മുകേഷിന്റെ കാര്യം കോടതി പറയും, ആരോപണങ്ങൾ മാധ്യമ സൃഷ്ടിയെന്ന് സുരേഷ് ​ഗോപി | Mukesh | Suresh Gopi

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • മുകേഷിന്റെ കാര്യം കോടതി പറയും, ആരോപണങ്ങൾ മാധ്യമ സൃഷ്ടിയെന്ന് സുരേഷ് ​ഗോപി | Mukesh | Suresh Gopi
    #mukesh #sureshgopi #siddique #malayalamcinema
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 385

  • @sivananduprc4276
    @sivananduprc4276 17 วันที่ผ่านมา +48

    സുരേഷ്‌ഗോപി പറഞ്ഞത് സത്യം..കോടതി തീരുമാനിക്കട്ടെ ആരോപണത്തിൽ പ്രതിക്ഷേധിക്കട്ടെ.. 👍🏻

  • @shijilk1751
    @shijilk1751 17 วันที่ผ่านมา +115

    ഇതിൽ എവിടെ ആണ് മോട്ടെ മുകേഷിന് പിന്തുണ നൽകിയത്

    • @Kollengode_stories
      @Kollengode_stories 17 วันที่ผ่านมา +1

      😂😂😂

    • @francissebastianuzhavoor2440
      @francissebastianuzhavoor2440 17 วันที่ผ่านมา +2

      പിണറായിയുടെ അതേ സ്വരം'

    • @dr.nikhilmathew
      @dr.nikhilmathew 17 วันที่ผ่านมา

      Athe..evdanu pinthuna..ma.pra

    • @meet7520
      @meet7520 17 วันที่ผ่านมา +1

      Unde adyam parayunnunde

    • @bennytintu5534
      @bennytintu5534 17 วันที่ผ่านมา +2

      ഇതിൽ എവിടെയാണ് സപ്പോർട്ട് ഇല്ലാത്തത്... നിങ്ങളുടെ സൃഷ്ടിയാണ് എന്നാണ് പറഞ്ഞത്.. അല്ലെങ്കിൽ അഭിപ്രായം പറയണം പ്രിത്വിരാജ്, ജഗദീഷ് ഒക്കെ പോലെ

  • @naveedk5477
    @naveedk5477 17 วันที่ผ่านมา +78

    ഇനി എങ്ങിനെ ബിജെപി സമരം ചെയ്യും.
    തൃശൂരിലെ സ്ത്രീജനങ്ങൾ ഇപ്പൊ ആരായി 🤭🤭

    • @Sansspace
      @Sansspace 17 วันที่ผ่านมา +11

      സ്ത്രീകളെ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന സുരേഷ് ഗോപി പറഞ്ഞതിൽ തെറ്റില്ല അത് വളച്ചൊടിച്ച് ഇവിടെ മുമ്പിൽ എത്തിക്കുകയാണ് അദ്ദേഹം പറഞ്ഞത് സിനിമ ഫീൽഡിൽ എന്ന പ്രസ്താവനത്തെ നിങ്ങൾ അടിച്ചു ആക്ഷേപിക്കരുത് ടെക്നീഷ്യൻസുണ്ട് ലൈറ്റ് എല്ലാവർക്കും പണി നഷ്ടപ്പെടും സിനിമ ചെയ്തില്ലെങ്കിൽ ഇത് ആരായാലും അവരെ ശിക്ഷിക്കണം അതിന് കോടതിയുണ്ട് മീഡിയല്ലാ ശിക്ഷിക്കേണ്ടത് അതാണ് അദ്ദേഹം പറഞ്ഞത്

    • @mvpadmini7923
      @mvpadmini7923 17 วันที่ผ่านมา

      @@Sansspaceതെറ്റ് ചെയ്യാത്തവർ അന്വേഷണം ആവശ്യപ്പെട്ട് സമരം ചെയ്യട്ടെ..തെറ്റ് ചെയ്യാത്തവർ തുറന്നു പറയുന്നുണ്ട്. Ethu അന്വേഷത്തെയും നേരിടം എന്ന് പറയാൻ ധൈര്യം ഉളളവർ ആരും ഇല്ലല്ലോ ...പിന്നെന്തിനാ രോഷം

    • @ags334
      @ags334 17 วันที่ผ่านมา

      Best iyalum power groupil kanum

    • @ags334
      @ags334 17 วันที่ผ่านมา

      ​@@Sansspacepakshe technicians onnum oru vilayum illa ellam power group anu nadathunnath

    • @StartreckTu
      @StartreckTu 17 วันที่ผ่านมา

      Enthradee... Court nokkum enu paranjile athale nadakan pokunathu ninaku suresh gopi yodu kalipu undu engil athu ingane theerkanda

  • @itried687
    @itried687 17 วันที่ผ่านมา +38

    Best കണ്ണാ best !!.Chest number 4 🙌🏻'കക്കൂസിൽ നിന്നെറങ്ങി വരുമ്പോൾ വയറിനു സുഖമില്ലേയെന്നു ചോദിക്കണം'!!!.😂 'പതിനഞ്ചു പേരവർ പവർ ഗ്രൂപ്പുകാർ, ഒരമ്മ പെറ്റവരായിരുന്നു'!!.😂🙏🏻

    • @PremChand-vn3hn
      @PremChand-vn3hn 17 วันที่ผ่านมา +1

      Correct ,,,, ✅️✅️🙌🏻🙌🏻

    • @Krishnagentleman19987
      @Krishnagentleman19987 17 วันที่ผ่านมา +3

      Toiletil Mike aayi pokathirunna mathi😅

  • @gardens773
    @gardens773 17 วันที่ผ่านมา +47

    മാധ്യമങ്ങൾ ഇല്ലായിരുന്നെങ്കിൽ ആരും ആരേയും അറിയില്ലായിരുന്നു

    • @sujathajk6340
      @sujathajk6340 17 วันที่ผ่านมา +1

      Correct

    • @ags334
      @ags334 17 วันที่ผ่านมา

      Correct

  • @rahmanzavana4877
    @rahmanzavana4877 17 วันที่ผ่านมา +49

    ഡോ. അരുൺ - കുറച്ച് കൂടി മാന്യത കാണിക്കുക. ഇതാണോ മാധ്യമ ധർമ്മം?

