ഒരു ദിവസം താമസിക്കാൻ 8 ലക്ഷം രൂപ...Burj Al Arab Dubai

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024

ความคิดเห็น • 166

  • @noufalnoufal8521
    @noufalnoufal8521 ปีที่แล้ว +135

    വീട്ടിലെ മെത്ത പിരിഞ്ഞു നമുക്ക് കാട്ടിലാറടി മണ്ണാണ്.. ചേലിൽ ചെന്ന് കിടക്കണ നമ്മടെ മേലെ വരുന്നത് കല്ലാണ്.. 🎵🎵

  • @ashrafpa376
    @ashrafpa376 ปีที่แล้ว +64

    അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വവസിക്കുന്ന വർക്കും ദീനിനെ മതമായി തിരഞ്ഞാടുത്തവർക്കും അല്ലാഹു ഗിഫ്റ്റ് ആയി കൊടുന്ന സ്വർഗ്ഗം ഇതിലും കോടി കോടി കോടി കോടി കോടാണ് കോടി മടങ് ആഡംബരം എന്നോർക്കുക സ്വന്തം ആകാൻ എളുപ്പം വഴികൾ ഉണ്ട്.. ശ്രദ്ദിക്കുക

    • @smhmedia2094
      @smhmedia2094 ปีที่แล้ว +3

      Ok curect thowfeeq chayyate saho aaameen

    • @mufallilmufallilp1557
      @mufallilmufallilp1557 ปีที่แล้ว +2

      الله.اكبر

    • @tggggbhhjjjjjhggfdddddddddd
      @tggggbhhjjjjjhggfdddddddddd ปีที่แล้ว +1

      Eda kalla hoorikal hoorikal

    • @nazirkakson547
      @nazirkakson547 ปีที่แล้ว +1

      അല്ലാഹുവിന്റെ ശാശ്വ ദമായ സ്വർഗ ഗം കിട്ടുവാൻ നമ്മൾ ആഗ്രഹിക്കുക. ഇതൊന്നും ഒന്നു ഒന്നുമല്ല ! അതിന്റെ മുന്നിൽ ! അതിന്നു വേണ്ടി ത്യാഗങ്ങൾ അനുഭവിക്കേണ്ടിവരും'' എന്നാലും അതാണ് ഏറ്റവും മഹത്വരം!'

    • @shahalhashlinn6186
      @shahalhashlinn6186 ปีที่แล้ว +1

      Thenga ...kathirnno😂😂😂

  • @zuhararedrose3021
    @zuhararedrose3021 ปีที่แล้ว +6

    ഇങ്ങിനെയുള്ള കാഴ്ചകൾ ഭൂമിയിൽ ആവശ്യമാണ്.. നമുക്ക് ഒന്ന് കണ്ട് ആസ്വദിക്കാല്ലോ.. സ്വർഗ്ഗം കിട്ടുമെന്ന് ആർക്കും ഉറപ്പില്ലല്ലോ.. ഖബർ ഓർമ്മിക്കണം.. എന്ന് വെച്ച് ഖബറിൽ കിടന്നു ജീവിക്കാൻ പറ്റില്ലല്ലോ.. അല്ലാഹുവിന്റെ അനുഗ്രഹം നമ്മുടെ കണ്ണിന് കാണാൻ നൽകിയല്ലോ.. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്.. അൽഹംദുലില്ലാഹ്....

  • @mobilecentre6484
    @mobilecentre6484 ปีที่แล้ว +3

    Ninghalude kannughal idh vare kaanattha kaaychayann swarghathil
    Allahu orukkiyittulladh

