2025-2026 കർക്കടക കൂറുകാർക്ക് ശനി മാറുന്നു എല്ലാ കഷ്ടങ്ങളും തീർന്നു

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 284

  • @prabithakp986
    @prabithakp986 2 หลายเดือนก่อน +20

    ഇതു കേട്ടപ്പോൾ മനസ്സിനൊരു സമാധാനം കിട്ടിയത് പോലെ നന്ദി 🎉🙏🏻🙏🏻

  • @DAILYVLOGGER5256
    @DAILYVLOGGER5256 2 หลายเดือนก่อน +13

    വളരെ നന്ദിയുണ്ട് സാർ ഇത്രയും പ്രതീക്ഷ തന്നതിന് നമസ്കാരം

    • @rajan3338
      @rajan3338 2 หลายเดือนก่อน

      ❤❤❤

  • @navaneethma6236
    @navaneethma6236 2 หลายเดือนก่อน +28

    എൻ്റെ തിരുമേനി, പറയുന്നത് എല്ലാം ശരിയാണ്, ഇനി അനുഭവിക്കാൻ, ഒന്നും തന്നെ ഇല്ല,, മരിക്കാൻ തോന്നുന്നു, കടങ്ങളും ദുരിതങ്ങളും മാത്രം,, ഈശ്വര പ്രാർത്ഥന കൊണ്ട് മുൻപോട്ടു പോകന്നു ബീന പൂയം നക്ഷത്രം 🙏🙏🙏

    • @ampio8363
      @ampio8363 2 หลายเดือนก่อน +1

      സത്യം.... എനിക്കും അങ്ങിനെ തന്നെ

    • @MalikSha-kr4lm
      @MalikSha-kr4lm หลายเดือนก่อน +1

      ജീവിതത്തിൽ ഒരിക്കലും രക്ഷപെടില്ല..

    • @Shebunashemeer143
      @Shebunashemeer143 หลายเดือนก่อน

      Same

    • @sanojnambiar
      @sanojnambiar 9 วันที่ผ่านมา

      ഞാനും 😢😢😢

  • @sumangalapa5700
    @sumangalapa5700 หลายเดือนก่อน +8

    എല്ലാം കർക്കിടക കൂറുകാർക്കും എല്ലാവിധ സൗഭാഗ്യങ്ങളും സർവേശ്വരൻ അനുഗ്രഹിക്കട്ടെ

  • @pushpavijayan28
    @pushpavijayan28 5 วันที่ผ่านมา +1

    വളരെ ശരിയാണ് പറഞ്ഞു തന്നത് 🙏🏾🙏🏾

  • @SunithaAneesh-o7d
    @SunithaAneesh-o7d 2 หลายเดือนก่อน +10

    ഇതു കേട്ടപ്പോൾ മനസ്സിനൊരു സന്തോഷം സർ 🙏🏻🙏🏻🙏🏻

  • @VijayanNairV-if3vu
    @VijayanNairV-if3vu 2 หลายเดือนก่อน +15

    താങ്കളുടെ പ്രവചനം കേട്ടിട്ട് കപടത ഒട്ടും തന്നെയില്ല. എൻ്റെ അനുഭവത്തിൽ അതാണ് തോന്നുന്നത്. എന്തായാലും അങ്ങയുടെ നാക്ക് ponnaayirickatte. നന്ദി.

