ആടിയും പാടിയും ഭൂമിയിലെ മാലഖമാർ

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • ഭൂമിയിലെ മാലാഖാമാർ ഡിസംബറിന്റെ മഞ്ഞു വീണ രാത്രികളിൽ ആടിയും പാടിയും അവരുടെ ക്രിസ്മസിനെ വരവേറ്റു. മണ്ണിലെ മനുഷ്യന്റെ കണ്ണീരൊപ്പാൻ വിണ്ണിൽ നിന്നും വന്ന ദൈവത്തിന്റെ കൈയും കരളുമാണ് നഴ്സമാരായ മാലാഖമാർക്ക്. സ്വന്തം ജീവനും ജീവിതവും നോക്കാതെ ആതുരസേവനം ചെയ്യുന്ന ഈ മാലാഖമാർ തന്നെയാവട്ടെ ക്രിസ്മസ് ദിനത്തിലെ താരങ്ങൾ.ബൈബിളിൽ,
    ബേദലഹെമിലെ പുൽകൂടിൽ മനുഷ്യ ജനതയെ രക്ഷിക്കുവാൻ ഉണ്ണി പിറന്നു എന്ന സമാധാന സന്ദേശം അറിയിക്കുന്നത് മാലാഖാമാരാണെങ്കിൽ ആ സന്ദേശം നമ്മെ ഓർമപ്പെടുത്തുന്നത് ഭൂമിയിലെ ഈ മാലാഖമാരാണ്. ഈ സ്നേഹ സന്ദേശം ആടിയും പാടിയും ഓർമപ്പെടുത്താം ♥️
    #christmas2022 #christmascelebrations #christmastree #christmasfun #christmasdecoration #merrychristmas #december #christmasiscoming #christmaslights #christmascarols #carolsongs #caritashospital #kottayam #kerala #caritasjinglefest #caritascollegeofnursing #caritaspharmacycollege #jinglefest2022

ความคิดเห็น • 9