  • @jasim4955698
    @jasim4955698 ปีที่แล้ว +11

    ഞാൻ ഒരു വട്ടം താമസിച്ചിട്ടുണ്ട്... ഓഫർ ഉണ്ടായിരുന്നു.. ഒരു ദിവസം 1.25 ലക്ഷം ❤🙏

  • @erm4004
    @erm4004 ปีที่แล้ว +26

    ഏറ്റവും വലിയ ആഡംബര കൊട്ടാരം ഖബർ ആക്കട്ടെ

  • @abdurahiman9340
    @abdurahiman9340 ปีที่แล้ว +12

    എത്ര വലിയ ആഡംബരം ആയാലും അവിടെ താമസിക്കുന്നവന്റെ മനസ്സ് ഹൃദയം anusarichirikkum

  • @lndkl8695
    @lndkl8695 ปีที่แล้ว +4

    Njan 7days aviday thamasichirunnu, vallathoru anubhavam thannay, i 😍 burjdubai & UAE😊

  • @sakeerali4677
    @sakeerali4677 ปีที่แล้ว +3

    പേടിപ്പിക്കുന്ന സ്വപ്‌നം കണ്ടാൽ എവിടെ കിടന്നാലും ഉറക്കം വരില്ല.
    നല്ല ഉറക്കം വന്നാൽ റെയിൽവേ സ്റ്റേഷൻ ആയാലും നല്ലൊരു സുഖം ആണ്.
    ഉറക്കം വന്നാൽ എവിടെ കിടന്നാലും ഒരേ എഫക്റ്റ് തന്നെയാണ്.
    ഭാര്യ നല്ലവൾ അല്ലെങ്കിൽ ഏത് രാജാവ് ആണെങ്കിലും സന്തോഷം ഉണ്ടാവില്ല

  • @jamshida786
    @jamshida786 ปีที่แล้ว +14

    എത്ര വില കൂടിയ bed roomum bathroomum ആണെങ്കിലും അതിൽ എല്ലവരും ചെയ്യുന്ന കാര്യങ്ങൾ സെയിം 😂😂

  • @AbdulHameed-ik4qg
    @AbdulHameed-ik4qg ปีที่แล้ว +15

    ഇതാണ് സ്വർഗം എന്ന് വിചാരിക്കരുത്. UAE. തോന്നിവാസത്തിന്റെ അവസാനം, അല്ലാഹുവിന്റെ ശിക്ഷ ഭയപ്പെടുക, ഹിസാബിനെ പറയേണ്ട ദിവസം, ഈ ലോകത്ത് ഭൂമിയെ കുലുക്കം,

    • @AbdulKhader-rw7kd
      @AbdulKhader-rw7kd ปีที่แล้ว

      അസൂയയും കിമ്പറും അതാണ് നിന്നേ കൊണ്ട് പറയിപ്പിച്ചത്
      UAE യെപ്പറ്റി തോന്നിവാസം പറയുമ്പോ ഈ ദുനിയാവില് താൻ അല്ലാഹുവിനു പൊരുത്തപ്പെടാത്ത എത്ര നിന്ടെ ജീവിതത്തിൽ കഴിഞ്ഞു പോയി അതോർത്തോ

    • @tggggbhhjjjjjhggfdddddddddd
      @tggggbhhjjjjjhggfdddddddddd ปีที่แล้ว

      Sheri rajave

  • @siddiqsiddiq2229
    @siddiqsiddiq2229 ปีที่แล้ว

    Valatte kajji kudikkanam

  • @jabrannihal6117
    @jabrannihal6117 ปีที่แล้ว +38

    ഇതിന്റെ നിർമ്മാണം നടക്കുമ്പോൾ ഞാൻ ആദ്യം അതിന്റെ ഫയലിൽ നടക്കുമ്പോൾ തന്നെ കൺസഷൻ വർക്കിന് ആവശ്യമായ സാധനങ്ങളും കൊണ്ട് ദിവസവും അവിടെ പോകുമായിരുന്നു. പക്ഷേ അത് പണി കഴിഞ്ഞതിന്റെ ശേഷമോ അതിന്റെ ഇടക്കോ അതിന്റെ അകത്ത് കയറി കാണാൻ എനിക്ക് സാധിച്ചിട്ടില്ല. എല്ലാം പണിതു ഉണ്ടാക്കാൻ നമ്മൾ പിന്നെ വിലകൂടിയ ചെരുപ്പ് പോലെ നമ്മൾ പുറത്ത്🤓thanks bro 👌

