മനോജ് ചേട്ടാ കഴിഞ്ഞ തവണ തൃപ്പൂണിത്തുറ ഇരുമ്പനത്തു വെട്ടിക്കാവിൽ ഭഗവതി ക്ഷേത്രത്തിൽ വന്നപ്പോൾ കണ്ടിരുന്നു പക്ഷെ സംസാരിക്കാൻ പറ്റിയില്ല ഈ കൊല്ലം വരുകയാണെങ്കിൽ കാണാം
കിരണ്‍ നാരായണന്‍ കുട്ടി 🐘🐘🐘🐘🐘🐘🐘🐘 കോട്ടയം എന്ന അക്ഷര നഗരിക്കാരുടെ ആന സ്നേഹം അതൊന്ന് വേറിട്ട ഒരു സംഭവമാണ്. പേരിലും പെരുമയിലും കോട്ടയത്തെ കൊമ്പൻമാരെ മാറ്റി നിർത്താൻ സാധിക്കില്ല, അതാണ് കോട്ടയത്തെ കൊമ്പൻമാർ, അങ്ങനെയുള്ള സൂപ്പർ സ്റ്റാറുകൾക്കിടയിലെ ഒരു സ്റ്റാർ.
ഒരിക്കൽ കർണനോട് മത്സരിച്ച ശങ്കരൻകുട്ടിയെ നേരിട്ട് കണ്ടിട്ടുള്ളതാണ്.. അന്ന് കർണൻ ആയതുകൊണ്ട് മാത്രം ജയിച്ചതാണ്. താങ്കൾ പറയുന്നതിൽ 100ശതമാനം വാസ്തവം ഉണ്ട്... അത്രക്കും റേഞ്ച് ആനക്കുണ്ട്.. പക്ഷെ അതിനൊത്ത പാപ്പന്മാർ അതിൽ ചുരുക്കം ചിലരെ അങ്ങനെ കൊണ്ടുനടന്നിട്ടുള്ളു.. അതായതു ആനയുടെ കഴിവിനൊത്ത ഒരു പ്രകടനം ഇന്നുവരെ വന്നിട്ടില്ല.. താങ്കളിലൂടെ സാധിക്കട്ടെ
Sho🤦♂️വിഷ്ണു ആനയെ സുമേഷേട്ടൻ കെട്ടി ഒഴിവായി പോയി കഴിഞ്ഞപ്പ ആനയെ കാണാൻ പോയപ്പോൾ അറിഞ്ഞു ആരും വേറെ വന്നിട്ടില്ല എന്ന് അവര് ഒരു നമ്പറും തന്നു നന്ദുചേട്ടനും ആയിട്ട് സംസാരിച്ചട്ട് ഞാൻ നമ്പറു കൊടുത്തതായിരുന്നു പക്ഷെ എന്തായി എന്ന് ഒന്നും അറിഞ്ഞില്ല
നന്ദു പാപ്പാൻ ..കവിയൂർ അയ്യപ്പൻ കൂടെ ushasree ശങ്കരൻ കുട്ടി കൂടെ നിന്ന സമയം ഒപ്പം നിന്ന കാര്യം അതിന് പറ്റി ഒറ്റ വാക്കിൽ നിർത്തി പറഞ്ഞു.... എന്റെ നാട് ആയ കവിയൂർ എന്റെ കൂട്ടുകാരൻ അയ്യപ്പൻ ഒപ്പം കുറച്ചു നാൾ നടന്നത് എനിക്ക് അറിയാം
986 ൽ ആണ് ഞാൻ ആദ്യമായി ഒരാനയെ അയിച്ചത്,അന്ന് അവൻ വെടിച്ചില്ല് കിലാടി ആയിരുന്നു, അവന്റെ ചങ്കുറപ്പും ബുദ്ധിയും അതാണ് ഞങ്ങളെ അടുപ്പിച്ചത്, എന്ത് പറഞ്ഞാലും 100%മനസ്സിലാകുന്ന അവന്റെ കഴിവ്,
