വാഹനം എല്ലാവർക്കും ഓടിക്കാം, ശാസ്ത്രീയമായി വണ്ടി ഓടിക്കുമ്പോഴാണ് അയാൾ ഡ്രൈവർ ആയി തീരുന്നത് കേരളത്തിൽ 95%ഡ്രൈവർമാരും റോങ്ങ് ആയിട്ടാണ് വണ്ടി ഓടിക്കുന്നത്.
Secondly engine braking is not the term it is exhaust braking. When we reduce the gear in a slope that process is calles engine braking exahaust braking is an function happening inside engine block
മാന്യമായി വണ്ടി ഓടിക്കാൻ അറിയാമെങ്കിൽ നടക്കും. ഇല്ലെങ്കിൽ പറഞ്ഞാൽ കേൾക്കാത്ത ഡ്രൈവർമാർക്ക് കൂമ്പിന് "രണ്ട് ഇടി" മുതലാളി കൊടുത്താൽ മതി(ബാറ്റ കട്ട് ചെയ്യുകയും വേണം ) അപ്പോൾ തനിയേ ശെരിയായി കൊള്ളും. ഇങ്ങനെ ചെയ്തപ്പോൾ 4.5 - 5 മൈലേജ് ഞങ്ങളുടെ ബസ്സിന് ഇപ്പോൾ കിട്ടുന്നുണ്ട്.🤒
Bro good vidoe it was informative - wish to bring the following coreectuons AL DTI is in Villiputam Namakkal And not im erode. We have to get down in to erode and get namakkal bus
Ashok ley land bus 5.50 millege engeyallum kittilla . Ith veruthe,, E vandi Kondody body Anne Kondody Stage carriage segment wait kuravanne . Karur Body /Turisit bus (prakash, Veera, Azad etc.) Weight kuduthalanne . E video yil parayunnaa milege ethayallum kittilla.
കൊള്ളാം but ഇങ്ങനെ വണ്ടി ഓടിച്ചാൽ ബാക്കിൽ വരുന്ന ksrtc മുഴുവൻ സ്റ്റോപ്പും കവർ ചെയ്ത് പോകും താങ്കൾ പറഞ്ഞ രീതി മിനി bus ok ആണ് but നിങ്ങൾ പറഞ്ഞ രീതിയിൽ 3മത്തെ ഗിയർ ഇട്ടതിനു ശേഷം ആക്സിലേറ്റർ കൊടുത്താൽ മതി എന്നാണ് അങ്ങനെ ഓടിച്ചാൽ പുറകേ വരുന്ന എല്ലാ ബസ്സുകളും സ്റ്റാൻഡിൽ കയറിയിട്ടുണ്ടാകും 😃സ്കൂൾ bus ok
നേരമിലത്ത നേരത്തു rpm noki 1 to 3 ഗിയർ വരെ ക്ലച്ചിൽ എടുത്താൽ പുറകെ വരുന്നവണ്ടി കേറിപോകും
വാഹനം എല്ലാവർക്കും ഓടിക്കാം, ശാസ്ത്രീയമായി വണ്ടി ഓടിക്കുമ്പോഴാണ് അയാൾ ഡ്രൈവർ ആയി തീരുന്നത് കേരളത്തിൽ 95%ഡ്രൈവർമാരും റോങ്ങ് ആയിട്ടാണ് വണ്ടി ഓടിക്കുന്നത്.
thangal aa 5% il undakumo
@@amalrnair6057 ശ്രമിക്കാറുണ്ട് പക്ഷെ റോഡിലെ വില്ലന്മാർ അതിന് ഭീഷണിയാകുന്നുണ്ട് (കുത്തികയറ്റൽ ടീം, ബസ്, ടിപ്പർ തുടങ്ങിയ വില്ലൻമാർ 😄😄😄)
Mahesh sir adipoli.ningal paranja karyangal aryathe vandi odikunna orupadu driverse undu.ningal adipoli inganeyayirikanam driving
Very very useful information
Good information. In neutral position, the engine will be disengaged from the wheels. Best wishes to JAYESH and FALCON.
Secondly engine braking is not the term it is exhaust braking. When we reduce the gear in a slope that process is calles engine braking exahaust braking is an function happening inside engine block
Well explained.
Good information...👍
01:07 koruthodu jayesh 💕💕💕
Good Information 👍
നേരമില്ലാത്ത നേരത്ത് ഓടുന്ന സമയത്ത് മൈലാജ് നോക്കി നിന്നിട്ടുണ്ടെൽ പരിപാടി നടക്കൂല. Ls, fp
RPM level 15 ൻറെ മുകളിൽ പോവാതെ നോക്കിയാൽ മതി
@@withlife6505
👍👍👍
മാന്യമായി വണ്ടി ഓടിക്കാൻ അറിയാമെങ്കിൽ നടക്കും. ഇല്ലെങ്കിൽ പറഞ്ഞാൽ കേൾക്കാത്ത ഡ്രൈവർമാർക്ക് കൂമ്പിന് "രണ്ട് ഇടി" മുതലാളി കൊടുത്താൽ മതി(ബാറ്റ കട്ട് ചെയ്യുകയും വേണം )
അപ്പോൾ തനിയേ ശെരിയായി കൊള്ളും.
