ഉമ്മച്ചിയേ കൊണ്ട് ആദ്യമായി outing പോയിപ്പോൾ ❤️😂😂

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 915

  • @khai-l8l
    @khai-l8l 6 หลายเดือนก่อน +94

    ഉമ്മച്ചിയെ കൂടെ കാറിന്റെ മുമ്പിൽ തന്നെ ഇരുത്തിയ ഈ പൊന്നു മോനു ഇരിക്കട്ടെ ഒരു ബിഗ് സല്യൂട് 👍👌👌👌👌❤️❤️🌹

  • @okdarc8648
    @okdarc8648 ปีที่แล้ว +550

    ഞാൻ ആദ്യമായി നിങ്ങളെ QA കണ്ടു വന്നതാ 🥰🥰നിങ്ങളുടെ വീഡിയോ അടിപൊളിയാണ്

  • @abdulgafoort.p8067
    @abdulgafoort.p8067 ปีที่แล้ว +22

    നിങ്ങളുടെ സ്നേഹം എന്നും ഉണ്ടാവട്ടെ തളരരുത് മനസ്സിന്റെ ശക്തി യാണ് ഊർജം

  • @zaylinazaylina1861
    @zaylinazaylina1861 ปีที่แล้ว +158

    എന്ത രസ ഷെമിതാനെ കാണാൻ. മൊഞ്ചത്തി.. ഇവർ ഫസ്റ്റ് കല്യാണ ടൈമിൽ എന്തു സുന്ദരി ആയിരിക്കും.. ഇപ്പോളും സുന്ദരി തന്നേയ്...വെറുതെ അല്ല ഷെഫി കെട്ടിയെ.. ❤️

  • @behappy4598
    @behappy4598 ปีที่แล้ว +43

    മാഷാ അല്ലഹ, ഇനിയും ഉമ്മച്ചിനെ കൊണ്ട് പുറത്തൊക്കെ പോകണം അവർക്കും ഉണ്ടാക്കും ആഗ്രഹങ്ങൾ ഒക്കെ, ഇനിയും നല്ല വീഡിയോസ് ഇടണം ട്ടോ,

  • @Muhammadkutty-y3b
    @Muhammadkutty-y3b 6 หลายเดือนก่อน +52

    നല്ലകുട്ടി ഇങ്ങിനെ യാണ് വേണ്ടത് കാറിന്റെ മുന്നിൽ ഇരുത്തിയ പൊന്നുമോൻ സൂപ്പറാ ഇത്‌ മാതൃ ഗയാകണം മക്കൾ

  • @Fairoosraman
    @Fairoosraman ปีที่แล้ว +259

    ഞാനും QA കണ്ടു വന്നതാ നിങ്ങളെ സ്റ്റോറി കേട്ടപ്പോൾയഥാർത്ഥ പ്രശ്നം എന്താണെന്ന് കൂടുതൽ മനസ്സിലായില്ലെങ്കിലും രണ്ടാളോടും പ്രതേക സ്നേഹം. ❤️ഹാപ്പി ലൈഫ് ആവട്ടെ

  • @zainabmaryam7542
    @zainabmaryam7542 ปีที่แล้ว +173

    ഭാര്യക്ക് വയസ്സായി എന്ന് ഭർത്താവ് ഇടക്കിടക്ക് പറയേണ്ട ആവശ്യം എന്താണ്? മനസ്സിൽ ഉള്ളത് കൊണ്ടല്ലേ? അങ്ങിനെ പറയാതിരിക്കുക അതാണ് സ്നേഹം

    • @UshaDutt-d1x
      @UshaDutt-d1x 5 หลายเดือนก่อน +6

      അത് സത്യം.. അയാൾ അതു പറഞ്ഞ് ഭാര്യയെ എപ്പഴും വിഷമിപ്പിക്കുന്നു..

    • @LathikaSudhakaran
      @LathikaSudhakaran 5 หลายเดือนก่อน

      ​@@UshaDutt-d1x❤❤❤❤ in Drp

    • @subeetha5888
      @subeetha5888 5 หลายเดือนก่อน +5

      ഷെഫീക്കിന്റെ ഉമ്മയാണോ ഷെമിന്റെ ഉമ്മയാണോ

    • @prasannakp6682
      @prasannakp6682 หลายเดือนก่อน

      Seriya😊

  • @Riyadh.vlogs3301
    @Riyadh.vlogs3301 4 หลายเดือนก่อน +9

    ഉമ്മാക് പടച്ചോൻ ആരോഗ്യവും ദിര്ഘയസും നൽകട്ടെ നല്ല ഉമ്മച്ചി 🤲🤲🤲🤲❤️❤️❤️❤️❤️❤️❤️

  • @unniettan1450
    @unniettan1450 ปีที่แล้ว +45

    ഷമീന താത്ത ഒരു കുക്കിംഗ്‌ video ആഴ്ച്ചയിൽ ഒന്ന് ഇട്ടു നോക്കൂ 👍. നല്ല ഒരു cook കൂടി ആണ് ഷമീന താത്ത ❤