    • @sivadaspc3015
      @sivadaspc3015 17 วันที่ผ่านมา

      He is the number one fraud and druggist. His wife divorced him due to this. Please investigate it before asking the Cine world ⁉️

    • @StartreckTu
      @StartreckTu 17 วันที่ผ่านมา

      Ivanoke trp kootanam.... Wayand ine ipo arkum vendaa

  • @BR-vu8wx
    @BR-vu8wx 17 วันที่ผ่านมา +10

    പിന്നെ എന്തിനാ സംഘികൾ മുകേഷിനെതിരെ സമരം ചെയുന്നത്?താങ്കളുടെ പാർട്ടിക്കാർ അല്ലെ😅

    • @my_world033
      @my_world033 17 วันที่ผ่านมา +1

      Athin aarado mukeshine support cheythath, madhyama dharmam ennath vallachodikkal annalo, caption mathram nokki comment idand enthann paranjathenn kettitt comment cheyy bro

  • @ponnuponnu6560
    @ponnuponnu6560 17 วันที่ผ่านมา +47

    സുരേഷ് ഗോപി പറഞ്ഞത് 100% ശരിയാണ്

  • @nandhu2702
    @nandhu2702 17 วันที่ผ่านมา +8

    മുകേഷ് തിരിച്ചു ഈ നിലപാട് എടുക്കുമോ? സിദ്ധിഖ് ചിലപ്പോൾ SG യ്ക്കു ഒപ്പം ഏത് സാഹചര്യത്തിലും കൂടെ നിക്കുമായിരിക്കും.. മുകേഷ് സ്വന്തം തടി നോക്കി തല ഊരും.. SG വെറുതെ മുകേഷിനെ ന്യായികരിക്കാൻ നോക്കി നാറാതിരിക്കുന്നതാണ് നല്ലത്

    • @StartreckTu
      @StartreckTu 17 วันที่ผ่านมา +2

      Court nokkum ennu matram alae paranjathu

  • @johnkadavilbabu4354
    @johnkadavilbabu4354 17 วันที่ผ่านมา +60

    മൊട്ടയ്ക്ക് കുടിക്കാൻ ചോര കിട്ടിയില്ല... 😂😂😂😂

  • @adhii5403
    @adhii5403 17 วันที่ผ่านมา +61

    കോടതി തന്നെയാണ് തീരുമാനിക്കേണ്ടത് അല്ലാതെ മൈക്ക് ഉം കൊണ്ട് എന്ത് തെണ്ടിത്തരവും വിളിച്ചു പറയുന്ന നിങ്ങൾ അല്ല ഒന്ന് പോയെടാ

    • @francissebastianuzhavoor2440
      @francissebastianuzhavoor2440 17 วันที่ผ่านมา +2

      കക്കൂസിൽ നിന്നിറങ്ങുമ്പോൾ മാത്രമേ സുഖമാണോ എന്ന് ചോദിക്കാവുള്ളു.

    • @Arn-h2d
      @Arn-h2d 17 วันที่ผ่านมา +2

      Polliyo settaa😊😊

    • @ags334
      @ags334 17 วันที่ผ่านมา +1

      Suresh Gopi power groupil und

    • @mvpadmini7923
      @mvpadmini7923 17 วันที่ผ่านมา +2

      മാധ്യമങ്ങൾക്ക് റിപ്പോർട്ട് കിട്ടിയിരുന്നില്ലെങ്കിൽ. എത്ര വർഷം വേണേലും പൂഴ്ത്തി വെക്കാമായിരുന്ന്ന്. അതാണ് രോഷം. ഇത് തന്നേ ആണ് മാധ്യമങ്ങളുടെ ജോലി...ഇരകളെ കേൾക്കുന്ന മാധ്യമങ്ങൾക്ക് ബിഗ് സല്യൂട്ട്..പൊള്ളുന്നവർക്ക് എല്ലാം പൊള്ളട്ടെ...പൊള്ളി ഉരുകട്ടെ... അ ത്രയെങ്കിലും വേണ്ടേ.. എത്ര വർഷ മായീ കുട്ടികൾ അടക്കം അനുഭവിക്കുന്നു

  • @roshanjose3770
    @roshanjose3770 17 วันที่ผ่านมา +17

    അവന്റെ ദേഷ്യം കണ്ടിട്ട് സുരുവിന്റെ wicket വീഴാൻ സാധ്യത ഉണ്ട്

    • @PremChand-vn3hn
      @PremChand-vn3hn 17 วันที่ผ่านมา

      @@roshanjose3770 chopnam kandu irunno kammi konesa

  • @kmar00007
    @kmar00007 17 วันที่ผ่านมา +10

    ഇയാളും കണക്കാ..

