Kuttikalodaano Kali l Ep - 23 The moment which made joyeetta to cry l Mazhavil Manorama

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 629

  • @motherofacuteboy9147
    @motherofacuteboy9147 3 ปีที่แล้ว +199

    കുട്ടികൾക്ക് പറഞ്ഞ് കൊടുത്ത് വളർത്തേണ്ട ഏറ്റവും important msg വിജയത്തോടൊപ്പം തോൽവിയേം അംഗീകരിക്കാൻ പഠിക്കണം എന്നുള്ളതാണ് 🤗

  • @in-formation8030
    @in-formation8030 4 ปีที่แล้ว +441

    അണ്ണനും പിള്ളേരും പൊളിച്ചടുക്കി.. എല്ലാത്തിന്റെയും അഹങ്കാരം തീർത്തുവിട്ടു
    ജോയിറ്റക്ക് ഇത്ര അഹങ്കാരം ഉണ്ടെന്ന് ഞാൻ കരുതിയില്ല..
    ഏതായാലും പൊളി എപ്പിസോഡ്

    • @ashraftm7188
      @ashraftm7188 4 ปีที่แล้ว +38

      കുട്ടികളെല്ലേ അഹങ്കാരം ഒന്നും അല്ല സഹോദര അവർ നാളത്തെ നന്മയുള്ള നമ്മുടെ രാജ്യത്തിന്റെ നെടും തൂണുകളായി മാറട്ടെ എന്ന് പ്രാർത്ഥിക്കാം 🌹

    • @information8441
      @information8441 4 ปีที่แล้ว +77

      @@ashraftm7188 കുട്ടികളാണെന്ന് കരുതി അഹങ്കാരം കണ്ട് കയ്യടിക്കണോ 🤣
      അറിവ് കുന്നോളം ഉണ്ടായിട്ട് കാര്യമില്ല.. വിനയം ഒരു കൈകുമ്പിളോളം എങ്കിലും വേണം

    • @sillytalkz5306
      @sillytalkz5306 4 ปีที่แล้ว +10

      @@information8441 right

    • @josephvarghese1146
      @josephvarghese1146 3 ปีที่แล้ว +7

      പോടാ ചീള് ചെക്കാ.. നിനക്ക് തന്റേടം ഉണ്ടോ ആ അഹങ്കാരി കൊച്ചിനോട് മത്സരിക്കാൻ.. അവന്റെ കോപ്പിലെ ഡയലോഗ്..

    • @shah9989
      @shah9989 3 ปีที่แล้ว +2

      Jyoitta thallipolli

  • @achammajose4821
    @achammajose4821 4 ปีที่แล้ว +693

    പള്ളർക്ക് കുറച്ച് അഹങ്കാരം ഒണ്ടയിരുന്ന്.... അണ്ണനും പിള്ളേരും തകർത്തു....🥰

    • @muhasina4110
      @muhasina4110 4 ปีที่แล้ว +21

      Koppanu.... Kuttikal ethreyum cheyunnille

    • @achammajose4821
      @achammajose4821 4 ปีที่แล้ว +37

      @@muhasina4110 koppalla...ahagaram annu kuranje Hmm

    • @anittajames2624
      @anittajames2624 4 ปีที่แล้ว +26

      @@muhasina4110 avarkku kazhiv illa ennalla...kurach ahagaram kuranju..!enna udheshiche

    • @muhasina4110
      @muhasina4110 4 ปีที่แล้ว +4

      @@anittajames2624 കുട്ടികൾക്ക് എന്ത് അഹങ്കാരം

    • @anittajames2624
      @anittajames2624 4 ปีที่แล้ว +22

      @@muhasina4110 ahagarathinu valuppam cheruppam onnum illa....

  • @amalsathyanum2817
    @amalsathyanum2817 6 ปีที่แล้ว +468

    വിജയം എന്നത് പോലെ തോൽവിയും ജീവിതത്തിന്റെ ഭാഗമാണ്..അത് ശീലിച്ചു പഠിക്കേണ്ടത് important aanu..