  • @shihabkujan1275
    @shihabkujan1275 ปีที่แล้ว +41

    Adipoli orikkalum shemiye karayippikkarudh
    Ee sneham ennum Nila nilkkatte
    Ente duhaayil ennum undaavum😊😊

  • @mujeebmujeeb3432
    @mujeebmujeeb3432 ปีที่แล้ว +29

    നിങ്ങൾ പൊളിയാണ് നിങ്ങളുടെ ഈ സ്നേഹം എന്നും ജീവിതകാലം നിലനിൽക്കട്ടെ

  • @hinaharif9897
    @hinaharif9897 ปีที่แล้ว +293

    Q&A കണ്ട് വന്ന പുതിയ ആളുകൾ ഉണ്ടോ? ഷെമിത്ത ഫാൻസ്💪 ഇവിടെ ഉണ്ട് കളിയാകൽ കുറച്ചോളി പറഞ്ഞില്ല എന്ന് വേണ്ട 😡

    • @shahidhaav1209
      @shahidhaav1209 ปีที่แล้ว +7

      ഞാൻ അത് കണ്ട് പിന്നീട് കുറെ വ്ലോഗ് കണ്ടു 👍👍

    • @shanuAzu
      @shanuAzu ปีที่แล้ว +3

      വല്ലപ്പോഴും പുറത്തിറങ്ങി നടക്ക് ബെഗ്‌ടെ

    • @rashafathima8853
      @rashafathima8853 ปีที่แล้ว

      🤚njan😂

    • @ansilaafsal7335
      @ansilaafsal7335 ปีที่แล้ว

      ഞാനും

    • @liyasiya5205
      @liyasiya5205 ปีที่แล้ว +1

      ഞാൻ പുതിയ താ

  • @salukdytravelvlogs155
    @salukdytravelvlogs155 ปีที่แล้ว +26

    സ്നേഹത്തിന് മുന്നിൽ പ്രായം ഒന്നുമല്ല ❤️❤️ 🔥❤️❤️ ಹಾಪಿ ಲೈಫ್ ❤️

  • @muhammedavilorack7791
    @muhammedavilorack7791 5 หลายเดือนก่อน +35

    നൂറിൽ 75% ആൾക്കാരും ഉമ്മമാരെ ബാക്കിൽ ഇരുത്തിയാണ് കൊണ്ടുപോകാറുള്ളത്. നീ സൂപ്പർ ആണ് മോനെ സൂപ്പർ👌🏻👍🏻

  • @asharafalavi
    @asharafalavi ปีที่แล้ว +72

    പ്രായത്തേക്കാൾ പ്രധാനമാണ് മനപ്പൊരുത്തം '''''
    അതു നിലനിർത്തി ജീവിതം മുന്നോട്ടുകൊണ്ടുപോവുക '''' ദൈവാനുഗ്രഹമുണ്ടാവട്ടെ

  • @musthafaptkurumbathur1630
    @musthafaptkurumbathur1630 ปีที่แล้ว +45

    പെങ്ങളെ ഒരിക്കലും കൈവിടരുതേ ജീവിതത്തിൽ സന്തോഷവും സമാധാനവും നൽകി റബ്ബ് അനുഗ്രഹിക്കട്ടെ 🤲🤲🤲🤲💐💐👌👌

  • @shazahmad3006
    @shazahmad3006 ปีที่แล้ว +169

    Q. A കണ്ട് കൂടെ കൂടിയവർ like അടിക്ക്
    ❤‍🩹👇🏻

  • @nusrinfarhath5718
    @nusrinfarhath5718 ปีที่แล้ว +64

    ഇങ്ങളെ Q&A കണ്ടു വന്നതാട്ടോ ഒരു പാട് ഇഷ്ട്ടായി മരണം വരെ സതോഷത്തോടെ ജീവിക്കാൻ നാഥൻ തുണക്കട്ടെ....ആമീൻ 🤲🏻🤲🏻

  • @prathikarikkunnaval567
    @prathikarikkunnaval567 ปีที่แล้ว +13

    ummachikk nalla hairaya marumakale allahu thannadh shafiq machaya waifneyum shalunodum nalla sneham und shamikk masha allah

    • @shinojbass
      @shinojbass ปีที่แล้ว

      Athengne ith avante ummuma alle?

