'അയ്യോ.. ജീവൻ തിരിച്ച് കിട്ടിയത് ഭാഗ്യം' | Koorayanam | Srinitha Krishnan | Ep# 253

แชร์
ฝัง
  • เผยแพร่เมื่อ 3 ก.ค. 2024
  • Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

ความคิดเห็น • 26

  • @ayyappanayyappan3168
    @ayyappanayyappan3168 28 วันที่ผ่านมา +2

    എനിക്ക് കുട്ടീടെ സംസാരം വളരെ ഇഷ്ടമാണ്

  • @muraleedharanmyladupara8755
    @muraleedharanmyladupara8755 หลายเดือนก่อน +9

    സുധാകരൻ മുടിഞ്ഞു പോകാൻ കോൺഗ്രസിൽ കൂടോത്രം നടക്കുന്നു.

  • @muhdjalal638
    @muhdjalal638 28 วันที่ผ่านมา +1

    കൂടോ...ത്രാധുനിക...കേരള
    ത്തിലെ..മഹാത്ഭുതങ്ങൾ..🤩.!!

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n หลายเดือนก่อน +6

    അക്രിക്കടയിലെ . ലോഹ കഷ്ണവും. കൂടോത്ര കോൺഗ്രസ്സും ബെസ്റ്റ് പാർട്ടി.

  • @pmkrishnankutty8950
    @pmkrishnankutty8950 หลายเดือนก่อน +12

    ഇയാളൊക്കെയാണ് ഭാവി കേരളത്തെ നയിക്കുന്നത്...!

  • @rafinesi840
    @rafinesi840 29 วันที่ผ่านมา +1

    തമ്മിൽ തല്ല് കാലുവാരൽ ഇതൊക്കെയാണ് കോൺഗ്രസ്‌ മാധ്യമങ്ങൾ പാലൂട്ടി വളർത്തുന്നത് കൊണ്ട് ഒരു വിധം രക്ഷപെട്ടു പോകുന്നു....

  • @MYVILLAGE6
    @MYVILLAGE6 26 วันที่ผ่านมา

    മോളെ... ഇന്റെ.... അവതരണം.... 101%👍👍👍👍👍👍👍👍👍👍👍👍

  • @chandrant7571
    @chandrant7571 หลายเดือนก่อน +5

    ഇതെങ്ങാനും സിപിഎം കാരായിരുന്നെങ്കിൽ എന്റെ ഭഗവാനെ കോഴിക്കാലുകാരുടെ നാടകം എന്തായിരിക്കുമായിരുന്നു

  • @padmanabhanthrissur7205
    @padmanabhanthrissur7205 หลายเดือนก่อน +5

    ഇവരാണ് സീപീഎമ്മിനെവിമർശിക്കുന്നത്

  • @sundarji4162
    @sundarji4162 หลายเดือนก่อน +2

    നിർമ്മിത ബുദ്ധിയുടെ സാധ്യതയെ കുറിച്ച് മലയാളികൾ ഗൗരവമായി ചർച്ച ചെയ്യുന്ന ഈ കാലത്ത് !!!

  • @premchandran975
    @premchandran975 29 วันที่ผ่านมา +2

    കഷ്ടം 24 ഇത്ര തരം താണരുത് കാരണം ഈ ചാനൽ പല രം കാണുന്നതാണ് ഇത് കോമടിയായിട്ട് കാണാൻ പറ്റുകയില്ല

  • @pmgopinathan6679
    @pmgopinathan6679 หลายเดือนก่อน +1

    Avatharanam gambheeram

  • @asokkumarmn9442
    @asokkumarmn9442 29 วันที่ผ่านมา +1

    ഇത് വെല്ലുവിളിയാണ് കേരളത്തോടുള്ള വെല്ലുവിളി സി ബി ഐ അന്വേഷിക്കേണ്ടതാണ്.

  • @rasheedm8259
    @rasheedm8259 หลายเดือนก่อน +4

    കോൺഗ്രസിൽ എല്ലാവരും അന്ത വിശ്വാസികളോ?

