മനുഷ്യരൂപമുള്ള രണ്ടു ജന്മങ്ങൾ തമ്മിൽ എന്തൊരന്തരം - മനുഷ്യനായ മനാഫും മൃഗത്തെ ലജ്ജിപ്പിക്കുന്ന സംഘിയും

แชร์
ฝัง
  • เผยแพร่เมื่อ 14 พ.ย. 2024

ความคิดเห็น • 777

  • @vijayalakshmikunjamma6904
    @vijayalakshmikunjamma6904 หลายเดือนก่อน +326

    വളരെ കൃത്യമായ നിരീക്ഷണം. വളരെ ശക്തമായ, വ്യക്തമായ അവതരണം.100% യോജിക്കുന്നു.അഭിനന്ദനങ്ങൾ. 👍🏿

    • @uuuuuuu7049
      @uuuuuuu7049 หลายเดือนก่อน +20

      ഏത് സംഘിയാണ് മനുഷ്യന് ഉപകാരം ചെയ്യുന്നത് ഇഷ്ടപെടുന്നത്.. വർഗീയ കലാപം അല്ലാതെ 🤣🤣🤣

    • @safeerak0077
      @safeerak0077 หลายเดือนก่อน

      ​@@uuuuuuu7049നായീന്റെമക്കൾ.

    • @AbdulKhalam-dv7fi
      @AbdulKhalam-dv7fi หลายเดือนก่อน +1

      100% correct

  • @NARAYANANKUTTY-wn1vb
    @NARAYANANKUTTY-wn1vb หลายเดือนก่อน +190

    അർജുൻ ഒപ്പം മനാഫ് ഈ രണ്ട് പേരുകളും, മരിച്ചാലും ആത്മാവിൽ നിലനിൽക്കും അർജുൻ്റെ മതാപിതാക്കൾക്ക് അർജുന് പകരം മറ്റൊരു മകനെ ദൈവം നല്കി :- അതാണ് മനാഫ് .മനാഫെന്ന മനുഷ്യത്വത്തിൻ്റെ മഹനീയതക്ക് മുന്നിൽ പ്രണാമമർപ്പിക്കുന്നു🙏🙏🙏🙏🙏🙏🙏🙏

    • @shahulhameedhameed9308
      @shahulhameedhameed9308 หลายเดือนก่อน +7

      ♥️♥️♥️🙏🙏🙏

    • @Sts-cr9xc
      @Sts-cr9xc หลายเดือนก่อน +18

      എല്ലാവരും ഈ ബൈജുവിനെ എതിരായി പ്രതികരിക്കുക അതാണ് മനുഷ്യത്വം ഈ മനുഷ്യമൃഗത്തിനെ ഇനിയും നമ്മൾ സഹിക്കേണ്ടത് ഇല്ല എന്നാണ് എനിക്ക് പറയാനുള്ളത്

    • @RabiyaMattil-h2p
      @RabiyaMattil-h2p หลายเดือนก่อน +1

      2:12 .
      .
      .
      .
      Here are some legendary actors from Indian cinema:
      *Hindi Cinema (Bollywood)*
      1. Ashok Kumar (1911-2001)
      2. Raj Kapoor (1924-1988)
      3. Dilip Kumar (1922-present)
      4. Dev Anand (1923-2011)
      5. Amitabh Bachchan (1942-present)
      6. Rajesh Khanna (1942-2012)
      7. Dharmendra (1935-present)
      8. Hema Malini (1948-present)
      9. Sharmila Tagore (1944-present)
      10. Waheeda Rehman (1938-present)
      *Tamil Cinema*
      1. M.G. Ramachandran (1917-1987)
      2. Sivaji Ganesan (1928-2001)
      3. N.T. Rama Rao (1923-1996)
      4. Gemini Ganesan (1920-2005)
      5. S.S. Rajendran (1928-2014)
      6. Kamal Haasan (1954-present)
      7. Rajinikanth (1950-present)
      8. Sridevi (1963-2018)
      9. Savitri (1935-1981)
      10. Padmini (1932-2006)
      *Malayalam Cinema*
      1. Prem Nazir (1926-1989)
      2. Sathyan (1912-1971)
      3. Adoor Bhasi (1927-1990)
      4. Thilakan (1935-2012)
      5. M.T. Vasudevan Nair (1933-present)
      6. Madhu (1933-present)
      7. Sheela (1942-present)
      8. Jayabharathi (1957-present)
      9. Sukumari (1940-2013)
      10. Innocent (1948-present)
      *Telugu Cinema*
      1. N.T. Rama Rao (1923-1996)
      2. Akkineni Nageswara Rao (1923-2011)
      3. Gummadi Venkateswara Rao (1927-2010)
      4. S.V. Ranga Rao (1918-1974)
      5. Jamuna (1936-present)
      6. Krishna (1943-present)
      7. Shobhan Babu (1937-2008)
      8. Chiranjeevi (1955-present)
      9. Nagarjuna (1959-present)
      10. Venkatesh (1960-present)
      *Bengali Cinema*
      1. Uttam Kumar (1926-1980)
      2. Suchitra Sen (1931-2014)
      3. Soumitra Chatterjee (1935-present)
      4. Rabi Ghosh (1931-2012)
      5. Chhabi Biswas (1900-1962)
      6. Pahari Sanyal (1906-1974)
      7. Kali Banerjee (1924-1993)
      8. Bikash Roy (1916-1987)
      9. Sandhya Roy (1941-present)
      10. Madhabi Mukherjee (1942-present)
      These actors have made significant contributions to Indian cinema, leaving a lasting legacy and inspiring generations of actors and filmmakers.

    • @abdullakuttyvk8303
      @abdullakuttyvk8303 หลายเดือนก่อน

      ​@@Sts-cr9xcyes.your correct 💯

  • @mohamedkoyavt9219
    @mohamedkoyavt9219 หลายเดือนก่อน +230

    നേരിന് വേണ്ടി സംസാരിക്കാൻ അങ്ങേക്ക് എന്നും സാധിക്കട്ടെ ❤❤

    • @uuuuuuu7049
      @uuuuuuu7049 หลายเดือนก่อน +8

      ഏത് സംഘിയാണ് മനുഷ്യന് ഉപകാരം ചെയ്യുന്നത് ഇഷ്ടപെടുന്നത്.. വർഗീയ കലാപം അല്ലാതെ 🤣🤣🤣

  • @mohisinck9566
    @mohisinck9566 หลายเดือนก่อน +79

    മനുഷ്യനിലെ മതവും ജാതിയും നോക്കി ആളുകളെ വേർതിച്ചു വെറുപ്പും വിദ്വേഷവും വിഭാഗതിയും ഉണ്ടാക്കുന്ന രാജ്യദ്രോഹിയായ ഛുദ്രജീവിയെയും , തൻ്റെ ലേറിയിലെ ജീവനക്കാരാനു വേണ്ടി എല്ലാം തൃജിച്ച മനുഷ്യസേനഹിയായ മനാഫി നേയും സമൂഹത്തിനു മുമ്പിൽ തുറന്നു കാണിച്ച ബിനോജ് സാറിന് അഭിനന്ദങ്ങൾ.❤

