ഇതുപോലെ ആണോ നിങ്ങളുടെ അമ്മായിഅമ്മ എങ്കിൽ അവരോട് ഇതുപോലെ ഒന്ന് ചെയ്തു നോക്കു 😌

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024

ความคิดเห็น • 348

  • @meenumeenu9560
    @meenumeenu9560 ปีที่แล้ว +274

    മരുമകൾ ആയാൽ ഇങ്ങനെ വേണം 👌❤️💐🍬

  • @Sujinasvibes22081995
    @Sujinasvibes22081995 ปีที่แล้ว +272

    പിന്നല്ല , വിശന്നു കണ്ണ് കറങ്ങി ഇരിക്കുമ്പോൾ ആണ് ആണുങ്ങൾ കഴിക്കാൻ wait ചെയ്യുന്നേ 😆

    • @babithababi07
      @babithababi07  ปีที่แล้ว +8

      😁

    • @rajalakshmypv929
      @rajalakshmypv929 ปีที่แล้ว +5

      Athenikkishtaayi വിശന്നാൽ ആണുങ്ങൾ കഴിക്കട്ടെ എന്ന് പറഞ്ഞിരിക്കുന്നത്. കാലത്ത് മുതൽ കെടന്നു പണിയുന്നവൻ സമയത്ത് ആഹാരം എടുത്തു കഴിച്ചോളണം.

  • @susmibiju2751
    @susmibiju2751 ปีที่แล้ว +64

    അത് പൊളിച്ചു ചില അമ്മായിഅമ്മമാരുടെ സ്ഥിരം പരുപാടി മരുമകൾ 👍🏻

  • @rakeshshiva3377
    @rakeshshiva3377 ปีที่แล้ว +63

    ലാസ്റ്റ് മരുമകൾ ചേച്ചിയുടെ ഭക്ഷണം കഴിപ്പ് സൂപ്പർ😂😂😘😘😘

  • @MariasDiaries
    @MariasDiaries ปีที่แล้ว +46

    മോളെ വിളി കേട്ടാൽ പണി ഉറപ്പാണ് 😅😅

  • @sarathnath4991
    @sarathnath4991 ปีที่แล้ว +48

    ഫോൺ call swipe ചെയ്തതാ 🤣🤣🤣🤣... ആ ചേച്ചി സൂപ്പർ ആയിട്ട് ചെയ്തല്ലോ 👏👏👏👏

  • @divyapr2060
    @divyapr2060 ปีที่แล้ว +59

    ബബിത ചേച്ചി as usual അടിപൊളി തകർത്തു... പിന്നെ മരുമകൾ ആയ ചേച്ചി പറയാതിരിക്കാൻ പറ്റില്ല സൂപ്പർ അഭിനയം... 🔥ഒരുപാട് ഇഷ്ടമായി... ❤️❤️ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ രണ്ടാളും 🙏

  • @mukeshmurali6910
    @mukeshmurali6910 ปีที่แล้ว +242

    അമ്മായി അമ്മ സൂപ്പർ ..aa ചേച്ചിയെ ഒരു സ്റ്റാർ ആക്കണെ ബബി👌👌👌

    • @babithababi07
      @babithababi07  ปีที่แล้ว +16

      😁❤️

    • @veenasreekanth1684
      @veenasreekanth1684 ปีที่แล้ว +4

      @@babithababi07 എല്ലാ വിഡിയോസും പൊളിയാണ് ട്ടോ ഒന്ന് നേരിൽക്കാണാൻ പറ്റുമോ

  • @najmanejuriyasriyu3944
    @najmanejuriyasriyu3944 ปีที่แล้ว +44

    Kidiloskiiiii 🥰🥰🥰🥰🥰🥰.... ആണുങ്ങൾ പെണ്ണുങ്ങൾ വേർതിരിവ് ഉണ്ട്... എന്നാലും hus ന്റെ ഉമ്മ ക്ക് ഗസ്റ്റ്‌ നെ സത്കരിക്കാൻ ഭയങ്കര ഇഷ്ടാണ്... Marumakkalue വീട്ടിൽ നിന്ന് ആരു വന്നാലും ഫുഡ്‌ കഴിപ്പിക്കാൻ ഇഷ്ടാണ്.... അത് തന്നെ ഒരു ഭാഗ്യം ☺️

  • @LathikaP-f2c
    @LathikaP-f2c ปีที่แล้ว +1

    Ente ammayiamma engane annu, Avarude alukal varumbol salkkarikkum ,ente veettukar varumbol dheshypedum.

