ചക്കപ്പഴം പായസം | Traditional Jackfruit Payasam - Ripe jackfruit Recipe

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 206

  • @rishanashahid2986
    @rishanashahid2986 4 ปีที่แล้ว +117

    അമ്മ എന്തു ഉണ്ടാക്കിയാലും അത് കാണാൻ നല്ല രസമാണ്.. കണ്ടാൽ തന്നെ കൊതിയാവും.. അത് ഇനി എത്ര ഇഷ്ടമില്ലാത്ത food ഐറ്റം ആണേലും.. അതിന് കാരണം അമ്മയുടെ പാചകം ചെയ്യുന്ന രീതി തന്നെയാണ്.. അതിനേക്കാൾ എനിക്ക് പ്രിയം അമ്മയുടെ പഴമയോടാണ്..അമ്മ ഉപയോഗിക്കുന്ന കത്തി, അരയ്ക്കുന്ന അമ്മി, വിറകടുപ്പ്, മൺപാത്രങ്ങൾ, എന്തിനു പാചകം ചെയ്യുന്ന ചുറ്റുപാട് പോലും എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്..എന്തിന് ചക്കയുടെ വിളഞ്ഞി എന്ന് ഞങ്ങടെ നാട്ടിൽ പറയുന്ന പശ കളയാൻ എടുത്ത ചകിരിതുപ്പുപോലും പഴമയുടെ പ്രതീകം ആണ്. വളരെ കുറച്ചു മാത്രമുള്ള സംസാരത്തിലൂടെ ഒരുപാട് നല്ല സ്വാദിഷ്ട വിഭവങ്ങൾ ഞങ്ങൾക്ക് മുന്നിൽ പരിചയപെടുത്തി അത് കഴിക്കുന്ന രീതിയിൽ പോലും ഞങ്ങളെ കഴിക്കാൻ കൊതിപ്പിക്കുന്ന അമ്മക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്

  • @combifoods3270
    @combifoods3270 4 ปีที่แล้ว +163

    പായസം Fan's ഉണ്ടോ 😋😋

  • @suneethibaburaj6842
    @suneethibaburaj6842 4 ปีที่แล้ว +12

    ഈ അമ്മയുടെ പാചകം എനിക്ക് വലിയ ഇഷ്ടമാണ് ഒരു അവാർഡ് സിനിമ പോലെയാണ് വാചകം കുറവ് പാചകം കൂടുതലായ് കാണിക്കുന്നു കൊള്ളാം നന്നായിട്ടുണ്ട് മിക്കവയും ഞാൻ കാണാറുണ്ട് എനിക്ക് വലിയ ഇഷ്ടമാണ്

    • @ushas218
      @ushas218 3 ปีที่แล้ว

      Onu chirichuday

  • @dileepraj1047
    @dileepraj1047 4 ปีที่แล้ว +5

    ഈ ചാനലിലെ എല്ലാ റെസിപ്പിക്കും സൂപ്പറാണ്, അതൊടൊപ്പം തന്നെ, ക്യാമറ എടുത്തു പറയേണ്ടതാണ്❤️❤️❤️

  • @BindusWorldVibes
    @BindusWorldVibes 3 ปีที่แล้ว +5

    Wowww,,, പായസം അതും ചക്ക കുടിച്ചാലും കുടിച്ചാലും മതിയാവില്ല,,, സൂപ്പർ അമ്മ 👌😋😋😋😍

  • @shilavijayan8754
    @shilavijayan8754 3 ปีที่แล้ว +1

    അതി സുന്ദർ..... അതി മനോഹരം . അതി രുചി...... ദൈവം അനുഗ്രഹിക്കട്ടെ..... നല്ല പാചകം ആണ് .... അതിഗംഭീരം.....

  • @-90s56
    @-90s56 4 ปีที่แล้ว +7

    അമ്മച്ചിയുടെ വക ഓണത്തിനുള്ള സ്പെഷ്യൽ ചക്ക പായസം എത്തിയല്ലോ. കൊള്ളാം പൊളി പായസം 😋😊

    • @vineethok9632
      @vineethok9632 4 ปีที่แล้ว

      O

    • @vineethok9632
      @vineethok9632 4 ปีที่แล้ว

      Oooooooo

    • @Prasiprasi-q9g
      @Prasiprasi-q9g 4 ปีที่แล้ว

      എവിടെ നോക്കിയാലും ഉണ്ടല്ലോ നിങളാര് കൊറോണയോ

    • @lijokgeorge7094
      @lijokgeorge7094 2 ปีที่แล้ว

      @@Prasiprasi-q9g puthiya chollu...😁😅

  • @deepavr9775
    @deepavr9775 3 ปีที่แล้ว +7

    Watching the episode was nice. It is very difficult to cook on an earthen stove. We are not shown the difficult part, i.e, the heat and smoke one has to encounter during the ceremony. Hat's off to you for your sincere efforts aunty. Pray for your good health.