    • @RekhacgRekha
      @RekhacgRekha หลายเดือนก่อน

      👌🏻👌🏻👌🏻

  • @AswinKiran-fy6hu
    @AswinKiran-fy6hu หลายเดือนก่อน +5

    സത്യം തിരുമേനി 5വർഷം കൊണ്ടു അനുഭവിക്കാത്ത കഷ്‌ടപാടില്ല അനുഭവിച്ചു മനസുമടുത്തു എനിക്ക് 43വയസായി എന്നൊരു നല്ലകാലം വരുമെന്നു അറിയില്ല പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏🙏

  • @minianand5244
    @minianand5244 17 ชั่วโมงที่ผ่านมา

    സത്യം.. ആരോടും പറഞ്ഞു മനസിലാക്കാൻ പറ്റാത്ത... ഒരുപാട് ദുരിതങ്ങൾ അനുഭവിച്ചു

  • @vasanthakumarins-m9z
    @vasanthakumarins-m9z วันที่ผ่านมา

    ഞാൻ രണ്ടര വർഷം അനുഭവിച്ചത് ഇനി ഒരിക്കൽ കൂടി ഓർക്കാൻ കൂടി കെൽപ്പില്ല. മനസ്സിൽ പോലും വിചാരിക്കാത്ത കാര്യത്തിൽ ജോലിസ്ഥലത്ത് വലിച്ചിഴക്കപ്പെട്ടു മരണത്തെ പറ്റി ചിന്തിച്ചു. അപമാനത്താൽ നീറി ഉരുകി തീർന്നു .ഒരു ജ്യോൽസ്വത്തിലും വിശ്വസിക്കാത്ത ഞാൻ ഇന്ന് ഒരു കറ തീർന്ന വിശ്വാസിയാണ്. നമുക്ക് അനുഭവം വരണം എങ്കിലേ ഏതിലും വിശ്വാസം വരൂ.എൻ്റെ ഏറ്റുമാനൂരപ്പൻ എന്നെ കാത്തു രക്ഷിക്കും

  • @Parvathiparvathi-j2i
    @Parvathiparvathi-j2i 18 วันที่ผ่านมา +1

    ഓം നമഃ ശിവായ 🙏🙏സാർ പറഞ്ഞത് ശരിയാണ് 🙏🙏

  • @prasanthkumaral3512
    @prasanthkumaral3512 2 หลายเดือนก่อน +22

    കൃത്യമായി പറഞ്ഞാൽ എന്റെ അനുഭവം എടുത്തു പറഞ്ഞത് പോലെ തോന്നുന്നു. എല്ലാം ഒന്ന് കലങ്ങി തെളിയാൻ ആഗ്രഹിക്കുന്നു നടന്നാൽ മറുപടി ഇടാം

    • @shibiuae
      @shibiuae 2 หลายเดือนก่อน +2

      എനിക്കും എന്റെ അനുഭവം കൃത്യം പറഞ്ഞതുപോലെ.

    • @ajishvasudev-vs9kk
      @ajishvasudev-vs9kk หลายเดือนก่อน +1

      Enikkum

  • @vineeth6526
    @vineeth6526 7 วันที่ผ่านมา +1

    Nammal chath jeevichavaran❤,nammalk nalla kaalam verum,dhaivam nammalkkum nalla samayam therum❤

  • @dhanya4344
    @dhanya4344 2 หลายเดือนก่อน +5

    Thank you🙏 👍

  • @ravip7370
    @ravip7370 27 วันที่ผ่านมา +1

    Thirumeni your prediction is 💯correct.

  • @rajadevimr1048
    @rajadevimr1048 2 หลายเดือนก่อน +10

    ശരിയാണ് സ്നേഹത്തിൻ്റെ കാര്യത്തിൽ നിർബന്ധമാണ്

  • @aryaraj7265
    @aryaraj7265 26 วันที่ผ่านมา +1

    Thank you sir.ellam correct anu.sir paranjapole jeevithathil nalla kalam varatte ennu prarthikunnu.🙏

  • @Praveenkumar-zh9xb
    @Praveenkumar-zh9xb 10 วันที่ผ่านมา +1

    True words sir🙏🙏🙏

  • @remanipt3569
    @remanipt3569 หลายเดือนก่อน +2

    എന്റെ ജീവിതം അനുഭവം പിതാവിന്റെ കാര്യം സത്യം

  • @pradeepkumarkumar1454
    @pradeepkumarkumar1454 2 หลายเดือนก่อน +4

    മനസിന് ഒരു സമാധാനം ഉണ്ടായി സാർ .സത്യ സന്ധമായ ഒരു വിവരണം ആണ് നിങ്ങൾ തന്നത് .

