ഈ വീഡിയോ വളരെ ഉപകാരപ്രദം തന്നെ വളരെ സന്തോഷം അതുപോലെതന്നെ ഈ അഞ്ചും ആറിനും ഇടയ്ക്ക് അല്ലാതെ കൂടുതൽ കുറവായി കഴിഞ്ഞാൽ എന്താ സംഭവിക്കുന്നത് പറഞ്ഞിട്ടില്ല ഇതിൻറെ പുറകിലുള്ള മ്യൂസിക് ഒന്ന് കുറച്ചാലും അല്ലെങ്കിൽ ഇല്ലാതാക്കിയാലും വളരെ ഉപകാരമായിരുന്നു
നിങ്ങൾ പറഞ്ഞതൊക്കെ ശരി തന്നെ... പക്ഷേ!.... ഒരു വീഡിയോ ചെയ്യുമ്പോൾ ഒരു കാര്യം തന്നെ അഞ്ചു മാറും പ്രാവശ്യം ആവർത്തിച്ചു പറഞ്ഞു വീഡിയോ നീട്ടി കൊണ്ടുപോകുന്നതിനോട് യോജിപ്പില്ല!!!
മീറ്ററിൽ ഇടയ്ക്കിടയ്ക്ക് റെഡ് ലൈറ്റ് മിന്നി കത്തുന്നത് എന്താണ് എല്ലാ ലൈറ്റുകളും സ്വിച്ചുകളും ഓഫാക്കി കഴിഞ്ഞാൽ കത്തുന്നില്ല ഓണാക്കി കഴിഞ്ഞാൽ കത്തുന്നുണ്ട് ഒരു ബൾബ് ഓണാക്കി കഴിഞ്ഞാൽ കത്തുന്നുണ്ട് എന്താ കാരണം
എനർജി മീറ്ററിൽ Earth leakage indication lamp ഉണ്ടെങ്കിൽ അതിൽ നിന്നും മനസിലാക്കാം.. അത് കൃത്യമാണെന്ന് പറയാൻ കഴിയില്ല.. ഒരു എലെക്ട്രിഷ്യന്റെ സഹായത്തോടെ milli ampere കപ്പാസിറ്റിയുള്ള Clamp meter (Tong Tester ) ഉപയോഗിച്ച് service ലൈനിലെ കറന്റ് balanced ആണോ എന്ന് check ചെയ്യുക... 🙏
ഞാൻ ഈ കാര്യങ്ങൾ പറയുന്നത് സാധരണ ആൾക്കാർക്ക് വേണ്ടിയാണ്.. അവർക്ക് കാര്യങ്ങൾ മനസ്സിലാവാൻ സാവധാനത്തിലും വ്യക്തമായും പറഞ്ഞുകൊടുക്കേണ്ടി വരും.. ഇലക്ട്രിക്കലിൽ അറിവുള്ള സാറിന് ചിലപ്പോൾ ബോറടിച്ചു എന്ന് വരാം. ബാക്കിയുള്ളവർക്ക് എന്റെ ഈ അവതരണ രീതി ഇഷ്ടമാകുമെന്ന് കരുതുന്നു... 🙏
അനവസരത്തിൽ ഉള്ള സംഗീതം അരോചകമായി. അല്ലെങ്കിൽ കുറച്ചു കൂടി നന്നായേനെ 👍
ഇനിയുള്ള വീഡിയോ ചെയ്യുമ്പോൾ ശ്രദ്ധിക്കാം... നന്ദി.. 🙏
വളരെ ഉപകാരപ്രദമായ അറിവാണ്...thanks... വീണ്ടും ഇതുപോലുള്ള ടിപ്സുമായ് വരുക..
ഈ വീഡിയോ വളരെ ഉപകാരപ്രദം തന്നെ വളരെ സന്തോഷം അതുപോലെതന്നെ ഈ അഞ്ചും ആറിനും ഇടയ്ക്ക് അല്ലാതെ കൂടുതൽ കുറവായി കഴിഞ്ഞാൽ എന്താ സംഭവിക്കുന്നത് പറഞ്ഞിട്ടില്ല ഇതിൻറെ പുറകിലുള്ള മ്യൂസിക് ഒന്ന് കുറച്ചാലും അല്ലെങ്കിൽ ഇല്ലാതാക്കിയാലും വളരെ ഉപകാരമായിരുന്നു
കൂടുതൽ ആണെങ്കിൽ ഉപയോഗത്തേക്കാൾ മീറ്റർ സ്പീഡിൽ ഓടുന്നു എന്നർത്ഥം..
നല്ല ഐഡിയ..👍👍👍
ഉപകാരപ്രദം.. 🤝
Videos ellam adipoli aavunnund 😁
Super 👍
അടിപൊളി 👌😊
Congratulations
I have a doubt in solar panel there is solar energy meter in this red light is blinking faster what is the complaint or how we can check this solution
Thankfully dear
Thank u...
