ജീവിതത്തിൽ ഒരാൾക്കും മറ്റൊരാളെ തോൽപ്പിക്കാൻ കഴിയില്ല, അതുപോലെ ജീവിതത്തിൽ ആരും തോറ്റു പോകുന്നുമില്ല ennu mamina കാണുമ്പോൾ തോന്നുന്നു, enk ഒരു പാട് ഇഷ്ടം ആണ് like my own mother also...
Chechi njan ella receipes try chythu. Bt fruit salad pattiyilla.makkalkku cough anu. Baki ellam super. Ellam easy receipe. Ayyo protracted chythilla. Next Sunday cheyyan wit chili beef. Thank u mam ente cooking improves akiyathinu.
mam Adipoli.njangal theerchayayum veetil undakum.ente favourite item anu ethu.njan hotels il poyi ethu kazhikarilla.Ajinomotto pedichu,njan oru kidney transplant person anu.so Thankyou so much mam.ee receipie paranju thannathinu.5years ayi njan chilly beef kazhichitu.
Super and simple ........... Njan chilly beef undakkiyittullathu orupadu time eduthittanu becoz first beef vevichu conflourum maidayum mukki just fry cheyum ..... But ithu ......thank u ma m for ur Simple chilly beef.....
Hello ma'am.... Meera here... It was a good vlog.. As i experienced, here chilli beef is a fried one and in red colour too... I prefer the portion of beef as മാന്ത ( വയറിന്റെ താഴ്ഭാഗം) which is so soft and easy to boil with in 5-6 whistles.
ഇഷ്ടം ആയി ചേച്ചി കഴികിലക്കിലും എത്ര ബാംങ്കിയായി ഉണ്ടാക്കി എന്റയാലും ഉണ്ട് ആ കത്തി ഇങ്ങനെ ഒരു ഉപയോഗം ഉണ്ടന്ന് ഇപ്പോൾ ആണ് അരിങ്ങത് താങ്ക്സ് ചേച്ചി ചാച്ചിയ കാണാൻ ആഗ്രഹം ഉണ്ട് ബൈ ഗുഡ് നൈറ്റ്
Hi Chechi !!!!!! Really love all your vlogs......ennu etta top nalla bhangi undu.....kazhinja vlog poratta aayapol itha ee vlogil beef....enikki vayya...😘😘😘 Thanks Chechi .........All the best....👍👍.Waiting for next vlog😁😁
മാഡത്തിന്റെ പ്രസന്റേഷൻ പറയാതിരിക്കാൻ വയ്യ 👌👌👌 എങ്ങനെ ഇങ്ങനെ മധുരമായ് സംസാരിക്കാൻ കഴിയുന്നു സ്കൂൾ ഇല്ലാത്തതു ദിവസങ്ങളിൽ കൈരളി ടീവിയിൽ പ്രോഗ്രാം ഇടുന്ന ദിവസം കുത്തി ഇരുന്നു കാണും ചാനൽ മാറ്റുമ്പോ കൂടെ മാഡത്തിനെ കണ്ടാൽ കുക്കറി ആയാലും ട്രാവൽ ആയാലും ഇരുന്നു കാണും ട്രാവൽ പ്രോഗ്രാമിൽ ഓക്കേ മാഡത്തിന്റെ വിവരണം കേട്ടാൽ എനിക്ക് കണ്ടത് പോലെയാ തോന്നുന്നത് അത്രക്കും ഫന്റാസ്റ്റിക് ആണ് എത്രയും പെട്ടെന്ന് 1M എത്തട്ടെ എന്ന് ആശംസിക്കുന്നു ആഗ്രഹിക്കുന്നു 😍😍😍😍
മാം സാധാരണക്കാർക്ക് വളരെയധികം മനസ്സിലാകും വിധം ആണ് അവതരണം പണ്ടേ എനിക്ക് മാമിനെ ഇഷ്ട്ടമാ ഒരു ജാഡയുമില്ല അതേപോലെ മരുമകളും എന്നും ഇതേ സ്നേഹത്തോടെ എല്ലാവരും കഴിയട്ടെ പ്രാർത്ഥിക്കുന്നു
Lakshmi chechiii...u crossed 2 lakhs subscribers within 4 months..congratulations for tht.. I think quickly u 'll conquer 1 million..All the best..recipes r quite superb as usual😍 ..much lov from dubai
നന്നായിരുന്നു. ഇഷ്ടമായി. ആദ്യം തന്നെ ബ്ലാക്ക് സ്കേർട് ന്റെ കാര്യം എനിക്കും തോന്നിയത്. ചോദിക്കാൻ ഉദ്ദേശിച്ചാണ്. പക്ഷെ mam തന്നെ പറഞ്ഞതിൽ സന്തോഷം. റെഡ് സ്‌കേർട്ടിൽ സുന്ദരി.
