ഓണത്തെ തകർക്കാൻ സുഡുകൾ രംഗത്ത് | onam malayalam news | kerala

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ย. 2024

ความคิดเห็น • 718

  • @nkjoseph2410
    @nkjoseph2410 2 หลายเดือนก่อน +675

    ഓണം ഇത്തവണ അടിപൊളി ആക്കണം, സുമനസ്സുകൾ ഒന്നിക്കണം.

    • @ജയ്ഭാരത്
      @ജയ്ഭാരത് 2 หลายเดือนก่อน +46

      ഓണം അടിപൊളി ആയിക്കൊള്ളും. അതിന് പ്രത്യേക സുമനസുകളുടെ ആവശ്യം ഇല്ല. കേരളത്തിന്റെ ദേശീയോത്സവമാണ്.

    • @kuruvilatj5429
      @kuruvilatj5429 2 หลายเดือนก่อน +73

      എനിക്ക് 53 വയസ്സുണ്ട്
      ധാരാളം മുസ്ലീം സുഹൃത്തുക്കളും ഉണ്ട്. ഇന്നുവരെ ബെലി പെരുന്നാൾ പങ്ക് എനിക്ക് തന്നിട്ടില്ല.
      ആത്മാർഥ സുഹൃത്തുക്കളാണ് ഇവർ.
      എന്റെ ചടങ്ങിൽ വന്നാലും ഒഴിവ് കഴിവ് പറഞ്ഞ് ഭക്ഷണം ഒഴിവാക്കി പോകും.
      ഈ അടുത്താണ് അതിന്റെ മതപരമായ ഉദ്ദേശം മനസ്സിലായത്.
      നാം ഇന്ത്യൻ
      നാം മലയാളി
      നമുക്ക് ഒരേ മനസ്സ്
      ഒരേ ചിന്ത
      അതുണ്ടാവാൻ പ്രാർത്ഥിക്കുകയാണ്.

    • @hamzausman2133
      @hamzausman2133 2 หลายเดือนก่อน +6

      Yes 🙏👍👍

    • @anandk.c1061
      @anandk.c1061 2 หลายเดือนก่อน +24

      രണ്ടും മൂന്നും സുടു ഓണത്തിന് പള്ളിയിൽ പോയി ഇരുന്നു പ്രാർത്ഥിച്ചു.. കരയുക 😂😂😂അത്രയും മനസിന്‌ സമാദാനം കിട്ടട്ടെ നിനക്കൊക്കെ 😡😡😡ഫസൽ നിങ്ങൾ ആണ് ശരി 👍👍👍

    • @SureshTSThachamveedu-jj8jf
      @SureshTSThachamveedu-jj8jf 2 หลายเดือนก่อน

      ഞങ്ങളുടെയും അനുഭവം അതാണ പ​@@kuruvilatj5429

  • @balakbalak3616
    @balakbalak3616 2 หลายเดือนก่อน +447

    അറബി രാജ്യത്ത് നിന്നും സുഡുക്കൾ ഇന്ത്യയിൽ വരുന്നതിന് മുൻപ് "ഓണം" ഇന്ത്യ യിൽ ഉണ്ട്.

    • @justonetime8939
      @justonetime8939 2 หลายเดือนก่อน +2

      ഓണം മുസ്ലിംങൾ ആഘോഷിക്കണം എന്ന് നിങ്ങൾ നിർബന്ധം പിടിക്കരുത്

    • @Maadhavi-j2e
      @Maadhavi-j2e 2 หลายเดือนก่อน +55

      ഒരു രാജ്യത്ത് താമസിക്കുമ്പോൾ ആ രാജ്യത്തിൻ്റെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ സാധിച്ചില്ലെങ്കിൽ നേരെ ഇസ്ലാമിക രാജ്യത്തേക്ക് പോയി താമസിക്കുന്നതാണ് നല്ലത്...

    • @mollyjoy9088
      @mollyjoy9088 2 หลายเดือนก่อน +44

      അങ്ങനെയെങ്കിൽ ഓണത്തിന് സർക്കാർ
      കൊടുക്കുന്ന ഒരു ആനുകൂല്യങ്ങളും ഇവർ
      വാങ്ങിക്കരുത്.

    • @ayyppnkvfc
      @ayyppnkvfc 2 หลายเดือนก่อน +1

      @@justonetime8939 കാഫിറിന്റെ ദയയിൽ കിട്ടുന്ന സംവരണം വേണം, പക്ഷെ കാഫിറിന്റെ മതം പറ്റില്ല ആഘോഷം പറ്റില്ല അല്ലേടാ. അതിൽ നിന്നേ അറിയാം ഇതൊന്നും നിന്റെയൊന്നും self respectന്റെ കാര്യം അല്ല ഇവിടെയും കാഫിറുകളെ തീർത്തു ഞമ്മന്റെ കൊതം ഉണ്ടാക്കാനുള്ള തത്രപ്പാട് ആണെന്ന്. കാട്ടറബി മതം ഒക്കെ അങ്ങ് അറേബ്യായിൽ തന്നെ മതി, ഇവിടെ നിൽക്കുന്നെങ്കിൽ ഇവിടത്തെ ആഘോഷങ്ങൾ.

    • @kuvallamvlogs
      @kuvallamvlogs 2 หลายเดือนก่อน +11

      " Balak Balak "
      100 % correct 👍👍👍👍 സപ്പോർട്ട് you
      ഓണത്തെ സഹിക്കാൻ വയ്യെങ്കിൽ ഇറങ്ങി പോകട്ടെ
      Sudu.

  • @haridasification
    @haridasification 2 หลายเดือนก่อน +604

    ഈ മരുഭൂമി ആരാധനക്കാരെ അറേബ്യൻ മരുഭൂമികളിലേക്ക് അയക്കണം

    • @shannonforarker5792
      @shannonforarker5792 2 หลายเดือนก่อน +71

      അവറ്റകൾ കൊന്നാലും പോവില്ല . കാരണം തീറ്റ കിട്ടില്ല 😂😂😂

    • @Arunkumarr-c5s
      @Arunkumarr-c5s 2 หลายเดือนก่อน +11

      @@haridasification ഒരു പൂറ്റിലും പോകില്ല.. ഇവിടെ തന്നെ ഉണ്ടാകും... 💕

    • @മിറാക്കിൾ
      @മിറാക്കിൾ 2 หลายเดือนก่อน

      നിന്നെ നേപ്പാളിലേക്കും അയക്കണം

    • @wishfulthinking1530
      @wishfulthinking1530 2 หลายเดือนก่อน +6

      ​@@Arunkumarr-c5s നബി യുടെ നടാണ്.. ദൈവീകത നിറഞ്ഞ പ്രദേശം. അസഭ്യ വാക്കുകൾ പ്രയോഗിക്കാതിരിക്കുക

    • @തീറ്റപ്രാന്തൻ
      @തീറ്റപ്രാന്തൻ 2 หลายเดือนก่อน +5

      @@wishfulthinking1530നബിക്കെന്താ കൊമ്പുണ്ടോ?

  • @suneesh-z5m
    @suneesh-z5m 2 หลายเดือนก่อน +337

    മതം തലക്ക് പിടിച്ചവർ അങ്ങനെ ചിന്തിക്കൂ

  • @avmathew1723
    @avmathew1723 2 หลายเดือนก่อน +186

    ഞങ്ങളുടെ ക്രിസ്ത്യൻ പള്ളിയിൽ ഇത്തവണ അടിപൊളി ഓണസദ്യ ഒരുക്കിയിട്ടുണ്ട്.

