Cheyyanam Barthavinte Kallukudi Maran dua Cheyyanam 😢😢😢😢😢😢

  • @ayzinachu1981
    @ayzinachu1981 14 วันที่ผ่านมา +3

    😢keetappol orupad sanghadam aayi karanam njanum palappayum ee avasthayiloode kadannu pooyittund.ya Allah nee inghane pareeshikkallee oraleyum

    • @ShammasShamil-s2u
      @ShammasShamil-s2u 14 วันที่ผ่านมา

      പൊന്നുമോളുടെ വീട്ടുകാർക്ക് samadanam കൊടുക്കട്ടെ.... ആമീൻ

    • @ShammasShamil-s2u
      @ShammasShamil-s2u 14 วันที่ผ่านมา

      ആമീൻ

  • @varietydesignchannel7845
    @varietydesignchannel7845 14 วันที่ผ่านมา +2

    ഉസ്താദ് എന്റെ ഭർത്താവ് ന്റെ ജേഷ്ട്ടന്റ മകളുടെ മകളാണ്

  • @JafarKhan-l6x
    @JafarKhan-l6x 14 วันที่ผ่านมา

    Barthavinn. Aksidant Aai. Vallatha Vishamathilanu Usthath DUA Cheyyanam 🤲🤲🤲🤲🤲😭😭😭😭😭

  • @raseenaraseena9932
    @raseenaraseena9932 14 วันที่ผ่านมา +1

    Enikum ende jeevithathil prayasam undayerunnu
    Ikka enne ozhivakumoo
    Ennulla oru tenshion enikum undayettund
    Pala pravashyam lkkanood kenchi abekshichittund enne ozhivakalle enn
    Enne hus nde alukal upadravichu lkkande manasilekk visham kuthi vechu
    Ella prayasangalum njan kshamichu
    Ende shallil jeevitham avasanipikan shall mukalil kettan nookumboll
    Ende ummanda mukam
    Munnil thelinju vannu
    Njan angane cheithal ende ummakk pooyi😢😢😢😢
    Ummane orth angane cheithilla
    Varshangal pinnittu
    Epoll njan agrahicha jeevitham kitti
    Allahu enik verdum
    2 ponnu makkaleyum thannu
    Epoll ikkande alukalk
    Ikkaneyum enneyum ishtta milla
    Ikkande alukalk ikkane veenda cash mathi
    Endenkilum prayasam vannal sahayam choodichal ella enn njanum parayoola
    Athellam avark budhi undenkil chindhikan paadamund

  • @siyadsumi5107
    @siyadsumi5107 14 วันที่ผ่านมา +1

    Alhamdulillah alhamdulillah alhamdulillah. 😮😢😢😢

  • @Nazalvp
    @Nazalvp 14 วันที่ผ่านมา +1

    നിറമില്ല എന്നത് കാണു൦ബ ത്തന്നേ തിരിച്ചറിയാലോ.സ്വഭാവമല്ലേ കൂടെ കൂടെ നിന്ന് മനസ്സിലാക്കേണ്ടള്ളൂ....

  • @SalmaAsharaf68
    @SalmaAsharaf68 14 วันที่ผ่านมา +3

    ഈ മക്കൾക്കു എന്തിന്റെ കേടാ കുറച്ചു കൂടി ധൈര്യം സംഭരിക്കണം ഇങ്ങനെ ഉള്ളവനെ പുറംകാലുകൊണ്ട് തട്ടിയിട്ടു തന്റെ ഉമ്മയുടെ അടുത്ത് വരണമായിരുന്നു അതിനുള്ള ധൈര്യം വീട്ടിൽനിന്നും നമ്മൾ കൊടുക്കണം

