ബസിൽ ആട് വളർത്തി മുതലാളിമാർ 😥😥| Private Bus Issue | Private bus owners in kerala | free20 |priyesh

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • Private Bus Issue | ബസിൽ ആട് വളർത്തി മുതലാളിമാർ 😥😥
    വീഡിയോ ഇഷ്ട്ടപ്പെട്ടാൽ ഷെയർ ചെയ്യാൻ മറക്കരുതേ
    Instagram : ....
    100km ദൂരെയുള്ള കാഴ്ച്ചകൾ ഇവിടെ നിന്നും കാണാം
    • 100km ദൂരെയുള്ള കാഴ്ച്...
    Watermelon Vs Match Sticks Experiment
    • Watermelon Vs Match St...
    #free20 #priyesh #privatebus

ความคิดเห็น • 1.1K

  • @vishnup574
    @vishnup574 3 ปีที่แล้ว +537

    ഇന്നും സ്വന്തം ആയിട്ട് വീട്ടിൽ scooty ഇല്ലാത്ത ധാരാളം കുടുംബംങ്ങൾ ഉണ്ട്. അവർക്കു pvt bus തന്നെ ആണ് അശ്രേയം

    • @sarahmathew1372
      @sarahmathew1372 3 ปีที่แล้ว +9

      Correct

    • @Kuttikkurumban-shanu
      @Kuttikkurumban-shanu 3 ปีที่แล้ว +17

      സത്യം ബ്രോ ഞാനടക്കം ഒരുപാട് പേർ ലോക്ക്ഡൗണിൽ ജോലി ഉണ്ടായിട്ടും പോവാൻ ബുദ്ധിമുട്ടുന്നവർ

    • @amazing-india107
      @amazing-india107 3 ปีที่แล้ว +11

      Sondham ayi oru cycle polum illatha njan

    • @rajisrs2469
      @rajisrs2469 3 ปีที่แล้ว +2

      സത്യം

    • @dhanyeshraj3937
      @dhanyeshraj3937 3 ปีที่แล้ว +5

      ഉണ്ട്... എനിക്കും സ്വന്തമായി ഒരു വണ്ടിയുമില്ല... മുന്നേ ബസ് നടത്തിയതാരുന്നു... സർക്കാരിന് ഒരു താല്പര്യം ഇല്ല ഈ മേഖലയോട്

  • @ffstatuszone7124
    @ffstatuszone7124 3 ปีที่แล้ว +426

    ഈ വിവരങ്ങൾ ഞങ്ങളിലേക്കെത്തിച്ച
    ചേട്ടന് ഒരുപാട് നന്ദി 🙏

    • @Free20
      @Free20  3 ปีที่แล้ว +13

      ❤❤❤👍

  • @world7336
    @world7336 3 ปีที่แล้ว +5

    ബസ്സോടുന്ന കാലത്ത് കയറാനും ഇറങ്ങാനും നേരമില്ല , Step ൽ നിന്ന് തള്ളിയിട്ട് പോവുകയും, കയറുമ്പോൾ ഒരു കാൽ Step ൽ വെക്കുമ്പോഴേക്കും ബസ്സ് പോകും . ഒരാളൊക്കെ കൈ കാണിച്ചാൽ നിർത്താതെ പോവുക (ചില Driver ). സ്കൂൾ കുട്ടികൾ ബസ്സിൽ കയറാൻ വരി നിൽക്കുക എന്നിട്ടോ ബസ്സ് പോകുമ്പോൾ തിക്കി കയറണം എന്നാൽ എല്ലാവരെയും കയറ്റുകയും ഇല്ല. എന്നാൽ കയറിയവർക്ക് ഇറങ്ങുന്നത് വരെ Conductor ഓടും Cleaner ഓടും ചീത്ത കേൾക്കണം(എല്ലാ Conductor യും Cleaner യും അല്ല , ചിലർ ).
    എനിക്ക് ഒരുപാട് അനുഭവം ഉണ്ട് .
    10 കൊടുത്ത് 8 ന്റെ Ticket എടുത്താൽ ചില Conductor മാര് ബാക്കി 2 രൂപ തരില്ല ചില്ലറ ബാഗിൽ ഉണ്ടാകും. മുന്നിൽ ഉള്ളവർക്ക് ബാക്കി കൊടുക്കാൻ ഉണ്ടെങ്കിൽ പിന്നിൽ പോയി നിൽക്കും പിന്നിലുള്ളവർക്കാണെങ്കിൽ മുന്നിൽ നിൽക്കും (എല്ലാ Conductors നെയും അല്ല ). രാത്രി ആകുമ്പോൾ Collection പുറമെ 2 , 2, 2, ... കിട്ടുന്നത് Conductors- ന്റെ Pocket ൽ ആക്കും ( Not All Conductors ) . Owners ഇത് അറിയുന്നില്ല .എനിക്ക് ഒരുപാട് കിട്ടാനുണ്ട് .
    ബസ്സുകാർ തമ്മിൽ Late ആയതിന് കലഹം.
    ഇങ്ങനെ ബാക്കി കൊടുക്കാതിരിക്കുക,
    സ്കൂൾ കുട്ടികളെ കയറ്റാതെ പോവുക , ബസ്സുകാർ തമ്മിൽ ഉണ്ടാകുന്ന കലഹം കാരണം യാത്രക്കാർ Late ആവുകയും ചെയ്യുമ്പോൾ ശപിക്കുന്ന ശാപമാണ്.
    ബാക്കി തരാത്തത് മറ്റുള്ള യാത്രയയക്കാരോട് പറയുമ്പോൾ
    അവർ പറയുന്നു ആ ബസ്സിലെ ഇന്ന Conductor തരില്ലന്ന് .
    ചില പാവപ്പെട്ട ജനങ്ങളൊക്കെ പ്രാർത്ഥിച്ചാൽ അത് പിന്നെ ഇങ്ങനെയൊക്കെ ആകാൻ ഇടവരും.
    ബസ്സുകാരെ തന്നെയല്ല എല്ലാ മേഖലയിലും ഉണ്ട് , കച്ചവടക്കാർ വില കൂട്ടി അമിത ലാഭം എടുത്ത്। വിൽക്കൽ. ഒരേ സാധനത്തിന് മൂന്ന് പീടികയിൽ വില ചോദിച്ചാൽ മൂന്ന് വ്യത്യസ്ത വില.
    കോഴിക്കോട് പാളയത്ത് നിന്ന് Fruits വാങ്ങുമ്പോൾ അവിടെ നിന്ന് പറയൽ നിങ്ങൾ എടുക്കരുത് ഞങ്ങൾ എടുത്ത് തരുമെന്ന് . അങ്ങനെ പറയുന്നത് കേടായത് വാങ്ങുന്നവർക്ക് നൽകാനാണ് . അവരുടെ Trick പുറമെ Fresh സാധനം വെക്കും എന്നിട്ട് നമ്മൾ വാങ്ങുമ്പോൾ പുറമെ നിന്ന് രണ്ടെണ്ണം എടുക്കുമ്പോൾ അവരുടെ അടുത്ത് ഉള്ളിൽ വച്ച കേടായ നാലെണ്ണം എടുത്ത് ഇട്ട് കൊടുക്കും.
    ഒരു തങ്ങൾ ബസ്സിൻ കൈകാണിച്ചു ബസ്സ് നിർത്താതെ പോയി കുറച്ചകലെ ബസ്സ് എത്തിയപ്പോൾ ബസ്സ് നിന്ന് പോയി .
    ബസ് ജീവനക്കാർ ബസ്സിന്റെ തകരാർ നോക്കി ഒന്നും കാണുന്നില്ല . വർക്ക് ഷോപ്പിൽ നിന്ന് ആളെ കൊണ്ടോന്ന് നോക്കി ഒരു Complaints ഉം അവരും കാണുന്നില്ല .
    പിന്നെ യാത്രക്കാരിൽ ഒരാൾ പറഞ്ഞു
    ഒരാൾ കൈകാണിച്ചപ്പോൾ നിർത്താതെ പോയല്ലോ അത് കൊണ്ടാണോ എന്ന് , അങ്ങനെ അദ്ദേഹത്തെ കാണാൻ പോയി കാര്യം പറഞ്ഞ് ഒരു ചായ വാങ്ങി കൊടുത്ത്
    അങ്ങനെ അദ്ദേഹം ഓടിക്കാൻ പറഞ്ഞു അങ്ങനെ ഓടിച്ചപ്പോൾ ബസ്സ് ഓടി.
    ഇനി പയർ വിത്ത് ബസ്സിൻ ചുറ്റും നട്ട് പയർ ചെടി ബസ്സിന് മുകളിൽ കയറ്റി
    പയർ കൃഷി തുടങ്ങലാണ് ഉത്തമം.

  • @vpmanu13
    @vpmanu13 3 ปีที่แล้ว +250

    കിറ്റിന്റെ കൂടെ ഓരോ കുപ്പി വിക്ഷം കുടി തരാൻ പറയുക. ഇവിടെ സർക്കാർ ജീവനക്കാർ മാത്രം ജീവിച്ചാൽ മതി.

    • @saidalavithaikadan8359
      @saidalavithaikadan8359 3 ปีที่แล้ว +3

      Keralathil.kittengilum.kittunund.

    • @ajshadaju3707
      @ajshadaju3707 3 ปีที่แล้ว +1

      ഇതിനേക്കാൾ നല്ലത് അതാണ്

    • @vishnunandu
      @vishnunandu 3 ปีที่แล้ว +6

      ഒരു ആശ്വാസമായി കിറ്റ് എങ്കിലും കിട്ടുന്നുണ്ടല്ലോ

    • @georgevarghese5448
      @georgevarghese5448 3 ปีที่แล้ว +8

      @@vishnunandu തമിഴ് നാട്ടിൽ എന്താണ് കിട്ടുന്നത് എന്ന് നോക്ക് ഒരു എമണ്ടൻ കിറ്റ് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും 4000 ruppes അതിൽ 2000 കിട്ടി തുടങ്ങി

    • @shibinshaji2970
      @shibinshaji2970 3 ปีที่แล้ว +4

      @@georgevarghese5448 aaa kitil aake ullath kurach pachariyum,kadalayum, panchasarayuma.becoz najnum oru tamilnattukarana

  • @sharafuvnr3455
    @sharafuvnr3455 3 ปีที่แล้ว +151

    ഡീസൽ കൊള്ള വെച്ച് നോക്കുമ്പോൾ ആട് വളർത്തലാ ലാഭം ???😃😃😃

    • @vishalkrishna7452
      @vishalkrishna7452 3 ปีที่แล้ว +6

      Yes

    • @vishnujith5146
      @vishnujith5146 3 ปีที่แล้ว +1

      Sheriyanu diesel vilayude karyathil Kerala govt kendra govtum parasparam kuttam parayukayanu gst il peduthan keralam sammadikathum illa

  • @puthurboyz2002
    @puthurboyz2002 3 ปีที่แล้ว +1

    ഈ വീഡിയോ കണ്ടപ്പോൾ കൊറോണ വരുന്നതിന് മുമ്പ് ബസ്സുകൾ തമ്മിൽ മത്സരിച്ച് ഓടി ചെറിയ വാഹനങ്ങളെ പോലും നോക്കാതെ അപകടകരമായി ഓടിച്ചു പോകുന്ന കാഴ്ചയാണ് ഓർമ വന്നത്. ഒരുപാട് ജീവനുകളാണ് ഇവരുടെ മത്സര ഓട്ടം കാരണം പൊലിഞ്ഞു പോയത്

  • @Kuttikkurumban-shanu
    @Kuttikkurumban-shanu 3 ปีที่แล้ว +120

    ജോലി ഉണ്ടായിട്ടും ബസ് ഇല്ലാത്തോണ്ട് ജോലിക്ക് പോവാൻ കഴിയാത്ത ആളുകൾ ഉണ്ട്

    • @wowfactors1270
      @wowfactors1270 3 ปีที่แล้ว +1

      ട്രെയിൻ ഓടുന്നുണ്ടല്ലോ..
      ബസ്സിനെക്കാൾ ചാർജ് കുറവും ആണ്

    • @nidhingirish5323
      @nidhingirish5323 3 ปีที่แล้ว +12

      @@wowfactors1270 താൻ എന്ത് മണ്ടനാടോ , എല്ലാ റൂട്ടിലെ ട്രെയിൻ ഒടുമോ

    • @muhammadpkabdulla1638
      @muhammadpkabdulla1638 3 ปีที่แล้ว +2

      @@nidhingirish5323 എന്താ ചെയ്യുക

    • @kattakalippan7903
      @kattakalippan7903 3 ปีที่แล้ว +1

      Athe

    • @wowfactors1270
      @wowfactors1270 3 ปีที่แล้ว +1

      സൈക്കിൾ വാങ്ങിക്കൂ... ആരോഗ്യം ഉണ്ടാകും.. ബസ്സിന്റെ കാലമൊക്കെ കഴിഞ്ഞു

  • @manushyajathi
    @manushyajathi 3 ปีที่แล้ว +28

    മാസമാസം ശമ്പളവും ബൊണാസ്സുമെല്ലാം മുടങ്ങാതെ വീട്ടിൽ എത്തിയത് ഇവരൊക്കെ കഷ്ടപ്പെട്ട് ഉണ്ടാക്കി സർക്കാരിന് കൊടുക്കുന്ന നികുതിയും ടാക്സിയും ഒക്കെയാണ്.ഇപ്പോൾ ഈവസ്ഥയിൽ അവരെ സഹായിക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. കണ്ണുതുറക്കു അധികാരികളെ. സെർവിസിൽ ഇല്ലാത്ത എത്രയോ ഡിപ്പാർട് മെന്റ് മുടങ്ങാതെ സാലറി കൈപ്പറ്റുന്നു. ഇവർക്കും അതുപോലൊരു താത്കാലിക സഹായം ചെയ്യേണ്ടി യിരിക്കുന്നു

    • @renjitha661
      @renjitha661 3 ปีที่แล้ว

      ആദ്യ ലോക് ഡൗണിനു ശേഷം ഇതുവരെ ടാക്സ് അടച്ചിട്ടില്ലാ ഇതുവരെ Cf ഉം എടുത്തിട്ടില്ലാ.

