ASTER MIMS HOSPITAL KOTTAKKAL എന്നെ ചതിച്ചു!

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024

ความคิดเห็น • 138

  • @sukumarannair8900
    @sukumarannair8900 3 วันที่ผ่านมา +3

    പ്രിയ നാസറെ,
    ആശുപത്രികളെ , ആതുര സേവനമെന്ന നിലയിൽ കണ്ടിരുന്നത് പഴയ കഥ. ഇപ്പോൾ, ഏറ്റവും ലാഭകരമായ ഒരു കച്ചവട സ്ഥാപനം എന്നു പറയേണ്ടി വരും. ചുരുക്കം ചില ആശുപത്രികൾ ഇതിന് അപവാദമായി ഇപ്പോഴുമുണ്ട്. പേരെടുത്തു പറയുന്നില്ല. ആശുപത്രികൾ മാത്രമല്ല മറ്റു പല വിദ്യാഭ്യാസ സ്ഥാപനങ്ങളും കച്ചവട സ്ഥാപനങ്ങൾ തന്നെയാണ്.

  • @nr-vu9dz
    @nr-vu9dz 9 วันที่ผ่านมา +9

    അതിൻ്റെ ഉള്ളിൽ കയറിയാൽ തുമ്മാനല്ല സ്വാശം വിടാൻ പോലും പണം വാങ്ങും
    ഭയങ്കര അറവാണ് കണ്ണ് ചോരയില്ലാത്ത
    ജനത്തിൻ്റെ നിസഹായാവസ്ഥ ചൂഷണം ചെയ്യുകയാണ് ആദ്യത്തെ കുഞ്ഞ്, രണ്ട് കുടുംബങ്ങൾ,ഇത്തരം സാഹജര്യത്തിൽ എത്ര ചോദിച്ചാലും ജനം ബഹളം വെക്കാതെ കോടുക്കും അതാണ് അവർ മുതലാക്കുന്നത്

    • @Nazirmangattil-1M
      @Nazirmangattil-1M  8 วันที่ผ่านมา

      തീർച്ചയായും. എന്തു വന്നാലും നമ്മൾ ക്യാഷ് അടക്കും എന്ന് അവർക്കറിയാം. എന്ന് നമ്മൾ ഇതിനൊക്കെ എതിരെ ചോദ്യം ചെയ്യുന്നോ അന്ന് ഇതിനൊക്കെ ഒരു തീരുമാനമാകും. അതുവരെ ഇതൊക്കെ ഇങ്ങനെ തന്നെ തുടരും.

  • @LazmiNeen
    @LazmiNeen 5 วันที่ผ่านมา +4

    എന്റെ കുഞ്ഞിനെ മഞ്ഞ ഉണ്ട് എന്ന് പറഞ്ഞു അൽമാസ്സിൽ നിന്ന് nicu ഇൽ ഒരാഴ്ച കിടത്താൻ പറഞ്ഞു എന്റെ ഹസ്ബെന്റ വെറുതെ ഓരോന്ന് പറയുന്നതാണ് ഒന്നും ഉണ്ടാവില്ല ന്നു പറഞ്ഞു വീട്ടിൽ പോന്നു... ഇപ്പൊ 4വയസ്സ് ഇന്നു വരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല 😊

    • @Nazirmangattil-1M
      @Nazirmangattil-1M  5 วันที่ผ่านมา

      Mm

    • @abdurahman1259
      @abdurahman1259 2 วันที่ผ่านมา +1

      കേൾവി ചെക്ക് ചെയ്യാൻ പറയും വേണ്ടെന്ന് പറഞ്ഞ് പോന്ന്. കുട്ടിക്ക് ഒരു കുഴപ്പവും ഇല്ല . മഞ്ഞയുണ്ടെന്ന് പറയുന്നത് അവരുടെ ഒരു ഹോബിയാണ് കാശ് തട്ടാൻ

