എത്രമനോഹരമായാണ് ടീച്ചർക്ലാസ് എടുക്കുന്നത് ആർക്കും മനസ്സിലാകുന്ന തരത്തിലുള്ള ക്ലാസ് .....ഞാൻ ഇത്രയും നാളും ഈ ക്ലാസ്സ് കാണാതെ പോയല്ലോ എന്നൊരുവിഷമം മാത്രമേ ഉള്ളൂ എനിക്ക് ഇപ്പോൾ❤
എന്തൊരു നിഷ്കളങ്കത ആത്മാർത്ഥത വല്ലാത്തൊരു ഇഷ്ടം തോന്നുന്നു ടീച്ചറെ ഒന്ന് നേരിൽ കാണാൻ വല്ലാത്ത മോഹം ദൈവം സഹോദരിയെ അനുഗ്രഹിക്കട്ടെ എനിക്ക് എന്റെ ഒരു സഹോദരി യെ പോലെ അല്ലെ ങ്കിൽ അമ്മയെ പോലെ തോന്നുന്നു 👌🌹
ശെരിയാണ് മാം. സംസാരിക്കാൻ ഒരു മടിയാണ്. തെറ്റുമോ എന്ന് മനസ്സിൽ തോന്നുകയാണ്. മാം പറഞ്ഞപോലെ മടി കാണിച്ചു ഇരുന്നാൽ നമ്മുടെ time നഷ്ടം ആവുകയാണ്. ധൈര്യം കാണിക്കുക തന്നെ ചെയ്യണം. Thanks for the Motivation ma'am 🥰🥰🥰🥰🥰
ടിച്ചർ നിങ്ങളുടെ പഠിപ്പിക്കുന്ന രീതി കാണുമ്പോൾ അറിയാം ഉയർന്ന വ്യക്തിത്വം , തറവാടിത്വം പിന്നെ അഗാധ ജ്ഞാനം ഇവ മൂന്നും ചേർന്ന ഒരു സംഭവമാണ് എന്ന് നിങ്ങളുടെ മക്കളുടെ മഹാഭാഗ്യം ഭർത്താവിന്റെയും God bless you ♥️♥️
അനുഭവങ്ങളിൽ നിന്നും മറ്റുള്ളവർക്ക് പകർന്ന് നൽകിയ ഈ സന്ദേശം ഒരു അനുഗ്രഹമാണ് ക്ലാസുകളുടെ അവതരണം തീരെ മടുപ്പില്ലാതെ ലളിതമാണ്.. പഠിക്കാൻ താൽപര്യമുള്ളവർക്ക് വലിയ അനുഗ്രഹവും. പിന്തുണക്കുന്നു. ❤
ഉണ്ടെങ്കിലും, മാഡത്തിന്റെ. എളിമായും, ലാളിത്യവും, സമന്വയിപ്പിച്ചു ദൈന്യതയാർന്ന ചില പ്രയോഗ രീതികൾ വല്ലാതെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങാറുണ്ട്. ബിഗ് സല്യൂട് ടീച്ചറിൽ
ടീച്ചർ അടിപൊളി ഉപദേശങ്ങൾ .100 % സത്യം .പക്ഷെ മലയാളത്തിൽ ഇംഗ്ലീഷ് പഠിപ്പിക്കുന്ന അദ്ധ്യാപകർ ഉള്ള School , എല്ലാവരും ഇംഗ്ലീഷ് സംസാരിക്കണം എന്നു പറയുന്ന അധ്യാപകർ ഉള്ള സ്കൂളുകൾ , പക്ഷെ 12 ക്ലാസ്സു വരെ ഒരു ടീച്ചറും കുട്ടിയും ഇംഗ്ലീഷ് സംസാരിക്കില്ല. അഥവാ ഏതെങ്കിലും ടീച്ചർ fluent ആയി ഇംഗ്ലീഷ് സംസാരിച്ചാൽ ഉറപ്പാക്കാം , ആ ടീച്ചർ അടുത്ത state ൽ നിന്നും തന്നെ . ഇംഗ്ലീഷ് സംസാരിക്കുന്ന area , Community, country, ഇവിടെ പോകാതെ സ്വന്തം പ്രയത്നം കൊണ്ട് ഒന്നോ രണ്ടോ വർഷത്തിനുളളിൽ fluent ആയി ആരെങ്കിലും ഇംഗ്ലീഷ് സംസാരിച്ചാൽ, അവരെ നമ്മൾ അംഗീകരിച്ചേ മതിയാകൂ. ടീച്ചർ ഗൾഫിൽ പോയില്ലായിരുന്നു എങ്കിൽ നല്ല fluent ആകാൻ എത്ര നാൾ വേണ്ടിവന്നേനെ .4 ലക്ഷത്തിൽ കൂടുതൽ ബംഗാളികളിൽ മിക്കവരും മലയാളം സംസാരിക്കുന്നു. അവരുടെ സഹായത്തോടെ മിക്ക കച്ചവടക്കാരും ഹിന്ദിയും സംസാരിക്കുന്നു കാരണം ഭാഷ ഒരു vocal practice ആണ് നീന്തൽ Typing driving പോലെ. തീരുമാനം ഉറച്ചതായിരിക്കണം ഒപ്പം തുടർച്ചയായ പ്രാക്ടീസും' ഞാനും ഇംഗ്ലീഷ് സംസാരിക്കാൻ പഠിച്ചു കൊണ്ടിരിക്കുന്നു ഏതുമരമണ്ടനും മനസ്സിലാകുന്ന ഭാഷയിലുള്ളതാണ് ടീച്ചറിൻ്റെ ക്ലാസ്സുകൾ വളരെ നന്ദി (എൻ്റെ കാര്യം ആണ് പറഞ്ഞത് ) ഇതൊരു long term process ആണ്. ഇംഗ്ലീഷ് സംസാരിക്കാൻ തുടങ്ങുന്നവരോട് grammar തെറ്റി structure തെറ്റി എന്നു പറയുന്നവനെ തൊഴിക്കണം എന്നു ഞാൻ പറയും. മലയാളത്തിലെ grammar അറിയാവുന്നവർ വളരെ കുറച്ചു മാത്രം .പിന്നെ സംസാരിക്കാൻ ഇംഗ്ലീഷ് ഗ്രാമർ എന്തിനു പഠിക്കണം? പിന്നെ ഉള്ളത് Accent ഇതു പറയുന്ന മലയാളിയോട് ചോദിക്കണം " നീ മ ലയാളിയല്ലേ ? കുന്നംകുളം കാരൻ മലയാളം speed -ൽ പറഞ്ഞാൽ നിനക്ക് മനസ്സിലാകുമോ?" ആ പ്രശ്നം അവിടെ തീരും 🙏THANKS FOR YOUR GREAT ADVICE🙏
Dear Sonia, let me say that you're one among the fast-disappearing (from Kerala, and to some extent, from India itself) breed of ideal and dedicated English teachers.I really enjoyed the way you converted your self-intro(duction) into a motivational session. Only a few days back I came across your videos. I think yours is one of the best available in Malayalam. Go ahead with your great work!