    • @bijuta1188
      @bijuta1188 3 ปีที่แล้ว

      അപ്പൊ ഇവർ പണിയെടുത്തത് നാട്ടുകാർക്ക് വേണ്ടി ആയിരുന്നല്ലേ പാവങ്ങൾ

    • @parvathi4153
      @parvathi4153 3 ปีที่แล้ว

      Nalla kalathu mattulavarude mekkett keriyille .ini anubavikku

  • @abdullasulaim3991
    @abdullasulaim3991 3 ปีที่แล้ว +181

    ഇത് എന്റെ വീടിന്റെ അടുത്താണ് കുറേ കാലം അയി ഈവണ്ടികൾ ഇവിടെ കിടക്കുന്നു എല്ലാവരിലേക്കും ദയവു ചെയ്ത് എത്തിക്കുക🙏🙏🙏

    • @techniciantrickz
      @techniciantrickz 3 ปีที่แล้ว +6

      Ninte veed evida

    • @shamrazshami2655
      @shamrazshami2655 3 ปีที่แล้ว +7

      ചുടു കാട്ടില്

    • @sreenath3366
      @sreenath3366 3 ปีที่แล้ว +3

      ബസ്സ് ഓണർ സിന്റെ നമ്പർ മൈബൈൽ നമ്പർ കിട്ടുമോ

    • @abdullasulaim3991
      @abdullasulaim3991 3 ปีที่แล้ว

      @@sreenath3366 നോക്കാം

    • @abdullasulaim3991
      @abdullasulaim3991 3 ปีที่แล้ว +2

      @@techniciantrickz കൊടുവള്ളി പറപ്പാറ

  • @fullmoonpictures5030
    @fullmoonpictures5030 3 ปีที่แล้ว +26

    സ്വകാര്യ മേഖലയെ തകർത്ത് ksrtc യെ വിജയിപ്പിക്കാനുള്ള കുടില തന്ത്രമാണ് സർക്കാർ പയറ്റുന്നത്.

  • @snp-zya
    @snp-zya 3 ปีที่แล้ว +25

    എല്ലാ മേഖലയും ഇതേ അവസ്ഥയാണ് മച്ചാ പക്ഷെ ബസ് Owners ൻ്റെ കാര്യം വളരെ ദയനീയാവസ്ഥ തന്നെയാണ്.. എല്ലാം നേരെയാകാൻ പ്രാർത്ഥിക്കാം !

  • @aniltube8846
    @aniltube8846 3 ปีที่แล้ว +4

    ഇത് ഇപ്പോ ആരുടെയും തെറ്റല്ലല്ലോ? കൊറോണയെന്ന വിപത്ത് വന്നതിന് ശേഷം എല്ലമേഖലയും ഇതേ അവസ്ഥ തന്നെ
    ഞാനും ഒരു ഹോട്ടൽ ജീവനക്കരനാണ് ഇപ്പോ വീട്ടിലിരിക്കുന്നു അതുപോലെ ചെറുകിട കച്ചവടക്കാർ ലോട്ടറി വിറ്റ് ജീവിക്കുന്നവർ പിന്നെ സർക്കാരിനും എല്ലത്തിനും ഒരു പരിധിയില്ലേ തുടർച്ചയായുള്ള വിപത്തുകൾമാത്രമുള്ള സാഹചര്യത്തിൽ
    ഈ ലോക്ക് ഡൗണന് മുമ്പുള്ള യാത്രയിൽ കുറച്ച് യാത്ര KSRTC യിലും കുറച്ച് യാത്ര പ്രൈവറ്റ് ബസിലും
    അന്ന് കോറോണ നന്നായി പടരുന്ന സാഹചര്യം KടRtc യിൽ യാത്ര ചെയ്തപ്പോൾ സീറ്റിംഗിൽ മാത്രം യാത്രക്കാരെ ഇരുത്തി നിന്നുള്ള യാത്രക്കരെ ഒഴിവാക്കി നമ്മുടെ സാമൂഹിക അകലം ഒരു പരുതിവരെ ശ്രദ്ധിച്ചു കണ്ടക്ടർ കട്രോൾ ചെയ്തു പ്രൈവറ്റ് ബസിൽ ഈ സാഹചര്യത്തിൽ യാത്രക്കാരെ കുത്തിനിറച്ച് കൊണ്ട് പോയി ഇത് ജനദ്രോഹമല്ലേ നമ്മുടെ സമൂഹത്തിനോട് എല്ലാവർക്കും പ്രതിബന്ധതയുണ്ട്
    ഞാൻ എൻ്റെ ഒരു അനുഭവം ഇവിടെ പറഞ്ഞു എന്ന് കരുതി എല്ലാ പ്രൈവറ്റ് ബസുകളുംഅങ്ങനെയാണന്ന് പറയുന്നില്ല
    ഇവിടെ ശരിക്കും വില്ലൻ
    കോറോണ തന്നെയാണ്
    എല്ലാ മേഖലയും പ്രശ്നത്തിൽ തന്നെ
    നല്ലയൊരു നാളെയ്ക്ക് വേണ്ടി പ്രാർത്ഥിക്കാം ആശിക്കാം അത് മാത്രേ സാധ്യമുള്ളു ഇനി കൊറോണയുടെ മൂന്നാം മുഖംഎങ്ങനെയാണന്ന്
    കണ്ടറിയണം ഇതുപോലെ അന്ന് എഴുതാൻ ഈ ഭൂമുഖത്ത് ഉണ്ടാവുമോന്ന് അറിയില്ല
    ഒരു നല്ല വിഡിയോ കണ്ടതിൽ സന്തോഷം

  • @thrillermovies7645
    @thrillermovies7645 3 ปีที่แล้ว +55

    എല്ലാം ഫീൽഡ് നശിച്ചു കിടക്കുക ആണ്
    ഇവിടെ ഉള്ള അധികാരികൾ ജനങ്ങൾക്ക് സപ്പോർട്ട് ഇല്ല

  • @s4creativeminds876
    @s4creativeminds876 3 ปีที่แล้ว +201

    ഞാൻ ഒരു bus owner ആണ്.....
    ഞാൻ അനുഭവിക്കുന്ന കഷ്ടപ്പാട് ആണ് ഇത് 😪

    • @Free20
      @Free20  3 ปีที่แล้ว +5

      👍👍😍

    • @martinantony5331
      @martinantony5331 3 ปีที่แล้ว +1

      Ate റൂട്ട് ആ ഓടുന്നത്തെ place ata

    • @നെൽകതിർ
      @നെൽകതിർ 3 ปีที่แล้ว +6

      ലോക്ക് തുറന്നാൽ എല്ലാം പഴയ പടി ആകും പേടിക്കേണ്ട .കഴിഞ്ഞ ലോക്ക് തീർന്ന് സാധാരണ നിലയിലേക്ക് വന്നിരുന്നല്ലോ .സാധാരണക്കാർക്ക് പ്രൈവറ്റ് ബസ് കേരളത്തിൽ ഒരിക്കലും ഒഴിച് നിർത്താൻ ആകില്ല .യാതൊരു കാര്യവും ഇല്ലാത്ത സ്‌കൂൾ കുട്ടികളുടെ കൺസെഷൻ ബസുകാർ ഏറ്റെടുക്കുന്നത് ഇനി എങ്കിലും നിർത്തുക.അതിൽ ഒരു ന്യായവും ഇല്ല അതിന്റെ പേരിൽ ഒന്നിലും ഒരിളവും നിങ്ങൾക്ക് ലഭിക്കുന്നില്ല സർക്കാരിൽ നിന്നും .ഒരു ഹോട്ടെലിൽ ചെന്ന് അമ്പത് രൂപയുടെ ഉണ് വിദ്യാർത്ഥിക്ക് അഞ്ചു രൂപക്ക് നല്കാൻ പറയാൻ ആകുമെങ്കിൽ ഇതും ന്യായം .അങ്ങിനെ വന്നാൽ സ്‌കൂൾ തുറന്നാൽ നിങ്ങൾക്ക് സർവീസ് ലാഭത്തിൽ പോകും വിദ്യാർത്ഥികൾക്ക് സുഖമായ യാത്രയും ഉണ്ടാകും സാധാരണക്കാരെ പോലെ ..സർക്കാരുകൾ വെറും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും അടങ്ങുന്ന സർക്കാർ ജീവികളെ മാത്രമേ ശ്രദിക്കു അവരെ താങ്ങി പ്രതീക്ഷിച് ജീവിക്കുന്നവർ വിഢികൾ ആകും .പ്രവാസികൾ അടക്കമുള്ള വിഢികളെ ഓരോന്ന് പറഞ് പൊക്കി അടിച് അവരുടെ പോക്കറ്റ് അടിക്കും അവർ ഗതി ഇല്ലാതെ നാട്ടിൽ വന്നാൽ വല്ല ബാറിലും സെകുരിറ്റി നിൽക്കേണ്ടി വരും ആ പ്രായത്തിൽ ഇവർ അടക്കം ഉണ്ടാക്കുന്ന നികുതി കൊണ്ട് പതിനായിരങ്ങൾ വെറുതെ വീട്ടിൽ ഇരിക്കുന്ന സർക്കാർ ജീവി പെൻഷൻ വാങ്ങും ഇവന് ആയിരത്തി അഞ്ഞൂർ ഉലുവയും കിട്ടും സർക്കാർ ജീവി ചത്താൽ അവന്റെ അച്ചിക്ക് നികുതി തിന്നാൻ യോഗ്യതയായി നികുതി ഉണ്ടാക്കുന്ന പ്രവാസികളും ചെറുകിട ബിസിനസ്സുകാരുടെയും ഭാര്യമാർ ജീവിക്കാൻ മാർഗം ഇല്ലെങ്കിൽ അടുക്കള പണിക്ക് പോകേണ്ടി വരും .അതിനാൽ സർക്കാറിനെ നമ്പാതെ ഇരിക്കുക പ്രതീക്ഷ വിടാതെ മുതൽ നഷ്ടപ്പെടുത്താതെ ക്ഷമയോടെ ഇരിക്കുക ശരിയാകും .ബസിലെ ജോലിക്കാർ തല്ക്കാലം മറ്റ് പണിക്ക് പോയാലും റൂട്ടിൽ ആയാൽ തിരിച് വരും അല്ലെങ്കിൽ നാട്ടിൽ പണിക്ക് ഇനിയും ആളുണ്ടാകും തൊഴിൽ നഷ്ടം ഭയങ്കരമാണ് .സർക്കാർ ജീവിക്ക് ശമ്പളത്തിൽ ഒരു രൂപ കുറഞ്ഞാൽ ഈ ലോക്ക് അന്ന് നിൽക്കും അത്രയേ ഉള്ളൂ.

