10 രൂപ പോലും വേണ്ട രണ്ട് ചേരുവ കൊണ്ട് ഈസി ആയി ഉണ്ടാക്കാവുന്ന വിപ്പ്ഡ് ക്രീം/home made whipped cream

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 2.8K

  • @fasnashaheer4156
    @fasnashaheer4156 4 ปีที่แล้ว +692

    മുത്ത് ഹബീബിന്റെ അടുത്തേക്ക്.... മക്ക മദീന ഒരു തവണയെങ്കിലും ഹജ്ജ് ചെയ്യണം.. അള്ളാഹു സുബ്ഹാനഹുവതഹാല അതിനുള്ള ഭാഗ്യം എല്ലാവർക്കും നൽകട്ടെ.. 🤲

  • @twinsvlog2551
    @twinsvlog2551 4 ปีที่แล้ว +706

    മരിക്കുന്നതിന് മുൻപ് മുത്ത് റസൂലിന്റെ അടുത്തേക്ക് ഒന്ന് പോകണം in sha allah🕋🕋 പിന്നെ അജ്‌റുൽ അസ്‌വദ് ഒന്ന് ചുംബിക്കണം in sha allah🤲🤲🕋

    • @ayanams825
      @ayanams825 4 ปีที่แล้ว +16

      ഇൻ ഷാ അള്ളാ.. എല്ലാം നടക്കട്ടെ... 👍

    • @Malluthugs-Adil
      @Malluthugs-Adil 4 ปีที่แล้ว +6

      Inshallah 😍

    • @pinky5043
      @pinky5043 4 ปีที่แล้ว +6

      Insha allah

    • @pantherplayz2826
      @pantherplayz2826 4 ปีที่แล้ว +6

      Inshaallah

    • @Glossy_queen
      @Glossy_queen 4 ปีที่แล้ว +7

      Inshaallah❤❤❤

  • @fidhasworld6686
    @fidhasworld6686 4 ปีที่แล้ว +304

    എനിക്ക് മരിക്കുന്നതിന് മുൻപ് റൗള ഷെരീഫേയിലേക്ക് ഒന്ന് പോകണം 🕋🕋 എന്റെ പേര് ഫാത്തിമത് ഫിദ

  • @jishababu9397
    @jishababu9397 4 ปีที่แล้ว +787

    കേക്ക് ഇഷ്ടമുള്ളവർ like അടി

  • @sheebagiri6737
    @sheebagiri6737 4 ปีที่แล้ว +9

    സൂപ്പർ. ആദ്യം വെള്ളം പോലെ വന്നു പിന്നെ മിക്സ്‌ ചെയ്തപ്പോൾ നല്ലതു പോലെ വന്നു 🙏

  • @safreena7034
    @safreena7034 4 ปีที่แล้ว +245

    അങ്ങ് പുണ്യ മദിനയിൽ എത്തണം ഹബീബിനെ കാണണം അതിലും വലിയ ആഗ്രഹം ഒന്നുമില്ല

  • @ashaanil8500
    @ashaanil8500 4 ปีที่แล้ว +15

    ഒരുപാട് വിപ്പിംഗ് ക്രീം റസിപ്പി try ചെയ്തു..... ഏറ്റവും perfect ആയിട്ട് കിട്ടിയത് താങ്കളുടെ recipie ആണ് ട്ടോ..... Thank You so much....😍😍

    • @bijupak
      @bijupak ปีที่แล้ว

      Thank you.. ഞാൻ ഈ comment നോക്കുവായിരുന്നു 👍🏻👍🏻

  • @mikkumikdad3350
    @mikkumikdad3350 ปีที่แล้ว +1

    Njan idupole undakinoki enikk nalla upakarappettu thank you😊❤

  • @harshaammus5932
    @harshaammus5932 3 ปีที่แล้ว +1

    Chechi 2 egg white vech cheythaa cream nta quantity ethraya
    Oru 1 kg cake full froast and decorate cheyyan ethra egg white venam