  • @muhammedfizimhammedfizi
    @muhammedfizimhammedfizi หลายเดือนก่อน +89

    താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ സത്യം സത്യം താങ്കൾ പറഞ്ഞെതെല്ലാം

  • @ShashiA-p8s
    @ShashiA-p8s หลายเดือนก่อน +165

    ഇതാ ഒരു മനുഷ്യൻ മനാഫ് 🙏

    • @ushashajy2880
      @ushashajy2880 หลายเดือนก่อน +3

      ❤❤❤❤❤

    • @ShashiA-p8s
      @ShashiA-p8s หลายเดือนก่อน +2

      സ്നേഹം കൊടുക്കണം മനഃഫിനു

  • @jabbarabdulla7874
    @jabbarabdulla7874 หลายเดือนก่อน +148

    ഒരാൾ മദ്രസയിൽ പഠിച്ചു മറ്റെയാൾ ശാഖയിൽ പഠിച്ചു അതാണ് വിത്യാസം
    സാർ ചെയ്യുന്നതും വലിയ നന്മയാണ്

    • @mariaissac9260
      @mariaissac9260 หลายเดือนก่อน +15

      മദ്രസയായാലും ശാഖയായാലും മനുഷ്യനല്ലെങ്കിൽ രണ്ടും കണക്കാണ്

    • @mohankumar-be1er
      @mohankumar-be1er หลายเดือนก่อน

      മദ്രസ പഠനം ആണ് ഇസ്‌ലാമിന്റെ തകരാർ. മനാഫിനെ ആ കൂട്ടത്തിൽ പെടുത്തേണ്ട. സർവ്വ മുസ്ലിം ഭീകരരും ജനിക്കുന്നത് മദ്രസയ്ക്കുള്ളിലാണ്. പിന്നെ ശാഖ, അത് ഊളകൾ നടത്തുന്ന ഊളകളുടെ സാമ്രാജ്യമാണ്. ശാഖ യും നിരോധിക്കണം, മദ്രസ യും നിരോധിക്കണം.

    • @mariyammaliyakkal9719
      @mariyammaliyakkal9719 หลายเดือนก่อน

      ജോളി കൂടത്തായി,
      കെവിൻ കൊലയാളികൾ, sunday സ്കൂളിൽ പോയി...

    • @abdulshukkoor4916
      @abdulshukkoor4916 หลายเดือนก่อน +1

      ​@@mariaissac9260ഒരു വ്യത്യസം ഉണ്ട് രണ്ടാം കലിഫ ഉമർഫർക്ക് (റ) നെ പരിവർത്തനം ചെയ്ത് ഗ്രന്ഥം ആണ് മദ്രസയിൽ പഠിപ്പിക്കുന്നത് അദ്ദേഹം മുസ്ലീ ആകുന്നതിനു മുമ്പ് കൊള്ളക്കാരനായിരുന്നു ആ മഹനെ ലോകത്തെ ഏറ്റുവും നീതി മാനിക്കി വിശുദ്ധ ഗ്രന്ഥം
      അറു അടിമുളവടി ഏന്തി വാളും ശൂലവു ആയി മനുഷ്യനെ മുസ്ലിമിനെ നിഗ്രഹിക്കാൻ പഠിപ്പിക്കുന്നു

    • @kamarbanu5139
      @kamarbanu5139 หลายเดือนก่อน

      മദ്രസ്സയിൽ മനുഷ്യനെ സ്നേഹിക്കാൻ ആണ് പഠിപ്പിക്കുന്നത് 👍🏻​@@mariaissac9260

  • @Ambalathmusthafa
    @Ambalathmusthafa หลายเดือนก่อน +104

    വർഗീയ ശക്തികൾക്കെതിരെയുള്ള പോരാട്ടത്തിന് അഭിവാദ്യങ്ങൾ..

  • @naseerAj-r2s
    @naseerAj-r2s หลายเดือนก่อน +90

    എല്ലാത്തിനും ഇവന്മാർ ഒരു നാൾ കണക്കുപറയേണ്ടി വരും 😥

  • @samads3538
    @samads3538 หลายเดือนก่อน +62

    എത്ര ആയാലും rss കാരൻ അല്ലേ.. അവന്റെ ശാഖയിൽ നിന്നും കിട്ടുന്ന അറിവ് അല്ലേ അവനുള്ളു. ക്ഷമിക്കുക, അല്ലാതെന്തു ചെയ്യാൻ..

  • @Ayalayal786
    @Ayalayal786 หลายเดือนก่อน +76

    ഹിറ്റ്ലർ കാലത്തെ ചില മനുഷ്യൻ എങ്ങനെ എന്ന് നാം ഈ കാലത്ത് നേരിൽ കണ്ടു!!!?

  • @ShareefchembrayurCk
    @ShareefchembrayurCk หลายเดือนก่อน +50

    ഇവനൊക്കെ ജന്മം കൊടുത്ത വർ ദൈവത്തിനോട് കേഴുന്നുണ്ടാകും സംഘ്യക്ക് മാത്രമേ ഇങ്ങനെ ആകാൻ കഴിയൂ

  • @hamsam4551
    @hamsam4551 หลายเดือนก่อน +56

    ബിനോജ് സർ..❤❤❤❤❤

  • @muhammedali7934
    @muhammedali7934 หลายเดือนก่อน +63

    ഇവൻ്റെ പേരിൽ എത്ര കേസാണന്ന് അവന് തന്നെയറിയില്ല . പാഴ്ജന്മം .

    • @fukaralimp
      @fukaralimp หลายเดือนก่อน +8

      അത് വെറും കേസ് മാത്രം.. പൊലീസ് അനങ്ങില്ല..

    • @riyaspp5161
      @riyaspp5161 หลายเดือนก่อน +1

      👍👍​@@fukaralimp

  • @MuhammadAli-nz8bw
    @MuhammadAli-nz8bw หลายเดือนก่อน +61

    വിഷം വിഷത്തിന്റെ. രൂപം. കാണിക്കും.

  • @aboobakkerp91
    @aboobakkerp91 หลายเดือนก่อน +27

    സമയോചിതമായ പ്രതികരണം : യുക്തം, കൃത്യം, വ്യക്തം.
    അഭിനന്ദനങ്ങൾ, ദീർഘായുസ്സ്.

  • @binamipressclub6819
    @binamipressclub6819 หลายเดือนก่อน +69

    മനാഫ് മനുഷ്യനല്ല അതിമാനുഷൻ ❤❤❤❤❤❤

  • @supremeenterprises3175
    @supremeenterprises3175 หลายเดือนก่อน +18

    താങ്കളെ പോലെയുള്ളവരാണ് യഥാർത്ഥ മനുഷ്യസ്നേഹികൾ. നാടിന്റെയും നിരപരാധികളുടെയും പ്രതീക്ഷ. Big salute. 👍👍👍.