    • @s4creativeminds876
      @s4creativeminds876 3 ปีที่แล้ว

      @@നെൽകതിർ 😄

    • @advsuhailpa4443
      @advsuhailpa4443 3 ปีที่แล้ว +2

      @@നെൽകതിർ
      സർക്കാർ TAX ഒഴിവാക്കി നൽകി ഇനിയും ആനുകൂല്യം ഇവർക്ക് ലഭിക്കട്ടെ... എന്നിട്ടും🌿സർക്കാരിനെ കുറ്റം പറഞ്ഞാൽ പെറ്റ തള്ള സഹിക്കുമോ...🤗

  • @jeep2173
    @jeep2173 3 ปีที่แล้ว +73

    കഷ്ടപ്പാടുകൾ ഒക്കെ മാറി നിങ്ങളെല്ലാവരും പണക്കാരാകും 👍💙💙

  • @sumeshkumar6418
    @sumeshkumar6418 3 ปีที่แล้ว +2

    സാർ , സുമേഷ് കുമാർ എന്ന ഞാൻ പ്രിയാഭവനിൽ കൊട്ടാരക്കര പുത്തൂരിൽ താമസിക്കുന്നു. ഒരു വർഷമായി എനിക്ക് ശ്വാസനാളത്തിൽ ക്യാൻസറാണ്. 2020 ആഗസ്റ്റിൽ റീജിയണൽ ക്യാൻസർ സെന്റർ ആയ RCC TVM ൽ വച്ച് 6 മണിക്കൂറ് നീണ്ട ശസ്ത്രക്രിയക്ക് വിധേയനായി.
    അതിനെ തുടർന്ന് sound Box നിക്കം ചെയ്യുകയും ശബ്ദം നഷ്ടപെടുകയും ചെയ്തു. പിന്നീട് ആറ് മാസകാലത്തോളം മൂക്കിൽ ഇട്ട ട്യൂബിലൂടെ ദ്രാവകരൂപത്തിലുള്ള ഭക്ഷണങ്ങളായിരുന്നു കഴിച്ചിരുന്നത്.
    തുടർന്ന് 32 റേഡിയേഷൻ ചെയ്തു. ഓപ്പറേഷന്റ ഭാഗമായി തൊണ്ടയിൽ ഒരു ഹോൾ ഇട്ടു . അതു വഴിയാണ് ഇപ്പോൾ ശ്വസിക്കുന്നത്.
    അഞ്ചേകാൽ ലക്ഷം രൂപയോളം ഇതുവരെ ചിലവായി.
    മൊത്തത്തിൽ കടത്തിലാണ് ഇപ്പോൾ . മാസം തോറും ചെക്കപ്പിനായിട്ട് പോകണം . പുറത്തു നിന്നും വണ്ടി വിളിച്ചാണ് ആശുപത്രിയിൽ പോകുന്നത്. മാസം 7000 രൂപയോളം വേണ്ടി വരും ആശുപത്രിയിലേക്കുള്ള യാത്രാ ചിലവും പ്രോട്ടിനും മരുന്നിനും ആയിട്ട്.
    വീട്ടിൽ ഞാനും ഭാര്യയും രണ്ട് പെൺമക്കളും ആണ് . മക്കൾ പഠിക്കുന്നു. എന്റ വരുമാനം കൊണ്ടായിരുന്നു വീട് കഴിഞ്ഞിരുന്നത്.
    ഭാര്യ വീട്ടു ജോലിയ്ക്ക് പോയിട്ടാണ് ഇപ്പോൾ
    വീട്ടിലെ കാര്യങ്ങൾ നടക്കുന്നത്. അവൾക്കും സുഖമില്ലാത്തതാണ് .
    എനിക്ക് ജോലിയ്ക്ക് പോകാൻ ഒന്നും കഴിയില്ല.
    ഇപ്പോൾ എനിക്ക് സംസാരം തിരിച്ച് കിട്ടുന്നതിനായിട്ട് ശസ്ത്രക്രിയ വഴി തൊണ്ടയിൽ ഒരു വാൽവ് (Tracheo Esophageal Puncture)
    ഘടിപ്പിക്കണം. ഓപ്പറേഷനും മരുന്നിനും എല്ലാം നല്ലൊരു തുകയോളം ചിലവു വരും.
    ഇപ്പോൾ ഞങ്ങളുടെ കൈയ്യിൽ ഒരു നിവൃത്തിയുമില്ല.
    അതിനു വേണ്ടി കഴിയുന്ന രീതിയിൽ സാമ്പത്തിക പരമായി ഞങ്ങളെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു സാർ🙏🙏🙏
    സുമേഷ് കുമാർ- 7510169300
    Supriya S
    Ac : 67322014749
    Ifsc : SBIN0070293
    BRANCH :PUTHOOR
    Google Pay 9048836491🙏🙏

  • @sajeevkumars9820
    @sajeevkumars9820 3 ปีที่แล้ว +77

    പാവം ഇവരുടെ അവസ്ഥ വളരെ കഷ്ടം കണ്ടിട്ട് സങ്കടം തോനുന്നു സർക്കാർ പോലും അവഗണിക്കുന്നു പാവ o തന്നെ god bless all 🙏

    • @balasubramanyan4930
      @balasubramanyan4930 3 ปีที่แล้ว +2

      Sarkkarinu njigaleakondulla avashyam kazhinju eni 5 varsham kazhinju nokkam😃😃😃😃😃😃😃swarnakadathum marakollayum nadathan kasera urappaki koduthilea😃😃😃

    • @shibinshaji2970
      @shibinshaji2970 3 ปีที่แล้ว +1

      @@balasubramanyan4930 🐂💩

  • @usmandarimi881
    @usmandarimi881 3 ปีที่แล้ว +1

    ബസ് മുതലാളി സുഹൃത്തുക്കളെ തൊഴിലാളി സുഹൃത്തുക്കളെ ഞാൻ ബസ് യാത്ര ഇഷ്ടപ്പെടുന്നവനും യാത്ര ചെയ്യുന്നവനുമായിരുന്നു.ഒരുപാട് ജനങ്ങൾക്ക് തൊഴിൽ നൽകിയും സാധാരണക്കാർക്ക് ഏറെ ഉപകാരപ്രദമായിരുന്നു നിങ്ങളുടെ ഈ സംരംഭം. വലിയ സേവനമായി ഞാൻ ഇതിനെ കാണുന്നു. ചില തൊഴിലാളികൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് !
    യാത്രക്കാരോട് നല്ല നിലയിൽ പെരുമാറുക ! എനിക്ക് തന്നെ എന്നെ ഒരു ദുരനുഭവം ഉണ്ടായി.ഞാൻ മ്യൂസിക് ശബ്ദങ്ങൾ കേൾക്കാൻ താല്പര്യം ഇല്ലാത്തവൻ ആയതുകൊണ്ട് ബസ്സിൽ മുഴങ്ങിയ പാട്ടിൻറെ ശബ്ദം ഒന്ന് കുറക്കുമോ എന്ന് ചോദിച്ചപ്പോൾ ജീവനക്കാരൻ അപമര്യാദയായി പെരുമാറിയത് ഓർക്കുന്നു. ഏതായാലും ബസ് വ്യവസായം സംരക്ഷിക്കപ്പെടണം.
    പക്ഷേ ഭരണാധികാരികൾക്ക് നിങ്ങളെ കേൾക്കാൻ സമയം ഉണ്ടാവില്ല.എത്ര നഷ്ടത്തിൽ ആണെങ്കിലും നിങ്ങളുടെ കീശയിൽ കൈ ഇട്ട് വാരാൻ അവർ വരും !

  • @ananthakrishnank1854
    @ananthakrishnank1854 3 ปีที่แล้ว +9

    ദൈവം ഉണ്ടെന്ന് എനിക്കുറപ്പായി... കാലി കിടന്ന സീറ്റിൽ ഇരുന്നതിന് അപമാനവും തെറിയും കേൾക്കേണ്ടി വന്ന കുട്ടികളുടെ(ഞാൻ ഉൾപ്പടെ ) മനസ്സ് വേദനിച്ചുള്ള ശാപം.... അനുഭവിക്ക്... ഇത്രേം പോരാ...

  • @abdulnizar2616
    @abdulnizar2616 3 ปีที่แล้ว +18

    സംഭവം ഖേദകരം ആണ്. പക്ഷേ, ലിമിറ്റഡ് സ്റ്റോപ്പ് ഇല്ലാത്ത കാരണം റോഡിലൂടെ പോകാൻ ഒരു സമാധാനം ഉണ്ട്. അല്ലെങ്കിൽ റോഡിൽ നര നായാട്ട് ആയിരുന്നു.

  • @s4creativeminds876
    @s4creativeminds876 3 ปีที่แล้ว +90

    എല്ലാം കഷ്ടത്തിലാണ്...... ഞങ്ങളുടെ കഷ്ടപ്പാട് നിങ്ങൾ ഈ വിഡിയോ യോ യിലൂടെ കാണിച്ചു കൊടുത്തു...
    👍👍👍

    • @Free20
      @Free20  3 ปีที่แล้ว

      👍👍😍

  • @apzztimepass5199
    @apzztimepass5199 3 ปีที่แล้ว +42

    ഇവരെ ഒരിക്കലും മറക്കരുത് സർക്കാരിൻറെ ഇടപെടൽ ഉണ്ടാകണം

  • @muhammedsaheer2409
    @muhammedsaheer2409 3 ปีที่แล้ว +5

    പ്രൈവറ്റ് ബസ് ഇപ്പോൾ ഈ അവസ്ഥയിൽ കാണുന്നത് കൊണ്ട് വിഷമമുണ്ട് എന്നാലും നേരെ നിന്നിരുന്ന സമയത്ത് ഒരുപാട് വിദ്യാർത്ഥികളുടെയും യാത്രക്കാരുടെയും ശാപം ഏറ്റു വാങ്ങിയ മേഖല കൂടിയാണിത് ഇനി എല്ലാം നേരെ ആകുമ്പോൾ വിദ്യാർത്ഥികളോട് ഒക്കെ നല്ല രീതിയിൽ പെരുമാറണമെന്ന് അഭ്യർത്ഥിക്കുന്നു

  • @LUCIFER-bn2xs
    @LUCIFER-bn2xs 3 ปีที่แล้ว

    ഇങ്ങനെ ഒരു വീഡിയോ ചെയ്ത കൂട്ടുകാരന്‍ ഒത്തിരി അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നുണ്ട്. കാരണം ഇങ്ങനെ ഒരു അവസ്ഥയില്‍ എത്തിപ്പെട്ട ഇവരുടെ ദുരിതം മനസ്സിലാക്കി അത് അധികാരികളുടെ ശ്രദ്ധയില്‍ എത്തിക്കാന്‍ വേണ്ടി നിങ്ങള്‍ ശ്രമിച്ചു... ദൈവം അനുഗ്രഹിക്കട്ടെ..

  • @OruKunjuFamily
    @OruKunjuFamily 3 ปีที่แล้ว +7

    GST , Note നിരോധനം, റബ്ബർ import, 2 പ്രളയം , കൊറോണ.. കേരളത്തിലെ ഒട്ടുമിക്ക വരുമാന മാർഗങ്ങളും തകർന്നു തരിപ്പണമായി.. സാധാരണക്കാരൻ്റെ സവപെട്ടിയിൽ അവസാനത്തെ ആണിയും അടിച്ചു എന്നിട്ടും മതിയാവാതെ പെട്രോൾ വിലയിൽ പിടിച്ചു പറിയും നടത്തുന്നു നമ്മുടെ goverment 😐

  • @ShahanaBand
    @ShahanaBand 3 ปีที่แล้ว

    ഈ പാവങ്ങളെ പോലെ തന്നെ കുറെ കലാ മേഖലയിലുള്ള ആളുകളും വളരെ അധികം വിഷമിക്കുന്നുണ്ട്

  • @johnsyacob4390
    @johnsyacob4390 3 ปีที่แล้ว +43

    പ്രൈവറ്റ് ബസ് മാത്രമല്ല തകർന്നത് മോട്ടോർ മേഖല.