    • @akhil_mp
      @akhil_mp ปีที่แล้ว +12

      പിന്നെ അവിടെ പണിയെടുത്തു എന്ന കാരണം കൊണ്ട് നിങ്ങളെ അവിടെ സൽക്കരിച്ച് താമസിപ്പിക്കണോ.. പണിയെടുത്തതിന് കൂലി കിട്ടിയില്ലേ ബ്രോ... ഞാനും ഒരു കൂലിപ്പണികാരൻ ആണ്.. പണിയെടുക്കുക പൈസ വാങ്ങുക. അല്ലാതെ അവിടെ തികട്ടി നിക്കരുത്

    • @loveindia8372
      @loveindia8372 ปีที่แล้ว

      അത് നാട്ടിലായാലുംഅങ്ങനെ. കക്കൂസിന് കുളം കുത്തുന്ന യാളും, ക്ളോസറ്റ് വയ്ക്കുന്ന മെസേനും അതിൽ തൂറില്ല. തൂറാൻ വേറെ നോക്കണം. അറബി കളുടെ വീട്ടിനകത്തെ ടോയ്‌ലറ്റ് ന്റെ കാര്യം. ഹൌസ് ഡ്രൈവർ 50വർഷം ജോലി ചെയ്താലും. പഴയ ഒരു ചൊല്ല് കൊക്കിനു ഒതുങ്ങുന്ന കൊത്താവൂ. അത് പോലെ ആഗ്രഹം

    • @loveindia8372
      @loveindia8372 ปีที่แล้ว

      പെണ്ണ് കെട്ടിച്ചു

    • @lndkl8695
      @lndkl8695 ปีที่แล้ว

      Thudangi Thalllu..

  • @MrAjithkumardnair1
    @MrAjithkumardnair1 ปีที่แล้ว +1

    👍 Burj 🙏 Al 🙏 Arab 👍 also 🙏 is 🙏 So 👍 cute 🙏 and 🙏 beautiful 👍 Good 👍🙏🙏

  • @AbdulKhader-rw7kd
    @AbdulKhader-rw7kd ปีที่แล้ว +6

    ലോകത്തിലെ ഏക 7 സ്റ്റാർ ഹോട്ടലാണ്
    കംബാബെൽ സൂപ്പർ അമേരിക്കൻ മോഡൽ ഓർഫ്‌ളോർ മുഴുവൻ ബർത്ത് ഡേ ക്ക് ബുക്ക് ചയ്ത സമയം ഓർക്കുന്നു

  • @namukkuchutthum3663
    @namukkuchutthum3663 ปีที่แล้ว +5

    കല്ലറയിൽ വീഡിയോ എടുക്കാമോ
    അവസാനം കിടക്കണ്ട വീടിന്റെ ആദ്യവാക്ക്

  • @haneefamogral
    @haneefamogral ปีที่แล้ว +10

    2ലക്ഷം കിട്ടിയിരുന്നെങ്കിൽ ഒരു കച്ചവടം തുടങ്ങടറിരുന്ന്

  • @abduljaleel8697
    @abduljaleel8697 ปีที่แล้ว +7

    കുറെ സീമൻറ്റും മണ്ണും വാരീപോത്തീയ
    ഒരു ബീൽഡീങ്ങ് എൻറ ഗ്രമം എത്രമനോഹരം

  • @ismailv4197
    @ismailv4197 ปีที่แล้ว

    Nammude ED. Ethonnum Ariyunnille?

    • @arshad4142
      @arshad4142 ปีที่แล้ว

      Arinjittenthu cheyyan

  • @SUDHYbrobigfan
    @SUDHYbrobigfan ปีที่แล้ว

    My home my heaven

  • @saivarenya9305
    @saivarenya9305 6 หลายเดือนก่อน

    Oru divasam ivide thamasikan 20 lakhs ennu Village Food Channelil kandu ..
    Athinu shesham suggestion vannu ee video...8 lakhs

  • @sameersameer-lj7ir
    @sameersameer-lj7ir ปีที่แล้ว +12

    ഫ്രീയായിട്ട് കുറച്ചു കാണിച്ചതിൽ താങ്ക്യൂ

  • @chackothomas8574
    @chackothomas8574 ปีที่แล้ว +3

    നല്ല അവതരണം ..കൊള്ളാം

  • @koyamukallepulli2179
    @koyamukallepulli2179 ปีที่แล้ว +1

    Njanum.kayari.avide.vallathoru.lokam.pache.qabar.ellavarkkum.oru.pole.yennu.chinthichu.poyi.