  • @user-it9fy8sw5s
    @user-it9fy8sw5s หลายเดือนก่อน +81

    സംഘ് ഭീകരർക്ക് എന്തും ചെയ്യാം. വിജയൻറെ പോലീസിന്റെ സംരക്ഷണവും കാവലും ഉണ്ടാവും.

    • @HameedKottayi
      @HameedKottayi หลายเดือนก่อน +5

      കമന്‍റടിച്ച നീയും ആ പൂമോനും വ്യത്യാസമില്ല.

    • @user-it9fy8sw5s
      @user-it9fy8sw5s หลายเดือนก่อน

      @@HameedKottayi അടിമക്കമ്മി അന്തം കമ്മി 🤣🤣🤣🤣

    • @annievarghese6
      @annievarghese6 หลายเดือนก่อน

      നിന്റെ പേര് കണ്ടിട്ടും നീ സംഘി വിഷമാണെന്നും തോന്നുന്നില്ല ​@@HameedKottayi

    • @rmpshaju
      @rmpshaju หลายเดือนก่อน

      @user കോലീബി മൈരന്റെ രോദനം

  • @haricnair
    @haricnair หลายเดือนก่อน +3

    ഇതേ പോലുള്ള പിശാച് ജന്മത്തേപ്പറ്റി മുന്നറിവുതരുന്ന ശ്രീ. ബിനോളിന് അഭിനന്ദനങ്ങൾ.

  • @majeedpoomala7272
    @majeedpoomala7272 หลายเดือนก่อน +17

    ❤️❤️❤️ നല്ല വിശദീകരണം സമൂഹത്തിൽ ഇതുപോലെയുള്ള ഉള്ളവരാണ് നമുക്ക് പൊതുജനത്തിന് ആവശ്യം💐💐💐

  • @RemlaT-o2e
    @RemlaT-o2e หลายเดือนก่อน +37

    ഇവനെ മുകളിലുള്ളവൻ വെറുതെ വിടില്ല ഉപ്പ് തിന്നു ന്നവൻ വെള്ളം കുടിക്കും

  • @savithribabuakkuachu1824
    @savithribabuakkuachu1824 หลายเดือนก่อน +45

    മനാഫ് എന്ന മനുഷ്യന്റെ വേദന ഇപ്പോൾ ആണ് വിഷം ചീറ്റിയവരും അതു വിശ്വസിച്ചു സപ്പോർട്ടടിച്ചവരും ഒക്കെ കാണുക മനുഷ്യനെയും അല്ലാത്തവരെയും തിരിച്ചറുന്നതിനുള്ള അവസരം

  • @mohammedpothuvath1839
    @mohammedpothuvath1839 หลายเดือนก่อน +162

    നിയമം ഒക്കെ നല്ല സ്റ്റ്രോങ്ങാ പേര് മുസ്ലിമാവണം അല്ലങ്കി ദളിതനാവണം

    • @MuhammadKadeeja
      @MuhammadKadeeja หลายเดือนก่อน

      നായിന്റെ മോനെ തല്ലിക്കൊല്ലണം

    • @hafzath3277
      @hafzath3277 หลายเดือนก่อน +7

      Correct 💯💯💯

    • @johnjose3679
      @johnjose3679 หลายเดือนก่อน

      ദളിത്‌ ന് ഒരു പ്രശ്നവും ഇല്ല അവരിൽ പെട്ടവർ തന്നെ അല്ലെ ഇന്ന് സങ്കിളിൽ കൂടുതൽ ഗുജറാത്തിൽ മുസ്ലിങ്ങളെ കൂടുതൽ കഷാപ്പ് ചെയ്തത് കൂടുതൽ ഇവരിൽ പെട്ടവർ ആയിരുന്നു അന്നെഷണ കമ്മീഷൻ കണ്ടെത്തി മുസ്ലിം പെൺകുട്ടികളെ മതം മാറ്റുന്നത് കൂടുതൽ ആര് പഠിക്കൂ എന്നാലും പറയും സവർണ്ണ ഫാസിസം എന്ന്

    • @SadikHajara
      @SadikHajara หลายเดือนก่อน +6

      സത്യം

    • @VijayaKumari-hc9lc
      @VijayaKumari-hc9lc หลายเดือนก่อน +3

      👍👍👍👍❤️❤️

  • @dawnss9798
    @dawnss9798 หลายเดือนก่อน +156

    Gujarat ൽ 6 വയസുള്ള കുട്ടിയെ RSS ൽ സജീവമായ School പ്രിൻസിപ്പാൾ പീഡനശ്രമത്തിനിടെ ശ്വാസം മുട്ടിച്ചു കൊന്നു. September 25 ലെ മാതൃഭൂമി പത്രവാർത്തയാണ്.

    • @deepworld8757
      @deepworld8757 หลายเดือนก่อน +24

      പ്രതിക്ക് എതിരെ കേസ് എടുത്തിട്ടില്ല

    • @MasterCraft-g8l
      @MasterCraft-g8l หลายเดือนก่อน

      ​@@deepworld8757 ബലാൽസംഗികൾക്ക് അത് കുറ്റകൃത്യമല്ല

    • @timepasspopcorn2349
      @timepasspopcorn2349 หลายเดือนก่อน +28

      മോഡിയുടെ നാട്

    • @AyoobKalparambil
      @AyoobKalparambil หลายเดือนก่อน +5

      Link pls

    • @thampitg
      @thampitg หลายเดือนก่อน +1

      ഇതിൽ മതം കലർത്തണ്ട ,

  • @manoharankk3467
    @manoharankk3467 หลายเดือนก่อน +4

    വളരെ ശരിയാണ്, ഇടറിയ ശബ്ദത്തോടു കൂടിയുള്ള മനാഫിൻ്റെ പ്രതികരണം അദ്ദേഹം എത്രത്തോളം മനുഷ്യസ്നേഹിയാണ് എന്നതിന് ഉത്തമ ഉദാഹരണമാണ്.....,❤

  • @akbar3870
    @akbar3870 หลายเดือนก่อน +28

    സഹജീവി സ്നേഹത്തിന്റെ ഉത്തമ ഉദാഹരണം ❤

  • @rasilulu4295
    @rasilulu4295 หลายเดือนก่อน +9

    സത്യം വളച്ചൊടിക്കാതെ സത്യമായി പറയുന്ന നിങ്ങൾക്കു ദൈവാനുഗ്രഹം ഉണ്ടാകട്ടെ ❤👌🏾

  • @nizarnizar6856
    @nizarnizar6856 หลายเดือนก่อน +39

    ഇതുപോലെ തന്നെയാണ്
    ജാമിതയും ആരിഫും

    • @mariyammaliyakkal9719
      @mariyammaliyakkal9719 หลายเดือนก่อน +9

      ആവശ്യമില്ലാതെ നജസുകളെ ഫേമസ് ആക്കരുത്

  • @kunhimohamed7328
    @kunhimohamed7328 หลายเดือนก่อน +1

    സംഘികളുടെ നുണ പ്രചരണത്തിന്റെ ഈ കെട്ട കാലത്ത് താങ്കൾ ചെയ്യുന്നത് വില മതിക്കാനാവാത്ത സേവനം തന്നെയാണ്.Keep it up. All the best.

