165 ഓളം ഔഷധ സസ്യങ്ങൾ, പുഴയോരത്ത് പ്രകൃതി ദത്തമായ പാർക്ക് ഇതാ ഒരു പറുദീസ | Wayanad Botanical Garden
ฝัง
- เผยแพร่เมื่อ 25 พ.ย. 2024
- ആരും കാണാത്ത തരത്തിലുള്ള ഔഷധ സസ്യങ്ങൾ, മുളങ്കൂട്ടങ്ങൾ തണൽ വിരിച്ചു നിൽക്കുന്ന പ്രകൃതി ദത്തമായ പാർക്ക്. ഇവിടെ നിന്ന് പഠിക്കാനുണ്ട് ഏറെ. വയനാട് വരുന്നവർ തീർച്ചയായും കാണേണ്ട ഒരിടം. വയനാട് വൈത്തിരിയിലെ നിന്ന് പൊഴുതന റോഡിലാണ് ഈ പറുദീസ. ബാബുച്ചേട്ടനെ വിളിക്കണമെന്നുള്ളവർക്ക് ഈ നമ്പറിൽ വിളിക്കാം
9072423493
നിങ്ങളുടെ വീഡിയോ വന്നാൽ അറിയാം എന്തെങ്കിലും പ്രത്യേകത കാണുമെന്ന്. വയനാട് ഒരു സംഭവമാണല്ലേ 👍👍👍പൊളിച്ചു. പറയാൻ വാക്കുകൾ ഇല്ല. 💖💖💖
ഞങ്ങൾ വയനാട് വരുമ്പോൾ തീർച്ചയായും കാണും.. അടിപൊളി. 👍👍👍
നിങ്ങളുടെ പ്രോഗ്രാം കാണാൻ കട്ട വെയ്റ്റിംഗ് ആണ് എപ്പോഴും. വെറൈറ്റി സ്ഥലങ്ങളും കാണാൻ പറ്റും 🥰👍🏻
കൂടുതലും നമ്മൾ ഇത് വരെ കേൾക്കാത്ത ഇനം ഔഷധങ്ങളാണ്👍 എന്തായാലും സംഭവം അടിപൊളി👏❤️
ബാബു ചേട്ടന്റെ ഏദൻ തോട്ടം .
കണ്ണിനും , മനസ്സിനും കുളിർമ്മയേക്കുന്ന അനുപമ ദൃശ്യ ചാരുത. പല സുഗന്ധ വ്യഞ്ജനങ്ങളുടേയും ഉറവിടം ദർശിക്കാൻ കഴിഞ്ഞു. കേട്ടുകേൾവി പോലുമില്ലാത്ത പല സസ്യങ്ങളേയും, അവയുടെ ഔഷധ മൂല്യത്തേയും പറ്റി അറിഞ്ഞു. സന്ദർശന പട്ടികയിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ട ഒരിടം.
അടിപൊളി സ്ഥലം 😍
ഒത്തിരി ഇഷ്ടായി, സിനിമയിൽ ഒക്കെ ഇനിയും കാണാൻ കഴിയട്ടെ 👍❣️❣️❣️
Really nice video kanditto kettitto polum illatha orupadu plants kanan patti😍
Machane poli.... ഈറ്റ കുടിൽ ഒരു രക്ഷയും ഇല്ല
Ah chettante ah chiriyum ah oushadha thottavum ellam motham oru samadhana mayam❣
അടിപൊളി.... നല്ല അവതരണം.... മനസിന് കുളിരുള്ള കാഴ്ച.....
Ee vayanad oru sambhavam analle..babu chetta hats off..
Until now I didn't know where does the kunthirikam, karpooram coming from. Now I hear it comes from a tree. Also kayam I didn't know where it comes from thank you Sachin and Pinchu for showing the exotic plants and herbs.
.
Polisanam
Last groupil chettante epparath nilkunna pulli aptitude Sooper 😆😆
Kuraya kaaryangal padikkan pattiya sthalam superb pillarkkum use full aaya video aayirunnu nice❣
മനോഹരം.ആരോഗൃകേരളം
നമുക്കുള്ള എല്ലാ മരുന്നുകളും നമ്മുടെ ചുറ്റുമുള്ള പ്രകൃതിയിലുണ്ട് മുമ്പൊരു വൈദ്യരെ കാടുവെട്ടൽ വിളിച്ചപ്പോൾ അദ്ദേഹം കാട് വെട്ടുന്ന ഇല്ല എന്താ നിങ്ങൾ പണിയെടുക്കാത്ത എന്ന് ചോദിച്ചപ്പോൾ മറുപടി ഇതെല്ലാം ഔഷധം എല്ലയോ എന്നാണ് പറഞ്ഞത്🤩
കൊള്ളാം ! നല്ല സ്ഥലവും വീഡിയോയും.
