😢🥹😞 വരകളായും വരികളായും ചിത്രങ്ങളായും ചരിത്രങ്ങളായും ഭക്തി നിർഭരമായും ഐക്യദാർഢ്യമായും ഞങ്ങൾ അർപ്പിക്കുന്നതൊക്കെയും ഫലസ്തീൻ മക്കളുടെ അർഹതപ്പെട്ട വിജയത്തിന്റെ ഭാഗമാകാനുള്ള പ്രാർത്ഥനകളാണ് റബ്ബേ... നൗഷാദ് ബാഖവി ഉസ്താദിന്റെ ഈ വരികളും തൊയ്യിബ് ഫൈസി തേലക്കാട് ഉസ്താദിന്റെ ശബ്ദവും ഞങ്ങളുടെ ഹൃദയങ്ങളെ മരവിപ്പിച്ചു റബ്ബേ... ഈ സദ്പ്രവർത്തി പ്രാർത്ഥനകൾക്ക് ശക്തി കൂട്ടേണ്ടതാണെന്നറിയാം. ഇതിന്റെ രചയിതാവിനും ഗായകനും മറ്റു അണിയറ പ്രവർത്തകർക്കും നീ ഒരുപാട് സുകൃതങ്ങൾ പ്രധാനം ചെയ്യണേ റബ്ബ... ഞങ്ങളുടെ ഫലസ്തീൻ സഹോദരന്മാർക്ക് നീ നിന്റെ സഹായം സദാ വർഷിപ്പിക്കണേ നാഥാ... എത്രയും പെട്ടെന്ന് ഖുദ്സിന്റെ മണ്ണിനെ നീ മോചിപ്പിക്കണേ റബ്ബേ... ആമീൻ ബിറഹ്മത്തിക്ക യാ അർഹമറാഹിമീൻ..🥹
പടച്ചോനെ നീ ഖബൂൽ ആക്കണേ... തങ്ങൾ ശിക്ഷിക്കപ്പെടുന്നത് എന്തിനെന്നു പോലും അറിയാത്ത കുരുന്നുകൾ വരെ ഇരകളായി കൊന്നൊടുക്കപെടുന്നു. കണ്ണീർ പൊഴിക്കാനും ദുആ ചെയ്യാനുമല്ലാതെ ഈ സാധുക്കൾക് ഒന്നിനും കഴിയുന്നില്ല 😢റബ്ബേ ഞങ്ങളുടെ സഹോദരങ്ങൾക്കു നീ തുണ നൽകണേ അള്ളാഹ് കരഞ്ഞു തീർത്ത കണ്ണീർ ഉതിർന്നോലിച്ച അവരുടെ കവിൾത്തടങ്ങളെ നീ പുഞ്ചിരി നിറഞ്ഞതാക്കി മാറ്റുന്ന സമയം എത്തിക്കണേ റബ്ബേ 😢
എല്ലാവരും ഇപ്പോൾ സ്വർഗ്ഗത്തിലാണ് സ്വർഗ്ഗത്തിൽ പുതിയ ഒരു ഗസ രൂപം കൊണ്ടിരിക്കുന്നു🥺🤲🏻പടച്ച റബ്ബിന്റെ സൃഷ്ടികളുടെ പരീക്ഷണത്തിനു മുന്നിൽ തീർച്ചയായും വിജയം ഉണ്ടാകും🤲🏻😭കാരണം അവരുടെ രക്ഷിതാവാണ് അവർക്ക് വിജയം വാഗ്ദാനം ചെയ്തിട്ടുള്ളത്..إن شاء الله
നല്ല വരികൾ , ഹൃദയം തേങ്ങുന്നു, നല്ല ഒരു പ്രാർത്ഥനാ ഗാനം തന്നെ ...! നമുക്കാവുന്നത് പ്രാർത്ഥനയാണ് , എല്ലാവരും എല്ലാ സമയത്തും പ്രതിരോധിക്കുന്ന നമ്മുടെ സഹോദരങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുക .
നല്ല വരികൾ ഇങ്ങനെ ഇനിയും എഴുതാൻ ഉസ്താതിന് കഴിയട്ടെ പലസ്തീൻ മക്കളെ കൈ വിടല്ലേ നാഥാ
ഒരിക്കൽ പോലും ഇസ്രായേലിനെ ശപിക്കാത്ത എല്ലാം കൊണ്ടും അല്ലാഹുവിനെ സ്തുതിക്കുന്നു ഫലസ്തീനികൾ അൽഭുതം ആണ് 😢
അല്ലാഹ് ഫലസ്തീൻ മക്കൾക്കു നീ വിജയം നൽകണേ... ആമീൻ യാ അല്ലാഹ്
ആമീൻ..
ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയാണ് എനിക്കെ ഉസ്താദിന്റെ ഈ പാട്ടും മറ്റു പാട്ടും വളരെ ഇഷ്ടമാണെന്ന് ❤❤
Masha allah 🌹❤️
അല്ലാഹുവേ.... നീയല്ലാതെ മറ്റൊരുമില്ല അവരെ സഹായിക്കാൻ 🥺🤲. അല്ലാഹുവേ നീ അവർക്ക് വിജയം നൽകണേ🥺🥺🥺🤲🤲🤲
*യുദ്ധവിമാനങ്ങളുടെ ഇരമ്പലുകളും മിസൈലുകളുടെ ഗർജ്ജനങ്ങളും പട്ടാള ബൂട്ടുകളുടെ കാതടപ്പിക്കുന്ന ശബ്ദങ്ങളും തോക്കിൻ കുഴലിലെ ഗർജനങ്ങളും അലോസരം സൃഷ്ടിക്കുമ്പോഴും പുഞ്ചിരി തൂകുന്ന വദനത്തോടെ സർവ്വസ്വവും പ്രപഞ്ചനാഥനിൽ ഭരമേൽപ്പിച്ച് ശുഭ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പലസ്തീൻ ജനത അത്ഭുതമാണ് ! വിസ്മയമാണ് !!*
മാഷാ അല്ലഹ് ഫുൾ ഫിലിംഗ് 😢
ഉസ്താദേ പാട്ട് കേൾകുമ്പോൾ ഹൃദയം പൊട്ടുന്നു
يا سلام يا الله 🤲🤲🤲
അവര്ക് വിജയം കൊടുക്കണം
അള്ളാഹു
ആമീൻ
Padachone e ponn makkalk mochanam nalgane allah 😢😢😢 ethrayim pettan falasthini makkal chirikunna kayicha kanaan baghyam nalgane allah😢😢😢
റോസാ ദളം പോലെ 🤲
Yaa allaah neee aanu valiyavan 😭yellaaareem kaakane
Kaakkane Allah....🤲😥
Usthada patukatapol karanzhupoyi falasteenila allavarkum samadanammvum rachayum kodukkaah avaravijayipikanam allaahuva aameen
മക്കളുടെ മയ്യിത്തുകൾ കണ്ടിട്ട് സഹിക്കുന്നില്ല റബ്ബേ ... 😢😢😢
അവർക്കു ക്ഷമയും കാവലും നൽകണേ റബ്ബേ ...❤❤❤
😢🥹😞
വരകളായും വരികളായും ചിത്രങ്ങളായും ചരിത്രങ്ങളായും ഭക്തി നിർഭരമായും ഐക്യദാർഢ്യമായും ഞങ്ങൾ അർപ്പിക്കുന്നതൊക്കെയും ഫലസ്തീൻ മക്കളുടെ അർഹതപ്പെട്ട വിജയത്തിന്റെ ഭാഗമാകാനുള്ള പ്രാർത്ഥനകളാണ് റബ്ബേ...
നൗഷാദ് ബാഖവി ഉസ്താദിന്റെ ഈ വരികളും തൊയ്യിബ് ഫൈസി തേലക്കാട് ഉസ്താദിന്റെ ശബ്ദവും ഞങ്ങളുടെ ഹൃദയങ്ങളെ മരവിപ്പിച്ചു റബ്ബേ...
ഈ സദ്പ്രവർത്തി പ്രാർത്ഥനകൾക്ക് ശക്തി കൂട്ടേണ്ടതാണെന്നറിയാം.
ഇതിന്റെ രചയിതാവിനും ഗായകനും മറ്റു അണിയറ പ്രവർത്തകർക്കും നീ ഒരുപാട് സുകൃതങ്ങൾ പ്രധാനം ചെയ്യണേ റബ്ബ...
ഞങ്ങളുടെ ഫലസ്തീൻ സഹോദരന്മാർക്ക് നീ നിന്റെ സഹായം സദാ വർഷിപ്പിക്കണേ നാഥാ...
എത്രയും പെട്ടെന്ന് ഖുദ്സിന്റെ മണ്ണിനെ നീ മോചിപ്പിക്കണേ റബ്ബേ...