  • @pyaris7133
    @pyaris7133 ปีที่แล้ว +2

    ആ കോഴിയെ കൊല്ലുന്നത് ഒഴിവാക്കാരുന്നു... എനിക്ക് anxiety വന്ന്

  • @shaliniharshu4938
    @shaliniharshu4938 ปีที่แล้ว +22

    ചേച്ചി 👌👌ഒരുപാട് ഇഷ്ട്ടായി babi ji അഭിനയമൊരുരക്ഷായില്ല 👌👌 സമൂഹത്തിൽ ഇപ്പോഴും ഇതുപോലെ നടക്കുന്ന കുടുംബങ്ങൾ ഉണ്ട് തമാശ രൂപത്തിൽ അവതരിപ്പിച്ച babiji👏👏👏 ഇതുപോലെ ഉള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 😍😍😍

  • @peacefullmind2969
    @peacefullmind2969 ปีที่แล้ว +6

    ente ammayi amma ithinekkal moshavum tharikidayum aarunn,, mattu marumakkalkokke pedi aaarunnu,,, njanum kire anubavichu,, avde valiya kudumbam aaanu,,, so aaanungal kazhichu,, perakkuttikal kazhiche veettile pennungal kazhikkn paadullu( correct aa tym nokki mthr in lw mungum apol pennungal vishannirikkuallo),,, ente hus enikku support aanu,, orikkal ee dirty system njan angu matti ,,, beast feeding tym aanu,,, thala karangua vishannittu,, njan onnum nokkela,, nan eduthangu kzhichu,,, pinnnneeedangottum,, angane veettle matte marumakkalkku njan role modelum leading person aaayi,,,,,,,😆🤠🤠

  • @shruthikollapal535
    @shruthikollapal535 ปีที่แล้ว +48

    Climax adipoli 👌👌👌👌

  • @rejaniradha1480
    @rejaniradha1480 ปีที่แล้ว +111

    അമ്മായിഅമ്മയും മരുമോളും പൊളിച്ചു 🥰🥰

  • @fathimasudinsha5077
    @fathimasudinsha5077 ปีที่แล้ว +18

    സത്യം ഇങ്ങനെ പ്രതികരിക്കണം. ഇപ്പൊ കിടന്നു കഷ്ട്ടപെടുവാ 🙏ബബി ചേച്ചി സൂപ്പർ ❤🥰😘രണ്ടു പേരും പൊളിച്ചു 🔥

  • @shahana_azwa
    @shahana_azwa ปีที่แล้ว +5

    😂😂അല്ല പിന്നെ ഈ കണ്ട നേരം പണിയെടുത് കഴിക്കണേൽ സമ്മതം kittitt venallo😂

  • @വീണനാഥം
    @വീണനാഥം ปีที่แล้ว +1

    പാവം മരുമക്കൾ

  • @SeethaRaman403
    @SeethaRaman403 ปีที่แล้ว +20

    എന്റെ ദേവിയേ ആ അച്ഛനെ കണ്ടിട്ട് പേടിച്ചു പോയി🤣🤣🤣🤣

  • @rehnashameer4010
    @rehnashameer4010 ปีที่แล้ว +9

    Climax പൊളി. അങ്ങനെ തന്നെ വേണം അല്ല പിന്നെ

  • @sherinjinesh
    @sherinjinesh ปีที่แล้ว +8

    അമ്മായിഅമ്മയും മരുമോളും പൊളിച്ചു, 👌🏻👌🏻ആ ചേച്ചിയെ കൂടെ നിർത്തിക്കോണേ ബബി 👍🏻

  • @SreeZzDQ.
    @SreeZzDQ. ปีที่แล้ว +15

    Climax pwolich😄😍✌🏻💃🏻💥

  • @dazzydazzy7978
    @dazzydazzy7978 ปีที่แล้ว +1

    മിടുക്കി ഇങ്ങനെ തന്നെ വേണം ഇതുക്കുട്ട് തള്ളമാർക്ക്

  • @Marwa_mawjoodah
    @Marwa_mawjoodah ปีที่แล้ว +2

    Aanungalde vayar niranjale pennungalk vishakollu polum..😁 poyi pani nokan para food nte karyathil Oru vitt veezhchayum illa 😂 ellavarkum ore vayar ore vishap.. last dlg polichu 🔥 Amma pling. Halla pinne