  • @chennuc4758
    @chennuc4758 17 วันที่ผ่านมา +6

    💯 sheriyaaaan

  • @sadiqpopzone5213
    @sadiqpopzone5213 17 วันที่ผ่านมา +5

    ബാത്റൂമിൽ നിന്ന് വരുമ്പോൾ അവിടെ നടക്കുന്ന സംഭവങ്ങളെ കുറിച്ച് ചോദിക്കണം കാറിൽ നിന്ന് ഇറങ്ങുമ്പോൾ കാറിനെ കുറിച്ച് ചോദിക്കണം 😂😂😂😂 ഇങ്ങനെയൊരു കേന്ദ്രം മരവാഴ

    • @rajeshsivanandananda1060
      @rajeshsivanandananda1060 17 วันที่ผ่านมา

      IVIDE......Bharikynna........ParaNarri.....Anu.......Marupadi.......Parayendathe......Oru......Vesya.......ye.....Kaniche......Bharanam......Nediyavar. Mukesh........Enthe........Konde.......Raaji........Vachilla

    • @kannan4776
      @kannan4776 17 วันที่ผ่านมา

      കക്കൂസിൽ നിന്ന് വരുമ്പോ കകൂസിലെ കാര്യം പറയണം.

    • @StartreckTu
      @StartreckTu 17 วันที่ผ่านมา

      Ilaaadaa kandavankke chettaa pokkan poyaaa karyam parayan analo keendra mantri.. Poyi pani nokedaa sudapi

  • @rahmanzavana4877
    @rahmanzavana4877 17 วันที่ผ่านมา +18

    Correct 💯.... You said it Suresh gopi sir.

  • @rijeesh_2192
    @rijeesh_2192 17 วันที่ผ่านมา +37

    മാധ്യമങ്ങൾ തമ്മിൽ അടിപ്പിച്ചു ചോര കുടിക്കുന്ന ചെന്നായ്ക്കൾ മാത്രമായി കഴിഞ്ഞു അവർക്കു വേണ്ടത് റേറ്റിങ്‌ കൂട്ടുന്ന ഒന്ന് എന്താണോ അത് മാത്രം. അതിനി ഒരുത്തൻറെ കാലിൻറെ ഇടയിൽ നിന്ന് ആണേൽ അവിടെയും ചെന്ന് മലന്നു കിടന്നോളും

    • @francissebastianuzhavoor2440
      @francissebastianuzhavoor2440 17 วันที่ผ่านมา

      കാലിനിടയിൽ കേറിയതിന്റെ ബാക്കിയാ

  • @SumithranKr-xc8io
    @SumithranKr-xc8io 17 วันที่ผ่านมา +3

    കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക രംഗത്തെ ഒരു വൻ മരമാണ് സിനിമ, അതിനെ മാന്തി താഴെയിട്ടാൽ മാധ്യമ, പരസ്യ, ഹോട്ടൽ മേഖലകൾ തകരും. ഡ്രൈവർമാർ, ടെക്നിക്കൽ ബോയ്സ് തുടങ്ങി എല്ലാവരും പട്ടിണിയാകും

  • @TGC_THEGREATCOURSE
    @TGC_THEGREATCOURSE 17 วันที่ผ่านมา +11

    തമ്പ്രാൻ പറഞ്ഞല്ലോ ഇനി എല്ലാരും പോണം 😃

  • @roshanjose3770
    @roshanjose3770 17 วันที่ผ่านมา +3

    ഇവൻ ഏതോ വല്യ .......... മോൻ ആണെന്നാ വിചാരം

  • @vishnuvr1999
    @vishnuvr1999 17 วันที่ผ่านมา +2

    കോടതി തീരുമാനിക്കട്ടെ എന്നല്ലേ പുള്ളി പറയുന്നത്... എല്ലാവരും ആരോപണം ഉന്നയിക്കുന്നു എന്നാൽ പരാതി കൊടുക്കണോ നിയമ നടപടി സ്രീകരിക്കാനോ ആരും തയ്യാറാവുന്നില്ല....

  • @monsonmathew2065
    @monsonmathew2065 17 วันที่ผ่านมา +3

    ഇയാള് കക്കൂസിൽ നിന്നാണ് ഇറങ്ങി വരുന്നതെങ്കിൽ എന്താ ചോദിക്ക്കേണ്ടതു 🙏🙏🙏

  • @sreejuks6337
    @sreejuks6337 17 วันที่ผ่านมา +44

    നിങ്ങൾ ആണ് ഇവിടത്തെ ചെന്നായ.. അങ്ങേര് പറഞ്ഞതിൽ എന്താണ് തെറ്റ് നിങ്ങൾ കുറെ കാലം അർജുൻ നെ വച്ചു പൈസ ഉണ്ടാക്കി, പിന്നെ വയനാട് വന്നു . ഇപ്പോ ഇതായി ഇതിനു മുകളിൽ ഒന്ന് വന്നാൽ അന്ന് നിങ്ങൾ ഒകെ അതിനു പിന്നിൽ പോകും.. ഇന്ന് കഥ പറയാൻ ആരേം കിട്ടിയില്ലേ ലൈവിൽ ഇരുത്തി തകർക്കാൻ. അങ്ങേരുടെ വായിൽ കൊണ്ടോയി കോലിട് കുത്തിട് പിന്നെ കിടന്നു മോങ്ങരുത് 🙏 അങ്ങേര് ഒരുത്തിയേം കേറി പിടിച്ചിട്ടില്ല എന്നുള്ള കോൺഫിഡൻസ് ആടോ ഈ മറുപടി നിങ്ങൾ ഒകെ ഇരുന്നു മൂഞ്ചത്തെ ഉള്ളു 🙏

    • @francissebastianuzhavoor2440
      @francissebastianuzhavoor2440 17 วันที่ผ่านมา

      വാർത്തകൾ കൊടുക്കേണ്ട അല്ലേ?