  • @abdulmusavvir4952
    @abdulmusavvir4952 3 ปีที่แล้ว +1

    പിന്നെ വൃദ്ധൻ മാരും മറ്റും വണ്ടിയിൽ കയറാൻ നേരം ഇല്ലാതെ വണ്ടി എടുക്കും യാത്രക്കാരൻ റോഡിൽ വീഴുന്നു മരിക്കുന്നു അല്ലെങ്കിൽ പരിക്ക്.....രണ്ടാം ശനി പ്രൈവറ്റ് സ്കൂളിൽ പഠിക്കുന്ന കുട്ടികൾ കയറിയാൽ ഇന്ന് എന്ത് സ്കൂൾ...ഏത് സ്കൂൾ പാസ് എവിടെ ഫുൾ ക്യാഷ് മേടിക്കും ഇവർക്കെന്നും സ്കൂളിൽ മക്കൾ ഇല്ലത്തപോലെ അവർ എത്ര ശപിച്ചു കാണും ഞാനും കുറെ അനുഭവിച്ചിട്ടുണ്ട് .....സ്റ്റോപ്പിൽ നിറുത്താതെ മറ്റുസ്സ്റ്റോപ്പിൽ ഇറക്കലും പറയാൻ കുറെ ഉണ്ട്

  • @deepakdivakaran2010
    @deepakdivakaran2010 3 ปีที่แล้ว +6

    കർമ ഫലം...... അല്ലാതെന്താ ആളെ കൊല്ലാൻ പോകുന്ന പോലെ വണ്ടി ഓടിക്കുകയും ഗുണ്ടായിസവും വിദ്യാർത്ഥി കളോടുള്ള മോശം സമീപനം ആണ് എല്ലാം ഇപ്പോൾ അനുഭവിക്കുന്നതിന് കാരണം

  • @sakeersakeer530
    @sakeersakeer530 3 ปีที่แล้ว +3

    Bus പ്രസ്ഥാനത്തെ നിയമസഭയിൽ അവതരിപ്പിച്ച പ്രതിപക്ഷ നേതാവ് vd സതീശൻ.. ഒരായിരം നന്ദി അറിയിക്കുന്നു......

    • @jamshickmuhammad9420
      @jamshickmuhammad9420 3 ปีที่แล้ว

      സർക്കാറിനോട് കാണിച്ചു നോക്ക്

    • @sakeersakeer530
      @sakeersakeer530 3 ปีที่แล้ว

      @@jamshickmuhammad9420 എന്ത് 🙄

  • @muhammedsadique5158
    @muhammedsadique5158 3 ปีที่แล้ว +3

    ഇവർ വിദ്യാർഥികളോട് കാണിക്കുന്ന അനീതി നോക്കുമ്പോ ഒരു സഹതാപത്തിനും അർഹതയില്ല....

    • @lintojohn2595
      @lintojohn2595 3 ปีที่แล้ว +1

      Ksrtc kk nalla vidyarhi sneham anallo alle

    • @ajayakumarks9603
      @ajayakumarks9603 3 ปีที่แล้ว

      Very very correct

  • @KADUKUMANIONE
    @KADUKUMANIONE 3 ปีที่แล้ว +1

    Good വീഡിയോ ❤👍

  • @fishworld3722
    @fishworld3722 3 ปีที่แล้ว +6

    ചില ബസ് ഒക്കെ ആളെ കണ്ടാൽ പോലും നിർത്താതെ പോയ കാലം ഉണ്ടായിരുന്നു.
    പിന്നെ ബസ് തൊഴിലാളികളുടെ അഹകാരം റോഡ് ഫുൾ ഇവരുടെ തറവാട്ടിൽ നീന്ന് കിട്ടിയ പോലെ ഓരോ സ്റ്റോപ്പിലും നിർത്തൽ, ഇത് മൂലം എത്ര ജീവൻ പൊലിന്നത്, അത് പോലെ ഇവരുടെ മത്സരം ഓട്ടത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് കണക്കില്ല.
    നിങ്ങളുടെ ആഹ്ങ്കാരം കൊണ്ടും, മത്സരം ഓട്ടം കൊണ്ടു നഷ്ടം പെട്ട ജീവനുകൾ , അവരുടെ കുടുംബം, ഒക്കെ ഒന്ന് ആലോചിച്ചു നോക്ക്,
    കാലം കണക്ക് ചോദിക്കും?
    അവരുടെ ഒക്കെ ശാപം ആണ് ഈ മേഖല ഇപ്പോൾ അനുഭവിക്കുന്നത്.
    എന്തായാലും, ഈ പ്രതിസന്ധി ഒക്കെ എത്രയും വേഗം മാറി നിങ്ങളുടെ പഴയ ജീവിതം തന്നെ പുലരട്ടെ.
    പഴയ ജീവിതം ഒക്കെ വന്ന് എല്ലാം എല്ലാം ശരിയാവട്ടെ,
    ദയവായി നിങ്ങളോടുള്ള ഒരു അപേക്ഷയാണ് റോഡിലൂടെ എതിരെ വരുന്ന വാഹനങ്ങളും അതുപോലെ റോഡിലൂടെ കാൽനടയായി യാത്ര ചെയ്യുന്നവരെയും ഒന്ന് പരിഗണിച്ച് മുന്നോട്ടു കൊണ്ടുപോകണം എന്ന് 🙏🙏🙏

  • @nooranoora838
    @nooranoora838 3 ปีที่แล้ว +2

    കാണുമ്പോൾ സങ്കടം ഉണ്ട് എന്നാലും ചില ക്ലീനർ സ്ത്രീകൾ ഇറങ്ങുമ്പോൾ വേഗം നോക്ക് എന്താ ഉറങ്ങ്ങുകയാണോ എന്നൊക്കെ പറഞ്ഞു ശകരിക്കാറുണ്ട് അവർ ചിലപ്പോൾ അസുഖം ഉള്ളവരാണ് എന്നോ അല്ലെങ്കിൽ എന്തെങ്കിലും ശരീര വേദന ഉള്ളവർ ആണോ എന്നൊന്നും ചിന്തിക്കാറില്ല

  • @reshmasuresh6924
    @reshmasuresh6924 3 ปีที่แล้ว +16

    സത്യം പറഞ്ഞാൽ ഞാൻ അടക്കം എല്ലാവരും ഇണ്ടാക്കിയത് ദേ പോണു ഇനി പിച്ചയാണ് മലയാളി. വലിയവൻ ഇല്ല എല്ലാവരും ഒരുപോലെ. ഇതുരു പാഠം ആണോ 100% ആണ് അതാണ് സത്യം.

  • @nihalrkannan6299
    @nihalrkannan6299 3 ปีที่แล้ว +5

    Njan oru katta bus premi ആണ് 😍❤ഇത് കേട്ടപ്പോൾ ശെരിക്കും കണ്ണ് നിറഞ്ഞു 😭😭

  • @justingilbert6764
    @justingilbert6764 3 ปีที่แล้ว +4

    അത്യാവശ്യത്തിനു private bus നെ കാത്തു നിന്നാൽ ഒരു ksrtc bus back ഇൽ ഉണ്ടെങ്കിൽ നിങ്ങൾ നിർത്താതെ പോകും ksrtc യും നിർത്തില്ല, school കുട്ടികളോട് അപമര്യാദ ആയി പെരുമാറുന്ന സ്വഭാവം ഒരു കിളി എന്ന ഒരുത്തൻ ഉണ്ടല്ലോ അവൻ പെൺകുട്ടികളെ തട്ടിയെ പോകു എന്തെങ്കിലും പ്രതികരിച്ചാൽ തീർന്നു. ഇപ്പോൾ എന്തായി അഹങ്കാരങ്ങൾ നീയൊക്കെ കുറക്ക് ആൾകാർ കയറും മുൻപ് വണ്ടീ എടുക്കും സംസ്കാരമില്ലാതെ പെരുമാറും ഇതൊക്കെയാണ് ഇങ്ങനെ ഒക്കെ വരുത്തിയത് മുൻപോട്ടു നിന്നാൽ കുറ്റം പറയും പിറകിൽ നിന്നാൽ കുറ്റം താമസിച്ചാൽ കുറ്റം, പെൺകുട്ടികളോട് driver വണ്ടീ ഓടിക്കുമ്പോൾ അശ്ലീല ചുവയോട് നോക്കുക ഇതാണ് പ്രൈവറ്റ് bus service തീരാൻ കാരണം

  • @ajithsamjoseph1255
    @ajithsamjoseph1255 3 ปีที่แล้ว +2

    ലോക്ഡൗൺ തീർന്ന് റോഡിൽ ഇറങ്ങുമ്പോൾ മൽസര ഓട്ടം നടത്തരുതെന്നേ പറയാനുള്ളു.നിങ്ങളിൽ ചിലർ നിങ്ങൾക്ക് ചീത്തപ്പേര് ഉണ്ടാക്കിയിട്ടുണ്ട്.കേരളത്തിൽ പ്രൈവറ്റ് ബസുകളുടെ മൽസര ഓട്ടം കാരണം എത്ര പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് കണക്കുകൂട്ടിയിട്ടുണ്ടോ ആരെങ്കിലും?എത്ര കുടുംബങ്ങൾ അനാഥമായി?മനുഷ്യജീവന് വില കൽപ്പിക്കുക.അങ്ങനെയെങ്കിൽ എല്ലാം ശരിയാകും.

  • @arifmoonnakkal7763
    @arifmoonnakkal7763 3 ปีที่แล้ว +9

    15,:44 വളരെ ശരിയാണ് ബസ് ചാര്‍ജ് വർദ്ധിപ്പിച്ചിട് കാര്യം ഇല്ല പലവിധത്തിലുള്ള tax കുറക്കണം

  • @thomaskuttypm1040
    @thomaskuttypm1040 3 ปีที่แล้ว

    വളരെയധികം ദയനീയമായ സ്ഥിതി. സർക്കാർ ജീവനക്കാർക്ക് ശമ്പളം വർദ്ധിപ്പിച്ചു നൽകിയത് ഈ കൊറോണ സമയത്ത് തന്നെ. ഈ ബസിൽ ജോലി നോക്കുന്ന ഡ്രൈവർ കണ്ടക്ടർ മുതലായവർ എങ്ങനെ ജീവിക്കുന്നു എന്ന് ചിന്തിച്ചു നോക്കൂ

  • @ratheesh8462
    @ratheesh8462 3 ปีที่แล้ว +11

    എല്ലാം ശരിയാവും സഖാവേ 🙏🙏🙏 ബസ് മാത്രമല്ല എല്ലാരും അവസ്ഥയൊക്കെ ഇതൊക്കെ തന്നെ 😭😭😭😭😭🙏🙏🙏🙏

  • @vvaneesh3973
    @vvaneesh3973 3 ปีที่แล้ว +2

    നല്ലസമയത്ത് മരണപാച്ചിലും അപകഠം നടത്തികുറേയെണ്ണത്തെ കൊന്നും പരിക്കേൽപിച്ചും വിലസിയതല്ലേ ഏല്ലാം ധൈവാധീനം ആര് ഭരിച്ചോട്ടേ സർക്കാറിനേകുറ്റംപറയണ്ട നിങൾപെട്ടത്പോരാ എന്നാണെന്റഭിപ്രായം കല്ലടക്കാർ ഗുണ്ടകളുടെ ചെയ്തികൾ ഇന്നും ഓർക്കുന്നു

  • @mahin9331
    @mahin9331 3 ปีที่แล้ว +100

    ഇപ്പോഴത്തെ ഡീസൽ റേറ്റ് വച്ച് ഓടാതിരിക്കുന്നതാകും നല്ലത്

    • @Free20
      @Free20  3 ปีที่แล้ว +3

      😔

  • @MrSavadmoideen
    @MrSavadmoideen 3 ปีที่แล้ว +1

    കണ്ടിട്ട് കഷ്ടം തോന്നുന്നു. എന്താ ചെയ്ക, എല്ലാം ഓടിച്ചിരുന്നാൽ ഇത്രയും നഷ്ടം വരില്ലായിരുന്നു. ഒരു കൊറോണ വന്ന് എല്ലാം കഷ്ടത്തിലായി😢. ഇത് സർക്കാരിനെ പറഞ്ഞിട്ട് എന്ത് കാര്യം. ആളുകൾ ബസിൽ കയറിയാൽ അല്ലേ എല്ലാവർക്കും പേടിയാ, ഇത്രയും പ്രതീക്ഷിച്ചില്ല. ബസുകൾ ഇത്രയും വാങ്ങി ഈ പ്രസ്ഥാനം മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിച്ചവർ പെട്ടു.