    • @CHACKOJAMES-h4r
      @CHACKOJAMES-h4r 2 หลายเดือนก่อน +26

      🇮🇳ഞങ്ങളുടെ പള്ളിയിൽ അടുത്ത ഞായർ ആണ്‌ ഓണസദ്യ
      🇮🇳JAY INDIA 🇮🇳

    • @Poppeye5
      @Poppeye5 2 หลายเดือนก่อน +4

      ✝️💕🕉️

    • @vijinaop9908
      @vijinaop9908 2 หลายเดือนก่อน +1

      ❤❤😋😋🌻🌼🌸🌺🌾

  • @rameshabhimani7204
    @rameshabhimani7204 2 หลายเดือนก่อน +199

    ഓണം ഇപ്രാവിശ്യവും അടിപൊളി യാകും

  • @rajumupa
    @rajumupa 2 หลายเดือนก่อน +236

    അബ്‌ദുൾനാസർമദനിയുടെ ഭീകരവാദം ഒന്ന് കുറഞ്ഞപ്പോൾ ആയിരകണക്കിന്ഭീകരന്മാർഉയർന്നുകഴിഞ്ഞു കേരളംകരുതിയിരിക്കുക നാളത്തെതലീബാൻ ഇവിടെയുംകൊണ്ടുവരാനുള്ളപുറപ്പാടിലാണ്

    • @ApremThomas-s4j
      @ApremThomas-s4j 2 หลายเดือนก่อน

      അതിനു ഇവിടെ ഭരിച്ചു മുടിച്ച ഇടതനും വലതനും ആണ് കേരളം ഇത്ര വലിയ ഇസ്ലാം തീവ്ര വാദികളുടെ കേന്ദ്രം ആവാൻ കാരണം..

    • @baburaj3985
      @baburaj3985 2 หลายเดือนก่อน +2

      🙏,,,,,,,, 👌,,,,, 👍,,,, 🌹🌹🌹

    • @jayachandran.m4374
      @jayachandran.m4374 2 หลายเดือนก่อน +2

      മദനി അടങ്ങിയൊതുങ്ങി വീട്ടിനുള്ളിൽ കഴിയുകയാണെന്ന് കരുതുന്നില്ല.

    • @KSS11417
      @KSS11417 2 หลายเดือนก่อน

      👌👌👍

    • @KSS11417
      @KSS11417 2 หลายเดือนก่อน

      👌👌👌👌

  • @sreekalavijayan5981
    @sreekalavijayan5981 2 หลายเดือนก่อน +137

    ഓണം വയനാടിൻ്റെ ദുരവസ്ഥയിൽ വേണ്ട എന്ന് കരുതി but ഇപ്പ്രാവശ്യം ഓണം അടിച്ച് പൊളിക്കും ഈ സുഡു അലവലാതികളെ ഇവിടെ നിന്നും ഓടിക്കാൻ നിയമം ഇല്ലേ😅

  • @itn0687
    @itn0687 2 หลายเดือนก่อน +207

    എന്റെ ഒരു മുസ്ലിം ഫ്രണ്ട് ഞങ്ങളുടെ കുട്ടിക്കാലത്തു നാട്ടിലെ തെയ്യത്തിന്റെ കയ്യും പിടിച്ചു നടന്നത് ഞാൻ ഇപ്പോഴും ഓർക്കുന്നു, ആ സമയം അവന്റെ വീട്ടുകാർക്കോ നാട്ടുകാർക്കോ ഒരു പ്രശ്നവും ഇല്ലായിരുന്നു ...ഇപ്പൊ അതൊക്കെ ഹറാം ആക്കിയേനെ ....കണ്ണൂർ ഉള്ള പെരളശ്ശേരി അമ്ബലത്തിൽ ഇപ്പോഴും കുറെ തട്ടം ഇട്ട് വരുന്ന മുസ്ലിം സ്ത്രീകളെ കാണാൻ കഴിയും...ഇതൊക്കെ ഇനി പതുക്കെ നിർത്തലാക്കും ഈ സമുദായം

    • @Rajanpk-nv4lv
      @Rajanpk-nv4lv 2 หลายเดือนก่อน +8

      Parassini kadavilum varunnundu ethra kaalam varum ennu ariyilla😂😂😂😂

    • @Himanshu.1254
      @Himanshu.1254 2 หลายเดือนก่อน +4

      Avasanam burqa aavum.

    • @Sachuvinte_Pettikkada
      @Sachuvinte_Pettikkada 2 หลายเดือนก่อน +15

      @itn0687 എന്റെ കുറച്ചു മുസ്ലിം സുഹൃത്തുക്കൾ ഉണ്ട് , അവർക്ക് ഒരു പ്രെശ്നം ഇല്ല , അമ്പലത്തിലും ചർച്ചിലുമൊക്കെ വരും ,വര്ഷങ്ങളായി ദേവി ക്ഷേത്ര സമിതിയിൽ ഉള്ള സുഹൃത് ഉണ്ട് , മതത്തേക്കാൾ നമ്മൾ കാണുന്നത് പരസ്പര സ്നേഹവും , മനുഷ്യത്വവുമാണ് , ഏത് ആഘോഷവും ഒന്നിച്ചു നിന്നു ആഘോഷിക്കും , വർഗീയത തലക്ക് പിടിച്ചവർ അവരെ ഉപദേശിക്കാൻ ചെന്ന വേറെ പണി നോക്കാൻ പറയും

    • @jayaprakashpv3993
      @jayaprakashpv3993 2 หลายเดือนก่อน +1

      @@Sachuvinte_Pettikkada 👍

    • @deva.p7174
      @deva.p7174 2 หลายเดือนก่อน

      ഈ മത ഭ്രാന്തന്മാർ ആ ണ് സംഘടി ത മല്ലാ തി രുന്ന ഹിന്ദു ക്കളെ ഒന്നിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്. എന്തു കൊണ്ട് ഹിന്ദുക്കൾ ഒറ്റ കെട്ടായി. അതിന് കാര ണ ക്കാർ ഈ മത ഭ്രാന്തന്മാർ ആ ണ്. എന്റെ ചെറുപ്പത്തിൽ ഞങ്ങൾ അമ്പലത്തിലും പള്ളി യിലും മസ്ജിദ് ലും ആഘോഷങ്ങളിൽ പങ്ക് എടുക്കും സർവ്വമത സമ്മേളനം നടക്കും ഞങ്ങൾ ജാതിയോ മതമോ നോക്കാറില്ല. എല്ലാവരും സന്തോഷത്തോടെ കഴിഞ്ഞിരുന്നു. ഇന്നും ഞങ്ങളുടെ ഗ്രാമം അങ്ങനെ തന്നെ ആണ്. 🙏❤❤❤👍

  • @balanp5037
    @balanp5037 2 หลายเดือนก่อน +279

    ഇത്തരംആളുകൾക്കെതിരെ നടപടിഎടുക്കാൻ ഒരുനിയമവുമില്ലേ

    • @താലിബാൻ
      @താലിബാൻ 2 หลายเดือนก่อน +28

      അന്ന്യ രാജ്യങ്ങളിൽ കേറി ചെന്ന് അവരുടെ എല്ലാം സൗകര്യങ്ങളും ഉപയോഗിച്ചുകൊണ്ട് ഗോത്ര കൊള്ള മതം പഠിപ്പിക്കുന്ന ഈ ഗോത്ര ജീവികൾക്ക് ഉളുപ്പ് എന്നൊരു സാധനം ഇല്ല

