'ഡ്യൂപ്പ് വരുന്നതിന് മുന്‍പ് ലാല്‍സാര്‍ പുഴയിലേക്ക് ചാടി' | Aswathy V Nair | Manorathangal

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • എം ടി വാസുദേവന്‍ നായരുടെ രചനകളെ ആസ്പദമാക്കിയുള്ള ആന്തോളജി സിരീസ് മനോരഥങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തുന്ന വേളയില്‍ ചിത്രത്തിന്റെ കോ-പ്രൊഡ്യൂസറും സംവിധാകരില്‍ ഒരാളുമായ അശ്വതി വി നായര്‍ സംസാരിക്കുന്നു
    #aswathyvnair #mtvasudevannair #manorathangal
    #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 79

  • @sabithachandroo9770
    @sabithachandroo9770 27 วันที่ผ่านมา +20

    അദ്ദേഹത്തിന്റെ രണ്ടാമൂഴം എന്നാ ഫിലിം അദ്ദേഹത്തെ സ്നേഹിക്കുന്ന എല്ലാപേരും കൂടി ചേർന്ന് നടത്തികൊടുത്താൽ എന്ത് സന്തോഷാനിമിഷമായിരിക്കുക്കും 🌹രണ്ടാമൂഴം സംഭവിക്കാൻ കാത്തിരിക്കുന്നു.,.....😍

  • @BINS555
    @BINS555 27 วันที่ผ่านมา +27

    Best actor of India of India 🔥🔥🔥Mohanlal

    • @Critique007
      @Critique007 27 วันที่ผ่านมา

      Memo ☕ : 😢

  • @sathyanair5439
    @sathyanair5439 27 วันที่ผ่านมา +14

    Randamoozham...... Mohanlal 💯❤️

  • @rajithak132
    @rajithak132 27 วันที่ผ่านมา +24

    Just watched Olavum Thearavum Episode 1🎉🎉🎉😊 nice 👏👏👏

  • @kasukasu182
    @kasukasu182 27 วันที่ผ่านมา +17

    Mohanlaal❤❤❤❤❤❤❤mohanlaal❤❤❤❤❤❤❤

  • @sreekumarg3647
    @sreekumarg3647 27 วันที่ผ่านมา +8

    MT's writtings can never be duplicated. There will never ever be a story teller or writer like him. If you compare Mohanlal with Mammootty, whether it's your's or your Father's opinio, personally I will disagree for the single fact that Mohanlal is by far the biggest, versatile and the best. If your father didn't invite Mohanlal for your engagement, it's not any parameter to rate and understand a good actor from a versatile actor. Understand the difference and let this be known to whoever you are connected with.. with 'due' respect to MT Sir..

  • @kasukasu182
    @kasukasu182 27 วันที่ผ่านมา +19

    Mammutty athi saamarthiyam ullavanaanu. Mohanlaal soft and human being. ......

    • @alexandergeorge7564
      @alexandergeorge7564 27 วันที่ผ่านมา

      Athinu

    • @Critique007
      @Critique007 27 วันที่ผ่านมา

      Memo ☕ kubudhi anu 😅

    • @rizajabishaji
      @rizajabishaji 27 วันที่ผ่านมา

      ​.. ഭയങ്കര കണ്ടുപിടുത്തം... അത്യാവശ്യം
      സാമർത്യം...
      ഇല്ലെങ്കിൽ... ലാലിനെ പോലെ യാവും... അല്ലേ...
      ബാഫൂൺ... ഒന്നിനും... കഴിവില്ലാത്ത....
      അമ്മയിൽ... ഭാവന വിഷയം വന്നപ്പോൾ...
      വായയിൽ പ്ലാസ്റ്റർ ഇട്ട പോലെ....

  • @stebinsebastian9747
    @stebinsebastian9747 24 วันที่ผ่านมา +2

    ലാലേട്ടൻ ❤❤❤❤

  • @rajeshkmmn6908
    @rajeshkmmn6908 27 วันที่ผ่านมา +18

    മമ്മൂട്ടിയുടെ കരുതൽ...മമ്മൂട്ടിക്കറിയാം എം ടി യുടെ സിനിമകൾക്ക് പുരസ്കാരങ്ങൾ കിട്ടാൻ സാധ്യത കൂടുതലാണ് എന്ന്...ഇതപോലുള്ള മികച്ച സംവിധായകരോടും എഴുത്ത് കാരോടും മമ്മൂട്ടി അങ്ങോട്ട് പോയി സൗഹൃദം സൂക്ഷിക്കും... ഒരുകാലത്ത് ഐ വി ശശി കത്തിനിൽക്കുന്ന സമയത്ത് ഏറ്റവും നല്ല സൗഹൃദത്തിലായിരുന്നു...പിന്നെ ഐ വി ശശിയുടെ കാലം കഴിഞ്ഞപ്പോൾ ആണ് സൗഹൃദത്തിന് എന്താണ് സംഭവിച്ചത് എന്ന് ലിബർട്ടി ബഷീർ പറഞ്ഞിട്ടുണ്ട്😂😂😂😂😂