  • @sujaajayakumarsujaajayakum3071
    @sujaajayakumarsujaajayakum3071 ปีที่แล้ว +16

    Climax super 👍

  • @lakshmi8814
    @lakshmi8814 ปีที่แล้ว +9

    ചുമ്മാ അല്ല പരസ്യത്തിൽ പറയുന്നേ വിശന്ന നിങ്ങൾ നിങ്ങളല്ലാതാകും എന്ന് 🤣🤣🤣ലാസ്റ്റ് വിശപ്പു മാറിയപ്പോ ഉള്ള ആ ചിരി അടിപൊളി 😁😁😁പേര് അറിയില്ല ആളുടെ ഈ വീഡിയോന്റെ വിന്നർ മരുമകൾ ആണ് 🤭🤭ബബിയെ വെട്ടിച്ചു 😜

  • @BRCreationTech
    @BRCreationTech ปีที่แล้ว +10

    പിന്നല്ലാതെ 🥰🥰🥰👌👌👌

  • @sumishamnas8644
    @sumishamnas8644 ปีที่แล้ว +9

    Babi climax super. Marumole kalakki. Pinne ente perum sumi enna😊

  • @muzicmanthraz3043
    @muzicmanthraz3043 ปีที่แล้ว +1

    Last ആ ചേച്ചി കഴിക്കുന്ന കണ്ടപ്പോ പാവം തോന്നുന്നു. നമുക്ക് വിശന്നാൽ കഴിക്കിക്കുക.. ആരോഗ്യം നോക്കുക.

  • @priyapraveenkp5761
    @priyapraveenkp5761 ปีที่แล้ว +5

    സൂപ്പറായിട്ടോ 👍🏻👍🏻👍🏻👍🏻👍🏻👍🏻last അടിപൊളിയായി മരുമോൾടെ ചിരി സൂപ്പർ. 🥰🥰🥰❤️❤️❤️❤️

  • @simplyartz7825
    @simplyartz7825 ปีที่แล้ว +3

    Ithupole kure anmekkal premikal aaya thallamaarund..... Njn unmarried aanu.. But enik ithu polthe character ullavare ariyam

  • @anulijo3862
    @anulijo3862 ปีที่แล้ว +2

    Twist kalakki👍
    Njan karuthy oru chicken piece polum kittathe nilkunna marumolil story avasanikkumennu.

  • @swasvibezz1155
    @swasvibezz1155 ปีที่แล้ว

    ചേച്ചി പൊളി ആണല്ലോ. എവിടെയോ കണ്ടു മറന്ന മുഖം. കരാളിമുക്കിൽ വെച്ചാണോ? ആ ഓർക്കുന്നില്ല

  • @Hannah-o2p
    @Hannah-o2p ปีที่แล้ว +9

    ഞാനും എന്റെ അനിയത്തിയും പെണ്മക്കൾ ആയതുകൊണ്ട് എങ്ങും എത്തില്ല എന്ന് എന്റെ അമ്മയുടെ ചേച്ചി പറഞ്ഞത് ഓർക്കുന്നു

    • @itsmeanaghahere
      @itsmeanaghahere ปีที่แล้ว +3

      Ivde ente ammayude brothernte wife ( ammayi) paranjtund.... nammal nalla job oke vangi kaanichu kodukanam avark