    • @Nazirmangattil-1M
      @Nazirmangattil-1M  2 วันที่ผ่านมา

      @abdurahman1259 Mm

    • @Muneer-h8f
      @Muneer-h8f 2 วันที่ผ่านมา +1

      കാലത്തും വകീട്ടും വെയിൽ കൊള്ളിച്ചാൽ മതി അതിനുള്ള മാർഗം അതാണ്

    • @Nazirmangattil-1M
      @Nazirmangattil-1M  2 วันที่ผ่านมา

      @Muneer-h8f അതെ

  • @Msk-eo6cb
    @Msk-eo6cb 11 ชั่วโมงที่ผ่านมา +1

    അൽ മാസിലേക്കും പോകരുത്

    • @Nazirmangattil-1M
      @Nazirmangattil-1M  11 ชั่วโมงที่ผ่านมา

      അനുഭവം ഉണ്ടോ

    • @muthufaris3174
      @muthufaris3174 10 ชั่วโมงที่ผ่านมา

      എനിക്ക് ഉണ്ട് ​@@Nazirmangattil-1M

  • @MuhammedCk-c8n
    @MuhammedCk-c8n วันที่ผ่านมา +1

    സുഹൃത്തേ സ്വകാര്യ ആശുപത്രികൾ അറവുശാലയാണ് ഒരാളെ അവരുടെ കയ്യിൽകിട്ടിയാൽ അവിടെ എന്തെല്ലാം ഉപകരനങ്ങൾ ഉണ്ടോ അതിന്റെ പരിസരഞുകൂടേ കൊണ്ടുപോയി വന്നാൽ അതിന്റെ എല്ലാംചാർജ് ഇടാക്കും ഒരുആവശ്വം ഇല്ലാത്ത മെഡിസിൻ ബിൽ കൊണ്ട്തന്നു ഉടനെ വേണംഇതിന്റെ ബില്ലുകെട്ടിക്കഴിഞ്ഞാൽ ഈമ്മെഡിസിൻ തിരിച്ചു അവരുടേഷോപ്പിൽ തന്നെ കയറുംരോഗിക്ക് അവസ്യമില്ലാത്ത കുറെ മരുന്നുകൾകുറിച്ച് തന്നുപിഴിയാൻ പറ്റുന്ന അത്രെയും പിഴിഞ്ഞു പിന്നെ ഒരുറഫറുണ്ട് ഈടോക്ടറെ പൊയ്ക്കണ്ടുചികിത്സ തേടുകയാണ് നല്ലത് ഇവിടെ അതിനുള്ള സംവിധാനമില്ല ഉടനെക്കൊണ്ടുപോക്കോളു ഒരുമുന്നുമണിക്കൂർ അവിടെയിട്ട് കറക്കി അവസാനം ഭയപ്പെടുത്തിയാണ് റഫർ ചെയ്യുന്നത് അപ്പോഴേക്കും നന്നുടെപോക്കറ്റ് കാലി യായിരിക്കും

  • @CHarabicworld
    @CHarabicworld 5 วันที่ผ่านมา +4

    Ok.. നിങ്ങൾ പ്രതികരിച്ചത് നല്ല കാര്യം അങ്ങിനെ വേണം അവരോട്... എന്നാൽ ഒന്ന് കൂടി നിങ്ങക്ക് നിങ്ങളുടെ സ്റ്റാൻഡിൽ ഉറച്ചു നിന്ന് ആരെങ്കിലും ഒക്കെ കൂട്ടി പണം അതികം കൊടുക്കുന്നതിൽ നിന്നും ഒഴിയാൻ ശ്രമിക്കാമായിരുന്നു

  • @KLDUDE-qo4wt
    @KLDUDE-qo4wt 7 วันที่ผ่านมา +5

    Same experience. Mkh. Hospital Tgi. എനിക്കു മുണ്ട്

  • @abdurahman1259
    @abdurahman1259 2 วันที่ผ่านมา +1

    ആതുര സേവനമെന്ന പഴയ കഥ ഓർത്ത് പോകരുത്. ആ കാലം കഴിഞ്ഞു

  • @bambala469
    @bambala469 6 วันที่ผ่านมา +4

    സർക്കാർ ഇതിനൊന്നും നിയന്ത്രിക്കാൻ നടപടി എടുക്കാത്തതാണ് പ്രശ്നം. ഇതുപോലെ മറ്റു മേഖലയിലും ( airport ഭക്ഷണങ്ങൾ, flight ticket, തുടങ്ങിയവ) ഇത് തന്നെയാണ് അവസ്ഥ

  • @Khalid-j5q
    @Khalid-j5q 5 วันที่ผ่านมา +4

    എനിക്ക് ഒരു അനുഭവം ഉണ്ട് . എന്റെ അടുത്ത ബന്ധു നല്ലൊരു ഡോക്ടറാണ്. അവർക്ക് സർക്കാർ ആശുപത്രിയിൽ ജോലി കിട്ടണം മെന്ന് ഒരു നിർബന്ധം . അതിന് കാത്തിരിക്കുന്ന സമയത്ത് പ്രൈവറ്റ് ആശുപത്രിലേക്ക് വിളിച്ചു.3 ലക്ഷം രൂപ ശമ്പളം കൊടുക്കാം എന്ന് പറഞ്ഞിട്ട് അവർ പോയില്ല. ഞാനും പറഞ്ഞു സർക്കാറിലേക്ക് കിട്ടുമ്പോൾ പോയാൽ പോരെ എന്ന് പറഞ്ഞപ്പോൾ അവർ പറയുകയാണ്. അവർ 3 ലക്ഷം തരുന്നുണ്ടങ്കിൽ 30 ലക്ഷം അവർക്ക് ഞാൻ ഉണ്ടാക്കി കൊടുക്കണം
    സത്യം തന്നെയല്ലേ?