  • @pnnair5564
    @pnnair5564 หลายเดือนก่อน +1

    വിടരുതേ നേതാക്കളെ കൂടൊത്രത്തിനെ ഷുദ്രപ്രയോഗം കൊണ്ട് നേരിടണം. നല്ല തിളങ്ങുന്ന ചിരിയുമായി വെളുവെളുത്ത ഉടുപ്പും മുണ്ടുമിട്ടു നടക്കുന്ന രണ്ടു പേരെ സംസായിച്ചാൽ മതി. മനോരമയെയും മാതൃഭൂമിയെയും ഏൽപ്പിച്ചാൽ നിമിഷം കൊണ്ട് പിടികൂടി tharum. എന്തായാലും കുഴിച്ചിട്ടെങ്കിൽ കോൺഗ്രെസ്കാര് തന്നെ. പിണറായി ആണെങ്കിൽ കാണാത്തക്കവണ്ണം മുറ്റത്തിട്ട് പേടിപ്പിച്ചേനെ. അങ്ങൊരു നിരീശ്വവടിയാണല്ലോ? ഓം കാളി == ഡിം. സ്വാഹാ!!

  • @prakashbpkhganga2374
    @prakashbpkhganga2374 28 วันที่ผ่านมา +2

    ഇവരൊക്കെ ഏതു കാലത്താണ് ജീവിക്കുന്നത്.. കഷ്ടം!

  • @manoharanvishnu8804
    @manoharanvishnu8804 29 วันที่ผ่านมา

    ever prinamam padiqla

  • @manusree9920
    @manusree9920 หลายเดือนก่อน

    😂

  • @Ahammedkabeer-yk7fn
    @Ahammedkabeer-yk7fn 29 วันที่ผ่านมา

    ഷുത്രത്തിൽ വിശ്വസിക്കുന്നവർ കിഴങ്ങന്മാർ നാണക്കേട്

  • @AbdulkareemC-xq9qv
    @AbdulkareemC-xq9qv 27 วันที่ผ่านมา

    ഇതേ വിശ്വാസം പാർലമെന്റ് നിയമസഭകളിലേക്കോ തെരഞ്ഞെടുക്കാൻ പാടില്ല എനിക്ക് നിങ്ങളെ ഇന്ത്യ രാജ്യത്തെ ലോകത്തെവിടെയുള്ള കൂടോത്രക്കാരുടെ കൂടോത്രം ഫലിച്ചുകഴിഞ്ഞാൽ ചെയ്തിട്ട് ആ ചെയ്യുന്ന 10 ലക്ഷം കൊടുക്കാം അത് കൊണ്ടുവരുന്ന ചെയ്യാൻ കൊണ്ടുവരുന്ന ആൾക്കാർക്കും നല്ല സംഖ്യ കൊടുക്കാം എനിക്ക് കൂടോത്രം പഠിച്ചതാണെന്ന് കാണിച്ചു തരുമോ ലോകത്ത് ഒരാൾക്കും ഒരു കൂടോത്രം ചെയ്യാൻ കഴിയുകയില്ല ഞാൻ ഒരു ഖുർആൻ വിശ്വാസിയായതുകൊണ്ട് ഒരുകാലത്തും ഒരുത്തനും എനിക്ക് കൂടോത്രം ചെയ്തു ഫലിപ്പിക്കാൻ കഴിയുകയില്ല

  • @Mdneelakandan-kn7mw
    @Mdneelakandan-kn7mw 28 วันที่ผ่านมา

    These jokers are suitable for cangress

  • @sivakumark809
    @sivakumark809 26 วันที่ผ่านมา

    പരിപാടിയൊക്കെ കൊള്ളാം പേര് അത്ര സുഖമില്ലല്ലോ കൂരായണം അത് രാമായണത്തെ അവഹേളിക്കുക അല്ലേ എങ്കിൽ അതിൻറെ പേര് മാറ്റി ഖുറായണം എന്നാക്കി മാറ്റാനുള്ള നട്ടെല്ല് ഒന്ന് കാണട്ടെ 24റെ

  • @siddiquekm8982
    @siddiquekm8982 29 วันที่ผ่านมา

    ഇത് എന്ത് കൂടോത്ര കോൺഗ്രസ്‌.
    ഇവർ ഇനി നെഹ്‌റു വിൻ കോൺഗ്രസിലേക് തിരിച്ചു വരാൻ സാധ്യതയില്ല
    ആ അവസ്‌ഥയാണ് ഈ കോൺഗ്രസ്‌ ക്കാർ കാണിച്ചുകുട്ടുന്നത്

  • @chackomathew7841
    @chackomathew7841 หลายเดือนก่อน

    Njan.oru.congrasu.karanu.ivanokka.nala.ivanokka..keralam.barikkan.pokunnathu.shaim.