ദൈവമേ നന്ദി ഇത്രയും കറക്റ്റായി എന്റെ ജീവിതത്തിൽ സംഭവിച്ചതെല്ലാം ഇങ്ങനെ പറയുന്ന മാം നമ്മൾ തമ്മിൽ കണക്ടഡ് തന്നെ ❤ഇനി എനിക്കൊന്നും പറയാനില്ല അതെ എന്റെ ജീവിതത്തിൽ ഞാനൊരു പാഠം പഠിച്ചു ഈ റീഡിങ് ഇങ്ങനൊരു അവതയിലാണ് ഞാൻ കേൾക്കാൻ തുടങ്ങിയത് ഇതെന്റെ മനസ്സിന് താങ്ങും തണലുമായി മുന്നോട്ടു പോകാൻ ഊർജം തന്നു എനിക്ക് തന്നെ അത്ഭുതം തോന്നിയിരുന്നു എങ്ങനെ മുന്നോട്ടുപോകും എന്ന് എന്നെ പോലെ തകരുന്ന മനസ്സുകൾക്ക് ശക്തിയാകട്ടെ ഇതു പോലെയുള്ള റീഡിങ് താങ്ക്യൂ മാം ❤താങ്ക്യൂ യൂണിവേഴ്‌സ് നന്ദി നന്ദി നന്ദി ❤❤❤❤
പറഞ്ഞത് എല്ലാം ശരിയാണ്..un expected ആയിട്ട് എൻ്റെ മനസ്സിൽ വന്ന ഒരു പേഴ്സൺ ആണ്...അറിയില്ല എന്തിനാണ് കണ്ടൂ മുട്ടിയത് എന്ന് ...എത്ര മാത്രം സ്നേഹിച്ചത് അത്ര മാത്രം വേദനയും തന്നത് തികച്ചും സത്യം ആണ് പറഞ്ഞതു ഇവര് തന്നെ എനിക്കു നല്ല മുറിവ് മനസിന് തന്നു എന്തു വിഷമം ഉണ്ടായാലും പറയാൻ പറ്റും എന്നായിരുന്നു. ഇപ്പോ സംസാരിക്കാതെ ഇരിക്കുമ്പോൾ ഒരുപാട് വിഷമം ഉണ്ട്..പഴയതു പോലെ ഒരുമിച്ച് വരണം എന്ന് ആഗ്രഹിക്കുന്നു. Pls prayer for me
ഒരുപാട് സ്നേഹവും സന്തോഷവും തന്നു.. ഒപ്പം അതിന്റെ നൂറിരട്ടി സങ്കടവും.... യൂണിവേഴ്സൽ റീഡിങ് ഞാൻ കാണുന്നത് അടുത്തുടെയാണ്... മരണത്തെ പറ്റി വരെ ചിന്തിച്ച ഞാൻ ഇപ്പൊ പോസിറ്റീവായി ചിന്തിച്ചു തുടങ്ങിയതും ഇപ്പോഴാണ്... താങ്ക്യു മാം 🙏🙏 താങ്ക്സ് യൂണിവേഴ്സ്...🙏🙏
ഇതെൻ്റെ കഥയാണ്. ആത്മകഥ. ഈ പ്രപഞ്ചമാണ് ദക്ഷയിലൂടെ എനിക്കിത് പറഞ്ഞു തന്നത്. സാധാരണ റീഡിങ്ങിൽ പരമാവധി 25% Resonate ആയാൽ ഭാഗ്യം. ഇതതല്ല Point to point , Second to second , ഓരോ വാക്കും , Spread നിരത്തി , നാളെ പുതിയ ഒരു റീഡിങ്ങുമായി കാണാം എന്നു പറയും വരെ പത്തരമാറ്റ് തനി തങ്കം പോലെ കാര്യങ്ങൾ സത്യമാണ്. ദക്ഷക്ക്🙏
എന്റെ ഭഗവാനെ ഈ അവസ്ഥ ആരുടെയും ജീവിതത്തിൽ കൊടുക്കല്ലേ, ഇനി ജീവിക്കണം എന്നു പോലും ഇല്ല. രക്ഷകനായി വന്നു, ചെകുത്താനായി മാറി എന്റെ ഭർത്താവ്, വേദന സഹിക്കാൻ പറ്റുന്നില്ല. ആരോടും ഒന്നും പറയാൻ പറ്റുന്നില്ല, മനസ്സ് വേദനിച്ചു മരിച്ചു ജീവിക്കുകയാണ്. അമ്മായിയമ്മ black മാജിക് ഇപ്പോഴും ചെയ്തു കൊണ്ടിരിക്കുന്നു. ദൈവം എല്ലാം കാണുന്നുണ്ടെന്നു വിചാരിക്കുന്നു 💔💔
മാം പറഞ്ഞതെല്ലാം സത്യമാണ് എന്റെ ജീവിതത്തിലെ അനുഭവങ്ങളാണ് ഞാൻ മെന്റലി ആയത് അതിൽ നിന്നെല്ലാം കുറച്ചുനേരമായി വന്നു മാമന്റെ ഉപദേശം കേട്ട് കുറച്ച് മനസ്സിന് സമാധാനം കിട്ടിയത് എന്റെ ജീവിതം തന്നെ കൈവിട്ടു പോയത് ഞാൻ മരിച്ചു കളയാൻ പോലും തോന്നിപ്പോയത് സമാധാനം മാമന്റെ വാക്കുകളിൽ നിന്നാണ് എനിക്ക് സമാധാനം കിട്ടിയത് 100 പുണ്യം കിട്ടും എന്റെ ജീവിതം എല്ലാം കൈവിട്ടു പോയത് അത്രയും കൂടെയുണ്ടായിട്ട് ചതിച്ചിട്ട് പോയത് അവർക്ക് ഒരിക്കലും എന്നെ മനസു മനസ്സിലാക്കാൻ കഴിയില്ല ദൈവത്തിന്റെ കാരുണ്യം കൊണ്ട് ജീവിക്കുന്നത് മാമനോട് എത്ര നന്ദി പറഞ്ഞാലും തീരില്ല എന്റെ ദൈവമാണ്
പറയുന്നത് 100%സത്യം... ഒരിക്കലും പ്രതീക്ഷിക്കാത്ത സ്നേഹം തന്ന് അതിലുപരി താങ്ങാൻ പറ്റാത്ത വേദന തന്നു ജീവിതത്തിൽ നിന്നും ഇറങ്ങി പോയി..... ഞാൻ മുഴു ഭ്രാന്തി ആയി മാറിയ.. സമയം.... എനിക്ക് ഓർക്കാൻ പറ്റുന്നില്ല.... ഇപ്പോൾ ഞാൻ.. മനസിന്റെ നിയന്ത്രണം.... എന്നിൽ തന്നെ യാണെന്ന് മനസിലാക്കി... ഇപ്പോൾ നാട് വിട്ട്.. ഗൾഫിൽ എത്തി..... അയാൾ നാട്ടിൽ അയാളുടെ തേർഡ് പാർട്ടിയുടെ കൂടെ ഉണ്ട്....... അവർ ഹാപ്പി ആയി ജീവിക്കുന്നു but മാസങ്ങൾക് ശേഷം... ഇപ്പോൾ ആഴ്ചയിൽ.... ഒരു കാൾ.. വിളിക്കാറുണ്ട്.... ന്താ രമണൻ ഇപ്പോൾ ഉദ്ദേശിക്കുന്നതെന്ന് അറിയില്ല...... ന്റെ സ്നേഹം മനസിലാക്കി തിരിച്ചു വരുമെങ്കിൽ അള്ളാഹു കൊണ്ടുവരട്ടെ റബ്ബിനോട് ഒരുപാട് ദുഃആ ചെയ്തിട്ടുണ്ട്.... എന്നിൽ തിരിച്ചു വരുമെങ്കിൽ ഇരു കൈ നീട്ടി സ്വീകരിക്കും... Thanku യൂണിവേഴ്സ് 🙏🙏❤️❤️❤️