ബീഫ് ഞാൻ കഴിക്കാറില്ല.... എങ്കിലും ചേച്ചീന്റെ പ്രോഗ്രാം കാണാൻ വേണ്ടി മാത്രം full കണ്ടു...കാണാൻ സൂപ്പർ..ചേച്ചി clock കേടായോ.... ചേച്ചി പുതിയ കിച്ചണിൽ ആ ക്ലോക്ക് എപ്പോഴും 10.10 തന്നെ ആണല്ലോ 🤔🤔🤔🤔.. 😊😊😊...പിന്നെ ഡ്രസ്സ് അടിപൊളി 😍😍😍😍
You are my inspiration in cooking from childhood...my first cooking experiment was your chilli chicken recipe from magic oven at the age of 12... cooking is my hobby and passion...katta Lakshmi Mam fan...
ഭരണി super ചേച്ചി .red dressil കുറച്ച് കൂടി സുന്ദരി ആയി റെസിപ്പി 👌👌👌👌👌
അടിപൊളി 🥰🥰വോയിസ് ഇടക്ക് കട്ടാകുന്നു
*മാമിന്റെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നവർ ആരൊക്കെയാ* 😌😌😍😍
Haan Its Mee njan undey 😍
@@sivanandita2561 വന്നല്ലോ വനമാല😁
Haha nintey koodey und njan 😜
@@sivanandita2561 അയ്യോ ബൈബിൾ വാചകം കടമെടുത്തോ😝😝👍🏻
Haan Its Mee haha ath karthav ith siva😂
Thnku uu ma'am... Husbands favourite aanu... Aalu next month verumppl anthokke undakki vekkanam annu aalojana Aarunuu.. Thnku.. Eth matiiiiiiiii... Njan thakarkkum
Sherikkum adutha oru relative pole feel cheyyanu... koodirunnu samsarikkana pole.. ithra easy presentation evidem kandittilla.. 🥰😍
ജീവിതത്തിൽ ഒരാൾക്കും മറ്റൊരാളെ തോൽപ്പിക്കാൻ കഴിയില്ല, അതുപോലെ ജീവിതത്തിൽ ആരും തോറ്റു പോകുന്നുമില്ല ennu mamina കാണുമ്പോൾ തോന്നുന്നു, enk ഒരു പാട് ഇഷ്ടം ആണ് like my own mother also...
Chechi njan ella receipes try chythu. Bt fruit salad pattiyilla.makkalkku cough anu. Baki ellam super. Ellam easy receipe. Ayyo protracted chythilla. Next Sunday cheyyan wit chili beef.
Thank u mam ente cooking improves akiyathinu.
കേരളാ പൊറോട്ട ഉണ്ടാക്കിയപ്പോൾ ഇതു കൂടെ വേണമായിരുന്നു. അടിപൊളി combination ആയിരുന്നേനെ
ലക്ഷ്മി ചേച്ചിയുടെ കടുകട്ട ഫാന്‍സ് ലൈക്കൂ ഇവിടെ
Nalla beeefchilliii
സൂപ്പർ ഐറ്റം
Super
mam Adipoli.njangal theerchayayum veetil undakum.ente favourite item anu ethu.njan hotels il poyi ethu kazhikarilla.Ajinomotto pedichu,njan oru kidney transplant person anu.so Thankyou so much mam.ee receipie paranju thannathinu.5years ayi njan chilly beef kazhichitu.
