ഉറപ്പ് 'പ്രിയ 'പ്പെട്ടവർക്കോ ? | Priya Varghese Appointment | News Hour 14 Aug 2022

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • #newshour #priyavarghese #kannuruniversity #AsianetNewsLive #KeralaNewsLive #MalayalamNewsLive
    priya varghese controversial appointment in kannur university| News Hour
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 573

  • @skbankers4160
    @skbankers4160 2 ปีที่แล้ว +62

    ലിസി മാത്യുവിന്റെ ഡീൻ എന്ന സ്ഥാനവും അവിഹിത മാർഗ്ഗത്തിലൂടെ തന്നെ നേടിയതാവാനാണ് എല്ലാ സാധ്യതയും

  • @adarshpanthalanikkal8723
    @adarshpanthalanikkal8723 2 ปีที่แล้ว +144

    ലിസി മാത്യുവിെന്റ യോഗ്യതയും സർട്ടിഫിക്കറ്റുകളും എത്രയും വേഗം പരിശോധിക്കുക

    • @sunnybabykappivilakkal6719
      @sunnybabykappivilakkal6719 2 ปีที่แล้ว +5

      100%

    • @bhadrankujnupillai5228
      @bhadrankujnupillai5228 2 ปีที่แล้ว

      Please check Lise.m'S certificate she look like fraud and .......

    • @abv1-e9u
      @abv1-e9u 2 ปีที่แล้ว +2

      Correct

    • @binoymathew7714
      @binoymathew7714 2 ปีที่แล้ว +2

      Licy qualified as a Kerela Congress M member...

    • @leelamathew59
      @leelamathew59 2 ปีที่แล้ว +1

      Lissy Mathew didn’t qualified to appointment teacher this situation.Lissy Mathew must be removed from selected committees because she is only cared about priya .

  • @cccu8511
    @cccu8511 2 ปีที่แล้ว +80

    This lady should be sent for selecting Nobel price winners, what an impeccable level of objectivity and impartiality. 🙏🏽🙏🏽🙏🏽🙏🏽

  • @raghuraghunathan223
    @raghuraghunathan223 2 ปีที่แล้ว +119

    ഇതെല്ലാം പാർട്ടി നേതാക്കളുടെ മക്കൾക്ക് ഭാര്യമാർ ക്ക് വേണ്ടി മാത്രം
    (സഹകരണ ബാങ്ക്)

  • @nila7860
    @nila7860 2 ปีที่แล้ว +76

    അഹങ്കാരവും കുറെ ഗുണ്ടകൾ കൈയ്യിൽ ഉള്ളതിൻ്റെ ധൈര്യവും ആണ് ഈ പാർട്ടിക്ക്.പക്ഷേ എല്ലാത്തിനും ഒരു അവസാനം ഉണ്ട്.ദുഷ്ട നേ ദൈവം പന പോലെ വളർത്തും.എന്നിട്ട് കടക്കൽ വെച്ച് മുറിച്ചു കളയു കയും ചെയ്യും.
    ഈ ദുർഭരണം മാറുന്ന കാലം സ്വപ്നം കാണുന്നു..👍👍

  • @libinmathew9905
    @libinmathew9905 2 ปีที่แล้ว +48

    ഇന്റർവ്യൂ ബോർഡിൽ ഉണ്ടായിരുന്നവരും പിൻവാതിൽകൂടി വന്നവരായിരിക്കും. അവരിൽ നിന്നും ഇതിൽ കൂടുതൽ എന്ത് പ്രേതിഷിക്കാനാണ്.

  • @MalluMalayalam
    @MalluMalayalam 2 ปีที่แล้ว +143

    തുടർ ഭരണത്തിന് വോട്ട് കൊടുത്ത മലയാളികളെ ഇനിയെങ്കിലും ചിന്തിക്കുക🙏

    • @susanth804
      @susanth804 2 ปีที่แล้ว +3

      അതേ..ശരിക്കും ആലോചിക്കു

    • @ashbingeorge8985
      @ashbingeorge8985 2 ปีที่แล้ว +4

      ഓണകിറ്റ് കൊടുത്ത് വിഴിത്തിയതാ cpm, covid kallathu

    • @arjunt5857
      @arjunt5857 2 ปีที่แล้ว +1

      Aduthath nokam

    • @hameedhami7215
      @hameedhami7215 2 ปีที่แล้ว +2

      CPM ന്റെ കൊള്ള ഭരണം

    • @sunderraj984
      @sunderraj984 2 ปีที่แล้ว

      🔥

  • @madhuunnithan6336
    @madhuunnithan6336 2 ปีที่แล้ว +85

    ഞങ്ങൾ കൊയ്യും വയലെല്ലാം ഞങ്ങടെയാകും പൈങ്കിളിയേ... 🙏

  • @jnana123devan8
    @jnana123devan8 2 ปีที่แล้ว +113

    എല്ലാം ശരിയാക്കി തരുന്നുണ്ട് അതുവരെ ആരും ഒന്നും ചോദിക്കരുത് 🙏🙏🙏🙏🙏

  • @displaypartner
    @displaypartner 2 ปีที่แล้ว +62

    Please appoint MM Mani as VC, and include him in the selection committee tooo

    • @AmalAmal-bw2bw
      @AmalAmal-bw2bw 2 ปีที่แล้ว

      Who know😜🤣😂😂

    • @Sreejithss86
      @Sreejithss86 2 ปีที่แล้ว

      Evanmar venamenkil athum cheyum.. Atha Chagakal... 😂😂😂

  • @kenshincj4786
    @kenshincj4786 2 ปีที่แล้ว +99

    സ്വജനപക്ഷപാതം അഴിമതിയും.. എല്ലാം പകൽ പോലെ വ്യക്‌തമായിട്ടും ഒരു ഉളുപ്പും ഇല്ലാതെ ന്യായീകരിക്കുന്ന പാർട്ടിക്കാർക്ക് കൊടുക്കണം കുതിരപ്പവൻ.....