ആമീൻ ബിറഹ്മത്തിക്ക യാ അർഹമറാഹിമീൻ..🥹
അറിയാതെ പൊട്ടിക്കരഞ്ഞു 🥺🥺പടച്ചോനെ അവരെ കാക്കണേ 🤲റബ്ബേ എന്തിനാ ഈ കുരുതി 😫
പടച്ചോനെ നീ ഖബൂൽ ആക്കണേ... തങ്ങൾ ശിക്ഷിക്കപ്പെടുന്നത് എന്തിനെന്നു പോലും അറിയാത്ത കുരുന്നുകൾ വരെ ഇരകളായി കൊന്നൊടുക്കപെടുന്നു. കണ്ണീർ പൊഴിക്കാനും ദുആ ചെയ്യാനുമല്ലാതെ ഈ സാധുക്കൾക് ഒന്നിനും കഴിയുന്നില്ല 😢റബ്ബേ ഞങ്ങളുടെ സഹോദരങ്ങൾക്കു നീ തുണ നൽകണേ അള്ളാഹ് കരഞ്ഞു തീർത്ത കണ്ണീർ ഉതിർന്നോലിച്ച അവരുടെ കവിൾത്തടങ്ങളെ നീ പുഞ്ചിരി നിറഞ്ഞതാക്കി മാറ്റുന്ന സമയം എത്തിക്കണേ റബ്ബേ 😢
❤❤❤
❤❤ 2:07 2:07 2:08 2:08 2:08 2:08 2:09 2:09 2:09 2:09 2:09 2:10 2:10 2:10 2:10 2:10 2:11 2:11 2:11 2:11 2:12 2:12 2:12 2:12 2:12 2:13 2:13 2:13 2:13 2:13 2:14 2:14 2:14 2:14 2:15 2:15 2:15 2:15 2:15 2:16 2:16 2:16 2:16 2:16 2:17 2:17 2:17 2:17 2:18 2:18 2:18 2:18 2:18 2:19
അള്ളാഹുവേ നീ തുണ
Ethra Arab rajyam und ellarum orumicha israyilne nashippichude aa maranappedunna makkalokke ethangilu nabimarude kochi makkalayirikkumallo ni avarkk Vijayawada kodok rabbe aameen
റബേ... കാരുണ്യ പേമാരി വർഷിപ്പിക്കയേ.... യാ അളാളാ....
യാ അല്ലഹ്
അല്ലാഹുവേ.. നീയല്ലാതെ മറ്റാരുമില്ല അവരെ സഹായിക്കാൻ. അല്ലാഹ് അവരുടെ മേൽ നിൻ്റെ കാരുണ്യതിൻ്റെ നോട്ടം ഉണ്ടാകന്നെ...
ഒരു പുതിയ ഇതിഹാസ ദിനത്തിനായി.ഞങ്ങൾ ഒരുങ്ങുന്നു..
അധിനിവേശ ഇസ്രായേൽ സൈനികർക്ക് അനുയോജ്യമായ ഏറ്റവും മികച്ച ഭക്ഷണം ഞങ്ങൾ തയ്യാറാക്കിയിട്ടുണ്ട്
ഹമാസ്
ഉസ്താദേ കണ്ണ് നിറഞ്ഞുപോയി... അല്ലാഹ് നീ മാത്രമാണ് അഭയം 🤲🏻🤲🏻😭😭
ഈ പാട്ട് അല്ലാഹുവേ falasteen മക്കളെ..... ഒന്നൊന്നായി പിഞ്ചുമക്കളെ കൊന്നൊടുക്കുന്ന രംഗം ആർക്കാണ് താങ്ങാൻ കഴിയുക റബ്ബേ...... ആമീൻ ആമീൻ ആമീൻ.
Allah phalesteani makkalku Nalla vijayam Nalkane.