    • @മിറാക്കിൾ
      @മിറാക്കിൾ 2 หลายเดือนก่อน

      എന്തിന്, അവൻ പറഞ്ഞതാണ് ശരി

    • @syamjithvsyamzzz4852
      @syamjithvsyamzzz4852 2 หลายเดือนก่อน +5

      ​@@മിറാക്കിൾ andhamillayma oru thettalla 😂... Ningalkk pachakari kazhikkunnathin ndhelum kuzhappamundo.. Illelo onathil vere ndhan aghosham

    • @ayyppnkvfc
      @ayyppnkvfc 2 หลายเดือนก่อน +1

      @@മിറാക്കിൾ എന്ത് ശെരി. ? കാഫിറിന്റെ ദയയിൽ കിട്ടുന്ന സംവരണം വേണം, പക്ഷെ കാഫിറിന്റെ മതം പറ്റില്ല ആഘോഷം പറ്റില്ല അല്ലേടാ. അതിൽ നിന്നേ അറിയാം ഇതൊന്നും നിന്റെയൊന്നും self respectന്റെ കാര്യം അല്ല ഇവിടെയും കാഫിറുകളെ തീർത്തു ഞമ്മന്റെ കൊതം ഉണ്ടാക്കാനുള്ള തത്രപ്പാട് ആണെന്ന്. കാട്ടറബി മതം ഒക്കെ അങ്ങ് അറേബ്യായിൽ തന്നെ മതി, ഇവിടെ നിൽക്കുന്നെങ്കിൽ ഇവിടത്തെ ആഘോഷങ്ങൾ.

    • @sreemonvv4790
      @sreemonvv4790 2 หลายเดือนก่อน

      ​@@മിറാക്കിൾanganeyanenkil ningalude mathakkar hindukkalude onatthinu swantham kadakalil onakachavadam nadatthunnathenthina .athrakku abhimanikalanenkil ningal adhyam athu nirthu ennittu konayadikku mone athalle anthassu

  • @abinkareem2832
    @abinkareem2832 2 หลายเดือนก่อน +98

    ഞാൻ ഓണവും ക്രിസ്മസും ഒക്കെ ആഘോഷിക്കും. ഓണം മലയാളികളുടെ പൊതു ആഘോഷമാണ് മൊയന്തേ. ഓണത്തിന് കോളേജിൽ എൻ്റെ നേതൃത്വത്തിൽ അത്തം ഇട്ട് ഫസ്റ്റും അടിച്ചിട്ടുണ്ട്. വീടിൻ്റെ അടുത്തുള്ള ചേച്ചി നല്ല അടിപൊളി പായസം എല്ലാ ഓണത്തിനും തരും. എന്ത് ടേസ്റ്റാണ്❤️. ഒരു തവണ ഫുൾ സദ്യയും തന്നു. ഇനി ക്രിസ്മസ് വരുമ്പോൾ നല്ല കേക്കും തിന്നണം❤️. ഈ താടിക്കുട്ടനോട് പോയി ഷഹീദാവാൻ പറ.

    • @allindiaisone4104
      @allindiaisone4104 2 หลายเดือนก่อน +3

      super. but one day sudapi will win in kerala.

    • @momtagegod4009
      @momtagegod4009 2 หลายเดือนก่อน

      @@allindiaisone4104 athu kuthubayil paranjal mathi

  • @SahadhSahadh-fl7jy
    @SahadhSahadh-fl7jy 2 หลายเดือนก่อน +81

    ഇവിടെ ദുബായിൽ വരെ അടിപൊളി ആയി എല്ലാവരാം ഓണം ആഘോഷിക്കുന്നത്. ഇവനൊക്കെ വേണമെങ്കിൽ ആഘോഷിക്കട്ടെ.

  • @cityride3683
    @cityride3683 2 หลายเดือนก่อน +45

    നീ കഴിക്കണ്ടടാ.. ഞാൻ ജോലി ചെയ്യുന്നത് ഒരു മുസ്‌ലിം ന്റെ ഓഫീസിൽ ആണ്.. 4 വരഷമായിട്ട് ഞാൻ ആ ഓഫിസിൽ ഉണ്ട്.. ഞാൻ മാത്രമുള്ളു അവിടെ ക്രിസ്ത്യൻ ആയിട്ട്.. അവിടെ ഓണത്തിന് പൂക്കളം ഇടും സദ്യ വാങ്ങിച്ച് എല്ലാവരും കഴിക്കും... അതൊക്കെ എല്ലാവരും ഒരുമിച്ചിരുന്നു കഴിക്കുന്നത് ഒരു സന്തോഷമാണ്..👍🏽

  • @Safarbro
    @Safarbro 2 หลายเดือนก่อน +37

    ഇത്തവണ ഓണം അടിപൊളിയാക്കും എന്റെ വീട്ടിലും ജോലി സ്ഥലത്തും ഓണാഘോഷവും ഉണ്ടാകും 🎉🎉സുഡുക്കൾ മാറിയിരുന്ന്ന് കരഞ്ഞോളൂ

  • @binubobian
    @binubobian 2 หลายเดือนก่อน +65

    ഇവർക്ക് ഒക്കെ സംബരണംവെണം ഹജിന് പോകാൻസബ്സിഡിവെണംകൊള്ളാം😊

  • @thampankklm
    @thampankklm 2 หลายเดือนก่อน +72

    ശിർക്കാണ് കാരണം. ബഹുസ്വര സമൂഹത്തിന് ഒരിക്കലും യോജിച്ചിക്കാത്ത കാഴ്ചപ്പാട്. സാധാരണ മുസ്ലിം സഹോദരങ്ങൾ ചുറ്റുപാടും ഉള്ള ഇതര ജനവിഭാഗങ്ങളുമായി സന്തോഷത്തോടെ ഇടപഴകി ജീവിക്കുന്നു. അതിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കാനാണ് തീവ്രമനോഭവക്കാർ ശ്രമിക്കുന്നത്. ഫസൽ കാരാട്ടിന്റെ ഈ ഇടപെടൽ അവസരോചിതമാണ്. ഒരു ബിഗ് സല്യൂട്ട്. 👍

  • @arundev-dz4ul
    @arundev-dz4ul 2 หลายเดือนก่อน +92

    നാടിൻറെ ഒരുമയ്ക്ക് വേണ്ടിയാണു ഞമ്മള് ഇതെല്ലാം ചെയ്യണത്..

  • @rameshabhimani7204
    @rameshabhimani7204 2 หลายเดือนก่อน +64

    ഫസലിന് ❤️❤️

  • @archanavinod1
    @archanavinod1 2 หลายเดือนก่อน +32

    ഞാൻ നമ്പൂതിരി community പെട്ടതാണ്... കണ്ണൂർ പയ്യന്നൂർ ആണ് എന്റെ നാട്... എൻെറ ബെസ്റ്റ് ഫ്രണ്ട്സിൽ രണ്ടു പേർ (7 അംഗ സംഘം ആണ് ഞങ്ങൾ) മുസ്ലിം കമ്മ്യൂണിറ്റിയിലുളളവരാണ്... ഞങ്ങളുടെയൊക്കെ കല്യാണം കഴിയുന്നതു വരെ മിക്ക ഓണത്തിനും അവർ എൻെറ വീട്ടിലാണ് തിരുവോണസദ്യയ്ക്ക് വരിക... പോകുമ്പോൾ പായസം കൊടുത്തയക്കും... പെരുന്നാളിന് ഞാൻ അവളുടെ വീട്ടിലാണ്..നസീമയുടെ ഉമ്മൂസ് എനിക്ക വേണ്ടി സ്പഷലായി വെജിറ്റബിൾ പുലാവ് ഉണ്ടാക്കും(ഞാൻ വെജിറ്റേറിയൻ ആണ്)..ഹൊ! കൊതി വരുന്നു...🤤ഈ നിമിഷം വരെ ഇങ്ങനെയൊരു ചിന്ത ഞങ്ങൾക്കിടയിലില്ല...അവർ രണ്ടുപേരും ഇന്ത്യയിലില്ല ഇപ്പോൾ ...miss them alot😢

    • @gopisankaran7610
      @gopisankaran7610 2 หลายเดือนก่อน

      Now a days terrorist groups are increased in Kerala a lot . But we will never accept it since we all are hypocrites.