Superb video pravasi chettaa pwoli 💚
ഇത് നമ്മുടെ ഗവി വള്ളിച്ചെടി ആണ്... 💖♥️❤️💚💝💙
ആയുർവേദ ചെടികൾ ഇഷ്ടമുള്ള എനിക്ക് നിങ്ങളുടെ ഈ വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു. വയനാട് പോകുന്നുണ്ടെങ്കിൽ ഉറപ്പായിട്ടും ഈ സ്ഥലം കണ്ടിരിക്കും. 20 രൂപ എന്നത് വലിയൊരു ടിക്കറ്റ് ചാർജ് ഒന്നുമല്ല.
നല്ല ഭംഗിയുണ്ട്
Congratulation to ALL and ALL
How nice to see and enjoy!
Adipoli.plaice.makkale
Edakku nalla comedyum
😀😀👍👍👌👌
സ്ഥലം ഒത്തിരി ഇഷ്ടായി ❤❤❤❤
കിടുക്കാച്ചി ❤🙏❤
Wow adipoli
Super ....Thank you both,,😍😍
മാമൻ പൊളി
പിഞ്ജുവിന് നമ്മുടെ പാർവതി തിരുവോത്തിന്റെ ശബ്ദം പോലെ തോന്നിയത് എനിക്ക് മാത്രമാണോ 🤔🤗
Anyway,,,,, എന്നും വെത്യസ്ഥ വ്ലോഗ് ചെയ്യുന്ന ദമ്പതികൾ 👍👍👍🌷🌷
സച്ചിൻ ബ്രോ ഡയറ്റിൽ ആണോ. നല്ല change ഉണ്ട് 👏🏻👏🏻👌🏻👌🏻
അടിപൊളി പൊളിച്ചു 👍👍👍👍👍👍👍👍👍
😍😍😍😍 oh my God such an awesome place
Kure samsayangal theernnu. Kayam, kunthirikkam engineyanennarinjathil albhudham thonnunnu. Ethra varshathe effort anu adhehathinteyum sahapravarthakarudeyum. Sarikkum evareyokkeyalle kanapedunna dyvangal ennu parayendathu. Prakrithiye ethra manoharamayi samrakshikkunnu.
മച്ചാനെ പൊളി
Love 💖 from kozhikode 😘
A Amma hi ahhetu adicgu pirinju
കേരളത്തിലെ ബെസ്റ്റ് ജില്ല വയനാട് ആയി marikond ഇരിക്കുന്നു
Vellathinte bhagam valare aduthu kananamennundayirunnu. Pakshe nadannilla. Avide eranganum koodiyulla option undayirunnengil polichene.
Very nice....
Spr vedio 👍🏻👍🏻👍🏻
Positive vibes 😊😊😊👏👏👏
Haii andokyunda sugamano FB yill kandapol you tube kanan wait chaydu erekuvarunnu
Awesome👍 👌
Super 👍
superrr
Annammachedathi channel il ippol sachin ne kanarillallo... entha adichu pirinjo???
Chechi sudhari alle chettanum sudharan aanu ennallum chechide chiri agu pidichiruthum
Video kure aayallo vannitt
Drone upayogichit chila shoot edukarindo
Ammachyude channelil kannunnillallo. pinnangyo
Super place
Super
Skin problemthinu pattiya medicine undo
Firsteeeee
Hloo pinju chechii.... Sachin etttaaa👋🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰💕💕💕
Lovely!
Still, since it is for educational purpose, it could have been great if the naming (Scientific name) of the plants were given in the correct format (i.e., species name to start with lower case for all the plant names instead of upper case letter; for example "Drypetes roxburghii" NOT "Drypetes Roxburghii"). Anyway, best wishes for their superb efforts.
*to be written in italics
sachine annammachedathiyil kanarillaooo
❤🙏🏽super
💖💖
Helo👍👍👍
ഞങ്ങൾ wendesday poyirunnu
❤❤❤👍
Weekil oru video engilum varatte
Hi etta chechi
How's adopia going..?
👍👍
🌿🥀
Kaayam plant athalla. That is gardenia or gandharagan
😍😍😍🌲🌲🌲
💙💙💙
💚❤
🌹🌹🌹🌹🌹🌹🌹🌹🌹🌹
7.10മിനിറ്റ് : "ആയൂർ" അല്ല.
"ആയുർ"
Adipoli place🤩🤩🤩🤩🤩😍😍😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️
വെളുത്തുള്ളി ചെടിയല്ല സർപ്പഗന്ധിയാണ്
വെളുത്തുള്ളിച്ചെടിയാണ് ഇത് പടരും സർപ്പഗഡി പടരുകയില്ല
🇴🇲👍👍👍👍💙🌹
Pin aake brooo😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍👌👌👌👌👌👌👌
പിഞ്ചു.... മരുന്ന് ചെടിയുടെ ഇല കാണാൻ വേണ്ടി നോക്കിയപ്പോ... ബാബുച്ചേട്ടന്റെ മോന്ത.... മാത്രം 😁😁
Can you please share number of this garden
Ippo കുടി വിട്ടോ
Super