ഇങ്ങനെ ചെയ്തപ്പോൾ
4.5 - 5 മൈലേജ് ഞങ്ങളുടെ ബസ്സിന് ഇപ്പോൾ കിട്ടുന്നുണ്ട്.🤒
Bro good vidoe it was informative - wish to bring the following coreectuons AL DTI is in Villiputam Namakkal And not im erode. We have to get down in to erode and get namakkal bus
Ashok ley land bus 5.50 millege engeyallum kittilla . Ith veruthe,,
E vandi Kondody body Anne Kondody Stage carriage segment wait kuravanne . Karur Body /Turisit bus (prakash, Veera, Azad etc.) Weight kuduthalanne . E video yil parayunnaa milege ethayallum kittilla.
Kitunna bus unde
3.5 kittunna vandikku 4.25 kittum ennu manassil aakku ka.
Super bro
Chettan adhiyam parajapole rpm adikam kettathe ottikan aalukal koodubo nadakko
Nalla Video.
ഞാൻ ഇങ്ങനെ ആണ് എല്ലാ വാഹനങ്ങളും ഓടിക്കൽ
Bro. limited stop vandi, 2000 rpminte ullil ella gearilum valipich move akkunath feul mileage kittumo. Original first idaathe ulla drive. (2016 AL)
👌👌😍😍
Our lady😍😍😍😍
Good info
Engine break ne kurichu onnukoodi clarification venam
Entae Ponnannaa… Kannu RPM meterilallaatto … kannu eppozhum rear view mirrorilaanu … purakilulla aanavandi aduthethiyonnaanu tension..!! Enthaayaalum 3.500 km il kooduthal ethra nokkiyaalum mileage kittoollaa.. Kottayathae traffic…timing..ithinidayil enthu RPM? Enthu Speed limit?
💯
Eee videoil parayunna reedhyil vandi odikunnavan saryaya driver
പൊളിച്ചു ❤️❤️
Good information
Koottukarkidayil share cheyyu avarodu subscribe cheyyan parayoo..
പഴയ ഡബിൾ ക്ലച്ച് ഓടിച്ച് ശീലമുള്ളവരോട് ഒന്നും പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല
High range routil oduna vandikku 2 km englium kitumo
Bro place evida vandi kandittu mundakkayam erumeli pole undallo
Maheshin enth praayam varum
Orginal first ennu parayunnath high gear aano
കൊള്ളാം but ഇങ്ങനെ വണ്ടി ഓടിച്ചാൽ ബാക്കിൽ വരുന്ന ksrtc മുഴുവൻ സ്റ്റോപ്പും കവർ ചെയ്ത് പോകും താങ്കൾ പറഞ്ഞ രീതി മിനി bus ok ആണ് but നിങ്ങൾ പറഞ്ഞ രീതിയിൽ 3മത്തെ ഗിയർ ഇട്ടതിനു ശേഷം ആക്സിലേറ്റർ കൊടുത്താൽ മതി എന്നാണ് അങ്ങനെ ഓടിച്ചാൽ പുറകേ വരുന്ന എല്ലാ ബസ്സുകളും സ്റ്റാൻഡിൽ കയറിയിട്ടുണ്ടാകും 😃സ്കൂൾ bus ok
വാഹനങ്ങൾക്ക് വില കൂടിയ സ്ഥിതിക്ക് automatic gear ആവശ്യമാണ്
Mileage illa
Gear മാറ്റുന്നത് വീഡിയോയിൽ കിട്ടുന്നില്ല
Rpm ethrayila nilkendathe
👍💪👍
ശരി ചേട്ടാ യൂറോ 3ആണ് ഒട്ടിക്കുന്ന ത് ഞാൻ ഇനി ശ്രദ്ധിക്കാം നോക്കട്ടെ മൈലേജ് കൂടുമോ എന്ന്
👍👍👍👍👍👍
Koottukarkidayil share cheyyu avarodu subscribe cheyyan parayoo..
👍
1litar.milge??
എങ്ങനെയാണ് ഈ റോഡ് പോയിട്ട് പഠിക്കാൻ പറ്റുക ?
6ആ ഞങ്ങൾ കൊടുക്കുന്ന മൈലേജ്
😍👍👌
ബ്രോ ഇത് കേരളത്തിൽ നടക്കില്ല .
എങ്കിൽ പിന്നെ 3 ഇൽ എടുത്താൽ പോരെ
Poor Audio
പറിയ
Phon number
Phon number