  • @IshanIshan-lm8xz
    @IshanIshan-lm8xz 2 หลายเดือนก่อน +62

    ഓണത്തിന് കച്ചവടം മുസ്ലീങ്ങൾക്ക് ചെയ്യാം അത് ഹറാമല്ല കച്ചവടത്തിൽ കൂടി ഹിന്ദുവിന്റെ പൈസ വേണം ക്രിസ്ത്യൻ പൈസ വേണം ഓണം ഞങ്ങൾക്ക് ഹറാമാണ് ഓണക്കച്ചവടത്തിന് മുസ്ലിങ്ങളുടെ കടയിൽ ആരും കയറാൻ പാടില്ല എന്ന് ബോർഡ് വയ്ക്കണം അതെന്തുകൊണ്ട് ചെയ്യുന്നില്ല ഓണത്തിന് വിറ്റഴിക്കുന്ന കാശ് വേണം അത് ഹിന്ദുവിന്റെ ആയാലും കൊള്ളാം ഓണത്തിന്റെ പേരിലായാലും കൊള്ളാം കാശ് ഹറാമില്ല മ്പറപ്പാണ് ഹിന്ദുക്കൾഹിമാറ് ക്രിസ്ത്യാനി ഹിമാർ അത് കച്ചവടത്തിൽ കൂടി കാണിക്കേണ്ട അതിന് ഹിന്ദുക്കൾക്ക് മാറുവല്ല ക്രിസ്ത്യാനിയും അപ്പോൾ കാശ് വേണം കച്ചവടം നടക്കണം ഒരു കുഴിഞ്ഞ ബുദ്ധി

    • @artview2548
      @artview2548 หลายเดือนก่อน

      👍🏼👍🏼👍🏼

  • @udayakumar5154
    @udayakumar5154 2 หลายเดือนก่อน +130

    സൂചന . നമ്മുടെ സംസ്കാരത്തെ തൂത്തെറിയാൻ അണിയറയിൽ വൻ നീക്കങ്ങൾ നടക്കുന്നു. ഇവിടുത്തെ രാഷ്ട്രീയക്കാർ ഇതിനെല്ലാം പിന്തുണ നല്കുകയാണോ എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാൻ ആകുമോ ?

    • @forest7113
      @forest7113 2 หลายเดือนก่อน +6

      Pattilla.chrimas vacation thanne evarku. Sahikan pattunnila....ramsan. Vacation okke avshyapedam....

    • @ayyppnkvfc
      @ayyppnkvfc 2 หลายเดือนก่อน +6

      @@forest7113 ഇങ്ങനെ പണ്ട് ചിന്തിച്ചിരുന്നവർ ആയിരുന്നു പാക്കിസ്ഥാൻ ഉണ്ടാക്കിക്കൊണ്ടു പോയി അവിടെ കിടക്കുന്നതു, അങ്ങനെ ചിന്തിക്കുന്നവർക്ക് അങ്ങോടു പോകാം ഇനിയും . ഇവിടുന്നു ഇനിയും ഒരു പാക്കിസ്ഥാൻ ഉണ്ടാക്കൽ നടക്കില്ല.

    • @forest7113
      @forest7113 2 หลายเดือนก่อน

      @@ayyppnkvfc athinu namal Christinaiklaum hindukkalum vicharikanam..namal population kurakkuunathum businessil ninnu maarunnathu evarku ottakathinu stalam. Kodukkunna pole aanu....

    • @KSS11417
      @KSS11417 2 หลายเดือนก่อน +2

      ​@@ayyppnkvfc correct 👌👍Bangladesh um undu

  • @ആഷ്കിച്ചൺ
    @ആഷ്കിച്ചൺ 2 หลายเดือนก่อน +40

    ഇത്തവണ ഞങ്ങൾ ഓണം അടിപൊളി ആയി കൊണ്ടാടും

  • @ckshaju9926
    @ckshaju9926 2 หลายเดือนก่อน +63

    ഫസൽ ഭായ് എല്ലാ പ്രാവശ്യവും ഇതുപോലെ ഓരോസുടു ഇറങ്ങി വരാറുണ്ട് നമ്മൾ അത് മൈൻഡ് ചെയ്യണ്ട അത്ര പറയാനുള്ളൂ ❤❤

    • @shannonforarker5792
      @shannonforarker5792 2 หลายเดือนก่อน

      ഇത് ഗൗരവമായിത്തന്നേ എടുക്കണം . ഉത്സവം നടക്കുമ്പോൾ ആൾക്കൂട്ടത്തിൽ ട്രക്ക് ഓടിച്ചുകയറ്റണം എന്നും ജലശ്രോതസിൽ വിഷം കലർത്തണം എന്നും പറഞ്ഞ തീവ്രവാദിയുടെ അതേ മാനസിക നിലയുള്ളവനാണ് ഈ തീവ്രനും .

  • @sindhudilip174
    @sindhudilip174 2 หลายเดือนก่อน +19

    ഒരുത്തനും വിചാരിച്ചാൽ തകരുന്നതല്ല ഓണം. മലയാളി ഉള്ള കാലം വരെ നമ്മൾ ഓണം ആഘോഷിക്കും

  • @Bro_code786
    @Bro_code786 2 หลายเดือนก่อน +55

    കേരളീയൻ്റെ ഉത്സവം ആണ് ഓണം മേത്തൻ അങ്ങനെ ബുദ്ധിമുട്ടി ആഘോഷിക്കേണ്ടാ😂

  • @christysunny2553
    @christysunny2553 2 หลายเดือนก่อน +40

    നമ്മൻ്റെ ഹലാൽ ലോകം മുഴുവൻ കൊന്നു കൊല വിളി ക്ക് 😮😮😮

    • @GangadharanMK-cd4vy
      @GangadharanMK-cd4vy 2 หลายเดือนก่อน +2

      ആ പൃത്തികെട്ട പുത്തകം വലി ച്ചെറിയു

  • @shajikv8503
    @shajikv8503 2 หลายเดือนก่อน +33

    ഫസൽ ബായി 👍❤❤❤❤❤

  • @badushanalakath2447
    @badushanalakath2447 2 หลายเดือนก่อน +18

    ഈ പോലെയാടികൾക്ക് ഒരു അവസാനം ഇല്ലേ 😡😡😡😡😡🤌

  • @prayan9507
    @prayan9507 2 หลายเดือนก่อน +34

    ഫസലിനും കുടുംബത്തിനും എൻ്റെ വീട്ടിലേക്ക് തിരുവോണനാളിൽ സ്വാഗതം❤❤❤❤

  • @jkv4265
    @jkv4265 2 หลายเดือนก่อน +20

    നമ്മൾ ഹിന്ദുക്കൾ ഈ ഓണത്തിന് ഒറ്റ മേത്തന്റെയും കടകളിൽ കേറരുത് സാധനങ്ങൾ വാങ്ങരുത്. നമ്മൾക്കും നോക്കാം..