  • @malayali4784
    @malayali4784 ปีที่แล้ว +15

    ഷെമീ . നിങ്ങൾ ഉമ്മയെയും ഉപ്പയേയും നല്ലപോലെ നോക്കണം. പിന്നെ നിങ്ങൾക്ക് ജീവിതം തന്ന ഭർത്താവിനെ നീ . ഓൻ എന്നൊന്നും വിളിക്കരുത്.

  • @rishananajeemnajeem5676
    @rishananajeemnajeem5676 ปีที่แล้ว +4

    Ellarodum snehalloru mon. Ummachiyum poli.

  • @meenusanjath9963
    @meenusanjath9963 2 หลายเดือนก่อน +1

    All of you have same beauty,aura and vibes. Super blessed ones. Ummachiye aduthiruthiya ponnu mon aattavum super 😃👌👌👌👌👌❤🙏🏻👍🏾

  • @AynanAyzan
    @AynanAyzan ปีที่แล้ว +33

    ഞാനും നിങ്ങടെ Q&A കണ്ട് വന്നതാട്ടോ മാഷാ അല്ലാഹ് ഈ സ്നേഹം എന്നും നിലനിൽക്കട്ടെ

  • @fasnarass5767
    @fasnarass5767 ปีที่แล้ว +2

    രണ്ടുപേരും adipowli aanu

  • @Malabarii9453
    @Malabarii9453 ปีที่แล้ว +21

    നിങ്ങളുടെ Q&A ഇപ്പോള്‍ കണ്ട് വരികയാണ്..
    Q&A നന്നായിരുന്നു.
    നിങ്ങള്‍ രണ്ടാളും നല്ല പോസിറ്റീവ് മൈന്‍ഡ് ഉള്ള ആളുകളാണ്,നല്ല ഹൃദയം തുറന്ന ചിരിയും.

    • @shabanavp7054
      @shabanavp7054 ปีที่แล้ว

      Super nigala kudumbam dressing adi poli simble life engoy

  • @fidhanidha101
    @fidhanidha101 ปีที่แล้ว +107

    Q&A കണ്ടു കയറി നോക്കിയതാ, കണ്ടപ്പോൾ രണ്ടു പേരെയും ഇഷ്ടപ്പെടു ♥️♥️♥️ലൈഫ് കളർ ആക്കാൻ പറ്റിയ പാർട്ണർ ആണ് ഷെമി 💞💞💞ഉള്ള ലൈഫ് ഹാപ്പി ആയി ജീവിക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ 🌹🌹🌹🌹