    • @theextreme...1252
      @theextreme...1252 17 วันที่ผ่านมา

      ​@@francissebastianuzhavoor2440വാർത്ത കൊടുത്താൽ പോരെ , ഉണ്ടാക്കണൊ???😂

    • @CoffeeWoodOne
      @CoffeeWoodOne 17 วันที่ผ่านมา

      Satyam. Adutta clean aakanulla area aanu keralattile media.

  • @majukmohan
    @majukmohan 17 วันที่ผ่านมา +13

    സുരേഷ് ഗോപിയോടുള്ള കടി 😂😂😂😂😂...
    ജനങ്ങൾ വിലയിരുത്തുന്നു.. നിങ്ങളെയും 🙏🙏🙏.
    കാഷ്ടം mr. Motta

  • @rasalktt9334
    @rasalktt9334 17 วันที่ผ่านมา +3

    ഈ കാര്യത്തിൽ സുരേഷ് ഗോപിക്കൊപ്പം ❤️🔥🔥🔥

  • @chinnammasunny3482
    @chinnammasunny3482 17 วันที่ผ่านมา +1

    താങ്കൾ ജോലി ചെയ്യുന്ന ഇടത്തെ പ്രശ്നങ്ങളെക്കുറിച്ചാണ് ചോദിച്ചത്. അല്ലാതെ ഇറങ്ങി വന്ന ഇടത്തെ കുറിച്ചല്ല.

  • @sarusanguzideas7800
    @sarusanguzideas7800 17 วันที่ผ่านมา

    മൊട്ടക്ക് കുത്തിതിരിപ്പ് ഉണ്ടാക്കുന്നത് വളരെ ഇഷ്ടമാണ്.,. സുരേഷ് ഗോപി 👍

  • @vighneshcs1843
    @vighneshcs1843 17 วันที่ผ่านมา

    നല്ല മാമ മീഡിയ .
    പറയാത്ത കാര്യം ഉണ്ടാക്കി വിടാനും അത് ടൈറ്റിൽ ആകാനും ഉള്ള ഉളുപ്പ്

  • @sajadsaju3481
    @sajadsaju3481 17 วันที่ผ่านมา

    സുരേഷ് പറഞ്ഞതിനോട് യോചിക്കുന്നു. മീഡിയ കോടതി കളിക്കരുത്

  • @n4smedia_official
    @n4smedia_official 17 วันที่ผ่านมา

    Correct 100%✌🏼️❤️

  • @sudheeshs5622
    @sudheeshs5622 17 วันที่ผ่านมา +19

    ഈ പറഞ്ഞതിൽ evida മൊട്ട koppe പിന്തുണ കൊടക്കുന്നത്. മാധ്യമ വിചാരണ നിർത്ത്. ജനങ്ങളെ ബാധിക്കുന്ന വാർത്ത ഇടു.

    • @francissebastianuzhavoor2440
      @francissebastianuzhavoor2440 17 วันที่ผ่านมา

      നിന്റെയൊന്നും പെങ്ങന്മാരെ ഇതൊന്നും ബാധിക്കില്ല.

  • @sureshfab.8445
    @sureshfab.8445 17 วันที่ผ่านมา +10

    ഇയാൾ മുകേഷ് ന്റെ പേര് അതിനു പറഞ്ഞില്ലാലോ ആരുടെയും പേര് പറഞ്ഞില്ല. സുരേഷ്‌ഗോപി പറഞ്ഞത് ശരിയാവുന്ന പോല്ലേ അല്ലെ ഈ ന്യൂസ്‌ പോലും നിങ്ങൾ വിളിച്ചു പറഞ്ഞത് പോലും.

  • @balanp4172
    @balanp4172 17 วันที่ผ่านมา +9

    സന്ധ്യയ്ക്ക് ഇതുവരെ നേരം വെളുത്തിട്ടില്ലേ? ആരോ എന്തോ പറഞ്ഞ് ഇവരോട് മറ്റൊരാൾ പറഞ്ഞു എന്നെല്ലാം പറഞ്ഞ് ഒരു വാലും തലയുമില്ലാത്ത ആരോപണം. ഇതിൽ രാഷ്ട്രീയ മുണ്ടെന്ന് ആർക്കാണ് മനസ്സിലാകാത്തത്.

  • @JJ-ez8me
    @JJ-ez8me 17 วันที่ผ่านมา +1

    അപ്പോഴേക്കും അതു മുകേഷിനെ പിന്തുണച്ചു എന്ന് ആക്കി മാറ്റി യൊ അങ്ങേര് മൊത്തം ത്തിൽ അല്ലെങ്കിൽ പൊതുവായിട്ട് അല്ലെ പറഞ്ഞത് കോടതി പറയും എന്ന്. അതുകൊണ്ട് ല്ലെ അങ്ങേര് ക്ക്‌ നിങ്ങൾ ളെ ഒരു വിലയും ഇല്ലാത്തത് അല്ലെങ്കിൽ കുത്തിതിരുപ്പ് എന്നൊക്കെ പറയുന്നത്

  • @jintojoy698
    @jintojoy698 17 วันที่ผ่านมา +14

    മുകേഷിനെ പിന്തുണക്കുന്നു എന്നാണോ SG പറഞ്ഞേ കോടതി തീരുമാനികുമെന്നല്ലേ.... എല്ലാരീതിയിലും വളച്ചൊടിക്കാൻ നിങ്ങടെ ചാനൽ കഴിഞ്ഞിട്ടേ ഉള്ളു വേറെ ചാനൽ 😁

    • @francissebastianuzhavoor2440
      @francissebastianuzhavoor2440 17 วันที่ผ่านมา +1

      വരികൾക്കിടയിൽ ഒന്നുകൂടി നോക്കിക്കേ.