  • @albinjose3086
    @albinjose3086 2 ปีที่แล้ว +36

    ജയിക്കാൻ മാത്രമല്ല, തോൽവികളെ ഉൾക്കൊള്ളാനും കുട്ടികൾ ശീലിക്കട്ടെ, അറിവിനപ്പുറം മൂല്യങ്ങൾ നിറഞ്ഞ ജീവിതം അവർ നയിക്കട്ടെ. All the best.

  • @haridevsb3172
    @haridevsb3172 6 ปีที่แล้ว +708

    Vahid fanzz like button adichu pottichoiii

    • @yaseen-ms3cl
      @yaseen-ms3cl 4 ปีที่แล้ว +4

      വാഹിദിന്റെ നമ്പർ kittumo

  • @shihabsiya1007
    @shihabsiya1007 5 ปีที่แล้ว +345

    വാഹിദ് ഞങ്ങൾ പാലക്കാടുകാരുടെ അഭിമാനമാണ്

  • @vajidhaneefi7940
    @vajidhaneefi7940 4 ปีที่แล้ว +396

    വാഹിദിനെ ഇഷ്ടപ്പെട്ടു. മുത്താണ് വാഹിദ് സൂപ്പർ. വാഹിദ്

    • @yaseen-ms3cl
      @yaseen-ms3cl 4 ปีที่แล้ว +3

      വാഹിദിന്റെ നമ്പർ കിട്ടുമോ

    • @josephvarghese1146
      @josephvarghese1146 3 ปีที่แล้ว +6

      എങ്ങനെ ഇഷ്ടപ്പെടാതിരിക്കും അതാണല്ലോ പേര്.. ഉളുപ്പുണ്ടോ അനക്ക്..

    • @josephvarghese1146
      @josephvarghese1146 3 ปีที่แล้ว +5

      രണ്ട് പേരുടെയും പേരിന്റെ സാമ്യം കണ്ടാൽ തമ്മിൽ ഇഷ്ടപ്പെടാതിരിക്കുമോ.. മറ്റ് മൂന്ന് പേര് കാഫിറുകൾ ആണല്ലോ ആ മത വിശ്വാസികൾക്ക്..

    • @vajidhaneefi7940
      @vajidhaneefi7940 3 ปีที่แล้ว +18

      ഈ പരിപാടി വീക്ഷിക്കുന്നവർക്ക് എന്ത് മതം . ഏത് വർഗീയ വാദിയാടോ താൻ .

    • @adhilaadhi1578
      @adhilaadhi1578 3 ปีที่แล้ว

      @@mohammedsaeed5339 Aa ikka ippo entha cheyyunnath enn ariyamo

  • @surabis794
    @surabis794 4 ปีที่แล้ว +77

    Annan joyittade ahangaram adichu powlichu koduthu 😂😂😂👍👍 akhil 👍👍

  • @Foodgallery112
    @Foodgallery112 4 ปีที่แล้ว +192

    എല്ലാരും നന്നായി കളിച്ചു പക്ഷെ ഇത് വാഹിദിന്റെ ദിവസമായിരുന്നു എന്ന് പറയാതെ വയ്യ

  • @itadoriyuji7676
    @itadoriyuji7676 4 ปีที่แล้ว +225

    Kuttikal thottappo oru samadanam

    • @neebakalesh5672
      @neebakalesh5672 4 ปีที่แล้ว +12

      Enikum

    • @avanthikasanjith3685
      @avanthikasanjith3685 4 ปีที่แล้ว +5

      ബ്ലാക്‌പിങ്ക് ഫാൻ ആണ് അല്ലെ

    • @itadoriyuji7676
      @itadoriyuji7676 4 ปีที่แล้ว +2

      @@avanthikasanjith3685 athe blink💓💓💖💖

    • @avanthikasanjith3685
      @avanthikasanjith3685 4 ปีที่แล้ว

      @@itadoriyuji7676 eppol muthal ariyam blackpinkne

    • @avanthikasanjith3685
      @avanthikasanjith3685 4 ปีที่แล้ว

      @@itadoriyuji7676 btsne ishttamano

  • @rasminaemmimalayil5001
    @rasminaemmimalayil5001 7 ปีที่แล้ว +125

    Maa shaa Allah! !! Vahid, May Allah bless uh👍👍👍

  • @jayakumarbr8489
    @jayakumarbr8489 4 ปีที่แล้ว +718

    Joitta thottappol happy aayavar aarokke...🤣🤣 Ithra ahangaram Padilla aarkkum....vinayam, respect ithokke illathe ethra knowledge undayittum oru karyavum illa....