ഞാൻ ഗൾഫിൽ ഫിലിപിനോ, കെനിയ ക്കാരുടെ കൂടെ ജോലി ചെയുന്നു,കൂടെയുള്ള മലയാളികൾ CBSE, ICSC സ്കൂളിൽ പഠിച്ചവരാണ് , ഞാൻ മലയാളം മീഡിയം സ്കൂളിലും, അവരെ പോലെ സ്പുടമായി ഇംഗ്ലീഷ് സംസാരിക്കാൻ ആഗ്രഹമുണ്ട്, മറ്റു രാജ്യകാരോട് ധൈര്യമായി അറിയാവുന്ന പോലെ സംസാരിക്കും നമ്മൾ സംസാരിച്ചാൽ ഗ്രാമർ മിസ്റ്റേക്ക് ഉണ്ടെങ്കിൽ പോലും അവർ അത് കാര്യം ആക്കില്ല..... എന്നാൽ ആ സമയത്തു ഏതെങ്കിലും ഒരു മലയാളി കൂടെ ഉണ്ടെങ്കിൽ ഞാൻ വാ തുറക്കാനേ പോവില്ല 😔
ക്ലാസ് കേൾക്കാൻ തുടങ്ങിയിട്ട് ഏതാനും ദിവസങ്ങളെ ആയുള്ളൂ . എല്ലാം വളരെ നല്ലത് എന്നല്ല .കണ്ടതിൽ ഏറ്റവും മികച്ചത് എന്ന് ഉറപ്പായും പറയാം .പുതിയ ജോലിക്ക് ശ്രമിക്കുന്ന എന്റെ ഫ്രണ്ട്സായ നാലഞ്ചു പേർക്ക് മാഡത്തിന്റെ ചാനൽലിങ്ക് ഞാൻ അയച്ചു കൊടുത്തിട്ടുണ്ട് . ഞാൻ SSC 87 bach ആണ് അന്നൊക്കെ ടീച്ചറിനെ പോലുള്ള ഒരു ടീച്ചറുണ്ടായിരുന്നെങ്കിൽ എന്ന് 50+ ലും വെറുതെ മോഹിച്ചുപോവുന്നു . മാഡത്തിന്റെ എളിമയും ലാളിത്യവും കണ്ടപ്പോൾ ടീച്ചറിന്റെ സ്റ്റുഡന്റ്സി നോട് അസൂയതോന്നിയിരുന്നു . ദൈവം ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ .... അടുത്തയാഴ്ച ഒരു ഇന്റർവ്യൂ ഉണ്ട് . ഇത് കാണുകയാണെങ്കിൽ മേഡം ഒരു സന്ദേശം അയക്കണം എന്റെ നമ്പർ 8007777677
ഈ channel subscribe ചെയത് കുറച് നാള്‍ ആയി. ഇടക്ക് കേള്‍ക്കുന്നുണ്ട്. ഇപ്പോള്‍ എനിക്ക് 3 teachers ഉണ്ട്. പ്രധാന teacher ശ്രീമതി Susmitha Jagadeeshan 100%ആധ്യാത്മികം. പുതിയ teacher ആചാര്യ Darsika സംസ്കൃത ക്ലാസ് 2weeks ആയുള്ളൂ. 🙏
മേടം മേടത്തിന്റെ വീഡിയോ ഇംഗ്ലീഷ് പഠനത്തോടൊപ്പം ഒരു മോട്ടിവേഷൻ കൂടിയാണ് 🙏 ഡിഗ്രിക്ക് ഫസ്റ്റ് ക്ലാസ് മാർക്ക് ഉണ്ടായിട്ടും ഇംഗ്ലീഷ് പാസ്സ് മാർക്ക് കിട്ടാത്ത ഞാൻ. 2006 ഡിഗ്രി കഴിഞ്ഞ ഉടനെ ഗൾഫിൽ പോയി ഇപ്പോഴും ഇംഗ്ലീഷ് കിട്ടാത്തതിലെ വിഷമം കൊണ്ട് നടക്കുന്നു 😭😭😭 വളരെ വൈകിയാണെങ്കിലും ഞാനെന്റെ ടീച്ചറെ കണ്ടെത്തിയിരിക്കുന്നു🙏🙏
Pl don't stop it. I'm Ammu C Nair, I live in Ernakulam. I have a Son. He is an professional graduate in Mechanical Engineering. I like u teacher, My husband was passed away. I am a house wife. "It is a motivational Class", once again I 'm repeating pl don't stop ur online (in youtube)class, thank u very much, God Bless U.
Thank you teacher.❤ ഒന്ന് രണ്ട് വീഡിയോയേ കണ്ടിട്ടുള്ളൂ എങ്കിലും ഇംഗ്ലീഷ് നന്നായി പഠിക്കണം സംസാരിക്കാനും കഴിയണം എന്ന് വല്ലാത്ത ആഗ്രഹം ആണ്. ഇതിന് മുന്നേ വേറെ കുറെ ക്ലാസ്സിൽ പഠിക്കാൻ ശ്രമിച്ചെങ്കിലും എന്തോ പഠിക്കാൻ സാധിക്കില്ല എന്നൊരു തോന്നൽ അതിൽ നിന്നും പിന്തിരിപ്പിച്ചു. ഒരു ദിവസം ടീച്ചറിന്റെ വീഡിയോ കാണാൻ ഇടയായി. ടീച്ചറിന്റെ സംസാരം പഠിപ്പിക്കുന്ന രീതി എല്ലാം വളരെയധികം ഇഷ്ടപ്പെട്ടു. ഇംഗ്ലീഷ് ഇംഗ്ലീഷിൽ തന്നെ പഠിക്കണം മലയാളം ചേർത്ത് പറയരുത്.എന്ന് പറഞ്ഞതാണ് എനിക്ക് ഇംഗ്ലീഷ് പഠിക്കാൻ പറ്റും എന്ന ആത്മവിശ്വാസം വന്നത്. ഞാനിപ്പോ ടീച്ചർ 100 ഇംഗ്ലീഷ് വാക്കുകൾ പറഞ്ഞത് എഴുതിയെടുത്തു. അതിൽ ഭൂരിഭാഗവും അറിയാവുന്ന വാക്കുകളാണ്. ആരെങ്കിലും ഇംഗ്ലീഷിൽ Msg അയച്ചാല് മലയാളത്തിൽ മറുപടി അയയ്ക്കും. ഇംഗ്ലീഷ് തെറ്റിയാലോ എന്നുള്ള പേടിയായിരുന്നു. ഇന്നത്തെ ഈ ക്ലാസ്സ് കൂടുതൽ പ്രചോദനമായി. 🙏♥️♥️♥️🙌👍
Oru paadu santhosham ketto! Nammal oru kaaryathinu vendi theevramaayi aagrahikkukayum parishremikkukayum cheythhaal athu nadannirikkum. Njaan athinu oru cheriya help aayenkil, i am really happy. Keep trying!! 🙌🏼 👍🏼
ശരിയായ രീതിയിലുള്ള ക്ലാസ്സ് വളരെ ഇഷ്ട്ടമായി എനിക്കും ഇംഗ്ലീഷ് പഠിക്കാൻ താൽപര്യം ഉണ്ട് ടീച്ചറുടെ സംസാരരീതി വളരെ ആകർഷണിയത തോന്നി മടുപ്പിക്കാത്ത എന്നാൽ മനസ്സിൻ്റെ ഉള്ളിൽ തട്ടുന്ന രീതി
ഞാൻ mam ന്റെ videos കാണാറുണ്ട്..ഞാൻ ഇംഗ്ലീഷ് പഠിച്ചിട്ടുണ്ട്..grammar ഉം അറിയാം..but not confident in speaking.. Mam ഇടുന്ന videos എല്ലാം വളരെ useful ആണ്...Thank you
Dear sister, You are really a unique blend of your parents' positivities.... And of course a born teacher, how articulate you are ! I can easily assess and appreciate your ability as a teacher since I was also a teacher at the college level. Wish you all the best.
