ശീഘ്രസ്കലനം ഉള്ള പുരുഷന്മാർ ഈ 6 ടിപ്സ് ഒന്ന് കേട്ട് നോക്കൂ.ശ്രീകസ്കലനം ഇല്ലാതെയാക്കാം| Srekaskalanam

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 656

  • @rajusajitha7750
    @rajusajitha7750 5 หลายเดือนก่อน +217

    സാധാരണക്കാർക്ക് മനസിലാക്കുന്ന വിധത്തിൽ കാര്യങ്ങൾ പറഞ്ഞു അറിവ് നൽകിയ ഡോക്ടർക്ക് ഒരു പാട് നന്ദി 🙏🌹❤

    • @DrBasilsHealthTipsMalayalam
      @DrBasilsHealthTipsMalayalam  5 หลายเดือนก่อน +13

      Thanks

    • @moiduttyambalavan7179
      @moiduttyambalavan7179 3 หลายเดือนก่อน +4

      ​@@DrBasilsHealthTipsMalayalamno ki JB

    • @Amir-g5j3u
      @Amir-g5j3u 2 หลายเดือนก่อน +1

      @@DrBasilsHealthTipsMalayalam ഹലോ

    • @Amir-g5j3u
      @Amir-g5j3u 2 หลายเดือนก่อน +1

      @@DrBasilsHealthTipsMalayalam ഹലോ

  • @jayeshgopi-mc9kn
    @jayeshgopi-mc9kn 3 หลายเดือนก่อน +48

    വ്യക്തമായി പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി...❤

  • @നന്മവെളിച്ചമാണുതിന്മഇരുട്ടാണു

    ഡൊക്റ്റർ വളരെ നന്നായി Explane ചെയ്തു....
    ഞാൻ ഒരു കാര്യം പറയാം....ദിവസവും ഈത്തപ്പഴം നട്സ് ഒക്കെ കുറച്ച് കഴിക്കുക. ദിവസവും ശരീരം വിയർക്കും വിതം എക്സൈസ് ചെയ്യുക...നല്ല മാറ്റം കാണാം

  • @legendarybeast7401
    @legendarybeast7401 22 วันที่ผ่านมา +8

    പ്രധാനപ്പെട്ട ഒരു കാര്യം വിട്ടു, Do abdomen workout. core strength കൂട്ടിയാൽ നല്ല ടൈമിംഗ് കിട്ടും അനുഭവം ഗുരു. breath control ചെയ്യാൻ നല്ല core strength വേണം.

  • @shajispeech123
    @shajispeech123 4 หลายเดือนก่อน +44

    ഡോക്ടർ വളരെ നല്ല ഇൻഫർമേഷൻ, അഭിനന്ദനങ്ങൾ ❤️

  • @AmeeraliCp-z5g
    @AmeeraliCp-z5g 5 หลายเดือนก่อน +70

    ഉപകാരികൾക്ക് ഉപകാരമായ dr ന്റെ നല്ല അറിവുകൾ 👍

  • @rajeshcp794
    @rajeshcp794 4 หลายเดือนก่อน +34

    Enikkum Ee problems undayirunnu ippol 100% ellam ok Aanu set anu😊 kurachu karyagal nammal sradhichal ellam ok avum 100%❤❤

    • @shamsudheenshamsuchalikkod1197
      @shamsudheenshamsuchalikkod1197 4 หลายเดือนก่อน

      എന്താണ് ചെയ്തത് bro

    • @shifilshifil4197
      @shifilshifil4197 4 หลายเดือนก่อน +1

      Enthoke srethikkanam onn parayoo plss🥹🫂

    • @abuzayan1247
      @abuzayan1247 3 หลายเดือนก่อน +37

      3 ആഴ്ച്ച ആയിട്ട് ഒര ത്ത്യാവശ്യ കാര്യത്തിന് മറുപടി കൊട്ക്കാൻ വയ്യ അല്ലെ ദ്രോഹി😂

    • @akshaysuresh1505
      @akshaysuresh1505 3 หลายเดือนก่อน +1

      Kegal excise will help bro

    • @Chaos96_
      @Chaos96_ 2 หลายเดือนก่อน

      Poda udayipppp ayt erangikolum

  • @sarathlalsbsarathlalsb9108
    @sarathlalsbsarathlalsb9108 5 หลายเดือนก่อน +55