    • @nannurn5743
      @nannurn5743 27 วันที่ผ่านมา +6

      Same he did to Joshyyyy

    • @sathyanair5439
      @sathyanair5439 27 วันที่ผ่านมา +2

      😂 true

    • @abhilasha5424
      @abhilasha5424 26 วันที่ผ่านมา +1

      സത്യം

  • @kasukasu182
    @kasukasu182 27 วันที่ผ่านมา +9

    Randaamoozhathil one and only. Mohanlaal mathi. That is better❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Focuspea-king
    @Focuspea-king 27 วันที่ผ่านมา +1

    മദ്രാസ് ഇതൊരു വല്ലാത്ത നഗരം ആണ് എല്ലാ ചൈതന്യവും വലിച്ചെടുക്കും ...... ...... VILPANA 👍👍👍👍

  • @jayalalpc2312
    @jayalalpc2312 26 วันที่ผ่านมา +1

    രണ്ടാം മൂഴം സിനിമയായി കാണാൻ ആഗ്രഹിക്കുന്നവരുടെ കൂട്ടത്തിൽ ഉള്ള ഒരാളാണ് ഞാനും'
    പക്ഷെ നോവൽ വായിച്ചപ്പോൾ ഉണ്ടായ നല്ല അനുഭവം സിനിമ യാവുമ്പോൾ നഷ്ടപ്പെടാതിരുന്നാൽ മതി.

  • @user-cd2tb8os7m
    @user-cd2tb8os7m 26 วันที่ผ่านมา +3

    ഒരിക്കലും മോഹൻലാൽ നെ വെച്ച് രണ്ടാമൂഴം നടക്കില്ല. കാരണം ഒന്ന് മാത്രം മമ്മൂട്ടി എന്ന. അസൂയ ക്കാരൻ തന്നെ കാരണം

  • @Diru92
    @Diru92 27 วันที่ผ่านมา +4

    നല്ല aura അശ്വതി മാഡത്തിന്റെ സംസാരത്തിൽ.. 🤍

  • @santhoshk7768
    @santhoshk7768 27 วันที่ผ่านมา +5

    Waiting for randamoozham🎉

  • @AmmuVilla
    @AmmuVilla 20 วันที่ผ่านมา

    Namasthe asianetnewes

  • @vibe1776
    @vibe1776 26 วันที่ผ่านมา

    Mammoty... Mt... combo 💗

  • @Mr.unknown.K
    @Mr.unknown.K 25 วันที่ผ่านมา

    Some day I would like to see manikyakallu on big screen

  • @kasukasu182
    @kasukasu182 27 วันที่ผ่านมา +3

    Already mohanlaal. Randaamoozhathile mohanlaal. Aayi kazhinju❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Reji-kz3hi
    @Reji-kz3hi 27 วันที่ผ่านมา +2

    Mammooty..aanengil...tinitom...dupe..ittu..chattene....lal...no....dupe...flexible...emperor...allways..itu....global..elllavarkum..ariyam....sadayam...mt...vicharichatinum..appursm...beyond...boundaries..mt...tanne..paranjatanu

  • @latheefpurayil51
    @latheefpurayil51 27 วันที่ผ่านมา

    Good ❤❤❤❤

  • @srikanthnatarajan9610
    @srikanthnatarajan9610 27 วันที่ผ่านมา +1

    🎉

  • @KrishnaPrasad-g4n
    @KrishnaPrasad-g4n 26 วันที่ผ่านมา +1

    Mohanlal

  • @rakeshkr2341
    @rakeshkr2341 26 วันที่ผ่านมา +2

    15:38 രണ്ടാമൂഴം

  • @Reji-kz3hi
    @Reji-kz3hi 27 วันที่ผ่านมา +1

    Lal....flexible...emperor....beema
    ..body....langage....beemanaksn...mammooty....yudishtiran...ammoty...no...flexible....allways...ellavarkum...ariyam....Mt...yude....manasil.....lal....tanne....munpu...paranjittundu