  • @sreenathskaruvatta3197
    @sreenathskaruvatta3197 4 ปีที่แล้ว +21

    *Innu vare chakkappazha payasam kazhikkatha njan* 🙂

  • @arshaltenson8173
    @arshaltenson8173 2 ปีที่แล้ว

    എന്റെ വീട്ടിൽ പണ്ട് 50 വർഷം മുന്നിൽ എന്റെ അമുമ്മ വെറും ചക്ക ചോലയും കുരു വും മാത്രം പായസം ഉണ്ടാക്കിയാൽ തന്നെ കുടിച്ചാലും കുടിച്ചാലും മതിവരില്ല. അത് ഒരു കാലം. എ ന്ത് വെച്ചാലും taste തന്നെ ആയിരുന്ന.

  • @shinyaugustin6377
    @shinyaugustin6377 3 ปีที่แล้ว +4

    സംസാരം വ്യക്തമായില്ല ബാക്കി എല്ലാം super

  • @arulmitran
    @arulmitran 3 ปีที่แล้ว +2

    Super. She is very hygenic cooking. Washing & cooking 👏👍🙏

  • @swarnalathavasudevan3277
    @swarnalathavasudevan3277 4 ปีที่แล้ว +5

    വായിൽ വെള്ളം വരുന്നു. സൂപ്പർ അമ്മേ

  • @himansusekhardas9749
    @himansusekhardas9749 ปีที่แล้ว

    This payesh is soooooooooooooooooooooooooooooooooooooooooooooooooooooooooooooper se bhi upar.

  • @ads4606
    @ads4606 3 ปีที่แล้ว +2

    I wish i was atleast staying near ammachis house...What super items she makes....Super amma...👍🏻👍🏻

  • @santadodd4132
    @santadodd4132 3 ปีที่แล้ว +2

    First time I see Jeera in payasam

  • @njaeelamgulati971
    @njaeelamgulati971 4 ปีที่แล้ว +2

    Amma you ar d queen of cooking i like your way of hi genic cooking i like your mitti ke bartan so much your envirnment also i am big fan of you i waiting always your vdos

  • @preethyDhiya6401
    @preethyDhiya6401 4 ปีที่แล้ว +2

    Kollam superb. Kurachu koode samsarichukondu pachakam cheyyu. Suggestion only

  • @sudhas3044
    @sudhas3044 2 ปีที่แล้ว

    Looks so yummy. Reminds me of my grandma's chakka pradhaman.

  • @jasminnavas7674
    @jasminnavas7674 4 ปีที่แล้ว +1

    My favorite fruit and favorite payasam.😍😍😍😍😍

  • @CindrellaKollam
    @CindrellaKollam 2 ปีที่แล้ว

    Naan idu innale undaaki...awesome recipe...nannaayittundu...idupole nalla recipes kaanaan naan subscribe cheytu

  • @rajiraghu8472
    @rajiraghu8472 3 ปีที่แล้ว +7

    Pavam Amma❤️❤️❤️❤️

  • @jockerjock706
    @jockerjock706 3 ปีที่แล้ว +2

    Ammachiyude oru fan. Anu

  • @HowToCookWithLook
    @HowToCookWithLook 4 ปีที่แล้ว +2

    just love the cooking of this recipe U made with lots of love.... appreciable cooking DEAR

  • @pscarcraze...3808
    @pscarcraze...3808 2 ปีที่แล้ว

    Thalley ningal poli

  • @abhilove7386
    @abhilove7386 3 ปีที่แล้ว

    Nte Amma alla varshavum chakka payasam indakkum.. Athanu enik ishtam. Ithu pole alla. Chakka nalla pole varattum.. Chilappo one week athil kuduthal.. Appo nalla tasty akum chakka... Nalla brown colour akum... Ah varattiyath.. Kure kalam sookhich vakkan pattum. Off seasonil athu eduthu payasam vakkam. Halfa indakkam... Etc.