    • @ags334
      @ags334 17 วันที่ผ่านมา

      Correct

  • @vijeeshpuliparambil8289
    @vijeeshpuliparambil8289 17 วันที่ผ่านมา +1

    മൊട്ടയല്ല തീരുമാനിക്കേണ്ടത് സുരേഷ് ഗോപി പറഞ്ഞത് എന്താണ്‌ മനസിലായി മൊട്ടക്ക് ചൊറിച്ചിൽ

  • @gireeshjayalal8774
    @gireeshjayalal8774 17 วันที่ผ่านมา +1

    ഇപ്പോൾ മാധ്യമങ്ങൾ ഉള്ളത് കൊണ്ട് A. M. M. A യുടെ ഉള്ളുകളിൽ പുറത്തു കൊണ്ട് വന്നു

  • @Metz3047
    @Metz3047 17 วันที่ผ่านมา

    ജനാധിപത്യ സംവിധാനത്തിലെ ജനപ്രതിനിധിയാണ്. അല്ലാതെ രാജാവൊ രാജകുമാരനോ അല്ല മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകണം

  • @sundarji4162
    @sundarji4162 17 วันที่ผ่านมา

    Suresh gopi is the MAN OF THE WEEK.

  • @kannanr-xu7qw1lr9o
    @kannanr-xu7qw1lr9o 17 วันที่ผ่านมา

    അടിപൊളി നട്ടെല്ലുള്ള ആണുങ്ങൾ ഇങ്ങനാണ് നിങ്ങൾ മാമ മാധ്യമങ്ങൾ കണ്ടു മനസിലാക്കിക്കോളൂ. ജനങ്ങൾ എല്ലാം കാണുന്നുണ്ട്. ഇന്നത്തെ സുരേഷ് ഗോപിയുടെ പെരുമാറ്റത്തിനോട് 100% സുരേഷ് ഗോപിയോട് യോജിക്കുന്നു.

  • @user-po8nj6vn2e
    @user-po8nj6vn2e 16 วันที่ผ่านมา

    ഇതിൽ എവിടെയാണ് മുകേഷിനെ പിന്തുണച്ചത് മാധ്യമപ്രവർത്തകർ വളച്ചൊടിക്കുകയാണിത്

  • @SureshKumar-gc8rl
    @SureshKumar-gc8rl 17 วันที่ผ่านมา +1

    Great relationship in film world. This is the best way to abuse the television media . Wonderful film style!!!

  • @പ്രവി
    @പ്രവി 17 วันที่ผ่านมา +5

    അരുണേ... വെറുത പുലമ്പരുത്...

  • @AlexRaju-xo9fp
    @AlexRaju-xo9fp 17 วันที่ผ่านมา +3

    Shirur ponile arun sir

  • @SujithSg-e1e
    @SujithSg-e1e 17 วันที่ผ่านมา +1

    രാഷ്ട്രീയം കളിക്കുന്നില്ല കിടന്നുകൊടുത്തിട്ട് പീഡനം പറയുന്ന രീതിയാണ് ഒരാൾ പറയുന്ന കാര്യത്തിലും വ്യക്തതയില്ല ... കുറേ പാവാടകൾ നടക്കുന്നതുകൊണ്ട് ഇത് വലിയ വിജയം

  • @Sooryagayathri-i8c
    @Sooryagayathri-i8c 17 วันที่ผ่านมา

    ഒരച്ഛന്റെ രോദനം

  • @gopinathannair3887
    @gopinathannair3887 17 วันที่ผ่านมา +4

    സുരേഷ് ഗോപി ഇതിൽ ശരിയാണ്.

  • @ReeshmaT
    @ReeshmaT 17 วันที่ผ่านมา

    മാധ്യമങ്ങൾ പുറകിൽ ഇല്ലെങ്കിൽ ഒന്നും പുറത്ത് വരില്ല. ...ലങ്കാവി സിനിയുടെ പഴയ interview arun മറക്കാൻ സാധ്യതയില്ലല്ലോ....

  • @simonkunjuvaru5111
    @simonkunjuvaru5111 17 วันที่ผ่านมา

    തെറ്റു പറ്റി പോയി ഞങ്ങൾ തൃശ്ശൂർ ക്കാർക്ക്

  • @arathihits7480
    @arathihits7480 17 วันที่ผ่านมา

    വിവരമില്ലാത്തവന്റെ ജല്പനങ്ങൾ

  • @sajadsaju3481
    @sajadsaju3481 17 วันที่ผ่านมา

    മാധ്യമ ധർമം കാണിക്കെടോ. വെറും ബിസിനസ്‌ ആക്കി മാറ്റരുത് മാധ്യമ പ്രവർത്തനം

  • @avinashbrown1762
    @avinashbrown1762 17 วันที่ผ่านมา

    100% യോജിക്കുന്നു

  • @dhaneshlalettannjr8238
    @dhaneshlalettannjr8238 17 วันที่ผ่านมา +10

    മാപ്രകളുടെ അണ്ണാക്കിൽ കൊടുത്തു😅😅😂😂😂
    Sg 🔥🔥🔥

    • @francissebastianuzhavoor2440
      @francissebastianuzhavoor2440 17 วันที่ผ่านมา

      നടിമാരുടെ അണ്ണാക്കിൽ കൊടുത്തത് നിനക്കിഷ്ടായോ

  • @mioamicovlogs9514
    @mioamicovlogs9514 17 วันที่ผ่านมา

    He is correct, let these ladies go to court with proof instead of wasting time in media.