    • @vijayakumarr2484
      @vijayakumarr2484 2 ปีที่แล้ว

      E dhu polay Thenditharavum Themmaadytharavum Pokrytharavum Cheiunna Mattethengilum Party E Mannil U ndo.

    • @janardhananj6175
      @janardhananj6175 2 ปีที่แล้ว

      0

    • @fasiludheen1236
      @fasiludheen1236 2 ปีที่แล้ว

      @@janardhananj6175
      ,

    • @Jose-uk9tq
      @Jose-uk9tq 2 ปีที่แล้ว

      ഉളുപ്പും നാണവും ഇല്ലാതെ എന്നൊക്കെ യോവിളിച്ചുപറയുന്നലിസിവാഡംചച്ചയിൽനിന്ന്ഒഴിവാക്കണം കേട്ടിട്ട് ചൊറിച്ചിൽ വരുന്നു

  • @bipinkalathil6925
    @bipinkalathil6925 2 ปีที่แล้ว +15

    ഇന്റർവ്യൂ......
    ഒന്നാം ചോദ്യകർത്താവ് : ലാൽസലാം
    Ms രാഗേഷ് : ലാൽസലാം....
    രണ്ടാം ചോ ക : ലാൽസലാം
    Ms രാഗേഷ് : ലാൽസലാം
    മൂന്നാം ചോ ക : ലാൽസലാം..
    Ms രാഗേഷ് :ലാൽസലാം
    നാലാം ചോ ക : മുതലാളിത്തം തുലയട്ടെ.....
    Ms രാഗേഷ് : വിപ്ലവം ജയിക്കട്ടെ....
    ഇന്റർവ്യൂ ബോർഡ്‌ unanimously
    " നഷ്ടപ്പെടാൻ കൈ വിലങ്ങുകൾ മാത്രം, നേടാനുള്ളത് പുതിയ ലോകം, പുതിയ വലിയ ശമ്പളം.... ഫാഷിസം തുലയട്ടെ 💪💪💪💪

  • @antonyantony1420
    @antonyantony1420 2 ปีที่แล้ว +81

    ട്രോൾ അല്ല
    പാർട്ടിക്ക് വേണ്ടി കൊടി പിടിക്കാൻ പോയാൽ പ്രത്യുപകാരമായി ജോലിയും ഉയർന്ന ശമ്പളവും കൊടുക്കുന്ന ലോകത്തിലെ ഏക പാർട്ടി. ഈ പാർട്ടി കേരളത്തിൽ മാത്രമായി ' കനൽ ഒരു തരി ' ആയിരിക്കാതെ ഇന്ത്യ മുഴുവൻ വ്യാപിക്കാൻ ഇടയാകട്ടെ.

    • @roymonyelavilayil2056
      @roymonyelavilayil2056 2 ปีที่แล้ว

      Nada va a eri kana

    • @pottankunappan3574
      @pottankunappan3574 2 ปีที่แล้ว +1

      Eppol joli kittan vere states l pokunna pavangal aya malayalikale nashipikkale please

    • @manojuliyanuliyan6970
      @manojuliyanuliyan6970 2 ปีที่แล้ว

      പരനാറിയുടെ അടിമകൾക്കേ കിട്ടൂ...

    • @videhi2055
      @videhi2055 2 ปีที่แล้ว +1

      ഈ കനൽ ഒരു തരി മതി ഇന്ത്യ മൊത്തം ലോകത്തിന് മുമ്പിൽ നാണം കെടാൻ ( ഏതെങ്കിലും SFI കാരിയെ താങ്കൾ ഇതിൽ ഉദ്ദേശിച്ചിട്ടുണ്ടോ ?)

  • @LittleMaster2
    @LittleMaster2 2 ปีที่แล้ว +19

    ലിസി മാത്യൂ , ഞാൻ ഇഗനെ വന്നേ, എന്നെ ആരും പിടിച്ചില്ലല്ലോ 💩💩💩😂😂😂😂

  • @AnilKumarLakshmiTrayam
    @AnilKumarLakshmiTrayam 2 ปีที่แล้ว +45

    രാഗേഷേ, നീയൊക്കെ എങ്ങനെ സംതൃപ്തിയോടെ ആഹാരം കഴിക്കുന്നു
    ഡോക് : കള്ളന് കഞ്ഞി വെച്ചവൾ
    കള്ള ഡോക്ടറാവാം
    ഏറ്റവും പിന്നിൽ നിന്നും ആയിരിക്കും ഇടതുപക്ഷ നിയമനം

  • @MalluMalayalam
    @MalluMalayalam 2 ปีที่แล้ว +60

    സഖാക്കളുടെ തള്ള് വിശ്വസിച്ച് തുടർ ഭരണം കൊടുത്ത മലയാളികളുടെ ഇപ്പോഴത്തെ അവസ്ഥ🙏🤣

    • @maharoofpp1906
      @maharoofpp1906 2 ปีที่แล้ว

      😌

    • @jacobphilip1942
      @jacobphilip1942 2 ปีที่แล้ว +1

      all are 3G

    • @thomasalexander8652
      @thomasalexander8652 2 ปีที่แล้ว

      കൊമ്മികളെയും സംഘികളേയും ഓടിച്ചു വിട്ടില്ലെങ്കിൽ കേരളം ഉത്തർ പ്രതിനേക്കാളും മോശപ്പെട്ട സംസ്ഥാനമായി മാറിപ്പോകും.