  • @kochukochu8722
    @kochukochu8722 4 ปีที่แล้ว

    Payasam kandapol kothiyavunne amme

  • @user-lg1td5wv4n
    @user-lg1td5wv4n 3 ปีที่แล้ว

    അവതരണ ശൈലി ഒരുപാട് ഇഷ്ട്ടമാണ്

  • @kappayumkattanum1824
    @kappayumkattanum1824 4 ปีที่แล้ว +1

    ചക്കപ്പഴം കഴിക്കാൻ കൊതി ആകുന്നു 😋ചക്ക കിട്ടാനില്ല ഇവിടെ

  • @indusudheeran5149
    @indusudheeran5149 4 ปีที่แล้ว +2

    സൂപ്പർ ആയിട്ടുണ്ട് 😍

  • @NanjilFoodGardening123
    @NanjilFoodGardening123 3 ปีที่แล้ว

    Wow jackfruit payasam really super 👍

  • @rajyasreek.k7281
    @rajyasreek.k7281 3 ปีที่แล้ว

    Sadharana varattiya chakka kondanu prathaman undakkunnatu.

  • @suprithbhuvana9807
    @suprithbhuvana9807 3 ปีที่แล้ว

    Ummmmm very nice very tasty super rrrrrrrrrrr

  • @nagalaxmia2003
    @nagalaxmia2003 4 ปีที่แล้ว +2

    Heavenly, wish I knew u and some how related,so that I could get to eat it😁

    • @deepavelayudhan1471
      @deepavelayudhan1471 3 ปีที่แล้ว

      നല്ല അമ്മ
      നല്ല പാചകം

  • @gunasenthildharu5511
    @gunasenthildharu5511 ปีที่แล้ว

    Wow.super❤❤

  • @ambikakumari3056
    @ambikakumari3056 3 ปีที่แล้ว

    വെറൈറ്റി ചക്ക പായസം

  • @snp-zya
    @snp-zya 4 ปีที่แล้ว +51

    പായസം ഇഷ്ടമില്ലാത്ത ഒരു മലയാളി പോലും ഉണ്ടാകില്ല, ഓണത്തിന് ചോറും കഴിച്ചു കഴിഞ്ഞ് ലാസ്റ്റ് ഒരു പിടി പിടിക്കും ഊഹ്‌ ഓർക്കാനും കൂടി വയ്യ

    • @tinjithomas9454
      @tinjithomas9454 4 ปีที่แล้ว +1

      എങ്കെ പാത്താലും നീയെ തലൈവ, 🤩🤩🤩🤩🤩

    • @yumnaworld9215
      @yumnaworld9215 3 ปีที่แล้ว +2

      Ellayidathum nee undallo bro

  • @revanthalexkumar7597
    @revanthalexkumar7597 3 ปีที่แล้ว +1

    Utube recommended after Madras samayal

  • @vidhyaravi6734
    @vidhyaravi6734 3 ปีที่แล้ว

    V
    Very good will try

  • @nishamolp4046
    @nishamolp4046 3 ปีที่แล้ว +1

    Ammachi yude Oru fan aanu

  • @naharabdusamopto
    @naharabdusamopto 3 ปีที่แล้ว +1

    Kanditt sahikkanilla😋😋😋😋

  • @anithakumari7643
    @anithakumari7643 4 ปีที่แล้ว +1

    സുപ്പർ അമ്മൂസ് അടിപൊളി

  • @adhavanb8963
    @adhavanb8963 3 ปีที่แล้ว +1

    Amma super

  • @bujjikodagu8447
    @bujjikodagu8447 3 ปีที่แล้ว

    I will try it.. At first time.. ☺

  • @ziluzilzila2806
    @ziluzilzila2806 4 ปีที่แล้ว +2

    *🤤🤤🤤പായസം പെരുത്തിഷ്ടം. ചക്ക കിട്ടാനില്ല 🤒🤒*

    • @youthindia5672
      @youthindia5672 4 ปีที่แล้ว

      ചക്ക ഇവിടെ ഒരുപാട് ഉണ്ട്... !! 😊😊

    • @sksr2037
      @sksr2037 4 ปีที่แล้ว

      😀ഇങ്ങോട്ട് വായോ

    • @ziluzilzila2806
      @ziluzilzila2806 4 ปีที่แล้ว +1

      @@sksr2037 🤤🤤ഓണത്തിന് സദ്യ വേണം 😝😝😋😋കൊറോണ ടൈം ആയത് ഇങ്ങളെ ഭാഗ്യം ഇല്ലേ ഞാൻ വന്നേനെ