Thanks universe🙏🙏🙏🙏.. Thanks Angels 🙏🙏🙏🙏... Thanks God🙏🙏🙏🙏🙏... Thanks mam🙏🙏🙏🙏... കരഞ്ഞു കൊണ്ടാണ്ടല്ലാതെ ഈ വീഡിയോ കേൾക്കാൻ കഴിഞ്ഞില്ല 😔😔😔.. അത്രയും സത്യമായ കാര്യങ്ങൾ... ഇതിൽ mam പറഞ്ഞതെല്ലാം എൻ്റെ ജീവിതത്തിൽ കടന്നു പോയ അവസ്ഥകളാണ് 🙏🙏🙏🙏... ദൈവം അപ്പോഴൊക്കെ കൈവിടാതെ കൂടെ ചേർത്ത് നിർത്തി 🙏🙏🙏🙏🙏... അവിടുത്തേക്ക് നന്ദിപറയുന്നു 🙏🙏🙏🙏... എത്രയും വേഗം എൻ്റെ person എൻ്റെ സ്നേഹം മനസിലാക്കി എന്നിലേക്ക് മടങ്ങി വരുന്നു എന്നു ഞാൻ അതിയായി ആഗ്രഹിക്കുന്നു 🙏🙏🙏🙏.. അതിനായി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏... മാമിന് നന്ദി പറയുന്നു... എന്നിലേക്ക് മടങ്ങി വന്നതിനു എൻ്റെ പഴ്സണ് ഞാൻ നന്ദി പറയുന്നു 🙏🙏🙏🙏🙏
Mam പറന്നത് 100%സത്യം 4 മാസമായി എന്നെ വിട്ടു മറ്റൊരു സ്ത്രീയോടൊപ്പം പോയി, സഹിക്കാനോ അയാളെ മറക്കാനോ പറ്റുന്നില്ല, അയാൾ തിരിച്ചു വരും എന്നുള്ള വിശ്വാസത്തിൽ തന്നെയാണ് ഇപ്പോഴും universil പൂർണമായും വിശ്വസിക്കുന്നു 🙏🙏🙏🙏🙏
No words …adyayta ellam correct aya oru reading kelkunneee… Still not fully healed but i can understand and accept the situation…100 percent correct reading..Thank u maam…Thank u God and Thank u universe🙏🙏🙏
സത്യം എല്ലാം പറഞ്ഞത് ഒരിക്കലും ന്റെ husband അല്ലാതെ വേറെ ഒരാളെ ജീവിതത്തിൽ കൊണ്ട് വരാൻ ഇഷ്ടം ഇല്ല ഉള്ളിന്റെ ഉള്ളിൽ ആൾ മാത്രം 7മാസം ആയി ഞങ്ങൾ പിരിഞ്ഞിരിക്കുന്നു... ആൾ വരണം എന്നാണ് പ്രാർത്ഥന. ആൾക്ക് വേറെ റിലേഷൻ ഒക്കെ ഉണ്ട്.. അവരൊക്കെ വിട്ട് സ്വന്തം പെണ്ണ് വേണം എന്ന് തോന്നി വരും.. ഒരുപാട് നന്ദി ചേച്ചി ഒരുപാട് നന്ദി യൂണിവേഴ്സ് 🙏🏻
മാം പറഞ്ഞത് 100 % ശെരി യാണ് മാം വെളിച്ചം തന്നവൻ ഇരുട്ടും തന്നിട്ടേ പോയി മാം പറഞ്ഞതെ കറക്റ്റ് ഒരിക്കലും അവൻ എന്റെ മനസ്സിൽ നിന്നെ പോവില്ല താങ്സ് ❤️🙏univers ❤️
🙏 എന്റെ മാഡം എന്റെ ചേച്ചി. ഞാൻ സൂയിസൈഡ് സിറ്റുവേഷൻ വരെ പോയിട്ടുണ്ട്. പോയിട്ട് ചെയ്യാൻ കഴിഞ്ഞില്ല. Fail ആയി പോയി. Ippol ultra stronganu njan. Eswaran thanna shakthi. Sathiyam ente sidil ullathukondanu. Enikku jeevan thirichu kittiyathu. Bhagan thanna second life. 100%👍❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
മാം പറഞ്ഞതെല്ലാം 100% ശെരി ആണ്..💯 2 കൊല്ലത്തിനു മുമ്പ് വയറിൽ ഒരു ഓപ്പറേഷൻ കഴിഞ്ഞ് ഇനി എന്ത് എന്നുള്ള ഒരു സിറ്റുവേഷനിലാണ് അയാൾ എന്നിലേക്ക് കടന്നുവന്നത്... എനിക്ക് ഒരുപാട് സപ്പോർട്ട് ആയിരുന്നു അയാൾ എല്ലാത്തിലും... പക്ഷേ അവസാനം അയാൾക്ക് എന്തോ എന്നോട് ഒരു ദേഷ്യം ഒക്കെ തോന്നാൻ തുടങ്ങിയിരുന്നു... പെട്ടന്ന് ഒരു നിമിഷത്തിൽ എല്ലാം അവസാനിപ്പിച്ചു എന്നിൽ നിന്നും പോയപ്പോൾ ഞാൻ ഒരുപാട് വിഷമിച്ചിരുന്നു... വീട്ടുകാർക്കൊക്കെ അറിയാവുന്നത് കൊണ്ട് അവരുടെ ഒക്കെ മുഖത്തു പോലും നോക്കാൻ എന്തോ പോലെ ആയിരുന്നു... അതുകൊണ്ട് അതിനു ശേഷം ചെന്നൈയിൽ വന്ന ഞാൻ ഇതുവരെ നാട്ടിലേക്ക് പോയിട്ടില്ല പോകാൻ തോന്നുന്നില്ല... പക്ഷേ ഇപ്പോൾ എനിക്ക് ഒരുപാട് മാറ്റം ഉണ്ട് അതിൽ നിന്നെല്ലാം... അന്നൊക്കെ ഞാൻ ഒരുപാട് കരഞ്ഞിരുന്നു... എന്നാൽ ഇന്ന് മാമിനെ പോലെ ഉള്ളവർ ഇതുപോലെ tarot reading ഇടുന്നത് കൊണ്ട് അതെല്ലാം കണ്ട് കണ്ട് എനിക്ക് ഇപ്പൊ അതിൽ നിന്നും കുറച്ചൊക്കെ releaf വന്നിട്ടുണ്ട്... വിഷമം ഇല്ലാ എന്ന് പറയുന്നില്ല എങ്കിലും അന്നത്തേക്കാളും കുറച്ചു മെച്ചപ്പെട്ടിട്ടുണ്ട് 🥰 Thankyou Mam🤍