  • @rujhanafiriz7789
    @rujhanafiriz7789 4 ปีที่แล้ว +685

    കൊറോണക്കാലത്തെ കേക്ക് ഉണ്ടാക്കുന്നവർ ലൈക് അടി റിപ്ലൈ ചെയ്യൂ

  • @hibafathima8481
    @hibafathima8481 4 ปีที่แล้ว +550

    Enik povann agraham makkah madeena yannn allahu nammal ellaverayum povann sathipikatte
    Aameen

  • @shemishan2626
    @shemishan2626 4 ปีที่แล้ว +7

    Njn ith blender vechittan beat cheythath. Appo pettenn sheriyayi. Thankyou chechi🥰

    • @rafeeknk4252
      @rafeeknk4252 2 ปีที่แล้ว

      Beater vechu cheyyamo

  • @subaida5554
    @subaida5554 4 ปีที่แล้ว +1

    Mixiyil cheyyan pattumo

  • @rinsaismail3560
    @rinsaismail3560 4 ปีที่แล้ว +4

    Chaghayi... adipoli.. njn try cheythu.. njn 40 minute beat cheythu with spoon.. tnx for useful vedio..

  • @jeevyashivanjalilover442
    @jeevyashivanjalilover442 4 ปีที่แล้ว +4

    Visk ഇല്ലാതെ fork വച്ച് ചെയ്യുമ്പോൾ എകദേശം എത്ര time എടുക്കും

  • @sameemakhader1828
    @sameemakhader1828 4 ปีที่แล้ว +4

    അൽഹംദുലില്ലാഹ്..... Aaghraham..... മക്ക മദീന.. തന്നെ
    അതിനപ്പുറം വേറെ ഒന്നും ഇല്ല..
    ഇന്ഷാ അല്ലാഹ്....

  • @teddybears1779
    @teddybears1779 4 ปีที่แล้ว +1

    Nangal ann.aakkiyappol.ingane stiff aayilla vallam pole aan aayad but ningal aakunnad kaanan sooper andaayakum true painkillers I can believe that we have to recipe in this entry through a lot more than just got beer......j

  • @firstloveforever1522
    @firstloveforever1522 4 ปีที่แล้ว

    Ithaa..njan undakki Nokki adipoli..but flowers varakkan pattunnilla ....enthenghilum margam undoo ithaaa pls pls pls riply

  • @nishunish7014
    @nishunish7014 4 ปีที่แล้ว +403

    നബിയുടെ അടുത്ത് പോണം insha allah

  • @najiyanazrin9815
    @najiyanazrin9815 4 ปีที่แล้ว +10

    Insha allah urappayum try cheyyatto... thanku so much for this recipe😊😊😊😊

  • @ayishathaj5999
    @ayishathaj5999 4 ปีที่แล้ว +6

    Makkah..madeena..orupad agrahikunnu onnu pokan in Sha Allah 😍🤲

  • @minubahrain8383
    @minubahrain8383 3 ปีที่แล้ว +1

    Hajj cheynm

  • @___archu__archana___7954
    @___archu__archana___7954 3 ปีที่แล้ว +1

    I am Archana
    എനിക്ക് ഭാവിയിൽ IPS officer ആയിട്ട്
    Delhi യിൽ പോണം എന്നാ ആഗ്രഹം
    That's my one and ony dream
    I have to catch that
    Please pray for me

  • @elsyvarkey3670
    @elsyvarkey3670 4 ปีที่แล้ว +8

    Thanku it was very helpful for me during the lock down 😊🙏

  • @kadeejamp8560
    @kadeejamp8560 4 ปีที่แล้ว +355

    അങ്ങ് പുണ്യ നബിയുടെ അടുത്ത് ഒന്ന് എത്തണം ഇതിൽ വലിയ ഒരു ആഗ്രഹം എനിക്ക് ഇല്ല
    Name = RAFUZZ WORLD

  • @bichaskitchen7228
    @bichaskitchen7228 4 ปีที่แล้ว +4

    Wipping cream taste undavo

  • @gladstonerobert2684
    @gladstonerobert2684 3 ปีที่แล้ว +1

    Spoon use ചെയ്യുവോ

  • @dr.shainabeegamn2922
    @dr.shainabeegamn2922 4 ปีที่แล้ว +2

    Lemon juice inu pakaram vinegar use cheyyamo ?? Mixil cheyyan pattumo?