  • @abbaspalakkad2624
    @abbaspalakkad2624 3 ปีที่แล้ว +5

    ഈ മേഗല മാത്രം അല്ല എല്ലാ മേഗലയിലേക്കും ബാധിക്കും മുന്നോട്ട് പോകുന്തോറും ദരിദ്രതിൻ്റെ പടു കുഴിയിലേക്ക് പോകും ജീവിക്കാൻ പറ്റാധകും അതാണ് കാണുന്നത്...

  • @ijasahmdkp4652
    @ijasahmdkp4652 3 ปีที่แล้ว +1

    ബസ് ഇത്തരത്തിൽ പാർക്ക്‌ ചെയ്തു വെച്ചാൽ ഏതു ബസ്സും ഇങ്ങനെ ആവും. ഇടക്കൊക്കെ ബസ് സ്റ്റാർട്ട്‌ ആക്കി കുറച്ചൊക്കെ മൂവ് ആക്കിയാൽ ഇത്രയും problem ഉണ്ടാവില്ലല്ലോ. എല്ലാം lockdown കാരണം എന്ന ന്യായം ശെരിയല്ല.

    • @razeen8101
      @razeen8101 3 ปีที่แล้ว

      Adhe batteryude termal wire oorivechal mathi battery down aagilla

  • @actressworld4319
    @actressworld4319 3 ปีที่แล้ว +4

    എന്റെ പൊന്ന് മോനെ സാധാരണ കൂലി പണിക്ക് പോകുന്നവർ ആണ് ബസിൽ കേറുന്നത്.... കാശ് ഉള്ളവന് ബസ് വാങ്ങിച്ചു അവരുടെ ബുദ്ധിമുട്ട് ഇങ്ങനെ കാണിക്കാതെ സാധാരണ കാരുടെ അവസ്ഥ ഒന്ന് കാണിച്ചു നോക്ക്

  • @Pranav-ic2kx
    @Pranav-ic2kx 3 ปีที่แล้ว +1

    കട്ട പ്രൈവറ്റ് ഫാൻ🔥🔥🔥❤️❤️❤️ പക്ഷെ ഇതൊക്കെ കാണുമ്പോൾ വിഷമം ഉണ്ട് ചേട്ടാ😞😞😞 ബസ് കിടക്കുന്നത് കാണുമ്പോൾ തന്നെ കണ്ടു നിൽക്കാൻ കഴിയുന്നില്ല നിങ്ങളുടെ വിഷമങ്ങൾ തീരട്ടെ

    • @ajayakumarks9603
      @ajayakumarks9603 3 ปีที่แล้ว

      School pillare peedippikkunna ivar chakanam,,,thendikal naarikal

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +21

    മുതലാളിമാർ ആണേലും ഇതൊക്കെ കാണുമ്പോൾ സങ്കടം 🤒 നമ്മളും മനുഷ്യത്വർ ഉള്ള മനുഷ്യർ അല്ലേ..?

    • @sulthanatransport5294
      @sulthanatransport5294 3 ปีที่แล้ว

      ഞങ്ങൾ രണ്ടു പേരുകൂടി ഒരു ബസ്സ് വാങ്ങി എനി വിക്കാനും പണയം വെക്കാനും ഒന്നും ഇല്ല....

    • @thomaskuttypm1040
      @thomaskuttypm1040 3 ปีที่แล้ว

      ബസ്‌ മുതലാളി അല്ല. കണ്ടക്ടർ ഡ്രൈവർ മുതലായവരുടെ കാര്യം പറയൂ

  • @rajeshkc1749
    @rajeshkc1749 3 ปีที่แล้ว +2

    കേരളത്തിൽ പ്രൈവറ്റ് ബസുകൾ ആവശ്യത്തിനു മതി🙏👍എന്നാലേ വൈകുന്നേരമാകുമ്പോൾ മുതലാളിക്ക് ചിലവാക്കിയ തുകയിൽ വല്ലതും തിരിച്ചു കിട്ടൂ✌️✌️✌️

  • @basith1232
    @basith1232 3 ปีที่แล้ว +82

    കഷ്ടം തന്നെ ... പക്ഷെ ചില ഊള ജീവനക്കാരുണ്ട് അവരെ പെരുമാറ്റം കണ്ടാൽ ഈ അടുത്തൊന്നും നിരത്തിലിറങ്ങരുതെന്ന് മനസ്സ് കൊണ്ട് പ്രാർത്ഥിച്ചു പോവും ഈ രണ്ടാമതു ലോക്കാവുന്നതിന് ദിവസങ്ങൾക്ക് മുമ്പ് തിരൂർ മൻചേരി ബസിൽ മോഷ്അനുഭവമുണ്ടായി

    • @akashtp4199
      @akashtp4199 3 ปีที่แล้ว +4

      സത്യം ആണ് bro

    • @hamzaaraninikkal9696
      @hamzaaraninikkal9696 3 ปีที่แล้ว

    • @vivekv5194
      @vivekv5194 3 ปีที่แล้ว +3

      വാസ്തവം., They are a law onto themselves. മോട്ടോർ വാഹന വകുപ്പ് നിശയിച്ചിട്ടില്ലാത്ത സ്റ്റോപ്പുകളിൽ വണ്ടി നിർത്തി ആളെയെടുത്ത് ഗതാഗത തടസ്സമുണ്ടാക്കുന്നതും, വൃദ്ധന്മാരെയും, ഗർഭിണികളെയും, വികലാംഗരെയും പോലും ഇറങ്ങാൻ അല്പം താമസിച്ചാൽ അടുത്ത സ്റ്റോപ്പുകളിൽ കൊണ്ടുപോയി ഇറക്കിവിടുകയും ചെയ്യുന്ന ക്രൂരത കാണിക്കുന്നവർ തന്നെ യെവന്മാർ. over speeding, recless driving, air horn, അങ്ങിനെ ഇത്യാദി സുകുമാര കലകളിലും നിപുണരായ യെവന്മാരെയും 'dumper' ലോറിക്കാരെയും ഒതുക്കിയാൽ തന്നെ ഇവിടുത്തെ 95% റോഡ് അപകടങ്ങളും ഒഴിവാക്കാവുന്നതാണ്. ഞാൻ സർക്കാർ ബസിലും തീവണ്ടിയിലും മാത്രം യാത്ര ചെയ്യുന്ന ഒര് വ്യക്തിയാണ്. സ്വന്തമായിട്ട് ഒര് moped പോലും എനിക്ക് ഒരുകാലത്തും ഒണ്ടായിരുന്നില്ല.

    • @sulthanatransport5294
      @sulthanatransport5294 3 ปีที่แล้ว +3

      അവരുടെ ഭാഗത്തു നിന്ന് ഒന്ന് ചിന്തിച്ചു നോക്കു.. ഏതെല്ലാം തരത്തിലുള്ള യാത്രക്കാർ.. ടൈംസ്... പോലീസ്... മറ്റു വണ്ടിക്കാർ ഇവരെയൊക്കെ സഹിക്കണ്ടേ.....

    • @vivekv5194
      @vivekv5194 3 ปีที่แล้ว +2

      @@sulthanatransport5294 പോലീസ്, മോട്ടോർ വാഹന വകുപ്പ് വിഭാഗങ്ങളുടെയൊക്കെ "പരിശോധനകൾക്ക്" സ്വകാര്യ വാഹനങ്ങൾ മാത്രമല്ല, മറ്റ് വാണിജ്യ വാഹന ഉടമസ്ഥരും വിധേയമാകാറൊണ്ട്. എന്നാൽ യെവന്മാരും 'dumper' ലോറിക്കാരുമൊഴികെ മറ്റാരുംതന്നെ നിരത്തുകൾ കുരുതിക്കളങ്ങൾ ആക്കിമാറ്റാറില്ല. സമയം എല്ലാവർക്കും ഒരേമമാതിരി വിലപ്പെട്ടത് തന്നെന്നിരിക്കെ യെവറ്റകളുടെ പെരുമാറ്റം ന്യായീകരിക്കാവുന്നതല്ല. സമയത്തിന് ഏറെ പ്രാധാന്യം നൽകുന്ന യെവർക്ക് മിനിറ്റുകളോളം യാത്രക്കാരെ കാത്തുകിടക്കാനും, മോട്ടോർ വാഹന വകുപ്പ് നിഷ്കർഷിച്ചിട്ടില്ലാത്ത 'സ്റ്റോപ്പ്‌' കളിൽ നിർത്തി യാത്രക്കാരെ എടുക്കാനും ആവശ്യത്തിന് സമയങ്ങൾ കണ്ടെത്തുന്നൊണ്ട്. എന്നാൽ ഇറങ്ങാൻ താമസിച്ചുപോയാൽ അത് ഒരു ഗർഭിണിയൊ, വയോവൃദ്ധരോ, കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്ന ആളുകളോ അല്ലെങ്കിൽ വികലാംഗരോ ആരുംതന്നെ ആയിക്കൊള്ളട്ടെ യെവറ്റകൾക്ക് പിന്നെ വണ്ടി അടുത്ത 'സ്റ്റോപ്പ്‌'ൽ കൊണ്ടുപോയി നിർത്താൻ മാത്രമുള്ള സമയങ്ങളെ കൈവശം ബാക്കിനിൽക്കൊന്നൊള്ള്. സ്വകാര്യ ബസ്സുകളും, 'dumper' ലോറിക്കാരും നമ്മുടെ നിരത്തുകൾ കയ്യടിക്കി നടത്തുന്ന തേർവാഴ്ചകൾ അവസാനിപ്പിച്ചാൽ തന്നെ സമയത്തിന്റെ പ്രശ്നം വലിയ തോതിൽ ഇല്ലാതാകും. യെവറ്റകൾ തന്നെ reckless driving നിമിത്തം ഒണ്ടാക്കിവയ്ക്കുന്ന 'ട്രാഫിക്' കുരുക്ക് തന്നെ മറ്റ് വാഹന യാത്രക്കാരുടെയും സമയങ്ങൾ മിനക്കെടുത്തുന്നത്. സ്വകാര്യ ബസ്സ് സമരം വരാൻ നേരത്ത് കൊച്ച് വാഹനങ്ങൾ തോനെ നിരത്തുകളി ഇറങ്ങുമെങ്കിലും എത്രമാത്രം അനായാസമായി വാഹനങ്ങളുടെ ഒഴുക്ക് നടക്കുന്നെന്ന് ശ്രദ്ദിച്ചിട്ടില്ലേ?

  • @pradeepputhumana5782
    @pradeepputhumana5782 3 ปีที่แล้ว +2

    വളരെ ദയനീയവും സങ്കടകരവും ആണ് ഇവരുടെ അവസ്ഥ, ഇനിയും സർക്കാർ ഇവരെ പരിഗണിച്ചല്ലെങ്കിൽ കൂട്ട ആത്മഹത്യായാവും ഫലം.