  • @mohan2074
    @mohan2074 2 ปีที่แล้ว +92

    ഉള്ളുപില്ലാത്തവന്മാർ...!!!
    സിപിഎംകാരല്ല, അവർക്ക് വോട്ട് ചെയ്ത് കൊക്ഞ്യാണ്ടന്മാർ 🙏🙏

    • @rahulsls
      @rahulsls 2 ปีที่แล้ว

      😂

  • @vpramodnair9
    @vpramodnair9 2 ปีที่แล้ว +31

    രാഷ്ട്രീയം മാത്രം.....ഈ നാട് ഇവിടെ പോകുന്നു എന്ന് സത്യസന്ധമായി മനസ്സിലാക്കുന്നു.....വളരെ അപകടകരമായ അവസ്ഥ... എല്ലാവരും ചിന്തിക്കുക 🙏

    • @thomasalexander8652
      @thomasalexander8652 2 ปีที่แล้ว

      കൊമ്മികളെയും സംഘികളേയും ഓടിച്ചു വിട്ടില്ലെങ്കിൽ കേരളം ഉത്തർ പ്രതിനേക്കാളും മോശപ്പെട്ട സംസ്ഥാനമായി മാറിപ്പോകും.

  • @LittleMaster2
    @LittleMaster2 2 ปีที่แล้ว +35

    ലിസി മാത്യു, ഞാൻ പിൻവാതിൽ വഴിയ വന്നേ എന്നെ ആരും പിടിച്ചില്ലല്ലോ 💩💩💩💩💩🖕🖕🖕🖕🖕🖕🖕😂😂😂😂😂😂😂😂😂😂😂😂😂

  • @pg7s
    @pg7s 2 ปีที่แล้ว +25

    ലീസിയാന്റിക്ക് ആരെങ്കിലും അല്പം വെള്ളം കൊടുക്ക് പാവം ന്യായീകരിച്ചു തളർന്നു പോയി. ഇപ്പോ കരയുമെന്ന അവസ്ഥയിൽ ആയിട്ടുണ്ട് 😃😃😃

  • @xenonian100
    @xenonian100 2 ปีที่แล้ว +29

    Interview recording is mandatory so that court can review the interview process in case of litigation.

  • @sasankansankar2373
    @sasankansankar2373 2 ปีที่แล้ว +38

    ഇവൾ എന്തിന്റെ ഡോക്ടർ ആണ് അഴിമതിയിൽ aano

  • @madhug570
    @madhug570 2 ปีที่แล้ว +19

    ഈ ലിസിമത്യു ലോകത്തരിക്കിടെയാണ് യാതൊരു വിദ്യാഭ്യാസഉം ഇല്ലേ ഈ വർക്ക് നാണെമില്ല കഷ്ടം

  • @rbkukku
    @rbkukku 2 ปีที่แล้ว +29

    If Priya Varghese now takes this post, what academic integrity will she have among her peers and students? However this is only applicable for people with some kind of integrity. In simple language "korach engillum ullup venam"!!!!

  • @adarshpanthalanikkal8723
    @adarshpanthalanikkal8723 2 ปีที่แล้ว +35

    ഇതാണ് ഭക്തി മൂത്താൽ യുക്തി നഷ്ടപ്പെടും എന്നു പറയുന്നത് ഇതാണ്.
    നമ്മുക്കെല്ലാവർക്കും മനസിലാക്കും ഇത് ശുദ്ധ പോക്രിത്തരമാണെന്ന് പക്ഷേ അന്ധ ഭക്തർക്ക് ഇതിന്റെ ലോജിക് പിടി കിട്ടില്ല.
    യുക്തി വർക്ക് ചെയ്യാത്തവരോട് നമ്മൾ എങ്ങനെ ഒരു കാര്യം ചർച്ച ചെയ്യും.
    ദൈവം പറയുന്നു. ഞാൻ അനുസരിക്കുന്നു.

  • @k.egeorgekutty2344
    @k.egeorgekutty2344 2 ปีที่แล้ว +16

    തിരിമറി നടത്തുന്നതിൽ കിട്ടിയ ഡോക്ടരേടാണ് ലിസ്‌സിയ്ക്കുള്ളത് എന്നു മനസിലായി, വൈസ് ചാൻസലാറും ഇതുപോലെ തിരുകി കയറ്റി വന്നയാളകണം..

  • @ekaj3404
    @ekaj3404 2 ปีที่แล้ว +62

    എയ്ഡഡ് നിയമനം പോലെ തന്നെ യൂണിവേഴ്സിറ്റി നിയമനവും.സ്വാദീനവും,പണവും ഉള്ളവർക്കാണ് ഇത്തരം പോസ്റ്റുകൾ

    • @sumeshsankar5340
      @sumeshsankar5340 2 ปีที่แล้ว

      തീർച്ചയായിട്ടും സുഹൃത്തേ

  • @sreeks7304
    @sreeks7304 2 ปีที่แล้ว +42

    DYFI യിൽ ചേരൂ.. തൊഴിൽ നേടൂ... 😂😂😂

    • @arunakumartk4943
      @arunakumartk4943 2 ปีที่แล้ว +1

      51 വെട്ട് വെട്ടാനും + ഇന്നോവയിൽ യാത്ര ചെയ്യാനും പഠിക്കാം.

