രാഹുലിന് ബദൽ പ്രിയങ്ക ? | ABC MALAYALAM NEWS | ABC CHAT | 28-11-2024

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 68

  • @ravindranathannair3389
    @ravindranathannair3389 2 ชั่วโมงที่ผ่านมา +21

    പ്രിയങ്കകോൺഗ്രസിന്റെ, ഒരു പുതിയ മുഖമാകാൻ സാധ്യത കാണുന്നു. പപ്പുവും, പിങ്കിയും തമ്മിൽ ഭാവിയിൽ, പൊരിഞ്ഞ അടി റോബർട്ട്‌ വിഷയത്തിൽ നടക്കും.

  • @radxb
    @radxb 3 ชั่วโมงที่ผ่านมา +32

    വയനാട്ടുകാർ ഭാഗ്യവാന്മാരാണ് ; രാവിലെ എഴുന്നേറ്റ് കുളിച്ച് , ഇന്ദിരാഗാന്ധിയുടെ
    മൂക്കും മുടിയുമുള്ള നേതാവിൻറെ ചിത്രത്തിന്റെ മുന്നിൽ വന്നു നിന്ന് തൊഴുതാൽ മാത്രം മതി ;
    എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും

    • @jayachandrannair1347
      @jayachandrannair1347 2 ชั่วโมงที่ผ่านมา

      Vivaram illatha vayanattu vasikal.

    • @moku9549
      @moku9549 55 นาทีที่ผ่านมา

      ആസനവും മുത്തശ്ശിയുടെ...

    • @easwarannambudiryeaswaran8855
      @easwarannambudiryeaswaran8855 48 นาทีที่ผ่านมา

      ദേശീയ ജനാധിപത്യ മുന്നണിക്കെതിരെ പാർലമെൻ്റിൽ കൈ പൊക്കാനും ഇറങ്ങിപ്പോകാനും ഒരാളെ കിട്ടിയതു ചെറിയ കാര്യമാണോ?

    • @govindram6557-gw1ry
      @govindram6557-gw1ry 27 นาทีที่ผ่านมา

      "പ്രപുത്തരായ " വയനാടുകാരുടെ പ്രിയപ്പെട്ട പ്രിയങ്ക പ്രിയതമനായ റോബർട്ട് വദ്രയെ MP സ്ഥാനം ഏൽപ്പിച്ച് പിൻതുടർച്ച ഉറപ്പു വരുത്തും. പിന്നെ അടുത്ത ഇലക്ഷനിൽ
      വദ്രയുടെ പണിക്കാരിയെ സ്ഥാനാർത്ഥി ആയി നിർത്തും. കാരണം --- മൂക്ക് ഇന്ദിരയുടെയാണ്😂😂😂

  • @saneeshsanu1380
    @saneeshsanu1380 3 ชั่วโมงที่ผ่านมา +23

    2029 ലെ ഇലക്ഷനിൽ പ്രിയങ്കയെ പ്രധാനമന്ത്രി ആക്കാൻ രാഹുൽ ഗണ്ടിയെ ബലികൊടുത്താലും അത്ഭുതമില്ല. രാജീവ് ഗണ്ടിയുടെ മരണവും പിന്നീടുള്ള ഭരണവും ഇടക്കൊന്ന് ഓർക്കുന്നത് നല്ലതാണ്.👍

    • @Chakkochi168
      @Chakkochi168 2 ชั่วโมงที่ผ่านมา +2

      May be? 🙊

  • @periyamana5678
    @periyamana5678 2 ชั่วโมงที่ผ่านมา +8

    അമ്മൂമ്മ ബുദ്ധിശാലി. ഇതിന് മൂക്ക് ഉണ്ട്, കഴിവില്ല ബുദ്ധിയും ഇല്ല

  • @Sree99441
    @Sree99441 3 ชั่วโมงที่ผ่านมา +10

    Very soon Sky Light Hospitality ( Robert Vadra ) will have resorts in Wayanad 😁

  • @manumadhavan504
    @manumadhavan504 ชั่วโมงที่ผ่านมา +3

    മൂക്ക് ഇന്ദിരയുടെയും നാക്ക് വിദേശ ശക്തികളുടെയും ആയിരിക്കും മിക്കവാറും

  • @mohanannair9468
    @mohanannair9468 2 ชั่วโมงที่ผ่านมา +2

    കുരുടന്മാർ ആനയെ തൊട്ടു പറയുമ്പോലത്തെ Kരള വോട്ടർമാർ എന്ന വകകൾ .......

