ശിമോൻ പത്രോസുംദിദി മൊസ് എന്ന തോമസും ഗലീലയിലുള്ള കാന യിലെ നഥനയിലും സെബെദി മക്കളും അവന്റെ ശിഷ്യന്മാരിൽ വേറെ രണ്ടുപേരും ഒരുമിച്ചു കൂടിയിരുന്നു. ശിമോൻ പത്രോസ് അവരോട് ഞാൻ മീൻ പിടിപ്പാൻ പോകുന്നു എന്ന് പറഞ്ഞു. അവർ പുറപ്പെട്ടു പടകു കയറി പോയി ആ രാത്രിയിൽ ഒന്നും പിടിച്ചില്ല. പുലർച്ചെ ആയപ്പോൾ യേശു കരയിൽ നിന്നിരുന്നു യേശു ആകുന്നു എന്ന് ശിഷ്യന്മാർ അറിഞ്ഞില്ല യേശു അവരോട് കുഞ്ഞുങ്ങളെ കൂട്ടുവാൻ വല്ലതും ഉണ്ടോ എന്ന് ചോദിച്ചു ഇല്ല എന്ന് അവർ ഉത്തരം പറഞ്ഞു. യോഹന്നാൻ -2 -5
Amen sthothram hallelugha🙏🏽
Amen🙏
Amen
ആമേൻ ഹല്ലേലുയ സ്തോത്രം സ്തോത്രം 🙏🙏