    • @Oasisfragranceworld
      @Oasisfragranceworld ปีที่แล้ว +2

      ആമീൻ

    • @jasminekhaiz2293
      @jasminekhaiz2293 ปีที่แล้ว +2

      Aameen

    • @sajnasaju487
      @sajnasaju487 ปีที่แล้ว +1

      Aameen❤

    • @yesodmm5927
      @yesodmm5927 6 หลายเดือนก่อน

      ഉമ്മച്ചി മുമ്പിൽ ഇരുത്തി.അതാണ് തറവാടിത്വം മോനേ

  • @hanapk948
    @hanapk948 ปีที่แล้ว +21

    Nighalde ummayo atho ummante ummayo😍

    • @saleenarasheed6581
      @saleenarasheed6581 ปีที่แล้ว

      Uppante

    • @shanu2364
      @shanu2364 6 หลายเดือนก่อน +1

      ഇത് ഇവന്റെ വല്യമ്മയാണ് ഉമ്മയ്ക്ക് എന്തായാലും ഇത്ര പ്രായമുണ്ടാവില്ല

  • @fidxh8202
    @fidxh8202 ปีที่แล้ว +12

    Shemitatanne otiri ishtannu❤‍🔥

  • @fathiii6197
    @fathiii6197 ปีที่แล้ว +15

    Shemi ithaye enth oru monjaa😍🥰

  • @faisalkts3717
    @faisalkts3717 ปีที่แล้ว +15

    Q&A ഇനിയും പ്രതീക്ഷിക്കുന്നു.. മുമ്പത്തെ q&a കുറെ സമയം എടുത്ത് കുറച്ചു കാര്യം മാത്രം പറഞ്ഞു.. എന്നാൽ പൂർണ്ണ മായും ഇല്ല താനും... നിങ്ങൾ എങ്ങനെ പരിചയം പെട്ടു? കല്യാണം കയികാൻ ആരാണ് ആദ്യം പറഞ്ഞു..? കല്യാണം ഫോട്ടോസ്.. ഇരു വീട്ടിലെയും അപ്പോഴത്തെ സപ്പോർട്ട്? ഷെമി താ കുട്ടികൾ വരാറുണ്ടോ? തുടങ്ങി കുറെ ചോദ്യങ്ങൾ ക് ഉത്തരം പറഞ്ഞാൽ ഒന്നു കൂടി ഉഷാറാകും... പടച്ചവൻ നിങ്ങൾക് ആരോഗ്യവും ആയുസും സന്തോഷം സമാധാനം ഒക്കെ തന്നു അനുഗ്രഹിക്കട്ടെ.... ആമീൻ

    • @shijilap2611
      @shijilap2611 ปีที่แล้ว +1

      Age difference parannillallo that Q ,&A yil

    • @faisalkts3717
      @faisalkts3717 ปีที่แล้ว

      അടുത്തQ&A യിൽ പറയും

    • @ishh123
      @ishh123 ปีที่แล้ว

      ​@@shijilap2611 15

  • @HarisHaris-yz6qb
    @HarisHaris-yz6qb ปีที่แล้ว +339

    സൗദി അറേബ്യയിൽ നിന്നും ഷെമിത്താന്റെ ,ഫാൻസ്

    • @shamnaasi8463
      @shamnaasi8463 ปีที่แล้ว +22

      മലപ്പുറത്ത് നിന്നും fan

    • @fidxh8202
      @fidxh8202 ปีที่แล้ว +14

      Kozhikode ninnum fan❤‍🔥

    • @HarisHaris-yz6qb
      @HarisHaris-yz6qb ปีที่แล้ว +11

      പാലക്കാട് നിന്ന് ഫാൻസ്

    • @RazisWorld
      @RazisWorld ปีที่แล้ว +10

      Manjeriyil നിന്നും 👍🏻😜

    • @HarisHaris-yz6qb
      @HarisHaris-yz6qb ปีที่แล้ว +11

      @@thestranger1999
      അവരെന്താ മനുഷ്യന്മാരല്ലേ അവർക്ക് ഫാൻസ് പറ്റൂലെ

  • @shanik4635
    @shanik4635 ปีที่แล้ว +56

    അന്റെ ചിരി ഒരു രക്ഷ ഇല്ലാട്ടോ mone പൊളിയാണ് ❤ shemi ഇങ്ങളും ഒട്ടും moshalatto മാഷാ അല്ലാഹ് 🥰🥰🥰❤️

    • @riyasabbas-qn8uf
      @riyasabbas-qn8uf ปีที่แล้ว

      നീ യാണ് ആൺകുട്ടീ പുലികുട്ടി

    • @yusufkm4891
      @yusufkm4891 ปีที่แล้ว +1

      Hi😍😍

  • @aarzooo666
    @aarzooo666 ปีที่แล้ว +9

    ഞൻ പ്രാങ്ക് വീഡിയോ കണ്ട് വന്നതാ, പിന്നെ എല്ലാ വിഡിയോസും കാണാൻ തുടങ്ങി sub ചെയ്തു, shemithane ചെറിയ പെണ്ണ് തടിച്ച പോലെ ya എനിക്ക് തോന്നിയത് ക്യുട്ട് 🥰❤️

  • @matrixff3257
    @matrixff3257 ปีที่แล้ว +18

    Shemithaye ishtam ❤

  • @Rizulatheef
    @Rizulatheef ปีที่แล้ว +15

    Masha അല്ലാഹ് ഉമ്മനെ കണ്ടപ്പോൾ ഒരുപാട് സന്തോഷം, ആരോഗ്യം ആയുസും ഹാഫിയത്തും റബ്ബ് നൽകട്ടെ. നമ്മളെ ബീച്ചിൽ വന്നു അല്ലേ, ഒന്ന് കാണാൻ കഴിഞ്ഞില്ല. മോളുസ് അടിപൊളി, എല്ലാരും സൂപ്പർ, സിസ്റ്ററെ സംസാരം കേൾക്കാൻ നല്ല രസമാണ്. ഷെഫി, ഷെമി സൂപ്പർ ❤❤

