VAGDATHATHIN SAMAYAM | Roshan Ninan Koshy | Albin Sam Philip | Psalm 91 Generation Church | KAIROS

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 487

  • @RoshanNinanKoshy-Official
    @RoshanNinanKoshy-Official  4 หลายเดือนก่อน +33

    th-cam.com/video/eVWRG23L0nM/w-d-xo.htmlsi=vIyQFSwVfX7Y4StX - 𝐃𝐄𝐀𝐑 𝐎𝐍𝐄𝐒, 𝐓𝐇𝐈𝐒 𝐈𝐒 𝐎𝐔𝐑 𝐍𝐄𝐖 𝐖𝐎𝐑𝐒𝐇𝐈𝐏 𝐒𝐎𝐍𝐆 “𝐉𝐄𝐄𝐕𝐈𝐓𝐇𝐀𝐌 𝐎𝐑𝐔 𝐀𝐋𝐁𝐇𝐔𝐓𝐇𝐀𝐌” ❤ 𝐃𝐨 𝐰𝐚𝐭𝐜𝐡 𝐚𝐧𝐝 𝐠𝐞𝐭 𝐫𝐞𝐚𝐝𝐲 𝐭𝐨 𝐭𝐞𝐬𝐭𝐢𝐟𝐲 𝐭𝐡𝐞 𝐦𝐢𝐫𝐚𝐜𝐥𝐞𝐬 𝐟𝐫𝐨𝐦 𝐉𝐞𝐬𝐮𝐬!!

    • @robybaby7156
      @robybaby7156 หลายเดือนก่อน

      Amen all praise to our lord and saviour Jesus Christ

  • @AnilAdoor
    @AnilAdoor ปีที่แล้ว +162

    Lyrics , Vocal & Music are great , God bless you

    • @jobithekkuthodu340
      @jobithekkuthodu340 ปีที่แล้ว +4

      Thank you Pastor❤

    • @RoshanNinanKoshy-Official
      @RoshanNinanKoshy-Official  ปีที่แล้ว +16

      Thank you so much dear Anointed Man of God, Anil Pastor.
      We are so blessed by your words.
      Much love & prayers.

    • @VishnuPsalm91
      @VishnuPsalm91 ปีที่แล้ว +1

      Thank you Anilchaa❤️❤️😍

    • @JOBISBINU
      @JOBISBINU ปีที่แล้ว +1

      Amen🤍🙌

    • @dracarys2-o3x
      @dracarys2-o3x 7 หลายเดือนก่อน +3

      The legend himself congratulated ❤ the song’s amazing

  • @ManojManoj-ti7fn
    @ManojManoj-ti7fn 3 วันที่ผ่านมา +2

    Wonderful and Anointed song. All Glory to the Name of Jesus Christ, our LORD.❤

  • @sheebashaji4763
    @sheebashaji4763 3 วันที่ผ่านมา +2

    Hallelujah, Hallelujah
    Amen Amen
    Exactly this is the time of kairos

  • @VishnuPsalm91
    @VishnuPsalm91 ปีที่แล้ว +194

    എന്റെ ലൈഫിൽ ഞാൻ കേട്ട വാഗ്ദത്തം ഈ അനുഗ്രഹപ്പെട്ട ഗാനത്തിലൂടെ കർത്താവ് എനിക്ക് തുറന്ന് തന്നു...❤️🙏🏻കഴിഞ്ഞ 4 വർഷമായി ഞങ്ങൾക്കു കുഞ്ഞുങ്ങൾ ഇല്ലായിരുന്നു... ഈ
    സോങ് ഇറങ്ങിയ ശേഷം എന്റെ ഭാര്യ പ്രെഗ്നന്റ് ആയി...ഇത് എന്റെ സാക്ഷ്യമാണ് ...നമ്മൾ പറയുന്ന വാക്കിന് ശക്തി ഉണ്ട് അതുപോലെ ആണ് നമ്മൾ പാടുന്ന പാട്ടുകളും...വിശ്വസിച്ചു ഈ സോങ് പാടുന്നവരുടെ ലൈഫിൽ വാഗ്‌ദത്തങ്ങൾ നിറവേറുന്നതു കാണാം...🙏🏻🙏🏻🙏🏻❤️❤️
    നന്ദി യേശുഅപ്പാ ഈ സോങ് ഞങ്ങളുടെ കരത്തിൽ തന്നതിനു 🙌🏾🙌🏾😍🙏🏻🙏🏻❤️

