കടലിനു നടുവിലെ അത്ഭുത പള്ളി😳 എത്ര തിരയടിച്ചാലും പള്ളിയിൽ കയറില്ല Mumbai Haji Ali Dargah Malayalam

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 58

  • @AbdhurhmnT
    @AbdhurhmnT 11 หลายเดือนก่อน +3

    ദർഗങ്ങളിൽ ദാരാളം അനാചാരം നടക്കുന്നു ഖബർ മുത്ന്നു സുജൂദ് chuonua👌അള്ളാഹു വിലക്കു മടങ്ങുക

  • @abdulkhalamrazak2752
    @abdulkhalamrazak2752 10 หลายเดือนก่อน +1

    സഹോദരാ കരയിൽ നിന്നും കുറച്ച് ദൂരം ഉണ്ട് പാറകൾ നിറഞ്ഞെ സ്തലമാണ് ഏറ്റവും മുകളിലാണ് പള്ളി ഉണ്ടാക്കിയുട്ടുള്ളത് പാറയുടെ മുകളിൽ ധ്വാനത്തിൽ ഇരുന്ന സ്തലത്ത് അടക്കുകയും ചെയ്തു വേലിയേറ്റെ സമയത്ത് റോഡിൽ വെള്ളം നിറയും

  • @tpsthangalthangal3174
    @tpsthangalthangal3174 11 หลายเดือนก่อน +10

    ഒരു ദർഗ്ഗയിൽ അവിടത്തെ അനാചാരങ്ങൾ മാത്രമേ പറയാനുള്ളൂ ..നാനാ ജാതി മത സ്തർ , വന്നു പോവുന്നിടത്ത്: ആ മഹാനെ കുറിച്ച് ഒന്നും അറിയില്ലെങ്കിൽ മിണ്ടാതിരുന്നു കൂടെ ... അവരുടെ .. ജീവചരിത്രം പഠിക്കുക ..

  • @aliptni8146
    @aliptni8146 11 หลายเดือนก่อน +4

    ഇവിടെ 1980 തിൽ ഞാൻ പോകുമ്പോൾ രാവിലെയും വൈകുന്നേരവും വെള്ളം ഇറങ്ങുന്ന സമയത്ത് കടലിൽ ഇറങ്ങി നടക്കണമായിരുന്നു. പിന്നീട് 90ന് ശേഷം പോയപ്പോൾ എല്ലാ സമയത്തും നടന്നു പോകാൻ കഴിയുന്ന രീതിയിൽ കെട്ടിപ്പൊക്കി ചെറിയ റോഡ് പോലെ ഉണ്ടാക്കിയിരുന്നു. ഇപ്പോൾ വീഡിയോയിൽ അണ്ടർ പാസും മേൽപ്പാലവും എല്ലാം കാണുന്നു നല്ല മാറ്റം വന്നിട്ടുണ്ട് .

    • @maanuvalanchere9686
      @maanuvalanchere9686 11 หลายเดือนก่อน +1

      വെള്ളം കേറി റോഡിലേക്ക് തിരയടിക്കുന്ന സമയത്ത് വീഡിയോ ചെയ്യണമായിരുന്നു അസ്ലമേ

    • @Aslamrcsvlog
      @Aslamrcsvlog  11 หลายเดือนก่อน

      Aah 😅👍

    • @Aslamrcsvlog
      @Aslamrcsvlog  11 หลายเดือนก่อน

      🥰🤝

  • @UvaisVelimukku9566
    @UvaisVelimukku9566 9 หลายเดือนก่อน

    ഈ ദർഗാശരീഫിലേക്ക് ട്രെയിനിൽ പോകുമ്പോൾ ഏത് സ്റ്റേഷനിൽ ആണ് ഇറങ്ങേണ്ടത്?