  • @rajanrajan5053
    @rajanrajan5053 2 หลายเดือนก่อน +9

    🙏🙏🙏 പറഞ്ഞതല്ല 100% ശരിയാണ് തീരുമാനി🙏

  • @AryaDeviMM
    @AryaDeviMM 2 หลายเดือนก่อน +4

    Valare Valare Shariyanu🙏👍

  • @anitav4490
    @anitav4490 2 หลายเดือนก่อน +1

    Thank you Thirumeni. So much peace after hearing this video 🙏🙏🙏🙏🙏🙏

  • @baijusivagiri3588
    @baijusivagiri3588 2 หลายเดือนก่อน +16

    100% സത്യം പൂയം നക്ഷത്ര ജാതനായ 44 വയസുള്ള എനിക്ക് കടങ്ങളും ദാരിദ്യവും കൊണ്ട് ആയിരം പ്രാവശ്യമെങ്കിലും ആത്മഹത്യ ചെയ്യേണ്ട അവസ്ഥകളിലൂടെ ആണ് കഴിഞ്ഞു പോകുന്നത്..

    • @rajeshnayar7931
      @rajeshnayar7931 2 หลายเดือนก่อน +3

      Don't worry....all is well 🙏

    • @MalikSha-kr4lm
      @MalikSha-kr4lm หลายเดือนก่อน

      44 വയസ്സായിട്ടും രക്ഷപെട്ടില്ല 😂😂😂 ഭാഗ്യവാൻ.. ഇനി എന്തിനാ ജീവിക്കുന്നത്. മുകളിലോട്ടു പോയി കൂടെ 😂

    • @Prem.donjuan
      @Prem.donjuan หลายเดือนก่อน

      ​@@MalikSha-kr4lm താനെന്തു കൂതറയടാ

  • @parvathy756
    @parvathy756 2 หลายเดือนก่อน +14

    കണ്ണുനീര് ഒഴിയാത്ത ഒരു ജന്മം 😑😑😑😑 മരിച്ചു പോയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു... 😭😭😭😭😭😭😭😭

    • @Sreedevi-b7b
      @Sreedevi-b7b หลายเดือนก่อน +1

      ഞാനും

    • @sibinkv3226
      @sibinkv3226 หลายเดือนก่อน +1

      Njanum

    • @VineethaC.m
      @VineethaC.m หลายเดือนก่อน +2

      അത് നിങ്ങൾ കരയുന്നൊണ്ടാ
      കരയുന്നൊരു എന്നും കരയും എല്ലാത്തിനെയും തള്ളി കളഞ്ഞു മുന്നോട്ട് പോ

    • @CaptainSankarji
      @CaptainSankarji หลายเดือนก่อน

      ഞാനും അങ്ങനെ തന്നെ 🤔🤔

  • @shilpar1590
    @shilpar1590 8 วันที่ผ่านมา +1

    Sarinte navu ponnavatte korachukalam enikku samadhana kittum

  • @RANJU707
    @RANJU707 9 วันที่ผ่านมา +1

    ettavum correct aaya nireekshanam, achane 12 vayassil nashtapettu 17 vayassil ammaye pirinju jolikku povendi vannu, ithra kaalam aayi ottam nikkunnilla