    • @shinibeegum5368
      @shinibeegum5368 3 ปีที่แล้ว

      Noo mixill cheyythall ithrem stiff avilla try cheytha nokkithaa allenkil koree time adikkanam

  • @sahala171
    @sahala171 4 ปีที่แล้ว +7

    ചൂട് ആറിയതിന് ശേഷമാണോ ബീറ്റ് ചെയ്യേണ്ടത്... Pls riply

    • @SabnassKp
      @SabnassKp 3 ปีที่แล้ว

      Makkath povan Adiyaya agrahamud

  • @kimafra1261
    @kimafra1261 3 ปีที่แล้ว +3

    Njan try cheythu adipoli 🥰👍😍

  • @afacouture124
    @afacouture124 3 ปีที่แล้ว +1

    Spatula വെച്ച് മിക്സ് ചെയ്താൽ ഇത്
    correct consistency ആകുമോ pls reply

  • @asmarafeeq3846
    @asmarafeeq3846 4 ปีที่แล้ว +1

    Hi Assalamu alaikum .... ningal paranjadu pole njan innu idu try cheidu... it came perfectly Thanks alot for the recipe

  • @shifasworld798
    @shifasworld798 4 ปีที่แล้ว +107

    മക്കയും മദീനയും
    പിന്നെ സുവർഗ്ഗത്തിലും
    വേറെ എവിടെയും
    പോകേണ്ട.. 🤲🤲🤲

  • @sinumunna2548
    @sinumunna2548 4 ปีที่แล้ว +6

    എന്നെപോലെ ഒരുപാട് പേർക്ക് ഉപകാരപ്പെട്ട വീഡിയോ

  • @althafunnissak4367
    @althafunnissak4367 4 ปีที่แล้ว +8

    Thank you❤ . Enikk ithpoole thanne kitti 🤗

    • @sahala171
      @sahala171 4 ปีที่แล้ว +1

      Choodariyathinu sheshamano beet cheyyendathu

  • @AncyAnugraha
    @AncyAnugraha 2 หลายเดือนก่อน +1

    മിക്സിയിൽ അടിച്ചെടുത്താൽ ശരിയാവുമോ please reply

  • @aryasreehari8552
    @aryasreehari8552 3 ปีที่แล้ว +2

    Double boiling cheythittu choodu poyitu veno beater kond beat cheyan.

  • @alameen4746
    @alameen4746 4 ปีที่แล้ว +8

    അല്ലാഹുവിന്റെ അടുക്കൽ സ്വർഗത്തിൽ പോകണം അതാണ്‌ ഏറ്റവും വലിയ ആഗ്രഹം

  • @nihana8827
    @nihana8827 4 ปีที่แล้ว +4

    Valare adhikham thanks NjAn ee cream vach cake undakki. Nalla taste undayirunnu. Ellavarkkum valare ishtamayi...😍😍❤❤

  • @shameenashame2501
    @shameenashame2501 4 ปีที่แล้ว +91

    പുണ്യ മദീനയിൽ വേറെ എവിടെ യും കാണണ്ട

  • @ashlianil9126
    @ashlianil9126 3 ปีที่แล้ว +1

    Oru cakinu ethra muttavenam creamundakkan

  • @nizartpnizar4798
    @nizartpnizar4798 4 ปีที่แล้ว +1

    Boil akupole gas on cheyannnoooo plz replay

  • @femina138
    @femina138 4 ปีที่แล้ว +7

    Makka Madina 😍🤩 Ende Ettavum valiya Aagraham 🤐
    Rifana

  • @nusaimunee546
    @nusaimunee546 4 ปีที่แล้ว +15

    Makkah&madheena.Inshallah oru umrah cheyyaan valiya agraham.allahu ellaavarudeyum aagraham safaleekarich tharatte aameen🤲
    Nusaiba