  • @AmeerP-c6x
    @AmeerP-c6x 6 วันที่ผ่านมา +4

    മിംസ് ഒരിക്കെ അടിച്ചു പൊളിച്ചു എല്ലാം പുറത്തെറിഞ്ഞതാണ്. അത് ജനം മറന്നു. പിന്നെയും വിളഞീറ്റിൽ ഈച്ച ചെന്നു ചാടും പോലെ ആളുകൾ അവിടെ ചെന്നു വീഴും മരിച്ചാൽ പോലും ആ മയ്യത്തിനെ. വെന്റിലേറ്ററിൽ ഇട്ടു മെഷിൻ വഴി ബോഡി ചൂടാക്കി പണം തട്ടുന്ന ഹോസ്പിറ്റൽ ഹോസ്പിറ്റൽ ആണ് മിംസ്..... പണം മുഴുവൻ നക്കിതുടയ്ക്കും. മിംസ്.. പറ്റുമെങ്കിൽ മെഡിക്കൽ കോളേജിൽ പോവുക. അവിടെയാണ്. ഒർജിനൽ ഡോക്ടർമാർ....

    • @harismon5090
      @harismon5090 5 วันที่ผ่านมา +1

      എനിക്ക് അനുഭവം ഉണ്ട് എൻ്റെ ഉമ്മനെ ചെയ്തത്

    • @Nazirmangattil-1M
      @Nazirmangattil-1M  5 วันที่ผ่านมา

      @harismon5090 എന്തായിരുന്നു?

  • @sssalam169
    @sssalam169 3 วันที่ผ่านมา +1

    ഇത് പോലെ തന്നെ ശിഹാബ് തങ്ങൾ ഹോസ്പിറ്റൽ തീരുർ. എനിക്കും അനുഭവമുണ്ടായി.

    • @Nazirmangattil-1M
      @Nazirmangattil-1M  3 วันที่ผ่านมา

      എന്തായിരുന്നു

  • @shorts_hub77756
    @shorts_hub77756 หลายเดือนก่อน +11

    കർശനമായി നടപെടി എടുത്ത നാസിർ മാങ്ങാട്ടിൽ അഭിവാദ്യങ്ങൾ ❤‍🔥❤‍🔥❤‍🔥

  • @sherinkk7617
    @sherinkk7617 5 วันที่ผ่านมา +2

    നമുക്ക് മുണ്ട് അനുഭവം

    • @Nazirmangattil-1M
      @Nazirmangattil-1M  5 วันที่ผ่านมา

      എന്താണ്. ? ഒന്നു വിശദീകരിക്കാമോ

  • @Ibraheemnaduvil-pg9hh
    @Ibraheemnaduvil-pg9hh 10 วันที่ผ่านมา +3

    ഇങ്ങനെ ഓക്കേ പറയണം മിംസിൽ

    • @Nazirmangattil-1M
      @Nazirmangattil-1M  10 วันที่ผ่านมา

      വേണ്ടുവോളം പറഞ്ഞിട്ടുണ്ട്

  • @Triplover1
    @Triplover1 5 วันที่ผ่านมา +2

    ഞാൻ അറിയുന്ന ഒരു ആംബുലൻസു ഡ്രൈവർ എന്നോട് പറഞ്ഞത 4 കൊല്ലം മുമ്പ് ഒരു രോഗിയെ മിംസിൽ എത്തിച്ചാൽ അവർക്ക് കമ്മീഷൻ 2000 ₹ആണ്

    • @Nazirmangattil-1M
      @Nazirmangattil-1M  5 วันที่ผ่านมา +1

      അത് ഞാനും കേട്ടിട്ടുണ്ട്

  • @aashvp1200
    @aashvp1200 5 วันที่ผ่านมา +2

    എനിക്ക് നിന്നോട് പറയാനുള്ളത് ഇനി ഒരിക്കലും വേണ്ട പെട്ടവരെ ബാഡ്‌ജറ്റ്‌ ചികിത്സക്ക് വിടാതെ പറ്റുമെങ്കി സർക്കാർ ആശുപത്രിയിൽ പോയി ചികിൽസിക്ക്

    • @Nazirmangattil-1M
      @Nazirmangattil-1M  5 วันที่ผ่านมา

      ബിസിനസ് പോലെ ഹോസ്പിറ്റൽ തന്നെ ഓരോ സർജറിക്കും ചികിത്സക്കും ഓഫർ ഇടുന്ന കാലമാണിത്.എന്തിനു പറയുന്നു ഈ സംഭവം നടക്കുന്ന അന്ന് തന്നെ ആഞ്ജിയോഗ്രാം നു ഒക്കെ മിംസിൽ ഡേറ്റ് വച്ചു ഓഫർ ഇട്ടിരുന്നു 😊. അപ്പൊ ഞാൻ ബഡ്ജറ്റ് ചോദിച്ചതിൽ ന്യായമുണ്ട്. പിന്നെ കുട്ടികളുടെ icu ആയ nicu ന്യുതന സൗകര്യങ്ങൾ പല സർക്കാർ ഹോസ്പിറ്റലുകളിലും ഇല്ല

  • @kpabdu1256
    @kpabdu1256 3 วันที่ผ่านมา +1

    ഓസ്പിറ്റലിൽ പോകണ്ടായിരുന്നു

    • @Nazirmangattil-1M
      @Nazirmangattil-1M  3 วันที่ผ่านมา

      ഉവ്വ്. മനസ്സിലായി

  • @rizwank.starofcochin2734
    @rizwank.starofcochin2734 4 วันที่ผ่านมา +1

    അറവുസാല തന്നെ 100% ശരി തന്നെ അതാണ് നമ്മുടെ രാഷ്ട്രിയ നേതാക്കൾ വിദേശ രാജ്യങ്ങളിൽ ചികിൽസക്ക് പോകുന്നതിൻ്റെ ഒരു കാരണം പിടിച്ചു പറി താങ്ങാൻ കഴിയാത്ത അവസ്ഥയാണ്😮😢😅😊