  • @deepworld8757
    @deepworld8757 หลายเดือนก่อน +25

    എന്തും പറഞ്ഞോ സംഘത്തിൻ്റെ അഭ്യന്തര മന്ത്രി കൂടെ ഉണ്ട്😅

  • @Khalid-fe6fq
    @Khalid-fe6fq หลายเดือนก่อน +16

    സത്യം തുറന്ന് പറഞ്ഞ നിങ്ങൾക്ക് 100👍

  • @abdulazeez5988
    @abdulazeez5988 หลายเดือนก่อน +22

    Binoj sir, you are a real human

  • @peaple123
    @peaple123 หลายเดือนก่อน +31

    sir താങ്കൾ നട്ടെല്ലുള്ള പത്ര പ്രവർത്തകൻ ബിനോ sir

  • @musthafaan9844
    @musthafaan9844 หลายเดือนก่อน +1

    സർ നിങ്ങൾ ഇത്രയും നന്നായി പൊളിച്ചു അടക്കി ഇങ്ങനെ ആരെയും പേടിക്കാതെ തുറന്ന് പറയുന്ന സാറിന്🙏♥️ നന്ദി 100% ശരി കള്ളമാരര തുറന്ന് കാണിക്കണം👍👌

  • @basheermohammed9197
    @basheermohammed9197 หลายเดือนก่อน +12

    പിശാചുക്കൾ അവരുടെ ജോലി തുടരട്ടെ.
    നമ്മൾ മനുഷ്യർ, ജാതി - മത - വർഗ്ഗ - വർണ - ലിംഗ - പ്രായ - ദേശ - ഭാഷ ഭേദമന്യേ ദൈവിക നിയോഗം നിറവേറ്റുക.

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 หลายเดือนก่อน +12

    നമസ്കാരം ഞാൻ ഒരു സിപിഎം അനുഭാവി തന്നെ പക്ഷേ കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത. വർഗീയ പ്രചാരണം. ഈ പിണറായിയുടെ കാലത്തല്ലാതെ ഇതിനുമുമ്പ് ഉണ്ടായിരുന്നില്ല ആർഎസ്എസ് 75 വർഷം ശ്രമിച്ചിട്ടും നടക്കാൻ പറ്റാത്ത ക്രിസ്ത്യൻ ഹിന്ദു വിരോധം ഇസ്ലാമോഫോബിയ. പിണറായിയുടെ എട്ടുവർഷംകൊണ്ട്. പിണറായിയുടെ ആഭ്യന്തരവകുപ്ന് ന ടപ്പിലാക്കൻ കഴിഞ്ഞു.....

  • @safarcl
    @safarcl หลายเดือนก่อน

    താങ്കളാണ് ശരി ബിനോജ് സാർ! ഇത്തരം ക്ഷുദ്ര ചാനകളുടെ പേരും ലിങ്കും പരസ്യപ്പെടുത്തി പരാന്ന ഭോജന റേഷൻ വിഹിതം കൂട്ടാതെ നോക്കുക എന്നത് മുഴുവൻ സാമൂഹ്യ സ്നേഹികളുടെയും കടമയാണ് ധാർമ്മിക ബാധ്യതയാണ്❤

  • @majeedpoomala7272
    @majeedpoomala7272 หลายเดือนก่อน +18

    😭😭😭 അവനെ കണ്ടാൽ അറിയാം ഒരു ഓളിയുടെ മുഖമുണ്ട്😂😂😂

  • @aboobackersidhik11
    @aboobackersidhik11 หลายเดือนก่อน

    വളരെ നന്ദി sir, ഇത്തരം വിഷയങ്ങൾ ഭംഗിയായി അവതരിപ്പിക്കുന്നതിന്

  • @Muneer-h8f
    @Muneer-h8f หลายเดือนก่อน +1

    മനുഷ്യൻ എങ്ങനെ ആകണം എന്നതിന് ഉത്തമ ഉദാഹരണം 👍🏻👍🏻

  • @abdullanattingalnattingal81
    @abdullanattingalnattingal81 หลายเดือนก่อน +1

    വളരെ കൃത്യമായി നിരീക്ഷണമാണ്. ചില ഹൃദയങ്ങൾ നന്മയുടെ വിളനിലങ്ങളാണ്. എന്നാൽ ചില കെട്ട ഹൃദയങ്ങൾ സമൂഹത്തിൽ തിന്മ ആഗ്രഹിച്ചു കൊണ്ടേയിരിക്കും.

  • @nasarudeenmuhammedillias3839
    @nasarudeenmuhammedillias3839 หลายเดือนก่อน +1

    ന്യായത്തിനും നീതിക്കും വേണ്ടി സംസാരിക്കുന്ന, നിലകൊള്ളുന്ന താങ്കൾക്കും, താങ്കളുടെ ചാനലിലും അഭിനന്ദനങ്ങൾ.. വർഗീയതയും കുപ്രചാരണങ്ങളും നടത്തി, സമൂഹത്തിൽ പകയും വിദ്വേഷവും പടർത്തി, അതുകൊണ്ട് ജീവിക്കുന്ന ഇവനെപ്പോലുള്ള ക്ഷുദ്രജീവികളെ( നിയമത്തിന് എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞാലും ഇല്ലെങ്കിലും) സമൂഹം ഇവനെയൊക്കെ തിരിച്ചറിയുക തന്നെ ചെയ്യും...
    അതിന് താങ്കളെപ്പോലുള്ളവരുടെ നാവും നിരീക്ഷണങ്ങളും ചാനലും സ്തുത്യര്‍ഹമാണ്..
    അഭിനന്ദനങ്ങള്‍ bro....