ലക്ഷ്മി ചേച്ചിയുടെ ചിരിയും വർത്തമാനവും കേൾക്കാൻ വേണ്ടി ഇവിടെ വരുന്നവർക്ക് ലൈക് അടിക്കാൻ ഉള്ള കമൻറ്. :)
എനിക്ക് വളരെയധികം ഇഷ്ടം ആണ് ❤️😍
@@sheejasheejasalam2729 enthu resama aa chiri kaanan alle?? :)
Njan porotta try cheythu.. success ayi.. ellarkum ishtayi
ലക്ഷ്മിമാം, മാംന്റെ വ്ലോഗ് ഷൂട്ട് ചെയ്യുന്ന ക്യാമറയെയും ക്യാമറമാനെയും കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ.......
Chilly beef ഉണ്ടാക്കി വളരെയധികം നന്നായി, പറയുബോൾ തന്നേ ഉണ്ടാക്കി പോകാൻ പറ്റുന്നു. താങ്ക്യു
Ma'am inte presentationum samsarvum ethra simple anu
We all love you so much
God bless you
Super and simple ........... Njan chilly beef undakkiyittullathu orupadu time eduthittanu becoz first beef vevichu conflourum maidayum mukki just fry cheyum ..... But ithu ......thank u ma m for ur Simple chilly beef.....
ചേച്ചിയുടെ പാചകം എല്ലാം കാണാറുണ്ട് എനിക്ക് വളരെ ഇഷ്ടമാണ് ആണ്
ലക്ഷ്മി കുട്ടിയുടെ എല്ലാം dress എനിക്ക് ഭയങ്കര ഇഷ്ടമാണ് ചുരിദാർ എനിക്ക് വലിയ ഇഷ്ടമാണ്
Tried veg pulav everyone loved it thanks for the recipe
ഞങ്ങൾ പ്രവാസികൾ സമയം കിട്ടുമ്പോൾ ചേച്ചിടെ റെസിപ്പി നോക്കി try ചെയ്യാറുണ്ട്,, വളരെ ഉപകാരപ്പെടുന്നുണ്ട് ചേച്ചിടെ. ,ചനാൽ.ഗോഡ് ബ്ലസ്
Its always so nice to watch you talk and cook and most of all enjoy what you do Mam!!
Njanundakki ma'am super ayirunnu
Recipes are super.... 👍 Orupad jobs orumich kondupokunathalle... So njagalkum koodi aa time management ne kurich paranj tharanam.... Plsss🙂
താങ്ക്യൂ മാഡം... ബക്രീദ് വരുന്നു. ധാരാളം ബീഫ് കിട്ടും. ഇനി ഈ റെസിപ്പിയും ഉണ്ടാക്കാലോ. എത്ര മനോഹരമായാണ് വിവരിക്കുന്നത്.
Was waiting for your new video...ketu irikyaan thanne enthu rasamanu....😍...and easy recipes too...👌👌
Lekshmi maminte samsaram kettukondu cooking cheyyunnathe rasamanu. So cute
അടിപൊളി കാണും മുൻപ് അറിയാം അടിപൊളി ആണന്നു ....ഞാനും വാങ്ങിയല്ലോ അതുപോലത്തെ ബൗൾ 😍😍
Nokkierunna recipe thanks . Sunday polikkum
Hello ma'am.... Meera here...
It was a good vlog.. As i experienced, here chilli beef is a fried one and in red colour too...
I prefer the portion of beef as മാന്ത ( വയറിന്റെ താഴ്ഭാഗം) which is so soft and easy to boil with in 5-6 whistles.
Ente husinum beef ishtamanu... Pullikkarane impress cheyyikkanam ith undakkiyittu.... Thank u
Chechiye enik bhayangara ishtaaan😘☺ath pole aaa kitchen i like...👍👍😊
Porotta super... Innu vare kandittilla ithreyum easy method... Thank you so much... 👍
Nokki irikernn😍😍
Kandutoooo adipoli..try cheyyamm
Mushroom masala & butter chicken venam..venam..venam😞😞😞
എന്തു പറയാനാന്നേ... സൂപ്പർ ..അവതരണം അതിലേറെ മികച്ചത്...ആരും cooking ഇഷ്ടപ്പെട്ടു പോകും.. love you..