  • @bimalss9406
    @bimalss9406 2 หลายเดือนก่อน +45

    അവരുടെ കൂടെയുള്ള പെൺകുട്ടികളാണ് കൂടുതലും ഓണം ആഘോഷിക്കുന്നത് അവർക്ക് ഒരു എൻജോയ്മെന്റ് വേണ്ടേ

  • @itn0687
    @itn0687 2 หลายเดือนก่อน +33

    ഈ ഓണത്തിനും തട്ടം ഇട്ട് പാടിയും dance ചെയ്യുന്ന കുറെ മുസ്ലിം students നെ കാണാൻ കഴിയും....വിവരം ഉള്ള പിള്ളേർ ഈ മതത്തിനെ തൊഴിച്ചു കളയും ...guarantee

    • @vmvm819
      @vmvm819 2 หลายเดือนก่อน +4

      അതെ ആരിഫ് ഹുസൈന്റെ കോയാകോളിങ്ങിൽ ഇന്ന് സുഹൈൽ എന്നൊരു പയ്യൻ ചില ചിന്തകള് പങ്ക് വെച്ചത് ഒന്ന് കേൾക്കൂ

    • @itn0687
      @itn0687 2 หลายเดือนก่อน

      ​@@vmvm819 kandu

  • @yamuna661
    @yamuna661 2 หลายเดือนก่อน +18

    സ്വീഡനിലെ നിയമം ഇവിടെയും കൊണ്ടുവരണം

    • @anoopambikan2575
      @anoopambikan2575 2 หลายเดือนก่อน

      ethu niyamam?

    • @kuvallamvlogs
      @kuvallamvlogs 2 หลายเดือนก่อน

      ഓണം സന്തോഷമുള്ള കൂട്ടായ്മ ആണ്. ഓണത്തിന് ഞങ്ങൾ 6 പേര് Dpt ജില്ലാ ഓഫീസിൽ തിരുവാതിര കളിച്ചിട്ടുണ്ടോ. അതിൽ ഒരാൾ മുസ്ലിം ആണ.
      എന്തൊരു സന്തോഷമായിരുന്നു. 500 പേരുണ്ടായിരുന്നു കാണാൻ.

  • @prajeeshv5402
    @prajeeshv5402 2 หลายเดือนก่อน +12

    എനിക്ക് ഒരു സൈനികനായ മുസ്ലിം ഉണ്ട്. ഈ ഓണത്തിന് നാട്ടിൽ പോകാൻ കഴിഞ്ഞില്ലെങ്കിൽ എന്റെ വീട്ടിൽ വന്നു സദ്യ കഴിക്കാം എന്ന് പറഞ്ഞ മനുഷ്യൻ

  • @mohanvachur7236
    @mohanvachur7236 2 หลายเดือนก่อน +8

    ഓണം അടിച്ചുപൊളിച് ആഘോഷിക്കും... കണ്ടോളൂ... ☝️

  • @swaragdivakaran3324
    @swaragdivakaran3324 2 หลายเดือนก่อน +6

    നല്ലവരായ എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤😍

  • @MohemmedAfthab
    @MohemmedAfthab 2 หลายเดือนก่อน +57

    ഓണം ആഘോഷിക്കാത്തവരോട് സഹതാപം മാത്രം

    • @PREETHA.M-dc7gc
      @PREETHA.M-dc7gc 2 หลายเดือนก่อน +23

      സുഹൃത്തേ ആഘോഷിക്കാനും സന്തോഷിക്കാനും, ഒരു യോഗം വേണം. അതിന് യോഗമില്ലാതെ മൂഢ സ്വർഗ്ഗവും സ്വപ്നം കണ്ടു ജീവിക്കട്ടെ. ചിരിക്കാൻ കിട്ടിയ അവസരം ചിരിക്കാൻ പറ്റാത്തത് ഒരു തരം മാനസിക രോഗമാണ്

    • @arunsuchithra758
      @arunsuchithra758 2 หลายเดือนก่อน

      ഓണം കേരളീയരുടെ ദേശിയ ഉത്സവം ആണ്.... അതിൽ ജാതിമതം ഇല്ല.... ഓണം എന്നത് കാർഷികോത്സവം കൂടി ആണ്...

    • @saffanab09
      @saffanab09 2 หลายเดือนก่อน +1

      Ningalkku ishttam undenkil aagoshikkam allathe mattullavaeude vishwasathe thacchudakkaruthu ningal ningade karyam nokuka mattullavare vedhanipikkathirikkuka jeevitham kurachenkilum sundharamayirikkum❤❤

    • @mahindranbenthichattil1385
      @mahindranbenthichattil1385 2 หลายเดือนก่อน

      50% മേലെകയറിയാൽ കാണാം കയ്യിലിരുപ്പ്.........

    • @maveligarage4311
      @maveligarage4311 2 หลายเดือนก่อน +4

      ​@@saffanab09അപ്പോൾ ഇന്ന് മുതൽ ഹിന്ദുവായ ഞാൻ സുഹൃത്തിനു ഈദ് മുബാറക് പറയരുത് എന്നല്ലേ. പത്തിരി കുറുമ കഴിക്കണം. ബീഫ് അറബികളുടെ സ്റ്റൈൽ ആണ് എന്ന് അടുത്ത thalamu

  • @kavithar535
    @kavithar535 2 หลายเดือนก่อน +27

    ബ്രാഹ്മിൻസ് ഞങ്ങൾ ഹിന്ദുക്കൾ കൊടുത്താലും വാങ്ങില്ല 😄😄കാരണം അവർ കഴിക്കില്ല 😄😄... ഇജ്ജ് ഞങ്ങൾക്ക് കൊണ്ട് താടോ... കഴിക്കുന്നവർക്ക് 😄😄

  • @BijuCv-e1k
    @BijuCv-e1k 2 หลายเดือนก่อน +7

    സുഡുവിൻ്റെ ബലി പെരുന്നാൾ പാലസ്തീ💣💣💣നിൽ നടക്കുന്നുണ്ട്

  • @AmrithaK-cj8lu
    @AmrithaK-cj8lu 2 หลายเดือนก่อน +12

    ഓണം വന്നാൽ സുഡുക്കളുടെ കരച്ചിൽ ആണ് 😂😂😂

  • @VinodVinod-ty8zm
    @VinodVinod-ty8zm 2 หลายเดือนก่อน +5

    സിമ്പിൾ ആയി കാര്യം അവതരിപ്പിച്ചു..........🎉🎉

  • @mrbinuram9889
    @mrbinuram9889 2 หลายเดือนก่อน +12

    കേരളത്തിലെ ഇടത് വലത് ഭരണകൂടങ്ങൾ സർക്കാർ സംബന്ധമായി ഉള്ള ഓണാഘോഷങ്ങൾ അധികകാലം മുൻപോട്ടു കൊണ്ടുപോകില്ല ഏതാനും വർഷങ്ങൾക്കുള്ളിൽ ഇത് പൂർണമായി നിർത്തും😢😢😢😢😢 മതേത റഹിന്ദുവിനും ഇത് മനസ്സിലായിട്ടില്ല 😢😢😢😢😢

  • @liyaa.2004
    @liyaa.2004 หลายเดือนก่อน +4

    മുസ്ലിംസ് അവർ മാത്രമാണ് ശെരി എന്ന് വിചാരിക്കുന്നത് കൊണ്ടാണ് ഇങ്ങനെയൊക്കെ. ഇവിടുത്തെ മുസ്ലിം പള്ളിയിൽ വിളിച്ചു പറയും മറ്റു മതസ്ഥരുടെ ആഘോഷങ്ങൾ ഒന്നും പങ്കുചേരരുത് എന്ന്