I studied in Malayalam medium, English being the second language. To talk about my English standard, I was an average student and I studied only up to SSLC. Later I got a job in a private company, out of Kerala. I was very interested to improve my English standard. The speciality of our office is that most of the office staff were Malayalees. Among the other language speakers, there was a gentle man who was the native of that place and also very well-versed in English. Luckily enough, among the senior staff, one Mr Unnithan, who is very senior to me also very good at drafting the letters and many other things. In the starting, I used to get the work such as typing in the the typewriter, etc. In those days there was no computer.. Before completion of my one year service, the person who was exclusively engaged in the typing job, left the service since he got a better job in Gulf country. One thing I have to mention here is that, the above person who left the job was very fluent in English, especially he had graduated in English as main from Madras Christian college. Before he leaves the job I used to be very friendly with him and requested him to help me improving the English language skills. After his leaving the service, I tried my utmost to be a good student to that person, about whom I firstly told that he was a native of that place. He had also graduated from Madras Christian college and used to read a lot. Other than library books of English, he used to read a lot of magazines, etc. A major part of his salary was being spent on books and magazines. The other funny thing--actually, as for me, it was not a funny thing--I must say is that, the other Malayalee staff, most of them are at my age didn't show any interest in improving their English, even though they had studied upto SSLC with Malayalam as their first language. The important advice my 'guru' (I mean that gentleman - he was much older to me) gave me: "You start reading the children's books; while taking those books, you dont feel ashamed. If anybody asked, you tell them that these are for my neighbour children. Then I started reading mainly children's books, including Chandamama. I found those books ver useful to me. The actual funny thing I have yet to say is that whenever I showed interest in improving the language and started speaking in English, my Malayalee colleagues used to make fun of me; their only aim is that to dampen my interest in studying. Once they nicknamed me 'ENGLISH BHASKARAN'. But, I never tired of this and took it as a challenge and could succeed in that. I could speak better than them, draft letters better than them, etc. Even there are such memorable moments which are still green in my memory such as, some of them used to approach me for letter drafting, as they could realize that Bhaskaran was far better than them. I wrote a lot, which may bore you, which I am afraid of. Now I am retired for 2 1/2 years. I am still trying to improve my language skill. I have gone through many Spoken English classes through you tube, out of which the classes I value very much is that of yours and Ms Vini. I made use of your classes and advise the youngsters to follow both of your classes. With the hope that if not many, some of the youngsters who studied Malayalam will be inspired by my above experience. Thank you Ms Soni, continue your efforts, which can be definitely useful for the Spoken English leaners.🙏
Thanks for sharing your story - I find it truly inspiring. Yes, learning has no age limit. All that matters is if one has the determination and the right attitude to learn something. And I really appreciate your kind words! Thank you!! 🙏🏼😇
A Good person brings good things out of his tressurar of good things. You are a winner and most blessed person.and most powerful communicator, Atraction is the first step to the meaning full realationship , Good manners are the sign of Good breeding. You have made us feel better by speaking gently to others. You have a full reward from God 🙏 thank you mam I am proud of you and your family. The God will protect you as you come and go now and forever continuing my humble prayers for you 🙏 Thank s once again
I really appreciate your frank and sincere experiences.I used to hear so many videos .But I have no confidence to talk in English. Today onwards I am going to try to talk myself.Please pray for me to do better🙏
കേൾക്കുമ്പോൾ തന്നെ എന്തൊരു സുഖം!! Encouraging 🙏. I used to read English and Malayalam aloud in my school days.Be it the textbook or newspaper or anything, novel, stories, etc.(But not science or social studies et.).Now I m 64 and continuing.Love to watch ur class. Thanks a lot...❤
ടീച്ചറുടെ ഇംഗ്ലീഷ് ക്ലാസ്സ് നന്നാവാൻ കാരണം ടി ജോലി ആസ്വദിച്ചു ചെയ്യുന്നു എന്നതാണ് . നമ്മുടെ P T Usha നല്ല Athlete ആയത് ടിയാൾക് നല്ല passion ഉള്ളത് കൊണ്ട് മാത്ര മല്ല നല്ല ഒരു കൊച്ചിന്റെ സപ്പോർട്ടും ഉണ്ടായിരുന്നു. ടീച്ചർക്കും ഭാഗ്യത്തിന്റെ ചേരുവകൾ പലപ്പോഴായി ജീവിതത്തിൽ കിട്ടിയിട്ടുണ്ട് . എന്റെ ഒരു സുഹൃത്ത് ഇംഗ്ലീഷ് ലും മലയാളത്തിലും നല്ല പാടവം ഉണ്ട് , സംസാരിക്കാൻ വല്യ മടിയാ. ടിയാൻ ഇംഗ്ലീഷിലും മലയാളത്തിലും നല്ല ലേഖനം , കഥയും എഴുതാറുണ്ട്
Its agreat surprise that u r thedaughter of rex sir who is the collegue of my father he was an english professor in the same college ur classes r very useful and appreciatiing this effort
Thanks for the video ഞാൻ കുവൈറ്റിൽ ആണ് ഞാൻ ഇതുവരെയും നല്ലപോലെ ഇംഗ്ലീഷ് സംസാരിക്കാൻ പഠിച്ചില്ല കുറച്ചൊക്കെ അറിയാം കുടുതലും തെറ്റുമോ എന്ന ഭയവും എന്നെ പിറകിൽ ആക്കുന്നു അതുകൊണ്ട് തന്നെ ഞാൻ വളരെ വിഷമത്തിൽ ആണ് മാഡത്തിന്റെ ഈ വീഡിയോ എനിക്ക് കുറച്ചു ആത്മവിശ്വാസം തന്നു
Iam ur new subscriber.mam paranjathoke valare sheriyan. Njan vaikiyan ningalde videos kanan thudangiyath. But ini muthal ningalde vaakukalayirikum ente jeevitham maati marikan pokunnad. Bcz njan mumb degree level English teacher ayirunnu. 10 years ente family nokiyapoyekum ente confidence ellam nashtapetupoyi. Ippol ningalde ee motivation enne veendum ente career rebuilt cheyyan sahayikunnu😊thank u somuch ❤️iniyum munnot pokan daivam koodeyundavate👍
Valareyere santhoshamund!! Jeevithathil ethu nimishathilum aarkkum thirichu varavu saadhyamaanu, manassundenkil! Keep trying until you succeed! Never ever give up. 👍🏼
Teacher you are a great teacher and a good human being. You are very kind , sincere , generous and lovable person. Lot of respect and love❤ Thank you for the valuable words 🙏 You are lucky because you got such a wise father.🥰
Very good motivation ലെക്ചർ soniya mam, i am very interested that i required more information from you ad more knowledge about english language i need from you, i hope i will get a positive reply thank you. Now onwards i am fan of you.