മച്ചാ.. അങ്ങനെ ആണെകിൽ bro ചേറ്റുവ ചന്ദനകുടം നേർച്ചക്ക് വരാൻ പറ്റുമോ എന്ന് നോക്... കേശവൻ ഉണ്ടാകും അവിടെ.. എന്താണ് correct ആയി ഈ സ്ഥലം തനെ പറഞ്ഞത് എന്നാൽ എല്ലാ സ്ഥലം പോലെ അല്ല അവിടെ tropy കിട്ടും മത്സരം കഴിഞ്ഞാൽ അത് ഈ പുതുപ്പള്ളി ആന ഒരു 3വട്ടം മേടിച്ചിട്ട് ഉണ്ട്.. അതിൽ ഒരണം മാമ്പി കളി കൂട്ട് കേട്ട് ഉത്സവ കേരള കൊട്ടി ആഘോശിച്ചപ്പോ..correct ആയി ഒരു result അതിന്റെ വിധികർത്താക്കൾ പറഞ്ഞപ്പോ ആ കുട്ടിയാഘോഷിച്ച കൂട്ടുകെട്ട് വെറും ഉണ്ടായില്ല വെടി ആയി പോയ മണ്ണാണ് ചെറ്റുവയിലെ.. അത്കൊണ്ട് ആണ് മച്ചാനെ അങ്ങോട് വരാൻ പറഞ്ഞത് നിന്റെ ആനയും ആയിട്ട്.. നീ പുതുപ്പള്ളി ആനയുടെ മെല്ലെ നിന്റെ ആനയെ നിർതിയിട്ട് ഉണ്ടോ tropy നിനക്ക് തനെ ആയിരിക്കും.. അതിൽ ഒരു ചതിയും ഇല്ല... നി അങ്ങോട് വാ ചേറ്റുവ നേർച്ചക്ക്... പുതുപ്പള്ളി ഉണ്ടാകും അവിടെ
നല്ല സംഭാഷണം നന്ദു വെല്ലുവിളി അല്ല നടത്തിയത് മറ്റുള്ളവരുടെ കൂടെ നിൽക്കാനുള്ള ആഗ്രഹം അത്രേ ഉള്ളു. ഉയരാൻ ഈശ്വരൻ സഹായിക്കട്ടെ ആശംസകൾ 🙏❤
ആന കേശവൻ ആയാലും ശങ്കരാൻകുട്ടി ആയാലും ഒരു പോലെ ഇഷ്ട്ടം ഒരു ആനപ്രേമി ❤👌
പുതുപ്പള്ളി ആന ഈ ലെവലിൽ പോകുന്നതിന് ഏറ്റവും കൂടുതൽ പങ്കുവഹിച്ച വ്യക്തി, നല്ല തൊഴിലുകാരൻ മനോജേട്ടൻ 💟🙏🏻🙌
❤️
Onnu poda..ana valrcha ..athrem ulluu manoj alllaa..ethu nalla pappaanmar vaannalum aaaana ingane avumm..athu manoj ayappol..ayallku Peru labhichu
@@amruthakalyani4651 angane aavatte🤭
സംസാരിക്കുന്നതു കേട്ടാൽ തോന്നും ആളിത്തിരി കലിപ്പനാണെന്ന്. പക്ഷേ അടിപൊളി മനുഷ്യനാണ് ❤❤❤
❤️
👍🏻
അത് കറക്റ്റ്. വാ തുറന്നാൽ പൂരം പാട്ട് മാത്രേ ഉള്ളു..