    Dr. വളരെ നന്നായി പറഞ്ഞു മനസിലാക്കി. സാധാരണയായി കേട്ടകാര്യങ്ങൾ അല്ല. എല്ലാവർക്കും മനസിലാകുന്ന തരത്തിൽ. ഇതേ പ്രശനം അനുഭവിക്കുന്ന ആളാണ് ഞാനും 🙏🏻

  • @A_n_S_n_A
    @A_n_S_n_A 2 หลายเดือนก่อน +16

    Very Helpful video 👍🏻👍🏻👍🏻
    ശ്രീ❌
    ശീ✅

  • @shameemrahman3275
    @shameemrahman3275 4 หลายเดือนก่อน +11

    Nalla reedhiyil karyangal avadharipichu ...💯/💯

  • @abdulsawad2584
    @abdulsawad2584 5 หลายเดือนก่อน +21

    വളരെ ലളിതമായി പറഞ്ഞു.. നന്നായിട്ടുണ്ട്..
    ഉദ്ധാരണം പെട്ടെന്ന് കുറഞ്ഞു പോകുന്നത് എങ്ങനെ മാറ്റാം എന്നത് സംബന്ധിച്ച് ഒരു വീഡിയോ ചെയ്യണം..

  • @anoopcp2775
    @anoopcp2775 5 หลายเดือนก่อน +35

    Simple and very clear അവതരണം 👏👏

  • @SuryaKiran-t3t
    @SuryaKiran-t3t 2 หลายเดือนก่อน +3

    A very good professional class. Thank you.

  • @MuhammadShafeeq-t8w
    @MuhammadShafeeq-t8w 25 วันที่ผ่านมา +5

    ഒന്നും ചെയ്യേണ്ട.. പോകാൻ നേരത്ത് 5 സെക്കൻഡ് നിർത്ത എന്നിട്ട് വീണ്ടും തുടങ്ങ... അങ്ങനെ പതിവാക്കു... ജീവിതം ആസ്വദിക്കൂ❤❤❤

  • @henryantony4615
    @henryantony4615 4 หลายเดือนก่อน +12

    Good information and excellent narration 💐

  • @rasakrk6364
    @rasakrk6364 5 หลายเดือนก่อน +37

    ഉപകാര പ്രധമായ കുറെ അറിവുകൾ,,❤

  • @kmuhammedsadique
    @kmuhammedsadique 2 หลายเดือนก่อน +2

    വളരെ വ്യക്തമായി പറഞ്ഞു 👌👌

  • @anilacharyaacharya4702
    @anilacharyaacharya4702 4 หลายเดือนก่อน +8

    നല്ലറിവ് 👍

  • @TRANSWAYful
    @TRANSWAYful 4 หลายเดือนก่อน +4

    Well said doctor
    Thank you

  • @AppApp-e1z
    @AppApp-e1z 2 หลายเดือนก่อน +2

    എനിക്ക് dr ഇഷ്ട്ടപ്പെട്ടു

  • @user-sx3pd6kc3o
    @user-sx3pd6kc3o 3 หลายเดือนก่อน +3

    ഡോക്ടർ മുത്താണ് ❤

  • @KUMAHRdept
    @KUMAHRdept 4 หลายเดือนก่อน +3

    Doctarudea avattharanam ennikku nallapolea mannasilaayiii... Thanks

  • @AgastianAntony-nb9ey
    @AgastianAntony-nb9ey หลายเดือนก่อน

    Very good advices
    Thank you

  • @dilludiljaan-hk3ty
    @dilludiljaan-hk3ty 5 หลายเดือนก่อน +227

    ഇത്തരം അറിവുകൾ പറയുന്നത് മോശമായി കാണുന്ന ആൾക്കാർ ഉണ്ട്. അത്തരം വിവര ദോഷികളെ mind ചെയ്യരുത്