Hello mam... With your support and motivativation I am also started to speak English without any hesitation... I know I have mistakes in my English, but one day I'll succeed.. thank you mam.. with alot of love and prayers🥰
Mam I have 33 years When I watched this vedio some things u had told have very similarities one difference is there was no one more educated in my family to correct me but from third standard onwards I started self studying grammar and speaking English I had searched more opportunities to present my self study but didn’t get because I worked in Kerala and didn’t get opportunity to talk anyone but now I got a job and needs to improve my speaking skill and that’s why I started watching u and with all ur support I am going to start speaking 😍
sonia ma'm you are a wonderful teacher. All my love and gratitude. Two things to be appreciated specially, apart from your teaching style: One - Your talk is without unnecessary filling sounds. Every sentence is crystal clear. I love the silence you keep in between the words. Two - your aesthetic sense of presentation, the background colours and design you create. Very elegant simple and creative. My hearty congratulations and love.
You Motivated me a lot ma'am. when I heard your words I got the confidence to speak English but I tried it many times, and most of the time I don't get the words that I am trying to say then I give up
Nice to hear more of you and family. This session gives more courage to the listeners who are shy to speak in English to come up. Cheers and best wishes!🍁❤
I understand that Iam luckyenough to have got the chance to go through this episode of yours and also to have got the chance to read my old comments again. Thsn you once again 🙏
It's very thoughtful of you to have revealed everything about your background etc to us. I thank you for the same. Your way of teaching is commendable. Do keep going....
മാമിന്റെ സംസാരം കേൾക്കാൻ തന്നെ ഒരു പ്രത്യേക ഭംഗിയാ 🙏
എത്രമനോഹരമായാണ് ടീച്ചർക്ലാസ് എടുക്കുന്നത് ആർക്കും മനസ്സിലാകുന്ന തരത്തിലുള്ള ക്ലാസ് .....ഞാൻ ഇത്രയും നാളും ഈ ക്ലാസ്സ് കാണാതെ പോയല്ലോ എന്നൊരുവിഷമം മാത്രമേ ഉള്ളൂ എനിക്ക് ഇപ്പോൾ❤
എന്തൊരു നിഷ്കളങ്കത ആത്മാർത്ഥത വല്ലാത്തൊരു ഇഷ്ടം തോന്നുന്നു ടീച്ചറെ ഒന്ന് നേരിൽ കാണാൻ വല്ലാത്ത മോഹം ദൈവം സഹോദരിയെ അനുഗ്രഹിക്കട്ടെ
എനിക്ക് എന്റെ ഒരു സഹോദരി യെ പോലെ അല്ലെ ങ്കിൽ അമ്മയെ പോലെ തോന്നുന്നു 👌🌹
ശെരിയാണ് മാം. സംസാരിക്കാൻ ഒരു മടിയാണ്. തെറ്റുമോ എന്ന് മനസ്സിൽ തോന്നുകയാണ്. മാം പറഞ്ഞപോലെ മടി കാണിച്ചു ഇരുന്നാൽ നമ്മുടെ time നഷ്ടം ആവുകയാണ്. ധൈര്യം കാണിക്കുക തന്നെ ചെയ്യണം. Thanks for the Motivation ma'am 🥰🥰🥰🥰🥰
ഒരു വാട്ടസാപ് ഗ്രൂപ്പ് തുടങ്ങിയാൽ ഇൻട്രസ്റ് ഉള്ളവർ തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ചു തുടങ്ങാമല്ലോ അപ്പോൾ mam ന്റെ ശരിയായ ഉദ്ദേശം നടക്കുമല്ലോ
ടിച്ചർ നിങ്ങളുടെ പഠിപ്പിക്കുന്ന രീതി കാണുമ്പോൾ അറിയാം ഉയർന്ന വ്യക്തിത്വം , തറവാടിത്വം പിന്നെ അഗാധ ജ്ഞാനം ഇവ മൂന്നും ചേർന്ന ഒരു സംഭവമാണ് എന്ന്
നിങ്ങളുടെ മക്കളുടെ മഹാഭാഗ്യം ഭർത്താവിന്റെയും
God bless you ♥️♥️
Thaankalude ee nalla vaakkukalkku orupaadu nandi!! 🙏🏼 🙏🏼
Mam Class superb anu kudathe vinayam learning methods nice
Very much like
തറവാടിത്വം.... ?
GOD BLESS U...MAAM
അനുഭവങ്ങളിൽ നിന്നും മറ്റുള്ളവർക്ക് പകർന്ന് നൽകിയ ഈ സന്ദേശം ഒരു അനുഗ്രഹമാണ്
ക്ലാസുകളുടെ അവതരണം തീരെ മടുപ്പില്ലാതെ ലളിതമാണ്.. പഠിക്കാൻ താൽപര്യമുള്ളവർക്ക് വലിയ അനുഗ്രഹവും. പിന്തുണക്കുന്നു.
❤
English പഠിക്കാൻ ഒരു പാട് താല്പപര്യമുള്ള ഒരാളാണ് ഞാൻ Age 57 നിങ്ങളുടെ ചാനൽ ഞാൻ ശ്രദ്‌ധിക്കാറുണ്ട് കൊള്ളാം 👍
ഒരു ടീച്ചർക്ക് വേണ്ടത് അറിവും സംസാര ശൈലി യും ആണ് അത് ടീച്ചർ ക്ക് ഉണ്ട് 👍👍👍👍👍
🙏🏼 🙏🏼
എത്ര വലിയ കാര്യമാണ് പറഞ്ഞത് കേട്ടപ്പോൾ inspire ആയി
ഉണ്ടെങ്കിലും, മാഡത്തിന്റെ.