  • @anuworld1868
    @anuworld1868 4 ปีที่แล้ว +80

    Poornima is the best anchor.... I like her very much....

  • @Hereyougowithme
    @Hereyougowithme 6 ปีที่แล้ว +97

    Show kanunnenu mumb njn cmnts nokki vahid vahid vahid ennu paranjapo ithrem pratheekshichillatta.... Ambooooo kidilam

  • @abdulajmalmsd3583
    @abdulajmalmsd3583 7 ปีที่แล้ว +81

    Waahid... the best..
    Akhil... best captaincy da....

  • @farooquekavuthiyotil4086
    @farooquekavuthiyotil4086 7 ปีที่แล้ว +139

    ങ്ങൾ തൊപ്പി വെച്ച് വന്നപ്പോൾ ഒരുപാട് പ്രദീക്ഷ ഉണ്ടായിരുന്നു ന്നാലും ഇരുവട്ടം പോരാട്ടത്തിൽ അല്പം വിഷമം തോന്നി
    ന്നാലെന്താ ങ്ങൾ സംഭവം തന്നെ
    എനിക്ക് കുട്ടികൾ ജയിക്കുന്നതിൽ വലിയ താല്പര്യം ഇല്ല കുട്ടികളോട് ഇഷ്ട്ടം ഇല്ലാഞ്ഞിട്ടല്ല അവർ ഒരേ ഗ്രൗണ്ടിൽ എപ്പോഴും കളിക്കുന്നവർ but വരുന്ന അതിഥികളെ ആണ് എനിക്കിഷ്ട്ടം
    പിന്നെ പൂർണിമ ചേച്ചി ങ്ങൾ ഒരു പെണ്ണല്ല ഒരു സംഭവം തന്നെ
    ആരും നിങ്ങളെ മുൻപിൽ തോറ്റു പോകും ചേച്ചി....ലവ് you ഉമ്മ 🤗🤗🤗
    ചേച്ചി ഒരു നല്ല സ്ത്രീ
    ചേച്ചി ഒരു നല്ല ഭാര്യ
    ഏത് സ്ഥാനത്തും നിങ്ങളെ ചേർക്കാൻ പറ്റും
    ഭാര്യ
    ചേച്ചി
    അനിയത്തി
    അമ്മ നല്ല സ്ത്രീ
    എല്ലാം തികഞ്ഞവൾ 😍

  • @arunhari8981
    @arunhari8981 5 ปีที่แล้ว +92

    Akhilum vahidum chumma kalakkiiiii...oru rekshem illaa prathyekichu vahidinde arivum...akhilinde memory powerum....nyczzzz

    • @krjftw4531
      @krjftw4531 4 ปีที่แล้ว

      Akhilnte reflex more precisely and also his sense

  • @gdfbv1777
    @gdfbv1777 7 ปีที่แล้ว +87

    Polichu വാഹിദ്
    കുട്ടിക്കലാശം is a sooper.
    എനിക്ക് ഒത്തിരി ഇഷ്ടായി.