👍🏻👍🏻
I would like to know about SPD (spike protection device)
നിങ്ങൾ പറഞ്ഞതൊക്കെ ശരി തന്നെ... പക്ഷേ!.... ഒരു വീഡിയോ ചെയ്യുമ്പോൾ ഒരു കാര്യം തന്നെ അഞ്ചു മാറും പ്രാവശ്യം ആവർത്തിച്ചു പറഞ്ഞു
വീഡിയോ നീട്ടി കൊണ്ടുപോകുന്നതിനോട് യോജിപ്പില്ല!!!
അക്കാര്യം ശ്രദ്ധിക്കുന്നുണ്ട്.. നമ്മുടെ പുതിയ വീഡിയോ കളിൽ ആവർത്തനവും വലിച്ചു നീട്ടുന്നതും ഒഴിവാക്കാൻ പരമാവധി ശ്രദ്ധിക്കുന്നുണ്ട്.. 🥰
Background music ഒഴിവാക്കി വീഡിയോ ചെയ്താൽ ഉപകാരമായിരുന്നു.
👍
good
why did stop new videos, we are expecting new videos..
Thank you 🙏🥰
Adipoli
മീറ്ററിൽ ഇടയ്ക്കിടയ്ക്ക് റെഡ് ലൈറ്റ് മിന്നി കത്തുന്നത് എന്താണ് എല്ലാ ലൈറ്റുകളും സ്വിച്ചുകളും ഓഫാക്കി കഴിഞ്ഞാൽ കത്തുന്നില്ല ഓണാക്കി കഴിഞ്ഞാൽ കത്തുന്നുണ്ട് ഒരു ബൾബ് ഓണാക്കി കഴിഞ്ഞാൽ കത്തുന്നുണ്ട് എന്താ കാരണം
👍🏻
എവിടെങ്കിലും short ഉണ്ടോ എന്ന് അറിയാൻ tip ഉണ്ടോ? വീഡിയോ ചെയ്താൽ നല്ലതായിരുന്നു
🤝👌
Energy saver enna upakaranam yadharthil vaidhyuthi bill kurakkan sahayakaramano?
ആ സാധനം നന്നായി നോക്കിയിട്ടെ അഭിപ്രായം പറയാൻ കഴിയൂ.. 😊🙏
Red light kathi kidakkunnath entkond aan.plz reply
ഒരു മിനിറ്റിൽ 5 പൾസ് വന്നാലും ഡിസ്പ്ലേയിൽ ഡിജിറ്റ് തെറ്റായി വരാൻ സാധ്യതയുണ്ട്
അടുത്ത ഒരു മിനുട്ട് കൂടി നോക്കുക.
👍🏽💥
Light മിന്നുന്നത് നിന്നു പോയാൽ റീഡിങ് മാറ്റം ഉണ്ടാവുമോ
525/= parel meter kseb rate
5:20
വയറിങ് എവിടെയെങ്കിലും ഡ്രോപ്പ് ആകുന്നുണ്ടോ എന്നല്ലേ അറിയേണ്ടത്
2മിനിറ്റ് വരെ blink ചെയ്യുന്നതേ ഇല്ല.
അഞ്ചിന് താഴെ തവണ ലൈറ്റ് മിന്നിയാൽ എന്ത് മനസിലാക്കണം
താങ്കൾ രക്ഷപെട്ടു 😄
താങ്കൾ ഒരു ഭാഗ്യവനാണെന്നു മനസ്സിലാക്കേണം 👍
ചേട്ടാ കറന്റ് ലീക്കജ് ഉണ്ടെന്നു മീറ്ററിൽ നോക്കി എഗിനെ മസ്നസ്സിലാക്കാം ഒന്ന് പറഞുതരുമോ
എല്ലാം ഓഫ് ചെയ്‌തു നോക്കണോ
ലോഡ് കൊടുത്തു ശേഷം, നിങ്ങളുടെ മീറ്ററിലെ ഫേസ് കറന്റും .. ന്യൂട്രൽ കറന്റും ഒന്നു തന്നെ ആണെങ്കിൽ എർത്ത് ലീക്കേജ് ഇല്ല എന്ന് മനസ്സിലാക്കാം.
എനർജി മീറ്ററിൽ Earth leakage indication lamp ഉണ്ടെങ്കിൽ അതിൽ നിന്നും മനസിലാക്കാം.. അത് കൃത്യമാണെന്ന് പറയാൻ കഴിയില്ല.. ഒരു എലെക്ട്രിഷ്യന്റെ സഹായത്തോടെ milli ampere കപ്പാസിറ്റിയുള്ള Clamp meter (Tong Tester ) ഉപയോഗിച്ച് service ലൈനിലെ കറന്റ് balanced ആണോ എന്ന് check ചെയ്യുക... 🙏
എല്ലാ load ഉം ഓഫാക്കിയാലോ
ലൈറ്റ് ബളിങ്ക് അവുമോ ?
ഇല്ല..
ആറു തവണക്ക് മുകളിൽലൈറ്റ് മിന്നിയാൽ എന്ത് മനസിലാക്കണം
ചേട്ടന് എന്താണ് അതിൽനിന്നും മനസിലാക്കാൻ കഴിയുന്നത്... 😊
Kaaryam veegam parayu. Don't waste time for U tube income.

👏
👍🏻👍🏻