  • @najilhadhi776
    @najilhadhi776 ปีที่แล้ว +12

    shammeethante samsaram nammade marichupoya rifayude ummade athe samsaram enikk thoniyathano enn ariyilla. ummachi full comedy thanne😂😅😅 masha allah

  • @khansavlog4548
    @khansavlog4548 ปีที่แล้ว +2

    Nighalude vedio orupaad ishtam ❤❤koode ullha valiya molu aara

  • @jaya3851
    @jaya3851 ปีที่แล้ว +10

    Adipoli vlog ❤️daily edanam vlog
    Aishu kutti 😘😘

  • @ishafathima3733
    @ishafathima3733 ปีที่แล้ว +15

    Hi...
    ഞാൻ നിങ്ങളെ Q&A കണ്ട് വന്ന്നതാ... Ur great... Shemithane orupad ishtapettu... Lots of love from London ❤

  • @farhanahibafathima7718
    @farhanahibafathima7718 ปีที่แล้ว +3

    Shemi really beautiful ❤️😍endhoru sundhariya😍

  • @noushadkak5141
    @noushadkak5141 6 หลายเดือนก่อน +2

    masha. allah..
    .
    ee. sneham. annum. nilanilkkatte..
    adipoli

  • @vlogmusic9350
    @vlogmusic9350 ปีที่แล้ว +8

    Sister so cute 🥰😘

  • @Traveldayzz
    @Traveldayzz ปีที่แล้ว +3

    Rifa mehnundhe ummane polund shemi.😍 samsaram anghane thanne.. paaavan shemi

  • @ibrahimkhaleel5404
    @ibrahimkhaleel5404 ปีที่แล้ว +3

    Ma sha Allah ❤marikkuvolum eganathane irkkan Allah thoufeeq cheyyatte ameen🤲

  • @nazazeez2142
    @nazazeez2142 ปีที่แล้ว +3

    Nthina machane ithne kaliyakunne.njan itha fan🔥🔥.eniku ninne ishatamay you are a nice person.ithane orikalum vishamipikallu

  • @__d_k_7
    @__d_k_7 ปีที่แล้ว +45

    Q&A കണ്ടു് ഇഷ്ടപ്പെട്ടു. ഇപ്പൊ നിങ്ങടെ എല്ലാ videos ഉം കണ്ട് കൊണ്ട് ഇരുകുന്ന് ❤😍

    • @shabana..861
      @shabana..861 ปีที่แล้ว +2

      ഞാനും 😍😊

  • @fsworld6234
    @fsworld6234 ปีที่แล้ว +4

    Masha allah..❤allahu nigale anugrahikkatte 🤲🏻

  • @ameenbava1466
    @ameenbava1466 ปีที่แล้ว +17

    Ummachi poli 😂😂😂😂😂😂❤❤❤❤❤❤❤ അള്ളാഹു ദീർഘായുസ്സ് നൽകട്ടെ

  • @FaisalFaisal-tv4pf
    @FaisalFaisal-tv4pf ปีที่แล้ว +4

    നിങ്ങളുടെ വീഡിയോ ഇന്നലെ യാണ് ആദ്യമായി കണ്ടത്. തമാശയാണ്ങ്കിലും സഹോദരിയെ(ഷെമി )വല്ലാതെ വേദനിപ്പിക്കുന്നതായി തോന്നുന്നു. അഭിമാനം എല്ലാവർക്കും വലുതാണ്. ഒരു ഭർത്താവ് എന്ന് മാനന്യത ഉൾക്കൊണ്ടാണ് സഹോദരി ക്ഷമിക്കുന്നത് പാവമാണ് 🙏🏻 പിന്നെ ഉമ്മയെ സ്നേഹിക്കുന്നതും പരിഗണിക്കുന്നതും വളരെ നല്ലത് ഞങ്ങടെ ഉമ്മയെ തോന്നിപ്പോയി കണ്ടപ്പോൾ അല്ലാഹു അനുഗ്രഹിക്കട്ടെ. വിമർശനമായി കാണരുത് 🙏🏻ഒരു നിർദേശം മാത്രം 🤝