എല്ല എപ്പിസോഡും ഒന്നിനൊന്നു മെച്ചം. അടിപൊളി🥳❤️❤️🥰🥰🥰
ഇടയ്ക്ക് ആ മീശപിരി 👍👍👍👍👍👍
നന്ദു ചേട്ടൻ ശങ്കരനിൽ നിന്നും മാറരുത് plz ഭയങ്കര ഇഷ്ടം ആണ് ശങ്കരൻ നന്ദുചേട്ടൻ 🥰
ലവൻ ആള് പുലിയാ ❤️❤️❤️❤️😁👍🏻👍🏻👍🏻
എല്ലാ എപ്പിസോടും കണ്ടു നന്ദു ചേട്ടൻ തകർത്തു..... ❤❤❤
❤️
മനോജ് ചേട്ടാ കഴിഞ്ഞ തവണ തൃപ്പൂണിത്തുറ ഇരുമ്പനത്തു വെട്ടിക്കാവിൽ ഭഗവതി ക്ഷേത്രത്തിൽ വന്നപ്പോൾ കണ്ടിരുന്നു പക്ഷെ സംസാരിക്കാൻ പറ്റിയില്ല ഈ കൊല്ലം വരുകയാണെങ്കിൽ കാണാം
നല്ല ശുദ്ധനായ മനുഷ്യൻ നന്ദു ☺️☺️☺️☺️
2:33 തുരുത്തി വിഷ്ണു ഏട്ടൻ (ലജ്ജാവദി )🔥🔥🔥❤❤
മനോജേട്ടമത്സരിക്കാൻ തയാർ ആണോ.. ❤️❤️❤️ella. Suportum.. ondu😎😎ok.. എല്ലാവരും ഒന്ന് പ്രോത്സാഹിപ്പിക്ക് 💞💞
👍
👍🏻
Oo ii idakk ivide ഉണ്ടായിരുന്നു രണ്ടും പുതുപ്പള്ളി പവർ❤❤❤
@@mkchannelonline❤
നന്മകൾ നേരുന്നു.. നന്ദു...
നല്ല ഒരു interview ആയിരുന്നു 🙏🖤
❤️
പുതുപ്പള്ളി ആന വേറെ ലെവൽ ആണ് മോനേ
❤️
നന്ദു ചേട്ടൻ പൊളിച്ചു
മനസ്സിൽ ഉള്ളത് തുറന്ന് പറഞ്ഞു 👏❤👏🥰
ചങ്ങനാശ്ശേരിക്കാരൻ ഡാ💪🏽💪🏽😎😎
Ellam thurannu parayunna aaalu aanu nandhu chetta nigal 🥰🥰🥰
കിരണ്‍ നാരായണന്‍ കുട്ടി
🐘🐘🐘🐘🐘🐘🐘🐘
കോട്ടയം എന്ന അക്ഷര നഗരിക്കാരുടെ ആന സ്നേഹം അതൊന്ന് വേറിട്ട ഒരു സംഭവമാണ്. പേരിലും പെരുമയിലും കോട്ടയത്തെ കൊമ്പൻമാരെ മാറ്റി നിർത്താൻ സാധിക്കില്ല, അതാണ് കോട്ടയത്തെ കൊമ്പൻമാർ, അങ്ങനെയുള്ള സൂപ്പർ സ്റ്റാറുകൾക്കിടയിലെ ഒരു സ്റ്റാർ.
നന്ദു പാപ്പാൻ ഉയിർ ♥️♥️
Paranjutahelam ചെയ്തു you are great
ആശംസകൾ 😍😍
ആളെ കാണാൻ കലിപ്പിലാണ് എന്നേയുള്ളൂ. ഉള്ള ശുദ്ധനാണ്
വെല്ല് വിളി ഏറ്റെടുക്കുന്നോ മനോജ് ചേട്ടാ. എല്ലാം സപ്പോർട്ടും 👌👌
👍
00
ഏറ്റുമാനൂർ കാരൻ 🔥🔥🔥
പെട്ടന്ന് തീർന്ന് പോയി... കുറച്ചു കൂടെ വേണമായിരുന്നു.. എന്തായാലും നല്ല പക്വമാർന്ന സംസാരം... all the best
Superb👌👌👌♥️♥️
ഇത്തിത്താനം വിഷ്ണുനാരായണൻ 🔥🔥
കൊള്ളാം 💖❣️
സൂപ്പർ 👌
Sathyasandhamaaya...nandhuvine.... big salute 👍👍👍💪💪💪💪
Nandu എനിക്കറിയാം ആൾ പൊളി ആണ് 😄😍
ഇന്റർവ്യൂ കൊള്ളാം, ആദ്യമായാണ് ഇങ്ങനെ വെല്ലുവിളിക്കുന്നത് കാണുന്നത്..😊 പുതുപ്പള്ളി കേശവൻ ഇഷ്ടം 🐘
❤️
Aa agraham nandu sadichu...2022 thirunakkara poorathinu shankaranakuttiye ezhunnallichu
Manoj chetta ... Eppo erandakkettinte kaaryam paranjathond chodikkanu , serikkum eppa ella manushyarkkum , animalsnum nalla facilities ulla hospitals okke indallo ,🐘kalkk angane oru hospital or nalla doctors atyavasam alle?