  • @JoshuaAndrews90
    @JoshuaAndrews90 10 หลายเดือนก่อน +47

    What a powerful prophetic song! Love this. May many more come 🔥🙌🏻

  • @chosenvesselsministries
    @chosenvesselsministries 10 หลายเดือนก่อน +17

    🆁🆁🆁
    ℝ𝕖𝕧𝕚𝕧𝕒𝕝
    ℝ𝕖𝕤𝕥𝕠𝕣𝕒𝕥𝕚𝕠𝕟
    ℝ𝕖𝕤𝕦𝕣𝕣𝕖𝕔𝕥𝕚𝕠𝕟. അധികാരങ്ങളെ കിഴടക്കുന്ന അഭിഷേകം ഉള്ള ഒരു തലമുറ 🕊🕊🕊🕊.

    • @RoshanNinanKoshy-Official
      @RoshanNinanKoshy-Official  9 หลายเดือนก่อน +3

      Thanks a lot dear Man of God. These words means a lot.. Much love ❤️

  • @vmatzz
    @vmatzz ปีที่แล้ว +19

    "അസ്ഥി സൈന്യമായ് നിവർന്നിടും...മഹത്വം ദേശത്തിൽ വിളങ്ങിടും..."അമേൻ

  • @sujathaanilkumar632
    @sujathaanilkumar632 12 วันที่ผ่านมา +2

    🎉🎉🎉🎉 ആമേൻ ഹാലേലുയ്യാ🙏🙏🙏🙏

  • @vidhyabinu93
    @vidhyabinu93 ปีที่แล้ว +141

    വെളിപ്പാടിൽ ഒരു തലമുറ എഴുനേൽക്കാൻ തയ്യാർ ആകുമ്പോൾ ദൈവം മുഴുവൻ ആയി അവരെ ഉപയോഗിക്കും എന്നതിന്റെ തെളിവ് ആണ് ഈ song 🥹🙏🙏നന്ദി നാഥാ 💞🙏വളരെ അനുഗ്രഹിക്കപ്പെട്ട ഒരു സോങ് തന്റെ മക്കളിലൂടെ നൽകിയതിന് നന്ദി 🙏🙏🙏🙏ഇതൊരു revival ആയി മാറും 🙏🙏🙏ആമേൻ 🙏🙏🙏🙏ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം ദാരാളം അനുഗ്രഹിക്കട്ടെ 🙏🙏🙏👍🔥🔥🔥🫂🫂🤝🤝🤝🤝

    • @AbhinaAbhinasprem
      @AbhinaAbhinasprem ปีที่แล้ว +2

      Amen ❤️❤️❤️❤️

    • @Jesusiseverthing4abi
      @Jesusiseverthing4abi ปีที่แล้ว +3

      Amen ❤

    • @Ambikaku
      @Ambikaku ปีที่แล้ว +2

      Amen നന്ദിയപ്പാ നന്ദിയോടെ സ്തോത്രം അപ്പാ നന്ദിയോടെ സ്തോത്രം.

    • @adonaimia6937
      @adonaimia6937 ปีที่แล้ว +1

      🙏🙏💞

    • @JOBISBINU
      @JOBISBINU ปีที่แล้ว +1

      ♥️🔥💯

  • @rightwayvoicemebinjob1758
    @rightwayvoicemebinjob1758 ปีที่แล้ว +50

    വാക്കുകളില്ല🥹🥹Luv u ABBA FATHER💞... ഈ വർഷം തീരുന്നതിനു മുൻപ് ഞങ്ങളുടെ കണ്ണിനു വിശ്വസിക്കാൻ കഴിയാത്ത കാഴ്ചകൾ ഞങ്ങൾ കാണുക തന്നെ ചെയ്യും❤️🙌