    • @sksr2037
      @sksr2037 4 ปีที่แล้ว

      @@ziluzilzila2806 🤣🤣 എല്ലാം ശെരിയാവട്ടെ പെട്ടെന്ന്. എന്നിട്ട് ചക്ക കൊണ്ട് പോവാം. അപ്പോളേക്കും ചക്കേടെ next season ആവും 😌

    • @ziluzilzila2806
      @ziluzilzila2806 4 ปีที่แล้ว

      @@sksr2037 🤣🤣ഉറപ്പ്

  • @chsunita6769
    @chsunita6769 3 ปีที่แล้ว

    Delicious, how to make adda payasam also send video

  • @sindhuchandrasekharasubram183
    @sindhuchandrasekharasubram183 4 ปีที่แล้ว

    Yyyyo chumma kothipichu

  • @ponni23
    @ponni23 3 ปีที่แล้ว +3

    അമ്മയുടെ എല്ലാ വീഡിയോയും കാണും. കുറച്ചു കൂടെ സംസാരിക്കണം 😍😍കേക്കാൻ ഇഷ്ടം

  • @athulyachinnuuzzzchinnuuzz7844
    @athulyachinnuuzzzchinnuuzz7844 2 ปีที่แล้ว

    പായസം😋😋..

  • @felicitygeorgegeorge6685
    @felicitygeorgegeorge6685 3 ปีที่แล้ว +1

    Ameachi.. yammi-yammi..!🥰🤗💥🌟⭐☝️👍👌👏❤🧡💛💚💙🤎❣💕💞💓🌹🌷⚘💐🙏🙏🙏

  • @abimanew4u
    @abimanew4u ปีที่แล้ว

    Ellam kollam pakshe paayasathil aara jeerakam idunnathu?

  • @marydeepa5318
    @marydeepa5318 3 ปีที่แล้ว

    Super work done salute 👏👏👏👏

  • @gamisara
    @gamisara 3 ปีที่แล้ว

    Woow amazing

  • @bintajins7006
    @bintajins7006 4 ปีที่แล้ว +1

    സൂപ്പർ

  • @mayurkathare5414
    @mayurkathare5414 3 ปีที่แล้ว

    Divine

  • @nimzworld1987
    @nimzworld1987 4 ปีที่แล้ว

    Super ayitund👍

  • @veenaaravind5694
    @veenaaravind5694 2 ปีที่แล้ว

    ಸೂಪರ್ ಹಲಸಿನ ಹಣ್ಣಿನ ಪಾಯಸ ಸೂಪರ್

  • @jebarajsathiyanesan701
    @jebarajsathiyanesan701 3 ปีที่แล้ว

    Adi poli

  • @jayamenon1279
    @jayamenon1279 3 ปีที่แล้ว

    Super Recepie

  • @cookwithdoli3601
    @cookwithdoli3601 2 ปีที่แล้ว

    Very nice 👍

  • @ajuvk1578
    @ajuvk1578 3 ปีที่แล้ว

    Ethra innocent ayittannu amma cook cheyunnath

  • @aseenahanefa4866
    @aseenahanefa4866 3 ปีที่แล้ว

    Super Amma 🥰👍

  • @amoghdhattasridhar3582
    @amoghdhattasridhar3582 3 ปีที่แล้ว

    U look same like my grandmother

  • @kochukunjpothen5067
    @kochukunjpothen5067 3 ปีที่แล้ว

    പായസം ഇഷ്ട്ടമില്ലത്തവർ ഇല്ല prethygichum ചക്ക പായസം

  • @smithasuresh1089
    @smithasuresh1089 3 ปีที่แล้ว

    സൂപ്പർ 👌😋

  • @shammisomaya8748
    @shammisomaya8748 3 ปีที่แล้ว

    Too good Amma ... so sincerely your are doing . 😘😘

  • @vijayakumarithulasidharan9859
    @vijayakumarithulasidharan9859 3 ปีที่แล้ว +9

    വൃത്തിയുടെ കാര്യത്തിൽ ഇ അമ്മ തന്നെ മുൻ പന്തിയിൽ.സാധാരണ ആരും തന്നെ മുന്തിരി,അണ്ടിപ്പരിപ്പ് കഴുകില്ല.അത്‌ വരെ കഴുകി എടുക്കുക എന്ന് പറഞ്ഞാൽ പ്രീയപ്പെട്ട അമ്മേ നമിച്ചു.♥♥♥♥♥🙏🙏🙏🙏

  • @sallyissac9933
    @sallyissac9933 2 ปีที่แล้ว

    No words to say ❤️

  • @amoghdhattasridhar3582
    @amoghdhattasridhar3582 3 ปีที่แล้ว

    Lots of love from tamil nadu, our DNA r same.