  • @karimmadeena7864
    @karimmadeena7864 4 ปีที่แล้ว +261

    കമ്മന്റ്സ് മൊത്തം വാഹിദ് ഫാൻസ്‌ ❤️😘

  • @athulyapv3262
    @athulyapv3262 7 ปีที่แล้ว +144

    poornima chechi ur awesome

  • @riyazboss8918
    @riyazboss8918 5 ปีที่แล้ว +177

    അണ്ണനും പിള്ളേരും പുലികളല്ല സിംഹകുട്ടികളാ

  • @parvathikrishnan7461
    @parvathikrishnan7461 5 ปีที่แล้ว +41

    Vahid is amazing and other also brilliant

  • @sanasanamol1894
    @sanasanamol1894 4 ปีที่แล้ว +193

    കൊറോണോ ടൈമിൽ കാണുന്നവർ like

  • @anirudhvellat5164
    @anirudhvellat5164 4 ปีที่แล้ว +106

    This show should be back !!!!👏🏻👏🏻👏🏻👏🏻👏🏻👏🏻

    • @Dr-xl7lz
      @Dr-xl7lz 4 ปีที่แล้ว

      Ada monuse quarantine adich kuthii erikuvnle

    • @anirudhvellat5164
      @anirudhvellat5164 4 ปีที่แล้ว +2

      AJB Lifestyle Vlogz yeah bro

  • @irfankodangad
    @irfankodangad 7 ปีที่แล้ว +57

    വാഹിദ് ❤ ഉഷാർ

  • @vijishaji7710
    @vijishaji7710 3 ปีที่แล้ว +24

    Ithinte season 2 irangiyirunnengil kollamaayirunn
    Love this program 😘

  • @Shihabrealmadridpaata
    @Shihabrealmadridpaata 4 ปีที่แล้ว +49

    Vahid nammade adutha veetukaran nammade abimanam aann❤️❤️🔥🔥

    • @shanavasabdulla4316
      @shanavasabdulla4316 3 ปีที่แล้ว +5

      Vahidinu ഇപ്പൊ എന്താ ജോലി

  • @9847185881
    @9847185881 7 ปีที่แล้ว +151

    Vahid From Mannarkkad...... Congratzzzz Dear

  • @johnsonyohannan2930
    @johnsonyohannan2930 3 ปีที่แล้ว +85

    എല്ലാ തവണയും പിള്ളേർക് ജയിക്കാനാണേൽ ബാക്കിയൊള്ളവർ പിന്നെ മൂഞ്ചാനോ വരുന്നേ... പിള്ളേർക്കു നല്ല അഹങ്കാരമൊണ്ട്..

    • @st120-zaifaaysha3
      @st120-zaifaaysha3 2 ปีที่แล้ว +6

      They are kids....obviously they have emotions when they fail.....അത് അഹങ്കാരകൊണ്ടൊന്നുമല്ല...they are here to do their best

    • @shivajithpraveen
      @shivajithpraveen 2 ปีที่แล้ว

      💯

    • @salmapp7686
      @salmapp7686 5 หลายเดือนก่อน

      ​@@st120-zaifaaysha3💯

  • @ullasmohan5891
    @ullasmohan5891 4 ปีที่แล้ว +87

    Pillerk nalla arivund. Athu pole thanne ahangaravum. Ahangaram kurachillel enth undenn paranjittum karym illa

  • @abhimanuenalendran7983
    @abhimanuenalendran7983 6 ปีที่แล้ว +53

    Wahid, what a play

  • @nadhsisters8413
    @nadhsisters8413 7 ปีที่แล้ว +136

    ith njan kaathirunna oru episode aanu..angane epozhum kuttikal jayichal ahankaaram vannu pokum..jayavum paraajayavum Oru naanayathinte iruvashangal aanennu thiricharinjukond thanne valaratte puthiya thalamura..

  • @AnuAnu-xf6nv
    @AnuAnu-xf6nv 5 ปีที่แล้ว +60

    Kuttikalude attitude bad kazhivulla kuttikalanu but mattullavarude vijayathil sankadam

  • @shabanathasnim3630
    @shabanathasnim3630 4 ปีที่แล้ว +14

    Wahid ഒരു രക്ഷയില്ല 👏👌👌

  • @neebakalesh5672
    @neebakalesh5672 4 ปีที่แล้ว +21

    Akhilite speed ente ammae

  • @sdsd21217
    @sdsd21217 4 ปีที่แล้ว +19

    എല്ലാരേയും ആദ്യത്തെ കുട്ടി തോല്പിച്ചിട്ട് പിന്നെ ഒറ്റക്ക് എല്ലാരേയും തോല്പിച്ച ഒരു ചേട്ടന്‍ ഉണ്ടായിരുന്നു..episode ഓര്‍മ ഇല്ല...