  • @FesenaFesena
    @FesenaFesena 11 หลายเดือนก่อน +1

    Hloo Assalam u alaikum 😊

  • @sainaba4823
    @sainaba4823 11 หลายเดือนก่อน +1

    ഞങ്ങളും പോയിടുണ്ട്

  • @ziyadriyaz4592
    @ziyadriyaz4592 11 หลายเดือนก่อน +1

    Aslam bai njan manglore puttur il ninn

  • @subairm4449
    @subairm4449 11 หลายเดือนก่อน +3

    ❤❤❤❤❤

  • @reshmareshu9956
    @reshmareshu9956 11 หลายเดือนก่อน +1

    Hlo Aslam 😊

  • @UmmerChekolayil-om2kh
    @UmmerChekolayil-om2kh 11 หลายเดือนก่อน +5

    അടുത്ത കൊട്ടേഷനിൽ ഈപളളി പരിഗണിക്കാം ഇപ്പോൾ പള്ളിപ്പറമ്ബിൽ തിരക്കിലാആാാ

  • @naoufalch9567
    @naoufalch9567 5 หลายเดือนก่อน

    💦 rain veruboll poku2024 👀miskin fakir hethim 👀 kannam allhu all udam kannichutherum nercha ya allha Allhmdulliha

  • @samadpk1983
    @samadpk1983 11 หลายเดือนก่อน +3

    ഞാനും പോയിട്ടുണ്ട് പക്ഷെ കടലിന്ന് നടുവിലല്ല

  • @vallathumparabiel
    @vallathumparabiel 11 หลายเดือนก่อน +4

    ഈ പള്ളി അടിയിൽ മാന്തി നോക്കണം ഏതോ ബിംബം കാണും

  • @FarisFari-h6j
    @FarisFari-h6j 10 หลายเดือนก่อน

    ❤❤❤❤❤❤❤😊

  • @nasarma231
    @nasarma231 11 หลายเดือนก่อน +1

    Vallare vikepoyi?

  • @mishabmonu3412
    @mishabmonu3412 11 หลายเดือนก่อน +2

    Aslu👍

  • @afsana2123
    @afsana2123 11 หลายเดือนก่อน +2

    👆💪💞💞💞💫

  • @sainudheenparapparakkal348
    @sainudheenparapparakkal348 11 หลายเดือนก่อน +2

  • @MuhammedShezin-wx6rb
    @MuhammedShezin-wx6rb 11 หลายเดือนก่อน +2

    Mumbai Hajiyali

  • @AZSPEEDYT
    @AZSPEEDYT 11 หลายเดือนก่อน +1

    Ekkana eppam kaannan ellallo 😢

    • @Aslamrcsvlog
      @Aslamrcsvlog  11 หลายเดือนก่อน

      Evide undee😅

  • @muhammedshafi3541
    @muhammedshafi3541 11 หลายเดือนก่อน +2

    അനാചാരം??? ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൗതുകം കൊതുകിന് ലേ?😊

  • @afsana2123
    @afsana2123 11 หลายเดือนก่อน +3

    🤲🏼❤❤❤💯💯

  • @sajeenasajeena6637
    @sajeenasajeena6637 11 หลายเดือนก่อน

    Ini ithum polichu ambalamakkum Hanuman janma sthalamanennum Hanuman vellam kudichathanu athu kondu ivide kshethram paniyum ennu

  • @basheerra4602
    @basheerra4602 10 หลายเดือนก่อน +1

    അടുത്ത് തന്നെ അവിടെ ഒരു രാമന്റെ പ്രതിമ കിട്ടും

  • @AljazeeraAljazeera-u1b
    @AljazeeraAljazeera-u1b 9 หลายเดือนก่อน

    വെള്ളം കയറുമ്പോൾ ആരും പോവൂല പിന്നെ എങ്ങനെ കാണും സഹോദരാ... അതും പാറക് മുകളിൽ.. അവിടെ നടക്കുന്നദ്... ശിർക് തന്നെ..