  • @MoinudheenMoinu-dq7rp
    @MoinudheenMoinu-dq7rp 17 วันที่ผ่านมา

    പിന്നെ അല്ല മീഡിയക്കാർ ആണോ കോടതി

  • @joanna9468
    @joanna9468 17 วันที่ผ่านมา +7

    സത്യം.

  • @sherin4238
    @sherin4238 17 วันที่ผ่านมา +1

    ഇനി എന്തെല്ലാം.....കിടക്കുന്നു.....

  • @Aryan-sc8lj
    @Aryan-sc8lj 17 วันที่ผ่านมา +2

    SG ammayil ella mottay 😂😂

  • @sajadsaju3481
    @sajadsaju3481 17 วันที่ผ่านมา

    മീഡിയ കോടതി കളിക്കരുത് നിറുത്തിപ്പോടെ

  • @MoinudheenMoinu-dq7rp
    @MoinudheenMoinu-dq7rp 17 วันที่ผ่านมา

    മീഡിയക്കാർ കൂടുതൽ ഇതിൽ കളിക്കുന്നുസത്യം

  • @ijas13
    @ijas13 17 วันที่ผ่านมา +4

    Ayyeeeeeeee😆😆😆😆😆😆😆😆😆😆😆😆

  • @WeYouth90
    @WeYouth90 17 วันที่ผ่านมา +1

    കക്കൂസിൽ മിന്നും ഇറങ്ങിവരുമ്പോൾ 🔥ട്ടത്തെ കുറിച്ച ചോദിക്കണം ഹേ..

  • @johnsonvettom4273
    @johnsonvettom4273 17 วันที่ผ่านมา

    Sg. രാജ്യത്തിൻ്റെ ,കാര്യങ്ങൾ എവിടെ വെച്ചു ചോദിക്കണം.,മാധ്യമങ്ങൾ ഇയാളെ ഒഴുവാക്ക് .ആരും മൈൻഡ് ചെയ്യരുത്

  • @saayvarthirumeni4326
    @saayvarthirumeni4326 17 วันที่ผ่านมา

    മുകേഷിനെ പിന്തുണച്ചോ??/ 🤣🤣🤣എവിടെടോ സുരേഷ് ഗോപി അങ്ങനെ പറയുന്നേ..

  • @rkvchooral1810
    @rkvchooral1810 17 วันที่ผ่านมา

    സുരേഷ് ഗോപി പറഞ്ഞതിൽ തെറ്റ് ഉണ്ട് എന്നു തോന്നുന്നില്ല, അദ്ദേഹത്തിന് എതിരെ, അനാവശ്യ ആരോപണം ഉന്നയിച്ചത് ചാനലുകാർ തന്നെ അല്ലെ,

  • @harikrishnan4241
    @harikrishnan4241 17 วันที่ผ่านมา

    What he said is correct

  • @sajithashatheesh9555
    @sajithashatheesh9555 17 วันที่ผ่านมา +8

    ഹേമ കമ്മിറ്റി എന്താ ചുമ്മ പറയുന്നത്ആണോ

    • @-mu6gz
      @-mu6gz 17 วันที่ผ่านมา

      അത് കുറേപേർ മുതലെടുക്കുന്നു

    • @sajadsaju3481
      @sajadsaju3481 17 วันที่ผ่านมา

      50/50

    • @Sansspace
      @Sansspace 17 วันที่ผ่านมา

      പണ്ടുമുതലേ എല്ലാവർക്കും അറിയാം സിനിമ ഫീൽഡ് എന്ന സെക്സ് സെക്സ് ഉള്ള ഭ്രാന്തന്മാർ പക്ഷേ ഇവിടെ സുരേഷ് ഗോപി സർ പറഞ്ഞത് സിനിമാപ്രസ്താവന ഒന്നടക്കം ആക്ഷേപിക്കരുത് അത് തെറ്റാണ്,ആര് ചെയ്തിട്ടുണ്ടെങ്കിലും അവർക്ക് കോടതി ശിക്ഷ കൊടുക്കും അല്ലാതെ മീഡിയ അല്ല ട്രയൽ എടുത്തിട്ട് ജനങ്ങളോട് വിളിച്ചു പറയേണ്ടത് ആദ്യം സത്യം അന്വേഷിക്കണം അത് സത്യമാണോ അല്ലേ? മുകേഷിന്റെ നേർക്കെല്ലാം മറ്റുള്ള നടന്മാരുടെ നേർക്ക് മുകേഷ് തെറ്റ് ചെയ്തിട്ടുണ്ട് തെറ്റ് ചെയ്യും എന്നത് സരിത മുകേഷിന്റെ ഭാര്യ പറഞ്ഞപ്പോഴേ മനസ്സിലായി അന്ന് സുരേഷ് ഗോപി പറഞ്ഞത് സരിത വല്ലാതെ ബുദ്ധിമുട്ടി ഈ മുകേഷിനെ കൊണ്ട് ഇനിയെങ്കിലും ശരിയായ രീതിയിൽ ജീവിക്കണം എന്നാണ്