    • @PriyakgPriyakg
      @PriyakgPriyakg 11 หลายเดือนก่อน

      Vishnu.

    • @PriyakgPriyakg
      @PriyakgPriyakg 11 หลายเดือนก่อน

      Aa chettande പേര് vishnu എന്നാണ്

  • @shenzashakeer4493
    @shenzashakeer4493 4 ปีที่แล้ว +22

    I love Poornima echi ❤️

  • @hashimkhureshi2956
    @hashimkhureshi2956 6 ปีที่แล้ว +48

    vahidh soopper. .Annan poelichu

  • @fas6835
    @fas6835 6 ปีที่แล้ว +60

    Vahid .... I like his attitude

  • @amimol1971
    @amimol1971 4 ปีที่แล้ว +170

    2020il kanunna njan

  • @DrArathy1995
    @DrArathy1995 6 ปีที่แล้ว +250

    Joyitta cheriya kuttiyokke aanu sammathichu....but she is over....over smart.....endoru show off aanu....baakki aarkkum ithrem problm illa...aa bharat n ippu okke cheriya kuttikal alle? Avare kandu padilkanam joyitta....

  • @neethuthankachan8231
    @neethuthankachan8231 4 ปีที่แล้ว +39

    Siddharth over aanu.. entho valiya alanennulla Bhavam.... facial expressions kanumbol deshyam varum

  • @gourihemanth2131
    @gourihemanth2131 4 ปีที่แล้ว +144

    Joyitta over ആണ്.. അഹങ്കാരം overloaded

  • @neethuthankachan8231
    @neethuthankachan8231 4 ปีที่แล้ว +134

    Joyitta over aanu....cheriya kuttiyanenkilum ahankaram aanu...sooo thottappol santhosham thonny...

    • @eddeddnandeddy843
      @eddeddnandeddy843 4 ปีที่แล้ว +3

      5 vayasulla kuttyooo.... Kashtam

    • @faisalparakkal4090
      @faisalparakkal4090 4 ปีที่แล้ว +3

      10 വയസ്സുള്ള കുട്ടിയാണ് ബ്രോ

    • @udithkrishna362
      @udithkrishna362 4 ปีที่แล้ว +6

      Athil aaraa over allaathe😅😅😅😅🚀

    • @khaleesi8147
      @khaleesi8147 4 ปีที่แล้ว

      @@udithkrishna362 athu sathyam 😅

    • @basheermt1220
      @basheermt1220 4 ปีที่แล้ว

      @@udithkrishna362 ippu..alena.. nandhana etc

  • @muhdasif7092
    @muhdasif7092 4 ปีที่แล้ว +12

    The first episode I have ever supported the contestants

  • @hafeedmp5895
    @hafeedmp5895 7 ปีที่แล้ว +22

    ماشاءالله..
    sooper wahid..

  • @Hereyougowithme
    @Hereyougowithme 6 ปีที่แล้ว +114

    Sidharth Finland enna wrong answer paranjapo Oru facial expression change polum kanikkathe ninna vahid baiiiii, u r 😘😘😘😘😘

  • @rkr7718
    @rkr7718 7 ปีที่แล้ว +63

    വാഹിദ് great

  • @arunkumarus9871
    @arunkumarus9871 4 ปีที่แล้ว +32

    ആ സിദാർഥ് chirikilae

    • @shortsworldshana
      @shortsworldshana 4 ปีที่แล้ว +4

      🤣🤣

    • @arunkumarus9871
      @arunkumarus9871 4 ปีที่แล้ว +2

      @@shortsworldshana correct alae

    • @shortsworldshana
      @shortsworldshana 4 ปีที่แล้ว +3

      @@arunkumarus9871 adhe.. njanum alojikkadhirunnilla..