  • @abaanvlogs333
    @abaanvlogs333 11 หลายเดือนก่อน

    Haji Ali Darga

  • @rukkiya9170
    @rukkiya9170 10 หลายเดือนก่อน

    ബോംബയിആണൊആണെൻഗിൽഞാനുംഎന്റെമോനുംകണ്ടിട്ടുണ്ട്അദിന്റെഉളളിൽഞാൻപോയിട്ടുണ്ട്

  • @Ueudd_730
    @Ueudd_730 11 หลายเดือนก่อน +1

    യൂസുഫ് കന്റെ
    സ്ഥാഭനത്തിൽ എന്റെ ഉപ്പാക്ക് ഒരു ജോലി കിട്ടുമോ

  • @kaderabdulla8766
    @kaderabdulla8766 11 หลายเดือนก่อน +1

    Adiyil mathnuna alukal vannal theernu

  • @rukkiya9170
    @rukkiya9170 10 หลายเดือนก่อน

    ഞങ്ങൾഫോട്ടംഎടുത്തിരുന്നു

  • @ayshamuhammedayshamuhammed5230
    @ayshamuhammedayshamuhammed5230 11 หลายเดือนก่อน

    Athikam sandhoshikkanda prathimaye ippol konduvannu vekkunnu 😂😂😂😂😂😂

  • @m.mkansara6286
    @m.mkansara6286 11 หลายเดือนก่อน

    Assalam Walekum Assalam bhai aapki vajah se ham har chij dekh Lete Hain Har Gaon aap Hamen dikha dete Ho aap logon ka Kerala bhi Humne Dekha Hai aadhe se upar jitne bhi aap shihab bhai ke sath the ham sab ki video dekhte hain Hamen bhalai Samajh Mein Nahin Aata per Tumhari video puri dekhte hain Allah Hafiz

  • @ayshamuhammedayshamuhammed5230
    @ayshamuhammedayshamuhammed5230 11 หลายเดือนก่อน

    Sunkikal kandille Ampalam undakkan😂😂😂😂😂

  • @Ammadchathoth
    @Ammadchathoth 11 หลายเดือนก่อน +1

    അനാചാരം എന്ന് പറയുന്നത് എന്തിനെ ഉദ്ദേശിച്ചാണ്

  • @JabuAnu
    @JabuAnu 10 หลายเดือนก่อน

    Thanoro muslim ano sahodara
    Ariyilleghil video edukkathirikkuga alleghil വെക്തമായി ചരിത്രം പഠിച്ചിട്ട് വ്ലോഗ് എടുക്ക് എന്തിനാണ് അറിയാത്ത പണിക് നിൽക്കുന്നത്

  • @iliyakathpm8025
    @iliyakathpm8025 9 หลายเดือนก่อน

    ലീഗ് പ്രീമിയർ ലീഗ് ആയിരിക്കും നീ പോകുന്നത് ഇന്ത്യയിലെ ആണ് അല്ലാതെ കേരളത്തിലെ കല്ല് ലീഗ് കാര്യമുള്ളത് പറയടാ

  • @alanwar1012
    @alanwar1012 11 หลายเดือนก่อน

    ഇനി ഇതും പ്രശ്നം ആവോ.......

  • @brasilserv1281
    @brasilserv1281 10 หลายเดือนก่อน +1

    ദർഗ എവിടെ ഉണ്ടായാലും അവിടെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തന്നെയാണ് നടക്കുന്നത്. അവിടെ ലീഗിന്റെ നേതാവല്ല ഇനി ഏത് നേതാവും വന്നാലും കണക്കാ. സ്ത്രീകൾ പള്ളിയിൽ പ്രവേശിച്ചാൽ ഫിത്ന. ദർഗയിൽ പ്രവേശിച്ചാൽ പുണ്യം. വല്ലാത്തൊരു കൗമു തന്നെ. എന്നിട്ട് നീ ഇതൊക്കെ വലിയ സംഭവമായി ഇങ്ങനെ വീഡിയോ ചെയ്ത് നീങ്ങുന്നത് നിന്റെ പരലോകത്തെ ബാധിക്കും അത് ഓർക്കുക.