    • @Chinju-R
      @Chinju-R 8 หลายเดือนก่อน +1

      Amen 🙏🙏🙏 I receive it in the name of Jesus

    • @pratheesharts71
      @pratheesharts71 8 หลายเดือนก่อน

      Amen🥰🤍

    • @mathewkoshyadoor5420
      @mathewkoshyadoor5420 5 หลายเดือนก่อน

      th-cam.com/video/_Ea4YbIp5ng/w-d-xo.htmlsi=QpvVA5615rTn18E2

    • @livingword4551
      @livingword4551 4 หลายเดือนก่อน

      Yes Amen 🙏 l received it Jesus name

    • @rejoicethomas4741
      @rejoicethomas4741 2 หลายเดือนก่อน

  • @vivekphilipjoy4237
    @vivekphilipjoy4237 ปีที่แล้ว +20

    തികച്ചും അതിശയകരമായ അത്ഭുതകരമായ ഗാനം... മഹത്വം ചുമക്കുന്ന തലമുറ അവരുടെ മുന്നിൽ വാഗ്ദത്തിന് സമയം ചലിക്കും... ഈ ഗാനം കേൾക്കുന്ന എല്ലാവരുടെയും ജീവിതത്തിൽ ദൈവത്തിന്റെ സമയം ചലിക്കും... ഒരു തലമുറ എഴുന്നേൽക്കും 🔥🔥🔥
    Psalm 91 team... God bless my dear brothers and sisters ❤❤❤

  • @jobithekkuthodu340
    @jobithekkuthodu340 ปีที่แล้ว +17

    This is the time of 'KAIROS'
    God's appointed time🙋
    Your promises are gonna be fulfilled🎉
    You're gonna prosper❤
    Your sickness is gonna be healed😇
    In the name of Jesus. 🙋🙋🙋
    Amen.....

  • @bindhusaiju8587
    @bindhusaiju8587 11 หลายเดือนก่อน +10

    അത്തുന്ന്യതന്റെ മറവിൽ വസിക്കുന്ന തലമുറേ ദൈവം അനുഗ്രഹിക്കട്ടേ. ആമേൻ.

  • @mintudjoseph8270
    @mintudjoseph8270 11 หลายเดือนก่อน +6

    ആമേൻ 🙏🙏അടിമ എന്ന നാമം നീക്കി പുത്രൻ ആക്കിയ വലിയ നാമം... ഇതു വാഗ്ദാതത്തിന്റെ നാളുകൾ.. വാക്ക് പറഞ്ഞവൻ വിശ്വസ്ഥൻ...

  • @jossyanish4270
    @jossyanish4270 11 หลายเดือนก่อน +5

    Such a blessed , anointed and prophetical song . We receive each and every lines in Jesus name

  • @JOBISBINU
    @JOBISBINU ปีที่แล้ว +10

    🔥അന്ത്യകാലത്തു 🔥അഭിഷേകമുള്ള ദൈവത്തിന്റ ആന്മാവ് കൊണ്ട് നിറഞ്ഞ തലമുറ എഴുന്നേൽക്കട്ടെ 🔥🙌..അനുഗ്രഹിക്കപെട്ട ഗാനം 🙌🔥🙏.. 🤍ദൈവം നിങ്ങളുടെ വാഗ്ദ്ധത്തം നിവൃത്തിക്കട്ടെ 🙌

    • @mathewkoshyadoor5420
      @mathewkoshyadoor5420 5 หลายเดือนก่อน

      th-cam.com/video/_Ea4YbIp5ng/w-d-xo.htmlsi=QpvVA5615rTn18E2

  • @evangelistdr.karungeorge365
    @evangelistdr.karungeorge365 9 หลายเดือนก่อน +3

    The Revelation of Sonship inside you brother is more than Words. Let GOD show the Kairos moments in upcoming days dear Crew Members. Blessings in JESUS name
    Amen.