  • @kbabdulrahiman
    @kbabdulrahiman 3 หลายเดือนก่อน

    Best thing is there is no negative comments here. Very good presentation. 👍🏻

  • @MoosaRafeek
    @MoosaRafeek หลายเดือนก่อน +1

    എല്ലാ രോഗങ്ങളും തുറന്ന് പറയുമ്പോൾ. ഈ വക. പ്രശ്നങ്ങൾ. മനസ്സിൽ ഒതുക്കി വെച്ച് ജീവിതം തള്ളിനീക്കും അത്രക്കാർക്ക് ഡോക്ടർ. കൊടുക്കുന്ന. അറിവ് വളരെ ഉപകാരപെടും പിന്നെ നമ്മുടെ സമൂഹത്തിൽ തന്നെ അറിവ് ള്ളവർ. പറഞ്ഞ് കൊടുക്കുബോൾ. അതിനെ പരിഹസിച്ച് കളിയാകുന്ന. തെണ്ടികൾ ഉണ്ട് അത്രക്കാരുടെ പ്രതികരണം മുഖവിലക്ക് എടുക്കരുത് ചിന്തിക്കാം കഴിവില്ലാത്തത് കൊണ്ടാണ് എനിക്ക് ചോദിക്കാം നുള്ളത് ആണുങ്ങൾ. രതിമൂർച്ചയിൽ. പെട്ടന്ന് എത്തുന്നു അത് കൊണ്ട് പങ്കാളിയെ തിർപ്തിപെടുത്താൻ കഴിയുന്നില്ല. എന്നാൽ. ഈ പങ്കാളിയെ പെട്ടന്ന് രതിമൂർച്ചയിൽ എത്തിക്കാം എന്താ വഴി അത് കൂടി പറയണം എന്നാൽ പിന്നെ പുരുഷൻ അതികം കഷ്ടപെടണ്ടിയതില്ലാലോ

  • @chemmu1320
    @chemmu1320 2 หลายเดือนก่อน

    Aadyam elarkum ith anubava pedum pine sheriyavum ❤ ipo 2 manikoor cheyan patum no prblm 😍

  • @kaduvayil786
    @kaduvayil786 23 วันที่ผ่านมา

    The precious thing is over stress and tention+ un organic , artificial food.... You may please tell as shortly...

  • @-vh8vz
    @-vh8vz 5 หลายเดือนก่อน +13

    സൂപ്പർ 👍

  • @Stanlee4ever
    @Stanlee4ever หลายเดือนก่อน +1

    താങ്ക്സ് 🙏

  • @q4quiz007
    @q4quiz007 2 หลายเดือนก่อน +1

    Thatha kollam monjathi thenne ❤

  • @Umajayan
    @Umajayan 3 หลายเดือนก่อน +1

    Good Dr.verey clear tretmant

  • @നരസിംഹമന്നാടിയാർ-ട2ജ
    @നരസിംഹമന്നാടിയാർ-ട2ജ 4 หลายเดือนก่อน +45

    മെയിൻ കാരണം വീഡിയോ കണ്ടുള്ള സ്വയംഭോഗം ചെയ്യൽ കൊണ്ടാണ് പിന്നെ ഷുഗർ ഒക്കെ ആയാൽ തീർന്നു പൊങ്ങുന്നത് പയ്യെയും താഴുന്നത് പെട്ടന്നും...പിന്നെ ഉള്ള കാര്യം കള്ള വോട്ട് ചെയ്യാൻ പോകുമ്പോൾ ആണ് ടെൻഷൻ കാരണം 😂 പിന്നെ പൊസിഷൻ മാറ്റി മാറ്റി ചെയ്യുക വരാർ ആകുമ്പോൾ വെളിയിൽ ഇടുക ഫോർപ്ലേ ചെയ്യുക വീണ്ടും തുടങ്ങുക

    • @jexi195
      @jexi195 3 หลายเดือนก่อน +1

      Correct....nirthan pattatgath kond aarum angeekarikkileenu matra. ...😂😂😂😂

    • @highteach3354
      @highteach3354 2 หลายเดือนก่อน +1

      😮😮😮😮😢😢😢😂😊😊

    • @Justin-hq9wy
      @Justin-hq9wy 2 หลายเดือนก่อน +1

      നല്ല അനുഭവസ്ഥൻ 😂😂😂😂😂

    • @imhere5225
      @imhere5225 2 หลายเดือนก่อน +1

      Mannadiyark ithum vasham undo😂

  • @Hdg-rq1sh
    @Hdg-rq1sh 4 หลายเดือนก่อน +6

    Sheegra skalnam undgunnad sthreegalude yone adigamayi vazhukkunnadukondanu

  • @mahroofpp7387
    @mahroofpp7387 5 วันที่ผ่านมา

    കൂടുതൽ ടൈം ബന്ദ പെടാൻ endu cheyyanam

  • @gopakumarkumar350
    @gopakumarkumar350 2 หลายเดือนก่อน +1

    Swayam bhogavum brain tune cheyuthu vayukku nnathum athinodu yojikkanpattumnilla doctor athu pothuveallarum parsyunnakays