    • @danielthomas5401
      @danielthomas5401 2 ปีที่แล้ว +1

      പോരാ, കെടന്നു കൊടുക്കണം.

    • @prajwelprakash6309
      @prajwelprakash6309 2 ปีที่แล้ว +1

      Vargeeytha venda Jyolli mathi Rahim got job as Mp.

  • @lb5716
    @lb5716 2 ปีที่แล้ว +33

    Lissy Mathew's doctorate should also be re-evaluated.

    • @kuttappanKarthavu
      @kuttappanKarthavu 2 ปีที่แล้ว +1

      She also got into service same way , adv jayashanker revealed about her and sunil elayadom
      This lady was relative of a party leader

    • @jacobchandy5274
      @jacobchandy5274 2 ปีที่แล้ว +1

      അവർ ശീർഷാസനത്തിൽ വിദഗ്ധ ആണ് 😜😜

  • @joseenthanakuzhy2561
    @joseenthanakuzhy2561 2 ปีที่แล้ว +13

    Excellent presentation Abjoth . Very good explanation, information and message .

  • @Lucifer-dl8cc
    @Lucifer-dl8cc 2 ปีที่แล้ว +19

    ഞാൻ സിപിഎം മെമ്പർഷിപ്പ് എടുക്കാൻ പോവാ ചുമ്മാ psc എഴുതി നടന്നിട്ട് ഒരു കാര്യവും ഇല്ല

    • @arunmakkali9762
      @arunmakkali9762 2 ปีที่แล้ว

      കേന്ദ്രത്തിൽ 40 ലക്ഷം തൊഴിൽ ഒഴിവുണ്ട് അത് നികത്ത് ആദ്യം

    • @Lucifer-dl8cc
      @Lucifer-dl8cc 2 ปีที่แล้ว +1

      @@arunmakkali9762 എനിക്ക് കേന്ദ്രവും,കേരളവും എവിടെ ആയാലും problem ഇല്ലാ ജോലി കിട്ടിയാൽ മതി

    • @unnikrishnang6367
      @unnikrishnang6367 2 ปีที่แล้ว +1

      @Lucifer പോരാ! താങ്കൾ ഒരു സഖാത്തിച്ചി അല്ല. കെട്ടിയോൻ ഒരു വലിയ സഖാവ് ആകണം. അല്ലെങ്കിൽ പ്രജാപതിയുടെ കിച്ചൻ ക്യാബിനറ്റ് -ൽ കേറണം...

  • @displaypartner
    @displaypartner 2 ปีที่แล้ว +36

    Only category KK Ragesh.
    How they can betray the un employed youth of Kerala.
    Please vote again for these culprits

  • @madhusoodananp3489
    @madhusoodananp3489 2 ปีที่แล้ว +14

    ലിസ്സി മാത്യു നല്ല താമസംക്കറിയാണ്.. താങ്കൾ.ഒരു ജ്യാളിതയും ഇല്ലല്ലോ... കഷ്ടം തന്നെ.... നല്ല സർവകലാശാല...

  • @Prakash6363
    @Prakash6363 2 ปีที่แล้ว +19

    ഈ വിഷയം ചർച്ചയ്ക്ക് എടുത്ത ഏഷ്യാനെറ്റ്ന് അഭിവാദ്യങ്ങൾ 🥰

  • @sathyanthrikakara7431
    @sathyanthrikakara7431 2 ปีที่แล้ว +16

    ലിസി മാത്യു .പറയുന്നത് കേട്ടില്ലേ.പെർഫോമൻസിന്റെ അടിസ്ഥാനത്തിൽ ആണെന്ന് ..ജിമിക്കി കമ്മലും പാടി ഡാൻസ് കളിച്ചിട്ടുണ്ടക്കും..

    • @adarshs1341
      @adarshs1341 2 ปีที่แล้ว

      അതു മാത്രം ആയിരിക്കില്ല🤣🤣

  • @displaypartner
    @displaypartner 2 ปีที่แล้ว +18

    Lissy Mathew.,please stop lady are you a teacher, are you teaching students, don't you have any comensense, don't you have a respect to the youth of Kerala.

  • @lejijancy
    @lejijancy 2 ปีที่แล้ว +7

    Mr Roy Mathew EXCELLENT. Very good commend Roy Sir

  • @reetheshpj5969
    @reetheshpj5969 2 ปีที่แล้ว +19

    ലോകായുക്തയും കു‌ടി നിർത്തലാക്കിയാൽ എല്ലാം പൂർത്തിയായി, തുടർ ഭരണത്തിന്റെ ഒരു പവർ ആണ്, L D F നു വോട്ടു ചെയ്ത എനിക്കിരിക്കട്ടെ ഒരു കുതിരപവൻ

    • @dilipkumar1905
      @dilipkumar1905 2 ปีที่แล้ว

      നിങ്ങൾ ക്ക് ഒരു ചുവപ്പ് കോടി യും ഒട്ടിക്കാൻ പോസ്റ്റർ ഉം ഉടനെ വരും

  • @ananthan8951
    @ananthan8951 2 ปีที่แล้ว +16

    യോഗ്യത ഇല്ലാത്ത, യുക്ത്യനുസൃതമായ എല്ലാ മാനദണ്ഡങ്ങൾ പ്രകാരവും ഏറ്റവും പുറകിലായ ഉദ്യോഗാർത്ഥിയെ ഭരണകക്ഷിയുമായി ഉള്ള ബന്ധം നോക്കി മാത്രം അസോസിയേറ്റ് പ്രൊഫസർ ആയി തെരഞ്ഞെടുത്തു. ഈ ലിസി മാത്യു പറയുന്ന ന്യായീകരണം മനസ്സിലായവർക്ക് ഓരോ താമ്രപത്രം സമ്മാനിക്കാൻ മറക്കരുതു് സർക്കാരെ!