എളിമായും, ലാളിത്യവും, സമന്വയിപ്പിച്ചു ദൈന്യതയാർന്ന
ചില പ്രയോഗ രീതികൾ
വല്ലാതെ ഹൃദയത്തിലേക്ക്
ആഴ്ന്നിറങ്ങാറുണ്ട്. ബിഗ് സല്യൂട്
ടീച്ചറിൽ
Thank you so much!! 🙏🏼 ✨
ടീച്ചർ അടിപൊളി ഉപദേശങ്ങൾ .100 % സത്യം .പക്ഷെ മലയാളത്തിൽ ഇംഗ്ലീഷ് പഠിപ്പിക്കുന്ന അദ്ധ്യാപകർ ഉള്ള School , എല്ലാവരും ഇംഗ്ലീഷ് സംസാരിക്കണം എന്നു പറയുന്ന അധ്യാപകർ ഉള്ള സ്കൂളുകൾ , പക്ഷെ 12 ക്ലാസ്സു വരെ ഒരു ടീച്ചറും കുട്ടിയും ഇംഗ്ലീഷ് സംസാരിക്കില്ല. അഥവാ ഏതെങ്കിലും ടീച്ചർ fluent ആയി ഇംഗ്ലീഷ് സംസാരിച്ചാൽ ഉറപ്പാക്കാം , ആ ടീച്ചർ അടുത്ത state ൽ നിന്നും തന്നെ . ഇംഗ്ലീഷ് സംസാരിക്കുന്ന area , Community, country, ഇവിടെ പോകാതെ സ്വന്തം പ്രയത്നം കൊണ്ട് ഒന്നോ രണ്ടോ വർഷത്തിനുളളിൽ fluent ആയി ആരെങ്കിലും ഇംഗ്ലീഷ് സംസാരിച്ചാൽ, അവരെ നമ്മൾ അംഗീകരിച്ചേ മതിയാകൂ. ടീച്ചർ ഗൾഫിൽ പോയില്ലായിരുന്നു എങ്കിൽ നല്ല fluent ആകാൻ എത്ര നാൾ വേണ്ടിവന്നേനെ .4 ലക്ഷത്തിൽ കൂടുതൽ ബംഗാളികളിൽ മിക്കവരും മലയാളം സംസാരിക്കുന്നു. അവരുടെ സഹായത്തോടെ മിക്ക കച്ചവടക്കാരും ഹിന്ദിയും സംസാരിക്കുന്നു കാരണം ഭാഷ ഒരു vocal practice ആണ് നീന്തൽ Typing driving പോലെ. തീരുമാനം ഉറച്ചതായിരിക്കണം ഒപ്പം തുടർച്ചയായ പ്രാക്ടീസും' ഞാനും ഇംഗ്ലീഷ് സംസാരിക്കാൻ പഠിച്ചു കൊണ്ടിരിക്കുന്നു ഏതുമരമണ്ടനും മനസ്സിലാകുന്ന ഭാഷയിലുള്ളതാണ് ടീച്ചറിൻ്റെ ക്ലാസ്സുകൾ വളരെ നന്ദി (എൻ്റെ കാര്യം ആണ് പറഞ്ഞത് ) ഇതൊരു long term process ആണ്. ഇംഗ്ലീഷ് സംസാരിക്കാൻ തുടങ്ങുന്നവരോട് grammar തെറ്റി structure തെറ്റി എന്നു പറയുന്നവനെ തൊഴിക്കണം എന്നു ഞാൻ പറയും. മലയാളത്തിലെ grammar അറിയാവുന്നവർ വളരെ കുറച്ചു മാത്രം .പിന്നെ സംസാരിക്കാൻ ഇംഗ്ലീഷ് ഗ്രാമർ എന്തിനു പഠിക്കണം? പിന്നെ ഉള്ളത് Accent ഇതു പറയുന്ന മലയാളിയോട് ചോദിക്കണം " നീ മ ലയാളിയല്ലേ ? കുന്നംകുളം കാരൻ മലയാളം speed -ൽ പറഞ്ഞാൽ നിനക്ക് മനസ്സിലാകുമോ?" ആ പ്രശ്നം അവിടെ തീരും
🙏THANKS FOR YOUR GREAT ADVICE🙏
Dear Sonia, let me say that you're one among the fast-disappearing (from Kerala, and to some extent, from India itself) breed of ideal and dedicated English teachers.I really enjoyed the way you converted your self-intro(duction) into a motivational session. Only a few days back I came across your videos. I think yours is one of the best available in Malayalam. Go ahead with your great work!
Aww.. that's really kind of you! I feel honoured! 😇🙏🏼
❤
ഗുഡ് ടീച്ചർ
Spectacular speech thanks a lot
Hi mam
ഞാൻ ഇന്നാണ് മാമിന്റെ e vedio കണ്ടത് ഒരുപാട് കാര്യങ്ങൾ manassilakki തന്നു thanku ടീച്ചർ 😘🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😘😘
ഇങ്ങനെ വേണം ക്ലാസെടുക്കാൻ .... വളരെ ലളിതമായി, മനസ്സിലാകുന്ന രീതിയിൽ പഠിപ്പിക്കുന്നത് വളരെ ഉപകാരപ്രദം.. Mam .. നന്ദി... നമസ്ക്കാരം...👌👌👌👏👏👏👍👍👍🙏🙏🙏🌹❤️
സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു... നല്ല quality ഉള്ള മാഡം ആണ്... നല്ല രീതിയിൽ പഠിച്ചു വളർന്നതാണ് അതിന്റ ക്വാളിറ്റി ഉണ്ട് സംസാരത്തിൽ... Thanks a lot 🙏
എത്ര നന്നായാണ് മാം സംസാരിക്കുന്നത്. ഈ സംഭാഷണം എനിക്ക് കൂടുതൽ ധൈര്യം തരുന്നു.ഞാൻ നന്നായി പരിശ്രമിച്ച് വിജയിക്കും.
More power to you!! 👍🏼 🙌🏼
ഞാൻ ഗൾഫിൽ ഫിലിപിനോ, കെനിയ ക്കാരുടെ കൂടെ ജോലി ചെയുന്നു,കൂടെയുള്ള മലയാളികൾ CBSE, ICSC സ്കൂളിൽ പഠിച്ചവരാണ് , ഞാൻ മലയാളം മീഡിയം സ്കൂളിലും, അവരെ പോലെ സ്പുടമായി ഇംഗ്ലീഷ് സംസാരിക്കാൻ ആഗ്രഹമുണ്ട്, മറ്റു രാജ്യകാരോട് ധൈര്യമായി അറിയാവുന്ന പോലെ സംസാരിക്കും നമ്മൾ സംസാരിച്ചാൽ ഗ്രാമർ മിസ്റ്റേക്ക് ഉണ്ടെങ്കിൽ പോലും അവർ അത് കാര്യം ആക്കില്ല..... എന്നാൽ ആ സമയത്തു ഏതെങ്കിലും ഒരു മലയാളി കൂടെ ഉണ്ടെങ്കിൽ ഞാൻ വാ തുറക്കാനേ പോവില്ല 😔
Enikku manassilaakunnu, thaankal parayunnathu valare sheriyaanu. 👌🏼
I've never seen a teacher moreover as a motivator like you I'm a great fan of your unique presentation tone it's truly tempting ❤🙏🏻
ഭൗതിക ചുറ്റുപാടല്ല ഒരാളുടെ വിജയതിന്റെ അടിസ്ഥാനം. നല്ല മനസ് വേണം, മറ്റുള്ളവർക് നന്മ ചെയ്യാൻ കൂടി മനസ് വേണം. ഇതാണ് ടീച്ചറിന്റെ അടിസ്ഥാനം
സ്വയം പരിചയപ്പെടുത്തിയതിൽ അഭിനന്ദനം അറിയിക്കുന്നു 👌👌👌👌👌👍👍❤️❤️❤️
Thank you!! 🙏🏼✨
ഞാൻ മാഡത്തിന്റെ ക്ലാസുകൾ
കാണാറുണ്ട്, കേൾക്കാറുമുണ്ട്.