ഹൃദയസ്പർക്കിയായ വരികൾ...റബ്ബേ ഈ തേട്ടം നീ ഖബൂൽ ചെയ്യണേ
ആമീൻ
Karunya vaanaaya allah nee palastine janathaye samrakshikkane e rabbeee aaameen
അല്ലാഹുവേ പാലസ്തീൻ മക്കളെ ഓർത്ത് കരച്ചില്ലടക്കാൻ കഴിയുന്നില്ല എത്രയും പെട്ടെന്ന് അവർക്ക് നീ മോചനവും സമാധാനവും നൽകണേ അള്ളാ
അല്ലാഹുവേ.. എല്ലാം എല്ലാം നീ ഖ ബൂ ല്‍ ചെയ്യ നേ...🤲😭. കണ്ണീരോടെ മാത്രം കേട്ടു തീര്‍ത്ത വരികള്‍ 😭🤲
റബ്ബേ നീ മാത്രമാണ് അഭയം.. കൈവിടല്ലേ നാഥാ ഫലസ്തീൻ സഹോദരങ്ങളെ🤲🤲🤲
Ma sha allah അല്ലാഹു സ്വീകരിക്കട്ടെ
ഫലസ്തീൻ സഹോദരങ്ങൾക്കു രക്ഷ നൽകണേ നാഥാ..
എല്ലാവരും ഇപ്പോൾ സ്വർഗ്ഗത്തിലാണ് സ്വർഗ്ഗത്തിൽ പുതിയ ഒരു ഗസ രൂപം കൊണ്ടിരിക്കുന്നു🥺🤲🏻പടച്ച റബ്ബിന്റെ സൃഷ്ടികളുടെ പരീക്ഷണത്തിനു മുന്നിൽ തീർച്ചയായും വിജയം ഉണ്ടാകും🤲🏻😭കാരണം അവരുടെ രക്ഷിതാവാണ് അവർക്ക് വിജയം വാഗ്ദാനം ചെയ്തിട്ടുള്ളത്..إن شاء الله
ഇണ്ണി വ്വാ
أمين امىن امىن يارب العالمىن 🤲🏻😪
❤❤❤
❤❤ 1:18 1:19 1:19 1:19 1:19 1:20 1:20 1:20 1:20 1:20 1:21 1:21 1:21 1:21 1:22 1:22 1:22 1:22 1:22 1:23 1:23 1:23 1:23 1:24
അല്ലാഹുവേ ഫലസ്തീനികളെ കാക്കണേ അല്ലാഹ്
നൗഷാദ് ബാഖവിയുടെ വരികളിൽ
ത്വയ്യിബ് ഫൈസി യുടെ ശബ്ദത്തിൽ
ഫലസ്തീനിൽ ദുരിതനുഭവിക്കുന്ന പിഞ്ചുമക്കളുടെ ഓർമ്മകൾ മനസ്സിൽ നിറയുന്നു
കണ്ണ് നിറഞ്ഞ് പോയി😢😢😢
Masha Allah ഫലസ്തീന്റെ മക്കൾക്ക് മോചനം നൽകണേ അള്ളാഹ് 🤲🤲🤲🤲
الله 🤲🏼😭😭ഞങ്ങളുടെ സഹോദരങ്ങൾക്ക് സമാദാനം നൽകണേ റബ്ബേ 😭😭🤲🤲🤲
ആമീൻ
അല്ലാഹുവേ നീ ഫലസ്തീൻ ജനതക്ക് ശാന്തിയും സമാധാനവും നൽകണേ....
ഈ പ്രാർത്ഥന ഗാനം നീ സ്വീകരിക്കണേ നാഥാ... 🤲🏻😢
എല്ലാം ഒരു നാൾ ശെരി ആകും
سبحان الله سبحان الله 🤲🏻🤲🏻🤲🏻😰😰kaakane allahhhhh آمين 🤲🏻🤲🏻🤲🏻😭😭😭😭
സ്വീകരിക്കണേ...
❤😢👌🥰
hasbunallahu nigmal vakeel
Usthad❤❤❤❤❤😢😢😢😮😮😮maasha allha👌🤲🤲👌
ഉസ്താദേ എന്താണ് പറയേണ്ടത് എന്നറിയുന്നില്ല വല്ലാത്ത സങ്കടം
ദുആയിൽ ഉൾപ്പടുത്തണം ഉസ്താദ്
യാ അല്ലാഹ്..... 🤲😭ഞങ്ങളുടെ കൂടപ്പിറപ്പുകലാണല്ലാഹ്.... അവരെ നീ തന്നെ സംരക്ഷിക്കണേ റബ്ബേ 🤲😭ആമീൻ 🤲
അല്ലാഹുവേ... നിന്റെ സഹായമല്ലാതെ അവർക്കു വേറൊന്നും ഇല്ല റബ്ബേ 🤲അവരുടെ മേൽ കാരുണ്യം വർഷിപ്പിക്കണേ അല്ലാഹ്... 🤲🤲🤲🤲🤲🤲
Aameen
വളരെ നന്നായിട്ടുണ്ട് 👍🌹❤️
യാ അല്ലാഹ് ഫലസ്തീന കാക്കണ മല്ലാഹ്
Endh പറയണമെന്ന് അറിയില്ല, പടച്ചോൻ ആ മക്കൾക്കു സ്വർഗം കൊടുക്കണേ 🤲🤲🥺🥲🥲
Theeyonnu Kettenkil.......