  • @sreelakshmiofficial8157
    @sreelakshmiofficial8157 4 หลายเดือนก่อน +1

    കഴിഞ്ഞ ജന്മം അമ്മായി അമ്മ ആയിരുന്നോ.സൂപ്പർ

  • @ayishatasneem1226
    @ayishatasneem1226 ปีที่แล้ว +3

    ചേച്ചിക് നല്ല കഴിവുണ്ട് 💞😘😘

  • @girijajyothi6664
    @girijajyothi6664 ปีที่แล้ว +9

    Climax polichutto 👌😘

  • @smfamilyvlogs6393
    @smfamilyvlogs6393 ปีที่แล้ว +5

    പൊളിച്ചു
    അമ്മായി അമ്മയും മരുമോളും

  • @drhrideshnasnsn6565
    @drhrideshnasnsn6565 ปีที่แล้ว +1

    ഈ chechi aara

  • @sangeethasanu5338
    @sangeethasanu5338 ปีที่แล้ว +4

    Avasaanam aa chechi kazhikkunnathu kandapozha samadhanamayathu..😆😆

  • @KishoraShahThilakam
    @KishoraShahThilakam ปีที่แล้ว +22

    അവസാനത്തെ ആ ചിരിയാണ് ഇതിന്റെ ഹൈലൈറ്റ്❤️😘😘 രണ്ടാളും തകർത്തു✌️❤️💕💕

  • @sharafiyaasharaf
    @sharafiyaasharaf ปีที่แล้ว +1

    Njan chechide ellam videosum kannarund pakshe cmnt idunath first time annutto ennik chechide ellam videosum ishttamanntto 😘🥰❤️

  • @sooryakmsoorya530
    @sooryakmsoorya530 ปีที่แล้ว +2

    അടിപൊളി 🥰🥰🥰🥰അങ്ങനെ തന്നെ വേണം ❤❤❤❤❤

  • @suryasuresh9331
    @suryasuresh9331 ปีที่แล้ว +2

    ക്ലൈമാക്സ് കലക്കി

  • @abhimanyamkabhimanya3464
    @abhimanyamkabhimanya3464 ปีที่แล้ว +16

    Chechi climax super😂😂😂

  • @rajirenju2822
    @rajirenju2822 ปีที่แล้ว +3

    ക്ലൈമാക്സ്‌ വറൈറ്റി ആയല്ലോ.. സൂപ്പർ 👍👍👍😍😍😍

  • @sujithranjiniranju2244
    @sujithranjiniranju2244 ปีที่แล้ว +3

    ചേച്ചിയുടെ എല്ലാം വീഡിയോസും കാണാൻ വൈറ്റിംഗ് ആണ്... 🥰🥰🥰

  • @sajithaaju1860
    @sajithaaju1860 ปีที่แล้ว +2

    Sherikkum marumol ennepole thanne🤣🤣🤣🤣

  • @sandrajs7843
    @sandrajs7843 ปีที่แล้ว +1

    Pinnalllaaahhh...... marumakal aayaal ingana venam......👏👏👏👏👏👏👏😍

  • @neethuyesodharan
    @neethuyesodharan ปีที่แล้ว +1

    ക്ലൈമാക്സ്‌ പൊളിച്ചു

  • @bismi.s7196
    @bismi.s7196 ปีที่แล้ว +3

    Climax oru rekshayum illa 👌👌👌👌

  • @aathi.as746
    @aathi.as746 ปีที่แล้ว +2

    ഓ ആ mobile തോണ്ടി അങ്ങ് എറിഞ്ഞു ആ തള്ള 😆😆😆. മരുമകള്‍ Super. ഒരു hi ഉണ്ടേ. നല്ല ഒരു msg ഉള്ള വീഡിയോ. Super sis 💞

  • @snehasreeni4637
    @snehasreeni4637 ปีที่แล้ว +1

    സൂപ്പർ... വീഡിയോ യിൽ ഫോണിൽ വായിച്ച ന്യൂസ്‌ ഞങ്ങടെ നാട്ടിൽ നടന്ന കാര്യം ആണ്...

  • @mullaneppi2898
    @mullaneppi2898 ปีที่แล้ว +1

    അല്ല , പിന്നെ 😍😍😍👌👌👌

  • @vanithatp8153
    @vanithatp8153 ปีที่แล้ว +3

    അടിപൊളി.... അങ്ങനെ ത്തന്നെ വേണം.... 😂😂

  • @firozbabumcbabu3727
    @firozbabumcbabu3727 ปีที่แล้ว +4

    അമ്മായി അമ്മ yum മരുമകളും polichu 😂👍👍👍🔥♥️

  • @ashlyshanavas6987
    @ashlyshanavas6987 ปีที่แล้ว +1

    Adipoli. Correct aanu .chechi concept sprb....