  • @illuminateminate7950
    @illuminateminate7950 3 ปีที่แล้ว +8

    നിങ്ങൾക്ക് അങ്ങനെ തന്നെ വേണം മരണപ്പാച്ചിൽ നടത്തി എത്ര പേരെ കൊന്നിട്ടുണ്ട് നിങ്ങൾ അങ്ങനെ തന്നെ വേണം ഒരു റൂട്ടിൽ 10 മിനിറ്റ് 10 മിനിറ്റ് കൂടുമ്പോൾ മാത്രം ബസ്സ് വന്നാൽ മതി

  • @salihsalihkm8908
    @salihsalihkm8908 3 ปีที่แล้ว +1

    ഒരുപാട് കുട്ടികളെ ബസിൽ കയറ്റാൻ അലസത കാണിച്ചില്ലേ അന്ന്
    ഇപ്പോൾ കുട്ടികൾ തരുന്ന 2രൂപയുടെ വില മനസിലായില്ലേ
    ഇനി നിങ്ങൾ തുടങ്ങിയാലും സ്കൂൾ കുട്ടികളും ബംഗാളികളും കുറച്ചു നാട്ടുകാരും ഇണ്ടാവും
    ഇനി ഒരേ ഒരു മാർഗമേ ഉള്ളു ഈ ഫീൽഡ് അങ്ങ് നിർത്തികൊ കാരണം ഡീസൽ ആൾക്കാരും ഇണ്ടാവില്ല
    വഴിമാറി കൊടുക്ക് ksrtc ഓടട്ടെ

  • @MuhammadMuhammad-ep9bl
    @MuhammadMuhammad-ep9bl 3 ปีที่แล้ว +30

    ഇന്‍ഷുറന്‍സും ടാക്സും എല്ലാ വാഹനങ്ങള്‍ക്കും ഒഴിവാക്കി തരണേ സർക്കാരേ.... 🙏🙏🙏🙏

  • @hamzakmoloor
    @hamzakmoloor 3 ปีที่แล้ว +1

    Govt. ജോലിക്കാരിൽ ജോലിക്ക് പോകാത്തവരുടെ ശമ്പളം ഒഴിവാക്കുക,, mla, mp മാർക്ക് lockdown കാലത്ത് അനുകൂല്യങ്ങൾ കുറച്ച് ശമ്പളം 4ൽ ഒരു ശതമാനം അഥവാ 25% ആക്കുക, തുടങ്ങിയ കാര്യങ്ങൾ മുന്നോട്ട് വെച്ചെങ്കിൽ ഇതൊന്നും ഉണ്ടാവില്ല...lockdown ഒക്കെ പെട്ടെന്ന് തീരും.... കൊറോണ കാലത്തെ മാസ്കും അകലവും പാലിച്ചുള്ള നിയമങ്ങൾ കർശനമാക്കി സാധാരണ ജീവിതം പുനർസ്ഥാപിക്കുക, അല്ലാതെ അടച്ചിടൽ ഒന്നിനും പരിഹാരമല്ല, ജനജീവിതം കഷ്ടപ്പാടിലാണ്.. ഒരു കിറ്റ് കൊണ്ടോ, പച്ചക്കറി കിറ്റിനാലോ തീരുന്നതല്ല ജീവിതം,, നിത്യ ജീവിതത്തിൽ ഇത് കൂടാതെ അനവധി ബുദ്ധിമുട്ട് ജനം നേരിടുന്നു, അത്യാവശ്യ സ്ഥിരം മരുന്ന് കഴിക്കുന്നവർക്ക് മരുന്ന് വേടിക്കാൻ, ഹോസ്പിറ്റൽ കേസ് വല്ലതും ഉണ്ടായാൽ അതിന് വരുന്ന ചിലവുകൾ, മറ്റു വീട്ടിലേക്ക് വേണ്ട അത്യാവശ്യ സാധനങ്ങൾ,,കറന്റ് ബിൽ മറ്റു കാര്യങ്ങൾ തുടങ്ങിയ കാര്യങ്ങൾ മറ്റു അത്യാവശ്യ യാത്രക്ക് വേണ്ടി പെട്രോൾ അടിക്കണം അതും പോരാത്തതിന് വർദ്ധിച്ചു വരുന്ന പെട്രോൾ വർദ്ധനവ് എങ്ങിനെ നിക്കത്തും സാധാരണക്കാർ ഇതെല്ലാം....കടകൾ തുറക്കാതെ ജോലിക്ക് പോകാൻ കഴിയാതെ തൊഴിലെടുക്കാൻ സാധിക്കാതെ കൂലിയോ വേലയോ ഇല്ലാതെ നിത്യ ചിലവിന് അന്നന്ന് പണിയെടുത്തു ജീവിക്കുന്നവർ എന്തു ചെയ്യും ഇതിനെല്ലാം.. ആരോട് പറയും,, അത് കൊണ്ട് ഉചിതമായ നടപടി സ്വീകരിച്ചു കൊണ്ട് സർക്കാരും ജനങ്ങളും ഒരുമിച്ച് മുന്നേറുക ഇനി ഇതിന്നുമല്ല രസം lockdown കഴിഞ്ഞാൽ തുടങ്ങും രാഷ്ട്രീയ പാർട്ടികളുടെ പരസ്പരം മേനിയും മഹിമയും പാര വെക്കലും പഴിചാരാലും പ്രചാരണ പരിപാടികളും അതും സാമൂഹിക അകലമൊ മാസ്‌കോ ധരിക്കാതെ...രോഗം താ പിന്നെയും പഴയ പോലെ 😪 ചിന്തിച്ചു ഉണർന്ന് പ്രവർത്തിക്കുക...ജനസേവനം എന്ന് പറഞ്ഞു ജനദ്രോഹം ചെയ്യാതിരിക്കുക 😊 പടച്ചവനെ എല്ലാവരെയും കാത്തു രക്ഷിക്കണേ 🤲

  • @pscernakulam1975
    @pscernakulam1975 3 ปีที่แล้ว +16

    ഇവർക്ക് ടയർ എല്ലാം ഊരിവച്ചു മുട്ട(കട്ട ചെയ്യാൻ പറ്റാത്ത പൊളിഞ്ഞ ടയർ ചീപ്പ് ആയി കിട്ടുമല്ലോ )ടയർ പോലത്തെ ടയർ ഇട്ടുകൂടെ,അതുപോലെ ബാറ്ററി എടുത്തു വണ്ടിയിൽ നിന്നു മാറ്റി വീടുകളിൽ വക്കണം, ഒരു 1000rs താഴെ ഒക്കെ കൊടുത്താൽ ചാർജിങ് ബോക്സ്‌ കിട്ടും, വണ്ടി പ്രസ്ഥാനത്തിൽ എപ്പോൾ ആയാലും അത് ഉപകാരത്തിൽ പെടും.. അതുപോലെ സെക്കന്റ്‌ ഹാൻഡ് അല്ലെങ്കിൽ പുതിയതു കനം കുറഞ്ഞ പ്ലാസ്റ്റിക് ടർപൊളിൻ മേടിച്ചു മൊത്തം കവർ ചെയ്യണം... ടർപൊളിൻ ഇല്ലെങ്കിൽ ഫ്ലെക്സ് ആയാലും മതി,, അത് വിരിച്ചിട്ടു അതിനു മുകളിൽ ആണ് വണ്ടി കയറ്റി നിർത്താവു... വണ്ടി വാഷ് ചെയ്തു തുടച്ചു ഒരു തുള്ളി വെള്ളം പോലും ഇല്ലാതെ ഇതുപോലെ കവർ ചെയ്തു കയ്യറ്റി ഇടണം... വണ്ടി ഓടിക്കണ്ട ടൈം ആകുമ്പോൾ മൊബൈൽ പഞ്ചർ ടീം വിളിച്ചാൽ അവർ വന്നു ടയർ മാറ്റി വണ്ടി എടുക്കാലോ... NB- ഭാഗ്യത്തിന് ഇപ്പോൾ എനിക്ക് ബസ് ഇല്ല, പക്ഷേ ഉണ്ടായിരുന്ന ആളാണ് 😂

    • @saraths172
      @saraths172 3 ปีที่แล้ว +1

      ഇങ്ങനെയൊക്കെ ചെയ്തത് കൊണ്ടാണോ ചേട്ടന്റെ ബസ് നേരത്തെ പോയത്.??😱

    • @pscernakulam1975
      @pscernakulam1975 3 ปีที่แล้ว +1

      @@saraths172 ഗവണ്മെന്റ് ജോലി കിട്ടി അനിയാ...

    • @saraths172
      @saraths172 3 ปีที่แล้ว +1

      @@pscernakulam1975 ഹാ ചേട്ടൻ രക്ഷപ്പെട്ട്

    • @pscernakulam1975
      @pscernakulam1975 3 ปีที่แล้ว +2

      @@saraths172 ഇങ്ങനെ ഒക്കെ കിടക്കുന്നത് കാണുമ്പോൾ സങ്കടം ഉണ്ട്... ഗവണ്മെന്റ് ഭാഗത്തു നിന്നു കിട്ടും എന്ന് കരുതി ഇരുന്നാൽ കോഴിക്ക് മുല വരുന്നപോലെ നോക്കി ഇരിക്കേണ്ടി വരും... സ്വയം നഷ്ടം മാക്സിമം കുറക്കാൻ നോക്കുക ആണ് നിവർത്തി ഒള്ളു... ഞാൻ 10 വർഷം മുൻപ് ഫീൽഡ് വിട്ട ആളാണ്,,, എറണാകുളം ആലുവ റൂട്ട്..ഉള്ളത് പറഞ്ഞാൽ 2 ബസിൽ നിന്നു തുടങ്ങിയതാണ്... പിന്നെ അത് ഒന്നാക്കി... ലാഭത്തിൽ ഓടുമ്പോൾ തന്നെ ആണ് കൊടുത്തതും...

    • @saraths172
      @saraths172 3 ปีที่แล้ว +1

      @@pscernakulam1975 Correct!!

  • @rineeshrineesh.n2902
    @rineeshrineesh.n2902 3 ปีที่แล้ว

    ഞാൻ പേരാബ്ര പോകുമ്പോൾ പിറകിലുള്ള അമ്മയോട് ചോദിക്കും റോഡ് സൈഡിലൊന്നും ബസ് കാണുന്നില്ലല്ലോ ഇതെവിടെ വെച്ചു. ചേട്ടന്റെ വീഡിയോ കണ്ടപ്പോഴാണ് മനസിലായത്
    . കാടുകളിലും പറമ്പിലും ജീവച്ഛവംമായി കിടക്കുന്നു എന്ന് ഒന്ന് ബസുകളൊക്കെ കാണാൻ അവസരം ഉണ്ടാക്കിയ ചേട്ടന് നന്ദി 🙏🙏🙏🙏👍

  • @akshayakshay488
    @akshayakshay488 3 ปีที่แล้ว +90

    പ്രൈവറ്റ് ബസ് ഞങൾ ക്ക് വേണം.

  • @mhdnajad6168
    @mhdnajad6168 3 ปีที่แล้ว

    ആരേയും മുനാശിക്കേണ്ട നല്ല പരിപാടി. നിങ്ങളുടെ ഈ പരിപാടി വിജയിച്ചു മുന്നോട്ട് പോവാൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @ahkahk6686
    @ahkahk6686 3 ปีที่แล้ว +5

    *സര്‍കാറിന് കോടികള്‍ നഷ്ടം വരുത്തി വെക്കുന്ന ലോക്ഡൗണ്‍ നടത്താന്‍ സര്‍കാറും ആരോഗ്യ വകുപ്പും വെറുതെ കല്‍പിക്കുമോ..? ജനങ്ങളെ ജീവന്‍ നിലനിര്‍ത്താനാണിതെന്ന് ബുദ്ധിയുള്ളവര്‍ കരുതിക്കോളൂ..*

    • @nbsabu2998
      @nbsabu2998 3 ปีที่แล้ว

      L D F varum ellam ethupeLe

  • @CtNisar
    @CtNisar 3 ปีที่แล้ว +1

    ലോകത്ത് കൊറോണ ഇത്രയും സംഹാരതാണ്ഡവമാടിയിട്ടും യാതൊരു കുലുക്കവും പറ്റാത്ത ഒരു ഒരു വിഭാഗമുണ്ട്. അവരുടെ ഒരൊറ്റ ദിവസത്തെ ശമ്പളം പോലും ഇന്നേവരെ മുടങ്ങിയിട്ടില്ല .എന്തിന് ബോണസ് പോലും... പെട്രോൾ ഡീസൽ ൻറെ നികുതി gst യില് കൊണ്ടുവരുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ വരാൻ പോകുന്ന ശമ്പളപരിഷ്കരണം അടക്കമുള്ള കാര്യങ്ങൾ ചെയ്യാൻ ഉള്ളതുകൊണ്ട് ഒരിക്കലും അത് കഴിയില്ല എന്നായിരുന്നു ഉത്തരം

    • @CtNisar
      @CtNisar 3 ปีที่แล้ว

      പ്രൈവറ്റ് ബസ്സുകളെ യും അതിലെ തൊഴിലാളികളെയും കെഎസ്ആർടിസി ഏറ്റെടുക്കുക മലബാർ മേഖലയിലേക്ക് ധാരാളം കെഎസ്ആർടിസി അനുവദിക്കുക..

  • @Kingsrealestategroups
    @Kingsrealestategroups 3 ปีที่แล้ว +4

    നിങ്ങക്ക് മാത്രമല്ലാ ലോകത്ത് എല്ലാവര്‍ക്കും ഇതൊക്കെ തന്നയാ അവസ്ഥ ......ഇത്രക്കു പറയാനൊന്നും ഇല്ലാ....മനുഷ്യ ജീവനേക്കാലും വലുതല്ലാ ബസ്സ്...