100 % ശതമാനം കറക്റ്റ് മാഡം പറയാൻ വാക്കുകളില്ല എങ്ങിനെ ഇത് കൃത്യമായി പറയുന്നു താങ്ക്സ് വെരി താങ്ക്സ് എനിക്കു എല്ലാം കൃത്യമായി മനസ്സിലാക്കി തന്നതിന്ന്❤❤❤❤🙏🙏🙏🙏♥️♥️♥️♥️♥️🙏🙏🙏🙏🙏👍👍👍😃😃😃🥲
🙏🙏🙏 പഴയത് തന്നെ മതി പകരം വെക്കാൻ മറ്റൊന്നില്ല തിരികെ വരും ഉറച്ചു വിശ്വസിക്കുന്നു. എല്ലാം നടക്കും യൂണിവേഴ്സിൽ പൂർണ്ണമായും വിശ്വസിക്കുന്നു, ആ ഒരു സുദിനം അതിനു വേണ്ടി മാത്രം കാത്തിരിക്കുന്നു ♥️♥️👍👍🙏🙏🙏 thank you univers ♥️♥️ thank you univers♥️♥️ thank you univers ♥️♥️ thank god 🙏🙏 thank god 🙏🙏 thank god 🙏🙏 thank you angel ♥️♥️ thank you angel♥️♥️ thank you angel♥️♥️ thanks mam 👍👍♥️♥️🙏🙏🥰🥰🥰🥰🥰
I strongly claimed this positive energy I strongly claimed reunion with my person ( abhilash pm) I strongly claimed marriage with my person Thank u universe Thank u angels Thank u God ❤❤❤
I strongly claim permanent reunion with my person ❤🙏 Thank you universe 🙏🙏 Thank you Angeles 🙏❣️ Thank you Mam❤🙏🙏🙏I strongly claim this positive energies ❤🙏
Ellam correct anu mam paranjad,maminte videosinayi kaathirikkunna oru vekthiyanu njn personal readinginu kazhijillengilum enikku ente manassil vishamam undayal first maminte video mam paraunna maminte vaakugal enne thefiyethum athu alfutham anu njn mamine manassil vicharikkumbol athayad night 2.30 njn urakkathinnu enikum prarthikan apol mam njn manassil vicharicha ade video enikk kanichu thrum athil njn happyanu njanum mamum connect ayittulla Nall oru energyindennu enikku thonniyittund ithrem nal illayirunna oru friend ayitt njn ipo Pingale kanunnu thankful very much allahu enikku ennum ithupole nallaoru friendline Nila nirthatte enik ennu peardikkunnu mam❤❤❤
വന്നിട്ടുണ്ട്,,, എനിക്ക് വേണ്ട ദക്ഷ,,, എനിക്ക് ഇയാൾ മതി,, പക്ഷേ ഇയാൾ തിരിച്ചു വരുമോ,, തിരിച്ചു വരുമെന്ന് ദക്ഷ പറയുന്നു,,,, വന്നു എന്നിട്ട്,, ഇന്ന് രാവിലെ അയാളിൽ നിന്നു ,, ആയാളും തെ ർഡ്പാർട്ടിയും തമ്മിലുള്ള ഫോട്ടോ ഞാൻ എന്റെ പഴ്സന്റെ ഫോണിൽ നിന്നും കിട്ടി,,, അതിന്റെ പേരിൽ പിണങ്ങി,,, പറഞ്ഞത് സത്യമാണ്,,, താങ്ക്‌യൂ ദക്ഷ,,,, ❤️❤️❤️❤️ താങ്ക്‌യൂ യൂണിവേഴ്സ്,,,, 🙏🙏🙏🙏🙏🙏👍👍👍👍👍❤️
എനിക്കും റിലീഫ് കിട്ടുവാൻ ഞാനും പോയിട്ടുണ്ട് പക്ഷെ ഇവനോളം വലിയതായി എനിക്ക് ആരും ഇല്ല ഇപ്പോ തിരിച്ചു വന്നിരിക്കുന്നു താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏താങ്ക്സ് mam🙏🙏🙏🙏
Thank you universe ❤ Thank you God ❤️ Thank you angels ❤ I strongly claim permanent Reunion with my person ❤️ I strongly claim my marriage with my person ❤️ and a prosperous married life with him ❤ I strongly claim permanent removal of third party
Mam പറയുന്നത് മുഴുവൻ കറക്ട് ആണ് ഇനി എന്റെ ജീവിതത്തിൽ എന്ത് സംഭവിച്ചാലും ഞാൻ പിടിച്ചു നില്കും പടച്ചോൻ കൂടെ ഉണ്ടെങ്കിൽ പടച്ചോനെ പോലെ നമ്മളെ സ്നേഹിക്കാൻ മറ്റാർക്കും കഴിയില്ല എന്ന് എനിക്ക് വിശ്യാസം ആയി എല്ലാർക്കും നല്ലത് വരട്ടെ ഞാൻ അനുഭവിച്ചത് ഒന്നും വേറെ ആർക്കും വരാതിരിക്കട്ടെ ഒന്നും പറയാത്തെ എന്നെ വിട്ടിട്ട് പോയ അവനും നല്ലത് വരട്ടെ 🙏🙏