    • @aksarm.v3744
      @aksarm.v3744 14 วันที่ผ่านมา

      Ath illade aayipokunnallo🥲🥲🥲

  • @muhammedafsal6602
    @muhammedafsal6602 14 วันที่ผ่านมา +1

    അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 😭😭😭

  • @muhammadrabeeh7713
    @muhammadrabeeh7713 14 วันที่ผ่านมา +2

    Arivillengil verum nirjeeviye Polyan 😭🤲🏻

  • @shahidarafi170
    @shahidarafi170 14 วันที่ผ่านมา

    Alhamdulillah MaashaAllah ningalo yella vlogz super usthade

  • @RahmattRasheed
    @RahmattRasheed 14 วันที่ผ่านมา +1

    آمين يارب العالمين ببركة محمد صلي الله عليه وسلم 😭😭😭😭🤲🏼🤲🏼🤲🏼🤲🏼

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh 14 วันที่ผ่านมา +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹിറബൽ ആലമീൻ 🤲🤲🤲

  • @AdinanHadhi-cg8jh
    @AdinanHadhi-cg8jh 14 วันที่ผ่านมา

    Usthade Duaayil ulppeduthanam

  • @Raheeemm7
    @Raheeemm7 14 วันที่ผ่านมา +1

    🎉aa molk allaporuthkodukumo usthade

  • @SuharaKm-g4g
    @SuharaKm-g4g 11 วันที่ผ่านมา +1

    ആമീൻ യാ റബ്ബൽ ആലമീൻ വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു

  • @FarhanaMusthafa-s8s
    @FarhanaMusthafa-s8s 14 วันที่ผ่านมา +1

    ഇതൊക്കെ ഇന്നും മനസ്സിലാകാത്ത വരാണ് കൂടുതൽ

  • @ZainaZainaba-ig6db
    @ZainaZainaba-ig6db 14 วันที่ผ่านมา +1

    എൻറെ മകളുടെ അയൽവാസിയാണ് ആ മോൾക്ക് നിറം കുറച്ചു കുറവാണെങ്കിലും നല്ല ഭംഗിയുള്ള കുട്ടിയായിരുന്നു

    • @FATHIMAFIDHA-ld7cd
      @FATHIMAFIDHA-ld7cd 14 วันที่ผ่านมา

      Karanam niram korav tannenne aanoo

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh 14 วันที่ผ่านมา +1

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @MariyambiMambi-b1b
    @MariyambiMambi-b1b 14 วันที่ผ่านมา

    Usthade duhayil ulpeduthane

  • @usmankc9976
    @usmankc9976 14 วันที่ผ่านมา +1

    Alhamdulillah ameen ❤

  • @bjasmin1393
    @bjasmin1393 12 วันที่ผ่านมา

    Very good speech

  • @JaseelaekJaseelasulfi
    @JaseelaekJaseelasulfi 14 วันที่ผ่านมา

    Alhamdulillah alhamdulillah alhamdulillah rabbil aalameen Masha allah ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @muhammadrabeeh7713
    @muhammadrabeeh7713 14 วันที่ผ่านมา +1

    Usthadine pole ellavarum chindichirunnengil yed oru pen kittiyum veshamam anubavikkendi varillayirunnu ... 😢😢😢

  • @NaseemaUsman-ol4ek
    @NaseemaUsman-ol4ek 14 วันที่ผ่านมา +1

    Alhamdhulilllllaaaa.......❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shareefamullassery5341
    @shareefamullassery5341 13 วันที่ผ่านมา

    Aameen Aameen ya Rabbel Aalameen plz dua

  • @rajilaanvar7923
    @rajilaanvar7923 14 วันที่ผ่านมา

    😭. Aameen. Aameen yarabbil. Aameen ❣️

  • @RinshidhaBanu-o7m
    @RinshidhaBanu-o7m 14 วันที่ผ่านมา

    അള്ളാഹു കാക്കട്ടെ 🤲🤲🤲

  • @here__craizz
    @here__craizz 13 วันที่ผ่านมา +1

    Innathe kalathu kunju makkal polum karutha nirakkare mattinirthunnund.ente cheriya mol ennum ennod parathi parayum.