  • @mncreations11
    @mncreations11 3 ปีที่แล้ว

    ഈ പറഞ്ഞ ഞാനും ഒരുകാലത്തു ബസ്സ് ഉടമായിരുന്നു
    ഈ അവസ്ഥ എനിക്ക് നന്നായി അറിയാം ഫുള്ള് സപ്പോർട് ഉണ്ട്

  • @shanushaji9506
    @shanushaji9506 3 ปีที่แล้ว +42

    എനിക്ക് കാസര്ഗോഡ് കണ്ണൂർ റൂട്ടിൽ 2 ബസുകൾ ഉണ്ട് .ഇതേ അവസ്ഥ.

  • @Musthu353
    @Musthu353 3 ปีที่แล้ว +2

    ഞങളുടെ ഒറ്റപ്പാലത്തും തൗഫീഖ് ബസ് ഉണ്ടായിരുന്നു ഇപ്പോൾ ആ ബസ്സ് 2020മാർച്ചിൽ ഓട്ടം നിർത്തിയതാ പിന്നെ ഇതുവരെ 2021ഓടിയിട്ട് ഇല്ല 😢😢

  • @sunilstephen5648
    @sunilstephen5648 3 ปีที่แล้ว +9

    ഒരു ആടുവാങ്ങി വളർത്തി അതിനെ വിറ്റാൽ ഒരു 4000രൂപ യെങ്കിലും കിട്ടും.

  • @goodwinentertainment5956
    @goodwinentertainment5956 3 ปีที่แล้ว +2

    ലോക്ഡൗൺ സമയത്ത് ഇൻഷുറൻസ് company ആണ് ലാഭമായി പോയത് കാരണം വണ്ടികൾ ലോക്ക് ഡൗൺ സമയത്ത് ഇറങ്ങുന്നത് കുറവ് ആവുകയും ആക്സിഡൻറ് കൾ കുറയുകയും ( ആക്സിഡൻറ് കൾ ഉണ്ടാവാതിരിക്കട്ടെ ആളുകൾക്കും ഒരു പ്രശ്നവും ഉണ്ടാവാതിരിക്കട്ടെ) ടാക്സി ആണ് ഞാൻ ഓടിക്കുന്നത് ഇൻഷുറൻസ് ഡബിൾ ആണ്. ലോക്ഡോൺ ദിവസങ്ങൾ കണക്കെടുത്ത് അത്രയും ദിവസം ഇൻഷുറൻസ് മുമ്പോട്ട് കയറ്റി കിട്ടുകയാണെങ്കിൽ

  • @sreeharimridangam3177
    @sreeharimridangam3177 3 ปีที่แล้ว +5

    വാഹനം ഉപജീവനമായവരുടെ കാര്യം വളരെ കഷ്ട്ടം . ഇതൊന്നും ആരും കാണുന്നില്ലേ ?

  • @arunvedha8903
    @arunvedha8903 3 ปีที่แล้ว +1

    സങ്കടം വരുന്നു അവരുടെ അവസ്ഥ കണ്ടിട്ട് .. അതു പോലെ തന്നെ ബസ് കിടക്കണേ എന്തോ പോലെ..😭😭😭
    പണ്ടൊക്കെ ആയിരുന്നു മുതലാളിക് ഡിമാൻഡ്.. ഇപ്പോ 😭😭

  • @sivakumarnrd3482
    @sivakumarnrd3482 3 ปีที่แล้ว +86

    സർക്കാർ ഇതൊന്നും കാണുന്നില്ല അവർ നോർത്ത് ഇന്ത്യയിലും ലക്ഷദീപിലും ഒക്കെയാണ്...

    • @kainadys
      @kainadys 3 ปีที่แล้ว +1

      Sivakumar NRD@Sarkar free Kit kodukkum....🤣

    • @shibinshaji2970
      @shibinshaji2970 3 ปีที่แล้ว

      🐂💩🖕

  • @sulthan7647
    @sulthan7647 3 ปีที่แล้ว

    ഞാൻ ഒരു ബസ് ഡ്രൈവർ ആയിരുന്നു.
    ലോക്കഡൗൺ വന്നപ്പോൾ ജീവിക്കാൻ വേറെ നിവൃത്തി ഇല്ലാത്തത് കൊണ്ട് കെട്ടിടപണിക്ക് പോവുകയാ...
    ഞങ്ങളൊക്കെ ഇത് വരെ ചിലവ് കഴിഞ്ഞു പോന്ന ഒരു പ്രസ്ഥാനമായിരുന്നു...
    ഇപ്പൊ ഞങ്ങളെപോലെ വിഷമം അനുഭവിക്കുന്നു ഓണർമാർ...
    അവർ ഇല്ലാത്ത കാശു കടം വാങ്ങിയും സ്വർണ്ണം പണയം വെച്ചും മുന്പോട്ട് കൊണ്ട് പോയിരുന്ന പ്രസ്ഥാനം ഇനി മുൻപോട്ട് എന്ത് ചെയ്യും എന്ന് പോലും അറിയില്ല....
    എന്റെ കൂടെ എന്നെപോലെ ഡ്രൈവർമാരും കണ്ടക്ടർമാരും ഉണ്ട്‌ പണിക്ക്....
    എല്ലാവരും ഒരു നിവൃത്തിയുമില്ലാത്തത് കൊണ്ട് വേറെ പണിക്ക് പോയി ജീവിതം മുന്നോട്ട് നയിക്കുന്നു.
    ബസ് എന്നാ പ്രസ്ഥാനം ഉള്ളത് കൊണ്ട് ഇതുവരെയുള്ള എത്രയോ ആൾകാർ ബസ് ജീവനക്കാർ, വിദ്യാർത്ഥികൾ, സാധാരണ കൂലിപ്പണിക്കാർ എന്നിങ്ങനെയുള്ള എത്രയോ പേര്
    ഇനിയങ്ങോട്ട് എങ്ങനെയാ എന്നൊന്നും അറിയില്ല
    ജീവിക്കാൻ ഇനി പലവഴികൾ നോക്കേണ്ടി വരും

  • @safeeqsa_adimalappuram7888
    @safeeqsa_adimalappuram7888 3 ปีที่แล้ว +5

    എല്ലാം ശരിക്ക് നന്നാക്കി മട്ടൽ എല്ലാം എടുത്തിടാൻ അടുത്ത കൊറോണ വരേണ്ടി വരുമോ... 😂😂😂😂😂😂😂😂

  • @JOHNSONTHIRUVALLA
    @JOHNSONTHIRUVALLA 3 ปีที่แล้ว +1

    വണ്ടി ഓടിയപ്പോൾ അഹങ്കാരം ആയിരുന്നു , ചെറിയ വണ്ടികൾക്ക് സൈഡ് കൊടിക്കില്ല.....

  • @nelsonxavier9673
    @nelsonxavier9673 3 ปีที่แล้ว +41

    കർഷകർ ഉൾപ്പടെ എല്ലാവരുടെയും അവസ്ഥ ഇങ്ങനെയാണ്... 😥😥

  • @sifusifu4285
    @sifusifu4285 3 ปีที่แล้ว

    ഇതൊക്കെ കാണുമ്പോൾ എനിക്ക് ഒരു അഭിപ്രായം പറയാൻ ആഗ്രഹം ഉണ്ട് അതായത് സർക്കാരിന്റെ ശമ്പളം പറ്റുന്ന മന്ത്രിമാർ അതിന്ന് തായോട്ട് മെമ്പർമാർ അതിന്റ ഇടയിലുള്ള പല വിഭാഗത്തിൽ പെട്ട ഉന്ദ്യോഗസ്ഥർ അവരുടെ ശമ്പളത്തിൽ നിന്ന് പിടിച്ചു പവങ്ങൾക്ക് വേണ്ടി ചിലവഴിക്കാൻ വേണ്ടി സർക്കാറിനോട് അഭ്യർത്ഥിക്കുന്നു പരിഹാരം ഇല്ലങ്കിൽ ജനം പുറത്ത് ഇറങ്ങിയാൽ കഴിവിട്ട് പോവും

  • @keerthanakeerthanats1106
    @keerthanakeerthanats1106 3 ปีที่แล้ว +13

    പണ്ടൊക്കെ പറമ്പിൽ തെങ്ങിൻചുവട്ടിൽ തേങ്ങയും, ഓലയും കിട്ടുമായിരിന്നു ഇപ്പോൾ പകരം ബെസ്സുകൾ മാത്രം

  • @bibingeevargees3368
    @bibingeevargees3368 3 ปีที่แล้ว

    ചേട്ടാ ഞാൻ ഒരു Ashok Leyland നാഷണൽ പെർമിറ്റ്ലോറി ഡ്രൈവർ ആണ് ഞങ്ങൾ ലോറി ഡ്രൈവർമാർക്ക് ഒട്ടും ഇഷ്ടമല്ലാത്ത ഒരു മേഖലയാണ് പ്രൈവറ്റ് ബസ് പക്ഷേ ഇത് കേട്ടപ്പോൾ ഒരുപാട് സങ്കടം വന്നു പോയി കാരണം ഞാനും ഒരു വണ്ടി പണിക്കാരനാണ് സത്യായിട്ടും എന്റെ കണ്ണിൽ വെള്ളം വന്നു പോയി

  • @sakeerkp7554
    @sakeerkp7554 3 ปีที่แล้ว +25

    കൊറോണ വരുന്നതിന് മുമ്പ് ഇവന്മാരുടെ അഹങ്കാരം എന്തായിരുന്നു എന്നും ഓർക്കേണ്ടതുണ്ട്

    • @rijesht6572
      @rijesht6572 3 ปีที่แล้ว +6

      അങ്ങനെ ചോദിക്ക് bro. അതെന്താ എല്ലാരും മറന്നോ

    • @romyjose1012
      @romyjose1012 3 ปีที่แล้ว +1

      Angane parayararthe bro manusharalle kuravakul undakum pakshe avare pradeeshkiche jeevikunna kudumbam loan chindikku

    • @sakeerkp7554
      @sakeerkp7554 3 ปีที่แล้ว +2

      ഇവരുടെ മരണപ്പാച്ചിൽ കാരണം എത്ര ജീവനുകളാണ് നടുറോട്ടിൽ പൊലിഞ്ഞു പോയത്? എത്ര പേരാണ് വിധവകളായത്?

    • @sakeerkp7554
      @sakeerkp7554 3 ปีที่แล้ว +2

      എത്ര കുട്ടികളാണ് അനാഥരായത്?
      എത്ര മാതാപിതാക്കൾക്കണ് മക്കളെ നഷ്ടപ്പെട്ടത്? എന്നിട്ടും തൊട്ടടുത്ത ദിവസം വീണ്ടും അതുവഴി മരണപ്പാച്ചിൽ നടത്തും. പോലീസും RTO എല്ലാം ഇവർക്ക് കൂട്ടായിരുന്നു. എല്ലാം മുകളിൽ ഉള്ളവന്റെ പണിയാണ്. പലരുടെയും നെഞ്ചു രുചിയുള്ള ശാപത്തിന്റെ ഉത്തരമാണ്. ഇനിയെങ്കിലും പഠിക്കുക. മുകളിൽ ഒരുവനുണ്ട്.

    • @videosshaz9457
      @videosshaz9457 3 ปีที่แล้ว

      Crct

  • @mohammedbasheer2133
    @mohammedbasheer2133 3 ปีที่แล้ว

    ഇതിൽ നിന്നും നാം തിരിച്ചറിയേണ്ട ഒരു ഗുണപാഠം ഉണ്ട്.... ( നല്ലവരായ ബസ് ജീവനക്കാരെയും മുതലാളിമാരും ഉദ്ദേശിച്ചു കൊണ്ടല്ല) വർഷങ്ങൾക്കു മുന്നേ പ്രൈവറ്റ് ബസ് ജീവനക്കാരുടെയും അവരുടെ കുത്തക മുതലാളിമാരുടെയും അഹങ്കാരവും പീഡനവും ഏറ്റുവാങ്ങേണ്ടിവന്ന ഒരുപാട് വിദ്യാർഥികളും യാത്രക്കാരും അവരെ ശപിച്ചു കൊണ്ടിരിക്കുകയായിരുന്നു .... പലപ്പോഴും ദൈവം പരീക്ഷണം നടപ്പാക്കുമ്പോൾ പാവപ്പെട്ടവനും നല്ലവനും അതിലുൾപ്പെട്ടു പോകുന്നു എന്നുള്ളത് സത്യമാണ്.... ദുഃഖകരമാണ്.....