  • @ptsp4313
    @ptsp4313 2 หลายเดือนก่อน +15

    ഒന്ന് ചിന്തിക്കുക.... ഇസ്ലാം ഏത് രാജ്യത്ത് എത്തിയാൽ... ആദ്യം തന്നെ ആ രാജ്യത്തിലെ സഹോദരീസഹോദരന്മാരെ ഞങ്ങൾക്ക് ഞങ്ങളുടെ വിശ്വാസം നിങ്ങൾക്ക് നിങ്ങളുടെ വിശ്വാസം എന്ന് പറഞ്ഞു... രണ്ടായി തരംതിരിക്കുന്ന ഒരു സംസ്കാരമാണ് ഇസ്ലാമിന് ഉള്ളത്... ഈ ഒരു കാരണം കൊണ്ട് ഇന്ന് ലോക രാജ്യത്ത് എന്തെല്ലാം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട് എന്ന് അറിയാമോ

  • @arjunvkarjunvk339
    @arjunvkarjunvk339 2 หลายเดือนก่อน +6

    എന്റെ പൊന്ന് ബ്രോ..., ഇവരൊക്കെ മക്കയിൽ പോയി ശിശു ഭോഗവും പീഢനവും നടത്തി, സ്വർഗ്ഗത്തിൽ പോകട്ടെ...🙏

  • @akshayjayan1080
    @akshayjayan1080 2 หลายเดือนก่อน +1

    നമുക്കു എല്ലാർക്കും കൂടി എല്ലാ ആഘോഷംങ്ങളും ആഘോഷിച്ചു സന്തോഷം ആയി ജീവിച്ചൂടെ

  • @MahalakshmiSreekovil-oj8gm
    @MahalakshmiSreekovil-oj8gm 2 หลายเดือนก่อน +3

    നിങ്ങളെ അക്ഷരം തെറ്റാതെ വിളിക്കാം ‘മനുഷ്യൻ ’ എന്ന്. Respect you🙏

  • @Kautilya5099
    @Kautilya5099 หลายเดือนก่อน

    നമ്മുടെ നാടിനോടും നമ്മുടെ സംസകരങ്ങളോട് ഇവൻ ഒന്നും ഒരു ബഹുമാനവും ഇല്ല

  • @chandramathykallupalathing413
    @chandramathykallupalathing413 2 หลายเดือนก่อน +11

    ഓണത്തിന് ഹിന്ദുക്കള്‍ വാങ്ങാന്‍ ആയി ഏറ്റവും കൂടുതല്‍ വസ്ത്രങ്ങള്‍, പച്ചക്കറികള്‍, വാഴപ്പഴം, വറുത്ത ഉപ്പേരികൾ, പലവ്യഞ്ജനങ്ങൾ എല്ലാം വിറ്റഴിക്കുന്നത് Muslims ആണല്ലോ, അതും കൂടി വേണ്ട എന്ന് അവര്‍ തീരുമാനിക്കും എന്ന് വിശ്വസിക്കുന്നു. ഹിന്ദുക്കള്‍ ഓണം ആരുടെയും മേല്‍ അടിച്ചേല്പിക്കുന്നില്ല .മാംസം കഴിക്കാത്ത ആരും, മൃഗബലി കാണാന്‍ പോകില്ല, ഞാന്‍ മാംസാഹാരം കഴിക്കുന്ന വ്യക്തി ആണ്‌, പക്ഷെ ഒരു ആടിനെ, അല്ലെങ്കില്‍ വേറെ ഏതെങ്കിലും മൃഗത്തിനെ കൊല്ലുന്നത്‌ കാണാന്‍ വിളിച്ചാല്‍ പോകില്ല. മാംസാഹാരം ഉപേക്ഷിക്കേണ്ടി വന്നാലും മൃഗബലി കാണാന്‍ പോകില്ല.

  • @antonyleon1872
    @antonyleon1872 2 หลายเดือนก่อน +8

    Fasal bro 🙏❤️ thanks

  • @BPOSITIVEa6054
    @BPOSITIVEa6054 2 หลายเดือนก่อน +6

    Happy Onam ❤

  • @pal5395
    @pal5395 2 หลายเดือนก่อน +10

    അവന്റെ ബാപ്പയും ഉമ്മയും ഓണം സന്തോഷത്തോടെ എല്ലാവർക്കും ഒപ്പം ആഘോഷിച്ചവരായിരിക്കും, ഇവൻ സ്സ്സ് ആയത് മറ്റു ആരുടെയും കുഴപ്പമല്ല.

    • @Misslolu_ff
      @Misslolu_ff 2 หลายเดือนก่อน

      അവന്റെ ബാപ്പ ഉമ്മ എന്നതല്ല കേട്ട.. കേരളത്തിൽ ജനിച്ച് വള൪ന്ന എല്ലാവരുടെയു൦ കാ൪ഷിക ആഘോഷമാണ്.. മതത്തിന് അതിൽ കൈയ്യിടാ൯ ഒരു വകയു൦ ഇല്ല.😊

  • @jainkd101
    @jainkd101 2 หลายเดือนก่อน +6

    ഓണക്കോടികൾ. ഓണ സദ്യയ്ക്ക് വേണ്ട സാധനങ്ങൾ ഒക്കെ
    ഓണം ആഘോഷമായി കൊണ്ടാടുന്നവരുടെ സ്ഥാപനങ്ങളിൽ നിന്ന് വാങ്ങാൻ എല്ലാവരും ശ്രദ്ധിക്കുക

  • @sajinanilamel6818
    @sajinanilamel6818 2 หลายเดือนก่อน +4

    Haappy Onam saaho🎉🎉🎉

  • @Subin-Suresh
    @Subin-Suresh 2 หลายเดือนก่อน +8

    ഒരു മദ്രസ്സ പഠനാനന്ധര ഫലം

  • @shajip.p356
    @shajip.p356 2 หลายเดือนก่อน +7

    ഓണത്തിന് ഇവരുടെ കടകളിൽ നിന്ന് സാധനങ്ങൾ ഹിന്ദുക്കൾക്ക് കൊടുക്കാനോ വാങ്ങാനോ പറ്റുമോ

  • @arjunsr1338
    @arjunsr1338 2 หลายเดือนก่อน +3

    Lulu malli nte onam sadya njangalkku sammanikkunna, yusuf ekka anu ente hero😊😊❤❤

  • @Maharshi642
    @Maharshi642 2 หลายเดือนก่อน +7

    Actual onam is a agriculture festival

  • @aswaniabinavaswaniabinav1393
    @aswaniabinavaswaniabinav1393 2 หลายเดือนก่อน +6

    Fasal 🔥❤️

  • @AbduSamad-nr3xw
    @AbduSamad-nr3xw 2 หลายเดือนก่อน +10

    ഞങ്ങൾ ഓണവും പെരുന്നാളും ക്രസ്മസും എല്ലാം ഒരുമിച്ച് ആഘോഷിക്കും അവനവന്റെ മതവും വിശ്വാസവും അവനവന്റെ മനസ്സിലും ഹൃദയത്തിലും ഉണ്ടായാൽ മതി.ഓണം ആഘോഷിക്കുക എന്നാൽ ഹിന്ദുക്കൾ ക്ഷേത്രത്തിൽ പോയി പൂജ നടത്തും പോലെ മുസ്ലിങ്ങളും കൃസ്ത്യാനികളും ചെയ്യണം എന്നല്ലല്ലോ..അല്ലങ്കിൽ മുസ്ലിങ്ങളുടെ പെരുന്നാൾ ന് മുസ്ലിങ്ങൾ പള്ളിയിൽ പോകും പോലെ ഹിന്ദുക്കളും കൃസ്ത്യാനികളും മുസ്ലിം പള്ളിയിൽ പോകണം എന്നല്ലല്ലോ..അല്ലങ്കിൽ കൃസ്തുമസ് ആഘോഷം കൃസ്ത്യൻസ് അവരുടെ പള്ളിയിൽ പോയി പ്രാർത്തിക്കുമ്പോലെ ഹിന്ദുക്കളും മുസ്ലിങ്ങളും അവരുടെ പള്ളിയിൽ പോയി പ്രാർത്ഥിക്കണം എന്നും അല്ലല്ലോ..ആഘോഷങ്ങൾ എല്ലാവരും ഹാപ്പി ആയിട്ട് ആഘോഷിക്കുക സ്നേഹം പരസ്പരം പങ്കിടുക അതല്ലെ മതേതരത്വം .?