100 ൽ 200% corect മരിക്കാൻ തോന്നാതെ പിടിച്ചു നിന്നത് Divine protection kondu മാത്രം ഏതു രീതിയിൽ ഇങ്ങനെ ഉള്ള മനുഷ്യനെ ഇനി സ്വീകരിക്കും എന്റെ ജോലിയെ ബാധിച്ചു 30 വർഷമായി അനുഭവിക്കുന്നു തീർത്തും പോയിട്ട് 10വർഷം ആകുന്നു ഇടക്ക് വന്നു കൊറേ പണം അടിച്ചു മാറ്റി കൊണ്ട് പോയി എന്റെ സ്വന്തം ഭൂമി വിറ്റ് (75) സെന്റ് നശിപ്പിച്ചു ഈ ഭൂമിയിൽ അനുഭവിക്കാൻ ബാക്കി ഒന്നും ഇല്ല ജോലി ഉള്ളത് കൊണ്ട് പിടിച്ചു നിന്നതാണ് Thankyou Mam Thankyou angel Thankyou univers Thankyou divine Persanal Reading pole feeling ayi ❤❤❤
100 1000 100% സത്യം ആണ് ഈ പറഞ്ഞ അത്രയും കാര്യങ്ങൾ സത്യം ആണ്. എന്തേ ചെറുക്കാൻ ആണ് എന്തേ ജീവൻ ആണ്. അദ്ദേഹം. ഞാൻ മരിക്കും വരെ എന്തേ മനസിൽ ഉണ്ടാകും സത്യം 👍👍👍👍🙏🙏🙏🙏
ദൈവമേ നന്ദി ഇത്രയും കറക്റ്റായി എന്റെ ജീവിതത്തിൽ സംഭവിച്ചതെല്ലാം ഇങ്ങനെ പറയുന്ന മാം നമ്മൾ തമ്മിൽ കണക്ടഡ് തന്നെ ❤ഇനി എനിക്കൊന്നും പറയാനില്ല അതെ എന്റെ ജീവിതത്തിൽ ഞാനൊരു പാഠം പഠിച്ചു ഈ റീഡിങ് ഇങ്ങനൊരു അവതയിലാണ് ഞാൻ കേൾക്കാൻ തുടങ്ങിയത് ഇതെന്റെ മനസ്സിന് താങ്ങും തണലുമായി മുന്നോട്ടു പോകാൻ ഊർജം തന്നു എനിക്ക് തന്നെ അത്ഭുതം തോന്നിയിരുന്നു എങ്ങനെ മുന്നോട്ടുപോകും എന്ന് എന്നെ പോലെ തകരുന്ന മനസ്സുകൾക്ക് ശക്തിയാകട്ടെ ഇതു പോലെയുള്ള റീഡിങ് താങ്ക്യൂ മാം ❤താങ്ക്യൂ യൂണിവേഴ്‌സ് നന്ദി നന്ദി നന്ദി ❤❤❤❤
പറഞ്ഞത് എല്ലാം ശരിയാണ്..un expected ആയിട്ട് എൻ്റെ മനസ്സിൽ വന്ന ഒരു പേഴ്സൺ ആണ്...അറിയില്ല എന്തിനാണ് കണ്ടൂ മുട്ടിയത് എന്ന് ...എത്ര മാത്രം സ്നേഹിച്ചത് അത്ര മാത്രം വേദനയും തന്നത് തികച്ചും സത്യം ആണ് പറഞ്ഞതു ഇവര് തന്നെ എനിക്കു നല്ല മുറിവ് മനസിന് തന്നു എന്തു വിഷമം ഉണ്ടായാലും പറയാൻ പറ്റും എന്നായിരുന്നു. ഇപ്പോ സംസാരിക്കാതെ ഇരിക്കുമ്പോൾ ഒരുപാട് വിഷമം ഉണ്ട്..പഴയതു പോലെ ഒരുമിച്ച് വരണം എന്ന് ആഗ്രഹിക്കുന്നു. Pls prayer for me
ഒരുപാട് സ്നേഹവും സന്തോഷവും തന്നു.. ഒപ്പം അതിന്റെ നൂറിരട്ടി സങ്കടവും.... യൂണിവേഴ്സൽ റീഡിങ് ഞാൻ കാണുന്നത് അടുത്തുടെയാണ്... മരണത്തെ പറ്റി വരെ ചിന്തിച്ച ഞാൻ ഇപ്പൊ പോസിറ്റീവായി ചിന്തിച്ചു തുടങ്ങിയതും ഇപ്പോഴാണ്... താങ്ക്യു മാം 🙏🙏 താങ്ക്സ് യൂണിവേഴ്സ്...🙏🙏
100%ശരിയാണ് ഇതിൽ നിന്നും പഠിച്ചു താങ്ക്സ് univers 🙏🥰❤
തിരിച്ചുവന്നു..100% താങ്ക്യൂ യൂണിവേഴ്സ് സത്യമാണ് വെരി വെരി ഹാപ്പി
ഇതെൻ്റെ കഥയാണ്.
ആത്മകഥ.
ഈ പ്രപഞ്ചമാണ് ദക്ഷയിലൂടെ എനിക്കിത് പറഞ്ഞു തന്നത്.
സാധാരണ റീഡിങ്ങിൽ പരമാവധി 25% Resonate ആയാൽ ഭാഗ്യം.
ഇതതല്ല Point to point , Second to second , ഓരോ വാക്കും , Spread നിരത്തി , നാളെ പുതിയ ഒരു റീഡിങ്ങുമായി കാണാം എന്നു പറയും വരെ പത്തരമാറ്റ് തനി തങ്കം പോലെ കാര്യങ്ങൾ സത്യമാണ്.
ദക്ഷക്ക്🙏
യൂണിവേഴ്സ് എന്താണെന്നു സ്പിരിച്ചൽ എന്താണെന്നും ഞാൻ ഇപ്പോ നന്നായി മനസ്സിലാക്കി താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏
❤100 % ശരിയായ റീഡിങ്ങ്❤ Thankyou Univarse ❤Thank god ❤ Thankyou aingal ❤❤❤❤❤❤❤❤❤❤❤❤❤❤❤
വെരി ഗുഡ് മെസ്സേജ്.. താങ്ക്യൂ ഗോഡ് ..താങ്ക്യൂ മാഡം.!!!
എന്റെ ഭഗവാനെ ഈ അവസ്ഥ ആരുടെയും ജീവിതത്തിൽ കൊടുക്കല്ലേ, ഇനി ജീവിക്കണം എന്നു പോലും ഇല്ല. രക്ഷകനായി വന്നു, ചെകുത്താനായി മാറി എന്റെ ഭർത്താവ്, വേദന സഹിക്കാൻ പറ്റുന്നില്ല. ആരോടും ഒന്നും പറയാൻ പറ്റുന്നില്ല, മനസ്സ് വേദനിച്ചു മരിച്ചു ജീവിക്കുകയാണ്. അമ്മായിയമ്മ black മാജിക് ഇപ്പോഴും ചെയ്തു കൊണ്ടിരിക്കുന്നു. ദൈവം എല്ലാം കാണുന്നുണ്ടെന്നു വിചാരിക്കുന്നു 💔💔
Mam ..