  • @rasheedrasirasheedrasi4993
    @rasheedrasirasheedrasi4993 หลายเดือนก่อน

    സത്യം താങ്കൾക്ക് ഒരായിരം അഭിവാദ്യങ്ങൾ ദൈവാനുഗ്രഹം ഉണ്ടാവട്ടെ

  • @mohammedpothuvath1839
    @mohammedpothuvath1839 หลายเดือนก่อน +23

    ഇവനെതിരേ കേസെടുക്കണം

  • @alik.v3406
    @alik.v3406 หลายเดือนก่อน +30

    ഇത് കാണ പ്പെടു ന്നത് താങ്കളെ പ്പോലെ യുള്ളവരിലും ശരിയായ മുസ്ലിംകളി ലും മാത്രമേ ഇത്തരം മനസ്സുകൾ കാണപ്പെടുകയുള്ളൂ ഇവരാണ് ആദ്യം പറ ഞ്ഞ വിഭാഗ ത്തിലുള്ളവർ അതായത് നന്മ പ്രകാശി പ്പിക്കുന്നവർ അവർ മുഹമ്മദിൻ്റെ ഗ്രന്ഥത്തിൽ അടിയുറച്ചവരാണ് രണ്ടാമത് പറഞ്ഞത് മനുഷ്യമൃഗ ത്തെ കുറിച്ചാണ് അത് തി ന്മയുടെ പ്രതീകവും

    • @mariaissac9260
      @mariaissac9260 หลายเดือนก่อน +2

      ഏത് കാര്യത്തിൽ നന്മ കണ്ടെത്തുന്നവർ ഏതെങ്കിലും പ്രത്യേക മതത്തിലോ ജാതിയിലോ പെട്ടവരല്ല സാധാരണക്കാരായ വിവരവും വിവേകവും പൗരബോധവും മനുഷ്യരാണ് .അത് പോലെ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ എല്ലാ മതങ്ങളിൽ പെട്ടുന്നവരുമുണ്ട്. ഇതിലൊക്കെ മതവും ജാതിയും കണ്ടെത്തുന്ന താങ്കളെ പോലുള്ളവരുടെ വികലമായ മനസ്സുകൾ എത്ര ചികിത്സിച്ചാലും നേരെയാവില്ല മാത്രമല്ല എന്തിലും ഏതിലും മതം തിരുകിക്കോണം ഇല്ലെങ്കിൽ ഒരു സമാധാനവുമില്ലല്ലോ അല്ലേ??. താങ്കൾ ഈ പറഞ്ഞ ഗ്രന്ഥം മുഴുവനും ശരിക്കും വായിച്ച് മനസ്സിലാക്കിയിട്ടുണ്ടോ?? എല്ലാ മതഗ്രന്ഥങ്ങളിലും കൊളളില്ലാത്തതും ഇക്കാലത്തെ മനുഷ്യർക്ക് ഒരു കാരണവശാലും സ്വീകാര്യമല്ലാത്തതുമായ ഒരുപാട് കാര്യങ്ങളുണ്ട്.

    • @hafzath3277
      @hafzath3277 หลายเดือนก่อน +3

      ​@@mariaissac9260 ആ comment ൽ ഉള്ള ഒരു വാചകം. അത് പ്രത്യേകം ശ്രദ്ധിക്കുക. ശരിയായ മുസ്ലിം എന്നത്. മുസ്ലിംകൾ എല്ലാവരും നല്ല വരാണെന്ന് പറയാൻ പറ്റില്ല. അതുപോലെ തന്നെയാണ് ശരിയായ ഹിന്ദു നല്ലവനായിരിക്കും മനുഷ്യൻ മതമേതായാലും ജാതി ഏതായാലും നല്ലവരും ദുഷ്ടൻമാരും ഉണ്ട്. ഒരാൾ തെറ്റ് ചെയ്താൽ അവനെ പറയുക അല്ലാതെ ഏത് മതക്കാരെയും അടച്ചാക്ഷേപിക്കരുത്

  • @moideenpoovadka7099
    @moideenpoovadka7099 หลายเดือนก่อน +1

    Binoj താങ്കളോട് വളരെ ഇഷ്ടമാണ്.
    ഹിന്ദി സിനിമ,
    റഫി സാബിനെപ്പറ്റിയുള്ള vedeo എല്ലാം വളരെ സത്യസന്ധവും മനോഹരവുമായിരുന്നു

  • @sonussupperkareem4583
    @sonussupperkareem4583 หลายเดือนก่อน +16

    ഒരു മുസ്ലിമിൻ്റെ യഥാർത്ഥ സ്വഭാവമാണ് മണാഫിൽ കൂടി ലോകം കണ്ടത്

  • @mohammedshababs4048
    @mohammedshababs4048 หลายเดือนก่อน +17

    സാമൂഹ്യ വിപത്ത്.തനിയെനശിക്കും...

  • @ashrafkpmuhammed8918
    @ashrafkpmuhammed8918 หลายเดือนก่อน +17

    താങ്ക്സ്, താങ്കളും ഈശ്വരൻ നിശ്ച്ച യിച്ച ഒരു മാലാഖ യാണ്, ഇത്തരം ആളുകളെ വഴി തെറ്റിച്ചു വർഗീയവിഷം കുത്തി വെക്കുന്ന സ്രോ തസ് കണ്ടു പിടിച്ചു അവിടെ ചികിത്സാ ൽ മാത്രമേ നാട്ടിൽ സാഹോ ദര്യം വിരിയുക യുള്ളു. അതിന് നമ്മുടെ നിയമവും ഭരണ കൂടവും നിഷ് പക്ഷ രായിരിക്കണം.

  • @saidalavisaid6499
    @saidalavisaid6499 หลายเดือนก่อน +1

    നീതി കിട്ടിയില്ലെങ്കിലും താങ്കൾ തുടരുക
    ഒരിക്കലും മടുപ്പ് തോന്നരുത്
    ഒരുനാൾ നീതി പുലരുക തന്നെ ചെയ്യും 💪

  • @abdulshukkoor4916
    @abdulshukkoor4916 หลายเดือนก่อน +3

    മനുഷ്യ സ്നേഹിയായ അങ്ങയ്ക്ക് തിന്മകളെ എതിർക്കാനുള്ള ശക്തി സൃഷ്ടാവ് നൽകട്ടെ
    സംഘി മനുഷ്യരൂപം പൂണ്ട കാപാലികർ മാത്രമാണ് അല്ലെങ്കിൽ ജന നന്മക്കു മാത്രമായി ജീവിച്ച വായോദ്ധി കാനായ രാഷ്ട പീതാവിനെ വകവരുത്തുമോ ? ഇവിടെത്തെ ഭരണവും നിയമവും കാവിവൽക്കരിച്ചു😭

  • @riyaskannur6531
    @riyaskannur6531 หลายเดือนก่อน +10

    ഇവനെയൊന്നും മനുഷ്യന്റെയും മൃഗത്തിന്റെയും കൂട്ടത്തിൽ ഉൾപ്പെടുത്താൻ കൊള്ളില്ല പിശാചിന്റെ ജന്മം വളരെ ദുഃഖകരം😔😔😔 എന്തുതന്നെയായാലും കാലം സത്യം തെളിയിച്ചു