  • @mithrard7422
    @mithrard7422 2 หลายเดือนก่อน +2

    Thank you Thirúmeni ,100% correct

  • @ramanath199
    @ramanath199 2 หลายเดือนก่อน +2

    Thank you so much 🙏

  • @saijusaiju2983
    @saijusaiju2983 2 หลายเดือนก่อน +9

    സർ പറഞ്ഞത് 100 % ശരിയാണ് സർ ഒരു മാറ്റവും ഇല്ല

  • @firecracker2275
    @firecracker2275 2 หลายเดือนก่อน +49

    ഹോ ,,, ജീവിതം മുന്നോട്ട് പോകണം എന്നു ആഗ്രഹിക്കുന്നു,,, ഇത് വരെ അങ്ങ് മരിച്ചു കളയാം എന്നു തോന്നി ,, ഇപ്പോൾ ഇത് കേട്ട മുതൽ മുന്നോട്ടു തുഴഞ്ഞു പോകും എന്നു തോന്നുന്നു

  • @sajikumarammamedicals6980
    @sajikumarammamedicals6980 2 หลายเดือนก่อน +8

    തീർച്ചയായും എന്റെ അനുഭവും ജീവിതവും. 👍👍.

    • @rajan3338
      @rajan3338 2 หลายเดือนก่อน

      ❤❤❤

    • @RekhacgRekha
      @RekhacgRekha หลายเดือนก่อน

      എന്റെയും

  • @sethumadhavan4179
    @sethumadhavan4179 2 หลายเดือนก่อน +5

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. Sethumadhavan പൂയം

  • @liji.k.ranjith720
    @liji.k.ranjith720 19 ชั่วโมงที่ผ่านมา

    Sathyamaya karyangal anu. Nandhi

  • @Hariarayanan
    @Hariarayanan หลายเดือนก่อน +1

    Very encouraging prophecy, Thanks a lot.

  • @bindujayan5430
    @bindujayan5430 2 หลายเดือนก่อน +4

    Thank you sir🙏🙏🙏

  • @RadhamaniAyyappan
    @RadhamaniAyyappan 2 หลายเดือนก่อน +6

    പറഞ്ഞത് 100% ശരിയാണ് രതീഷ് പൂയം

  • @vidhyavidhya5729
    @vidhyavidhya5729 17 วันที่ผ่านมา +1

    ഇനി ആ സുദിനം മാത്രമാണ് പ്രതിക്ഷ... ആത്മഹത്യ ചെയ്യണമെന്നുള്ള തീരുമാനം മാറ്റാം.. 🙏🏻

  • @krishnapriya6414
    @krishnapriya6414 2 หลายเดือนก่อน +2

    Thank you Sir 🙏🙏

  • @rajeswarymohan-bw8sn
    @rajeswarymohan-bw8sn 5 วันที่ผ่านมา +1

    Super

  • @jayasreep.m7523
    @jayasreep.m7523 27 วันที่ผ่านมา +1

    Sir paranjethu ellam sheriyanu.

  • @sreejaAR-j6k
    @sreejaAR-j6k หลายเดือนก่อน +1

    Thank you sir

  • @sudheeshkumar7831
    @sudheeshkumar7831 หลายเดือนก่อน +1

    താങ്കൾ പറഞ്ഞത് ശരിയാണ്

  • @Devaamikaslifestyle-y3y
    @Devaamikaslifestyle-y3y 15 วันที่ผ่านมา +1

    100 percentage correct 🎉

  • @sharmilasuresh8953
    @sharmilasuresh8953 2 หลายเดือนก่อน +3

    Correct 🙏🙏🙏🙏

  • @mayavijayan1751
    @mayavijayan1751 2 หลายเดือนก่อน +2

    ❤ നന്ദി സർ

  • @manojpk9180
    @manojpk9180 2 หลายเดือนก่อน +6

    എല്ലാ കാര്യങ്ങളും സത്യവും കൃത്യവും ആണ്.. 🙏🏽

  • @mrssreenair3886
    @mrssreenair3886 หลายเดือนก่อน

    താങ്കൾ പറഞ്ഞതിൽ തുടക്കം എല്ലാം അക്ഷരം പ്രതി ശരിയാണ്.. ഇനി മുന്നോട്ടുള്ളത് കണ്ടു പറയാം 😊🙏