  • @manumadhavan504
    @manumadhavan504 ชั่วโมงที่ผ่านมา +2

    അങ്ങനെ പ്രിയങ്ക വതേര പ്രധാനമന്ത്രി ആവട്ടെ ബോബനും മോളിക്കും എല്ലാവിധ ആശംസകളും അതും ഭരണഘടന ഉയർത്തിപ്പിടിച്ചിട്ടാണ് വന്നത് അത് ഒന്ന് തുറന്നു നോക്കിയാൽ അറിയാം അത് ആരാണ് ഭേദഗതി ചെയ്തത് എന്ന് അതിൽ ആരാണ് കൈവെച്ചത് എന്ന് അവർ തന്നെ ഇപ്പോൾ ഉയർത്തിപ്പിടിക്കുന്നു എന്ത് വിരോധാഭാസം

  • @user-sm4wk6pv4f
    @user-sm4wk6pv4f ชั่วโมงที่ผ่านมา +1

    ബുദ്ധി മദാമയുടേത് ആണ് എന്ന് തോന്നുന്നു.
    😢😢

  • @sunrendrankundoorramanpill7958
    @sunrendrankundoorramanpill7958 3 ชั่วโมงที่ผ่านมา +12

    കോൺഗ്രസ്സ് പാരമ്പര്യമുള്ള കോൺഗ്രസുകാർക്ക് നട്ടെല്ല് കളഞ്ഞുപോയതുകൊണ്ട് -- വരുംകാല ഘണ്ടി ഭ്രൂണങ്ങളും പാർലമെൻറ്റിൽ എത്തും 😩😩😩........🤣🤣🤣
    പാർലമെൻറ്റിൽ കൊങ്ങി
    റബ്ബർ നട്ടെല്ലുകൾ വരുന്നത് --
    നല്ലതുതന്നെ🤣🤣... 😜

  • @ShyamVS-kh3eq
    @ShyamVS-kh3eq 2 ชั่วโมงที่ผ่านมา +1

    വയനാട്ടുകാർക്ക് സായിത്തിയേ വല്ലാതെ ഇഷ്ടപെട്ടു

  • @ajithkumarj59
    @ajithkumarj59 56 นาทีที่ผ่านมา

    വയനാട്ടിൽ പണ്ടേ അടിമത്തം.....

  • @anilkumarkr3120
    @anilkumarkr3120 ชั่วโมงที่ผ่านมา +1

    അലഹബാദ് കോടതി വിധി എതിരാണ് എങ്കിൽ ഒരു ബദൽ ആൾ വേണം...

  • @user-ha2nd1em4z
    @user-ha2nd1em4z 2 ชั่วโมงที่ผ่านมา

    Poster Brain പഴയത് തന്നെയായിരിക്കുമല്ലോ.

  • @qlabs-mf5lq
    @qlabs-mf5lq 2 ชั่วโมงที่ผ่านมา +4

    PriyankaGandhi vs priyankaRobertvadra

  • @easwarannambudiryeaswaran8855
    @easwarannambudiryeaswaran8855 ชั่วโมงที่ผ่านมา

    രാഹുൽ വയനാടിനു ചെയ്തതിൽ കൂടുതൽ ചെയ്യാൻ പ്രിയങ്ക ക്കു കഴിയും. സഹോദരൻ അത്രയ്ക്ക് അല്ലേ ചെയ്തിട്ടുള്ളു.പിൻ പിലോ മുന്നിലോ ഇരുന്നു റൊബർട്ടു ഡ്രൈവ് ചെയ്യാം. എങ്ങോട്ടാണ് പോക്കെന്നതാണു പ്രശ്നം? മക്കൾ രാഷ്ട്രീയം മരുമക്കൾ രാഷ്ട്രീയമെല്ലാം കോൺഗ്രസ്സ് കുടുംബത്തിലെ പതിവുകാഴ്ച മാത്രം. ചേട്ടന് ബെല്ലും ബ്രേക്കും ഓട്ടത്തെ തടസ്സപ്പെടുത്തുന്നില്ല. പെങ്ങൾക്ക് ഇഷ്ടം പോലെ പറക്കാനാവില്ല. ചരടു പിടിക്കാനൊരാളുണ്ടല്ലോ?

  • @DineshKumar-eb5hr
    @DineshKumar-eb5hr 2 ชั่วโมงที่ผ่านมา

    What a smile angers face...

  • @sasidharanchittothu9982
    @sasidharanchittothu9982 38 นาทีที่ผ่านมา

    എനിക്ക് ഇപ്പം മൽസരിക്കണം മൽസരിച്ചേ പറ്റു എന്നു റോബർട്ട് ബാദ്ര നേരെ നിന്നു പറഞ്ഞാൽ അതിനെ എതിർക്കാൻ നട്ടെല്ലുള്ള ആണൊരുത്തൻ (പെണ്ണൊരുത്തി) ആരുണ്ട് കോൺഗ്രസ്സിൽ ?

  • @prakashp2048
    @prakashp2048 ชั่วโมงที่ผ่านมา +1

    ബാക്കി സാധനം ആരെ പോലെ ആണ്?