  • @FruitA-j4g
    @FruitA-j4g หลายเดือนก่อน +11

    ആ ഡാഷ് മോൻ്റെ പേരിൽ മനാഫ് കേസ് കൊടുക്കണം

  • @SadikHajara
    @SadikHajara หลายเดือนก่อน +7

    ലോറി കിട്ടിയ ആദ്യ വാർത്ത മീഡിയ one ൽ ഇന്നലെ കണ്ടപ്പോൾ അതിന്റ താഴെയും വന്നു. ലോറി കിട്ടി ഇനി അവനു ഇൻഷുറൻസ് കിട്ടുമല്ലോ,, ഇതാണ് "മനുഷ്യൻ""..,, സത്യം ആണ് സർ പറഞ്ഞത്, നമ്മളും മനുഷ്യരാണല്ലോ,.. അതും ആ സങ്കടവും തെങ്ങലും വിങ്ങളും ഇട്ടിട്ടുവീഴുന്ന കണ്ണുനീർ തുള്ളിയും കണ്ടവന് എങ്ങനെ ഇങ്ങനെ പറയാൻ കഴിയുന്നു.. സർ പറഞ്ഞത് ശരിയാ മനുഷ്യൻ എന്നല്ലാതെ ഇവരെ വിളിക്കാൻ വേറൊരു നാമം ഉണ്ടെങ്കിൽ,"പിശാച്" അതും കുറഞ്ഞുപോയി

  • @abuhafis8940
    @abuhafis8940 หลายเดือนก่อน +12

    M.. A.. N.. A.. F..❤❤

  • @usmankundala7251
    @usmankundala7251 หลายเดือนก่อน +18

    രാജ്യത്തെ ഭരണം മാറി ജനാതിപത്യ സമത്വ ഭരണം നിലവിൽ വന്നാൽ പഴയ ഇന്ത്യ തിരിച്ചുവരും എന്ന് പ്രതീക്ഷിക്കാം?...😂

  • @Indianpremi-o4e
    @Indianpremi-o4e หลายเดือนก่อน +15

    അവനെ panni എന്ന് വിളിക്കരുടി pannikk അവമാനം

  • @rithwicreationspresents1970
    @rithwicreationspresents1970 หลายเดือนก่อน +11

    Real human being with empathy ❤❤❤❤

  • @achukp7187
    @achukp7187 หลายเดือนก่อน +2

    സുഹൃത്തേ, നമ്മളിൽ മഹാഭൂരിപക്ഷവും ഇപ്പോഴും മനാഫ്ൻറെ മനസ്സുള്ളവരാണ്, 2014 ന് ശേഷം ഉണ്ടായിട്ടുള്ള ചില വിസ്മയങ്ങൾ ഒഴിച്ചാൽ, ഇനിയെങ്കിലും തിരിച്ചറിവ് ഉണ്ടാവട്ടെ.

  • @abdhullate5025
    @abdhullate5025 หลายเดือนก่อน +1

    👍🏻👍🏻👍🏻wish u good health to bring good news to help for justice.....

  • @hamzubapputty00
    @hamzubapputty00 หลายเดือนก่อน

    നന്നായി പറഞ്ഞു.. സത്യം..
    അഭിനന്ദനങ്ങൾ സാർ 🌹

  • @ShilajapbShilaja
    @ShilajapbShilaja หลายเดือนก่อน

    താങ്കൾ പറയുന്നത് വളരെ ശരിയാണ് '' ❤❤❤❤

  • @sabirkarunagappally8753
    @sabirkarunagappally8753 หลายเดือนก่อน +13

    Binoj സാറിന്റെ എല്ലാ വീഡിയോയും കേരളത്തിലെ എല്ലാവരും കാണണം

  • @hameedpattani6948
    @hameedpattani6948 หลายเดือนก่อน

    അഭിനന്ദനങ്ങൾ സാർ 🙏

  • @MuhammedKunji-l9l
    @MuhammedKunji-l9l หลายเดือนก่อน +1

    ഈ വൃത്തി കെട്ടവർക്ക് താ ങ്കൾ ഉ ചി ധ മായ മറുപടി കൊടുക്കന്നദ് കാണുബോൾ അ ഭിമാനം തോന്നുന്നു സാർ ബിഗ്‌ സല്യൂട് ❤️❤️❤️🌹

  • @ShabaRanks-tg8qv
    @ShabaRanks-tg8qv หลายเดือนก่อน +5

    Beautiful words brother ❤❤❤

  • @basheerpeema354
    @basheerpeema354 หลายเดือนก่อน

    ധൈര്യത്തോടെ കാര്യങ്ങൾ തുറന്നു പറയുന്നു.
    നന്ദി സാർ.

  • @pevumkadaboobacker1639
    @pevumkadaboobacker1639 หลายเดือนก่อน +11

    രണ്ടുതരം മനുഷ്യരാണ് ഇന്ന് ലോകത്തുള്ളത്, അക്രമം, അനീതി തുടങ്ങിയ തിന്മകൾക്ക് കൂട്ടുനിൽക്കുന്ന വരും അല്ലാത്തവരും❤❤❤

  • @AbdulHameed-fu3mz
    @AbdulHameed-fu3mz หลายเดือนก่อน +34

    അവനും മറുനാ
    നാടനും

  • @ashrafibnumirsahib2362
    @ashrafibnumirsahib2362 หลายเดือนก่อน

    Thanks for your support for justice

  • @asainarsph3991
    @asainarsph3991 หลายเดือนก่อน

    സർ വളരെ നല്ല അവതരണം 💜💜 ആ വിഷജന്തു ജീവൻ പോകുന്നത് വരെയും ഇങ്ങനെ വർഗീയത പറഞ്ഞു നടക്കട്ടെ അതിനെ തടുക്കാൻ ആർക്കും കഴിയില്ല ഇപ്പോൾ ഇന്ത്യയിലെ നിയമം അങ്ങനെയാണ് എന്താണ് സത്യം എന്ന് ജനങ്ങൾക്ക് അറിയാം