  • @zainulabidkp2644
    @zainulabidkp2644 4 หลายเดือนก่อน +4

    Valippakkuravum
    Sheekra skalanavum und
    Time kuravaa
    Any treatment

  • @kurienthomas6124
    @kurienthomas6124 3 หลายเดือนก่อน

    Please give religeous theory also please

  • @Mychannel-qh8wi
    @Mychannel-qh8wi 6 วันที่ผ่านมา

    കൂടുതൽ സമയം സ്‌ട്രോങ് ആയി നിൽക്കാനും ഇജാക്കുലേഷൻ ലേറ്റ് അവനും ഏതേലും മെഡിസിൻ ഉപയോഗിക്കാമോ ? അങ്ങനെ ഉപയോഗിച്ചാൽ എന്തേലും ഹെൽത്ത് issues വരുമോ ?

  • @PabloExco-vp1tw
    @PabloExco-vp1tw หลายเดือนก่อน

    Good information❤

  • @saifusaifudheen659
    @saifusaifudheen659 2 หลายเดือนก่อน +1

    Very clearrrr

  • @awesometube6609
    @awesometube6609 4 หลายเดือนก่อน +3

    Nice ❤

  • @abdullatheefp8755
    @abdullatheefp8755 3 หลายเดือนก่อน +14

    തിരക്ക് കൂടിയ ജീവിത ശൈലിയിൽ ശീക്ര സ്‌കാലനം നല്ലതാണ്

    • @ananthukulappadam421
      @ananthukulappadam421 3 หลายเดือนก่อน +16

      Nalla vishamam undennu ariyaam.Enghilum Oru kaaryam parayatte . Thante veettil vere aarum keraathe koode nokkiyaal nallathaanu❤

    • @harikrishnant5934
      @harikrishnant5934 3 หลายเดือนก่อน

      ​@@ananthukulappadam421😂😂😂😂😂😂🎉🎉🎉🎉🎉🎉

    • @user-fv6vb1vv5e
      @user-fv6vb1vv5e 3 หลายเดือนก่อน

      😂😂😂

    • @aks24769
      @aks24769 หลายเดือนก่อน

      ​@@ananthukulappadam421😂😂😂

    • @unnikuttan838
      @unnikuttan838 26 วันที่ผ่านมา

      @@ananthukulappadam421 🤣🤣

  • @brijeshk1642
    @brijeshk1642 4 หลายเดือนก่อน +1

    Nice advice

  • @Cabtrer4963
    @Cabtrer4963 3 หลายเดือนก่อน +2

    Uthejakanghal kazhikkunnathonnum athra nallathalla athorkkuka

  • @haridaskarunakaran3519
    @haridaskarunakaran3519 2 หลายเดือนก่อน +1

    Masha allah

  • @shajigeorge3383
    @shajigeorge3383 3 หลายเดือนก่อน +6

    1 glass milk, 2 poovan pazham, kazhichu oru axe nte choclate spray.. Adichu. Penninu oru diry milk chocolate kazhippichu onnu nokku. Kidu result kittum.

    • @mtmedia8107
      @mtmedia8107 3 หลายเดือนก่อน

      Engane undayrunnu

    • @firozshah6721
      @firozshah6721 2 หลายเดือนก่อน

      Sheriyano

  • @Delete_direct
    @Delete_direct 2 หลายเดือนก่อน +1

    Srreka skalanam enn vecha entha

  • @somannair7277
    @somannair7277 5 หลายเดือนก่อน +7

    U r most welcome.Thnks for ur prompt reply n comments🥰🥰🌹🌹😍😍👋👋

  • @sinusvlog1241
    @sinusvlog1241 3 หลายเดือนก่อน +1

    വളരെനന്നായിDr പറഞുതന്നു

  • @anindiancitizen4526
    @anindiancitizen4526 22 วันที่ผ่านมา +1

    ചേലാകർമ്മം ചെയ്തവർക്ക് ശീഘ്രസ്കലനം കുറയു മെന്നു പറയുന്നു, ശരിയാണോ Dr. ?