  • @ShafleenaKoya-s7u
    @ShafleenaKoya-s7u ปีที่แล้ว +5

    നിങ്ങളെ വീഡിയോ ഫുൾ കാണാറുണ്ട്, അത്രക്കിഷ്ടായി

  • @anshif1-p3h
    @anshif1-p3h ปีที่แล้ว +31

    Masha allah❤ഈ സ്നേഹം എപ്പോഴും നിലനിൽക്കട്ടെ

  • @ansiraanchi-qb3fp
    @ansiraanchi-qb3fp ปีที่แล้ว +8

    Ingale familyl arokke und ?ith swantham umma ano 🥰🥰

  • @souda9740
    @souda9740 ปีที่แล้ว +3

    Sis സൂപ്പർ

  • @Diyanvlog
    @Diyanvlog ปีที่แล้ว +16

    ഈ ചിരി എന്നും nilanilkatte❤️

  • @shafikondotty1378
    @shafikondotty1378 ปีที่แล้ว +14

    എനിക്ക് ഉമ്മച്ചിയെയാണ് കൂടുതൽ ഇഷ്ടപ്പെട്ടത് 🥰🥰🥰 പിന്നെ ഉമ്മച്ചി ഉമ്മച്ചി എന്നാ ആ വിളിയും ❤❤❤❤

    • @shafikondotty1378
      @shafikondotty1378 ปีที่แล้ว +2

      ഇന്ന് നിങ്ങളുടെ വീഡിയോ മുഴുവനും കാണും ഞാൻ 😄😄 #shafikondotty my ചാനൽ ഇപ്പോൾ വീഡിയോ ഇടൽ കുറവാണ് 😜

    • @shafikondotty1378
      @shafikondotty1378 ปีที่แล้ว +1

      പിന്നെ ഒരു കാര്ര്യം പറയാൻ മറന്നു മൊബൈലിൽ അധികസമയം കളിക്കണ്ട തലയിൽ അടി വീഴും 😂😂😂😂😁

  • @basheermanu5342
    @basheermanu5342 ปีที่แล้ว +3

    ഉമ്മച്ചിയല്ലേ നമ്മുടെ സ്വർഗം പൊന്നൂസുകളെ

  • @hasrathhasrath4659
    @hasrathhasrath4659 ปีที่แล้ว +3

    Ikkante ummakk entha ithre prayam ikkayalle valudh.... Ennittum Nthe ithre

  • @sullu
    @sullu ปีที่แล้ว +12

    ഹായ്, എനിക്ക് നിങ്ങളുടെ ഫാമിലിയെ ഭയങ്കര ഇഷ്ട്ടമായി... ഒരു പടി മുന്നിൽ ഉമ്മനെയും ഐഷുനെയും 😍ലക്ഷദ്വീപ്പിൽ നിന്നും ഒരു സബ്സ്ക്രൈബർ

  • @sufvanamp
    @sufvanamp ปีที่แล้ว +27

    ഇൻസ്റ്റയിൽ Q&A കണ്ടു വന്നു.. നിങ്ങടെ മിക്ക വീഡിയോസും കണ്ടു... 😍.. ഇനിയും സന്തോഷത്തോടെ മുന്നോട്ട് പോകു.. Mrge story പറയണേ.

  • @cakesvlogs3767
    @cakesvlogs3767 ปีที่แล้ว +10

    കൂടെ ഉള്ള മോൾ aarraw❤

  • @HindUlladan
    @HindUlladan ปีที่แล้ว +2

    Shemithaak oru pratheka bangiyaan❤❤❤❤❤❤

  • @vlogmusic9350
    @vlogmusic9350 ปีที่แล้ว +3

    എത്രയും പെട്ടന്ന് 100k ആവട്ടെ 🥰

  • @MariyamJoseph-hj8rn
    @MariyamJoseph-hj8rn 5 หลายเดือนก่อน

    Nalla monkuttan aa ummachiye enthorishttamanu shemi bhagyam ullaval ee sneham ennum unddakatte allahu kakkatte 👏👏

  • @sajidpoochi
    @sajidpoochi ปีที่แล้ว +3

    പാവം..ഉമ്മാക്ക് വീഡിയോ എടുക്കുന്നത് ഇഷ്ടമില്ല എന്ന് തോന്നുന്നു. ഉമ്മ വീഡിയോയിൽ മുഖം മറക്കാൻ ശ്രമിക്കുന്നുണ്ട്.
    I have request.
    ഉമ്മാക്ക് വീഡിയോ എടുക്കുന്നത് ഇഷ്ടമില്ലെങ്കിൽ അവരെ വിട്ടേക്കൂ..