  • @koromballyabdurahman2505
    @koromballyabdurahman2505 หลายเดือนก่อน

    അഭിനന്ദനങ്ങൾ

  • @azeezaluva7394
    @azeezaluva7394 หลายเดือนก่อน +4

    Super sooooooooooper sooooooooooooooooooooooper sir.❤❤❤

  • @a.k.rahimanjamali9164
    @a.k.rahimanjamali9164 หลายเดือนก่อน +1

    Manoj ജീ, അർജുനൻ്റെ കുടുംബത്തിന്നു വിശിഷ്യാ സഹോദരിക്ക് മനാഫ് അർജുനന്നു ഒരു ലോറി ഉടമ മാത്രവും ലോറി മനഫിൻ്റേത് അല്ലെന്നും അയാളുടെ സഹോദരൻ്റേത് മാത്രമാണെന്നും ഈ രക്ഷാ പ്രവർത്തനത്തിന് കാര്യമായി ഇടപെട്ടത് കർണാടകയിലെയും കേരളത്തിലെയും കുറിപ്പിട്ട ചില രാഷ്ട്രീയ നേതാക്കൾ ആണെന്നും മറ്റുമാണ്. ചുരുക്കത്തിൽ ഇതിലൊന്നും മനാഫിന്നു വലിയ റോൾ ഒന്നുമില്ലെന്ന് സാരം. തീർച്ചയായും വീട്ടീന്ന് മുന്നിൽ സ്വർണത്തിൽ കൊത്തി വെക്കാവുന്ന അഭിപ്രായം ! അതേസമയം ഈ പറയപ്പെടുന്ന സഹോദരിയും കൂട്ടരും രക്ഷാ പ്രവർത്തന രംഗത്ത് ഉണ്ടായിരുന്നല്ലോ. ഇവർ അപ്പോളത്തേ പെരും മഴയത്ത് കുടയും പിടിച്ച് നിന്നപ്പോൾ മനാഫ് കുട ഇല്ലാതെ ഓടി പാഞ്ഞു നടക്കുക ആയിരുന്നു. ആ മനുഷ്യ സ്നേഹി അത്രയും ദിവസം ഊൺ ഇല്ലാതെ ഉറക്കം ഇല്ലാതെ മുട്ടേണ്ട വാതിലുകളൊക്കെ മുട്ടി ഒരു നല്ല സമാപ്തിക്ക് പരിശ്രമിക്ക ആയിരുന്നു. ഈ സഹോദരി അതെല്ലാം മറക്കുകയോ താങ്കൾ പറഞ്ഞ രണ്ടാം ഐറ്റമായ ""നുമ്മൻ്റെ "" വാദഗത്തിക്ക് കരുത്തെകുകയോ ചെയ്യുകയായിരുന്നു എന്ന് തന്നെ പറയണം. മനാഫ് എന്ന മനുഷ്യ സ്നേഹി പലതും പറഞ്ഞതിൽ പ്രധാനമായ ഒരു കാര്യം മനസ്സിൽ തട്ടുന്നതാണ് : എനിക്ക് മൂന്ന് മക്കളാണ് ഇനി മുതൽ നാലാമതോന്നു കൂടി ആയി. അത് അർജുനൻ്റെ കുട്ടിയാണ്. ഈ കുട്ടിയെ ഞാൻ നോക്കി വളർത്തും ,! ഇതൊന്നും "" നുമ്മെൻ്റെ '" ചാനലിൽ വരില്ല.
    ഏതായാലും അസ്സഹോദരി ഇത്രക്കും തരം താഴെണ്ടത്തില്ലായിരുന്നു.

  • @ShamsaliShamsudheen-by7qk
    @ShamsaliShamsudheen-by7qk หลายเดือนก่อน +1

    Thanks

  • @Shayaankaichas
    @Shayaankaichas หลายเดือนก่อน +9

    ഇദ്ദേഹത്തിൻ്റെ വീഡിയോകൾ എല്ലാ ഗ്രൂപ്പുകളിലും പ്രത്യേകിച്ച് മുസ്ലിം ഗ്രൂപ്പുകളിലും ഷെയർ ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്ക്കുന്ന
    കാരണം കേരളത്തിൽ ധ്രുവ റാത്തിയെ പോലെ സത്യം തുറന്ന് പറയുന്ന ഒര് യൂട്യൂബറെ നമുക്കാവശ്യമുണ്ട്
    കാരണം നമ്മുടെ നാടിൻ്റെ അവസ്ഥ വളരെ ദയനീയമാണ്

  • @prakashkuttappan8481
    @prakashkuttappan8481 หลายเดือนก่อน

    🙏🙏🙏🙏🙏സത്യം പറഞ്ഞതിൽ സന്തോഷം അഭിനന്ദനങ്ങൾ.❤❤❤👍👍

  • @anumvk5642
    @anumvk5642 หลายเดือนก่อน +7

    Very true sir

  • @susanmathew2671
    @susanmathew2671 หลายเดือนก่อน

    സാർ പറഞ്ഞത് ശെരിയാണ്.മനുഷ്യരെ മനസ്സിലാകണമെങ്കിൽ മനുഷ്യനായി തന്നെ ജനിക്കണം. നാൽക്കാലി ആയി ജനിച്ചിട്ട് കാര്യമില്ല.പറഞ്ഞിട്ടും കാര്യമില്ല.

  • @shayirk8969
    @shayirk8969 หลายเดือนก่อน +2

    താങ്കളുടെ ഉദ്ദേശശുദ്ധി. വിജയിക്കുക തന്നെ ചെയ്യും ദൈവകൃപ താങ്കൾക്കുണ്ടാവും.

  • @shafiriyadh7951
    @shafiriyadh7951 หลายเดือนก่อน +34

    ഹേമ കമ്മിറ്റിയുടെ പിന്നിൽ കുറെ സ്ത്രീകൾ ആരോപണം ഉന്നയിച്ചല്ലോ അതിലും മുസ്ലിമും കമ്മ്യുണിസ്റ്റും ആണെങ്കിൽ അറസ്റ്റുണ്ട് സംഖിയാണെങ്കിൽ അയ്യോ പാവം ഉദാഹരണം മുകേഷ്നും സിദ്ദിക്കിനും ഒരു നിയമം ജയസൂര്യക്ക് വേറൊരു നിയമം

    • @sathyanmenadath5752
      @sathyanmenadath5752 หลายเดือนก่อน +3

      തെളിവാണ് പ്രധാനം ചുമ്മാ അറസ്റ്റ് ചെയ്യാൻ പറ്റുമോ ലീഗ് കാരാ

    • @mariaissac9260
      @mariaissac9260 หลายเดือนก่อน +1

      ഹേമ കമ്മിറ്റി ഇവിടെ പറയേണ്ട ആ കാര്യത്തിൽ എല്ലാവനും കണക്കാണ്

    • @RasheednanthothRasheedali
      @RasheednanthothRasheedali หลายเดือนก่อน

      ​@@sathyanmenadath5752ലീഗ് കാരൻ ആണെന്ന്.... എങ്ങനെ മനസ്സിലായി..... ഫയങ്കരാ.... കണ്ടുപിടിച്ചു കളഞ്ഞല്ലോ... സുടാപ്പി എന്ന് വിളിക്കാതിരുന്നത് എന്തു കൊണ്ടാ..സംഘി.... അപ്പോൾ പറയും എല്ലാം ഒന്നാണെന്ന്.... പേര് മുസ്ലിമിന്റെ ആയാൽ മതിയല്ലോ... ആ പേര് കാരൻ കമ്മ്യൂണിസ്റ്റ്‌ ആയാലും കോൺഗ്രസ് ആയാലും നിന്റെയൊക്കെ സോഫ്റ്റ്‌വെയർ ഇങ്ങനെയേ പറയു....