  • @Br.jineshgeorge
    @Br.jineshgeorge 11 หลายเดือนก่อน +7

    ഇനിയും ശക്തമായ വെളിപ്പാടിൽ ഗാനങ്ങൾ പുറത്തുവരുവാൻ പ്രാർത്ഥിക്കുന്നു

  • @justinjohnson-ex2dd
    @justinjohnson-ex2dd ปีที่แล้ว +12

    ക്രിസ്തീയ ജീവിതത്തിൽ നമ്മെ ഉറപ്പിക്കുന്ന അനുഗ്രഹിക്കപ്പെട്ട ഗാനം..... വാഗ്ദത്തം ചെയ്ത ദൈവം വിശ്വസ്തൻ....❤❤❤ God bless you Roshan & Team❤❤❤

  • @lavanyat1458
    @lavanyat1458 10 หลายเดือนก่อน +5

    🔥 ANOINTING MOVE OF HOLYSPIRIT 🔥

  • @mathewjoseph8659
    @mathewjoseph8659 10 หลายเดือนก่อน +6

    ദൈവം തലമുറകളെ ഈ കാലഘട്ടത്തിൽ ഉപയോഗിക്കുന്ന ഓർത്ത് ദൈവത്തിന് നന്ദിയോടെ സ്തോത്രം

    • @mathewkoshyadoor5420
      @mathewkoshyadoor5420 5 หลายเดือนก่อน

      th-cam.com/video/_Ea4YbIp5ng/w-d-xo.htmlsi=QpvVA5615rTn18E2

  • @SudhaSunilkumar-b6u
    @SudhaSunilkumar-b6u หลายเดือนก่อน +2

    യേശു അപ്പ.. ഈ സോങ് കേട്ടിട്ടും മതിയാകുന്നില്ല ❤️❤️❤️❤️

  • @RameshRamesh-jk3mz
    @RameshRamesh-jk3mz ปีที่แล้ว +7

    Love you song എല്ലാവരെയും yeshu appan അനുഗ്രഹിക്കട്ടെ Good bless you 🥳🥳🥳🙏🙏🙏🙏🥰

  • @graceofgod5241
    @graceofgod5241 ปีที่แล้ว +10

    Yes, Jacob turned to Israel, the shepherd to a King, bones to an army! Blessed lyrics. God bless the entire team

  • @sajumgeorgeOfficial
    @sajumgeorgeOfficial ปีที่แล้ว +16

    Listening continuously since the release. It is really a highly anointed song i ever heard . Recently i have watched a near death experience testimony in which a lady said she has heard some familiar tunes of earthly worship songs up there and an angel replied her that many song which is currently singing in earth is actually born in heaven first !!. I am sure this song is from heaven. Thank God for letting this song born in our Psalms 91 Family.

  • @AmrithaRinu
    @AmrithaRinu 11 หลายเดือนก่อน +3

    Blessed worship Song… ❤❤❤ A song for a generation rising up as an Army of God!! ❤❤

  • @ajuphiliphs
    @ajuphiliphs ปีที่แล้ว +15

    Congrats to all the team members for their effort & handwork,
    Song for this season, trended with grace🙋‍♂️🙏❤

  • @anurajrajan2678
    @anurajrajan2678 ปีที่แล้ว +11

    ❤️ഒരു പുതിയ ആരാധന ഗീതം കൂടെ 🎼❤️👍🏼👍🏼👍🏼

  • @ashokts9815
    @ashokts9815 ปีที่แล้ว +7

    കർത്താവേ ഞങ്ങൾക്കു ഈ സോങ് തന്നതിനായി നന്ദി ❤️❤️🙏🏻🙏🏻🙏🏻🙏🏻

  • @VishnuGopiSamson
    @VishnuGopiSamson ปีที่แล้ว +15

    Vagdhathathin samayam!🔥🙌🏻 Such a blessed song that carries the anointing which release the promises! Glory to God!🙌🏻 Thank you so much to each and everyone behind this treat! Yahweh bless you guys! Psalm 91! Kudos!🤍 Much love.