  • @muhammedbilal6574
    @muhammedbilal6574 ปีที่แล้ว +12

    Eew olakka😂. Ulle alla colouruu indello athil👌🏽😂. Bellya rasonnula ithineekaal standerd places ind indialu but antiquesu goldu onnula

    • @shyjuyusuf8877
      @shyjuyusuf8877 ปีที่แล้ว +7

      Hahaha nalla vishamam indlle.... Sarilla

    • @muhammedbilal6574
      @muhammedbilal6574 ปีที่แล้ว +1

      @@shyjuyusuf8877 vishamamaaaa enthin . Inji enthallada pareene

    • @nihadlath
      @nihadlath ปีที่แล้ว +2

      Aadhyam pooyi burj al arab nte ullil real aayitt keeri experience cheyy, appo manassilaavum... ithu poolulla hotels world il thanne kurachee ulloo...

    • @muhammedbilal6574
      @muhammedbilal6574 ปีที่แล้ว

      @@nihadlath oo pinne oru upakaaro illatha antique kandit enk enth kittana. Poovanel nalla features illa hotalil poonam

    • @nihadlath
      @nihadlath ปีที่แล้ว +1

      @@muhammedbilal6574 correct, ningalude level ileekkulla 'Low' features avide illa... so don't go there!🤣

  • @arjunskumar5488
    @arjunskumar5488 ปีที่แล้ว

    Njan avide 18 days thaamasichittund

  • @yoonusmpyoonus8175
    @yoonusmpyoonus8175 ปีที่แล้ว

    വയറു കൊറഞ്ഞോ

  • @noush3187
    @noush3187 ปีที่แล้ว

    Enikkumkeranam.sponseraarundu

  • @huzainhuzain9887
    @huzainhuzain9887 ปีที่แล้ว +4

    ഇത്. എന്റെ. പഴയ. ഓല. വീട്ടിലെ. സുഖം. കിട്ടില്ല.

  • @usmanmp7742
    @usmanmp7742 ปีที่แล้ว

    തുർക്കി സിറിയ ഓർക്കുക. എല്ലാം കിഴ്മേൽ മറിയാൻ നിമിഷങ്ങൾ മതി.

  • @jameelakutteeri7193
    @jameelakutteeri7193 ปีที่แล้ว +4

    😍😍

  • @abdullam4489
    @abdullam4489 ปีที่แล้ว +4

    എല്ലാവർക്കും 6അടി മണ്ണ് മാത്രം

  • @SuperMan-ji1jk
    @SuperMan-ji1jk ปีที่แล้ว +8

    അത് കാണാൻ ചിലവാക്കുന്ന പൈസ ഒരു പാവപെട്ടവനു കൊടുത്താൽ അതിന്റെ പുണ്യം കിട്ടും.
    പടച്ചവൻ കാക്കട്ടെ. 🤲

    • @arjunaju7520
      @arjunaju7520 ปีที่แล้ว +4

      അയാൾ ഉണ്ടാക്കുന്ന പൈസ എന്തിന് ചെലവാക്കണം എന്നത് അവരുടെ ഇഷ്ട്ടം ആണ്... നിങ്ങൾ പറയുന്നത് ശരി തന്നെ എന്നുവച്ച് ലോകത്തുള്ള എല്ലാ പാവങ്ങളെയും സഹായിച്ച് അവരെ ഒരു നിലയിലെത്തിച്ചതിനു ശേഷം മതി നമുക്ക് ഓരോന്ന് ആസ്വദിക്കാൻ എന്ന് വിചാരിച്ചാൽ അത് നടക്കുന്ന കാര്യം അല്ല...
      അയാൾക്ക് അതിന്റെ ഉൾഭാഗം കാണാൻ ആഗ്രഹം തോന്നി അയാൾ അയാൾടെ പൈസ കൊടുത്തു അത് കണ്ടു... അതിൽ ആർക്കാ ഇപ്പൊ ഇത്ര ചൊറിച്ചിൽ