    • @Reji-kz3hi
      @Reji-kz3hi 27 วันที่ผ่านมา

      Lal...complete...actor...Ella...habitum...ulla...Eka..nadan

    • @user-qk6le2wl1t
      @user-qk6le2wl1t 27 วันที่ผ่านมา

      മുല യുള്ള ഭീമനെ കാണേണ്ട അവസ്ഥയിൽ ആവുമോ പ്രേക്ഷകർ

  • @rajithanbrchandroth4043
    @rajithanbrchandroth4043 27 วันที่ผ่านมา +1

    Mammoottiye kurichu paranhath asianet kodukkilla😁😁verutheyalla rayingil thazhe poyath🤣🤪

    • @VibeOnly997
      @VibeOnly997 27 วันที่ผ่านมา +11

      Maammootty ye കൊടുത്താൽ rating കുറയും അതാ 😁

  • @തത്തമ്മ
    @തത്തമ്മ 27 วันที่ผ่านมา

    മധുബാലയെ കുറിച്ച് എന്താ ഒന്നും പറയാത്തേ 🤔🤔

  • @pscguru5236
    @pscguru5236 27 วันที่ผ่านมา +1

    ഭാഗ്യ ലക്ഷ്മിയുടെ ശബ്ദം

  • @Critique007
    @Critique007 27 วันที่ผ่านมา

    *Memo* ☕ : *Frustration Adikumnu* 🤬🤬🤬🤬🤬

  • @Focuspea-king
    @Focuspea-king 27 วันที่ผ่านมา

    kazhcHayile nirmala

  • @kannanbabu6877
    @kannanbabu6877 25 วันที่ผ่านมา

    രണ്ടാമൂഴത്തിന് എം ടി സർ ന് തൃപ്തി വരുന്ന ഡയറക്ടേഴ്സ് ആര് എന്നത് വലിയ ചോദ്യമാണ്. മോഹൻലാലിനെ സംബന്ധിച്ച് ഇത് പാൻ ഇന്ത്യ സിനിമയായി ചെയ്യാനാണ് താൽപര്യം. പാൻ ഇന്ത്യൻ മൂവി ചെയ്യുമ്പോൾ എം ടി സർ ന് കൂടി തൃപ്തി വരുന്ന ഡയറക്ടർ ആയിരിക്കണം.
    രണ്ടാമൂഴം ചെയ്യാൻ രാജമൗലിക്ക് വരെ താൽപര്യമുണ്ട് എന്ന് അദ്ദേഹത്തിന്റെ തന്നെ interview കളിൽ പറയാതെ പറയുന്നുണ്ട്. പ്രിയദർശൻ രണ്ടാമൂഴം ചെയ്യാനായി എം ടി സാറിന് താൽപര്യമുണ്ടാവില്ല. ഡയറക്ടേഴി നെ fix ചെയ്യുന്ന കാര്യത്തിൽ എം ടി സാർ ന്റെ മകൾ research തന്നെ ചെയ്യേണ്ടതുണ്ട്.
    ഇനിയിപ്പോ മോഹൻലാലിന് work ചെയ്യാൻ താൽപര്യമില്ല എന്ന് പറഞ്ഞാൽ മലയാളത്തിന് പുറത്ത് നിന്ന് casting തെരഞ്ഞെടുക്കുന്നതിലും തെറ്റില്ല. കാരണം വരാൻ പോകുന്നത് പാൻ ഇന്ത്യൻ മൂവിയാണല്ലോ. സൂര്യയെ വെച്ചോ ഹിന്ദി നടൻ മാരെ വെച്ചോ ചെയ്യാനും അവസരങ്ങളുണ്ട്. പാൻ ഇന്ത്യൻ മൂവി ചെയ്യണം എന്ന മലയാളികളും ആഗ്രഹിക്കുന്നുണ്ട്. കാരണം എം ടി സാറിന്റെ കഥയും ആശയങ്ങളും ഭാരതം മുഴുവനായി എന്തിന് international തലത്തിൽ തന്നെ എത്തണമെന്ന് അദ്ദേഹത്തെ ബഹുമാനിക്കുന്നവർ ആഗ്രഹിക്കും.

  • @sujimon8836
    @sujimon8836 27 วันที่ผ่านมา +3

    Valya budhijeevi chamayunna pole

    • @minor492
      @minor492 27 วันที่ผ่านมา +2

      Sherikkum budhijeevi aanekilo??