  • @ronvabraham3803
    @ronvabraham3803 4 ปีที่แล้ว +1

    Ammae super😋😋😋

  • @suneeshraghavan7352
    @suneeshraghavan7352 4 ปีที่แล้ว

    Ammamadhuram.onashamsakal

  • @adarshjohnson4745
    @adarshjohnson4745 4 ปีที่แล้ว +1

    സൂപ്പർ ❤️❤️❤️

  • @syamaks9923
    @syamaks9923 2 ปีที่แล้ว

    😊😊😊😘😘

  • @jolishrose8911
    @jolishrose8911 3 ปีที่แล้ว

    Super ma

  • @youthindia5672
    @youthindia5672 4 ปีที่แล้ว +1

    വളരെ നന്നായിരുന്നു... അമ്മേ... !! 👍👍👍

  • @vijayamohan7176
    @vijayamohan7176 3 ปีที่แล้ว

    Super.

  • @suprithbhuvana9807
    @suprithbhuvana9807 3 ปีที่แล้ว

    Very very nice am👌👌👌👍👍👍👍🌹❤❤❤💐💐💐💐mma

  • @maneeshakm5400
    @maneeshakm5400 4 ปีที่แล้ว +1

    Super amme😍

  • @muhammadsiyad5804
    @muhammadsiyad5804 4 ปีที่แล้ว

    നല്ല പായസം

  • @lijokgeorge7094
    @lijokgeorge7094 2 ปีที่แล้ว

    😋🤤❤👵😍

  • @HaruTanuOfficial
    @HaruTanuOfficial 3 ปีที่แล้ว

    Lovely recipe!!👌👌

  • @ambilyfennyambilyfenny7999
    @ambilyfennyambilyfenny7999 4 ปีที่แล้ว

    Superb

  • @balamuruganbalamurugan8161
    @balamuruganbalamurugan8161 3 ปีที่แล้ว

    Super mother

  • @sophiasimon3305
    @sophiasimon3305 4 ปีที่แล้ว +1

    ഇപ്പോഴും ചക്കപ്പഴം തീർന്നില്ലേ അമ്മേ കൊതിപ്പിക്കല്ലേ

  • @hfigiyfufu9360
    @hfigiyfufu9360 3 ปีที่แล้ว

    Ammacookingsuper

  • @sanaworks
    @sanaworks 3 ปีที่แล้ว

    👌👌👌👌

  • @delsiavlogs3526
    @delsiavlogs3526 3 ปีที่แล้ว

    Wonderful 😊

  • @shana6781
    @shana6781 3 ปีที่แล้ว

    My fav

  • @Nasishafe
    @Nasishafe 4 ปีที่แล้ว

    Super 👍

  • @castudent7736
    @castudent7736 4 ปีที่แล้ว

    Super

  • @gwvampire444
    @gwvampire444 2 ปีที่แล้ว

    ❤️❤️❤️❤️

  • @kuruvamanojkumar8279
    @kuruvamanojkumar8279 4 ปีที่แล้ว +5

    Why your are doing the items in the serious face Keep smiling ☺️☺️ , smile is good for health

  • @arathyvk4184
    @arathyvk4184 3 ปีที่แล้ว +1

    🤤🤤🤤

  • @shanusparadise4031
    @shanusparadise4031 4 ปีที่แล้ว +2

    Adipoli thirichum varane

    • @kmsreejesh4951
      @kmsreejesh4951 3 ปีที่แล้ว

      കുറച്ച് കൂടി കളറ് വേണമായിരുന്നു പയസത്തിന് നല്ല ചുവപ്പ് കളറുള്ള വെല്ലം ഉണ്ടങ്കിൽ നല്ല പായസമായിരിക്കും

  • @deepthirajan1761
    @deepthirajan1761 3 ปีที่แล้ว

    super

  • @sherinsdiary5022
    @sherinsdiary5022 4 ปีที่แล้ว

    Nice recipes😍😍😍😘

  • @kannansaban4992
    @kannansaban4992 3 ปีที่แล้ว

    👍

  • @ejniclavose1897
    @ejniclavose1897 2 ปีที่แล้ว

    Award film maker

  • @mittua9421
    @mittua9421 3 ปีที่แล้ว

    😋😋😋😋😋

  • @sooryabhaskaran1987
    @sooryabhaskaran1987 2 ปีที่แล้ว

    👍👏👏🙏🥰