  • @bijumathew1859
    @bijumathew1859 ปีที่แล้ว +14

    🔥 🔥 🔥
    വാഗ്ധാത്തത്തിന്റെ സമയം
    ഒരു സൈന്യമായി എഴുന്നേൽക്കും
    ആമേൻ.. ആമേൻ

    • @mathewkoshyadoor5420
      @mathewkoshyadoor5420 5 หลายเดือนก่อน

      th-cam.com/video/_Ea4YbIp5ng/w-d-xo.htmlsi=QpvVA5615rTn18E2

  • @adonnaalice-uk3qx
    @adonnaalice-uk3qx ปีที่แล้ว +10

    The time of KAIROS 🔥🔥
    God bless you all ❤❤

  • @samplamoottil8999
    @samplamoottil8999 ปีที่แล้ว +7

    Great song leading people to God's presence.May the Lord use brother Roshan and team for a world wide revival.

  • @blessymolmartin2401
    @blessymolmartin2401 9 หลายเดือนก่อน +2

    Blessed song. Heart touching. God bless you🙏

  • @Kukkuss1989
    @Kukkuss1989 ปีที่แล้ว +8

    നന്ദി അപ്പാ.. 🙏🥰🥰God is great 🙏🥰what a feel and wonderful moments 🥰🙏🙏 Thank you Jesus ❤️❤️❤️ഇതിനു വേണ്ടി പ്രയത്നിച്ച പ്രാർത്ഥിച്ച എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏❤️🥰🥰❤️❤️❤️❤️

  • @rightwaymediastudio6016
    @rightwaymediastudio6016 6 หลายเดือนก่อน +19

    ഇത് അഭിഷേകത്തിൽ നിൽക്കുന്ന തലമുറ . നമുക്ക് പിന്നിൽ ഉള്ള ഒരു തലമുറയുടെ പ്രാർത്ഥനയുടെ result . രാഷ്ട്രീയത്തിന്റെയും , സ്ഥാനമാനങ്ങളുടെയും പിന്നാലെ ഓടാൻ മനസ്സില്ലാതെ കർത്താവിനുവേണ്ടി നിൽക്കുന്ന generation . ഈ പാട്ട് ഞാൻ കാറിൽ play ചെയ്താണ് ആദ്യം കേൾക്കുന്നത് . ആ സമയം അനുഭവിച്ച ദൈവസാന്നിധ്യം ഭയങ്കരമായിരുന്നു . അതിനു ശേഷം പല സ്ഥലങ്ങളിൽ ഈ പാട്ട് ഞാൻ പാടി . എല്ലായിടത്തും നിറഞ്ഞു നിൽക്കുന്ന ദൈവ സാന്നിധ്യം അനുഭവിച്ചു . God Bless You my brother and the entire team behind this.

  • @prm.t.samuel963
    @prm.t.samuel963 ปีที่แล้ว +8

    അനുഗ്രഹിക്കപ്പെട്ട ഗാനം. കർത്താവു അനുഗ്രഹിക്കട്ടെ.

  • @soniasaji6070
    @soniasaji6070 ปีที่แล้ว +8

    Such a blessed song 🥰🥰🥰

  • @rejiSooranad.
    @rejiSooranad. ปีที่แล้ว +16

    വളരെ അർത്ഥം ഉള്ള വരികളും മനോഹരമായ ആലാപനവും . ഇത് വാഗ്ദത്തത്തിൻ്റെ കാലം . എല്ലാ team അംഗങ്ങൾക്കും അഭിനന്ദനങ്ങൾ❤

  • @ronycherian9918
    @ronycherian9918 ปีที่แล้ว +4

    Blessing song ❤❤❤❤🎊🎊🎊

  • @alexsamson2733
    @alexsamson2733 ปีที่แล้ว +10

    Thank you, Psalm91 team, for gifting the Church a wonderful song of praise and worship. This will indeed bring joy, peace, and healing to thousands!
    Prayers 🔥