ഒരിക്കൽ കർണനോട് മത്സരിച്ച ശങ്കരൻകുട്ടിയെ നേരിട്ട് കണ്ടിട്ടുള്ളതാണ്.. അന്ന് കർണൻ ആയതുകൊണ്ട് മാത്രം ജയിച്ചതാണ്. താങ്കൾ പറയുന്നതിൽ 100ശതമാനം വാസ്തവം ഉണ്ട്... അത്രക്കും റേഞ്ച് ആനക്കുണ്ട്.. പക്ഷെ അതിനൊത്ത പാപ്പന്മാർ അതിൽ ചുരുക്കം ചിലരെ അങ്ങനെ കൊണ്ടുനടന്നിട്ടുള്ളു.. അതായതു ആനയുടെ കഴിവിനൊത്ത ഒരു പ്രകടനം ഇന്നുവരെ വന്നിട്ടില്ല.. താങ്കളിലൂടെ സാധിക്കട്ടെ
അന്ന് ആരാ ജയിച്ചേ. കർണ്ണൻ ആണോ
@@dks7749 karnan
Nandhu pappante puthiya video cheyyo pls
ഉഷാശ്രീ ശങ്കരനും നന്ദു ചേട്ടനും polikum ❤️
നല്ല ഒരു കുട്ട് കേട്ട് അകട്ടേ
Puthupalliyum usha sreyum karangyil arumukha ampalthill onnich athunn ❤
👌👌
ഏറ്റുമാനൂരപ്പൻ അനുഗ്രഹിക്കട്ടെ
Manojetto 2 perkkum orupole prgm kittan prathikkam😂😉
Bro pwoli
മനോജേട്ടനോട് ഒരു വല്യ വെല്ലുവിളി സ്വീകരിക്കൂ നന്ദുവേ നടക്കട്ടേ വീഡിയോയിലൂടെ കാണാൻ ഞങ്ങൾക്കും കഴിയട്ടേ
❤️🔥
ഉഷശ്രീ ആന ആള് പൊളിയാണ്..... ഒരുവട്ടം ഞങ്ങൾ കർണനായിട്ട് മുട്ടിച്ചു നോക്കിയതാ..
Thuri onu poda
@@rakeshrakka7327 NI ETHA VETTAVALICHI
Oru saadhu manushyan
2022 മാർച്ച് 15 ന് വേങ്ങശ്ശേരിക്കാവിൽ മുട്ടാം
ഉഷശ്രീ ശങ്കരൻ കുട്ടി
പുതുപള്ളി കേശവൻ
കിരൺ നാരായണൻകുട്ടി
മംഗലാംകുന്ന് അയ്യപ്പൻ
തോട്ടക്കാട്ട് വിനായകൻ
ഇത്തിത്താനം വിഷ്ണുനാരായണൻ
Nandu Annan🔥🔥🔥
❤❤❤
Lejjavthy❤⚡
❤️
Da monuse manojettanodum keshavanod muttan arum ayittilla ketto🔥
😁
ആ എന്നിട്ട്
🤭
@@mkchannelonline ആശാൻ ഉയിർ 💖
🥴🥴
കോൺഫിഡൻസ് സിംഹം ,മനോജ് അണ്ണൻ ഉയിർ
Areyum pediyillatha thurannu parayunnu prakrutham
Changanachery nandhu chettan
Sho🤦♂️വിഷ്ണു ആനയെ സുമേഷേട്ടൻ കെട്ടി ഒഴിവായി പോയി കഴിഞ്ഞപ്പ ആനയെ കാണാൻ പോയപ്പോൾ അറിഞ്ഞു ആരും വേറെ വന്നിട്ടില്ല എന്ന് അവര് ഒരു നമ്പറും തന്നു നന്ദുചേട്ടനും ആയിട്ട് സംസാരിച്ചട്ട് ഞാൻ നമ്പറു കൊടുത്തതായിരുന്നു പക്ഷെ എന്തായി എന്ന് ഒന്നും അറിഞ്ഞില്ല
Kiran narayanankutty power 🌟🌟
😍😍😍
❣️❣️
❣❣❣
manojettannum puttupally keshuttannum💋
Keshavan jayikkum💥💪