  • @Shebunashemeer143
    @Shebunashemeer143 หลายเดือนก่อน +1

    നന്ദി... നരകിച്ചു മടുത്തു 😊

  • @RatheeshRatheesh-td5ee
    @RatheeshRatheesh-td5ee 2 หลายเดือนก่อน +5

    ഈ പറഞ്ഞതിൽ കുറച്ചൊക്കെ കാരിയങ്ങള് ശരിയാണ് എന്റെ അനുഭവം വെച്ച് നോക്കുബോൾ

  • @GangadharanA-hs3cl
    @GangadharanA-hs3cl 2 หลายเดือนก่อน +2

    Very good ❤

  • @RameshKumar-cw2du
    @RameshKumar-cw2du 2 หลายเดือนก่อน +1

    🙏Namaskaram Thirumeni, Paranjathukooduthalum Sathyamanu. Njan 59 vayasukarananu, Santhoshamenthennarinjittilla. Yennithinoru mattam varumennariyan pattunnilla. Daivathe vilichu nadakkunnu. Joly Cheyyan thayarayalum Joly tharan madiyanu muthalalimarkku.. Njan Rameshkumar, Pooyam. 13.march.1965.Yenikuvendiyum Prarthikkane Thirumeni🙏 namasthey

  • @shreekumarinair5950
    @shreekumarinair5950 2 หลายเดือนก่อน +2

    കേട്ടപ്പോൾ ഒരു സമാധാനം🙏

  • @myworld-hu3zu
    @myworld-hu3zu 2 หลายเดือนก่อน +5

    ഓം നമഃ ശിവായ 🙏🙏🙏

  • @abhijithkss7029
    @abhijithkss7029 2 หลายเดือนก่อน +3

    സത്യം 🙏🙏🙏

  • @PadmalekhaNair
    @PadmalekhaNair 2 หลายเดือนก่อน +6

    ആയില്യം, സത്യം

  • @sheelavs1799
    @sheelavs1799 2 หลายเดือนก่อน +1

    നന്ദി 🙏🙏🙏

  • @RajuSkaria-nf9zr
    @RajuSkaria-nf9zr 2 หลายเดือนก่อน +1

    Total.correct.thankyou

  • @PonnusPonnus-xs3ql
    @PonnusPonnus-xs3ql หลายเดือนก่อน +2

    Bini Ayiliyum പറഞ്ഞത് എല്ലാം ശരി അന്നേ മരിക്കാൻ വരെ പോയി അത്ര അനുഭവിച്ചു

  • @PushpajaK.T.N
    @PushpajaK.T.N หลายเดือนก่อน +1

    വളരെ സത്യം സാറ് പറഞ്ഞതെല്ലാം🙏🏼

  • @bindhuuthaman1294
    @bindhuuthaman1294 หลายเดือนก่อน +1

    Thankyou..Sir

  • @sreedevipk7721
    @sreedevipk7721 2 หลายเดือนก่อน +1

    Thsnk you sir.

  • @seenawilson6321
    @seenawilson6321 หลายเดือนก่อน +1

    Deaivam anugrahikatea eallavareayum, sir nigaludea vaakukal palarkum pretheekshayudea naabukal nalki eannu coments vaayichapol manasilaayi...eanikum ..pretheekshakal muunoattu jeevikan prearana nalkum , eallavarkum nanmakal maathram varatea ..❤