ഇംഗ്ലീഷ് ക്ലാസ്സെടുക്കാൻ മാടത്തെപോലെ മിടുക്ക് കാണിക്കുന്ന ഒരുപാട് ടീച്ചേർസ് യൂട്യൂബിൽ
U
വളരെ ഇഷ്ടമാണ് ടീച്ചറുടെ എല്ലാ Videoകളു൦. നല്ല peaceful voice. God bless you🙏
ഞാൻ അടുത്ത് ആണ് mam inte classes kanuvan തുടങ്ങിയത്... വളരെ interesting aanu.... Thank you so much 🙏🙏🙏🙏
ക്ലാസ് കേൾക്കാൻ തുടങ്ങിയിട്ട് ഏതാനും ദിവസങ്ങളെ ആയുള്ളൂ . എല്ലാം വളരെ നല്ലത് എന്നല്ല .കണ്ടതിൽ ഏറ്റവും മികച്ചത് എന്ന് ഉറപ്പായും പറയാം .പുതിയ ജോലിക്ക് ശ്രമിക്കുന്ന എന്റെ ഫ്രണ്ട്സായ നാലഞ്ചു പേർക്ക് മാഡത്തിന്റെ ചാനൽലിങ്ക് ഞാൻ അയച്ചു കൊടുത്തിട്ടുണ്ട് . ഞാൻ SSC 87 bach ആണ് അന്നൊക്കെ ടീച്ചറിനെ പോലുള്ള ഒരു ടീച്ചറുണ്ടായിരുന്നെങ്കിൽ എന്ന് 50+ ലും വെറുതെ മോഹിച്ചുപോവുന്നു . മാഡത്തിന്റെ എളിമയും ലാളിത്യവും കണ്ടപ്പോൾ ടീച്ചറിന്റെ സ്റ്റുഡന്റ്സി നോട് അസൂയതോന്നിയിരുന്നു . ദൈവം ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ .... അടുത്തയാഴ്ച ഒരു ഇന്റർവ്യൂ ഉണ്ട് . ഇത് കാണുകയാണെങ്കിൽ മേഡം ഒരു സന്ദേശം അയക്കണം എന്റെ നമ്പർ 8007777677
ഈ channel subscribe ചെയത് കുറച് നാള്‍ ആയി. ഇടക്ക് കേള്‍ക്കുന്നുണ്ട്. ഇപ്പോള്‍ എനിക്ക് 3 teachers ഉണ്ട്. പ്രധാന teacher ശ്രീമതി Susmitha Jagadeeshan 100%ആധ്യാത്മികം. പുതിയ teacher ആചാര്യ Darsika സംസ്കൃത ക്ലാസ് 2weeks ആയുള്ളൂ. 🙏
എല്ലാ ബഹുമാനവും നൽകിക്കൊണ്ട് 🙏
മേടം മേടത്തിന്റെ വീഡിയോ ഇംഗ്ലീഷ് പഠനത്തോടൊപ്പം ഒരു മോട്ടിവേഷൻ കൂടിയാണ് 🙏 ഡിഗ്രിക്ക് ഫസ്റ്റ് ക്ലാസ് മാർക്ക് ഉണ്ടായിട്ടും ഇംഗ്ലീഷ് പാസ്സ് മാർക്ക് കിട്ടാത്ത ഞാൻ. 2006 ഡിഗ്രി കഴിഞ്ഞ ഉടനെ ഗൾഫിൽ പോയി ഇപ്പോഴും ഇംഗ്ലീഷ് കിട്ടാത്തതിലെ വിഷമം കൊണ്ട് നടക്കുന്നു 😭😭😭 വളരെ വൈകിയാണെങ്കിലും ഞാനെന്റെ ടീച്ചറെ കണ്ടെത്തിയിരിക്കുന്നു🙏🙏
ഫസ്റ്റ് ക്ലാസോ🌟👍
കഷ്ട്ടിച്ച് പാസായി LLB എടുത്ത ലേ ഞാൻ😜😂
ആവറേജ് മലയാളികൾ എല്ലാം ഇത് തന്നെ ആണ് സ്ഥിതി.....
👍
Thetiyal thettate.confident akku.Thane improve akum.keralathil English paranjal parighasikan no kum. At hu mind cheyyaruthe.
Good madam
Sonia you are very simple and humble
That's really kind of you!
Pl don't stop it. I'm Ammu C Nair, I live in Ernakulam. I have a Son. He is an professional graduate in Mechanical Engineering. I like u teacher, My husband was passed away. I am a house wife. "It is a motivational Class", once again I 'm repeating pl don't stop ur online (in youtube)class, thank u very much, God Bless U.
Hopefully, I won't! Thank you for your support!! 😊🙏🏼
Thank you teacher.❤ ഒന്ന് രണ്ട് വീഡിയോയേ കണ്ടിട്ടുള്ളൂ എങ്കിലും ഇംഗ്ലീഷ് നന്നായി പഠിക്കണം സംസാരിക്കാനും കഴിയണം എന്ന് വല്ലാത്ത ആഗ്രഹം ആണ്. ഇതിന് മുന്നേ വേറെ കുറെ ക്ലാസ്സിൽ പഠിക്കാൻ ശ്രമിച്ചെങ്കിലും എന്തോ പഠിക്കാൻ സാധിക്കില്ല എന്നൊരു തോന്നൽ അതിൽ നിന്നും പിന്തിരിപ്പിച്ചു. ഒരു ദിവസം ടീച്ചറിന്റെ വീഡിയോ കാണാൻ ഇടയായി. ടീച്ചറിന്റെ സംസാരം പഠിപ്പിക്കുന്ന രീതി എല്ലാം വളരെയധികം ഇഷ്ടപ്പെട്ടു. ഇംഗ്ലീഷ് ഇംഗ്ലീഷിൽ തന്നെ പഠിക്കണം മലയാളം ചേർത്ത് പറയരുത്.എന്ന് പറഞ്ഞതാണ് എനിക്ക് ഇംഗ്ലീഷ് പഠിക്കാൻ പറ്റും എന്ന ആത്മവിശ്വാസം വന്നത്. ഞാനിപ്പോ ടീച്ചർ 100 ഇംഗ്ലീഷ് വാക്കുകൾ പറഞ്ഞത് എഴുതിയെടുത്തു. അതിൽ ഭൂരിഭാഗവും അറിയാവുന്ന വാക്കുകളാണ്. ആരെങ്കിലും ഇംഗ്ലീഷിൽ Msg അയച്ചാല് മലയാളത്തിൽ മറുപടി അയയ്ക്കും. ഇംഗ്ലീഷ് തെറ്റിയാലോ എന്നുള്ള പേടിയായിരുന്നു. ഇന്നത്തെ ഈ ക്ലാസ്സ് കൂടുതൽ പ്രചോദനമായി. 🙏♥️♥️♥️🙌👍
Oru paadu santhosham ketto! Nammal oru kaaryathinu vendi theevramaayi aagrahikkukayum parishremikkukayum cheythhaal athu nadannirikkum. Njaan athinu oru cheriya help aayenkil, i am really happy. Keep trying!! 🙌🏼 👍🏼
ശരിയായ രീതിയിലുള്ള ക്ലാസ്സ് വളരെ ഇഷ്ട്ടമായി എനിക്കും ഇംഗ്ലീഷ് പഠിക്കാൻ താൽപര്യം ഉണ്ട് ടീച്ചറുടെ സംസാരരീതി വളരെ ആകർഷണിയത തോന്നി മടുപ്പിക്കാത്ത എന്നാൽ മനസ്സിൻ്റെ ഉള്ളിൽ തട്ടുന്ന രീതി
Othiri nandi!! 🙏🏼✨
ആദ്യമായി ആണ് ഈ ചാനൽ കാണുന്നത്. First video ഇതാണ്. എനിക്കും അനായാസമായി ഇംഗ്ലീഷ് സംസാരിക്കാൻ ആഗ്രഹമുണ്ട്.എനിക്ക് പഠിക്കണം. Subscribe ചെയ്യുന്നുണ്ട്..
Welcome to my channel! Keep learning! 👍🏻
ഞാൻ mam ന്റെ videos കാണാറുണ്ട്..ഞാൻ ഇംഗ്ലീഷ് പഠിച്ചിട്ടുണ്ട്..grammar ഉം അറിയാം..but not confident in speaking.. Mam ഇടുന്ന videos എല്ലാം വളരെ useful ആണ്...Thank you
Samsaarichu thudangoo. Kittunna chances-il ellaam English upayogikku. Angane maathrame confident aakoo. 👍🏼
Dear sister,
You are really a unique blend of your parents' positivities.... And of course a born teacher, how articulate you are ! I can easily assess and appreciate your ability as a teacher since I was also a teacher at the college level. Wish you all the best.