    • @mathewkoshyadoor5420
      @mathewkoshyadoor5420 5 หลายเดือนก่อน

      th-cam.com/video/_Ea4YbIp5ng/w-d-xo.htmlsi=QpvVA5615rTn18E2

  • @koshyninan6014
    @koshyninan6014 ปีที่แล้ว +8

    Amen Hallelujah Praise The Lord

  • @aandavlogs8666
    @aandavlogs8666 ปีที่แล้ว +2

    God bless ❤❤❤❤

  • @navyakv11
    @navyakv11 10 หลายเดือนก่อน +2

    Wonderful lyrics , music and vocal . I believe it's right time. Blessings to all ❤🎉

  • @selvyjacob6272
    @selvyjacob6272 ปีที่แล้ว +6

    God bless you Roshan n team 🙏🏻

  • @jossyanish4270
    @jossyanish4270 11 หลายเดือนก่อน +2

    Time of Kairos😊

  • @SIBI_Wilson.
    @SIBI_Wilson. ปีที่แล้ว +7

    Great song from the God's mouth🙌🏻🥺
    Blessed be a part of this... 😇

  • @stephenkunjumon
    @stephenkunjumon ปีที่แล้ว +7

    Blessed song ❤️ prophetical lyrics 🔥god will manifest his glory through your ministry 🔥God bless you more

  • @Ambikaku
    @Ambikaku ปีที่แล้ว +7

    ആമേൻ നന്ദിയോടെ സ്തോത്രം അപ്പാ.

  • @SuryaSurya-ms6yz
    @SuryaSurya-ms6yz ปีที่แล้ว +2

    Annointed 🎉❤

  • @bibinkummalloor
    @bibinkummalloor ปีที่แล้ว +5

    Thank you holy spirit for this prophetical song, god bless you all ❤️

  • @jomoljijo152
    @jomoljijo152 11 หลายเดือนก่อน +3

    🙏🏻Amen🙏🏻❤️

  • @sharonvarughese4650
    @sharonvarughese4650 ปีที่แล้ว +6

    Amazing, Holyspirit filled worship song. God bless the team and use the entire team more for God's glory. ❤❤❤

  • @blesslydayeshlijoy6384
    @blesslydayeshlijoy6384 ปีที่แล้ว +5

    Really Glad To See My Beloved Ones Out There
    Albin mon, Melbin Mon Miss U Guys Lots . Really Blessed Song. God May Use You In A Might Way My Beloved Pastor Roshan ❤❤

  • @KrishnaKumarKrishna-lg1uj
    @KrishnaKumarKrishna-lg1uj ปีที่แล้ว +6

    ഇനിയും.... ഇതുപോലെ ഗാനങ്ങൾ പുറത്തു വരട്ടെ 👏👏👏👏🛐🛐🎼🎼🎼🎤🎤🎤🎤🎤👌👌👌👌💞💞💙💙🕊️🕊️🕊️God 🙌bless 🙌all entire team 🙌🙌🙌

  • @snehasaji24
    @snehasaji24 ปีที่แล้ว +6

    Woaahhh!!! 🔥 This is the time of promises!! KAIROS 🙌🏼 blessings to the whole team! Indeed it's highly divine...🩷🙌🏼

  • @binukumarakom2388
    @binukumarakom2388 ปีที่แล้ว +7

    The year of kairose😍✌💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞wonderful work👍👍👍👍

  • @aanippadukal
    @aanippadukal 11 หลายเดือนก่อน +5

    ദൈവത്തിനു സ്തോത്രം 🙏🙏🙏

  • @sunithageorge1557
    @sunithageorge1557 ปีที่แล้ว +5

    Amen Praise God Halleluiah Sthothram 🙌🙏 Yes its the time of Promises.
    Blessed 🙌 and Annointing Song with meaningful lyrics. Excellent Orchestration and blessed Singing . Congratulations and God bless you all abundantly for his Kingdom🙏🙏🙏🙌

  • @vishakhmadhu8454
    @vishakhmadhu8454 ปีที่แล้ว +8

    Wait is over🥰

  • @sreekanthkalarickal5449
    @sreekanthkalarickal5449 ปีที่แล้ว +5

    ❤❤❤❤❤❤❤❤🎹🎹🎹🎹🎹🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥നമ്മളിൽ ഉള്ളവൻ ഈ ലോകത്തിൽ ഉള്ളവരേക്കാൾ വലിയവൻ അല്ലോ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @manannpachayilnedumangad9197
    @manannpachayilnedumangad9197 11 หลายเดือนก่อน +5