  • @reshmir5169
    @reshmir5169 2 หลายเดือนก่อน +2

    Thank u thirumenee idavakooru koodi ittal nannayrunnu

  • @mohammedshamnas2033
    @mohammedshamnas2033 2 หลายเดือนก่อน +1

    Correct thank you sir ❤

  • @ratnakarankv958
    @ratnakarankv958 2 หลายเดือนก่อน +1

    പറഞ്ഞത് എല്ലാം ശരിയാണ് നന്ദി

  • @SheelaRajagoopalan
    @SheelaRajagoopalan 2 หลายเดือนก่อน +1

    Very useful video thanks

  • @sainabhiju1115
    @sainabhiju1115 2 หลายเดือนก่อน +4

    Correct Sir

  • @rajann1411
    @rajann1411 12 วันที่ผ่านมา

    🙏🙏🌹

  • @aswathyprijesh8328
    @aswathyprijesh8328 2 หลายเดือนก่อน +4

    💯 correct

  • @archanavijayakumar-r1o
    @archanavijayakumar-r1o 2 หลายเดือนก่อน +1

    Valichuneeti Neeti

  • @pavithram8051
    @pavithram8051 2 ชั่วโมงที่ผ่านมา

    🙏🏻🙏🏻🙏🏻

  • @zainuddeenomer9815
    @zainuddeenomer9815 2 หลายเดือนก่อน +4

    ആയില്യം ആണ്
    ഉപ്പ ഉണ്ടായിറ്റും ഇല്ലാത്ത പോലത്തെ ജീവിതം ആയിരുന്നു
    നല്ല ഉയർച്ചയിൽ നിന്ന് മൂക്ക് കുത്തി താഴെ വീഴും
    പിന്നെയും ഉയർച്ച പിന്നിട് താഴ്ച്ച ഇതാണ് 57 വയസ്സ്വരെ സംഭവിച്ചത്
    ഇപ്പോ ഒരു ആശ്വാസം

  • @ManojkumarMR-i4n
    @ManojkumarMR-i4n หลายเดือนก่อน +1

    വളരെ ശരിയാണ്

  • @Viswankunnath63
    @Viswankunnath63 2 หลายเดือนก่อน +15

    എത്ര നന്നാക്കി പറഞ്ഞാലും ഒരു കക്കടക കുറുകാരന്റെയും കഷ്ടതക തീരില്ല, അങ്ങിനെ ഞാൻ കരുതുന്നു

  • @RemeshMR-ez7yu
    @RemeshMR-ez7yu หลายเดือนก่อน +3

    100%ethu correct aanu.

  • @sunithak.v8663
    @sunithak.v8663 2 หลายเดือนก่อน +1

    വിവാഹത്തിന്റെ കാര്യം പറഞത് മാത്രം മനസിലായില്ല.ബാക്കി എല്ലാ കാര്യങ്ങളും താങ്കൾ പറഞ്ഞത് വളരെയധികം ശരിയാണ്. ഈ വീഡിയോ കാണുന്നതിന് മുൻപ് വരെയും ഞാൻ വിചാരിക്കുവായിരുന്നു എന്തിനിങ്ങനെ ജീവിക്കുന്നെന്ന്.അത്രയും മോശമായ അവസ്ഥയിലൂടെ യാണ് ഒരുപാട് നാളുകളായിട്ട് കടന്നു പോകുന്നത്. വീഡിയോ കണ്ടപ്പോൾ ഒരു ആശ്വാസം തോന്നി. 🙏

  • @sugathangopinathan9411
    @sugathangopinathan9411 2 หลายเดือนก่อน +1

    യജ്ഞഭാവനയോടെയുള്ള അങ്ങയുടെ കർമ്മം പൂർണ വിജയം തന്നെ. പറഞ്ഞതെല്ലാം100 ശതമനവും ശരി തന്നെ. കഴിഞ്ഞ മുന്ന് നാല് വർഷങ്ങൾ ഓരോ നിമിഷവും മരണം സമ്മാനിച്ചിരുന്നു. എല്ലാം സഹിച്ചു പരാതികളില്ലാതെ.