Truly humbled by your kind words!! Thank you!! 🙏🏼😇
During 1978-79 academic year, i was first year pre-degree student at Maharajas college. I attended Prof. Rex's class.
Ohh that's great to hear! 😇
നല്ല ഒരു motivation കൂടി യാണ് ഈ സംസാരം, Thankyou
Thank you as well!!
I studied in Malayalam medium, English being the second language. To talk about my English standard, I was an average student and I studied only up to SSLC. Later I got a job in a private company, out of Kerala. I was very interested to improve my English standard. The speciality of our office is that most of the office staff were Malayalees. Among the other language speakers, there was a gentle man who was the native of that place and also very well-versed in English. Luckily enough, among the senior staff, one Mr Unnithan, who is very senior to me also very good at drafting the letters and many other things. In the starting, I used to get the work such as typing in the the typewriter, etc. In those days there was no computer.. Before completion of my one year service, the person who was exclusively engaged in the typing job, left the service since he got a better job in Gulf country. One thing I have to mention here is that, the above person who left the job was very fluent in English, especially he had graduated in English as main from Madras Christian college. Before he leaves the job I used to be very friendly with him and requested him to help me improving the English language skills. After his leaving the service, I tried my utmost to be a good student to that person, about whom I firstly told that he was a native of that place. He had also graduated from Madras Christian college and used to read a lot. Other than library books of English, he used to read a lot of magazines, etc. A major part of his salary was being spent on books and magazines.
The other funny thing--actually, as for me, it was not a funny thing--I must say is that, the other Malayalee staff, most of them are at my age didn't show any interest in improving their English, even though they had studied upto SSLC with Malayalam as their first language.
The important advice my 'guru' (I mean that gentleman - he was much older to me) gave me: "You start reading the children's books; while taking those books, you dont feel ashamed. If anybody asked, you tell them that these are for my neighbour children. Then I started reading mainly children's books, including Chandamama. I found those books ver useful to me. The actual funny thing I have yet to say is that whenever I showed interest in improving the language and started speaking in English, my Malayalee colleagues used to make fun of me; their only aim is that to dampen my interest in studying. Once they nicknamed me
'ENGLISH BHASKARAN'. But, I never tired of this and took it as a challenge and could succeed in that. I could speak better than them, draft letters better than them, etc. Even there are such memorable moments which are still green in my memory such as, some of them used to approach me for letter drafting, as they could realize that Bhaskaran was far better than them.
I wrote a lot, which may bore you, which I am afraid of. Now I am retired for 2 1/2 years. I am still trying to improve my language skill. I have gone through many Spoken English classes through you tube, out of which the classes I value very much is that of yours and Ms Vini. I made use of your classes and advise the youngsters to follow both of your classes.
With the hope that if not many, some of the youngsters who studied Malayalam will be inspired by my above experience.
Thank you Ms Soni, continue your efforts, which can be definitely useful for the Spoken English leaners.🙏
Thanks for sharing your story - I find it truly inspiring. Yes, learning has no age limit. All that matters is if one has the determination and the right attitude to learn something. And I really appreciate your kind words! Thank you!! 🙏🏼😇
Wow , wonderful sir , hatsoff ❤
Definitely your experience will motivate everybody.. no doubt.. You’re very lucky to have an educated family as you explained 🙏
So nice of you!! ✨✨
A Good person brings good things out of his tressurar of good things. You are a winner and most blessed person.and most powerful communicator, Atraction is the first step to the meaning full realationship , Good manners are the sign of Good breeding. You have made us feel better by speaking gently to others. You have a full reward from God 🙏 thank you mam I am proud of you and your family. The God will protect you as you come and go now and forever continuing my humble prayers for you 🙏 Thank s once again
Glad to hear from you again! Can't thank you enough for your kind words! 🙏🏼✨
mem no tharo nthagilum doubt ndagil chodikkallo. enikk vallya ishtta english padikkan
I really appreciate your frank and sincere experiences.I used to hear so many videos .But I have no confidence to talk in English. Today onwards I am going to try to talk myself.Please pray for me to do better🙏
കേൾക്കുമ്പോൾ തന്നെ എന്തൊരു സുഖം!! Encouraging 🙏. I used to read English and Malayalam aloud in my school days.Be it the textbook or newspaper or anything, novel, stories, etc.(But not science or social studies et.).Now I m 64 and continuing.Love to watch ur class.
Thanks a lot...❤
Thank you for such a kind comment! You just made my day!! 😇 🙏🏼
നല്ല സംസാരം. വിനയം കൂടെയുണ്ട്. Keep it up👍
സിസ്റ്റർ, Lecture കേൾക്കാൻ തന്നെ വളരെ സുഖം.
"God bless you"
Thank you so much!! 🙏🏼
Every success has a struggle behind it, I believe so . An excellent motivational class. I am a 50 year old person still struggling with fluency
Well said!! Keep learning! 👍🏼✨
ടീച്ചറുടെ ഇംഗ്ലീഷ് ക്ലാസ്സ് നന്നാവാൻ കാരണം ടി ജോലി ആസ്വദിച്ചു ചെയ്യുന്നു എന്നതാണ് . നമ്മുടെ P T Usha നല്ല Athlete ആയത് ടിയാൾക് നല്ല passion ഉള്ളത് കൊണ്ട് മാത്ര മല്ല നല്ല ഒരു കൊച്ചിന്റെ സപ്പോർട്ടും ഉണ്ടായിരുന്നു. ടീച്ചർക്കും ഭാഗ്യത്തിന്റെ ചേരുവകൾ പലപ്പോഴായി ജീവിതത്തിൽ കിട്ടിയിട്ടുണ്ട് . എന്റെ ഒരു സുഹൃത്ത് ഇംഗ്ലീഷ് ലും മലയാളത്തിലും നല്ല പാടവം ഉണ്ട് , സംസാരിക്കാൻ വല്യ മടിയാ. ടിയാൻ ഇംഗ്ലീഷിലും മലയാളത്തിലും നല്ല ലേഖനം , കഥയും എഴുതാറുണ്ട്
Thaankalude vaakkukalkku orupaadu nandi!! 🙏🏼 ✨
Its agreat surprise that u r thedaughter of rex sir who is the collegue of my father he was an english professor in the same college ur classes r very useful and appreciatiing this effort
Oh! It is so nice to see you mam speaking!!! So relieving... You are born to be a teacher...🙏🏻🙏🏻🙏🏻🙏🏻
🙏🏼 😇
നല്ല ആദരണീയരായ സ്ത്രീ ആണ് മാഡം ❤❤❤❤
🙏🏼 🙏🏼
വളരെയധികം ഇഷ്ടപ്പെട്ടു mam👌👌👌
What a beautiful speech and excellent motivation. Thanks 😊
I really appreciate it! Thank you!! 🙏🏼✨
Thanks for the video
ഞാൻ കുവൈറ്റിൽ ആണ് ഞാൻ ഇതുവരെയും നല്ലപോലെ ഇംഗ്ലീഷ് സംസാരിക്കാൻ പഠിച്ചില്ല കുറച്ചൊക്കെ അറിയാം കുടുതലും തെറ്റുമോ എന്ന ഭയവും എന്നെ പിറകിൽ ആക്കുന്നു അതുകൊണ്ട് തന്നെ ഞാൻ വളരെ വിഷമത്തിൽ ആണ് മാഡത്തിന്റെ ഈ വീഡിയോ എനിക്ക് കുറച്ചു ആത്മവിശ്വാസം തന്നു
Ithu helpful aayathil orupaadu santhosham tto! 😇
മൊഞ്ചത്തി ടീച്ചറേ after watching your class i can speak English very well now
Great to hear that!! 😇👍🏼
Love you teacher..... തീർച്ചയായും ഇത് ഒരുപാടു പേരെ help ചെയ്യും. ഞാൻ ഉൾപ്പെടെ....