Poli🥰
കായകുളം ശരത് video
❤️👌
നന്ദു പാപ്പാൻ ..കവിയൂർ അയ്യപ്പൻ കൂടെ ushasree ശങ്കരൻ കുട്ടി കൂടെ നിന്ന സമയം ഒപ്പം നിന്ന കാര്യം അതിന് പറ്റി ഒറ്റ വാക്കിൽ നിർത്തി പറഞ്ഞു.... എന്റെ നാട് ആയ കവിയൂർ എന്റെ കൂട്ടുകാരൻ അയ്യപ്പൻ ഒപ്പം കുറച്ചു നാൾ നടന്നത് എനിക്ക് അറിയാം
🔥
സഹോദര മനോജേ പാമ്പാടി രാജൻ കഴിഞ്ഞിട്ട് ഒരാന കേരളത്തിൽ ഉള്ളു എന്ന് അറിയില്ലേ
✨️
Kiran narayanankutty 🔥🔥🔥🥰🥰🥰🔥
👌👌🥰🥰💖💖❣️❣️🐘🐘🐘
❤❤❤♥️♥️👍👍🙏
Ettumanoorukaru kaatikunna aa divasam ettumanoorappan sankarakuttiyude mukalil irikunathu ,etrayum pettannu undavatte ennu prarthikunnu
അക്ഷര നഗരിയുടെ. താന്തോന്നി കൾ എന്നാൽ അത് കിരൺ നാരായണൻകുട്ടി. ഉഷശ്രീ ശങ്കരൻ കുട്ടി ആണ്💥
Manojettanu ormayundo.ennu ariyillaaa njan ernamkulathappan shekthrathil vechu kanana vannapol enikku oru photo edukkanam ennu paranjppol pinne varam ennu paranju. Chirichu kanichu.
👍
Varunnu June 11 pullad bhagvathi kavu Devi tempili 3 perum orumichu
നന്ദു ചേട്ടൻ ❤♥️♥️
Hai മനോജേട്ടാ
ഹായ്
@@mkchannelonline suganoo manojetta
സുഖം
@@mkchannelonline കേശവൻ നീരിൽ അല്ലെ
😍നന്ദുപാപ്പന്റെ ആഗ്രഹം കൊള്ളാം പക്ഷെ🐘കേശവൻ വേറെ ലെവൽ ആണ് പിടിക്കാൻ നോക്കേണ്ട കിട്ടില്ല💪💪💪🔥🔥🔥....
😁
സത്യം
ചുമ്മാ ചിരിച്ചു തള്ളണ്ടാ
അതിനേക്കാൾ ഉയരത്തിൽ അല്ല കൂടെ നിൽക്കണം എന്നല്ലേ പറഞ്ഞുള്ളു തമ്പ്രാ 🙏
🤣😂
Vndum njn...
❤️
മനോജ് ഏട്ടൻ വരും
😁
കുറച്ചു ഭാഗം കട്ട് ചെയ്തു അല്ലെ
പുതുപ്പള്ളി അനീഷ് ഏട്ടന്റെ വീഡിയോ ചെയ്യാൻ പറ്റുമോ
പറ്റും 👍
ആനചന്തം 🥰
986 ൽ ആണ് ഞാൻ ആദ്യമായി ഒരാനയെ അയിച്ചത്,അന്ന് അവൻ വെടിച്ചില്ല് കിലാടി ആയിരുന്നു, അവന്റെ ചങ്കുറപ്പും ബുദ്ധിയും അതാണ് ഞങ്ങളെ അടുപ്പിച്ചത്, എന്ത് പറഞ്ഞാലും 100%മനസ്സിലാകുന്ന അവന്റെ കഴിവ്,
Nandhu Annante kayil vishnune kittuka thanne cheyyum nangal athra mel Athu Aagrahikunnu elamkavilamma ellam Ariyunnu und kaalam kondu veruka thanne cheyyum Athavum eni keralam kaanan erikunna Aanakeralathile mikacha kuutukettum 🙌❤