    • @rabeehrabeeh1345
      @rabeehrabeeh1345 ปีที่แล้ว

      ബുർജൽ അറബും കാണേണ്ട കാഴ്ചയല്ലേ

    • @smhmedia2094
      @smhmedia2094 ปีที่แล้ว

      @@arjunaju7520 allam nadakkanam

    • @arjunaju7520
      @arjunaju7520 ปีที่แล้ว

      @@smhmedia2094 enth

  • @BADUSHA.15
    @BADUSHA.15 ปีที่แล้ว +13

    മരിച്ചാൽ മണ്ണിൽ

  • @ismailvvismailvv9570
    @ismailvvismailvv9570 ปีที่แล้ว

    👍👍

  • @sirajelayi9040
    @sirajelayi9040 ปีที่แล้ว +2

    8ലക്ഷം കൊടുത്ത് ഒരുദിവസം അവിടെ കിടന്ന് ഉറക്കത്തിൽ അറ്റ)ക് വന്ന മരിച്ചാൽ മണ്ണിലെ കിടതൂ...ലക്ഷ്വറി മണ്ണിൽ കിടതൂല

  • @ll5696
    @ll5696 ปีที่แล้ว

    Evidekidakkunnavnum. Mnnilekaneere

  • @Faheem-Pattambi
    @Faheem-Pattambi ปีที่แล้ว

    എന്റെ വീട് ഏകദേശം ഇത്രയും വരും 😄😄😄

    • @unknown23237
      @unknown23237 ปีที่แล้ว

      Ente veed muzhuvaan kollichaalum aavide iniyum sthaaalam undaaavm

  • @raaziraafiraaziraafi2777
    @raaziraafiraaziraafi2777 ปีที่แล้ว

    My first job in this hotel

  • @Amish123-y3f
    @Amish123-y3f ปีที่แล้ว +2

    മന്ത്രിക്കും തന്ത്രിക്കും രാജനുമെല്ലാം കബറിടം ഒരുപോലെ
    മാളിക തട്ടുകൾ കട്ടിലും മെത്തകൾ ഇല്ലല്ലോ നാളെ.....
    ......

  • @uservyds
    @uservyds ปีที่แล้ว

    2കോടി ആണ് റോയൽ suit ഇൽ

  • @loveshore7069
    @loveshore7069 ปีที่แล้ว

    8 laksham roopakk oru kudumbathin nalloru veed vech jeeevithakaalam muzhuvan thaamasikaam

  • @shazil3619
    @shazil3619 ปีที่แล้ว +5

    Title mistake

  • @aasageer
    @aasageer ปีที่แล้ว

    അതിന് തോട്ടടുത്താണ് ഞാൻ ഒരു വർഷം താമസിച്ചത് .

  • @tincyjos3199
    @tincyjos3199 ปีที่แล้ว +7

    ഒന്നു നല്ലപോലെ ഭൂമി കുലുങ്ങിയാ ഇതെല്ലാം ഇടിഞ്ഞു പൊളിഞ്ഞു വീഴുമല്ലോ എന്ന് ഓർക്കുമ്പോ😭

    • @smhmedia2094
      @smhmedia2094 ปีที่แล้ว

      Nigal visha mikkada ok

  • @aliperla9361
    @aliperla9361 ปีที่แล้ว

    Modi sir പറഞ്ചിരുന്നൂ 2025 india ell കൊണ്ടുവരും ബുർജ്

  • @bepartofrightanas3803
    @bepartofrightanas3803 ปีที่แล้ว

    ആ ബാത്‌റൂമിൽ കിടന്നുറങ്ങാം ല്ലേ 😅

  • @muhammednihal948
    @muhammednihal948 ปีที่แล้ว +1

    Out of fashion 🙏

  • @mohamedparayil1910
    @mohamedparayil1910 ปีที่แล้ว

    Manushyanu,ingine,okke,nirmikkaamengil,allahuvinu,swargam,undaakkaan,oru,prayaasavumillaa,aadamparathinte,avasanavaakku,ithellaa.swargamaa,athinu,kurachu,viyarkkendivarum