    • @josepaulose5548
      @josepaulose5548 ชั่วโมงที่ผ่านมา

      പൂവ് ഇറ്റലിയൻ അമ്മൂമ്മ യുടേത് പോലെ??

  • @dk3480
    @dk3480 ชั่วโมงที่ผ่านมา

    കോൺഗ്രസ്സ് ഇനി കോൺഗ്രസ്സ് (ആർ ), കോൺഗ്രസ്സ് (പി ) കോൺഗ്രസ്സ് (k) ആയിക്കൊണ്ടിരിക്കുന്നു. ചിലപ്പോൾ കോൺഗ്രസ് ( ഗാ), കോൺഗ്രസ്സ് (നെ ) അങ്ങിനെയും ആവാം.

  • @jayan3281
    @jayan3281 3 ชั่วโมงที่ผ่านมา +2

    ക്ഷ വരക്കും?

  • @louisjnedumpara
    @louisjnedumpara ชั่วโมงที่ผ่านมา

    One waste gone, another waste came.

  • @louisjnedumpara
    @louisjnedumpara ชั่วโมงที่ผ่านมา

    Why discuss hypothetical things.

  • @pbsudhir
    @pbsudhir 2 ชั่วโมงที่ผ่านมา +1

    Only keralites can think of Rahulor Priyanka becoming prime minister. Happy dreaming.

  • @kalkki9789
    @kalkki9789 ชั่วโมงที่ผ่านมา

    ഡൽഹിയിലെ മുരളിയും പദ്മജയും ആണോ?2029 ല് ഇലക്ഷൻ കാലം രാഹുൽ ഗാന്ധി ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.നേതാജിയുടെ കാലം മുതൽ അനുഭവിച്ച ചതിയുടെ ചരിത്രമുണ്ട്.

  • @santhoshkumar-mb4jl
    @santhoshkumar-mb4jl ชั่วโมงที่ผ่านมา

    No.doubt....This lady will bring Vadra to Wayanad once she get a sure seat in north India..Spineless voters in wayanad will vote for him also..This Is our democracy... Mapras will celebrate and support this also..This is our democracy!!! Dynasty rule Zindabad!!!!!😅😅😅😅.

  • @Beegamsulthana
    @Beegamsulthana ชั่วโมงที่ผ่านมา +1

    രാഹുൽ ഈ ജന്മം പിഎം ആവൂല്ല 😄😄😄

  • @sashidharan6123
    @sashidharan6123 2 ชั่วโมงที่ผ่านมา +1

    RaGa out vadra in.😂

  • @chackoxavier5835
    @chackoxavier5835 2 ชั่วโมงที่ผ่านมา +1

    റോബർട്ട്‌ വാദ്ര വരട്ടെ ❤❤❤❤❤

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 2 ชั่วโมงที่ผ่านมา +3

      എന്നിട്ട് വേണം കൃഷി തുടങ്ങാൻ.....😂😂😂 എന്താ വേഗം ആകട്ടെ

  • @satheesanv6917
    @satheesanv6917 3 ชั่วโมงที่ผ่านมา +5

    Pappu,pappu

  • @prakashanvsg5784
    @prakashanvsg5784 3 ชั่วโมงที่ผ่านมา +1

    Knowingly or unknowingly you people are promoting the nehru, vadra family. Your body language show it clearly.

  • @p.r.ramachandrannair5567
    @p.r.ramachandrannair5567 5 นาทีที่ผ่านมา

    Sricovil today converted nadaka sala..

  • @muralidharannairv1799
    @muralidharannairv1799 ชั่วโมงที่ผ่านมา

    കഷ്ടം. ഈ ചാനലിന് വേറെ ഒന്നും ചർച്ച ചെയ്യാൻ ഇല്ലേ?
    വിഷയ ദാരിദ്ര്യം. 👎🏼👎🏼👎🏼👎🏼👎🏼
    ?

  • @outspoken..
    @outspoken.. ชั่วโมงที่ผ่านมา

    LUCIFER ലെ ബോബി ആണ് വാദ്ര😅

  • @ashnabalan5195
    @ashnabalan5195 2 ชั่วโมงที่ผ่านมา

    കമന്റ്‌ സെക്ഷൻ മുഴുവനും സംഖികളുടെ കരച്ചിൽ ആണല്ലോ...

  • @chackoxavier5835
    @chackoxavier5835 2 ชั่วโมงที่ผ่านมา +1

    റോബർട്ട്‌ വാദ്ര വരട്ടെ ❤❤❤❤❤

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 2 ชั่วโมงที่ผ่านมา +2

      കൃഷി പൊടി പൊടിക്കും....😂😂😂 വേഗം ആകട്ടെ .....😅😅😅

    • @williamzamorin7158
      @williamzamorin7158 2 ชั่วโมงที่ผ่านมา +3

      ആ കള്ളനെയും ജനങ്ങൾ പേരണം...😂