  • @harismon5090
    @harismon5090 5 วันที่ผ่านมา +2

    Icu വിൽ നമ്മൾ വാങ്ങി കെടുക്കുന്നു മരുന്ന് എങ്ങെട്ട് പോകുന്നു

    • @Nazirmangattil-1M
      @Nazirmangattil-1M  5 วันที่ผ่านมา

      Icu സുധാര്യത വരുത്തണം. ഉള്ളിൽ നടക്കുന്നത് രോഗിയുടെ ബന്ധുക്കൾക്ക് കാണാത്തക്ക വിധം ഒരു cctv വെക്കണം

    • @abdurahman1259
      @abdurahman1259 2 วันที่ผ่านมา +1

      പകുതിയും വീണ്ടും വാങ്ങിയ സ്ഥലത്തേക്ക് തന്നെ വരുന്നു😮

    • @Nazirmangattil-1M
      @Nazirmangattil-1M  2 วันที่ผ่านมา

      @abdurahman1259 Mm

  • @sethusethumadhavan2554
    @sethusethumadhavan2554 4 วันที่ผ่านมา +1

    ആദ്യം തന്നെ സർക്കാർ ആശുപത്രിയിൽ കാണിച്ചിരുന്നെങ്കിൽ നല്ല ചികിത്സാ കിട്ടും ചെറിയ ചെലവിൽ കഴിയുമ്മായിരുന്നു ഇനിയും മറ്റൊരാൾക്കും ഉണ്ടാകരുത്

    • @Nazirmangattil-1M
      @Nazirmangattil-1M  4 วันที่ผ่านมา

      അത്യാതുനിക NICU സൗകര്യം അവിടെ ഇല്ല

  • @kkaboobacker8892
    @kkaboobacker8892 5 วันที่ผ่านมา +1

    സുഹൃത്തേ, government hospital /medical college മാത്രം ആശ്രയിക്കണം. Private hospitals എല്ലാം ബിസിനസ് ആണ് നടത്തുന്നത്, service അല്ല എന്ന കാര്യം നമുക്ക് അറിഞ്ഞിരിക്കേണ്ടതാണ്. അത് കൊണ്ട് private hospital budget കണക്കുകൂട്ടി പോവതിരിക്കുക.

    • @Nazirmangattil-1M
      @Nazirmangattil-1M  5 วันที่ผ่านมา

      അത് അറിയാഞ്ഞിട്ടല്ല. സാഹചര്യം അതായിരുന്നു.

  • @Secular633
    @Secular633 3 วันที่ผ่านมา +1

    ചികിത്സയ്ക്ക് വീടുപണി പോലെ ബഡ്ജറ്റ് കൃത്യമായി പറയാൻ പറ്റി എന്ന് വരില്ല. കാരണം വിചാരിക്കാത്ത പല കോംപ്ലിക്കേഷൻ വന്നെന്നു വരാം. അതിനനുസരിച്ചു ചിലവിൽ വ്യത്യാസം വരാം

    • @Nazirmangattil-1M
      @Nazirmangattil-1M  3 วันที่ผ่านมา

      വിചാരിക്കാത്ത ഒരു കൊമ്ബ്ലിക്കേഷൻസും എന്റെ കേസിൽ വന്നിട്ടില്ല . പിന്നെ വീട് പണിയും പോലെ ബഡ്ജറ്റ് പറയാൻ പറ്റില്ലെന്ന് ഉള്ളത്. സുഹൃത്തേ, ഒരു ബിസിനെസ്സ് സ്ഥാപനം അവരുടെ പ്രോഡക്റ്റ് നു ഓഫർ ഇടുന്നത് പോലെത്തന്നെ ആണ് ഈ കാലത്ത് ഹോസ്പിറ്റൽസ് അവരുടെ ചികിത്സക്കും ഓപ്പറേഷൻസ്നും വ്യത്യസ്ത ഓഫർ ഇടുന്നത്. ഈ അതുനിക കാലത്ത് ആരോഗ്യ മേഖല മൊത്തം ബിസിനസ് മാത്രമായി മാറിയ കാലത്ത് ജനങ്ങൾ ബഡ്‌ജറ്റ്റും ചോദിക്കും. അതിൽ യാതൊരു തെറ്റും ഞാൻ കാണുന്നില്ല.