    Jesus please toch my soul

  • @Ambikaku
    @Ambikaku ปีที่แล้ว +7

    ആമേൻ സ്തോത്രം അപ്പാ നന്ദിയോടെ സ്തോത്രം

  • @minivarghese9499
    @minivarghese9499 ปีที่แล้ว +4

    God bless you Roshan mone

  • @ashikajasper8137
    @ashikajasper8137 ปีที่แล้ว +64

    വാഗ്ദത്തത്തിൻ സമയമാണിത് മഹത്വത്തിന്റെ ദിനങ്ങളാണിത് (2) യാക്കോബ് യിസ്രായേലായി മാറും ഇടയൻ രാജാവായി എഴുന്നേൽക്കും (2) ഹാല്ലേലുയ്യ... (2)
    ആരുമില്ലാതേകനാകുമ്പോൾ മരണനിഴലിൻ ഭീതി ഏറുമ്പോൾ (2) അസ്ഥി സൈന്യമായി നിവർന്നീടും മഹത്വം ദേശത്തിൽ വിളങ്ങീടും (2) പരിശുദ്ധ റൂഹ... (2)
    പോയ ദിനങ്ങൾ കണ്ണുനീർ വഴികൾ പാപനുകത്തിൻ തോൽവിയേറ്റ നാൾ (2) നീക്കി അടിമയെന്ന നാമം നൽകി പുത്രത്വത്തിൻ അവകാശം (2) അബ്ബാ പിതാവേ... (2) ©®

  • @mahanaimministries5309
    @mahanaimministries5309 ปีที่แล้ว +4

    Rise up and shine thy light has come 🔥 Kairos... A generation is raising with the Gid's glory in this season. May God's name be glorified through you Guys 🔥

  • @deepasunil6883
    @deepasunil6883 ปีที่แล้ว +3

    Blessed song❤❤🌹🌹🌹🌹 God bless everyone who are behind this song✨✨

  • @princyjobi3850
    @princyjobi3850 ปีที่แล้ว +7

    KAIROS…!!!!!🩶🩶🩶..AMEN..🤍🤍🤍

  • @bobbylaiju
    @bobbylaiju ปีที่แล้ว +6

    May God bless you all🙏🏻🙌🏻❤️

  • @christvisionfireministries6011
    @christvisionfireministries6011 ปีที่แล้ว +4

    Great Song Team❤.

  • @joselinjohnson7569
    @joselinjohnson7569 ปีที่แล้ว +5

    Wonderful 🥹🥹🥹🥹....God is so good and congratulations to all the members of this group who have put so much of their efforts to prosper such a wonderful song. Amen 🥹🔥

  • @LeelammaSaji
    @LeelammaSaji 5 หลายเดือนก่อน +2

    Amen🙌🙌🙌🙌🙌

  • @sanukeecheryil1170
    @sanukeecheryil1170 ปีที่แล้ว +4

    Gbu Maa Dear Ones😍😍😍😍😍 Very Happy to see u all😍😍

  • @HymnsOfPraise001
    @HymnsOfPraise001 ปีที่แล้ว +5

    YES ,This is the time of KAIROS🔥🔥🔥🔥🔥❤️❤️❤️❤️. BLESSED SONG .

  • @emmanueljoseph344
    @emmanueljoseph344 5 หลายเดือนก่อน +6

    I heard this song when Pr Lordson sung in the PCIC conference Canada. What a Powerful prophetic declaration this song is! God bless the team!

  • @shirlysaji465
    @shirlysaji465 ปีที่แล้ว +4

    Good lyrics and beautiful blessed song

  • @minimohan2129
    @minimohan2129 ปีที่แล้ว +4

    Sthotharm

  • @Revivalfamily
    @Revivalfamily ปีที่แล้ว +6

    TIME OF KAIROS ❤🔑🌈

  • @bijucheriyil4322
    @bijucheriyil4322 ปีที่แล้ว +4

    Great Roshan. God bless u.