  • @mubeenabeena2782
    @mubeenabeena2782 4 ปีที่แล้ว +178

    മക്ക മദീന
    പിന്നെ സ്വർഗ്ഗത്തിലും 🙂🙂🙂🙂

    • @vavaentertainment
      @vavaentertainment 4 ปีที่แล้ว +1

      എനിക്കും

    • @anglegift6386
      @anglegift6386 4 ปีที่แล้ว +2

      Swargam nammal jeevikunnidathannu so eppo pattunnathalam aswathikkuga anubhavikkuga

  • @minhajvlog8051
    @minhajvlog8051 4 ปีที่แล้ว +1

    Muthrasoolinte aduth ponam

  • @fidhafathimak6774
    @fidhafathimak6774 4 ปีที่แล้ว +1

    Corona kalath valarey upakaaramaaya video thank you ithaa

  • @aboobackarct9954
    @aboobackarct9954 4 ปีที่แล้ว +4

    perfect ayi vannittudd
    Thang you

  • @footballcafe102
    @footballcafe102 4 ปีที่แล้ว +5

    Pulli 👌👌nalladhi polla
    ayii my first time in home made
    വേപ്പിൻ cream 😍ശരിക്കും nice

    • @anagha1846
      @anagha1846 4 ปีที่แล้ว

      ക്രീം ആവുന്നവരെ ഡബിൾ ബോയിങ് cheyyano? Pllzzz rply...

  • @assinassi7649
    @assinassi7649 4 ปีที่แล้ว +18

    എനിക്ക് എങ്ങോട്ടും പോകണ്ട എന്റെ കടം ഒന്ന് വീടാ ൻ ഒന്ന് എല്ലാവരും പ്രാർത്ഥിക്കണം 😪

    • @PK-iv7vq
      @PK-iv7vq 4 ปีที่แล้ว +1

      Urapayum

    • @riyasriyas6676
      @riyasriyas6676 4 ปีที่แล้ว

      Theerchayaayam .

    • @parvathy284
      @parvathy284 3 ปีที่แล้ว

      Yes urappayum.. Ellam mari nalloru samadhanamaya jeevitham kittum🙂

  • @ajithao1662
    @ajithao1662 4 ปีที่แล้ว +1

    Mixy jar IL cheyyann pattuoo Chechi

  • @dreamgirl-q1b
    @dreamgirl-q1b 3 ปีที่แล้ว

    Makkath rassol arikil nte ponnu ummane uppane kootti pokanam
    Inshaallh.......❤️❤️❤️❤️❤️
    Inshaallh 🥰Ellavarum dhuha ee papiyaya enne ulpeduthane..... 🥰🥰

  • @laaahalalaaalaah6489
    @laaahalalaaalaah6489 4 ปีที่แล้ว +3

    Manali pookanayaarnuu😍😍😍😘
    Navya nd Jyothii

  • @Flowers-mz1hs
    @Flowers-mz1hs 4 ปีที่แล้ว +11

    നാരങ്ങ നിർ തന്നെ വേണോ? വിനാഗിരി use ചെയ്യാമോ?

  • @muhammadalthaf6501
    @muhammadalthaf6501 4 ปีที่แล้ว +14

    ബീറ്റ് ചെയ്യുന്നതിന് പകരം മിക്സിയിൽ അടിച്ചെടുക്കാമോ

    • @monishaav5411
      @monishaav5411 4 ปีที่แล้ว +3

      Adikalletta katta flop aavum😒

    • @crazyhunterff2457
      @crazyhunterff2457 4 ปีที่แล้ว +4

      @@monishaav5411 enikum pani kitti.verum vellam aayi poyi

  • @shineeshshineeshpadunnaval5221
    @shineeshshineeshpadunnaval5221 3 ปีที่แล้ว