........................................... 😢😢😢👌🙏❤
ഹൃദയം പൊട്ടുന്നത് പോലെ
Alla.nee.avaord.karunniyam.choriyane.rabby.ameen😢😢😢😢
Allah നീ പലസ്തീൻ ജനതയെ കാക്കണേ നാഥാ....
ഫലസ്തീൻ ജനതക്ക് റബ്ബേ നീ സമാധാനമേകണേ...അല്ലാഹ്.... 💔🤲🏻
ദു ഹയിൽ ഉൽപ്പെടുത്തണം ഉസ്താതെ
Vallatha sangadam aaaayi 😢😢😢😢usthaadhee 😢😢
ഫലസ്തീൻ. രക്ഷ നൽകണേ അള്ളാ. ആ നാടിന് സംരക്ഷണം. നൽകണേ അള്ളാ
പ്രാർത്ഥന ആവിശ്യിം
Masha allah Thoyyib super ayitund
ദുആ ചെയ്യണം ഉസ്താദ്
നല്ല വരികൾ , ഹൃദയം തേങ്ങുന്നു,
നല്ല ഒരു പ്രാർത്ഥനാ ഗാനം തന്നെ ...!
നമുക്കാവുന്നത് പ്രാർത്ഥനയാണ് , എല്ലാവരും എല്ലാ സമയത്തും പ്രതിരോധിക്കുന്ന നമ്മുടെ സഹോദരങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുക .
അള്ളാഹ് ഈ തേട്ടം നീ ഖബൂൽ ചെയ്യണേ 🤲🤲കരയാതെ ഈ പാട്ട് കേൾക്കാൻ കഴിയില്ല ഗസ്സയെ കാക്കണേ നാഥാ 😭😭😭😭🤲🤲🤲
ദുഹാ യിൽ ഉൾപേടുതണം ഉസ്ഥാ ദേ
പിഞ്ചു മക്കൾ മരിച്ചു വീഴുന്നു റബ്ബേ....
നീ സഹായിക്കണേ അല്ലാഹ്..... 🤲🤲🤲
ദു ആ അളളാഹു സീകരിക്കട്ടെ
Allahuve ni izzath naljane nadha
അറിയാതെ കണ്ണീർ പൊഴിയുന്നു....😢😢
മാഷാ അള്ളാ♥️💕😭😭😭🤲🏻🤲🏻🤲🏻🤲🏻
يا أهالي الفلسطين 🌼 انّ عليكم نجاحا والله شاهد 🌼🤲🏽🥺 اللهم انصرنا وانصر اخواننا الفلسطين على القوم الكافرين 🤲🏽🥺🥺
Mashallah...thoyyib usthad ❤❤❤
Thoyyib ❤
അള്ളാ കാത്തിടണേ 🤲🏼🤲🏼🤲🏼
മാഷാ അല്ലാഹ്
അള്ളാഹു സമാധാനം നൽകട്ടെ രക്ഷ നൽകട്ടെ
😥😥ഈ ദുആ സ്വീകരിക്കണേ നാഥാ
ما شاء الله
😢😢😢😢😢😢😢😢😢😢
ജയ് ഫലസ്തീൻ
ما شاء اللّه..❤
😢😢😢 🤲🤲🤲
Allahuakbar.
ماشاءالله امين يارب العالمين ❤❤❤
Masha Allah ❤
MashaAllah 🤲🏻🤲🏻
🤲🏻🤲🏻🤲🏻🤲🏻
Ameen ameen ameen ameen
ماشاءالله
ആമീൻ
Masha allah
Mashaallah 🤲🤲🤲🤲
Alhamdulillah 😂😂Maasha ❤Allhah
Allahu Akbar ❤❤❤
അല്ലാഹ് ഫലസ്തീന് വിജയം നൽകണം അല്ലാഹ് 🥺🥺🥺
Allahu akbar....!
Allhahu Akbar
Hasbunallahu nihmal valeel allahumma Inna najalukka fi nuhurihm VA naudubikka min shuhurihm@😢😢