  • @BilalAk-ip2pp
    @BilalAk-ip2pp หลายเดือนก่อน +2

    ചില ബില്ല 15 ദിവസ്സം akumboyekkum.1.2.ലക്ഷം ആകാറുണ്ട്

  • @nipinn336
    @nipinn336 3 วันที่ผ่านมา +1

    നിങ്ങൾക്ക് ഡെലിവറിക്ക് ഏറ്റവും പൈസ കുറച്ചു വാങ്ങിക്കുന്ന ഹോസ്പിറ്റൽ ഉണ്ടെങ്കിൽ അത് കോഴിക്കോടുള്ള ഇക്ര ഇൻറർനാഷണൽ ഹോസ്പിറ്റൽ മാത്രമാണ് എട്ടുവർഷം മുമ്പ് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ നോർമൽ ഡെലിവറിക്ക് വാങ്ങിച്ചിരുന്നത് ഒരു ലക്ഷത്തിന് മുകളിലായിരുന്നു അതേസമയത്ത് ഇക്ര ഇൻറർനാഷണൽ ഹോസ്പിറ്റൽ നോർമൽ ഡെലിവറിക്ക് വായിച്ചിരുന്നത് വെറും പതിനൊന്നായിരം രൂപ മാത്രമാണ് ഇത് എനിക്ക് അനുഭവം ഉള്ളതുകൊണ്ടാണ് ഞാൻ പറയുന്നത് നിങ്ങൾ ആർക്കുവേണമെങ്കിലും ഇപ്പോഴും അന്വേഷിക്കാം കോഴിക്കോടുള്ള മറ്റു പ്രൈവറ്റ് ഹോസ്പിറ്റലും ഇക്ര ഹോസ്പിറ്റൽ തമ്മിലുള്ള വ്യത്യാസം

  • @Performance176
    @Performance176 5 วันที่ผ่านมา +2

    ഇതേ ഹോസ്പിറ്റൽ എന്നെയും ചതിക്കാൻ നോക്കി 10 വർഷം മുമ്പ്, ഞാൻ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു, കുറച്ച് ക്യാഷ് പോയി.

    • @Nazirmangattil-1M
      @Nazirmangattil-1M  5 วันที่ผ่านมา

      എന്തായിരുന്നു പ്രശ്നം ?

    • @Performance176
      @Performance176 5 วันที่ผ่านมา +2

      @@Nazirmangattil-1M പുതിയ ഒരു ട്രീറ്റ്മെൻറ് എൻറെ ശരീരത്തിൽ അവർ പരീക്ഷണം നടത്താൻ നോക്കി, അതിനെക്കുറിച്ച് ടെസ്റ്റുകൾ ഒക്കെ ചെയ്തു, ഒന്നരലക്ഷം രൂപയും പറഞ്ഞു. ഞാൻ മുങ്ങി. പിന്നെ ആ പറഞ്ഞ ട്രീറ്റ്മെൻറ് ആ ഹോസ്പിറ്റൽ ഇതുവരെ പറയുന്നത് കേട്ടിട്ടില്ല

    • @Nazirmangattil-1M
      @Nazirmangattil-1M  5 วันที่ผ่านมา

      @@Performance176 😳

    • @Nazirmangattil-1M
      @Nazirmangattil-1M  5 วันที่ผ่านมา

      @@Performance176 കംപ്ലയിന്റ് ചെയ്‌തില്ലേ

    • @Performance176
      @Performance176 5 วันที่ผ่านมา +1

      @@Nazirmangattil-1M complaint ചെയ്യാൻ ഉള്ള ഒന്നും ഉണ്ടായിട്ടില്ല

  • @ummuhabeeba3208
    @ummuhabeeba3208 6 วันที่ผ่านมา +4

    Kottakkal mathramalla kozhikkodum anganethanne

  • @BilalAk-ip2pp
    @BilalAk-ip2pp หลายเดือนก่อน +4

    ഞാൻ 2അര മാസം എൻ്റ് മകനെയും കൊണ്ട് നിന്നു

    • @Nazirmangattil-1M
      @Nazirmangattil-1M  หลายเดือนก่อน

      😊

    • @Muneer-h8f
      @Muneer-h8f 2 วันที่ผ่านมา

      പുറത്താകും നിന്നത് അല്ലെങ്കിൽ കള്ളപ്പണം നല്ലവണ്ണം കൈയിൽ കാണും അതുമില്ലെങ്കിൽ കിടപ്പാടം വിറ്റ് ബില്ല് അടച്ചു കാണും 🤔

  • @navab4276
    @navab4276 หลายเดือนก่อน +10

    മിംസ് അൽമാസ് ഇത് രണ്ടും ഉഡായിപ്പ് ആണെന്ന് നിനക്ക് പണ്ടേ അറിയാവുന്നതല്ലേ... പണം പണം പണം എന്ന ചിന്ത മാത്രമേ മിംസിൽ ഒള്ളു 😂😂😂😂