  • @achuslifestyle3103
    @achuslifestyle3103 ปีที่แล้ว +3

    അതെന്തായാലും പൊളിച്ചു 😅😅😅

  • @cuckoocuckoo5945
    @cuckoocuckoo5945 ปีที่แล้ว +4

    Climax ore theee🔥🔥

  • @subru7076
    @subru7076 ปีที่แล้ว +2

    Nice ആക്ടിങ് reallly ലവ് u ❤️‍🔥

  • @Sibi-o6s
    @Sibi-o6s 7 หลายเดือนก่อน

    മരുമകളായി അഭിനയിച്ച ആ ചേച്ചിയെ കണ്ടപ്പോൾ എന്റെ കൂട്ടുകാരിയെ പോലെ ഉണ്ടായിരുന്നു കാണാൻ

  • @vaigabijuvaigabiju3552
    @vaigabijuvaigabiju3552 ปีที่แล้ว +2

    പുതിയ ചേച്ചി പൊളി...... കിടുകാച്ചി വീഡിയോ. ♥️

  • @seenaprasad1672
    @seenaprasad1672 ปีที่แล้ว +2

    Nalla ammaayiamma..🙄 marumol kalakki..ingane venam..👌👌

  • @assainariyyathayil9921
    @assainariyyathayil9921 10 หลายเดือนก่อน

    ലാസ്റ്റ് കലക്കി 😂😂😂

  • @Sajisheena-c4o
    @Sajisheena-c4o ปีที่แล้ว +6

    Pinnalla.respect aavam over ayalum kuzhappama🤣👍

  • @mukeshmurali6910
    @mukeshmurali6910 ปีที่แล้ว +1

    കെട്ടിയിട്ടു പറഞ്ഞാൽ മതിയോ☺️☺️

  • @vishnupriyas9012
    @vishnupriyas9012 ปีที่แล้ว +3

    Super chechi polichu 🥰🥰🥰❤️❤️❤️

  • @susansusan2033
    @susansusan2033 ปีที่แล้ว +4

    സൂപ്പർ പൊളിച്ചുട്ടോ 😍😍😍😂👍👍♥️

  • @sreevidhya7493
    @sreevidhya7493 ปีที่แล้ว

    Alla pinne ippozhum pottakinatile thavale pole kure perundu ithuvare avaru athil ninnum purathuvannittilla marumole enikkangu ishttay polichu 😁👌

  • @ashakuttu4828
    @ashakuttu4828 ปีที่แล้ว

    Njan dubail ayetunnu. Appo allam kanumayerunnu eppo nattil undu. My husband cancer .kude marechu.njan .Alappuzha

  • @priyasreejesh
    @priyasreejesh ปีที่แล้ว +1

    Climax superrrr njan karuthi pala videosileum pole onum parayilla enu... Nalla crct marupadi.. Aa chechik oru big hai koduthekane babi.. 🤗

  • @jyothimt3431
    @jyothimt3431 ปีที่แล้ว +1

    സൂപ്പർ..... മോളെ..ലാസ്റ്റ് ഉള്ള ആ ചിരി❤

  • @premeelabalan728
    @premeelabalan728 ปีที่แล้ว +1

    അടിപൊളി

  • @meenakshimeenu5476
    @meenakshimeenu5476 ปีที่แล้ว +1

    2 aamathe call ill kodutha Hello 😂

  • @nichuzz309
    @nichuzz309 ปีที่แล้ว +7

    Climax pwolichu😂nnalum 4 varthamanm avrde munnil vech aa thallyod paranjit kayicha mathyarun❤️