    Naranga neerin pakaram vinegar edukkan pattumo thatha

  • @nazreenamanu447
    @nazreenamanu447 3 ปีที่แล้ว

    Njan undaki super ayi vannu 1day fridge vekkunath kond yenthakilum kuyappam undo plz reply

  • @geethakumar7094
    @geethakumar7094 4 ปีที่แล้ว +121

    2020 october 22nu shasham kanunnavar 👍adi

    • @nandhasworld8418
      @nandhasworld8418 4 ปีที่แล้ว

      Njan

    • @mywould76
      @mywould76 3 ปีที่แล้ว

      October 21 ethe ammedem achethem wedding anniversary yaa😀

  • @alfiyahaneefa3085
    @alfiyahaneefa3085 4 ปีที่แล้ว +53

    എനിക്ക് ഹജ്ജ് ചെയ്യണം എന്ന് ഫയങ്കര aakrahama മക്കയും മദീനയും onn കാണണം avide പോയി padachonod എന്റെ ബുദ്ധിമുട്ടുകൾ parayanam Ashitha mol

    • @avni1750
      @avni1750 4 ปีที่แล้ว

      Ethenda religious channel ano

    • @alfiyahaneefa3085
      @alfiyahaneefa3085 4 ปีที่แล้ว +1

      @@avni1750 entha manasilayilla

  • @mohamedshukoor5567
    @mohamedshukoor5567 4 ปีที่แล้ว +28

    Visk illenkil spuun kond cheyyan pattumo

  • @geethuvr822
    @geethuvr822 4 ปีที่แล้ว

    Hai chechi njan ഈ cream undakkkii.... അടിപൊളി arunnu. Tnks chechiiii. Ellarkkum ഒത്തിരി ishtayiiiii

  • @chrismathew9372
    @chrismathew9372 3 ปีที่แล้ว

    Can we store this cream in fridge

  • @ayshustube3290
    @ayshustube3290 4 ปีที่แล้ว +4

    Enikk povan ettavum ishtam makkayilum madeenayiluman
    Fathima dilsha

  • @m.m.1557
    @m.m.1557 4 ปีที่แล้ว +13

    Umraykk onnu poyi Alhamdulillah ....inshallah enim pogan agrahmund

  • @manuneshwa
    @manuneshwa 4 ปีที่แล้ว +16

    മക്ക. മദീന. ഹജ്ജ്. ഉംറ.ഇവിടെ എനിക്ക് പോകാൻ വളരെ ഇഷ്ടം ആണ് അള്ളാഹു തൗഫീഖ് നൽകട്ടെ. ആമീൻ ഷഹാമ. P

  • @rajrshraji741
    @rajrshraji741 4 ปีที่แล้ว

    Adipoli cream aanu.njanundakki creamil apply cheythu. taste super aanu.pakshe pettennu loose aayipovunnu.enthukodanennu paranju tharumo.pls

  • @thechuzworldthechuzworld3659
    @thechuzworldthechuzworld3659 3 ปีที่แล้ว

    മുത്ത് നബി (സ) തങ്ങളുടെ ചാരത്ത് എത്താനാണ് ആഗ്രഹം അള്ളാഹു തഹല അതിനുള്ള താഫീഖ് എനിക്കും എന്റെ കുടുംബത്തിനും നിങ്ങൾക്കും നൽകട്ടേ ആമീൻ
    എന്റെ പേര് തെസ്നി മാനന്തവാടി

  • @nazrinka7276
    @nazrinka7276 4 ปีที่แล้ว +77

    എനിക്ക് ക്രീം കറക്റ്റ് ആയി കിട്ടിട്ടോ, thank you... 😁

  • @midusvlog2369
    @midusvlog2369 4 ปีที่แล้ว +11

    മിക്സിയിൽ ചെയ്യാൻ പറ്റൂ

  • @rajeefjamalcherumot6568
    @rajeefjamalcherumot6568 4 ปีที่แล้ว +5

    Makkah&madheena allah toufeeq cheyyatte aameen (aaysha)