  • @perfectgas-ch2wm
    @perfectgas-ch2wm 6 วันที่ผ่านมา +2

    മെഡിക്കൽ കോളേജ് ഇല്ലേ

    • @Nazirmangattil-1M
      @Nazirmangattil-1M  6 วันที่ผ่านมา

      കുട്ടിയുടെ കണ്ടിഷൻ വളരെ മോശമായിരുന്നു. അത്കൊണ്ട് ദൂരം ഒരു പ്രശ്നം ആയിരുന്നു

    • @hidayathullapk4211
      @hidayathullapk4211 6 วันที่ผ่านมา

      അപ്പൊ കായി ആവില്ലേ ​@@Nazirmangattil-1M

    • @Nazirmangattil-1M
      @Nazirmangattil-1M  5 วันที่ผ่านมา

      @@hidayathullapk4211കായി ആകും. ആ പറഞ്ഞ കായി യുടെ കണക്ക് ചോദിച്ചിട്ടാ ട്രീറ്റ്മെന്റ് ചെയ്‌തത്‌. അതിനു ശേഷം ആ പറഞ്ഞ കായിനെക്കാൾ കൂടുതൽ കായി ആയി. ആ പറഞ്ഞ കായി ആണ് പ്രശ്നം

    • @Nazirmangattil-1M
      @Nazirmangattil-1M  5 วันที่ผ่านมา

      @@hidayathullapk4211പ്രൊഫൈൽ നോക്കിയപ്പോൾ ഒരു ഷോർട്സ് കിടക്കുന്നത് കണ്ടു. മിംസിൽ ആണല്ലേ 😊. അപ്പൊ ഈ കമന്റ്‌ പ്രതീക്ഷിക്കാം. തെറ്റില്ല 😁

  • @thajudheenx
    @thajudheenx หลายเดือนก่อน +2

    Majeed kaakanod olinj nokkallenn para

  • @HishamHishu-nh8wj
    @HishamHishu-nh8wj หลายเดือนก่อน +1

  • @ibrahim.pputhanpurayil4429
    @ibrahim.pputhanpurayil4429 4 วันที่ผ่านมา +1

    Mims allam aravsalayan

  • @shereefp2492
    @shereefp2492 10 วันที่ผ่านมา +5

    അൽമാസ് is comparativly good than mims

  • @BASILWorld-qk3ke
    @BASILWorld-qk3ke 4 วันที่ผ่านมา +1

    Mimsil pidichi pariyane

  • @mylifeexperience5025
    @mylifeexperience5025 5 วันที่ผ่านมา +3

    മിംസിന്റെ base എന്ന് പറയുന്നത്, നല്ല ശമ്പളം വാങ്ങിക്കുന്ന നല്ല എക്സ്പീറിൻസ് ഉള്ള ഡോക്ടറെസ്, എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള ട്രീറ്റ്മെന്റ്, അതിനനുസരിച്ചുള്ള നേഴ്സ്.... എല്ലാമാണ്.... ഇതിനൊക്കെ പണത്തിനു ചിലവുണ്ട്. അവർ നാട്ടുകാരെ നന്നാകാനല്ല അവിടെ ഇരിക്കുന്നത്... ഒരാളെയും വീട്ടിൽ വന്ന് വിളിച്ചു കൊണ്ടുപോകുന്നുമില്ല..... സൗകര്യമുള്ളവർ പോയാൽ മതി.... ഉയർന്ന catgery യിൽ പെട്ടവർ അവിടെ പോകുന്നു... നല്ല ട്രീറ്റ്മെന്റ് കിട്ടുന്നു.. പണം അവർക്ക് പ്രശ്നമില്ല.... ഞാൻ എന്റെ ജീവിതത്തിൽ അവിടെ പോയിട്ടില്ല.. പിന്നെ ഹോസ്പിറ്റലിൽ കേസിൽ ഒരിക്കലും ബഡ്ജറ്റ് വെച്ചിട്ടൊന്നും ചികിൽസിക്കാൻ പറ്റില്ല.... ആവറേജ് അവർ പറയും.... നമ്മളെ ബുദ്ധിക്കു നമ്മൾ കണക് കൂട്ടണം... 70000 പറയുന്ന ട്രീറ്റ്മെന്റ് ഡിസ്ചാർജ് ആകുമ്പോൾ.... 90000..മുകളിൽ കാണണം

    • @Nazirmangattil-1M
      @Nazirmangattil-1M  5 วันที่ผ่านมา

      ആവറേജ് പറഞ്ഞാൽ 20000 /30000 കൂടിയാ പിന്നെന്ത് ആവറേജ് ആണ് 😊. അതിനു ആവറേജ് എന്ന് പറയാൻ പറ്റില്ല. പിന്നെ സൗകര്യം ഉള്ളവർ പോയാൽ മതി എന്നുള്ളത് ഹെൽത്തി ആയ മറുപടി അല്ല. പിന്നെ ഉയർന്ന കാറ്റഗറി മാത്രം അവിടെ പോകുന്നു എന്നുള്ളത് തെറ്റ്. സാധാരണക്കാരും അവിടെ പോകുന്നുണ്ട്. പിന്നെ ചില ട്രീറ്റ്മെന്റ്സ് നു മിംസ് ഡേറ്റ് പറഞ്ഞു ഓഫർ ഇടുന്നത് നിങ്ങൾ പറഞ്ഞ ആ ഉയർന്ന കാറ്റഗറി ആളുകളെ ലക്ഷ്യം വെച്ചല്ല. അത് സാധാരണക്കാരെ ഉന്നം വെച്ച് തന്നെയാണ്