Glad to hear that!! 😇✨
Teachereakittiyade bhagyam❤❤❤
ഐ ലവ് യു സോണിയ ഇംഗ്ലീഷ് സംസാരിക്കാൻ ടെക്നിക്ക് പറഞ്ഞു തന്ന താങ്ക്സ് ❤❤❤❤❤
thank you maam.your words improved my confidence...lots of love
Hi madam wonderful sharing .your teaching skill and way of presentation is wonderful.
വളരെ സെരിയാണ്, ടീച്ചർ പറയുന്നത് 👍ഞാൻ 45 മതേ വയസിലും ഇംഗ്ലീഷ് പഠിക്കുന്നു, ദുബായിൽ ആണ്, I like learn more english , thanks. 👍
Keep learning!! Wish you the very best! 👍🏼👌🏻
Total spelling mistake
@@remeshnarayan2732 english padikkuva ennale prnje elland english motham padichu ennallallo
This video is too much motivated..I like to learn English sincerely, I am outside India.
You are doing a good job here ✌️✌️✌️
K kbog
സത്യം ഞാൻ അങ്ങനെ ആയിരുന്നു
Waw♥️Nalla clarity ulla presentation
Mam, enik ith parayaathe vayya.... I ❤ you so much. Kure munpe mam nte videos kaanendathaayirunnu
Iam ur new subscriber.mam paranjathoke valare sheriyan. Njan vaikiyan ningalde videos kanan thudangiyath. But ini muthal ningalde vaakukalayirikum ente jeevitham maati marikan pokunnad. Bcz njan mumb degree level English teacher ayirunnu. 10 years ente family nokiyapoyekum ente confidence ellam nashtapetupoyi. Ippol ningalde ee motivation enne veendum ente career rebuilt cheyyan sahayikunnu😊thank u somuch ❤️iniyum munnot pokan daivam koodeyundavate👍
Valareyere santhoshamund!! Jeevithathil ethu nimishathilum aarkkum thirichu varavu saadhyamaanu, manassundenkil! Keep trying until you succeed! Never ever give up. 👍🏼
Teacher you are a great teacher and a good human being. You are very kind , sincere , generous and lovable person. Lot of respect and love❤
Thank you for the valuable words 🙏
You are lucky because you got such a wise father.🥰
Very good motivation ലെക്ചർ soniya mam, i am very interested that i required more information from you ad more knowledge about english language i need from you, i hope i will get a positive reply thank you. Now onwards i am fan of you.
Maminnu deergaayuss nalkatta daivam ❤❤
Hello mam... With your support and motivativation I am also started to speak English without any hesitation... I know I have mistakes in my English, but one day I'll succeed.. thank you mam.. with alot of love and prayers🥰
Great to hear that! Keep going!! 👏🏻
Precious talk💐
Video ishtappettu
❤❤
15:20 ഉറപ്പായും 😇😇 Ma'am
Mam I have 33 years When I watched this vedio some things u had told have very similarities one difference is there was no one more educated in my family to correct me but from third standard onwards I started self studying grammar and speaking English I had searched more opportunities to present my self study but didn’t get because I worked in Kerala and didn’t get opportunity to talk anyone but now I got a job and needs to improve my speaking skill and that’s why I started watching u and with all ur support I am going to start speaking 😍
VERY GOOD SONIA !
Thank you teacher. This is very motivetive and hopefully.
എനിക്ക് ഇഷ്ടപ്പെട്ട ചാനൽ,,,
Every day I watch your video from Kuwait❤️
Thank you Sabna! That brings back so many memories! ✨😇
നല്ല ഉപദേശം 👍👍
Mam.idnt know how to speak english fluently. But nw i want to speak english confidentally .u r my teacher...
Keep learning! Where there is a will, there is a way. 👍🏼
Enik orupad ishttamulla english youtube channel aan mam'. Ithil ninnum njan grammer enthaan enn manassilakiyath. Kett irikaanum thonnum
Oru paadu santhosham, nandi!! 😇
You are also so simple and humble
th-cam.com/video/Cy1G44GEqS0/w-d-xo.html
🙏🏼☺️
വിവരങ്ങൾ അറിഞ്ഞതിൽ വളരെ സന്തോഷം 🌹🙏
Very good speech . A big salute to you.
Praise the lord, I saw a good teacher God bless you❤
Beautiful class mom super ❤
This vedio really motivates me.Thank you Ma'am.Thanks a Million for ur inspiration.May God bless You🙏👍👏
Thank you as well!! 🙏🏼🙏🏼
sonia ma'm you are a wonderful teacher. All my love and gratitude. Two things to be appreciated specially, apart from your teaching style: One - Your talk is without unnecessary filling sounds. Every sentence is crystal clear. I love the silence you keep in between the words. Two - your aesthetic sense of presentation, the background colours and design you create. Very elegant simple and creative. My hearty congratulations and love.
Thank you very much for your kind words of appreciation! Keep watching! 🙏🏼 😇
You Motivated me a lot ma'am. when I heard your words I got the confidence to speak English but I tried it many times, and most of the time I don't get the words that I am trying to say then I give up
Lisa, do remember this... Rome was not built in one day. So don't ever give up... keep going! 👍🏼✨
Enikkum padikkanam
I second u, only after reaching Bangalore have I started speaking in English as none of my co-workers are mallus
നല്ല സുഹൃത്തിനെ കിട്ടി നന്ദി.
I feel your simplicity and humbleness throughout your class. May God bless you here and hereafter. Thanks🌹
That's so nice of you!! 😇🙏🏼
താങ്ക്സ് മേം....
Thank you mam,the way of teaching is something special, I like it very much,unknowingly it goes inside , naturally
👌👌mom.. Speech valare manoharam
അടിപൊളി 👌
Very motivated video.. Thanks alot😍🥰
Happy to hear more about you my dear friend. Truly inspiring session! May God bless your efforts, Sonia.
Thank you so much, dear Jyothi!! 😇✨
വളരെ നല്ല msg. ♥️🙏
Yes, mam. I want to speak English. That's my vision
👍🏼👍🏼
Nice to hear more of you and family. This session gives more courage to the listeners who are shy to speak in English to come up. Cheers and best wishes!🍁❤
Thank you very much for this kind comment! 🙏🏼✨
Wonderful teaching ❤ TQ
I understand that Iam luckyenough to have got the chance to go through this episode of yours and also to have got the chance to read my old comments again. Thsn you once again 🙏
You are always welcome!! 🙏🏼
Very clear voice
It's very thoughtful of you to have revealed everything about your background etc to us. I thank you for the same. Your way of teaching is commendable. Do keep going....