  • @fousiyabasheer7806
    @fousiyabasheer7806 14 วันที่ผ่านมา

    Aameen Yarabal Aalameen 🤲🏻

  • @ThalapathyVijay-dr8wm
    @ThalapathyVijay-dr8wm 14 วันที่ผ่านมา +1

    🎉alhamdulillah

  • @muhammedafsal6602
    @muhammedafsal6602 14 วันที่ผ่านมา

    Aameen aameen aameen😭😭😭😭😭😭😭😭

  • @SinuSinan-cw7tf
    @SinuSinan-cw7tf 14 วันที่ผ่านมา +1

    Usthad eeth collegile asst proferaanu......

  • @AbidhaKa
    @AbidhaKa 14 วันที่ผ่านมา

    Makkal salihakan dua chaynam 🤲

  • @salamchathoth6332
    @salamchathoth6332 14 วันที่ผ่านมา +2

    Niramalla manasane.nokedath

  • @shahidarafi170
    @shahidarafi170 14 วันที่ผ่านมา +1

    I am from karnataka ustha malayala akshara odog bandille 😔

  • @saibunnisasaibunnisa7223
    @saibunnisasaibunnisa7223 14 วันที่ผ่านมา

    Ameen ameen ameen ya rabbal ahlameen 🤲🤲🤲

  • @fathimashiri89
    @fathimashiri89 14 วันที่ผ่านมา

    Aameen Aameen ya rabbal aalameen 🤲🤲😭😭

  • @alikutty5574
    @alikutty5574 14 วันที่ผ่านมา +5

    അവൻക്ക് ജൻമത്തിൽ പെണ്ണ് കെട്ക്കാൻ പാടില്ല അള്ളഹു തരുന്ന കളർ അല്ലോ

  • @Nadhdera.asharaf
    @Nadhdera.asharaf 13 วันที่ผ่านมา +2

    الحمد لله
    الحمد لله
    الحمد لله

  • @abidam.k7153
    @abidam.k7153 14 วันที่ผ่านมา

    Allah njangade makkale kakane😭😭😭🤲🏻🤲🏻🤲🏻

  • @ShameemaShemi-e8r
    @ShameemaShemi-e8r 14 วันที่ผ่านมา

    Aameen aameen 🤲

  • @HaleemaNizar-n1n
    @HaleemaNizar-n1n 14 วันที่ผ่านมา

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ ameen

  • @nasinaseema6608
    @nasinaseema6608 14 วันที่ผ่านมา

    ആമീൻ ആമീൻ 😥🤲🤲🤲🤲

  • @saeerkp3740
    @saeerkp3740 14 วันที่ผ่านมา

    ആമീൻ ആമീൻ 🤲🤲🤲

  • @Jumanajubi-m5s
    @Jumanajubi-m5s 9 วันที่ผ่านมา

    Alhamdhulillah
    Alhamdhulillah
    Alhamdhulillah

  • @siyad.s7.e953
    @siyad.s7.e953 14 วันที่ผ่านมา

    Aameen 🤲😢

  • @HAMZA-fd6yw
    @HAMZA-fd6yw 12 วันที่ผ่านมา

    PAAVAM.PENKUTTY..NJANUM.ORU.ADIMAYAYITAN.ENNE.KANUNNAD.DUACHEYYANE.USTHADE😢😢😢😢😢😢😢😢😢😢😢😢😢😢😢😢😮😢

  • @shahidabikavungal7610
    @shahidabikavungal7610 14 วันที่ผ่านมา

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @MuhammedNihal-h6d
    @MuhammedNihal-h6d 13 วันที่ผ่านมา +3

    Usthade ഈ molk kurachu niram kurav enneullu nalla muga shaip ulla mol 😢njan ഇത് kettappo ethryo karanju poyi kenapeshichu paranjitum onnum manasilakkathe poyath 😭😭😭🤲🏻🤲🏻