  • @rinha5587
    @rinha5587 3 ปีที่แล้ว

    മുത്ത് റസൂലിന്റെ റൗള ശരീഫ് കാണാൻ കൊതിയേറെയുണ്ട്
    വാവിമോൾ

  • @ansishihabansishihab2441
    @ansishihabansishihab2441 4 ปีที่แล้ว

    Sooper.... Try cheythu... Thnk u...
    Insha allaah oru UMRAH cheyyanam... MAKKA, MADHEENA ponam... Muth habeebinde chaare ponam.... Insha allaah..... Dua cheyyanam ellaarum

  • @shamnamehar4388
    @shamnamehar4388 4 ปีที่แล้ว +7

    നാരങ്ങ നീരിന് പകരം വിനാഗിരി 1/2ടീസ്പൂൺ ചേർത്ത മതിയോ? Pls reply...

    • @bindhuullas4985
      @bindhuullas4985 4 ปีที่แล้ว +2

      Mm

    • @athiraaju91
      @athiraaju91 4 ปีที่แล้ว

      നാരങ്ങ നീര് ആണെങ്കിൽ മുട്ടയുടെ സ്മെൽ ഉണ്ടാവില്ല 🤝

  • @asmapanoor1783
    @asmapanoor1783 4 ปีที่แล้ว +8

    Enikk povan agraham makkayilum madeenayilum aanu.ee agraham
    enikk saadhippich tharane Allah🤲
    Name-Asma

  • @nuhmannaseer3280
    @nuhmannaseer3280 4 ปีที่แล้ว +110

    Anikum പോവാന്‍ ആഗ്രഹം makkayilum മദീനയിലും aan
    Yaanamariyam

  • @sonaks8520
    @sonaks8520 3 ปีที่แล้ว +1

    Egg smell povan nth cheyyum..reply plz🙏

  • @kiran_7746
    @kiran_7746 4 ปีที่แล้ว +1

    Mixi ill itt adich cream akkan pattumo

  • @Raaz12321
    @Raaz12321 4 ปีที่แล้ว +16

    Allahu nammale ellavareyum pokaan aavadaakatte ameen 🤲🏻🤲🏻😌

  • @muhammedrayyanmuhammed5174
    @muhammedrayyanmuhammed5174 4 ปีที่แล้ว +17

    ഞാൻ ഇങ്ങനെ ക്രീം ചെയ്തു 👌ആണ് പക്ഷേ കേക്ക് ഫ്രിജിൽ വച്ചിട്ട് പിറ്റേ ദിവസം എടുത്തപ്പോ അതിന്ന് മുകളിൽ ഉള്ള ക്രീം എല്ലാം പോയി ഒരു പത പോലെ മാത്രം...
    അങ്ങനെ ആവുമോ

    • @riyasvp3775
      @riyasvp3775 4 ปีที่แล้ว

      Enikkum angne undayad

    • @MariaLijoAbraham
      @MariaLijoAbraham 4 ปีที่แล้ว

      Xc c

    • @MariaLijoAbraham
      @MariaLijoAbraham 4 ปีที่แล้ว

      Xc c

    • @ahmedabdu6264
      @ahmedabdu6264 4 ปีที่แล้ว

      Hj

    • @pradeepmanghat5665
      @pradeepmanghat5665 4 ปีที่แล้ว

      ഇത് വിപ്പ്ഡ് ക്രീം അല്ല. അവർക്ക് അറിയാത്തതോ അല്ലെങ്കിൽ അറിഞ്ഞു കൊണ്ട് തെറ്റ് പറഞ്ഞതോ ആണ്. ഇതിന്റെ പേര് meringue/ റോയൽ icing എന്നൊക്കെയാണ്. ഇത്രേം പഞ്ചസാര ചേർക്കുന്നത് ഫ്രിഡ്ജിൽ വെച്ചാൽ അലിഞ്ഞു പോകുകയെ ഉള്ളു.

  • @AswathiAppukuttan
    @AswathiAppukuttan 4 ปีที่แล้ว +10

    The great Himalaya...