100% ശരിയാണ് പറഞ്ഞത് !
വളരെ നന്ദി 🙏
Mam correct ആണ്. എത്ര ശ്രമിച്ചിട്ടും ഈ person നു പകര മായി ആരെയും ചിന്തിക്കാൻ പോലും പറ്റുന്നില്ല 😔
സത്യം
ഇന്നത്തെ reading. വളരെ ശരിയാണ്
എല്ലാം വളരെ ശരിയാണ്...100%👍
മാം പറഞ്ഞതെല്ലാം സത്യമാണ് എന്റെ ജീവിതത്തിലെ അനുഭവങ്ങളാണ് ഞാൻ മെന്റലി ആയത് അതിൽ നിന്നെല്ലാം കുറച്ചുനേരമായി വന്നു മാമന്റെ ഉപദേശം കേട്ട് കുറച്ച് മനസ്സിന് സമാധാനം കിട്ടിയത് എന്റെ ജീവിതം തന്നെ കൈവിട്ടു പോയത് ഞാൻ മരിച്ചു കളയാൻ പോലും തോന്നിപ്പോയത് സമാധാനം മാമന്റെ വാക്കുകളിൽ നിന്നാണ് എനിക്ക് സമാധാനം കിട്ടിയത് 100 പുണ്യം കിട്ടും എന്റെ ജീവിതം എല്ലാം കൈവിട്ടു പോയത് അത്രയും കൂടെയുണ്ടായിട്ട് ചതിച്ചിട്ട് പോയത് അവർക്ക് ഒരിക്കലും എന്നെ മനസു മനസ്സിലാക്കാൻ കഴിയില്ല ദൈവത്തിന്റെ കാരുണ്യം കൊണ്ട് ജീവിക്കുന്നത് മാമനോട് എത്ര നന്ദി പറഞ്ഞാലും തീരില്ല എന്റെ ദൈവമാണ്
പറയുന്നത് 100%സത്യം... ഒരിക്കലും പ്രതീക്ഷിക്കാത്ത സ്നേഹം തന്ന് അതിലുപരി താങ്ങാൻ പറ്റാത്ത വേദന തന്നു ജീവിതത്തിൽ നിന്നും ഇറങ്ങി പോയി..... ഞാൻ മുഴു ഭ്രാന്തി ആയി മാറിയ.. സമയം.... എനിക്ക് ഓർക്കാൻ പറ്റുന്നില്ല.... ഇപ്പോൾ ഞാൻ.. മനസിന്റെ നിയന്ത്രണം.... എന്നിൽ തന്നെ യാണെന്ന് മനസിലാക്കി... ഇപ്പോൾ നാട് വിട്ട്.. ഗൾഫിൽ എത്തി..... അയാൾ നാട്ടിൽ അയാളുടെ തേർഡ് പാർട്ടിയുടെ കൂടെ ഉണ്ട്....... അവർ ഹാപ്പി ആയി ജീവിക്കുന്നു but മാസങ്ങൾക് ശേഷം... ഇപ്പോൾ ആഴ്ചയിൽ.... ഒരു കാൾ.. വിളിക്കാറുണ്ട്.... ന്താ രമണൻ ഇപ്പോൾ ഉദ്ദേശിക്കുന്നതെന്ന് അറിയില്ല...... ന്റെ സ്നേഹം മനസിലാക്കി തിരിച്ചു വരുമെങ്കിൽ അള്ളാഹു കൊണ്ടുവരട്ടെ റബ്ബിനോട് ഒരുപാട് ദുഃആ ചെയ്തിട്ടുണ്ട്.... എന്നിൽ തിരിച്ചു വരുമെങ്കിൽ ഇരു കൈ നീട്ടി സ്വീകരിക്കും... Thanku യൂണിവേഴ്‌സ് 🙏🙏❤️❤️❤️
പകരം വയ്ക്കാൻ ആരുമില്ലാത്ത തരം റിലേഷൻ.. ഒരുവാക്ക് പോലും തെറ്റാതെ പറഞ്ഞു. ആദ്യമായിട്ടാണ് ഒരു reading കണ്ടു കരയുന്നത് 🙏🙏🙏🙏🙏💕💕💕💕
Daksha, പറഞ്ഞത് 100%ശരിയാണ്... എത്ര കാലം കഴിഞ്ഞാലും തിരിച്ചു വന്നാലും വന്നില്ലെങ്കിലും my destiny ആ പേഴ്സൺ തന്നേ... മറക്കാൻ പസ്റ്റുന്നില്ല...
വളരെ സന്തോഷം തോന്നി ഈ റിഡിങ് കേട്ടപ്പോൾ 🙏🏼🥰
Correct aanu reading. Thankyou universe ❤️❤️❤️
Thanks universe🙏🙏🙏🙏.. Thanks Angels 🙏🙏🙏🙏... Thanks God🙏🙏🙏🙏🙏... Thanks mam🙏🙏🙏🙏... കരഞ്ഞു കൊണ്ടാണ്ടല്ലാതെ ഈ വീഡിയോ കേൾക്കാൻ കഴിഞ്ഞില്ല 😔😔😔.. അത്രയും സത്യമായ കാര്യങ്ങൾ... ഇതിൽ mam പറഞ്ഞതെല്ലാം എൻ്റെ ജീവിതത്തിൽ കടന്നു പോയ അവസ്ഥകളാണ് 🙏🙏🙏🙏... ദൈവം അപ്പോഴൊക്കെ കൈവിടാതെ കൂടെ ചേർത്ത് നിർത്തി 🙏🙏🙏🙏🙏... അവിടുത്തേക്ക് നന്ദിപറയുന്നു 🙏🙏🙏🙏... എത്രയും വേഗം എൻ്റെ person എൻ്റെ സ്നേഹം മനസിലാക്കി എന്നിലേക്ക് മടങ്ങി വരുന്നു എന്നു ഞാൻ അതിയായി ആഗ്രഹിക്കുന്നു 🙏🙏🙏🙏.. അതിനായി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏... മാമിന് നന്ദി പറയുന്നു... എന്നിലേക്ക് മടങ്ങി വന്നതിനു എൻ്റെ പഴ്സണ് ഞാൻ നന്ദി പറയുന്നു 🙏🙏🙏🙏🙏
100%കറക്റ്റ് ആണ്. Wow സൂപ്പർ 😊
Resonate reading thank you universe om.namasivaya thank you devine thank you Angeles thank you mam🙏🙏🙏🙏🙏🙏
Mam പറന്നത് 100%സത്യം 4 മാസമായി എന്നെ വിട്ടു മറ്റൊരു സ്ത്രീയോടൊപ്പം പോയി, സഹിക്കാനോ അയാളെ മറക്കാനോ പറ്റുന്നില്ല, അയാൾ തിരിച്ചു വരും എന്നുള്ള വിശ്വാസത്തിൽ തന്നെയാണ് ഇപ്പോഴും universil പൂർണമായും വിശ്വസിക്കുന്നു 🙏🙏🙏🙏🙏
Thank you divine 🙏🏼
Thank you universe 🙏🏼
Thank you Angels 🙏🏼
Thank you God 🙏🏼
Thank you Mam 🙏🏼
Thank you Thank you Thank you
❤❤❤❤❤❤❤❤
Thank you universe❤❤❤
100%correct reading
Thank you mam 🙏🏼
No words …adyayta ellam correct aya oru reading kelkunneee…
Still not fully healed but i can understand and accept the situation…100 percent correct reading..Thank u maam…Thank u God and Thank u universe🙏🙏🙏
സത്യം എല്ലാം പറഞ്ഞത്
ഒരിക്കലും ന്റെ husband അല്ലാതെ വേറെ ഒരാളെ ജീവിതത്തിൽ കൊണ്ട് വരാൻ ഇഷ്ടം ഇല്ല
ഉള്ളിന്റെ ഉള്ളിൽ ആൾ മാത്രം
7മാസം ആയി ഞങ്ങൾ പിരിഞ്ഞിരിക്കുന്നു... ആൾ വരണം എന്നാണ് പ്രാർത്ഥന.