  • @niyalifestyle3338
    @niyalifestyle3338 หลายเดือนก่อน

    Good....super....

  • @snowboy3441
    @snowboy3441 3 หลายเดือนก่อน +43

    കല്യാണമേ കഴിയാതെ ഇത് കാണുന്ന ഞാൻ 😄, കേട്ടിട്ട് പേടിയാകുന്നു.

    • @Rahim-reels
      @Rahim-reels 3 หลายเดือนก่อน +3

      😂

    • @Knfire2024
      @Knfire2024 3 หลายเดือนก่อน +1

      ഞാൻ 37 വയസ്സുള്ള അവിവാഹിതനാണ്, സ്വയംഭോഗം ആദ്യമായി ചെയ്തു വിജയിക്കുന്നത് 23 വയസ്സിലാണ്.... സ്വയം ഭോഗം ചെയ്യാൻ ശ്രമിക്കുമ്പോഴൊക്കെ പരാജയപ്പെടുകയാണ്... പക്ഷെ ഉറക്കത്തിൽ സ്കലനം നടക്കാറുമുണ്ട് 😢... എന്താ ഇതിനു പരിഹാരം 😢

    • @nisaramt6087
      @nisaramt6087 3 หลายเดือนก่อน

      ഇങ്ങനത്തെകാര്യം കേൾക്കാൻ പോകരുത്

    • @AbhiramCs-u4z
      @AbhiramCs-u4z 2 หลายเดือนก่อน

      7th class😂

    • @with4192
      @with4192 หลายเดือนก่อน

      ​@@Knfire2024Daaa urakkam varea kaath vekkano 😂😂😂😂😂 Nearathin iruttavum munne poyikotte eannu vechoode😂😂😂😂😂😂

  • @farhanahmad8976
    @farhanahmad8976 5 หลายเดือนก่อน +6

    Dr.madam
    Gud.masage
    ❤❤❤❤

  • @jaztalk9764
    @jaztalk9764 23 วันที่ผ่านมา

    Breath edukukyano vendath ?breath edukathirikukyano vendath?

  • @HomeDesignams786
    @HomeDesignams786 11 วันที่ผ่านมา

    Ok sukran

  • @ammedia1198
    @ammedia1198 2 หลายเดือนก่อน +3

    മാസ്റ്റർ ബിഷൻ നല്ലതാണ് കാരണം പൊതു സമൂഹത്തിൽ എപ്പഴും മാന്യനുമാർ

  • @Mumcjkkhgjkffj
    @Mumcjkkhgjkffj 4 หลายเดือนก่อน +4

    വളരെ ശെരിയാണ്

  • @SajidhaShonuSajad
    @SajidhaShonuSajad 4 หลายเดือนก่อน

    ഇങ്ങനെ നോകണം thanks dr

  • @mydrivingdream1636
    @mydrivingdream1636 29 วันที่ผ่านมา +1

    ഞാൻ എന്റെ സുന cut ചെയ്ടു നായ്ക്കു തിന്നാൻ കൊടുത്തു, കാരണം എനിക്ക് ഒരു കിട്ടിയില്ല, maaridum ചെയ്‌തു അതും വെസ്റ്റ്,, അവൾക്കു മാസത്തിൽ ഒരിക്കലെ mood varoollu

  • @ownstylegamer4223
    @ownstylegamer4223 5 หลายเดือนก่อน +4

    Good presentation❤️

  • @YISHRAELi
    @YISHRAELi 4 หลายเดือนก่อน +2

    Wonderful Dr. Thanks ❤

  • @Pshychosimblings
    @Pshychosimblings 5 หลายเดือนก่อน +2

    Good message madam

  • @Amalnn
    @Amalnn 4 หลายเดือนก่อน +1

    വളരെ ശെരി ആണ് ❤❤❤

  • @jojivarghese3494
    @jojivarghese3494 5 หลายเดือนก่อน +5

    Thank you doctor.