  • @SmirkVirtuoso
    @SmirkVirtuoso 2 ปีที่แล้ว +13

    എന്താണ് ഈ ഇന്റർവ്യൂകൾ വീഡിയോ ചിത്രീകരിച്ച് സൂക്ഷിക്കാത്തത്?

    • @Dingan33
      @Dingan33 2 ปีที่แล้ว

      Ellam purath ariyille

    • @jayachandranjayachandran6661
      @jayachandranjayachandran6661 2 ปีที่แล้ว

      പ്രിയ വന്നപ്പോൾ ഇന്റർവ്യൂ ബോർഡ്‌ മെംബേർസ് അവളുടെ മുൻപിൽ തൊഴുതു നിന്നു

  • @trueseaker332
    @trueseaker332 2 ปีที่แล้ว +29

    ഇന്റർവ്യൂ ന്റെ മഹത്വം ഒന്നും പറയണ്ട മാഡം .... അതിന്റെ സത്യസന്ധത എല്ലാവർക്കും അറിയാം

  • @hiran2016
    @hiran2016 2 ปีที่แล้ว +18

    നാട്ടുകാരെ പറ്റിച്ചു ജീവിക്കുന്ന രാകേഷിനെ പോലുള്ള പട്ടിക്കൊന്നും കുട്ടികൾ ഇല്ലേ...ഇങ്ങനെ കിട്ടുന്ന പൈസക്ക് വാങ്ങിക്കുന്ന ആഹാരം കഴിച്ചു അവർ എങ്ങനെ നന്നാവും..

  • @lb5716
    @lb5716 2 ปีที่แล้ว +17

    May be Priya sang and danced for the selection committee and that impressed everyone.

  • @ranjithtv1015
    @ranjithtv1015 2 ปีที่แล้ว +18

    മാഡത്തിന് ക്യാപ്സുൾ വരുന്നുണ്ട് പക്ഷെ.. അങ്ങട് യേശുന്നില്ല... 🤔

  • @prabhurajanb
    @prabhurajanb 2 ปีที่แล้ว +25

    കമ്മിയുടെ കിടക്ക പങ്കിടാനുള്ള കഴിവാണ്‌ ശരിയായ കഴിവ്‌🤣🤣😝

  • @lb5716
    @lb5716 2 ปีที่แล้ว +12

    Jaleel being higher education minister also an example to what Joseph C Mathew sir said.

    • @kiranmnnr
      @kiranmnnr 2 ปีที่แล้ว

      അതെ അതിൽ കൂടുതൽ ഒന്നും പറയണ്ട... കള്ളന് കഞ്ഞി വച്ചവൻ ഭരിച്ചു എത്ര അഴിമതി നടത്തി കാണും

  • @displaypartner
    @displaypartner 2 ปีที่แล้ว +10

    These Lissy Mathews make the universities into world class level

  • @chandrababupr6413
    @chandrababupr6413 2 ปีที่แล้ว +8

    എല്ലാം ശരിയാക്കി തരും കഴിയു മെങ്കിൽ അടുത്ത തവണയും വോട്ട് ചെയ്തു വിജയിപ്പിക്കു എങ്കിൽ കേരളം മുടിക്കും

  • @sivasankaranr5718
    @sivasankaranr5718 2 ปีที่แล้ว +11

    cpm തീരുമാനം യോഗ്യത സ്കോറ് താനെ വരും

  • @displaypartner
    @displaypartner 2 ปีที่แล้ว +15

    Ayyo Priya Varghese is very brilliant in interview,

  • @ASHRAFKDT4U
    @ASHRAFKDT4U 2 ปีที่แล้ว +23

    സ്വന്തം നാട്ടിലെ നികുതി അടയ്ക്കുന്ന വിദ്യാ സമ്പന്നരായ വോട്ട് ചെയ്ത മലയാളി പൗരന്മാരോടാണ് ഈ വിവേചനം,

    • @santhoshks5684
      @santhoshks5684 2 ปีที่แล้ว

      എന്ത് വിദ്യാസമ്പന്നത ? വിദ്യാഭ്യാസമില്ലാത്തവരെ നിയമസഭയിലേക്കും ലോകസഭയിലേക്കും അയക്കുന്നതാണോ വിദ്യാസമ്പന്നത വെറുതെ മേനി നടിക്കാതെ മറ്റു സംസ്ഥാനങ്ങളിലേക്കും മറ്റു രാജ്യങ്ങളിലേക്കും നോക്കൂ സഹോ

  • @gopigovindan9430
    @gopigovindan9430 2 ปีที่แล้ว +6

    Do you remember the comments of our Governor about Kerala University Vice Chancellor!!! Kannur University VC is not an exception.

  • @sudhasundaram2543
    @sudhasundaram2543 2 ปีที่แล้ว +23

    കഷ്ടപ്പെട്ടവരുടെ മനോവിഷമം അവർക്കല്ലേ അറിയാവൂ

  • @binoy7223
    @binoy7223 2 ปีที่แล้ว +3

    ഈ ലിസ്സി മാതൃവിന്റെ ഡോക്ടറേറ്റും ഒന്നു പരിശോധിച്ചോളൂ. കുറഞ്ഞ റിസർച്ച് സ്കോറെ ഉള്ളുവെങ്കിലും രാഷ്ട്രീയക്കാരുടെ ഭാര്യമാർ ഇന്റർവ്യുവിൽ ഒന്നാമത് വരുന്ന അത്ഭുതകരമായ പ്രതിഭാസം.