  • @jayakrishnansp5414
    @jayakrishnansp5414 17 วันที่ผ่านมา

    സുരേഷ് ഗോപി ചോദിച്ചത് ശെരിയല്ലേ. നിങ്ങൾ കോടതി ആണോ. ഒരാൾക്ക് എതിരെ ഒരു ആരോപണം വരുമ്പോൾ തന്നെ അയാൾ കുറ്റകാരൻ ആണ് എന്ന് അല്ല. അതിൽ അന്വഷണം നടത്തി തെളിവുകളുടെ അടിസ്ഥാനത്തിൽ ആണ് അയാൾ കുറ്റകാരൻ ആണ് എന്ന് കോടതി പറയുമ്പോൾ ആണ് അയാൾ കുറ്റവാളി ആകുന്നതു.
    പ്രിത്വിരാജ് പറഞ്ഞത് പോലെ ഈ ആരോപനം കള്ളം ആണ് എങ്കിൽ ആരോപണം ഉന്നയിച്ചവർക്ക് എതിരെയും മാതൃക പരമായ ശിക്ഷം നൽകണം. അങ്ങനെ ആയാൽ ഇതുപോലെ മാപ്രകൾ വന്നു ആരോപണം ഉന്നയിച്ച വ്യക്തി എയ് കുറിച്ച് ഹോരം ഹോരം സംസാരിക്കുമോ. ഒരിക്കലും ഇല്ലാ

  • @AnilKumar-kv8dl
    @AnilKumar-kv8dl 17 วันที่ผ่านมา

    കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങി

  • @KrishnaKumar-dl5lt
    @KrishnaKumar-dl5lt 17 วันที่ผ่านมา

    Media is the hero . Thanks for giving platform to the women .

  • @pbiju7371
    @pbiju7371 17 วันที่ผ่านมา

    ഇയാളെ പോലെയുള്ള സിനിമാ നടന്മാർ ഇപ്പോൾ എല്ലാ പാർട്ടിയിലും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഇനി ഇയാളുടെ വിക്കറ്റ് വീഴുമോ 🙄🙄

  • @dr.p.k.jayakumari.7748
    @dr.p.k.jayakumari.7748 17 วันที่ผ่านมา

    ആരേയും പിന്തുണച്ചില്ലല്ലോ.

  • @NayyuAnsi
    @NayyuAnsi 17 วันที่ผ่านมา

    "Veetteenn irangi varumbol veettile karyam chodikkamenno?"🤔

  • @SmilingAquariumFish-ni1ei
    @SmilingAquariumFish-ni1ei 17 วันที่ผ่านมา

    മുറി എന്റെ റൂമിന്റെ അടുത്തു ആകാൻ പറഞ്ഞതു ഒന്നാമത്തെ പരാധി കൂട്ടുകാരി പറഞ്ഞു കൂട്ടുകാരിയുടെ അമ്മക്ക് ഉണ്ടായ അനുഭവം. വല്ലാത്ത പരാതികൾ ആയിപോയല്ലോ. ഇപ്പൊ ശരിക്കും പീഡിപ്പിക്കുന്നത് നിങ്ങൾ മാധ്യമ പ്രവർത്തകർ ആണ്.

  • @rahulrshambhu1752
    @rahulrshambhu1752 17 วันที่ผ่านมา

    സുരേഷ് ഗോപി പറഞ്ഞത് ക്ലിയർ...കോടതി പറയും..അല്ലാതെ മാധ്യമങ്ങളിൽ വന്ന വാർത്തക്കനുസരിച്ച് മറുപടി പറയാൻ എല്ലാവരും മണ്ടന്മാർ അല്ല

  • @renjithkumark7057
    @renjithkumark7057 17 วันที่ผ่านมา

    മുകേഷിന് പിന്തുണ ?? മാധ്യമങ്ങൾക്ക് നല്ല താങ്ങ് എന്നാക്കി മാറ്റ് caption

  • @rkvchooral1810
    @rkvchooral1810 17 วันที่ผ่านมา

    മുഖ്യമന്ത്രി കൃത്യമായി പറഞ്ഞിട്ടുണ്ട്, പരാതി ലഭിച്ചാൽ നടപടി സ്വീകരിക്കും,

  • @ananthuak3065
    @ananthuak3065 17 วันที่ผ่านมา +1

    Not expecting this type of reply from Suresh Gopi.After winning in trissur his opinions changing..

  • @Regieek
    @Regieek 17 วันที่ผ่านมา +2

    We started hating media.we heard what suresh said..bull shit ur caption

  • @Rishan697
    @Rishan697 17 วันที่ผ่านมา +1

    ഇതിൽ രാഷ്ട്രീയമില്ല പീഡന വീരന്മാർ ഒറ്റക്കെട്ട് 👍

  • @athirapm8295
    @athirapm8295 17 วันที่ผ่านมา +3

    Suresh ji 👍🏻

  • @kaatilsoman3549
    @kaatilsoman3549 17 วันที่ผ่านมา

    ബ്രമ്മണികൾ ഹെജ്മണി യിൽ പാവം പഴയിടത്തെ തകർത്തപ്പോൾ സിപിഎം കാർ അരുണിനെ പുകഴ്ത്തി ഇപ്പോൾ മുകേഷിനെ പിച്ചിച്ചീൻതുകയാണ്
    ഗവണ്മെന്റ് ഇല്ലേ? അരുൺകുമാറാണോ സുപ്രീംകോടതി? ടീവി തുറക്കാൻ പറ്റുന്നില്ല. നിറുത്താൻ ഗവണ്മെന്റ് പറയില്ലേ? ആരുടെയെങ്കിലും കുടുംബം ആത്മഹത്ത്യ ചെയ്യുന്നതുവരെ കാത്തിരിക്കാനോ?
    ചാനലുകാർ മനുഷ്യന്റെ ഇക്കിളിയെ വിറ്റ് കാശുണ്ടാക്കുന്നു.