  • @NaseenaNasi-v4q
    @NaseenaNasi-v4q ปีที่แล้ว +2

    അങ്ങനെ പറയരുത് ഷമി സൂപ്പർ ആണ്‌ 👍

  • @jizanafathima1063
    @jizanafathima1063 ปีที่แล้ว +11

    Super..like ur family❤️

  • @bangtanvaishu2424
    @bangtanvaishu2424 ปีที่แล้ว +16

    രണ്ട് ദിവസം മുമ്പ് Short-ൽ നിങ്ങളുടെ വീഡിയോ കണ്ടു തുടങ്ങിയതാണ്.
    വലിയ ഇഷ്ടം തോന്നി. അതിനേക്കാൾ ഏറെ ബഹു മാനവും ഉണ്ട്.
    ഇത്താനെ പൊന്നു പോലെ നോക്കണം. അവർ നിങ്ങളുടെ ഭാഗ്യമാണ്.❤
    ദുഃഖങ്ങൾ ഇല്ലാത്തവരായി ആരുമില്ല. കുഞ്ഞു കുഞ്ഞു ദു:ഖങ്ങളെ over take ചെയ്ത് ഇതേ പോലെ അല്ലെങ്കിൽ ഇതിനേക്കാൾ വേഗതയിൽ മുന്നോട്ട് പോകൂ.
    മനസ്സിൽ നന്മയുള്ളവർ എന്നും നിങ്ങളുടെ കൂടെ ഉണ്ടാവും.
    ഗുജറാത്തിൽ നിന്നും നിങ്ങളുടെ ഒരു ഫാൻ 🎉🎉🎉🎉❤

  • @sanjanasanjuzzzz5526
    @sanjanasanjuzzzz5526 ปีที่แล้ว +4

    Super നിങ്ങടെ സംസാരം സൂപ്പർ cute family

  • @muhammadfahad3272
    @muhammadfahad3272 5 หลายเดือนก่อน

    നിങ്ങളുടെ സ്നേഹം നിലനിൽക്കട്ടെ ആഫിയത്തും ആരോഗ്യവും എന്ന് നിലനിൽക്കട്ടെ ഒരിക്കലും കൈവിടരുത്

  • @sumigafoor2427
    @sumigafoor2427 ปีที่แล้ว +3

    Mashallah നല്ലഫാമിലി🥰🥰🥰🥰🥰🥰നിങ്ങളെ sprt ചെയ്ത ഫാമിലി ഇഷ്ടം ❤❤

  • @izzaey._
    @izzaey._ ปีที่แล้ว +5

    Nigal super anu samsaram adipoli aanu..pinne shemi thatha nalla cited anu..kurech thaadi kurechall onnoodde sundari aavum🥰🥰😘

  • @faruskitchen867
    @faruskitchen867 ปีที่แล้ว +11

    Njan 2 divasam munneyan nigalude videos kanunnath. Orupad ishttayi
    Oru happy life and best couple😍👍🏻

  • @sameerahathab8066
    @sameerahathab8066 ปีที่แล้ว +2

    Aadyamayi ningale Q&A kand vanata 2pereyum orupad ishtayi poliya ningal

  • @AlizaOfficial-eu5jj
    @AlizaOfficial-eu5jj ปีที่แล้ว +5

    Vallimmane kooduthal ishttam....vallyaammane ...ningalde ororuttarudeyum careing sneham...🎉🎉🎉

  • @mushad8441
    @mushad8441 ปีที่แล้ว +1

    Ummachi dheerkhayuss undavattea ❤

  • @farhanahibafathima7718
    @farhanahibafathima7718 ปีที่แล้ว +3

    Aadhyam reels kandu next Q n A kandu angne big fan aayi😊

  • @HaishaK-mr4hl
    @HaishaK-mr4hl ปีที่แล้ว +1

    ക്യൂട്ട് ഉമ്മച്ചി ഒരുപാട് ഇഷ്ടായി നിങ്ങൾ വീഡിയോ

  • @nasrudream001
    @nasrudream001 ปีที่แล้ว +6

    യൂട്യൂബിൽ വീഡിയോസ് കണ്ടുകൊണ്ടിരിക്കുമ്പോൾ ആണ് നിങ്ങളുടെ വീഡിയോസ് എൻറെ കണ്ണിൽ പെട്ടത് കണ്ടതിനുശേഷം അടിപൊളിയാണെന്ന് തോന്നി പിന്നീട് നിങ്ങൾ അപ്‌ലോഡ് ചെയ്ത എല്ലാ വീഡിയോസും ഇപ്പോൾ കണ്ടെത്തുന്നു ുതിയ വീഡിയോസ് ഇനി എപ്പോഴാണ് അപ്‌ലോഡ് ചെയ്യുന്നത് അതിനെ കാത്തിരിക്കുകയാണ് നിങ്ങളുടെ സ്റ്റോറിയും ഇഷ്ടപ്പെട്ടു.♥️♥️