    • @investorappu1271
      @investorappu1271 หลายเดือนก่อน

      സ്വന്തം മതം വലിയ മതമാണെന്ന് കാണിക്കാനുള്ള ത്വര മാത്രമാണ് ഇന്നുള്ളത്
      ഈശ്വര വിശ്വാസികൾ കുറവാണ്

  • @anilroy9446
    @anilroy9446 2 หลายเดือนก่อน +4

    ഇത്തരം വീഡിയോകൾ മതേതരമായി ചിന്തിക്കുന്ന ഞങ്ങൾക്ക് പ്രചോദനമാണ്.
    ഇന്ന് തിരുവനന്തപുരത്തിന്റെ ഗ്രാമപ്രദേശങ്ങൾ പരിശോധിച്ചാൽ,
    ഈ രീതിയിൽ ചിന്തിക്കുന്നവരെ ഒഴിവാക്കി മുന്നോട്ടുപോകുന്ന ഒരു അവസ്ഥയാണുള്ളത്.
    മതത്തിന്റെ നീരാളി പിടിത്തങ്ങളിൽ നിന്നും വ്യത്യസ്തമായി... മാതാപിതാക്കൾ ചിന്തിക്കേണ്ടിയിരിക്കുന്നു.
    ഈ ഭൂമിയിൽ മക്കൾ നിറമുള്ള ചിത്രശലഭങ്ങൾ ആയി സന്തോഷത്തോടെ ജീവിച്ചോട്ടെ...❤❤❤
    ഇവിടത്തെ സ്കൂളുകളിൽ കുട്ടികൾ (പെൺകുട്ടികൾ ഉൾപ്പെടെ ) മതത്തിന് അതീതമായി തിരിച്ചറിയാൻ പറ്റാത്ത വിധത്തിൽ കലപില കൂട്ടി ഒരമ്മയുടെ മക്കൾ എന്ന രീതിയിൽ ഒരുമിച്ച് പോകുന്നതും വരുന്നതും ഇപ്പോഴും കാണാൻ കഴിയുന്നുണ്ട്.
    അങ്ങനെ തന്നെ നിലനിൽക്കട്ടെ എന്ന് ആഗ്രഹിക്കുന്നു...❤❤❤❤

  • @crkaladharkala817
    @crkaladharkala817 หลายเดือนก่อน

    Well said Brother ❤ keep rocking we are with you always 👌

  • @gamingwithmkdjodyt3623
    @gamingwithmkdjodyt3623 2 หลายเดือนก่อน +6

    ഈ ചാനല് അവതാരകന് ഹൃയത്തിന്റെ പൂചെണ്ടുകൾ🌹🌹🌹🌹🌹🌹:🌹🌹 :🌹

  • @johneyjohnson1290
    @johneyjohnson1290 2 หลายเดือนก่อน +5

    Advance happy onam to Bro.fasal...🎉🎉🎉🎉🎉

  • @momtagegod4009
    @momtagegod4009 2 หลายเดือนก่อน +3

    Onam kazhinjal aduthu christmas , annum sudappikal pulbikkondu varum.
    Orumayude peruma aaghoshikkuka.

  • @hridayanadam3918
    @hridayanadam3918 2 หลายเดือนก่อน +4

    പാവം, അവനെ പറഞ്ഞിട്ട് കാര്യമില്ല. കുട്ടിക്കാലം മുതൽ അടിച്ചേൽപ്പിക്കപ്പെട്ട(പ്രത്യേകിച്ച് മുജാഹിദുക്കൾ )മതാന്ധതയിൽ
    ലോകം അവനന്യമായിരിക്കുന്നു.

  • @investorappu1271
    @investorappu1271 หลายเดือนก่อน +1

    സ്വന്തം മതം വലിയ മതമാണെന്ന് കാണിക്കാനുള്ള ത്വര മാത്രമാണ് ഇന്ന് ഉള്ളത്
    ഈശ്വര വിശ്വാസം ആർക്കുമില്ല

  • @shijimonkooveriyil2334
    @shijimonkooveriyil2334 2 หลายเดือนก่อน +4

    Appo ithavana onam onnudi usharaakanam

  • @jobinjoy3274
    @jobinjoy3274 2 หลายเดือนก่อน +2

    തീവ്രവാദ പരിപാടികൾക്ക് ഒന്നിക്കണം പക്ഷേ ഓണത്തിന് ഒട്ടും വേണ്ട - എന്തൊരു മനുഷ്യർ

  • @AmalJoseph-jj2fx
    @AmalJoseph-jj2fx 2 หลายเดือนก่อน +1

    ഒരിക്കൽ എന്റെ പള്ളിയിൽ ഇന്ത്യൻ പാരമ്പര്യം അനുസരിച്ച് കുർബാന ഉണ്ടായിരുന്നു ഓണത്തിന്... അന്നേരം ചന്ദന കുറിയും തൊട്ട് കാവി മുണ്ടും ഉടുത്തിട്ടാണ് നമ്മുടെ പള്ളി അച്ഛൻ കുർബാന ചൊല്ലിയത്... പള്ളിയിൽ വലിയ പൂക്കളവും കളികളും എപ്പോഴും ഉണ്ടാകും..

  • @Sukumaran-d9k
    @Sukumaran-d9k หลายเดือนก่อน

    ഓണം ആഘോഷിക്കുന്നവർ ഓണം ആഘോഷിക്കട്ടെ. എല്ലാവരും ഓണം ആഘോഷിക്കേണ്ട

  • @littysebastian1601
    @littysebastian1601 2 หลายเดือนก่อน

    എന്തു കഥ ആണെങ്കിലും ഓണം ഇഷ്ടം, സന്തോഷം 👍👍

  • @rameshanu9438
    @rameshanu9438 2 หลายเดือนก่อน +14

    നാളെ ഇവർ പറയും ഹിന്ദുക്കൾ നടന്ന വഴിയാണ് അതിലെ നടന്ന മുസ്ലിമിനും സ്വർഗ്ഗം കിട്ടില്ല

  • @globalentertainerms4694
    @globalentertainerms4694 2 หลายเดือนก่อน +1

    ഹായ് ഓണം എത്തി.. ❤..പണ്ട് ഓണം തുമ്പി ആയിരുന്നു ഓണം വരുന്നതിനു നു മുൻപ് ഉള്ള ലക്ഷണം.. ഇപ്പൊ ഇത് ആണ്.. 😂

  • @padmanabhanraghavan2516
    @padmanabhanraghavan2516 2 หลายเดือนก่อน

    Fazalji you are great and rarest of the rare patriot and we bow before u

  • @CHACKOJAMES-h4r
    @CHACKOJAMES-h4r 2 หลายเดือนก่อน +2

    🇮🇳ഇവന്മാർക്ക് മറ്റു ജാതിമതങ്ങളിൽ ഉള്ള സ്ത്രീകൾ മാത്രം ഹലാലും ബാക്കി എല്ലാം ഹറാം ആണ്‌ 🇮🇳JAY INDIA 🇮🇳🇮🇱♥️

  • @സ്വാമിഇഡലിപ്രിയാനന്ദൻ
    @സ്വാമിഇഡലിപ്രിയാനന്ദൻ 2 หลายเดือนก่อน +6

    പരശു രാമൻ... ഐതിഹ്യം ആണ്‌ കേരളം.... ഇവൻ ഒക്കെ ഇവിടെ നിന്ന് സ്ഥലം വിടണം 😄ത്രിശൂർ ശിവന്റെ പേര് ഉള്ള നഗരം... പേര് മേക്കേശ്വരം എന്ന് ആക്കണം 😆

  • @ashokanc6400
    @ashokanc6400 2 หลายเดือนก่อน +1

    മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരും ഒന്നു പോലെ എന്ന മഹനീയ ആദർശം ആഘോഷമാക്കുന്ന മലയാളിയുടെ ഐക്യത്തിൻ്റെയും സ്നേഹത്തിൻ്റെയും സന്ദേശമാണ് ഓണം. മതാന്ധത മാറ്റൂ മനുഷ്യനാകൂ.