  • @saju2453
    @saju2453 5 วันที่ผ่านมา

    ഡോക്ടർ.. എനിക്കു 34വയസ്സുണ്ട്. കല്യാണം കഴിഞ്ഞിട്ട് 4വർഷം ആയി. ഭാര്യയുമായി ബന്ധപ്പെടുമ്പോൾ സ്ഖലനം നടന്നു കഴിഞ്ഞാൽ ഉടനെ തന്നെ ഉദ്ദാരണം നഷ്ടമാവുന്നു.. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ആയുള്ളൂ ഈ പ്രശ്നം തുടങ്ങിയിട്ട്. എന്തായിരിക്കും ഇതിന്റെ കാരണം എന്ന് പറയാമോ.

  • @nidhanidhu3501
    @nidhanidhu3501 3 หลายเดือนก่อน +2

    Appol doctor paranja pole kure kalamayitt sx cheyyathavarudeth,appol pravasi husband and wifes enth cheyyum

  • @moideenkutty9505
    @moideenkutty9505 2 หลายเดือนก่อน

    Ligamorubakattekkuvalayunnadidekaaranamedaanu. Adinekuricho ruveediyocheyyanam

  • @MALLUFARAN
    @MALLUFARAN 3 หลายเดือนก่อน +2

    1.5 hrs
    Mind is everything

    • @harivj1240
      @harivj1240 2 หลายเดือนก่อน +2

      Athe manasil mathram 1.5 hour..😅😅😅 reality 1.5 min😅

    • @MALLUFARAN
      @MALLUFARAN 2 หลายเดือนก่อน

      @@harivj1240 those who can't will laugh
      Those who can will do it...
      I don't know y people always laugh whn I say this...
      I say them I do it for evn more
      May b they r all 2 min men
      2 min men vs 2 hr men

    • @Allinone-xt1fh
      @Allinone-xt1fh หลายเดือนก่อน

      ​@@MALLUFARANbro can u pls replay me enikkum 1 hr whn masterbate by mind controlling njn thenme shock aypoi🥲 bt eppqzhum pattunila mind control chyn. Do u have any tipls?

    • @MALLUFARAN
      @MALLUFARAN หลายเดือนก่อน

      @@Allinone-xt1fh no tips bro
      I was a 2 min man
      After marriage also
      But after 32 I become 2 hr man
      I don't knw wht happened
      Normal exercise
      I beer per week
      No smoking
      3 km walking morning
      Dates syrup kazhikkunnund
      I think all men after 32-35 hav this ability
      May b because of experience nd confidence

    • @Allinone-xt1fh
      @Allinone-xt1fh 28 วันที่ผ่านมา

      @@MALLUFARAN dates syrup idhin nalladhNo?

  • @sambhus9048
    @sambhus9048 หลายเดือนก่อน +3

    സങ്കോച്ചിപിക്കുവാ എന്നാൽ എന്താ plzz ഒന്ന് പറയോ

  • @00000cr
    @00000cr หลายเดือนก่อน

    Use delay spray 🔥🔥🔥
    It's effective

  • @rahmathasees6472
    @rahmathasees6472 4 หลายเดือนก่อน +3

    മാഷാ allah❤️

    • @Kiranam257
      @Kiranam257 3 หลายเดือนก่อน +1

      അള്ളാഹുവിനും ശീഘ്രസ്ഖലനമാണോ?