  • @JithyaAnoop
    @JithyaAnoop 2 หลายเดือนก่อน +4

    100%🙏🏻

  • @JithyaAnoop
    @JithyaAnoop 2 หลายเดือนก่อน +1

    സത്യം 🙏🏻

  • @janvandenhalen6321
    @janvandenhalen6321 2 หลายเดือนก่อน +1

    Realistic. Thanks

  • @valsaraj9939
    @valsaraj9939 3 วันที่ผ่านมา

    🙏🙏🙏🙏💞💞💞

  • @Devanandha7704
    @Devanandha7704 2 หลายเดือนก่อน +3

    Correct

  • @dasanchenoli7557
    @dasanchenoli7557 หลายเดือนก่อน +1

    തിരുമേനി 🙏🙏🙏അയിൽഎം ദാസൻ. 🙏🙏🙏

  • @radhakrishnanthekethil8350
    @radhakrishnanthekethil8350 2 หลายเดือนก่อน +1

    🎉🎉 വളരെ നന്നായി 1

  • @sumangalapa5700
    @sumangalapa5700 หลายเดือนก่อน +1

    100% സത്യം

  • @sajithabihad5389
    @sajithabihad5389 2 หลายเดือนก่อน +5

    കറക്റ്റ് 🙏

  • @sinidileep5575
    @sinidileep5575 หลายเดือนก่อน

    Valare shariyanu .ente husband pooyam aanu .njan pururuttathi kumbhakkur .eni anubhavikkan bakkiyonnum ella.

  • @dileepbalakrishnan3362
    @dileepbalakrishnan3362 2 หลายเดือนก่อน +2

    എല്ലാം correct ആണ്.

  • @VineethaC.m
    @VineethaC.m หลายเดือนก่อน +2

    ❤❤🙏🏻🙏🏻

  • @leeladevan8129
    @leeladevan8129 2 หลายเดือนก่อน +1

    നാക്ക് പൊന്നായിരിക്കട്ടെ ഞാൻ ആയില്യം 🙏🏾🙏🏾💕💕💕🌹🌹🙏🏾

  • @gopusreya9493
    @gopusreya9493 2 หลายเดือนก่อน +11

    കർക്കിടകകൂർ പുണർതം ഒക്ടോബർ മാസം മുതൽ മാറ്റം വന്നു തുടങ്ങി, പോസറ്റീവ് ആകുന്നു ❤

    • @shibiuae
      @shibiuae 2 หลายเดือนก่อน +1

      സത്യം

    • @remithraghavan6525
      @remithraghavan6525 หลายเดือนก่อน +1

      You might not be karkidakkam or else you might not have papa grahams in your horoscope.

  • @satheeshsadasivan8075
    @satheeshsadasivan8075 2 หลายเดือนก่อน +2

    കുറെയൊക്കെ ശരിയാണ് പറഞ്ഞത് -

  • @priyavijaypriya2883
    @priyavijaypriya2883 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sanojnambiar
    @sanojnambiar 9 วันที่ผ่านมา

    1000%..😢😢😢😢

  • @sreedevipk7721
    @sreedevipk7721 2 หลายเดือนก่อน

    Thsnk you sir 🙏

  • @RekhacgRekha
    @RekhacgRekha หลายเดือนก่อน +1

    ഹൊ!!!!!!ഇതുപോലെ സത്യം ആരും പറഞ്ഞിട്ടില്ല... അങ്ങേയ്ക്ക് കോടി നമസ്ക്കാരം 🙏🏻🙏🏻🙏🏻🙏🏻

  • @AbhiYogi777
    @AbhiYogi777 หลายเดือนก่อน +1

    I'm Aayilyam, exactly u told right, I'm in big trouble mahn... So ee video kande kond njn chaakilla okay 😂😅 ..really inspiring mahn❤😁..ippo nadannilelum oru 1 varshathekk munnot pokanulla indanam thangal adichu thannittind 😂😅😁

  • @AnnoyedBeagle-bi6cw
    @AnnoyedBeagle-bi6cw 2 หลายเดือนก่อน +2

    Sir parayunathu correct annu

  • @SanojNr
    @SanojNr หลายเดือนก่อน

    സത്യം ❤️