    • @arunkumarus9871
      @arunkumarus9871 4 ปีที่แล้ว +2

      @@shortsworldshana കറക്റ്റ്

    • @goutham4987
      @goutham4987 3 ปีที่แล้ว

      ചിരിക്കാൻ അറിയാത്ത ബാല്യം 😹

  • @bijinasaju7939
    @bijinasaju7939 4 ปีที่แล้ว +29

    2021 ൽ കാണുന്നവർ ഉണ്ടോ ഞാൻ ഉണ്ട് 😍

  • @sankarjith7053
    @sankarjith7053 4 ปีที่แล้ว +10

    Eeatavum ishttapetta episode

  • @prajnasworld5944
    @prajnasworld5944 6 ปีที่แล้ว +148

    അണ്ണന്മാർ ബുജികൾ ആണ്

    • @shaboomshanus6927
      @shaboomshanus6927 4 ปีที่แล้ว +5

      No they also like entertains... we can understanf it from their behaviour

  • @rasirazz5003
    @rasirazz5003 4 ปีที่แล้ว +45

    Joyata പലരും ഓവർ എന്ന് പറഞ്ഞു but എല്ലാരുടെയും മനസ് ഒരു പോലെ അല്ലല്ലോ അവളെ കുഞ്ഞി മനസാ അത് റിയാക്ട് ചെയിതു കരഞ്ഞു കൊണ്ട് ഓവറ് അല്ല ഈൗ പറയുന്ന ആൾകാർ ചിലർ ഒകെ അവളെ പോലുള്ളവർ ആണ്

  • @soumiyathayoob687
    @soumiyathayoob687 6 ปีที่แล้ว +10

    Yes.... poornima love u...Superb anchor..

  • @faisalppmfaisalpp
    @faisalppmfaisalpp 4 ปีที่แล้ว +64

    ഞാൻ ഇപ്പഴാ ഇത് കണ്ടത് അണ്ണനും ട്ടീമും കടുക്കാച്ചി

  • @jayakumarpr1801
    @jayakumarpr1801 5 ปีที่แล้ว +9

    Vahid mass akhilum poli sarinum poli mithun theeyar

  • @sumayyathabassumkp6273
    @sumayyathabassumkp6273 4 ปีที่แล้ว +38

    Pillerk nth hunk🤥🤥😮😮.... i love this annanum pillerum🥰🥰🥰🥰🥰🥰🥰

  • @salujasir1219
    @salujasir1219 7 ปีที่แล้ว +58

    annan polichu...Wahid ur great man👍👍👍

  • @athiraathi4424
    @athiraathi4424 5 ปีที่แล้ว +16

    Wahidheee namichuuuu😍

  • @preethiradhakrishnan4386
    @preethiradhakrishnan4386 4 ปีที่แล้ว +10

    Vahid chettan poli

  • @itzmelola8646
    @itzmelola8646 2 ปีที่แล้ว +5

    What a play!!! Vahid you simply superb👏👏👏watched in 2022

  • @aryaks5665
    @aryaks5665 5 ปีที่แล้ว +17

    Vahid polichuuuuuuu

  • @asiyavk979
    @asiyavk979 5 ปีที่แล้ว +20

    vahid is a best player....look cuty...😊

  • @misriyazh6868
    @misriyazh6868 5 ปีที่แล้ว +7

    Poornima chechi super👍looks like Jennifer wingett

  • @trueway8271
    @trueway8271 4 ปีที่แล้ว +13

    വാഹിദ്... ഇഷ്ടം... 😘

  • @fasna8798
    @fasna8798 3 ปีที่แล้ว +7

    Agrahikkam..bt ahankarikkan paadilla...ad evede aanelum...
    Edayalum Annanum pillerum polichu....god bless uuu

  • @ziyaziya2206
    @ziyaziya2206 7 ปีที่แล้ว +40

    wahid superb
    ivan puliyaani ketto

  • @sinimolpjose
    @sinimolpjose 7 ปีที่แล้ว +51

    Amazing Annan and kids! Vahid is Brilliant !