ആൾക്ക് വേറെ റിലേഷൻ ഒക്കെ ഉണ്ട്..
അവരൊക്കെ വിട്ട് സ്വന്തം പെണ്ണ് വേണം എന്ന് തോന്നി വരും..
ഒരുപാട് നന്ദി ചേച്ചി
ഒരുപാട് നന്ദി യൂണിവേഴ്‌സ്
🙏🏻
🙏❤️❤️❤️🙏👍yes നിറയെ നല്ല lessons പഠിച്ചു. Spiritually ഉയർത്തി. വന്നത് ഈശ്വര നിയോഗം ആണേൽ പോകുന്നതും ഈശ്വര നിശ്ചയം തന്നെ 🙏
മാം പറഞ്ഞത് 100 % ശെരി യാണ് മാം വെളിച്ചം തന്നവൻ ഇരുട്ടും തന്നിട്ടേ പോയി മാം പറഞ്ഞതെ കറക്റ്റ് ഒരിക്കലും അവൻ എന്റെ മനസ്സിൽ നിന്നെ പോവില്ല താങ്സ് ❤️🙏univers ❤️
കറക്ട് സൂപ്പർ ❤thank you univerce
Thank you❤❤thank you❤❤thank you❤❤thank you❤❤thank you❤❤thank you❤❤thank you❤❤thank❤❤
I claim to this positive energy⚡⚡🌏🌏🌏
മേഡം പറഞ്ഞത് സത്യമാണ് ഒരു തെറ്റും ചെയ്യാത്ത എന്നെ ഒരു പാട് വേദനിപ്പിച്ചു മേഡം പറഞ്ഞതെല്ലാം എൻ്റെ കാര്യത്തിൽ എല്ലാം സത്യമാണ്❤❤❤❤❤❤❤
Same😢
Very correct reading 👏👏👏
Thank you universe 🙏
Thank you God 🙏
Thank you divine🙏
Thank you Angeles 🙏
Ellaam sheriyaanu.Thank you God 🙏 Thank you universe 🙏 Thank you mam 🙏
Correct reading
Thank you universe ❤❤
100/ currect reading ❤🙏I strongly claim this positive energy
🙏 എന്റെ മാഡം എന്റെ ചേച്ചി. ഞാൻ സൂയിസൈഡ് സിറ്റുവേഷൻ വരെ പോയിട്ടുണ്ട്. പോയിട്ട് ചെയ്യാൻ കഴിഞ്ഞില്ല. Fail ആയി പോയി. Ippol ultra stronganu njan. Eswaran thanna shakthi. Sathiyam ente sidil ullathukondanu. Enikku jeevan thirichu kittiyathu. Bhagan thanna second life. 100%👍❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
E readingil parayunna karyaggal allam sathyaman allam universinte anugrahamayi njn kanunn thank you universe 🙏🙏🙏❤️❤️❤️
Parangath ellam sathiyam aanu..... Vannapole thanne eppo poyi... Ennalum ayalk pakaramakan aarkkum patilla... Thirichu varavinai kaathirikkunnu....❤❤❤❤
Sathyam ❤ Ante Mahadeva 🙏🙏🙏 thanks universe ❤❤
സത്യം ഈ റ്റാരോ reeding തന്നെ കഴിഞ്ഞ വർഷം ഞാൻ കാണുന്നത് ഇതിൽ പറഞ്ഞത് എല്ലാം വളരെ സത്യം ആയ കാര്യം ♥️♥️♥️
💯💯ശെരിയാണ്
Thank you universe
മേട൦പറഞ്ഞ കാര്യങ്ങൾ വളരെ കറക്റ്റാണ്.. Thanks God, thank you universe, thank youmadam.. ❤❤💕🙏🙏
സത്യം ആണ് റീഡിങ് ❤thank you uníverce❤
മാം പറഞ്ഞതെല്ലാം 100% ശെരി ആണ്..💯
2 കൊല്ലത്തിനു മുമ്പ് വയറിൽ ഒരു ഓപ്പറേഷൻ കഴിഞ്ഞ് ഇനി എന്ത് എന്നുള്ള ഒരു സിറ്റുവേഷനിലാണ് അയാൾ എന്നിലേക്ക് കടന്നുവന്നത്...
എനിക്ക് ഒരുപാട് സപ്പോർട്ട് ആയിരുന്നു അയാൾ എല്ലാത്തിലും...
പക്ഷേ അവസാനം അയാൾക്ക് എന്തോ എന്നോട് ഒരു ദേഷ്യം ഒക്കെ തോന്നാൻ തുടങ്ങിയിരുന്നു...
പെട്ടന്ന് ഒരു നിമിഷത്തിൽ എല്ലാം അവസാനിപ്പിച്ചു എന്നിൽ നിന്നും പോയപ്പോൾ ഞാൻ ഒരുപാട് വിഷമിച്ചിരുന്നു...
വീട്ടുകാർക്കൊക്കെ അറിയാവുന്നത് കൊണ്ട് അവരുടെ ഒക്കെ മുഖത്തു പോലും നോക്കാൻ എന്തോ പോലെ ആയിരുന്നു...