  • @itsparooos
    @itsparooos 2 ปีที่แล้ว +14

    യോഗ്യത ആവശ്യമില്ല... പെർഫോമൻസ് ആണ് വേണ്ടത്.... അതും നമ്മുടെ സെലെക്ഷൻ committee യുടെ മുന്നിൽ.. കമ്മിറ്റിയിൽ ആരൊക്കെ ഉണ്ട്???.... ഞാനും അപ്പനും അപ്പന്റെ പെങ്ങളും 😂😂

    • @santhoshks5684
      @santhoshks5684 2 ปีที่แล้ว

      രണ്ടു ശശിമാരും ഉണ്ടാവും.

  • @joeantony1264
    @joeantony1264 2 ปีที่แล้ว +6

    Dr Lissy Mathew will be and should be the next VC .......

  • @parasuramanvenkateswaran3359
    @parasuramanvenkateswaran3359 2 ปีที่แล้ว +1

    ഭഗവാൻ ശിവ കുടുംബത്തിൽ ഒരു കഥയുണ്ട്. ഒരു മാമ്പഴം. 2 ആൺമക്കൾ .മുരുകൻ, ഗണപതി. ലോകം മുഴുവൻ ചുറ്റിക്കറങ്ങാൻ അവരോട് ആവശ്യപ്പെട്ടു. മുരുകൻ മയിലിൽ കയറി യാത്ര തുടങ്ങി കുറച്ച് സമയത്തിനുള്ളിൽ തിരിച്ചെത്തി. ഗണപതി തന്റെ മാതാപിതാക്കളെ ഒരു പ്രദക്ഷിണം കഴിച്ചു, മാതാപിതാക്കളാണ് എന്റെ ലോകം എന്ന മോറലിനൊപ്പം ഫലം ലഭിച്ചു. അത് പോലെ ഇവിടെ യോഗ്യതകളോ മറ്റ് അനുഭവങ്ങളോ ഒന്നും അത്ര പ്രധാനമല്ല. സ്ഥാനാർത്ഥി പിണറായിക്ക് അറിയാം. അതാണ് ഏറ്റവും വലിയ യോഗ്യത. സർവ്വകലാശാലയിലെ കഥയുടെ ധാർമ്മികത എല്ലാവരും മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

  • @rahula1029
    @rahula1029 2 ปีที่แล้ว +6

    ഡോക്ടർ ലിസി മാത്യു.. പാവം ഒരു ചാവേർ.. കഷ്ടം തന്നെ 😏

  • @anoopkumars5570
    @anoopkumars5570 2 ปีที่แล้ว +10

    Dr. അബ്ദുൾ ജെലീലിനെക്കുടി ഇന്ത്യൻ ഹിസ്റ്ററിക്ക് അദ്ദേഹം നൽകാൻ സാധ്യതയുള്ള മഹത്തായ സംഭാവനകളെ മുൻ കൂട്ടിക്കണ്ട് ഒരു അസോസിയേറ്റ് പ്രഫസർ സ്ഥാനം നൽകണം എന്നാണ് എന്റെ ഒരിത്

  • @sasankansankar2373
    @sasankansankar2373 2 ปีที่แล้ว +9

    ലിസി മാത്യു നിനക്ക് എത്ര മാസം ബാക്കിയുണ്ട്

  • @ramakrishnant432
    @ramakrishnant432 2 ปีที่แล้ว +7

    ഉളുപ്പില്ലാത്ത സർക്കാറാണ് ,ഈ കേരളം ഭരിക്കുന്നത്.

  • @sreekumarg7376
    @sreekumarg7376 2 ปีที่แล้ว +12

    മുതുക്കി കിടന്ന് ഉരുളുന്നു, പാഴ്.

  • @thomask.j5383
    @thomask.j5383 2 ปีที่แล้ว +6

    ലിസി മാത്യുവിന് ഭയങ്കര തൊലിക്കട്ടിയാണ്🤣

  • @alexanderfrancis6017
    @alexanderfrancis6017 2 ปีที่แล้ว +7

    Transparency is the most important criterion for any selection: The brief submission of the criteria stipulated by the UGC leaves no doubt about his eligibility for his best suitable candidate. SuchCandidate should alone be selected to the Post of Associate Professor. And nobody else,
    In this connection please remember Mahatma Gandhi did not want his son to be ranked first in the class , as he did not want the School be targeted for criticism of partiality , even at the cost of mental depression of his own son. Why should the Vice Chancellor could not plan ahead for sufficient time for proper evaluation of Candidates for the highest Teachers for our University?!,
    I know that this sort started with Vice Chancellor of Kerala University, Vilanilam . And now is coming down to the Professors, Oh what a fall my Dear country . Let us all put our strong demand that we should make it as transparent as possible for all , especially for all future aspirants also.