  • @newnew5566
    @newnew5566 3 ปีที่แล้ว +11

    മിനിമം ചാർജ് 15 രൂപയെങ്കിലും വേണം കാരണം ഇപ്പോഴത്തെ ഡീസൽ വില അനുസരിച്ച്

    • @pradeepputhumana5782
      @pradeepputhumana5782 3 ปีที่แล้ว

      ബ്രോ അതുകൊണ്ട് കാര്യം ഇല്ല, ഇപ്പൊ തന്നെ ചാർജ് വാർദ്ധന കാരണം ആളുകൾ മറ്റു ഗതാഗത മാർഗം ആണ് ഉപയോഗിക്കുന്നത്,6000-10000. രൂപയിൽ ജോലി ചെയ്യുന്ന പാവങ്ങലും ബംഗാളികളും, വിദ്യാർത്ഥികളും ആണ് ഇപ്പോഴത്തെ യാത്രക്കാർ, സർക്കാർ ഇടപെട്ടങ്കിൽ മാത്രം പിടിച്ച് നിൽക്കാൻ പറ്റും.

  • @maheshkumark5912
    @maheshkumark5912 3 ปีที่แล้ว

    E video kurah nerathe venamayirunnu...superrrrr video

  • @famischunkz8614
    @famischunkz8614 3 ปีที่แล้ว +4

    കണ്ണ് നിറഞ്ഞ് പോയി ബ്രോ..ഇവരെ സഹായിക്കാൻ സർക്കാര് മുന്നോട്ട് വരണം

  • @midhunmanuel4206
    @midhunmanuel4206 3 ปีที่แล้ว +1

    അനുഭവിക്കണം പോലായിരുന്നു ബസുകാരുടെ പോക്കും വരവും എല്ലാ ബസ്സും കൂട്ടിയിട്ട് പെട്രോൾ ഒഴിച്ച് കത്തിക്കുന്ന അതാ നിനക്ക് നല്ലത് അല്ലെങ്കിൽ സ്ക്രാപ്പ് വിലയ്ക്കു കൊടുക്കൂ സാധാരണക്കാരൻ റേഷൻ വാങ്ങാൻ കഷ്ടപ്പെടുന്നു അപ്പോഴാണ് അവൻറെ ഒരു സ്വകാര്യ

  • @abdulashraf9094
    @abdulashraf9094 3 ปีที่แล้ว +3

    School പുളേരെ ശാപമ..😄

    • @rincytj5234
      @rincytj5234 3 ปีที่แล้ว

      അമ്പതിനായിരം കൊടുത്ത് മൊബൈൽ വേടിക്കാമെങ്കിൽ മാന്യമായ കൺസഷൻ കൊടുത്ത് യാത്ര ചെയ്യതു കൂടെ ഞാനും വിദ്യാർത്ഥിയാണ് നമ്മൾ നമ്മളുടെ കാര്യമാണ് ചിന്തിക്കുന്നത് വിദ്യാർത്ഥികൾ സമരം ചെയ്യേണ്ടത് KSrt cക്ക് എതിരെയാണ് അല്ലാതെ പ്രൈവറ്റ് ബസ് കാരുടെ നെഞ്ചത്തക്കല്ല ചിന്തിക്കു

    • @sulthanmuhammed9290
      @sulthanmuhammed9290 3 ปีที่แล้ว

      എന്നിട്ട് ഇപ്പോഴും കുട്ടികൾക് പോവാൻ privt bus തന്നെ വേണം

    • @ajayakumarks9603
      @ajayakumarks9603 3 ปีที่แล้ว

      Bus jeevanakkarude makkal benz karl pokunnu

  • @vishnumg2351
    @vishnumg2351 3 ปีที่แล้ว

    Kanditt valare sangadam thoninnuu😓😓Ellam vegam nere akatte 😮😮

  • @vinodvijayan4379
    @vinodvijayan4379 3 ปีที่แล้ว +9

    90ബസോളമുള്ള... പത്തനംതിട്ട വേണട്.ഓണറിന്റെയും....450ഓളം.. സ്റ്റാഫുകളുടെ. അവസ്ഥയും.ദുരിതത്തിലാണ്...

    • @CJ-si4bm
      @CJ-si4bm 3 ปีที่แล้ว +2

      ആ ബസ് ന്റെ ഓണർ നല്ല ഒരു ഗുണ്ട യല്ലേ വേറെ ആരെയും അതിലെ ഓടാൻ സമ്മതിക്കേല പത്തനംതിട്ട പുനലൂർ റൂട്ടിൽ

    • @vinodvijayan4379
      @vinodvijayan4379 3 ปีที่แล้ว

      @@CJ-si4bm ഞാൻ. പണ്ട്...2വർഷത്തോളം.. വേണാടിൽ സ്റ്റാഫായിട്ടു നിന്നിട്ടുണ്ട്.. പക്ഷേ എനിക്കങ്ങനെ തോന്നിയിട്ടില്ല

  • @sureshbabu2196
    @sureshbabu2196 3 ปีที่แล้ว +1

    വളരെ ഏറെ ദുഃഖകരം ....... Bus owners എന്നല്ല, ഏതൊരു സ്വകാര്യ മേഖല ആയാലും ........ വളരെ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നു...... 🙏🙏🙏

  • @eCMastermind
    @eCMastermind 3 ปีที่แล้ว +22

    KSRTC ഓടി തുടങ്ങി, പക്ഷേ Private ബസ് ഒടാൻ കഴിയില്ല. എന്തൊരു നിയമം ആണ്

    • @asifpk6475
      @asifpk6475 3 ปีที่แล้ว +1

      KSRTC ബസ്സിൽ കൊറോണ കേറില്ല...
      KSRTC ഓടിയാലെ ഗജനാവ് നിറയൂ...
      Think think

  • @sunilstephen5648
    @sunilstephen5648 3 ปีที่แล้ว +1

    അത് നന്നായി നിങ്ങൾക്ക് ഒരു ബിസിനസ്‌ തുടങ്ങാം. കൂടാതെ ആട് ഇറച്ചിയും ആടിന് പാലും കിട്ടും. നല്ലകാര്യം. ബ്രോ ഇങ്ങനെയെന്ക്കിലും നിങ്ങൾക്ക് കാശ് ഉണ്ടാക്കാം. അല്ലാതെ പൊതു നിരത്തിൽ ഓടിയിട്ട് നിങ്ങൾ ഉദ്ദേശിക്കുന്ന വരുമാനം കിട്ടത്തില്ല.

  • @anilct512
    @anilct512 3 ปีที่แล้ว +3

    ദൈവം കൊടുത്ത ശിക്ഷ ആണ് _ അഹംങ്കാരം കഴിഞ്ഞു ഇവരുടെ -

  • @sarithaabhilash4457
    @sarithaabhilash4457 3 ปีที่แล้ว +1

    ഇവിടെ ജോലി പോലും ഇല്ല...ബാങ്ക് ലോൺ ഉണ്ട്...അത് അടക്കാൻ കഴിഞ്ഞില്ല......വീടും പറമ്പും എല്ലാം പോകും ഇത് പോലെ പോയാൽ ഉള്ളവന് ഒന്നുള എന്ത് വന്നാലും പാവപ്പെട്ടവനെ സഹായിക്കാൻ ഒരാളും ഇല്ല...

  • @sharafudheenak2442
    @sharafudheenak2442 3 ปีที่แล้ว +8

    ഭയങ്കര ജാഡ ആയിരുന്നല്ലോ പ്രൈവറ്റ് ബസ് ടീമിന്

  • @vyshakmayangot2248
    @vyshakmayangot2248 3 ปีที่แล้ว

    കൊറോണ ആയിട്ടു നിന്റെ ബസ് പുറത്തിറക്കിയാൽ ബാക്കി ഉള്ളതും ആകെ കൈവിട്ടു പോവും . സർക്കാർ പറയും ❤🙌🙌 ആട് എന്ത് സ്നേഹം കാണിച്ചെന്ന പറഞ്ഞേ

  • @muhammedrafim3157
    @muhammedrafim3157 3 ปีที่แล้ว +13

    ഉടനെ സർക്കാർ ഈ കാര്യങ്ങളിൽ ഇടപെടട്ടെ,,,,

    • @Free20
      @Free20  3 ปีที่แล้ว

      😍😍

    • @geethaputhanveetil5222
      @geethaputhanveetil5222 3 ปีที่แล้ว

      സർക്കാർ ഇടപെട്ട് എല്ലാം ശരിയാക്കി തരും എന്ന് i.oru.Pratheeshkam

    • @advsuhailpa4443
      @advsuhailpa4443 3 ปีที่แล้ว

      @@geethaputhanveetil5222
      👍👍👍
      ജനകീയ സർക്കാരുണ്ട് ഒപ്പം
      ഓടി തുടങ്ങുമ്പോൾ 3 മാസത്തെ TAX ഒഴിവാക്കി തരും....

  • @sreekumarkaleekkal353
    @sreekumarkaleekkal353 3 ปีที่แล้ว +8

    നിങ്ങൾ ബംഗാളി ആവു. എങ്കിൽ എല്ലാ സഹായവും കിട്ടും.ഉറപ്പു ആണ് എല്ലാം പൂട്ടികെട്ടും.ഒരു ലിറ്റർ ഡീസലിന് കേരള സർക്കാരിന് കിട്ടുന്ന ലാഭം 34 രൂപ ആണ്.കേരള സർക്കാർ ആണ് G S T യിൽ കൊണ്ട് വരാൻ ഒട്ടും സമ്മതിക്കാത്തത്.

    • @Free20
      @Free20  3 ปีที่แล้ว

      😔

  • @muneebpunnakkal1756
    @muneebpunnakkal1756 3 ปีที่แล้ว

    ഗവൺമെന്റ് ജീവനക്കാരുടെ സാലറി അവർക്ക് ബുദ്ധിമുട്ടാതെ രൂപത്തിൽ കുറച്ച് ലോക് ടൗണിൽ കുടുങ്ങിയവർക്ക് എന്തെങ്കിലും സഹായം ചെയ്യേണ്ടതുണ്ട്. കൃത്യമായി മാസം മാസങ്ങളിൽ ശമ്പളം ലഭിക്കുന്ന സർക്കാർ ജീവനക്കാർക്ക് തൊഴിലില്ലാത്തവരുടെ പ്രയാസം മനസ്സിലാവുകയില്ല.

  • @bsjiukumar9667
    @bsjiukumar9667 3 ปีที่แล้ว +9

    ഞാൻ ഒരു ടിപ്പർ ഓടുന്ന ആളാണ്. ഇനി പശുവിനൻറെ കുെ ടഓടി നടന്നു ജീവിതം നടത്തി
    വരുന്ന

    • @kshivadas8319
      @kshivadas8319 3 ปีที่แล้ว

      പശുവിനെ കയർ അഴിച്ചു വിടേണ്ട .അത് റ്റിപ്പറിനെ പോലേ ലക്കും ലഗാനും ഇല്ലാതെ ഓടും.

  • @sinojcherai5268
    @sinojcherai5268 3 ปีที่แล้ว

    ബസ് ഡ്രൈവർ ആയ ഞാൻ ഇപ്പോൾ പെയിന്റിങ്ങിനു പോകുകയാണ്, എത്രയൊക്കെ ബുദ്ധിമുട്ടുപിടിച്ച പണിയാണെങ്കിലും, ആളുകളുടെ ചീത്തകേട്ടിട്ടാണെങ്കിലും, വീട്ടിൽ നിന്നും വെളുപ്പിന് ഇറങ്ങി പാതിരാത്രി ആകുമ്പോൾ വീട്ടിൽ തിരിച്ചെത്തുമ്പോൾ വേറെ എന്തെങ്കിലും പണിക്കു പോണം എന്ന് ഇടക്ക് ഓർക്കും, പക്ഷേ ഇപ്പോൾ മനസിലാക്കുന്നു മഴ ആയാലും വെയിലായാലും സ്ഥിരം ജോലി ഉണ്ടാകും ആയിരുന്നു കുടുംബത്തിൽ പട്ടിണി ഇല്ലായിരുന്നു. ഇപ്പോൾ മൊത്തം കഷ്ടപ്പാട് മാത്രം ജീവിതം.

  • @mehmoodkunnilmm1090
    @mehmoodkunnilmm1090 3 ปีที่แล้ว +7

    അള്ളാഹു തരുന്ന ശിക്ഷയിൽ നല്ലവരും ചീത്തവരും പെട്ടുപോയി അത്രേയുള്ളൂ .അള്ളാഹുവിനെ മറന്നുപോകരുത് .