അതുകൊണ്ട് അതിനു ശേഷം ചെന്നൈയിൽ വന്ന ഞാൻ ഇതുവരെ നാട്ടിലേക്ക് പോയിട്ടില്ല പോകാൻ തോന്നുന്നില്ല...
പക്ഷേ ഇപ്പോൾ എനിക്ക് ഒരുപാട് മാറ്റം ഉണ്ട് അതിൽ നിന്നെല്ലാം...
അന്നൊക്കെ ഞാൻ ഒരുപാട് കരഞ്ഞിരുന്നു...
എന്നാൽ ഇന്ന് മാമിനെ പോലെ ഉള്ളവർ ഇതുപോലെ tarot reading ഇടുന്നത് കൊണ്ട് അതെല്ലാം കണ്ട് കണ്ട് എനിക്ക് ഇപ്പൊ അതിൽ നിന്നും കുറച്ചൊക്കെ releaf വന്നിട്ടുണ്ട്...
വിഷമം ഇല്ലാ എന്ന് പറയുന്നില്ല എങ്കിലും അന്നത്തേക്കാളും കുറച്ചു മെച്ചപ്പെട്ടിട്ടുണ്ട് 🥰
Thankyou Mam🤍
പറഞ്ഞത് 100പേഴ്സൻ്റ് correct.anu.madum😊 thanks god.thanks madum
ആരേയും തേടി പോയിട്ടില്ല പോകാനും കഴിയില്ല
ഇത് എനിയ്ക്ക് ദൈവ വചനമാണ്❤❤❤ കൈവിട്ടുപോയ ജീവിതം തിരിച്ചു കൊണ്ടു വന്ന ദൈവവചനം
Dear mam all readings are100% perfect& correct. 👍🏻👍🏻👍🏻👍🏻thankyou mam🙏🥰
I strongly claim this positive energy ❤ I strongly claim the permanent reunion with my person ❤ Thank you God ❤ Thank you universe ❤ Thank you angels❤
Thank you Universe❤❤❤
Thank you Angel's❤❤❤
Thank you Mam❤❤
I claim positive reading 🙏 Thank you universe 🙏
100 % ശതമാനം കറക്റ്റ് മാഡം പറയാൻ വാക്കുകളില്ല എങ്ങിനെ ഇത് കൃത്യമായി പറയുന്നു താങ്ക്സ് വെരി താങ്ക്സ് എനിക്കു എല്ലാം കൃത്യമായി മനസ്സിലാക്കി തന്നതിന്ന്❤❤❤❤🙏🙏🙏🙏♥️♥️♥️♥️♥️🙏🙏🙏🙏🙏👍👍👍😃😃😃🥲
Thank-you universe ❤Thank-you ainjalse ❤Thank-you mam ❤
പറഞ്ഞത് മുഴുവനും ശരിയാണ് 🌹
🙏🙏🙏 പഴയത് തന്നെ മതി പകരം വെക്കാൻ മറ്റൊന്നില്ല തിരികെ വരും ഉറച്ചു വിശ്വസിക്കുന്നു. എല്ലാം നടക്കും യൂണിവേഴ്സിൽ പൂർണ്ണമായും വിശ്വസിക്കുന്നു, ആ ഒരു സുദിനം അതിനു വേണ്ടി മാത്രം കാത്തിരിക്കുന്നു ♥️♥️👍👍🙏🙏🙏 thank you univers ♥️♥️ thank you univers♥️♥️ thank you univers ♥️♥️ thank god 🙏🙏 thank god 🙏🙏 thank god 🙏🙏 thank you angel ♥️♥️ thank you angel♥️♥️ thank you angel♥️♥️ thanks mam 👍👍♥️♥️🙏🙏🥰🥰🥰🥰🥰
Thanks univers🙏🙏🙏
Thanks god🙏🙏🙏
Thanks mam❤️❤️❤️
Corrcet reading
Resonat.
മേടം പറഞ്ഞത് കാര്യം 100% ശരിയാണ് ഇപ്പോൾ എന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്നത് ഇതുതന്നെയാണ്
I strongly claimed this positive energy I strongly claimed reunion with my person ( abhilash pm) I strongly claimed marriage with my person Thank u universe Thank u angels Thank u God ❤❤❤
I strongly claim Reunion with my person 🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻
100 % correct 🙏. Thank u universe
I strongly claim permanent reunion with my person ❤🙏 Thank you universe 🙏🙏 Thank you Angeles 🙏❣️ Thank you Mam❤🙏🙏🙏I strongly claim this positive energies ❤🙏
I strongly claim reunion with my person 🙏🏼❤Thank you Universe 🙏🏼❤Thank you God 🙏🏼❤Thank you devine🙏🏼❤️Thank you Angles🙏🏼❤️Thank you Mam🙏🏼❤️
Thanks mam, paranjthu correct aanu enikku ippo ethu situationeyum neridanulla shakthi kittiyirikkunnu thanku univers, thanku angels
Correct reading. Block matti aalu vannu. But msg onnum ayachittilla.. Thanku universe, thanku mam🙏🙏🙏
എല്ലാം വളരെ വളരെ ശെരി യാണ് 🙏🙏🙏
Thank you Divine ❤❤ thank you Mam ❤
Ellam 💯 seriyannu mam,Thanku universe ♥️🙏🏻
Thankyou maam🙏🙏🙏
Thankyou univers🙏🙏🙏
Thank you univers ❤️🙏 Thank you mam ❤️🙏 Thank you Angeles ❤️🙏
Mam paranjath okkeyum💯 sheriya.thank u universe 🙏. Correct samayath ee video kananum idayakki. Thank u universe thank u Mam orupad nandhi...