  • @JackOfAllTradeS537
    @JackOfAllTradeS537 2 ปีที่แล้ว +20

    രാജീവ് , രാജേഷ് , രാഗേഷ് , റഹീം എന്നിവരുടെ ഭാര്യമാർക്കെല്ലാം 2 സർക്കാർ വന്നപ്പോൾ ജോലി കിട്ടി. ഇതു രാഷ്ട്രീയ വിരക്തിയുള്ള യുവതലമുറയ്ക്ക് രാഷ്ട്രീയത്തിൽ ഇറങ്ങാനുള്ള പ്രോചോദനമാകട്ടെ..ഷിജുമോൻ ഡോക്കട്ടറും ആയി🥶🥶😋😋

    • @jithinpthomas1996
      @jithinpthomas1996 2 ปีที่แล้ว +1

      appooo chindha yoo♥️♥️

    • @Ushadevi-rf2sv
      @Ushadevi-rf2sv 2 ปีที่แล้ว

      എല്ലാം "രാ" മയം

  • @bijovarghese6288
    @bijovarghese6288 2 ปีที่แล้ว +6

    ഇവിടെ പത്താം ക്ലാസ്സ്‌ പാസ്സ് ആയില്ലെങ്കിലും പ്രൊഫസർ ആകാം

  • @shadow-bv5qj
    @shadow-bv5qj 2 ปีที่แล้ว +8

    എല്ലാരും കൂടി ആ ചേച്ചിനെ airil കേറ്റി😂😂😂

  • @pg7s
    @pg7s 2 ปีที่แล้ว +7

    ഈ ചർച്ചക്ക് വേണ്ടത് വിനു വി ജോണ് ആയിരുന്നു. നാണമില്ലാതെ ന്യായീകരിക്കാൻ വന്നവരുടെ തൊലി ഉരിച്ചു വിടുമായിരുന്നു.

  • @moonistone2000
    @moonistone2000 2 ปีที่แล้ว +5

    i don't want to get admission to these kind of universities where the teachers doesn't have any qualification. Shame on you Kannur university

  • @kenshincj4786
    @kenshincj4786 2 ปีที่แล้ว +6

    MB rajesh, KK Ragesh..... ഇനി എത്ര രാജേഷ്, രാഗേഷ്മാർക്ക് ഉണ്ട് ഭാര്യമാർ... എല്ലാം കഴിഞ്ഞു പറഞ്ഞാൽ മതി അപ്പൊ സാധാരണക്കാർ apply ചെയ്‌താൽ മതിയെല്ലോ.....

  • @nambuzz7382
    @nambuzz7382 2 ปีที่แล้ว +3

    "നാണം മാനവുമില്ല ഒരു ഉളുപ്പുമില്ലാത്തവർ" എന്ന യോഗ്യത കൂടി വേണം സെലെക്ഷൻ കമ്മിറ്റിയിൽ ഉള്ളവർ എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം 'ച്രീമതി'ലിസി മാത്യു തെളിയിയിച്ചിരിക്കുന്നു... ആരും പ്രതികരിക്കേണ്ട കാര്യമില്ല ഞങ്ങള് തീരുമാനിക്കും നടപ്പിലാക്കും LDF വരും എല്ലാം ശരിയാവും (സ്വന്തം കുടുംബത്തിൽ ഉള്ളവര് മാത്രം ശരിയാവും )

  • @kumarankk2981
    @kumarankk2981 2 ปีที่แล้ว +9

    വിവരാവകാശ വരുത്തുന്ന വിന

  • @forfuture7654
    @forfuture7654 2 ปีที่แล้ว +10

    Appointment through 'Party Quota' ?
    Party Government for Party Workers ?🙆‍♂️😇😇😇

  • @satheesanvaliyaveettil4507
    @satheesanvaliyaveettil4507 2 ปีที่แล้ว +5

    ലിസിക്ക് വെള്ളം കൊടുക്ക് കുടിക്കാൻ ഒന്നും പറയാൻ കഴിയുന്നില്ല കഷ്ട്ടം സഖാവ് ലിസി

  • @fathimazayana9100
    @fathimazayana9100 2 ปีที่แล้ว +12

    കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ ഇത്തരത്തിലുള്ള സെലെക്ഷൻ കമ്മിറ്റി ഉണ്ടെങ്കിൽ എല്ലാ മണ്ടൻമാർക്കും ചാൻസലറാവാം.......

  • @nanduktm
    @nanduktm 2 ปีที่แล้ว +7

    Everything is in her face””smile””

  • @MeMe-sy5xp
    @MeMe-sy5xp 2 ปีที่แล้ว +5

    People like us who are lesser mortals compared to Dr Lisy Mathew , can't believe such an appointment can be done by highly qualified people.

  • @satheesanvaliyaveettil4507
    @satheesanvaliyaveettil4507 2 ปีที่แล้ว +8

    ലിസി കയറിയാതെ പിൻവാതിൽ കുടിയാണ് അപ്പോൾ പിന്നെ എല്ലാം പിൻവാതിൽ താന്നെ ഈ യൂണിവേസിറ്റിയിൽ പഠിക്കുന്ന കുട്ടികളുടെ കാര്യം കഷ്ട്ടം

  • @rv_x3976
    @rv_x3976 2 ปีที่แล้ว

    Is this final? Can other candidates not go for an appeal against the interview boards decision?

  • @suvani-p5f
    @suvani-p5f 2 ปีที่แล้ว +4

    Selection committee, how much ?

  • @binuappuskollam3872
    @binuappuskollam3872 2 ปีที่แล้ว +7

    ന്യായീകരണ കള്ളി😀😀😀😀

  • @ExploreTheSelf
    @ExploreTheSelf 2 ปีที่แล้ว +2

    Abjod almost took 1/4th time and most of the statements are repeating. Good discussion but definitely the anchor should reduce their involvement time especially when there is a good panel

  • @madhusoodananp3489
    @madhusoodananp3489 2 ปีที่แล้ว +7

    എന്തിനു... പരീക്ഷ.... അഭിമുഖം മാത്രം നടത്തി. സ്വന്തക്കാരെ നിയമിച്ചാൽ പോരെ..... പാർട്ടിക്കാരുടെ ഭാര്യമാർക്ക് പ്രത്യേകം റിസേർവ് ചെയ്തതാണോ സർവകശാല അസിസ്റ്റന്റ് പ്രൊഫസർ തസ്തിക?.. ഒരു പ്രശംസ കേരള. രത്നം നൽകാവുന്നതാണ്.?