  • @bts7purplearmy635
    @bts7purplearmy635 ปีที่แล้ว +2

    Paavam chechi 💜last powlichu 😁💞

  • @santhi.n.nsanthisuresh9913
    @santhi.n.nsanthisuresh9913 ปีที่แล้ว

    പുതിയ ചേച്ചേച്ചിയെ ഒത്തിരി ഇഷ്ടമായി super vedio

  • @SivaSiva-pn3ii
    @SivaSiva-pn3ii ปีที่แล้ว +1

    Athu good...anungade vayaru😏

  • @Rose_Anime
    @Rose_Anime ปีที่แล้ว

    Can you please say hi for
    ADUKKATH M.A.M.U.P SCHOOL kids
    Riya,fathi,lana,afeeda and all my class

    • @babithababi07
      @babithababi07  ปีที่แล้ว

      ❤️❤️😘 ellavarkum 😘

  • @mohananantony6445
    @mohananantony6445 ปีที่แล้ว +2

    👌👌👌👌👌👌👌👌

  • @kavitamanesh9332
    @kavitamanesh9332 ปีที่แล้ว +2

    Very interesting to watch overall very good act Done 👍😍😊

  • @ammuathi4613
    @ammuathi4613 ปีที่แล้ว

    Last polichu chechiii.... Ithu mikka veetilum ullathu thanneya. Palarum sangadam muzhuvan ullil othukki jeevikaannu maathram

  • @TANVIDESIGNERLOUNGE
    @TANVIDESIGNERLOUNGE 11 หลายเดือนก่อน

    Ammayi ammamar enthokke vendaathath paranjalum ath chumma thamashaykk paranjathalle enn vaadikkunna aanmakkal ullappolaanu makkale sukham

  • @v3queen710
    @v3queen710 ปีที่แล้ว +1

    poli puthiyavanna chechi polito babipinne parayandallo 🤍🔥🔥inganathe ammayiammamark ingane thanne kodukanm

  • @BinduZzDreamZz
    @BinduZzDreamZz ปีที่แล้ว +1

    Climax 👌👌👌👍👍👍👍

  • @ullasarchana1079
    @ullasarchana1079 ปีที่แล้ว +5

    മരുമോൾ ചേച്ചിയുടെ ചിരി അഭാരം തന്നെ 👍👌👌👌

  • @nayang.s7335
    @nayang.s7335 ปีที่แล้ว +1

    Adipoli kidilam

  • @anuashish7451
    @anuashish7451 ปีที่แล้ว

    Kothi varunnu chechi kazhikunne kandit🥰 kollam nalla video

  • @ushashanavas9119
    @ushashanavas9119 ปีที่แล้ว

    അല്ല പിന്നേ നല്ല കാര്യം ആയി പോയി

  • @rajeevmnairm4448
    @rajeevmnairm4448 10 หลายเดือนก่อน

    Sumi chechi evde.. Kanunne ilalo

  • @jilnajamshid8383
    @jilnajamshid8383 10 หลายเดือนก่อน

    Chechi ini marriage cheyyaathe ingane happy kaanaan aan enik ishttam

  • @zeenasubina1920
    @zeenasubina1920 ปีที่แล้ว +2

    Polich chechi 🥰

  • @raihanchellam34
    @raihanchellam34 ปีที่แล้ว

    Veetil chikan vedichaal annu naathoon veetilethum

  • @kinderjoy2335
    @kinderjoy2335 ปีที่แล้ว +1

    Last scene oru reksha illa😂😂😂😂

  • @shahanasheri4414
    @shahanasheri4414 ปีที่แล้ว +1

    Babithachechii matte chechi eatha

  • @messyeatingchannel77
    @messyeatingchannel77 ปีที่แล้ว

    Ha Ha Ha Ha ആ ഫോൺ തോണ്ടിയത് കണ്ട് ചിരിച്ച് മടുത്ത്

  • @theerthasajith4937
    @theerthasajith4937 ปีที่แล้ว +2

    Poli🤣❤️❤️

  • @AnzilsyouTubecannel
    @AnzilsyouTubecannel ปีที่แล้ว

    Ethupolulla nalla nalla videos eniyum pratheeshikkunnuu...🤩🤩

  • @neethugopi4622
    @neethugopi4622 ปีที่แล้ว

    Chechi Tamil natil anno

  • @shaibat.k1869
    @shaibat.k1869 3 หลายเดือนก่อน

    അമ്മാവിയമ്മ സൂപ്പർ❤