Thnk u madam.. njan beef undakan pokukayaa... thnk u for the recipe😋
എത്dress ഇട്ടാലും വളരെ ഭംഗി സൗനര്യവും മാണ്
Idak oru survey cheytapol beauty tips venamenu orupad per abhiprayapettallo ..so ath ennanu varune ..we are waiting and luv u so much 😘😘😍😍
Superb recipi. I am just going to make this now.
Chechi kuruma njanundaki supper
ഇഷ്ടം ആയി ചേച്ചി കഴികിലക്കിലും എത്ര ബാംങ്കിയായി ഉണ്ടാക്കി എന്റയാലും ഉണ്ട് ആ കത്തി ഇങ്ങനെ ഒരു ഉപയോഗം ഉണ്ടന്ന് ഇപ്പോൾ ആണ് അരിങ്ങത് താങ്ക്സ് ചേച്ചി ചാച്ചിയ കാണാൻ ആഗ്രഹം ഉണ്ട് ബൈ ഗുഡ് നൈറ്റ്
Hi mam
Njan mam nte easy chicken biryani recipe try cheyyithu nokki super taste il kitti family oke ishtam ayi thank you mam
Me too
Mam....njan porotta undakiii.ente makkalum,husinum othiri istayiiii.thans to L N .vlogs.....
Hi ma'am, njan porotta eppo undaakki, it was good,thanks for easy porotta
Jnan beef kazhikkilla,so please prepare chicken chilly
E dress okke eavudunna purchase cheyunne,, eallam super
ന്റെ ചേച്ചി കുട്ടി സൂപ്പർ റെസിപി.... ഇനി അടുത്ത സൺഡേ ട്രൈ ചെയ്യും sure.....
Kaanumbol thanne kothiyakunnu.. Pakshe njanum beef kazhikilla.. Adipoli
Wow.. superb recipe ma'am... plz add vellappam recipe too
Porotta ennale try cheythu ethum njan cheythu nokumtto...
Hi Chechi !!!!!! Really love all your vlogs......ennu etta top nalla bhangi undu.....kazhinja vlog poratta aayapol itha ee vlogil beef....enikki vayya...😘😘😘
Thanks Chechi .........All the best....👍👍.Waiting for next vlog😁😁
Njanum ethu pole diary ezhuthi vechitundu. Veetiley oru aley pole anu, athra loving anu. Thank you so much
മാഡത്തിന്റെ പ്രസന്റേഷൻ പറയാതിരിക്കാൻ വയ്യ 👌👌👌
എങ്ങനെ ഇങ്ങനെ മധുരമായ് സംസാരിക്കാൻ കഴിയുന്നു
സ്കൂൾ ഇല്ലാത്തതു ദിവസങ്ങളിൽ കൈരളി ടീവിയിൽ പ്രോഗ്രാം ഇടുന്ന ദിവസം കുത്തി ഇരുന്നു കാണും
ചാനൽ മാറ്റുമ്പോ കൂടെ മാഡത്തിനെ കണ്ടാൽ കുക്കറി ആയാലും ട്രാവൽ ആയാലും ഇരുന്നു കാണും
ട്രാവൽ പ്രോഗ്രാമിൽ ഓക്കേ മാഡത്തിന്റെ വിവരണം കേട്ടാൽ എനിക്ക് കണ്ടത് പോലെയാ തോന്നുന്നത് അത്രക്കും ഫന്റാസ്റ്റിക് ആണ്
എത്രയും പെട്ടെന്ന് 1M എത്തട്ടെ എന്ന് ആശംസിക്കുന്നു ആഗ്രഹിക്കുന്നു 😍😍😍😍
Suprb maam ..nice presentation....
Beef kazhikatha enne polullavarku vendi chettinadu chicken curry idane chechi...