  • @Albyzcreations
    @Albyzcreations ปีที่แล้ว +4

    The Time Of KAIROS ❤‍🔥....Blessed Song Dears...God bless you all 🤍

  • @SubyVMathew
    @SubyVMathew 7 หลายเดือนก่อน +6

    Very blessed lyrics . God bless Pr.
    Recently got a chance to listen this blessed song from Pr.Lordson. From there it’s in my playlist. 👌👌👌

  • @jebes_
    @jebes_ ปีที่แล้ว +5

    Such a wonderful and blessed song. Expecting more from you guys. May the almighty God bless you all.. 🙌🏻

  • @ajmvlogs7865
    @ajmvlogs7865 ปีที่แล้ว +4

    Blessed lyrics , Amazing Promise revealed . Blessed Singing , tasteful Programming, wonderful worship . Such a blessed song ❤ Praise God

  • @shainivijay1836
    @shainivijay1836 ปีที่แล้ว +3

    Well done Albin
    God bless you 🙏

  • @giftengiften8394
    @giftengiften8394 ปีที่แล้ว +6

    Blessed song

  • @leemamathew6131
    @leemamathew6131 5 หลายเดือนก่อน +2

    Amen

  • @sajovarghese4737
    @sajovarghese4737 ปีที่แล้ว +3

    Nice song God bless you my brother

  • @Revivalfamily
    @Revivalfamily ปีที่แล้ว +7

    Blessed prophetic song ❤🎉

  • @balakrish3482
    @balakrish3482 7 หลายเดือนก่อน +13

    വാഗ്ദത്തത്തിൻ സമയമാണിത് മഹത്വത്തിന്റെ ദിനങ്ങളാണിത് (2) യാക്കോബ് യിസ്രായേലായി മാറും ഇടയൻ രാജാവായി എഴുന്നേൽക്കും (2) ഹാല്ലേലുയ്യ... (2)
    ആരുമില്ലാതേകനാകുമ്പോൾ മരണനിഴലിൻ ഭീതി ഏറുമ്പോൾ (2) അസ്ഥി സൈന്യമായി നിവർന്നീടും മഹത്വം ദേശത്തിൽ വിളങ്ങീടും (2) പരിശുദ്ധ റൂഹ... (2)
    പോയ ദിനങ്ങൾ കണ്ണുനീർ വഴികൾ പാപനുകത്തിൻ തോൽവിയേറ്റ നാൾ (2) നീക്കി അടിമയെന്ന നാമം നൽകി പുത്രത്വത്തിൻ അവകാശം (2)

  • @aaronalex1343
    @aaronalex1343 ปีที่แล้ว +2

    Nannayitund😊

  • @ArchanaAchu-kg1mn
    @ArchanaAchu-kg1mn 7 หลายเดือนก่อน +6

    Woaahh!!!🔥 This is the time of promises!! KAIROS🙌🏻 blessings to the whole team! Indeed it's highly divine...😇

  • @libinbaby4125
    @libinbaby4125 ปีที่แล้ว +4

    amen😍😍😍

  • @nim.m2634
    @nim.m2634 11 หลายเดือนก่อน +3

    @3:07 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @evanmusicproductions
    @evanmusicproductions ปีที่แล้ว +5

    so nice

  • @Elsyjacob-r6h
    @Elsyjacob-r6h 24 วันที่ผ่านมา +2

    I love Jessus

  • @biranphilipdubai217
    @biranphilipdubai217 ปีที่แล้ว +4

    Nice Song🥰❤❤God bless you all💞💞

  • @nishathankachan7524
    @nishathankachan7524 ปีที่แล้ว +4

    Beautiful song❤ I can feel it thru the music and the lyrics...

  • @johnsonnj6006
    @johnsonnj6006 ปีที่แล้ว +4

    Blessed song,,,God bless you all

  • @Damascusmedia
    @Damascusmedia ปีที่แล้ว +4

    Really blessed song ❤❤