  • @taarzen298
    @taarzen298 4 หลายเดือนก่อน +3

    പാണ്ടിക്കാട് കുഞ്ഞന്റെ പെണ്ണിന്റെ സ്റ്റാമിന സെവർ വാങ്ങൂ അടിപൊളി ആണ് 😋

  • @varunrajm5290
    @varunrajm5290 4 หลายเดือนก่อน

    ❤❤❤ thanks 🙏🏾 dr

  • @Saji-tz4rv
    @Saji-tz4rv 4 หลายเดือนก่อน

    Good 👍 👍 👍 ❤

  • @shanhnn.6436
    @shanhnn.6436 หลายเดือนก่อน

    ഇന്ത്യൻ സബcontnaന്റിൽ ജീവിക്കുന്ന ഒരു വ്യക്തിക്ക് സെക്സ് വേണമെന്നുണ്ടെങ്കിൽ അത് 25 വയസ്സിന് താഴെയായിരിക്കും എത്രയോ നല്ലത്. 35 or 40 വയസ്സിനുശേഷം ഒക്കെ കല്യാണം കഴിക്കുന്ന പുരുഷന്മാർ ശ്രദ്ധിക്കുക പിന്നീട് ലൈംഗിക ജീവിതം എന്നത് നിങ്ങൾക്ക് വെറുമൊരു **** മാത്രമാണ്.. ചുരുക്കം ചില പുരുഷന്മാർ മാത്രമേ ഉദ്ധാരണ കുറവിനും ശേഷിക്കുറവിനും താൽപര്യക്കുറവിനുമൊക്കെ ചികിത്സ തേടുന്നത്.

  • @sanoojabraham2024
    @sanoojabraham2024 5 หลายเดือนก่อน +2

    Awesome ❤

  • @moidheenkutty4629
    @moidheenkutty4629 4 หลายเดือนก่อน +11

    സ്കലനം നടക്കാൻ നേരത്ത് വേറെ പലതും ചിന്തിച്ചാൽ മതി

    • @AbdulSamad-r1m
      @AbdulSamad-r1m 4 หลายเดือนก่อน +26

      ലോൺ ഉണ്ടെങ്കിൽ അതിനെ പ്പറ്റി ചിന്തിച്ചാൽ മതി

    • @user_anandu_07
      @user_anandu_07 3 หลายเดือนก่อน +1

      😂 എന്തുവാടെ​@@AbdulSamad-r1m

    • @AshrafAshraf-xn6xl
      @AshrafAshraf-xn6xl 14 วันที่ผ่านมา

      ​@@AbdulSamad-r1m😂

  • @Fathimasuhra-o5g
    @Fathimasuhra-o5g 7 วันที่ผ่านมา

    ഡോക്ടർ ലൈംഗിക ബന്ധപ്പെട്ട് കഴിഞാൽ കുറച്ചു നേരത്തെക്ക് തലവേദന വരാറുണ്ട് അത് എന്താണ് കാരണം...

  • @riyazabdul2608
    @riyazabdul2608 หลายเดือนก่อน +2

    അങ്ങനെയൊക്കെ ഒരു പുരുഷൻ സ്ത്രീ ഡോക്ടറോട് പറയുമോ?

  • @diyajoji6286
    @diyajoji6286 4 หลายเดือนก่อน +2

    Hi DR , where is this hospital

    • @rahulrajvv9571
      @rahulrajvv9571 2 หลายเดือนก่อน

      Hii

    • @hibaev
      @hibaev หลายเดือนก่อน

      Check description please

  • @AshrafAshraf-ml9gy
    @AshrafAshraf-ml9gy 4 หลายเดือนก่อน +7

    സ്വയം ഭോഗം തന്നെ വില്ലൻ 😢

  • @ArunChandran-y6t
    @ArunChandran-y6t หลายเดือนก่อน

    Dr hsv2 ഉണ്ട് അത് വലിയ പ്രശ്നം ആണോ?

  • @tomasjimi4420
    @tomasjimi4420 16 วันที่ผ่านมา

    Iran മാസ അമിനി കരിംജീരകം ഹോമിയോ യിൽ പറ്റുമോ ❓

  • @salahudheen8638
    @salahudheen8638 3 หลายเดือนก่อน

    Doctor ningal pandikkad kunjande ethirali aano

  • @Afkarhala4Afkarhala4
    @Afkarhala4Afkarhala4 3 หลายเดือนก่อน +2

    Urin pass cheyyunbo engane cheyithal mutra kadachil varile

    • @hibaev
      @hibaev หลายเดือนก่อน

      Pass ചെയ്ത് ശേഷം ആണ് എക്സർസൈസ് ചെയ്യേണ്ടത്

  • @ap-og9un
    @ap-og9un 24 วันที่ผ่านมา

    Dr. പറഞ്ഞ methods oru തെറാപ്പി ആയി ചെയ്ത് കിട്ടുന്ന സ്ഥലം ഉണ്ടൊ...