    • @mahamoodvc8439
      @mahamoodvc8439 หลายเดือนก่อน +8

      എന്ത് തെളിവ്? ഒരു സ്ത്രീക്ക്
      ആരെ പറ്റിയും പീഢനം
      ആരോപിക്കാം .അതിലെല്ലാവരുമുണ്ട്.സങ്ങിയാണെങ്കിൽ
      ഊരി വരാം അത്രയേ ഉള്ളൂ😂

    • @mohankumar-be1er
      @mohankumar-be1er หลายเดือนก่อน +4

      എടോ ഇടവേള ബാബുവിനെ അറസ്റ്റ് ചെയ്തത് നീ കണ്ടില്ലേ? മതം തലയ്ക്കു പിടിച്ചാൽ ഇത് പോലെ പലതും തോന്നും

  • @shanushanu1996
    @shanushanu1996 หลายเดือนก่อน +3

    72 ദിവസം അവിടെ തന്നെ നിന്ന് ഒടുവിൽ അർജുനെ അവിടെ ഉപേക്ഷിക്കാതെ കാത്തുനിന്ന വ്യക്തി, കഴുകൻമാർ കൊത്തിവലിച്ച ആ മനുഷ്യനോളം പോരില്ല രക്തബന്ധം പോലും !അയാളുടെ ത്യാഗത്തിന് മുന്നിൽ ഒന്നും ഇല്ല !❤❤❤ അയാളുടെ പേര് ഞാൻ പറയുന്നില്ല, അല്ലാതെ തന്നെ ഹൃദയമുള്ള മനുഷ്യർക്ക് എല്ലാം അയാളെ അറിയാം!❤❤

  • @varghesemk2999
    @varghesemk2999 หลายเดือนก่อน +33

    ഇവനെതിരെ ആളൂരിനെപ്പോലുള്ള വക്കീലിനെക്കൊണ്ട് മനാഫ് നഷ്ടപരിഹാരത്തിനു കേസ് കൊടുത്തുനോക്ക്. അപ്പോൾ കളി കാണാം. കോടതിയിൽ തെളിവുകളാണ് പ്രധാനം.മനാഫിനെതിരെ ചെയ്ത വീഡിയോകളെല്ലാം മാനക്കേടുണ്ടാക്കുന്നതായിരുന്നു. തീർച്ചയായും നീതി കിട്ടും.

    • @abdurshimanmp7393
      @abdurshimanmp7393 หลายเดือนก่อน +5

      നൂറുവട്ടം സത്യമാണ്

  • @madackal250
    @madackal250 หลายเดือนก่อน

    അന്തസ്സായ അവതരണം.

  • @AvMoidunny
    @AvMoidunny หลายเดือนก่อน

    ബിഗ് സല്യൂട്ട്

  • @സത്യംസത്യമായി
    @സത്യംസത്യമായി หลายเดือนก่อน +2

    ടിവിൽ വാർത്ത കണ്ടുകൊണ്ടിരുന്നഞാൻ മനാഫിൻ്റെ ആ വൈകാരിക നിമിഷം കണ്ട് അറിയാതെ കരഞ്ഞു പോയി.

  • @adhilrockz3125
    @adhilrockz3125 หลายเดือนก่อน +12

    ഇവൻ എപ്പോഴെങ്കിലും ഒരു നല്ല വാർത്ത ചെയ്തിട്ടുണ്ടോ തന്നെയുമല്ല ഒരു പീഡനകേസുംഇടക്ക് വാർത്തകളിൽ വന്നിരുന്നു

  • @AbdullahPI
    @AbdullahPI หลายเดือนก่อน

    You are correct....sir..... God bless you always.................
    ..
    ..

  • @RiyasRiyas-mk9ft
    @RiyasRiyas-mk9ft หลายเดือนก่อน +9

    🙏... 👍.. 👌...
    മനാഫ്.... ❤️❤️❤️...

  • @shameerabdulsalam9005
    @shameerabdulsalam9005 หลายเดือนก่อน

    ❤️❤️❤️❤️ നല്ല വീഡിയോ... താങ്ക്സ്

  • @rajeenaalthaf4460
    @rajeenaalthaf4460 หลายเดือนก่อน +5

    Sir nalla video ivane thurannu kattiyathinu👏👏👏👏👌👌👌👌👌

  • @parayilali4804
    @parayilali4804 หลายเดือนก่อน +2

    Well said ❤

  • @Getlost347
    @Getlost347 หลายเดือนก่อน +12

    ഓരോ മനുഷ്യ ജീവനും ചെയ്ത് തീർക്കാൻ ചെറുതും വലുതും ആയ ഒരു കർത്തവ്യം ഇവിടെ ഭൂമിയിൽ എഴുതി വെച്ചിട്ട് ആണല്ലോ ദൈവം നമ്മളെ ഇവിടെ ജനിപ്പിക്കുന്നത്... നമ്മൾ പറഞ്ഞു കേട്ടിട്ടില്ലേ " നല്ലവരെ ദൈവം നേരത്തെ അങ്ങ് വിളിക്കും " എന്ന്... ചെയ്ത തെറ്റുകൾ കണ്ടെത്താനും അത് തിരുത്താനും ആണ് ബാക്കി ഉള്ളവനെ ഇവിടെ ഇട്ടേക്കുന്നത്..... അതിൽ തന്നെ അവൻ തിരുത്താൻ തയ്യാർ അല്ല എങ്കിൽ പിന്നെ ഒരു കാര്യം ഇല്ല..
    നരകത്തിൽ കിടക്കാനും ആള് വേണ്ടേ... അങ്ങനെ ഉള്ളവന്മാർ ആണ് ഇങ്ങനെ കുത്തി തിരിപ്പ് ഉണ്ടാക്കുന്നത്... അറ്റ്ലീസ്റ്റ് ഞാനും മരിക്കും അത് എപ്പോഴാണാവോ എന്ന് മാത്രം ചിന്തിച്ചു എങ്കിൽ ഈ സൂക്കേട് മാറും..

  • @hassainarhassinar8798
    @hassainarhassinar8798 หลายเดือนก่อน +9

    സംഘികൾ എന്തെങ്കിലും നന്മയുടെ ഭാഗത്ത് നിന്ന് സംസാരിച്ച് കേട്ടിട്ടുണ്ടൊ

    • @mpalikurikkalthamarasseri3541
      @mpalikurikkalthamarasseri3541 หลายเดือนก่อน +1

      നന്മയും, സത്യവും പറയുന്നത് കേട്ടിട്ടില്ല.

  • @varghesecg5252
    @varghesecg5252 หลายเดือนก่อน +6

    Good morning sir

  • @Indianpremi-o4e
    @Indianpremi-o4e หลายเดือนก่อน +11

    Manaaf പരലോക vishwasi
    ആവണി ഇങ്ങനെ ആകാനെ പറ്റു

  • @Aysha_s_Home
    @Aysha_s_Home หลายเดือนก่อน +8

    മലപ്പുറത്തുള്ളവർ ദൈവത്തിനെ പോലുള്ള ർ ഇവനൊന്നും ഏഴ് ജൻമം ജനിച്ചാലും മലപ്പുറത്തുള്ളവരുടെ ഏഴയലത്ത് എത്തി ല്ല😢

  • @anasanu5274
    @anasanu5274 หลายเดือนก่อน +2

    Well explained

  • @alipallikkambath3288
    @alipallikkambath3288 หลายเดือนก่อน +5

    Verigood