  • @dranjups8911
    @dranjups8911 2 ปีที่แล้ว +3

    All the VC's, Syndicate Members, faculties etc. are appointed in this way...pls rethink... that's why they are not given for appointment in proper channel....

  • @muralinair2005
    @muralinair2005 2 ปีที่แล้ว +6

    മലയാളിക്ക് ഇങ്ങനെ തന്നെ വേണം. ഇത് ഘേരളം ആണ് 😄

  • @travelstories532
    @travelstories532 2 ปีที่แล้ว +8

    അറപ്പാണ് ldf 🤬🤬🤬

  • @ravindrank7277
    @ravindrank7277 2 ปีที่แล้ว +3

    9357 തൊള്ളായിരത്തി മുന്നൂറ്റി ambathiyeyu എന്ന് വായിച്ച വിദ്യാഭ്യാസ മന്ത്രി യോഗ്യനാണെങ്കിൽ പ്രിയാ വർഗീസിന് യോഗ്യത kooduthalnu!?

  • @mansormohamed4808
    @mansormohamed4808 2 ปีที่แล้ว +8

    Akj സെന്റർ ഡ്രാക്കുള ഭാര്യമാർ കേരളം കട്ട് കുടിക്കുന്നു

  • @prabhakarankaimal7691
    @prabhakarankaimal7691 2 ปีที่แล้ว +2

    Money plus the political influence , for a college assistant professor position in Kerala minimum of 50 lakh

  • @internetflix7211
    @internetflix7211 2 ปีที่แล้ว +4

    ലോകാവസാനത്തിന്റെ ലക്ഷണങ്ങളെല്ലാം തുടങ്ങി കഴിഞ്ഞു...... അറിവില്ലാത്തവർ നേതാക്കളാക്കുക.1.

  • @bettyjacob6281
    @bettyjacob6281 2 ปีที่แล้ว +1

    ഇനി രാഗേഷിന്റെ മക്കൾക്ക്‌ കൂടി ജോലിയും പെൻഷനും കൊടുക്കണം

  • @syamsivans4
    @syamsivans4 2 ปีที่แล้ว +4

    അമ്മച്ചിനെ നിർത്തി അങ്ങു പൊരിക്കുവാണല്ലോ😁

  • @subramanniannk9610
    @subramanniannk9610 2 ปีที่แล้ว +1

    സഹകരണസ്ഥാപനത്തിൽ മാത്രമല്ലPSC റാങ്ക് ലിസ്റ്റിൽ നിന്നും എടുക്കാതെ പിൻവാതിൽ നിയമനം നിത്യ സംഭവമാണ്.PSC ലിസ്റ്റൽ തന്നെ ആദ്യ റാങ്കുകൾ ഒക്കെ പിൻവാതിലുകളിലൂടെ തന്നെ ഇത്രക്ക് ഇല്ലെങ്കിലും ഇതിന്റെ 5% ഒക്കെUDF ഉം ചെയ്യാറുണ്ട്.

  • @bhagyarajkr4709
    @bhagyarajkr4709 2 ปีที่แล้ว +4

    സെലെക്ഷൻ കമ്മിറ്റി അംഗത്തിന്റെ ചാനൽ ചർച്ചയിലെ അവസ്ഥ മറ്റാർക്കും വരാതിരിക്കട്ടെ😊
    സെലെക്ഷൻ കമ്മിറ്റി അംഗത്തിന് നാണ നഷ്ടത്തിന് കേസ് കൊടുക്കാം എന്ന് തോന്നുന്നു😄😂

  • @ashlinthabu7994
    @ashlinthabu7994 2 ปีที่แล้ว

    Go ahead Asianet news 👍👍👍👍👍👏

  • @jastinjhon3121
    @jastinjhon3121 2 ปีที่แล้ว +3

    ഇല്ല ഈ പാപത്തിന്റെ കറ കഴുകികളായാൽ ആകില്ല പഠിച്ച് നേടിയവരെ തഴഞ്ഞാൽ ഈശ്വരാൻ പോലും ക്ഷമിക്കില്ല മറക്കണ്ട മാഡം

  • @danielthomas5401
    @danielthomas5401 2 ปีที่แล้ว +15

    സഖാവിനെ കെട്ടുക.
    കാലു പൊളിച്ച് വെച്ച് സമർപിക്ക്യാ.
    ജോലി കിട്ടും.

  • @sivasankaranr5718
    @sivasankaranr5718 2 ปีที่แล้ว +5

    ലിസി മാഡത്തെ വിഷമിപ്പിക്കല്ലേ പാവം

  • @MrApalakat
    @MrApalakat 2 ปีที่แล้ว +2

    Court shall do an enquiry on her postgraduate answer papers

  • @adithyasooraj5843
    @adithyasooraj5843 2 ปีที่แล้ว +1

    എന്റെ ഒരു അഭിപ്രായം എന്തായാലും അവരെ നിയമിക്കും. അങ്ങനെ നിയമിക്കുകയാണെങ്കിൽ ശമ്പളം കൃത്യമായി വാങ്ങി പൊയ്ക്കോട്ടേ കുട്ടികളെ പഠിപ്പിക്കണ്ട പാവം നമ്മുടെ കുട്ടികൾ മന്ദബുദ്ധികൾ ആകണ്ടല്ലോ