  • @dhanavardhan4472
    @dhanavardhan4472 17 วันที่ผ่านมา

    കോടതി അല്ലാതെ റിപ്പോർട്ടർ ചാനെൽ ആണോ തീരുമാനമെടുക്കുന്നത്

  • @jyothikrishna7042
    @jyothikrishna7042 17 วันที่ผ่านมา +1

    നേരത്തെ ആളുകൾ പറഞ്ഞു മോശം അനുഭവം ഉണ്ടായപ്പോൾ അപ്പോൾ തന്നെ പ്രതികരിക്കണം എന്ന്.ഇപ്പൊൾ സ്രീകൾ പ്രതികരിച്ചപ്പോൾ എൻ തിനാണ് മാദ്യമങ്ങൾ അതു കാണിക്കുന്നത് എന്നു ചോദിക്കുന്നു.

  • @raiza7607
    @raiza7607 17 วันที่ผ่านมา

    SG പറഞ്ഞതു ശരി ആണ്
    വയനാട് വാർത്ത വല്ലതും ഉണ്ടൊ

  • @johnypc2908
    @johnypc2908 17 วันที่ผ่านมา +2

    I will stand with Mr. Suresh Gopi

  • @rkvchooral1810
    @rkvchooral1810 17 วันที่ผ่านมา

    മാധ്യമങ്ങൾ ചെയ്യുന്നത്, എല്ലാം സത്യം തെളിയിക്കുന്നതിന് വേണ്ടി ആണ് എങ്കിൽ
    അത് നല്ല കാര്യം
    മറിച്ച് വെറുതെ ടീപി ആർ റേറ്റിങ്ങിന് വേണ്ടി അവരുത്, ഇതൊക്കെ സംസ്ഥാന സർക്കാർവണ്ട നടപടി സ്വീകരിക്കും, തെറ്റ് ചെയ്ത ഒരാളും രക്ഷപെടില്ല

  • @tomcruiseMI
    @tomcruiseMI 17 วันที่ผ่านมา

    Fourth Estate of democracy is media & newspaper

  • @dass55436
    @dass55436 17 วันที่ผ่านมา +1

    He is totally wrong. He is very proud of his position and power.

  • @Musthuvloge
    @Musthuvloge 17 วันที่ผ่านมา

    0:03 ആ അത്‌ ശെരി 😂

  • @shinuachu1869
    @shinuachu1869 17 วันที่ผ่านมา

    Suresh gopi sir asking right answer

  • @pkvnair602
    @pkvnair602 17 วันที่ผ่านมา

    സത്യം. ബഹുമാനപ്പെട്ട മന്ത്രി പറഞ്ഞത് വളരെ ശരിയാണ്. ഈ ചാനലുകൾ ആണ് ഇത്രയും വഷളാക്കുന്നത് എന്ന് പൊതുവിൽ ഒരു തോന്നൽ ഉണ്ട്.

  • @AjithKumar-wq8xg
    @AjithKumar-wq8xg 17 วันที่ผ่านมา

    എന്ത് വർത്തമാനം ആണ് പറയുന്നത്?? എത്ര ഒളിപ്പിച്ചാലും പുലിയുടെ ദംഷ്ട്ര ചിലപ്പോൾ പുറത്ത് വരും...😂😂😂

  • @muhammedmuhammed1928
    @muhammedmuhammed1928 17 วันที่ผ่านมา +2

    vayanadnea pattiparayu

  • @mufnasmuf593
    @mufnasmuf593 17 วันที่ผ่านมา

    100% ശരിയാണ് 👍🏻

  • @envirocareservices5371
    @envirocareservices5371 17 วันที่ผ่านมา

    മുകേഷിന്റെ കൈയ്യിൽ വല്ല ബോംബ് കാണും, പേടിച്ചു

  • @Kollengode_stories
    @Kollengode_stories 17 วันที่ผ่านมา +1

    Varthakal valachodikkunna panna swabhavam .... Ayal anukulichilla, kodathi parayatte enne paranjullu... Ithiri ulupp

  • @nijeshak9102
    @nijeshak9102 17 วันที่ผ่านมา +1

    ഇവന് പേടിയുണ്ട്.... അടുത്ത name ഉറപ്പായി 😂😂

  • @renjithrl1832
    @renjithrl1832 17 วันที่ผ่านมา

    Dr.Arun thankal route map edanam Shiruril ettathupole.Shirur,Wayanadu, Hema Committee next 🙏🏻

  • @JayasreeNair-z5m
    @JayasreeNair-z5m 17 วันที่ผ่านมา

    രാവിലെ ന്യൂസ്‌ ചാനലുകൾ തുറന്നാൽ പീഡനങ്ങളും അവരുടെ എണ്ണങ്ങളും കൂടുന്നതല്ലാതെ ലോകത്ത് വേറൊന്നും സംഭവിക്കുന്നില്ലേ, സിനിമക്കാരും പീഡനക്കാരും മാത്രമാണോ ഈ ലോകത്ത് ഉള്ളത്.