  • @sheeba3996
    @sheeba3996 27 วันที่ผ่านมา

    Hindukkal aagrahikkunnilla bheemane ingane kaanan

  • @RADIANCEOL
    @RADIANCEOL 27 วันที่ผ่านมา +5

    രണ്ടാമൂഴത്തിൽ നായകനാവാൻ കമൽ സർ ആണ് better

    • @SanthoshKumar-ub1dg
      @SanthoshKumar-ub1dg 27 วันที่ผ่านมา +6

      ബാബു ആന്റണി ആയാലും കുഴപ്പമൊന്നുമില്ല

    • @bedoth456-jw3kb
      @bedoth456-jw3kb 27 วันที่ผ่านมา +5

      Vayicho book ?
      Indian 2 kando

    • @VibeOnly997
      @VibeOnly997 27 วันที่ผ่านมา +13

      Mt ചെയ്യണേൽ അതിൽ mohanlal തന്നെ ആയിരിക്കും

    • @airu4192
      @airu4192 27 วันที่ผ่านมา +7

      Only mohan lal

    • @baburaj.1795
      @baburaj.1795 27 วันที่ผ่านมา

      മോഹൻലാൽ വേണ്ടെങ്കിൽ ഇന്ദ്രൻസ് നിൽ വിളിക്ക്

  • @pappanmohan636
    @pappanmohan636 25 วันที่ผ่านมา +1

    പക്ഷെ MT യുടെ മനസ്സിൽ മോഹൻലാൽ ആണെന്ന് അഭിപ്രായം ശ്രീകുമാർ മേനോൻ പറഞ്ഞിട്ടുണ്ട്.👍👍

  • @koshyalex1841
    @koshyalex1841 27 วันที่ผ่านมา

    Casting Indrajith was the biggest mistake, that character should have been given to Chackochan or Nivin then the malayalee audience would be more happy... Actually Indrajith is not liked by malayalee people.

    • @asaliovaski
      @asaliovaski 26 วันที่ผ่านมา +3

      Sorry can't agree with you, Indrajith is widely loved by loads of people.. And is a far better choice than Chackochan or Nivin.. not that I dislike the other 2

  • @AbdulRasheed-mj1fe
    @AbdulRasheed-mj1fe 27 วันที่ผ่านมา +1

    Randamuzham dq varattae

    • @deatheater4805
      @deatheater4805 27 วันที่ผ่านมา +9

      Njammte aal thanne venam alle

    • @abijith4383
      @abijith4383 27 วันที่ผ่านมา +6

      🤣🤣

    • @MikeVijayan-2.0
      @MikeVijayan-2.0 27 วันที่ผ่านมา +11

      " ടീർക്കാൻ പട്ടുമെങ്കിൽ ടീർക്കെടാ പാൻ ഇന്ത്യൻ കൊത്ത രായു... 🔥🔥🔥🤣🤣

    • @ttthomas1905
      @ttthomas1905 27 วันที่ผ่านมา +3

      Aande kadakkanu😂😂😂

    • @rajeshvs9667
      @rajeshvs9667 27 วันที่ผ่านมา

      DQ ന്റെ ഒരു പാൻ ഇന്ത്യൻ ദുരന്തം തന്നെ കണ്ടു മതിയായി 😂

  • @AseemAhammad
    @AseemAhammad 27 วันที่ผ่านมา

    Mammooka mathy

    • @deatheater4805
      @deatheater4805 27 วันที่ผ่านมา +12

      Comedy parayalle usthade

    • @VibeOnly997
      @VibeOnly997 27 วันที่ผ่านมา +5

      എന്തുവാടെ 😂

    • @ajthchellappan
      @ajthchellappan 27 วันที่ผ่านมา +6

      എന്നാപ്പിന്നെ ടിനി ടോമിനെ നേരിട്ട് വിളിച്ചാൽ പോരെ...

    • @deepakdezz5385
      @deepakdezz5385 27 วันที่ผ่านมา +3

      ഞമ്മൻ്റെ ആൾ ആയത് കൊണ്ട് ആണോ

    • @Annbabu
      @Annbabu 26 วันที่ผ่านมา +1

      രണ്ടാമൂഴം വായിച്ചിട്ടുണ്ടോ

  • @SaikrishnaK-wk7uc
    @SaikrishnaK-wk7uc 27 วันที่ผ่านมา

    Bheeman aayi dq mathi❤

  • @Henry-xk4hu
    @Henry-xk4hu 27 วันที่ผ่านมา

    രണ്ടാം മുഴം : മമ്മുട്ടി and ഹരിഹരൻ.

  • @rajnnnnnnnnnnnnnnn
    @rajnnnnnnnnnnnnnnn 26 วันที่ผ่านมา

    മമ്മുണ്ണി അഭിനയിക്കണം രണ്ടാമൂഴം