  • @abdulrazake5185
    @abdulrazake5185 ปีที่แล้ว +4

    സെക്കന്റിന് വെറും 555 രൂപ മാത്രമേ ആകുന്നുള്ളു
    അതിനാപ്പം 😀
    സെക്കൻഡിന് 8 ലക്ഷം വരുന്ന ഏതെങ്കിലും താമസസൗകര്യം ഉണ്ടെങ്കിൽ അറിയിക്കാൻ മറക്കരുത്.

  • @fasataste8740
    @fasataste8740 ปีที่แล้ว +2

    Enikathra ishtayilaa

  • @socialscienceexpert6455
    @socialscienceexpert6455 ปีที่แล้ว

    ചിരിച്ചു ചിരിച്ചു പിരാന്തായി

  • @shaasvlog1521
    @shaasvlog1521 ปีที่แล้ว

    സത്യം നിങ്ങൾ പറഞ്ഞതെല്ലാം ശരിയാണ് പക്ഷേ എന്തുണ്ടായിട്ട് എന്ത് കാര്യം മണ്ണ് മണ്ണിലേക്ക് മടങ്ങും നമ്മളെല്ലാവരും

  • @mohammedshahal7800
    @mohammedshahal7800 ปีที่แล้ว +2

    Eeethapazham must try aano 😂😁

  • @mohammedalicp9880
    @mohammedalicp9880 ปีที่แล้ว

    തങ്ങളെ പോലെ തന്നെ

  • @mypleasure9445
    @mypleasure9445 ปีที่แล้ว +3

    ഇതൊക്കെ എന്ത്... 😜

  • @ummarkunju1719
    @ummarkunju1719 ปีที่แล้ว

    Broo. UAE. Barekunnawar. Aakudekalla. UAE 👌👌. Modie. Pinarayi. Ewaruda. Baranammallaaa. UAE. Ullathaa

  • @muhammedkoolan4207
    @muhammedkoolan4207 ปีที่แล้ว

    ഇ ത് ഞ്ഞ മ്മ് ളറൂ മി ന്റെ സെ റ്റപ് ഇ ല്ല

  • @angrybird1184
    @angrybird1184 ปีที่แล้ว +2

    250 dhs😄😄😄 free aayi kayariya njaan wow🥰

  • @rameesmuhammed2426
    @rameesmuhammed2426 ปีที่แล้ว +1

    ട്ടൊ ഒന്ന് കുറക്കണട്ടൊ😜😜😜

  • @manunihas891
    @manunihas891 ปีที่แล้ว +1

    Avide aarum illallo 😂

  • @hathimhathi9139
    @hathimhathi9139 ปีที่แล้ว +1

    Ennik oonum thonilla

  • @kpkkthangal
    @kpkkthangal ปีที่แล้ว

    ഇതിലും വലിയ കൊട്ടാരം അവിടെ. 👌uuuuuuuuuu😄u😄😄😄u

  • @muhammadsahadsahu7863
    @muhammadsahadsahu7863 ปีที่แล้ว

    👌❤️‍🔥

  • @sheikyahiyazahidnashwan
    @sheikyahiyazahidnashwan ปีที่แล้ว

    Laxory lakshori

  • @MrAjithkumardnair1
    @MrAjithkumardnair1 ปีที่แล้ว

    It's not Atlantis is the most Luxurious hotel and I lived 24 hours their
    Get educated before airing such content

  • @aravidakshanv6515
    @aravidakshanv6515 ปีที่แล้ว

    കേരളത്തിലെ രാഷ്ട്രീയക്കാർക്ക് താമസിക്കാം.