Puthapally sadhu
ഇതാണ് പാപ്പാൻ വീറും വാശിയും വേണം ആന ഏതോ ആയിക്കോട്ടെ
മച്ചാ.. അങ്ങനെ ആണെകിൽ bro ചേറ്റുവ ചന്ദനകുടം നേർച്ചക്ക് വരാൻ പറ്റുമോ എന്ന് നോക്... കേശവൻ ഉണ്ടാകും അവിടെ.. എന്താണ് correct ആയി ഈ സ്ഥലം തനെ പറഞ്ഞത് എന്നാൽ എല്ലാ സ്ഥലം പോലെ അല്ല അവിടെ tropy കിട്ടും മത്സരം കഴിഞ്ഞാൽ അത് ഈ പുതുപ്പള്ളി ആന ഒരു 3വട്ടം മേടിച്ചിട്ട് ഉണ്ട്.. അതിൽ ഒരണം മാമ്പി കളി കൂട്ട് കേട്ട് ഉത്സവ കേരള കൊട്ടി ആഘോശിച്ചപ്പോ..correct ആയി ഒരു result അതിന്റെ വിധികർത്താക്കൾ പറഞ്ഞപ്പോ ആ കുട്ടിയാഘോഷിച്ച കൂട്ടുകെട്ട് വെറും ഉണ്ടായില്ല വെടി ആയി പോയ മണ്ണാണ് ചെറ്റുവയിലെ.. അത്കൊണ്ട് ആണ് മച്ചാനെ അങ്ങോട് വരാൻ പറഞ്ഞത് നിന്റെ ആനയും ആയിട്ട്.. നീ പുതുപ്പള്ളി ആനയുടെ മെല്ലെ നിന്റെ ആനയെ നിർതിയിട്ട് ഉണ്ടോ tropy നിനക്ക് തനെ ആയിരിക്കും.. അതിൽ ഒരു ചതിയും ഇല്ല... നി അങ്ങോട് വാ ചേറ്റുവ നേർച്ചക്ക്... പുതുപ്പള്ളി ഉണ്ടാകും അവിടെ
Onnu rajeevettandey interview idumo
👍
@@mkchannelonline മനോജേട്ടാ ശിവരാജുവിന്റെ സാരഥി മനോജ് തക്കിടിയിലിന്റെ ഇന്റർവ്യൂ എടുക്കാമോ
കടുക്കൻ രാജേഷ് രാമനിൽ അല്ലേ പിന്നെ എന്താ അങ്ങനെ പറഞ്ഞത്
ഇത് വേറെ രാജേഷ് ആണ്...
ചേർത്തലാകാരൻ ഒരു കടുക്കൻ രാജേഷ് ഉണ്ട് അതാ
@@mkchannelonline ok താങ്ക്സ്
വെല്ലുവിളി ആകാം പക്ഷെ അത് കേശവനോട് വേണ്ടാ
സത്യം
മനോജ് ഏട്ടാ വിഷ്ണു ഏട്ടാ നിങ്ങൾ ഈ വെല്ലുവിളി ഏറ്റു എടുക്കുമോ
👍
Sankarankutty oru junior kongad kutysankaran akunuu
*ലെ മനോജേട്ടൻ &കേശവൻ അന്നെക്കൊണ്ടൊന്നും കൂട്ടിയ കൂടില്ല പോയി തരത്തിൽ പോയി കളിക്കട ചള്ള് ചെക്കാ ..... NB തരം താഴ്ത്തൽ അല്ല ട്ടാ..... ഭീമൻ ഇഷ്ട്ടം 😍
കർണ്ണനെ പെരുന്നയിൽ വച്ച് കളഞ്ഞിരുന്നു പിന്നെയാ കേശവൻ, ശങ്കരൻ അത് മുതല് വേറയാമോനേ
@@sajithpdavis ശങ്കരൻ ishtam പക്ഷെ കേശവനോട് നിലവ് nilkkan ശങ്കരാൻകുട്ടി ആയിട്ടില്ല 🔥മാനം nokki പിടികുമായിരിക്കും
കടുക്കൻ രാമന്റെ കൂടെയല്ലേ
മാമ്പിയുടെ എപ്പിസോഡ് ചെയ്യാൻ പറ്റുമോ
അര മണിക്കൂർ കൂടുമ്പോൾ ഷർട്ട് maruvo
😂💗