  • @akshayprakash8976
    @akshayprakash8976 3 ปีที่แล้ว +2

    Anna annan scene 🔥ee pillerku ithiri ahankaram kooduthala,.

  • @saffadakkaraummer7088
    @saffadakkaraummer7088 7 ปีที่แล้ว +78

    #വാഹിദ്
    എന്റെ നാട്ടുകാരനായതിൽ ഞാനും അഭിമാനം കൊള്ളുന്നു...
    Full support for your great future
    God you all ( അണ്ണനും പിള്ളേരും )

    • @aslamt.h8551
      @aslamt.h8551 6 ปีที่แล้ว

      എന്താണ് വാഹിദിന്റെ ഫേസ്ബുക് name

  • @iqqu7866
    @iqqu7866 6 ปีที่แล้ว +25

    adipoli vahid

  • @safariyanajeeb2354
    @safariyanajeeb2354 4 ปีที่แล้ว +4

    Poornnima chechi poliya😘😘😘😘😘

  • @nettoorboys24
    @nettoorboys24 4 ปีที่แล้ว +7

    വാഹിദ് good play

  • @najumana4230
    @najumana4230 7 ปีที่แล้ว +333

    വാഹിദ് പുലിയാട്ടാ...

    • @MrSalamkyd
      @MrSalamkyd 4 ปีที่แล้ว +1

      Enthukondaanu Afghanistan enna answer polum parayanjath enn albudhappeduthi...

    • @udithkrishna362
      @udithkrishna362 4 ปีที่แล้ว

      True🔥❤️⚡

    • @muhammedsaliha.t2941
      @muhammedsaliha.t2941 4 ปีที่แล้ว

      @@MrSalamkyd psychological movement😂

    • @navafkn2559
      @navafkn2559 3 ปีที่แล้ว

      Puppuli👿💥🔥

    • @midhun8074
      @midhun8074 3 ปีที่แล้ว

      @@MrSalamkyd ath eth manushyarkum varavunna thet.. Pakshe last Vahid pillere pwolichadiki ayalude team ine jayipichallo..Vahid pwoli

  • @riyusworld8567
    @riyusworld8567 4 ปีที่แล้ว +156

    ജോയ്റ്റ ഓവർ

    • @saleemka04
      @saleemka04 4 ปีที่แล้ว

      കുട്ടീസ് ...

  • @shameermangalam7618
    @shameermangalam7618 7 ปีที่แล้ว +16

    powlichu makkale vaahid

  • @devikamanoj377
    @devikamanoj377 4 ปีที่แล้ว +8

    Poornima chechyyy luv uuuu so much....

  • @smscorner5360
    @smscorner5360 2 ปีที่แล้ว +3

    Hatsoff Wahid, Well played ❤️

  • @musthafamusthafa9974
    @musthafamusthafa9974 6 ปีที่แล้ว +24

    Vahid Brother polichu

  • @arjunsuresh6444
    @arjunsuresh6444 3 ปีที่แล้ว +5

    കുട്ടികൾ ആയാൽ ഇത്രക്ക് അഹങ്കാരം പാടില്ല. ഇവർ തോറ്റ് പഠിക്കണം എപ്പോളും വിജയിച്ചാൽ അവർ വലുതാകുമ്പോൾ അവരുടെ ജീവിതത്തിൽ തോൽവി മാത്രമേ ഉണ്ടാകു

  • @sheenababuraj7743
    @sheenababuraj7743 4 ปีที่แล้ว +6

    Nalla arivum nalla kalikkanulla speedumokke und kuttikalkk pkshe ethra ahangharam padilla kuttikalude capten sidharth ahangharathinte keeridam aniyanam bakki joyitta aval cheriya kuttiyane ennalum ahagharam nallonam und evareyokke vijayikkane padippichullu tholkkan aarum padippichilla kashtam . Annanum pillerum kasari ❤

  • @nazerhazan
    @nazerhazan 7 ปีที่แล้ว +14

    Annanum, pillerum pwolichu....
    Wahid Kalakki....