  • @Dxbdm123
    @Dxbdm123 4 หลายเดือนก่อน +2

    സമയ കൂടുതൽ കാരണം ബുധിമുട്ട് കുറക്കാൻ വല്ല വാശിയും undo

  • @kuttymon4904
    @kuttymon4904 หลายเดือนก่อน +6

    പെട്ടന്ന് പോകാൻ എന്തെങ്കിലും വഴി ഉണ്ടോ

    • @aneesin9351
      @aneesin9351 หลายเดือนก่อน +1

      Valiyano

    • @ഒരുത്തൻ-ഘ3ഭ
      @ഒരുത്തൻ-ഘ3ഭ หลายเดือนก่อน

      ഉദ്ധാരണം ഇല്ലാഞ്ഞിട്ടാണ്

    • @illu1999
      @illu1999 26 วันที่ผ่านมา

      ചെത്തിക്കളഞ്ഞള

    • @AshrafAshraf-xn6xl
      @AshrafAshraf-xn6xl 14 วันที่ผ่านมา

      ​@@aneesin9351😂

    • @Abhilashn-mo8ue
      @Abhilashn-mo8ue 3 วันที่ผ่านมา

      വളി ആണോ?

  • @fdk123
    @fdk123 4 หลายเดือนก่อน +2

    Yoniyil ittu petenn 1 minutinullil balam kuranhu pokunnu. Skalanam petenn nadakunilla. But balam kuranh nere nilkunilla 1 minitil kooduthal. But chila divasam nalla timingum kitunnund

  • @noufalmoozhiyil708
    @noufalmoozhiyil708 4 หลายเดือนก่อน +2

    ശീഘ്രം - Fast

  • @shafeequepllpll3272
    @shafeequepllpll3272 28 วันที่ผ่านมา +1

    Concentration കുറച്ചു മുന്നേറുക അപ്പൊ ശെരിയാവും 🤪

  • @sulaimans2239
    @sulaimans2239 หลายเดือนก่อน

    NEW ORIKKAL VANNAL SKALANAM UNDAULA

  • @godzilla_of_HouseTargaryen
    @godzilla_of_HouseTargaryen 4 หลายเดือนก่อน +3

    Erection engene maintain cheyyam . Fatigue und

    • @hibaev
      @hibaev หลายเดือนก่อน

      Fatigue എന്തുകൊണ്ട് എന്ന് കണ്ടെത്തൂ... ചിലപ്പോ അതു കാരണം ആവാം ഉദ്ധാരണം maintain ചെയ്യാൻ പറ്റാത്തത്

  • @shan2066
    @shan2066 หลายเดือนก่อน

    Anik night duty aanu. Pregnancy planning nokunnu. Mrng il tired anu. Oru solution parayamo

  • @anur3913
    @anur3913 2 หลายเดือนก่อน +1

    doctor ne kalikanam engil entu venam....chila tips njan paranju tharam

  • @RahulSangeeth
    @RahulSangeeth 2 หลายเดือนก่อน +1

    fst റൌണ്ട് miss aayl scnd rnd pidikalo...🤫

  • @abeesbs5339
    @abeesbs5339 2 หลายเดือนก่อน +1

    രണ്ട് കാലിൻറെ അടിയിലും പുകച്ചിലും തരിപ്പും മിക്ക സമയത്ത് അനുഭവപ്പെടുന്നുണ്ട് ബട്ട് masterbation ന് ശേഷമോ മുൻപോ തന്നെ നിലവിലെ കാലിൻറെ പദത്തിൻറെ അടിയിലെ തരിപ്പ് കൂടുന്നു ഇത് എന്തായിരിക്കും കാരണം ?
    ഇപ്പോൾ ഒന്നും സ്വയംഭോഗം ചെയ്യാറില്ല😢

    • @TruthForFuture2023
      @TruthForFuture2023 14 วันที่ผ่านมา

      ടോയ്ലറ്റിൽ അധിക നേരം ഇരിക്കുന്നത്കൊണ്ടാണ് 😄😄യൂറോപ്യൻ ടോയ്ലറ്റിൽ ഇരുന്ന് ന്യൂസ് കണ്ടാലും ഇത് സംഭവിക്കും

  • @Antonio-w5l
    @Antonio-w5l 3 หลายเดือนก่อน

    Suprb

  • @ThanveerAhammed-l9u
    @ThanveerAhammed-l9u 2 หลายเดือนก่อน +1

    ഞാൻ സ്വയംഭോഗം ചെയ്യാറുണ്ട്