    • @shereefp2492
      @shereefp2492 5 วันที่ผ่านมา

      @@mylifeexperience5025 മഹാനു നല്ല നമസ്കാരം 😄😄😄😄. Sorry. വെറും അറവു കേന്ദ്രമാണ് mims. Entirely diffrent from calicut mims. ഇനി calucut there is quality treatment. Here big zero

  • @MohamedKutty-u8p
    @MohamedKutty-u8p หลายเดือนก่อน +2

    കറച്ചു ചുരുക്കി വിശദീകരിക്ക് ബ്രോ. ഡോക്ടറുടെ പേരും കൂടി പറയു

    • @Nazirmangattil-1M
      @Nazirmangattil-1M  หลายเดือนก่อน

      വിഷയം കുറച്ചു വലതായി പോയതോണ്ടാ 😊

  • @shanavasshanavas5987
    @shanavasshanavas5987 5 วันที่ผ่านมา +3

    മിംസ് അറവു ശാല യാ

    • @Nazirmangattil-1M
      @Nazirmangattil-1M  4 วันที่ผ่านมา

      അതെ. തീർച്ചയായും

  • @anasanas-nm9kf
    @anasanas-nm9kf 5 วันที่ผ่านมา +2

    ഓപ്പറേഷൻ 4.5 ലക്ഷം പറഞ്ഞ് തുടങ്ങിയ കളി. ഓപ്പറേഷൻ ഡേറ്റ് ്ന് 4 ഡേയ്സ് മുന്നേ പറഞ്ഞ് കുറച്ച് കോംപ്ലിക്കേഷൻ ഉണ്ട് 5+ ലക്ഷം ആകുമെന്നു😬🤬. ചെയ്ത് അല്ലാതെ എന്ത് ചെയ്യാൻ

    • @Nazirmangattil-1M
      @Nazirmangattil-1M  5 วันที่ผ่านมา +1

      അതാണ് ഈ മേഖല യുടെ പ്രത്യേകത. അത് തന്നെയാണ് ചിലർ ചൂഷണം ചെയ്യുന്നതും

    • @Muneer-h8f
      @Muneer-h8f 2 วันที่ผ่านมา +1

      ചെയ്യരുത് വേറെ വല്ല സ്ഥലം നോക്കുക

    • @anasanas-nm9kf
      @anasanas-nm9kf วันที่ผ่านมา +2

      @@Muneer-h8f വേറേ നോക്കിയാൽ പിന്നെയും ടെസ്റ് സ്കാൻ എന്നൊക്കെ പറഞ്ഞു സമയം പോകും.

  • @nadansmart2606
    @nadansmart2606 8 วันที่ผ่านมา +2

    നിങ്ങളെ പോലുള്ള കുഞ്ഞാടുകളല്ലേ ഞങ്ങളുടെ ഹോസ്പിറ്റലിന്റെ വരുമാനം..... നിങ്ങൾ വീഡിയോ ഇട്ടാൽ ജങ്ങൾ ബോധവാന്മാരാവും

    • @Nazirmangattil-1M
      @Nazirmangattil-1M  8 วันที่ผ่านมา

      ഞങ്ങൾ എന്ന് പറയുമ്പോൾ? ?

  • @sham2014
    @sham2014 หลายเดือนก่อน +20

    സഹോദര നിങ്ങളെ വീഡിയോയിൽ നിന്ന് എനിക്ക് മനസ്സിലായ കാര്യം എസ്റ്റിമേറ്റ് ഇട്ട് ബഡ്ജറ്റിൽ ചെയ്തു തീർക്കാൻ ഇത് വീട് പണിയോ വണ്ടി സെർവ്വിസീങൊ അല്ല താങ്കളുടെ കുഞ്ഞിന്റെ ജീവനാണ് .താങ്കളുടെ കുഞ്ഞിന്റെ ജീവൻ വണ്ടി സർവീസ് പോലെ കരുതി ആയിരുന്നെങ്കിൽ പോലും താങ്കൾക്കു പിഴവ് സംഭവിച്ചു താങ്കൾ പറഞ്ഞ 3 ഹോസ്പിറ്റലിൽ നിന്ന് quotation ആദ്യം വാങ്ങി കുറവ് എവിടെയാണോ അവിടെ പോകണമായിരുന്നു .ഇതിൽ നിന്ന് മനസ്സിലായ കാര്യം താങ്കളുടെ കുഞ്ഞിന് ഏറ്റവും നല്ല treatment കിട്ടി ആ കുഞ്ഞു സുഖമായിരിക്കുന്നതിൽ ഞാൻ സന്തോഷിക്കുന്നു ഒരു അച്ഛനെന്ന നിലയിൽ പറയുകയാണ് സഹോദര ഇങ്ങനെ ഉള്ള അവസരങ്ങളിൽ നല്ല treatment കിട്ടി വേഗം അസുഖം ഭേദമാകാനാണ് നോക്കേണ്ടത് ❤❤

    • @Nazirmangattil-1M
      @Nazirmangattil-1M  หลายเดือนก่อน +4

      @@sham2014 ആ പേരും പറഞ്ഞു പാവങ്ങളെ പിഴിയുന്നതിൽ സഹോദരൻ ഒരു തെറ്റും കാണുന്നില്ലേ സഹോദരാ...