  • @MaanuS_Kuttoor
    @MaanuS_Kuttoor ปีที่แล้ว +1

    നിങ്ങളുടെ വിഡിയോസ് ഫുൾ സൂപ്പർ ❤

  • @Thaneeshavlogs
    @Thaneeshavlogs ปีที่แล้ว +20

    Shafeeqnu ethra age 👍adipoli aayittund vlog ummayano valiyummano

  • @nsalisworld1824
    @nsalisworld1824 6 หลายเดือนก่อน +1

    Ma Sha Allaah... nalloru mmaa

  • @aizzworld7050
    @aizzworld7050 ปีที่แล้ว +13

    ഉമ്മയും മോനും അടിപൊളി ആണല്ലോ... Friends പോലുണ്ട്

  • @hafsathsaleem
    @hafsathsaleem ปีที่แล้ว +1

    ഞാൻ ഇന്നലെ യാണ് നിങ്ങളുടെ വിഡിയോ കണ്ടത് masha allah
    ഒത്തിരി ഇഷ്ട്ടമായി

  • @minhaminhaminnu8951
    @minhaminhaminnu8951 ปีที่แล้ว +11

    ഷെഫി ചിരികുടുക്ക 🤣🤣🤣🤣വെറും ചിരി

  • @ShaheeraRaheem-ui4gk
    @ShaheeraRaheem-ui4gk 5 หลายเดือนก่อน

    Randaaleyum.orupade.eshettamayitto.masha.allah

  • @utskitchenvlogs187
    @utskitchenvlogs187 ปีที่แล้ว +8

    ഞാൻ നിങ്ങളുടെ വീഡിയോ കണ്ടപ്പോ തന്നെ ഒരുപാട് ഇഷ്ടമായി പിന്നെ ഞാൻ നിങ്ങളുടെ പഴയ വീഡിയോസ് എല്ലാം കണ്ടു സൂപ്പറായിട്ടുണ്ട് ജീവിതം നല്ല ഹാപ്പിയായി മുന്നോട്ടു പോട്ടെ അതിന് അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ🤲🏻
    പിന്നെ തമാശക്ക് പോലും നിങ്ങടെ ഭാര്യയെ കളിയാക്കല്ലേ 🙏🏻

  • @salmanfaris6453
    @salmanfaris6453 6 หลายเดือนก่อน +1

    എനിക്ക് ഇവരെ ചിരിയാണ് kuduth😂ഇഷ്ടം

  • @shoukathali3067
    @shoukathali3067 ปีที่แล้ว +8

    ഷെമിത orupad ishttam masha അള്ളാഹ്‌ അടിപൊളി famili 😍😍😍😍😍

  • @raziyaharis8683
    @raziyaharis8683 ปีที่แล้ว +1

    Monte chiri oru rakshayumillaa

  • @AeiouY-r2s
    @AeiouY-r2s ปีที่แล้ว +4

    Ingle video full kand kazhiyna vare faceloru chiri varum...so cute..Masha Allah 🥰🥰

  • @Junaarza
    @Junaarza ปีที่แล้ว +1

    New subscriber aanu Ningal poli aanu. Ikkante Nalla manasine abhinanthichalum mathiyavilla. Randaalum ore poli aanu tto.

  • @faihamol905
    @faihamol905 ปีที่แล้ว +3

    Mashallah I love you family ❤

  • @Shihabudeennp-wb3cd
    @Shihabudeennp-wb3cd 5 หลายเดือนก่อน

    നിങ്ങൾ എല്ലാവരും പോളിയാണ് 👍👍👍

  • @nishinj
    @nishinj ปีที่แล้ว +3

    Ummachi Uyirrrr❤❤❤❤❤❤❤❤❤❤❤❤❤❤

  • @JasiJaseera-y8s
    @JasiJaseera-y8s ปีที่แล้ว +1

    Ellaarem oru paadishtaayi❤❤❤

  • @araisastudio6218
    @araisastudio6218 ปีที่แล้ว +3

    masha allah...super family

  • @rubeenariyas6034
    @rubeenariyas6034 5 หลายเดือนก่อน

    ഈ സ്നേഹം മരണം വരെ അള്ളാഹു നില നിർത്തി തരട്ടെ

  • @bazla6478
    @bazla6478 ปีที่แล้ว +5

    Kooduthalum famly trip include cheyyanee... Very interesting 🥰 new sub❤aanto

  • @mansoormansoormancu6880
    @mansoormansoormancu6880 หลายเดือนก่อน +1

    Cute fmly