നന്ദി... ❤❤❤❤.... യൂണിവെഴ്സ്
Ellam correct anu mam paranjad,maminte videosinayi kaathirikkunna oru vekthiyanu njn personal readinginu kazhijillengilum enikku ente manassil vishamam undayal first maminte video mam paraunna maminte vaakugal enne thefiyethum athu alfutham anu njn mamine manassil vicharikkumbol athayad night 2.30 njn urakkathinnu enikum prarthikan apol mam njn manassil vicharicha ade video enikk kanichu thrum athil njn happyanu njanum mamum connect ayittulla Nall oru energyindennu enikku thonniyittund ithrem nal illayirunna oru friend ayitt njn ipo Pingale kanunnu thankful very much allahu enikku ennum ithupole nallaoru friendline Nila nirthatte enik ennu peardikkunnu mam❤❤❤
Arthuths.m.ante.life.ithanu.safhavichathe.. Oro. Vakum. Sariyane. ❤❤❤❤❤❤🎉🎉🎉🎉dayvam. Anughikatte
വന്നിട്ടുണ്ട്,,, എനിക്ക് വേണ്ട ദക്ഷ,,, എനിക്ക് ഇയാൾ മതി,, പക്ഷേ ഇയാൾ തിരിച്ചു വരുമോ,, തിരിച്ചു വരുമെന്ന് ദക്ഷ പറയുന്നു,,,, വന്നു എന്നിട്ട്,, ഇന്ന് രാവിലെ അയാളിൽ നിന്നു ,, ആയാളും തെ ർഡ്പാർട്ടിയും തമ്മിലുള്ള ഫോട്ടോ ഞാൻ എന്റെ പഴ്സന്റെ ഫോണിൽ നിന്നും കിട്ടി,,, അതിന്റെ പേരിൽ പിണങ്ങി,,, പറഞ്ഞത് സത്യമാണ്,,, താങ്ക്‌യൂ ദക്ഷ,,,, ❤️❤️❤️❤️ താങ്ക്‌യൂ യൂണിവേഴ്സ്,,,, 🙏🙏🙏🙏🙏🙏👍👍👍👍👍❤️
മാഡം പറഞ്ഞ എല്ലാ കാര്യവും100 ശതമാനം സത്യമാണെന്ന് അനുഭവത്തിലൂടെ മനസ്സിലായി Thank you universe
Thank you God❤🙏thank you universe ❤🙏🙏thank you ❤ thank you massages ❤ thank you mam” ❤paranjathallam correct 👍 ❤🙏
Its 100% correct Mam Thank You Mam 💯👏👏
🥰surrendering to my Gods and Universe🥰thank you Universe for all the blessings in my relationship with my person 🙏🕉️🙏🕉️🙏🕉️🙏🕉️🙏
❤❤❤ 100% ശരിയാണ്❤❤❤ ഓം നമഃ ശിവായ❤❤❤
എനിക്കും റിലീഫ് കിട്ടുവാൻ ഞാനും പോയിട്ടുണ്ട് പക്ഷെ ഇവനോളം വലിയതായി എനിക്ക് ആരും ഇല്ല ഇപ്പോ തിരിച്ചു വന്നിരിക്കുന്നു താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏താങ്ക്സ് mam🙏🙏🙏🙏
Thank you universe ❤
Thank you God ❤️
Thank you angels ❤
I strongly claim permanent Reunion with my person ❤️
I strongly claim my marriage with my person ❤️ and a prosperous married life with him ❤
I strongly claim permanent removal of third party
Thank you universe 🙏🏻💞💞. Correct reading anu mam. Positive ayittulla ellam ente lifelek attract cheyyunnu. Thank you mam💞💞💞🙏🏻
Maam പറഞ്ഞത് 100% ശരിയാണ് 💖💖💖
ശരി യാണ് നൂറിൽ നൂറു ഉം സത്യം ❤❤
പറഞ്ഞതെല്ലാം 100% സത്യം ആണ് 🙏🙏
Ellam correct anechi 😅 verarelationship munbum endayitum ivana mathram entha marakan patathenu eppzum alogikunatha 😊❤ethrayum petanu thane positive reunion nadakanam ❤😊
Thank You Universe
Thank You Angels
Thank You Divine Energy
Mam പറയുന്നത് മുഴുവൻ കറക്ട് ആണ് ഇനി എന്റെ ജീവിതത്തിൽ എന്ത് സംഭവിച്ചാലും ഞാൻ പിടിച്ചു നില്കും പടച്ചോൻ കൂടെ ഉണ്ടെങ്കിൽ പടച്ചോനെ പോലെ നമ്മളെ സ്നേഹിക്കാൻ മറ്റാർക്കും കഴിയില്ല എന്ന് എനിക്ക് വിശ്യാസം ആയി എല്ലാർക്കും നല്ലത് വരട്ടെ ഞാൻ അനുഭവിച്ചത് ഒന്നും വേറെ ആർക്കും വരാതിരിക്കട്ടെ ഒന്നും പറയാത്തെ എന്നെ വിട്ടിട്ട് പോയ അവനും നല്ലത് വരട്ടെ 🙏🙏
100 percent true.
Thank you ma'am ❤
Thank you universe ❤
മേഡം പറഞ്ഞത് വളരെ ശരിയാണ്
Yes M Nair is very motivated ,& caring , correct reading thanks
Absolutely mam,thank you❤thank you universe❤
100 ൽ 200% corect മരിക്കാൻ തോന്നാതെ പിടിച്ചു നിന്നത് Divine protection kondu മാത്രം
ഏതു രീതിയിൽ ഇങ്ങനെ ഉള്ള മനുഷ്യനെ ഇനി സ്വീകരിക്കും എന്റെ ജോലിയെ ബാധിച്ചു 30 വർഷമായി അനുഭവിക്കുന്നു തീർത്തും പോയിട്ട് 10വർഷം ആകുന്നു ഇടക്ക് വന്നു കൊറേ പണം അടിച്ചു മാറ്റി കൊണ്ട് പോയി എന്റെ സ്വന്തം ഭൂമി വിറ്റ് (75) സെന്റ് നശിപ്പിച്ചു ഈ ഭൂമിയിൽ അനുഭവിക്കാൻ ബാക്കി ഒന്നും ഇല്ല ജോലി ഉള്ളത് കൊണ്ട് പിടിച്ചു നിന്നതാണ് Thankyou Mam Thankyou angel Thankyou univers Thankyou divine
Persanal Reading pole feeling ayi ❤❤❤
100 1000 100% സത്യം ആണ് ഈ പറഞ്ഞ അത്രയും കാര്യങ്ങൾ സത്യം ആണ്. എന്തേ ചെറുക്കാൻ ആണ് എന്തേ ജീവൻ ആണ്. അദ്ദേഹം. ഞാൻ മരിക്കും വരെ എന്തേ മനസിൽ ഉണ്ടാകും സത്യം 👍👍👍👍🙏🙏🙏🙏
പറഞ്ഞതു എല്ലാം കറക്ട് ആണ് mam.ആരും തരാത്ത സ്നേഹം എനിക്ക് തന്നു. ആരും തരാത്ത സങ്കടവും തന്നു ഒന്നും പറയാതെ പോയി 😔
സത്യം 💯
താങ്ക് യു mam❤️
താങ്ക് യു universe🙏🙏❤️
സത്യം ആണ് ഇത്തിനെ കുറച്ചു അറിയില്ല ആയിരുന്നു ഒരു പാട് സഹായിച്ചു
I claim this ❤thank you universe 😊
Thanks universe 🙏 thanks Angel's 🙏 thanks 🙏 God thanks 🙏 universe 🙏 thanks Angel's 🙏🙏
Correct reading
Thank you
Correct❤Oru rakshalyumilla❤Move on pattunnilla
Correct reading madam thank you universe