    • @sham2014
      @sham2014 หลายเดือนก่อน +7

      @ സഹോദരന് ഇപ്പോഴും കാര്യം മനസ്സിലായിട്ടില്ല .ഇത് പോലെ emergency ഇൽ കൂടുതൽ പൈസ നിങ്ങളുടെ കയ്യിൽ നിന്നും ചിലവാകാതെ ഇരിക്കാൻ നിങ്ങൾ ഒരു family medical insurance എടുക്കണം അപ്പോൾ നല്ല ഹോസ്പിറ്റലിൽ better treatmentum കിട്ടും നിങ്ങള്ക്ക് ഇത് പോലെ കൂടുതൽ പൈസ ചിലവാകുകയുമില്ല .സഹോദരന് എന്റെ ഉപദേശം എടുക്കാം എടുക്കാതിരിക്കാം അത് നിങ്ങളുടെ ഇഷ്ടം ശുഭരാത്രി സഹോദര .

    • @Nazirmangattil-1M
      @Nazirmangattil-1M  หลายเดือนก่อน +3

      @sham2014 അത്കൊണ്ടാണ് സഹോദരാ ആദ്യം ബഡ്ജറ്റ് ചോദിച്ചത്. ക്യാഷ് ഇല്ലാത്തവൻ അവന്റെ അവസ്ഥ കൊണ്ട് അങ്ങനെ ചോദിക്കും. അപ്പൊ അവർ പറഞ്ഞ ബഡ്ജറ്റ് എനിക്ക് താങ്ങാവുന്നതായിരുന്നു. അത് കൊണ്ട അവിടെ തുടർന്നത്. പിന്നെ ബില്ല് വന്നപ്പോ എല്ലാം മാറി. അങ്ങനെ ബഡ്ജറ്റ് മുൻകൂട്ടി പറയാൻ പറ്റില്ലെങ്കിൽ അത് അങ്ങനെ പറയണമായിരുന്നു. അത് ഉണ്ടായില്ല. കാര്യങ്ങൾ കറക്റ്റ് മനസ്സിലാക്കി പ്രതികരിക്കു സഹോദരാ 😊

    • @Rahman-oy9cr
      @Rahman-oy9cr 25 วันที่ผ่านมา +7

      ഇയാളുടെ വോയ്‌സിനോട് ഞാൻ പൂർണമായും യോജിക്കുന്നു... എനിക്കും ഇത് പോലെ അനുഭവം ഉണ്ട് അത് കാശ് മാത്രമല്ല ഇവർക്ക് ജീവനും പുല്ലുവില dr rahmathunnisa aster kotakkal കുട്ടിയെ കൊല്ലുന്ന ഡോക്ടർ ആരും ആസ്റ്റർ കോട്ടക്കൽ തിരഞ്ഞെടുക്കരുത്

    • @Nazirmangattil-1M
      @Nazirmangattil-1M  25 วันที่ผ่านมา

      @ അതാണ് 🤝

  • @malappuram1942
    @malappuram1942 6 วันที่ผ่านมา +1

    നിനക്ക് നല്ലത് ഗവൺമെന്റ് ഹോസ്പിറ്റല്‍ ആയിരുന്നു

    • @Nazirmangattil-1M
      @Nazirmangattil-1M  6 วันที่ผ่านมา

      അറിയാഞ്ഞിട്ടല്ല. പക്ഷെ സാഹചര്യം അതായിരുന്നില്ല

    • @MrSakariaijk
      @MrSakariaijk 6 วันที่ผ่านมา +1

      താങ്കൾക്ക് ഇങ്ങനെ ഒരു ഹോസ്പിറ്റൽ പോകേണ്ടി വരുകയാണെങ്കിൽ ഗവൺമെൻറ് ഹോസ്പിറ്റൽ തെരഞ്ഞെടുക്കും അല്ലേ... നല്ലത്

    • @Nazirmangattil-1M
      @Nazirmangattil-1M  6 วันที่ผ่านมา

      Gvt ഹോസ്പിറ്റലിൽ ഇതുപോലെയുള്ള nicu സംവിധാനം ഇല്ല

  • @muhammedsabu
    @muhammedsabu หลายเดือนก่อน +2

    😂

  • @unu323105
    @unu323105 หลายเดือนก่อน +3

    mims ൽ അറവ് ആണ് എന്ന് അറിയില്ലൊ ബ്രോ അപ്പുറത്ത് അൽ മാസ്സ് ഹോസ്പിറ്റൽ ഇല്ലെ

    • @Nazirmangattil-1M
      @Nazirmangattil-1M  หลายเดือนก่อน +1

      ഇതിനുള്ള റിപ്ലേ വിഡിയോയിൽ ഉണ്ട് ബ്രോ 😊

    • @unu323105
      @unu323105 หลายเดือนก่อน +1

      ok ബ്രോ

    • @Nazirmangattil-1M
      @Nazirmangattil-1M  หลายเดือนก่อน

      👍