Suupper ellam
Othiri santhosham
ഇന്ന് കൂടുതൽ സുന്ദരിയായി ചേച്ചി എന്ന് അഭിപ്രായങ്ങൾ ഉള്ളവർ ഇതിലെ വരൂ.....
Mam njanum beef kazhikkarilla.indakkarum ella . Njan chikkan mathrea kazhikku . Pashea beef mam indakki vecheakkunna kanan kollatto . 👍👍👍👍🙂
Helo mam..njn mamnte Ella videosum kanarund..very humble...chicken curry indakki..came out well.. 😄😘😘😘
Super 👌👌
മാം സാധാരണക്കാർക്ക് വളരെയധികം മനസ്സിലാകും വിധം ആണ് അവതരണം പണ്ടേ എനിക്ക് മാമിനെ ഇഷ്ട്ടമാ ഒരു ജാഡയുമില്ല അതേപോലെ മരുമകളും എന്നും ഇതേ സ്നേഹത്തോടെ എല്ലാവരും കഴിയട്ടെ പ്രാർത്ഥിക്കുന്നു
Waiting for this😉😘😘 Dress adipoli mam...
Super taste ആയിരുന്നു 👌🏼
Lakshmi chechiii...u crossed 2 lakhs subscribers within 4 months..congratulations for tht.. I think quickly u 'll conquer 1 million..All the best..recipes r quite superb as usual😍 ..much lov from dubai
kadayi chicken please
ഞാൻ പൊറോട്ട ഉണ്ടാക്കി. സൂപ്പർ ആയി ttooo
മാമിങ്ങനെ ഓരോന്നു പറഞ്ഞു പാചകം ചെയ്യുബോൾ കഴിക്കാൻ കൊതിയാവുന്നു.
Ente chechikuttyi nan enalee evng try chythu... superrbbb awsamm... nan 6 greenchilli use chythathe... thanku soo much chechi... love u
Ma'am master piece, surely will try.
Pls do butter chicken next time 😊😍
നല്ലഭംഗി ചുവപ്പ് ഡ്രസ്സ് ഫുഡ് റെസിപ്പിയിലെ മാന്ത്രിക. ലക്ഷ്മീ ജീ താങ്ക്യൂ
Hai madam, വീഡിയോ ആഴ്ചയിൽ 4 എണ്ണം വീതം ഇടാമോ. ഇപ്പോൾ ഒരുപാട് കാത്തിരിക്കുന്ന പോലെ ഫീൽ ചെയുന്നു.
നന്നായിരുന്നു. ഇഷ്ടമായി.
ആദ്യം തന്നെ ബ്ലാക്ക് സ്കേർട് ന്റെ കാര്യം എനിക്കും തോന്നിയത്. ചോദിക്കാൻ ഉദ്ദേശിച്ചാണ്. പക്ഷെ mam തന്നെ പറഞ്ഞതിൽ സന്തോഷം. റെഡ് സ്‌കേർട്ടിൽ സുന്ദരി.
H
Maam seeing you , your passion for cooking and ur simple dishes is lovely 🥰
Hai mam njan innu protta undakki perfecttay vannu prathi vachitt valich edukkunnath ellarkkum ishttamayi ellarum karuthiyath sheriyavillennyirunnu pakshe superayi
*Please show / upload your first magic oven cooking video*
Hey checchi undaki.....super sathyam
Beef chilli adipoli mam black skirt ella shopilum undavumo
Veliya perunaal aannu varunnathu...evide chilly beefindhe oru festival thanne njaan nadathum😋😋😋...ee sause kal onnum frigil vekkendheee
Lakshmi cheecheee 😍😘 Lakshmi chechee INI partikoke undakan pattunna oru tasty chicken biriyani undaki kaniko
Chechi.... Nan cooking valare istapedunna oru person aanu.cooking inspiration chechiyil ninnanu eniku kitiyathu. Magic oven nte varshangal ayitulla oru viewer aanu. Chilly beef superrrrr😋
Tomato sauce, chilly sauce fridgil sookshichillenkil kedayi pogumo? Please replay
കേടാവും
Veg kuruma undakki. nannayirunnu. Mam nde reciepes eppozhum perfect ayirikum. Thank you so much for sharing.