  • @sajisaji2153
    @sajisaji2153 2 หลายเดือนก่อน +2

    സംസ്കാരം തൊട്ടുതീണ്ടാത്ത
    മനുഷ്യന്റെ
    അവസ്ഥ.

  • @antonyleon1872
    @antonyleon1872 2 หลายเดือนก่อน +4

    God is ❤ Love

  • @rajeeshn5890
    @rajeeshn5890 2 หลายเดือนก่อน

    Nammal malayaalikal onavum, christmasum, perunnalum aakoshikkum, orumichu ninnukond, love all, respect all❤❤❤❤

  • @vinodhanic1806
    @vinodhanic1806 2 หลายเดือนก่อน +3

    അവൻ വെള്ളപൂശൽ നടത്തട്ടെ ഭായ്

  • @sajeev8400
    @sajeev8400 2 หลายเดือนก่อน +1

    Bargeeyatha thulayatte.. Santhana Dharmam pularatte..Jai Hind Jai Shree Ram... Happy Onam to all

  • @ThomasK-iy4be
    @ThomasK-iy4be หลายเดือนก่อน

    Onam pwolikanam namukkku❤

  • @premanvpprem9306
    @premanvpprem9306 2 หลายเดือนก่อน +3

    ❤❤

  • @SumeshMadhav
    @SumeshMadhav 2 หลายเดือนก่อน

    ഹാപ്പി ഓണം ♥️♥️♥️

  • @jayshree1992
    @jayshree1992 2 หลายเดือนก่อน +4

    ഹമാസ് വലിയ മതഭ്രാന്തന്മാരുടെ കൂട്ടം ആയിരുന്നു. ഇപ്പോൾ പൊടിപോലും ഇല്ല കണ്ടു പിടിക്കാൻ.

  • @radhakrishnank2324
    @radhakrishnank2324 2 หลายเดือนก่อน +4

    ❤❤❤🌹🌹🌹❤❤❤

  • @jayachandran.m4374
    @jayachandran.m4374 2 หลายเดือนก่อน +2

    ഹിന്ദുക്കളുടെ ആഘോഷങ്ങൾ മറ്റൊരു മതങ്ങൾക്കും എതിരല്ല. മാത്രമല്ല ഓണാഘോഷവുമായി ബന്ധപ്പെട്ട് മറ്റു മതക്കാരിലെ കച്ചവടക്കാർക്കും നല്ല ബിസിനസ്സ് ഉണ്ടാക്കി കൊടുക്കുന്ന ഒന്നാണ്. കമ്മ്യൂണിസ്റ്റുകാർ ചില തീവ്രവാദ ശക്തികൾക്ക് വേണ്ടി ഹിന്ദുക്കളുടെ ആഘോഷങ്ങളെയും വിശ്വാസങ്ങളെയും താറടിക്കുന്ന പണി തുടങ്ങിയിട്ട് കുറെ വർഷങ്ങളായിട്ടുണ്ട്. എന്തൊക്കെ അനാവശ്യ എതിർപ്പുണ്ടായാലും ഹിന്ദുക്കൾ ഓണമുണ്ണും. തിരുവോണം ആഘോഷിക്കും👍

  • @anooppallikkuth4172
    @anooppallikkuth4172 หลายเดือนก่อน

    ഈ പ്രാവശ്യം ഒരു കാലത്തും കാണാത്ത വിധത്തിൽ ഒരു കൂട്ടം ആളുകൾ ഓണം ആഘോഷത്തിൽ നിന്നും മാറിനിന്നിട്ടുണ്ട്.. ഈ ഒരൊറ്റ voice ആണ് ഇക്കൂട്ടരേ തെറ്റിദ്ധരിപ്പിച്ചത്... പക്ഷെ ഞാൻ പെരുന്നാൾ ആഘോഷിക്കാൻ എന്റെ സുഹൃത്തുക്കളുടെ കൂടെ ഉണ്ടാകും

  • @harikrishnan4178
    @harikrishnan4178 2 หลายเดือนก่อน +4

    ആ insta പോസ്റ്റ്‌ ന്റെ ലിങ്ക് ആരുടെ എങ്കിലും കയ്യിൽ ലിങ്ക് ഉണ്ടെങ്കിൽ ഒന്ന് ഇടണേ....

  • @OppoOppo-ck6wn
    @OppoOppo-ck6wn 2 หลายเดือนก่อน +1

    ഇവിടെ വലിയ പെരുന്നാളും, ചെറിയപെരുനാളും നടകുമലോ,, അപ്പോൾ ഇവിടെ ഹിന്ദുക്കളും, മറ്റുമതസ്ഥരും ഉണ്ട്,,, ഓർത്തോളൂ,,, നമ്മുടെ എല്ലാ ആഘോഷങ്ങളും അർഭാടത്തോട് കൂടി നടത്തണം,,,,,,, ഈ ഭരണം,,, ഇത്രയും മുടിയൻ കാരണം

  • @KaleshCn-nz3ie
    @KaleshCn-nz3ie 2 หลายเดือนก่อน

    ഇന്ന് അത്തം ❤ഇനിയും പത്ത് ദിവസം കഴിഞ്ഞാൽ തിരുവോണം.. എല്ലാവർക്കും എൻറെ ഓണാശംസകൾ നേർന്നു കൊള്ളുന്നു 👍🌹

  • @lalleok8809
    @lalleok8809 2 หลายเดือนก่อน

    ഇത്തരക്കാരെ ഒറ്റപ്പെടുത്തുക 👍

  • @pjsabu987
    @pjsabu987 2 หลายเดือนก่อน +3

    ഇവരെ ഇങ്ങനെ പറഞ്ഞ് വർഗീയത പറഞ്ഞുപറഞ്ഞ് ലോകത്ത് ഒറ്റയ്ക്കാവും

  • @Aone333
    @Aone333 2 หลายเดือนก่อน +1

    ഓണത്തിന് മനുഷ്യരെ മാത്രം ക്ഷണിക്കുക

  • @damodarantp8923
    @damodarantp8923 2 หลายเดือนก่อน +1

    വിഘടന വാദികളെ ഒറ്റപ്പെടുത്തുക

  • @leelavathybalakrishnan1920
    @leelavathybalakrishnan1920 2 หลายเดือนก่อน +1

    ആദൃം നല്ലമനുഷൃനാകട്ടെ.ഫസലുപറയുന്നതും അതുതന്നെയല്ലെ.

  • @dinuchandran8122
    @dinuchandran8122 2 หลายเดือนก่อน

    Fasal you are really great ❤

  • @ManikandanNair-s9k
    @ManikandanNair-s9k 2 หลายเดือนก่อน

    ❤❤❤ നമസ്തേ ഫസൽ ജീ