  • @ebinkjose8936
    @ebinkjose8936 3 ปีที่แล้ว

    njn recipe try cheytharnnu taste okke perfect aayirunnu... but kurach time kazhinjappo cream thick aayath pole thonni softness illarnnu njn refrigeratoril vechittundarnnu ath kond aarikuo plz do reply

  • @44riyanusrathxe90
    @44riyanusrathxe90 4 ปีที่แล้ว

    Thankzz................ njngal try cheythu..... spoon kondan cheythath... success aayi

  • @pravinnair9961
    @pravinnair9961 4 ปีที่แล้ว +12

    കൊക്കോ പൗഡർ ഇനി പകരം കാപ്പിപ്പൊടി ചേർക്കാമോ

  • @shanasherin4525
    @shanasherin4525 4 ปีที่แล้ว +9

    Enikk povan agraham makkayil madheena povan

  • @noushidhabeegam6637
    @noushidhabeegam6637 4 ปีที่แล้ว +85

    പുണ്യ നബിയുടെ അടുത്ത് പോകണം
    Name Nonshida Beegam

  • @jinninte__hoori.__7843
    @jinninte__hoori.__7843 3 ปีที่แล้ว +1

    Tnx ithatha
    cream adipoli ayikan 🥳🥳🥳🥳🥳🥳🥳

  • @user-kantariyumkattanum
    @user-kantariyumkattanum 3 ปีที่แล้ว

    Cream undaakkitt fridge il vekkumoo

  • @saravj6278
    @saravj6278 4 ปีที่แล้ว +6

    ഉപ്പും മുളകും ലൊകേഷൻ പോവാൻ അക്രാഹം ഉള്ളവർ എവിടേ ലൈക്

  • @karishmajamsheer7051
    @karishmajamsheer7051 4 ปีที่แล้ว +4

    This cream is really easy and tasty... Thank u for the recipe... 😋😋

  • @abisandeep4372
    @abisandeep4372 4 ปีที่แล้ว +25

    Ladakh trip pokan eshttamullavre... adi like

  • @manzoormanzoorkkm8783
    @manzoormanzoorkkm8783 4 ปีที่แล้ว

    അലുമിനിയം പത്രത്തിൽ ഉണ്ടാക്കാൻ പറ്റുമോ

  • @cR-yk7wj
    @cR-yk7wj 3 ปีที่แล้ว

    സ്റ്റീൽ പാത്രത്തിൽ ചൂടാക്കാൻ പറ്റുമോ മുട്ട

  • @mycraftmyentertainments9096
    @mycraftmyentertainments9096 4 ปีที่แล้ว +5

    Makkayilum madeenayilum 🤲🤲

  • @sunisuni1636
    @sunisuni1636 4 ปีที่แล้ว +28

    2 egg നു 10രൂപ വേണല്ലോ?? മോളു 😍😄

    • @elsyt7236
      @elsyt7236 3 ปีที่แล้ว

      9 രൂപയേ ഉള്ളു

  • @minnuuuz_minnu4082
    @minnuuuz_minnu4082 4 ปีที่แล้ว +7

    Makkah madeena..😍(minnu)

  • @Neethusankeerthana
    @Neethusankeerthana 4 ปีที่แล้ว

    Chechi Njan undakki adippoli aayi... sherikyum wipping cream...

  • @nusrsthharis3994
    @nusrsthharis3994 4 ปีที่แล้ว +1

    Cream undakki nalla melte aayi kitti കുറച്ചു kayiyumboyekku patha yayi pokunnu athentha onnu paranju tharumo

  • @Cocolandrapper
    @Cocolandrapper 3 ปีที่แล้ว +3

    China

  • @statusworld6996
    @statusworld6996 4 ปีที่แล้ว +3

    Makkah&madheena😍

  • @safeenasafarullah9407
    @safeenasafarullah9407 4 ปีที่แล้ว +13

    Place"Makkah and madeenah"
    Name"SAFEENA"