ലക്ഷ്മിമാം ഇവിടെ ഒരു ലവ് തരണേ... അല്ലേൽ ലൈക്...
ചേച്ചി paratha ഉണ്ടാക്കി സൂപ്പർ ആണ് കേട്ടോ ശരിക്കും എളുപ്പം
Excellent recepy madam, you are amazing and a beauty queen. The specs makes you so beautiful..
Recipe simple aanelum dish royal....സാധാരണക്കാർക്കും ഫോളോ ചെയ്യാൻ കഴിയും ♥️
1st njan nnum paranch cmnt itt nookkumbo dhe ellaarum first..🤦♀️
Mattulla 1st kale nookunna *le njan😎🤣🤣
ബീഫ് ഞാൻ കഴിക്കാറില്ല.... എങ്കിലും ചേച്ചീന്റെ പ്രോഗ്രാം കാണാൻ വേണ്ടി മാത്രം full കണ്ടു...കാണാൻ സൂപ്പർ..ചേച്ചി clock കേടായോ.... ചേച്ചി പുതിയ കിച്ചണിൽ ആ ക്ലോക്ക് എപ്പോഴും 10.10 തന്നെ ആണല്ലോ 🤔🤔🤔🤔.. 😊😊😊...പിന്നെ ഡ്രസ്സ് അടിപൊളി 😍😍😍😍
You are my inspiration in cooking from childhood...my first cooking experiment was your chilli chicken recipe from magic oven at the age of 12... cooking is my hobby and passion...katta Lakshmi Mam fan...
thanks u ma'am. .innum nallaoru recipe thannathinu. ..
ചില്ലിബീഫ് ഉണ്ടാക്കിയ ആ പാനും തവിയും വാങ്ങാനെവിടെ കിട്ടും
Ma’am could you please make a video for working ladies tips & tricks in kitchen,like as you said we could freeze beef...It would be a great help..
Hi mam. Beef dishes കാണിക്കാമോ എന്ന് ചോദിക്കാന്‍ ഇരിക്കൂ ആരുന്നു. Thank you.
Looking more beautiful in red.
Superrrr...
husband veg. ayathu kondu ithonnum enikku try cheyyan pattilla chechi.
ഞാൻ ഒന്നും പറയുന്നില്ല പക്ഷെ എന്റെ മനസ്സിൽ ഉണ്ട് എനിക്കു ബിഫ് കഴിക്കാൻ ഒരു ,,😔😌 പക്ഷെ ഇവിടെ നല്ലാ ബിഫ് കിട്ടില്ലെന്ന് അറിഞ്ഞപ്പോൾ
ചേച്ചി ഇന്നത്തെ dress നന്നായി ചേരുന്നുണ്ട്. ഞാനും ബീഫ് കഴിക്കില്ല ,എന്നാലും എൻ്റെ husband ഒരുപാട് ഇഷ്ടമാണ് ,അതുകൊണ്ട് ഉണ്ടാക്കികൊടുക്കാറുണ്ട് ...butter chicken recepie ക്കായി കാത്തിരിക്കുന്നു ,എനിക് ഇഷ്ടം ചിക്കൻ വിഭവങ്ങളോടാണ് .eagerly waiting😋🍜
Oru 🐮Pani varanum varathirikanum sadhyatha unde 😉😂😂
Nhan maminte chila recipies okke try cheyyarundto...athellavarkum nannayi ishtappedarund..😍😍
Entae 3 vayasulla molkku mamnae valiya ishttaanu. Mamntae video kandaal lachmiauntyae vakku ennu paranju bahalamaanu. Love u mam ❤😘
Hi Ma'am.. ഇന്ന് സുന്ദരി ആയിട്ടുണ്ടട്ടോ. നല്ല ഭംഗി ഉണ്ട് കാണാൻ. ഇനി എപ്പോഴും പൊട്ട് കുത്തി വന്നാൽ നന്നായിരിക്കും. So cute...
I tried today...adipoli ayit kitty... everyone enjoyed it recipe...thnku so much msm
Nte husbandinu beef orupad ishttaaa... try cheyum