  • @Rifana-fd4ym
    @Rifana-fd4ym 2 ปีที่แล้ว +7

    I think most of the audience likes Vahid's play

  • @thusharachinnu9209
    @thusharachinnu9209 7 ปีที่แล้ว +17

    kidilan team aann chettanmaree...captain akhil bhai nigalann mone minnum tharam..keep it up

  • @majidhavp845
    @majidhavp845 4 ปีที่แล้ว +5

    2020 December kaanunnavarundooo

  • @shareefpengodan750
    @shareefpengodan750 4 ปีที่แล้ว +8

    One of the best eppisode

  • @shehanasabdulmajeed3555
    @shehanasabdulmajeed3555 2 ปีที่แล้ว

    വൃന്ദ കുട്ടീ.. പൊന്നൂൻ്റെ ചിരി നല്ല ക്യുട്ട് ആണ് 😘❤️
    ലൗ യു 😘💓

  • @decembergirl2857
    @decembergirl2857 7 ปีที่แล้ว +26

    vahid and akhil well played

  • @ajmalajju4295
    @ajmalajju4295 4 ปีที่แล้ว +33

    Vahid you are such an amazing talent

  • @sillytalkz5306
    @sillytalkz5306 4 ปีที่แล้ว +171

    Joytta എന്താ over ആണ്

    • @ukeerthika8304
      @ukeerthika8304 4 ปีที่แล้ว +3

      Sss I also feel..😡

    • @sindhupraveen2273
      @sindhupraveen2273 4 ปีที่แล้ว +1

      No shee is not oveerr ok

    • @richussvlog4710
      @richussvlog4710 4 ปีที่แล้ว +18

      ഒരുപാട് വയസ്സുള്ള കുട്ടി അല്ലേ അതുകൊണ്ടാ ഈ വരുന്ന ചിങ്ങമാസത്തിൽ കുട്ടിക്ക് 94 വയസ്സ് ആകും ഒന്നു പോടോ 10 വയസ്സുള്ള കുഞ്ഞിനെ കുറ്റം പറയുന്നു ചെറിയ മക്കളെ കുറച്ച് ഓവർ ആവണം അല്ലാതെ വാർഡ് സിനിമ പോലെ ജീവിക്കുക അല്ല വേണ്ടത്

    • @sillytalkz5306
      @sillytalkz5306 4 ปีที่แล้ว +4

      @@richussvlog4710 evida pokan enta idyil vannu comments paranju avashiyam ullavar kandal mathy

    • @Nihalshanu22
      @Nihalshanu22 4 ปีที่แล้ว +2

      @@richussvlog4710 ennitt entha ella kuttigalum angane allathath.

  • @jijeesh.k2093
    @jijeesh.k2093 6 ปีที่แล้ว +11

    Vahid super

  • @joyalbiju5012
    @joyalbiju5012 3 ปีที่แล้ว +4

    2021 il kaanunnavar undo

  • @raymon8830
    @raymon8830 2 ปีที่แล้ว

    Aaa thoppikkaaran polichu... 🔥🔥🔥🔥🔥

  • @navafkn2559
    @navafkn2559 3 ปีที่แล้ว +3

    Vahidkka scene aanalloo😎💥🔥

  • @bibinabeena7830
    @bibinabeena7830 3 ปีที่แล้ว +2

    Vahid poliyattiooo...hands offf uuuuu

  • @muhammedshayaf9583
    @muhammedshayaf9583 4 ปีที่แล้ว +8

    അബ്ദുൽ വാഹിദ് ❤❤❤

  • @Shibimanu646
    @Shibimanu646 4 ปีที่แล้ว +5

    കുറെയെ കണ്ടു ഈ വീഡിയോ ഇവർ പൊളിച്ചു ❤❤❤

  • @likhithakukku1322
    @likhithakukku1322 6 ปีที่แล้ว +7

    Wahid ingalu polichhh

  • @ayshabismi2176
    @ayshabismi2176 4 ปีที่แล้ว +4

    Vahid👏👏👏