  • @sanusidhu1471
    @sanusidhu1471 ปีที่แล้ว

    കാണാൻ പൈസ ക് ചിലവ് ഉണ്ടോ ആവല്ലേ 😂

  • @sreenathvmayilachal3081
    @sreenathvmayilachal3081 ปีที่แล้ว

    ഒരു ദിവസം അവിടെ പോണം പക്ഷെ പൈസ 🙄🙄🙄🤣🤣🤣

  • @harismkharismk7403
    @harismkharismk7403 ปีที่แล้ว

    varuthe thannalum veda

  • @rithinroshan.c461
    @rithinroshan.c461 ปีที่แล้ว +2

    Bro pin cheyyo ❤❤

  • @gamingwithrr8639
    @gamingwithrr8639 ปีที่แล้ว +2

    Pinn cheyyo pls

  • @ramshadkpachu5641
    @ramshadkpachu5641 ปีที่แล้ว

    🙄

  • @MuhammadAsif-kt4tq
    @MuhammadAsif-kt4tq ปีที่แล้ว

    ഇന്ത്യൻ മണി എത്ര വരും

  • @ramlamoideen2808
    @ramlamoideen2808 ปีที่แล้ว

    Broona..sulthan..jaeevayil.Thamasicha..Flattinu..Dily..Rent..13.8.Lakh.
    . Was

    • @lndkl8695
      @lndkl8695 ปีที่แล้ว

      Athinu njan anthu venam

  • @triplover328
    @triplover328 ปีที่แล้ว

    ഇതിലും വലുത് നമ്മുടെ കേരളത്തിൽ ഉണ്ട്...

    • @True_indian.
      @True_indian. ปีที่แล้ว +1

      Athe aaluva PWD guest house 🔥😂

  • @thahirthahir2939
    @thahirthahir2939 ปีที่แล้ว

    Adambara awasana wack edalle
    Ed kevalam manishan nirmidaman
    Allha nde swargam angane unddaum

  • @shamsudeenkutty8632
    @shamsudeenkutty8632 ปีที่แล้ว

    എന്താ ഡംബരം ശ്വാസം നിലച്ചാൽ പിന്നെ ആറടി മണ്ണും അതിലെ അദാബും .

  • @muhammedkv2411
    @muhammedkv2411 ปีที่แล้ว

    Ellaaa vida..aadembarethilum....muslim...raajyathilaan....🙄🙄🙄🙄🙄👍🏿eade..doorthinnum..muslim..naamadhaarigelk....🙄🙄🙄idaan...logaavasaana..lekshanem...

  • @iqbalbabu-1705
    @iqbalbabu-1705 ปีที่แล้ว

    ഇവൻ കോമാളിയോ? നിലവാരം തിരെ ഇല്ലാത്തവൻ 8+9= എത്ര?

  • @kaderalikkal4274
    @kaderalikkal4274 ปีที่แล้ว

    👎👎👎👎

  • @noproblems342
    @noproblems342 ปีที่แล้ว

    45 year qyi thodagitt idhuvare svidee room edthavr 845 per🙂🤌

  • @ibrahimpariyapuram1752
    @ibrahimpariyapuram1752 ปีที่แล้ว

    അവിടെ കേറുന്നതിന് മുമ്പ്
    എ വി. മുഹമ്മദ്‌ ക്കയുടെ പാട്ട്
    ഒന്ന് മനസ്സിൽ പാടുക ok

  • @anoopjustjust6193
    @anoopjustjust6193 ปีที่แล้ว

    Kizzees.area.tuch

  • @Faris4632-n4u
    @Faris4632-n4u ปีที่แล้ว +2

    വീഡിയോ കാണിച്ചു തന്നാ പോരേ വർണ്ണിച്ച് പൊലിപ്പിക്കേണ്ട കാര്യമില്ല പറഞ്ഞു പറഞ്ഞു പൊലിപ്പിച്ച് വെറുപ്പിക്കുന്നു

  • @foodhunter6391
    @foodhunter6391 ปีที่แล้ว

    Booking number please 😂

  • @loveshore7069
    @loveshore7069 ปีที่แล้ว +1

    8 laksham roopakk oru kudumbathin nalloru veed vech jeeevithakaalam muzhuvan thaamasikaam